കടകൾക്ക് മുദ്രാ വായ്പ ലഭിക്കുമോ? Mudra Loan for Trading Units or shops

  Рет қаралды 55,074

VK Adarsh

VK Adarsh

3 жыл бұрын

മുദ്രാ വായ്പ കച്ചവടത്തിന് കിട്ടുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം. Do we get mudra loan for starting a shop? #MudraLoan #Mudra #Loan

Пікірлер: 254
@vkadarsh
@vkadarsh 3 жыл бұрын
മുദ്രാ വായ്പ അടിസ്ഥാന കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോ: kzfaq.info/get/bejne/ndZ-rJyq2NCbaX0.html&t
@sulthanmuhammed9290
@sulthanmuhammed9290 3 жыл бұрын
@Uk finance ഏത് ജില്ല യിലും kitumo എത്ര ആണ് പലിശ വരുന്നത് 10 lac നു
@jamesvijayan3526
@jamesvijayan3526 3 жыл бұрын
Thank you sir
@vkadarsh
@vkadarsh 3 жыл бұрын
Welcome
@satisfy5063
@satisfy5063 Жыл бұрын
Sir ide franchise business tudangan kittumo like 🏧 franchise
@chinnuchinnu6640
@chinnuchinnu6640 Жыл бұрын
Shopp thudangy kazhinjaale. Mudraloan kittumennaanallo bankil ninnum paranjath
@sidheekmv4431
@sidheekmv4431 2 ай бұрын
Sir fish and chicken സെൻ്ററിന് ലോൺ കിട്ടുമോ.അടുത്തുള്ള ഫെഡറൽ ബാങ്ക് ആയി ബന്ധപ്പെട്ടാൽ മതിയോ.
@Ameenaanzar
@Ameenaanzar 6 ай бұрын
Dear sir, I want to start a business with a small capital of 1.5 lakh rupees, hotel or food manufacturing, where can I get a loan as a new female entrepreneur, what is the procedure, where should I apply, can I get a loan without security, I don't know, can you help me please
@manilkumarns2192
@manilkumarns2192 2 жыл бұрын
സർ എനിക്ക് ടാക്സിയായി ഓടിക്കാൻ ഒരു കാർ വാങ്ങാൻ താല്പര്യമുണ്ട് അതിന് എന്താണ് ചെയ്യേണ്ടത്
@universeshop9168
@universeshop9168 2 жыл бұрын
Kada thudangi kazhinjal kittumo
@user-vq5ko6cp2h
@user-vq5ko6cp2h 2 ай бұрын
സാർ എനിക് മർമ ചികിത്സലയം ടവലപ് ചെയ്യാൻ ലോൺ ലഭിക്കുമോ അതിനു എന്താണ് ചെയ്യണ്ടത് ഒന്ന് പറഞ്ഞു തരുമോ
@sameeralikoladi7090
@sameeralikoladi7090 2 ай бұрын
ഡിസ്ട്രബൂഷൻ ഷോപ്പ് (food)തുടങ്ങാൻ മുദ്ര ലോൺ labikkumo🌹
@aneeshullas8624
@aneeshullas8624 Жыл бұрын
ശിശു ലോൺ എടുക്കാൻ എന്തൊക്കെ വേണം
@RkTailorTipsmalayalam
@RkTailorTipsmalayalam 3 жыл бұрын
ഒരു ജെന്റ്സ് വെയർ തുടങ്ങാൻ ഈ വായ്പ കിട്ടുമോ
@vkadarsh
@vkadarsh 3 жыл бұрын
കൊമേഴ്സ്യലി വയബിൾ ആയ സംരംഭം ആണെങ്കിൽ കിട്ടും
@binuk7284
@binuk7284 3 жыл бұрын
ആദർശ് സർ എനിക്ക് മുദ്ര ലോൺ കിട്ടി...
@vkadarsh
@vkadarsh 3 жыл бұрын
നല്ല വാർത്ത
@muhammedshammas3544
@muhammedshammas3544 3 жыл бұрын
Pls aaa procedures onn paranj tharumo
@binuk7284
@binuk7284 3 жыл бұрын
6235437638
@muhammedshammas3544
@muhammedshammas3544 3 жыл бұрын
@@binuk7284 🥰
@sudheeshsudheesh7295
@sudheeshsudheesh7295 3 жыл бұрын
Hai Binu bro no kittumo kurachu doubts clear chyanarnnuu
@user-mc8bm8pw7c
@user-mc8bm8pw7c 7 ай бұрын
Hotalthudangankitumo
@SarathKumar-ub2be
@SarathKumar-ub2be 2 жыл бұрын
Shop rentenu eduthettund
@sonadhibeeshsonadhibeesh6426
@sonadhibeeshsonadhibeesh6426 3 жыл бұрын
New Shop opening cheyyunathinu capital fund kirtan enthanu cheyyendathu?
@roythekkenedath5502
@roythekkenedath5502 6 ай бұрын
വിദ്യാഭാസ loan കിട്ടുമോ
@rosammaarmyarmy8791
@rosammaarmyarmy8791 3 жыл бұрын
Sir namukku shop paniyan cash kittumo? Atho term loan ithinu upayogikkamo
@capitalgroup5190
@capitalgroup5190 3 жыл бұрын
How to apply online
@tmbabu7975
@tmbabu7975 2 ай бұрын
വെള്ളി ആഭരണകടയ്ക്ക് മുദ്ര ലോൺ കിട്ടുമോ?
@saleenasaleena7513
@saleenasaleena7513 2 жыл бұрын
വലിയെ പലിശ വലിയെ കാരണം ഒരു 2 ൻ്റെ പ്രമാണം വെച്ചു 2016ൽ അണ് 7000 രൂപവിതം അടച്ച് പിന്നെ പ്രളയം നിപ് 2 വർഷം അടച്ചാതിൻ്റെ ഒരു കുറവ് ഇല്ല ഇപ്പോൾ പുതിക്കിതാരൻ പറ്ഞ്ഞുപ്പോൾ അങ്ങനെ ഒരു ഓപ്ഷൻ ഇല്ലാ ഇ ങ്ങനെ 35000 o എ ടി തിട്ട് 10000 o പോലും അടഞ്ഞിട്ട: പോലും അയില്ല എല്ലാം പറ്റിക്കൽ തന്നെ
@vinithapp802
@vinithapp802 3 жыл бұрын
Sir എനിക്ക് ഒരു sticker cutting shop thudanganam athinu mudra loan kittumo... Athinu enthokkeyan vendath... Njangalude peril sthalam onnum illaa... Plz reply
@vkadarsh
@vkadarsh 3 жыл бұрын
പ്രോജക്ട് റിപ്പോർട്ടുമായി തൊട്ടടുത്ത ബാങ്ക് ശാഖയിൽ സമീപിച്ച് നോക്കൂ. പരിശീലനമോ മുന്നൊരുക്കമോ ആവശ്യമെങ്കിൽ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നോ ജില്ലാ ലീഡ് ബാങ്കിൽ -റൂഡ് സെറ്റി- നിന്നോ ചെറിയ പരിശീലനം കിട്ടും
@user-qy6tk9nt3v
@user-qy6tk9nt3v 4 ай бұрын
Srinte..fon..nampar..tharumo
@saneesh.p.u8520
@saneesh.p.u8520 Ай бұрын
Work shop thudangan kitto
@user-fh5mj3xv7j
@user-fh5mj3xv7j 2 ай бұрын
സാർ എനിക്ക് വസ്തു വീടും വാങ്ങാൻ ലോൺ ബാങ്കിൽ നിന്നും വായ്പ ലോൺ തരുമോ ഞാൻ കുവൈറ്റിൽ ആണ് ജോലിഎനിക്ക് മാസം34ആയിരം രുപശമ്പളംഉണ്ട് ലോൺ അടക്കാൻകഴിയുംഎനിക്ക് ലോൺകിട്ടുമോഅതിന് എന്തെല്ലാം വേണംഒന്ന്പറഞ്ഞുതരിമോസാർ
@sunithaanil5297
@sunithaanil5297 24 күн бұрын
Quotation vendi varum.. Athengane kittum
@Doppoacademy
@Doppoacademy Жыл бұрын
പ്രത്യേക അറിയിപ്പ് C S B ബാങ്കിൽ നിന്ന് മുദ്ര ലോൺ എന്നല്ല ഒരു ലോണും എടുക്കരുത് പണി കിട്ടും ലോൺ അത്യാവശ്യമാണകിൽ SBI പോലുള്ള Bank കളിൽ നിന്നും എടുക്കുക.
@user-kq1mr4vf7j
@user-kq1mr4vf7j 9 ай бұрын
OK, thanks
@jomonthomas5923
@jomonthomas5923 4 ай бұрын
ഇത് എങ്ങനെ കിട്ടും
@brigitlukose2235
@brigitlukose2235 2 жыл бұрын
Sir enik 2 textils ഉണ്ട് പിന്നെ ഒരു തട്ടുകട ഇതിനൊക്കെ എന്റെ പേരിൽ ലൈസൻസ് ഉണ്ട് എനിക്ക് മുദ്ര ലോൺ kittumo
@vkadarsh
@vkadarsh 2 жыл бұрын
കിട്ടാം
@shajimolshareefp
@shajimolshareefp 3 жыл бұрын
Be hurry bank is waiting with money
@amalac2675
@amalac2675 3 жыл бұрын
Now the banks are not giving any loans. What to do
@vkadarsh
@vkadarsh 3 жыл бұрын
സംസ്ഥാന - ജില്ലാ അടിസ്ഥാനത്തിൽ കമ്പൈയിൽ ചെയ്യുന്ന കണക്കുകൾ നേരെ തിരിച്ച് ആണ് പറയുന്നു
@user-io7uu6mk4m
@user-io7uu6mk4m 2 жыл бұрын
Sir എനിക്ക് ഒരു കഫേ തുടങ്ങാൻ ആണ് എനിക്ക് ഈ മുദ്ര ലോൺ ലഭിക്കുമോ ..സിസ്റ്റം ,ഫോട്ടോസ്റ്റാറ്റ് മെഷീൻസ് ഒക്കെ വാങ്ങണം
@manjuthomas2273
@manjuthomas2273 2 жыл бұрын
എനിക്കും ആവശ്യമുണ്ട്
@dennyphilip1074
@dennyphilip1074 3 жыл бұрын
Sir hotel start cheyan ie loan upakarapedummo?
@vkadarsh
@vkadarsh 3 жыл бұрын
Yes
@shibinparamboor9665
@shibinparamboor9665 2 ай бұрын
സർ ഓൺലൈനായി ലോൺ കിട്ടുമോ
@AnanthKuttachan
@AnanthKuttachan 7 күн бұрын
2000 rupa chothikuva sir
@saneeshs6686
@saneeshs6686 Жыл бұрын
Sir lottary wholesal kada thudangaan mudra loan kittumo
@vkadarsh
@vkadarsh Жыл бұрын
കിട്ടണമെന്നില്ല
@rahshadv9188
@rahshadv9188 3 ай бұрын
Sir എനിക്കു പഞ്ചർ കട ഉണ്ട് അതു alingment shop ആക്കാൻ ഉദ്ദേശിക്കുന്നു അതിനു മുദ്ര ലോൺ കിട്ടുമോ
@vkadarsh
@vkadarsh 3 ай бұрын
കിട്ടും
@SarathKumar-ub2be
@SarathKumar-ub2be 2 жыл бұрын
Theppukarkku in Mudraha Loan kittumo Shop Rentn eduthettunf
@vkadarsh
@vkadarsh 2 жыл бұрын
Yes. ഉപകരണങ്ങൾ, ഫർണീച്ചർ ഒക്കെ വാങ്ങാനുള്ള പണം കിട്ടും
@sunithap2928
@sunithap2928 Күн бұрын
ഫിസിയോതെറാപ്പി സെൻ്റർ തുടങ്ങുവാൻ മുദ്ര ലോൺ കിട്ടുമോ സർ
@sulthanmuhammed9290
@sulthanmuhammed9290 3 жыл бұрын
പ്രൊജക്റ്റ്‌ റിപ്പോര്ട്ട് തയ്യാറാക്കി തരാൻ ആരെയാണ് സമീപിക്കേണ്ടത് sir എനിക്ക് ഒരു shop തുടങ്ങാൻ വേണ്ടിട്ടാണ് മുദ്ര ലോണിന് ഈട് വേണമോ 5 ലക്ഷത്തിന്
@vkadarsh
@vkadarsh 2 жыл бұрын
ജില്ല / താലൂക്ക് വ്യവസായ കേന്ദ്രത്തെ സമീപിക്കാം
@kpjithinkumar
@kpjithinkumar 2 жыл бұрын
@@vkadarsh mobile number tharumo?
@KumariSkss-de7sw
@KumariSkss-de7sw 11 ай бұрын
Lottery shop thudangan mudra loan kittumo..?
@vkadarsh
@vkadarsh 2 ай бұрын
chance kurava
@vishnusv7080
@vishnusv7080 3 жыл бұрын
Used car showroom thudangan muthra loan kituvo
@vkadarsh
@vkadarsh 3 жыл бұрын
കാർ വാങ്ങി വില്പന നടത്താൻ കിട്ടണമെന്നില്ല. എന്നാൽ ആ ഷോ റൂം സെറ്റപ്പ് ചെയ്യാനുള്ള തുക ടേം വായ്പ ആയി‌ കിട്ടാൻ ഒരു പക്ഷെ സാധ്യതയുണ്ട്.
@petsmaster8656
@petsmaster8656 2 жыл бұрын
രണ്ടു ലക്ഷം മാത്രമായി തുക ലഭിക്കുമോ? കടയിലേക്ക് സാധനങ്ങൾ വാങ്ങിക്കാനും വിപുലീകരിക്കാനും;ഏതു ബാങ്കാണ് ഇതിനു അനുയോജ്യമായത്?
@samsonsebastian1043
@samsonsebastian1043 Жыл бұрын
​@LOANLOANNBFCBANK2:22
@arjunsalimmimics8221
@arjunsalimmimics8221 2 жыл бұрын
Sir, എനിക്ക് കട തുടങ്ങാൻ സെക്യൂരിറ്റി കൊടുക്കാൻ മുദ്ര loan kittumo ?
@jobinthomas4297
@jobinthomas4297 Жыл бұрын
​@MY NUMBER DP PROFILE 👈 Send u ർ number
@reshmaratheesh3977
@reshmaratheesh3977 5 ай бұрын
Sir oru doubt project repport kodthal site vannu kanumo atho nammal repport kodthal matram mathiyo
@vkadarsh
@vkadarsh 5 ай бұрын
പ്രോജക്ട് റിപ്പോർട്ട് കൊടുത്ത ശേഷം ബാങ്ക് മാനേജർ സൈറ്റ് വന്ന് കാണും
@Fathima-o3m
@Fathima-o3m 19 күн бұрын
​@@vkadarshഹലോ സാർ എനിക് വീട് യടുക്കാൻ ലോൺ കിട്ടുമോ ഞാൻ ഒരു ടൈലർ ആണ്
@vkadarsh
@vkadarsh 17 күн бұрын
@@Fathima-o3m വീട് എടുക്കാൻ മുദ്രാ ലോൺ കിട്ടില്ല
@nassarabdul8193
@nassarabdul8193 Жыл бұрын
ബാർബർ ഷോപ്പിന് കിട്ടോ നിലവിൽ ഉള്ള കട യാണ്. ഒന്ന് മോഡി ചെയ്യാൻ വേണ്ടി ആണ്‌ കിട്ടുമോ.. ഈ മേഖല യിൽ ഉള്ള ആളുകൾ ക്ക്
@rajugopalan6094
@rajugopalan6094 6 ай бұрын
തലയ്ക്ക് അഡ്വാൻസ് കൊടുക്കാൻ ആണോ 🤪നമ്പർ തരൂ.
@user-qy6tk9nt3v
@user-qy6tk9nt3v 4 ай бұрын
Sarinte..fon. Nambar..tharumo
@nellaratrading3334
@nellaratrading3334 3 жыл бұрын
2 mathe shop thudangan kittumo sir
@vkadarsh
@vkadarsh 3 жыл бұрын
കിട്ടും
@sreejithbalan4100
@sreejithbalan4100 9 ай бұрын
എനിക്ക് ബേക്കറി തുടങ്ങാൻ വേണ്ടി കിട്ടുമോ എന്ത് ചെയ്യണം
@vkadarsh
@vkadarsh 3 ай бұрын
കിട്ടും
@narayanannarayanan4509
@narayanannarayanan4509 6 ай бұрын
എനിക്കൊരു തയ്യൽ കടയുണ്ട് അതിനും ലൈസൻസ് ഉണ്ട് ഞാനൊരു 10 30 വർഷമായി തയ്യിൽ അടിച്ചു ജീവിക്കുന്നത് എനിക്കൊരു റെഡിമെയ്ഡ് ഷോപ്പ് തുടങ്ങാൻ ആഗ്രഹമുണ്ട് അനു മുദ്ര ലോൺ കിട്ടുമോ
@vkadarsh
@vkadarsh 5 ай бұрын
കിട്ടാം.
@FAZILPAKKU
@FAZILPAKKU 3 жыл бұрын
Van sales cheyyan van vangan mudra loan kittumo
@Ameenaanzar
@Ameenaanzar 6 ай бұрын
Kittuvo
@vkadarsh
@vkadarsh 3 ай бұрын
@@Ameenaanzar കിട്ടും
@alex.c.jchittilappilly7262
@alex.c.jchittilappilly7262 Жыл бұрын
Oru bankum loan tharila kittum bajaj,tatacapital avdennu
@vkadarsh
@vkadarsh Жыл бұрын
അപ്പോൾ പിന്നെ ലക്ഷക്കണക്കിന് ആൾക്കാർ മുദ്രാ വായ്പ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ലഭിച്ചതോ
@hameethabinshad490
@hameethabinshad490 3 жыл бұрын
Nik direct selling cheyyaan 50000rps venam kittumo, pls help me
@subins9543
@subins9543 2 жыл бұрын
Sir Distribution thudangan kittumo plz reply
@vkadarsh
@vkadarsh 3 ай бұрын
yes
@yousafvvalasi581
@yousafvvalasi581 2 жыл бұрын
Veede vekkan kittumoo mudra line pls help
@vkadarsh
@vkadarsh 2 жыл бұрын
വീട് വയ്ക്കാൻ മുദ്രാ വായ്പ കിട്ടില്ല
@FaisalkunchikandyFaisal
@FaisalkunchikandyFaisal 11 ай бұрын
Etra sibil score venam
@lovenature1763
@lovenature1763 7 ай бұрын
+710
@ragajoseph6444
@ragajoseph6444 Жыл бұрын
സാർ എനിക്ക് കൂൺകൃഷി ചെയ്യാൻ ആഗ്രഹമുണ്ട് മുദ്ര ലോൺ കിട്ടുമോ
@monumidilaj3204
@monumidilaj3204 2 ай бұрын
illa
@ajmalzaid6594
@ajmalzaid6594 3 жыл бұрын
franchise shop thudangan kittumo
@mannarmetals8455
@mannarmetals8455 3 жыл бұрын
I think yes.. Bcoz its also a business
@mannarmetals8455
@mannarmetals8455 3 жыл бұрын
@Uk finance what sort of loan
@najilanaji4903
@najilanaji4903 Ай бұрын
😅 നിജില ഞാൻഒരു ഹോട്ടൽ തുടങ്ങി തെറ്റല്ല തെ പോകുന്ന കടയിൽ ആ വിശ സദനങ്ങൾവേണ്ടിവരും 2 ലക്ഷം വേണ്ടി വരും കടക്കല ലൈസന്സും ഉണ്ട് ലോൺ കിട്ടാന് സാധ്യത കണ്ടേ?
@haleel8304
@haleel8304 4 ай бұрын
used car shop cheyyan kituo
@vkadarsh
@vkadarsh 4 ай бұрын
യൂസ്ഡ് കാർ ബിസിനസിന് 10 ലക്ഷം പോരല്ലോ. കട സെറ്റപ്പ് ആക്കാൻ ആണെൽ, ചിലപ്പോൾ കിട്ടാം. അതായത് ഫർണീച്ചർ, കമ്പ്യൂട്ടർ ഒക്കെ വാങ്ങാൻ. വിൽക്കുന്ന കാർ എല്ലാം പ്രൊപ്പർ ബില്ലിംഗിൽ വേണം വിൽക്കാൻ
@sreeharisreehari886
@sreeharisreehari886 3 жыл бұрын
Brother... എനിക്ക് വീട്ടിൽ ഒരു ചെറിയ ബിസിനസ്‌ തുടങ്ങാൻ മുദ്ര ലോൺ കിട്ടുമോ?? അതിന് എന്താണ് ചെയ്യേണ്ടത്
@vkadarsh
@vkadarsh 3 жыл бұрын
നാനോ യൂണിറ്റ് പദ്ധതി എന്ന സ്കീം സംസ്ഥാന സർക്കാരിനു ഉണ്ടെന്ന് ആണറിവ്, ജില്ലാ/താലൂക്ക് വ്യവസായ കേന്ദ്രങ്ങളിൽ നിന്ന് അത് അറിയാം. അതനുസരിച്ച് അർഹത ഉണ്ടെങ്കിൽ മുദ്രാ ലോണോ മറ്റോ ബാങ്കുകളിൽ നിന്ന് തേടാം
@sreeharisreehari886
@sreeharisreehari886 3 жыл бұрын
@@vkadarsh Thanks
@vipin483
@vipin483 3 жыл бұрын
Architecture design firm ന് ലോൺ കിട്ടുമോ??
@vkadarsh
@vkadarsh 3 жыл бұрын
കിട്ടുന്ന പണം കൊണ്ട് എന്ത് ചെയ്യാൻ ആണ്. അതായത് ലോൺ ആവശ്യം എന്ത് ആവശ്യത്തിനെന്ന്
@vipin483
@vipin483 3 жыл бұрын
Room security deposits, furnishings, and designing machine
@vkadarsh
@vkadarsh 3 жыл бұрын
@@vipin483 റൂം ഡെപ്പോസിറ്റ് വായ്പയ്ക്ക് പരിഗണിക്കില്ല. ബാക്കിയുള്ളവയുടെ 75% വായ്പ ആയി എടുത്തേക്കാം.
@vipin483
@vipin483 3 жыл бұрын
Thanks for your valuable replay sir
@digitmakkadq5328
@digitmakkadq5328 8 ай бұрын
സർ ഞാൻഉറനിചർ ഇന്റീരിയർ വർക് എടുക്കുന്ന ഒരാളാണ് നിലവിൽ എനിക്ക് ഒരു ഷെഡ് റെന്റിനു ഉണ്ട്... എന്റെ ജോലിയുടെ ആവശ്യത്തിനായി..... ഷെഡ്‌ഡിലേക്ക്...... മെഷീൻ വാങ്ങേണ്ടതായിട്ടുണ്ട്... അപ്പോൾ ഞാൻ ഏതു ലോൺ.... ആണ് അപേക്ഷിക്കണ്ടത് നിലവിൽ ഇപ്പോളെ മെഷീൻസ് ഒന്നും ഇല്ല ഷെഡ്‌ഡിൽ നിന്നും ഫുർണിചർ ആവശ്യമായ metrial cut ചെയ്തു കൊണ്ട് പോവുക എന്നതാണ് ആവശ്യം മെഷീൻ വാങ്ങികുവാൻ ലോൺ എടുക്കാക്കയാണെൻകിൽ...GST REGISTRATION നിർബന്ധമാണോ.... ഏതു LOAN ആണ്... അപേക്ഷിക്കേണ്ടത്... ഒന്ന് പറഞ്ഞു തരോ.. സർ....
@SurabhiRajeev-ft9by
@SurabhiRajeev-ft9by 6 ай бұрын
ഇതിനു വേണ്ട രേഖകൾ എന്തൊക്കെയാണ്... House വൈഫിനു കിട്ടുമോ ഈ ലോൺ???
@vkadarsh
@vkadarsh 6 ай бұрын
ഇതേ പറ്റി ഒരു വിശദ വീഡിയോ ചെയ്തിട്ടിട്ടുണ്ട്, കാണുമല്ലൊ
@sandhyababu4740
@sandhyababu4740 8 ай бұрын
PACHAKKARI SHOPINE KITTUMO
@vkadarsh
@vkadarsh 8 ай бұрын
കിട്ടാം. ആ ഷോപ്പിൽ എത്ര സ്റ്റോക്ക്(ചരക്ക്) എടുത്ത് വയ്ക്കാൻ പറ്റുമോ, അതിനാവശ്യമായ തുകയുടെ 75% വരെ വായ്പ കിട്ടാം. സിബിൽ റിപ്പോർട്ട് ഒക്കെ മെച്ചമായിരിക്കണം
@user-kq1mr4vf7j
@user-kq1mr4vf7j 9 ай бұрын
Veed paniyan mudra loan kittumoo
@vkadarsh
@vkadarsh 9 ай бұрын
ഇല്ല
@jagadeeshnjagadeeshn8708
@jagadeeshnjagadeeshn8708 Жыл бұрын
പാർട്ണർഷിപ്പ് സ്‌ഥാപനത്തിന് മുദ്ര ലോൺ കിട്ടുമോ?
@Martin-rl3lt
@Martin-rl3lt Жыл бұрын
Illa
@PratheeshjosephPratheesh
@PratheeshjosephPratheesh 4 ай бұрын
ഏതൊക്കെ ബാങ്കുകളിൽ നിന്നും ലോൺ കിട്ടും
@vkadarsh
@vkadarsh 4 ай бұрын
എല്ലാ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നും കിട്ടും
@muhammedshammas3544
@muhammedshammas3544 3 жыл бұрын
Sir new business start cheyyaaan vendi Mudraloan 10lakhs kittumo
@vkadarsh
@vkadarsh 3 жыл бұрын
കിട്ടും. തുക തീരുമാനിക്കുന്നത് ആ സംരംഭത്തിന്റെ ആവശ്യം നോക്കിയാണ്.
@muhammedshammas3544
@muhammedshammas3544 3 жыл бұрын
@@vkadarsh സർ ഇപ്പോൾ ലോൺ ഒന്നും കൊടുക്കുന്നില്ല എന്നാണ് പറയുന്നത് 😕
@dcweddingplanners449
@dcweddingplanners449 3 жыл бұрын
@@muhammedshammas3544 kittum
@prasadp7567
@prasadp7567 3 жыл бұрын
Sir ningalude contact number tharumo
@Travelinspect
@Travelinspect 10 ай бұрын
എതു bank ആണു നല്ലത്
@vkadarsh
@vkadarsh 10 ай бұрын
എല്ലാ ബാങ്കുകളും നല്ലതാണ്. നമ്മുടെ അടുത്തുള്ള ബാങ്ക് ആണ് കൂടുതൽ ഉചിതം.
@mohadnoushadibncmkoya6239
@mohadnoushadibncmkoya6239 3 жыл бұрын
ഇതിനെല്ലാം എന്തെങ്കിലും ഈടു നൽകേണ്ടതുണ്ടോ
@vkadarsh
@vkadarsh 3 жыл бұрын
illa
@remiershad1581
@remiershad1581 11 ай бұрын
Cibil undenkil kittila😂
@user-vb6zy6op8i
@user-vb6zy6op8i 7 ай бұрын
സാറേ എനിക്ക് നിലവിലുള്ള ബിസിനസ് ഡെവലപ്പ് ചെയ്യാൻ മുദ്ര ലോൺ എടുക്കാൻ പറ്റുമോ അങ്ങനെയാണെങ്കിൽ ഞാൻ എവിടെ സമീപിക്കണം
@vkadarsh
@vkadarsh 7 ай бұрын
തൊട്ടടുത്ത ബാങ്ക് ശാഖയിൽ സമീപിക്കുക
@grandmasbakes7759
@grandmasbakes7759 3 күн бұрын
മുദ്ര ലോൺ എവിടെ അപേക്ഷിക്കുന്നത് ബാങ്കിൽ തന്നെ യാണോ
@vkadarsh
@vkadarsh Күн бұрын
@@grandmasbakes7759 അതെ
@ArYa-ok4vf
@ArYa-ok4vf Ай бұрын
സാർ എനിക്ക് ഗൾഫിൽ ആണ് പനി അവിടെ ഒരു തയിൽ ഷോപ്പ് ഇടാൻ മുദ്ര ലോൺ കിട്ടുമോ
@vkadarsh
@vkadarsh Ай бұрын
എവിടെ? നാട്ടിൽ ആണെൽ പറ്റും
@RajuRaj-lc3qp
@RajuRaj-lc3qp 2 жыл бұрын
Good morning sir. One building door window accessories company is ready to give me agency of this product in district base. Can I get mudra loan for this bussiness. Pls reply me. Sir it is very urgent
@vkadarsh
@vkadarsh 2 жыл бұрын
ഒറ്റയടിക്ക് ഉത്തരമില്ല. പല ഘടകങ്ങൾ നോക്കിയാണ് വായ്പ അനുവദിക്കുന്നത്. തൊട്ടടുത്ത / നിങ്ങളുടെ ബാങ്കിനെ സമീപിക്കുക.
@shajithomas8123
@shajithomas8123 Жыл бұрын
സിബിൽ സ്കോർ കുറവ് ഉള്ളവർക്ക് കിട്ടുമോ
@PradeepKumar-xh7km
@PradeepKumar-xh7km 5 ай бұрын
ഒരിക്കലും കിട്ടില്ല
@krajan7083
@krajan7083 9 ай бұрын
സ്റ്റുഡിയോ തുടങ്ങാൻ മുദ്ര ലോൺ കിട്ടുമോ
@vkadarsh
@vkadarsh 9 ай бұрын
കിട്ടും
@gkv304
@gkv304 3 ай бұрын
​@vkadarsh സർ, ഞാൻ ഒരു retail shop ആണ് തുടങ്ങാൻ ഉദ്ദേശിച്ചിട്ടുള്ളത്. സാധാരണയായി സംരംഭം ആരംഭിച്ചതിനു ശേഷം മാത്രമല്ലെ നിയമപരമായ അനുമതികൾ വാങ്ങേണ്ടതുള്ളു. ഒന്ന് വ്യക്തമാക്കാമോ...?
@vkadarsh
@vkadarsh 3 ай бұрын
അല്ല. ട്രേഡ് ലൈസൻസ്, അതാത് സ്ഥലത്ത് ബാധകമായ മറ്റ് അനുമതികൾ വാങ്ങേണ്ടതുള്ളത് അതിന്റെ ചട്ടപ്രകാര സമയക്രമത്തിൽ വാങ്ങണം
@gkv304
@gkv304 3 ай бұрын
​@vkadarsh Sir, i have one more doubt if my loan application denied by bank for inappropriate reason then to whom should i complain or what to do next?
@gkv304
@gkv304 3 ай бұрын
​@vkadarsh Sir, i have one more doubt if my loan application denied by bank for inappropriate reason then to whom should i complain or what to do next?
@liniljyothika6838
@liniljyothika6838 2 ай бұрын
പൈസ നമുടെ അക്കൗണ്ട് ൽ തരുമോ
@vkadarsh
@vkadarsh 2 ай бұрын
അതെന്തിനാ നമ്മുടെ അക്കൗണ്ടിൽ തുകയുടെ ആവശ്യം ?
@aiswaryamed.mukkam4430
@aiswaryamed.mukkam4430 Жыл бұрын
മുദ്ര ലോൺ സിബിൽ പ്രോബ്ലം ഉണ്ടെന്നു പറഞ്ഞു നിഷേധിച്ചി, 12 വർഷം മുൻപ് പലിശ തള്ളി മറ്റൊരു ബാങ്ക് എന്ന് പറഞ്ഞു
@RathikaKr67
@RathikaKr67 Ай бұрын
Enikkum
@amvlogs3909
@amvlogs3909 9 ай бұрын
ഹോട്ടൽ തുടങ്ങാൻ മുദ്ര ലോൺ കിട്ടുമോ
@vkadarsh
@vkadarsh 3 ай бұрын
കിട്ടും
@riffuksdrifu2304
@riffuksdrifu2304 5 ай бұрын
Sr ന്റെ നമ്പർ തരുമോ
@dineshanep7013
@dineshanep7013 2 жыл бұрын
നടന്നുകൊണ്ടിരിക്കുന്ന സ്ഥാപനത്തിലെ ലോണ് കിട്ടുമോ
@vkadarsh
@vkadarsh 2 жыл бұрын
കിട്ടും
@vkadarsh
@vkadarsh 2 жыл бұрын
ഈ സ്ഥാപനത്തിന്റെ വിപുലീകരണത്തിനാണങ്കിൽ
@amreenu3712
@amreenu3712 2 ай бұрын
സലൂൺ തുടങ്ങാൻ ലോൺ കിട്ടുമോ
@vkadarsh
@vkadarsh 2 ай бұрын
kittum
@harikrishnan3774
@harikrishnan3774 3 жыл бұрын
മുദ്രമോണിന് Subadi ഉണ്ടോ ടl r
@vkadarsh
@vkadarsh 3 жыл бұрын
എല്ലാ മുദ്രാ വായ്പയ്ക്കും ഇല്ല. എന്നാൽ ഏതെങ്കിലും ഫണ്ടിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഉദാ: ഡി ഐ സി, ഖാദി ബോർഡ്..) സബ്സിഡി അനുവദിച്ച് തന്നാൽ അത് വായ്പാ അക്കൗണ്ടിൽ വരവ് ആക്കി തരും.
@nka8529
@nka8529 3 жыл бұрын
Sir 40 lacks colatral free loan kittumoo Bankil chodichappo angana oru scheme illa ennanu parayunnath.....enthaanu cheyyendath
@vkadarsh
@vkadarsh 3 жыл бұрын
@@nka8529 എന്താവശ്യത്തിന് ആ പണം ഉപയോഗിക്കുന്നത്
@minikoothoorchummar2289
@minikoothoorchummar2289 2 жыл бұрын
പഠിക്കുന്നതിന് കിട്ടുമോ
@vkadarsh
@vkadarsh 2 жыл бұрын
അതിന് വിദ്യാഭ്യാസ വായ്പ ഉണ്ട്
@baijusingdivya5116
@baijusingdivya5116 3 жыл бұрын
സ്വർണ പണിക്കു വായ്പ കിട്ടുമോ
@vkadarsh
@vkadarsh 3 ай бұрын
കിട്ടും
@anilgeorge8111
@anilgeorge8111 3 ай бұрын
സർ ഒരു ബാങ്ക് മാനേജർ പറഞ്ഞത് പ്രധാന മന്ത്രിക്ക് ഡൽഹിയിൽ ഇരുന്നു പറഞ്ഞാൽ മതി പക്ഷെ കോളാറ്റിയാൽ ഡെപ്പോസിറ്റ് ഇല്ലാതെ mudra Lon തരില്ല എന്നാണ് പറഞ്ഞത് 😅😅😅
@vkadarsh
@vkadarsh 3 ай бұрын
ആ ബാങ്കിന്റെ റീജിയണൽ ഓഫീസിൽ പരാതി പറയുക
@nirmunirmal7844
@nirmunirmal7844 3 жыл бұрын
Sir number onnu tharumo oru karym chodikkan anu
@vkadarsh
@vkadarsh 2 жыл бұрын
ഫോണിൽ സംസാരിക്കാൻ പ്രായോഗികമായി പ്രയാസമാണ്.
@nirmunirmal7844
@nirmunirmal7844 2 жыл бұрын
@@vkadarsh loan reject ayi score -1 anu reason parangath
@mohandasgpillai3343
@mohandasgpillai3343 24 күн бұрын
സർ സർക്കാർ ജീവനക്കാരന്റെ ഭാര്യയ്ക്ക് ഈ ലോൺ കിട്ടുമോ അതോ ജീവനക്കാർക്കും ഈ ലോൺ കിട്ടുമോ?
@vkadarsh
@vkadarsh 23 күн бұрын
സർക്കാർ ജീവനക്കാർക്ക് കിട്ടില്ല. ഭാര്യ ശമ്പള വരുമാനക്കാരിയല്ലെങ്കിൽ കിട്ടും
@mohandasgpillai3343
@mohandasgpillai3343 23 күн бұрын
@@vkadarsh താങ്ക്സ് sir
@babusahadevan1804
@babusahadevan1804 3 ай бұрын
സാർ എനിക്ക് കട ഉണ്ട് ബാക്കികാര്യങ്ങൾ ചേയ്യാനുള്ളലേൺ കിട്ടുമേ
@vkadarsh
@vkadarsh 3 ай бұрын
കിട്ടും
@babusahadevan1804
@babusahadevan1804 3 ай бұрын
@@vkadarsh ഈലേണിനായി എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്ന്അറിയിച്ചാൽ അപേഷ കേഠുക്കം
@vkadarsh
@vkadarsh 3 ай бұрын
@@babusahadevan1804അതെപ്പറ്റി ഈ ചാനലിൽ ഒരു വീഡിയോ വർത്തമാനം ഉണ്ട്
@user-ny6sv9rp1j
@user-ny6sv9rp1j 28 күн бұрын
വണ്ടി വാങ്ങാൻ മുദ്ര ലോൺ കിട്ടുമോ ഒരു പിക്കപ്പ്
@sharushasha6407
@sharushasha6407 3 жыл бұрын
സർ നമുക്ക് വിട്ടിൽ ഒരു സംരഭം തുടങ്ങുന്നതിന് മുദ്ര lone കിട്ടുമോ
@vkadarsh
@vkadarsh 3 ай бұрын
കിട്ടും
@Daya_Jannath
@Daya_Jannath 6 ай бұрын
മുദ്ര ലോൺ എടുത്ത് തിരിച്ചു അടച്ചില്ലേൽ കൊഴപ്പം ആവുമോ സർ അങ്ങനെ കേൾക്കുന്നു കൊഴപ്പം ഇല്ല enh
@vkadarsh
@vkadarsh 6 ай бұрын
അടച്ചില്ലെങ്കിൽ നിയമ നടപടി, ജപ്തി എന്നിവ ഉണ്ടാകാം
@anilgeorge8111
@anilgeorge8111 3 ай бұрын
എന്തൊക്കെ പ്രോസിജിയറും പ്രോജക്ട് റിപ്പോർട്ടും നമ്മൾ കൊടുത്താലും ഒരു ബാങ്ക് മാനേജർ നല്ല മനസ്സ് കാണിച്ചാൽ മാത്രമേ ഇത് നടക്കു
@vkadarsh
@vkadarsh 3 ай бұрын
ബാങ്ക് മാനേജർ സ്വന്തം നയമല്ല നടപ്പാക്കുന്നത്. സർക്കാർ, ആർ ബി ഐ, അതാത് ബാങ്ക് കേന്ദ്ര ഓഫീസ് പറയുന്ന നയങ്ങൾ നടപ്പാക്കുകയാണ്, അത് മനസ് എന്ന ഔദാര്യമല്ല. മറിച്ച് അർഹത ഉണ്ടെങ്കിൽ നൽകലാണ്
@anilgeorge8111
@anilgeorge8111 3 ай бұрын
എല്ലാ പ്രോസിജിയറും പാലിച്ചു പ്രോജക്ട് റിപ്പോർട്ടും കൊടുത്തു ഒടുവിൽ ബാങ്ക് മാനേജർ എന്നോട് പറഞ്ഞു നിങ്ങൾ ലോൺ തിരിച്ചടച്ചില്ലങ്കിൽ എൻ്റെ റിട്ടയർ മെൻ്റുപോലും കുഴപ്പമാവും . 2021 ആലുവ സിൻഡിക്കേറ്റ് ബാങ്ക് മാനേജർ എൻ്റെ ലോൺ നിഷേദിച്ചുകൊണ്ട് പറഞ്ഞു. അയാളുടെ നിസ്സഹായാവസ്ഥ കണ്ട് അന്തം വിട്ടു പോയി. എൻ്റെ കട അടച്ചു പൂട്ടി. ഇന്ന് ഞാൻ HMT കമ്പനിയിൽ ജോലി ചെയ്യുന്നു. ഇതു RBI യുടെ നിയമം ആണോ? സെൻട്രൽ ഗവൺമെൻ്റ് നയമാണോ?
@alfyprince4926
@alfyprince4926 3 жыл бұрын
E loan kittan enthanu eedu nalkendathu?
@vkadarsh
@vkadarsh 3 жыл бұрын
ലോൺ തുകയും മാർജിനും ചേർത്ത് വാങ്ങുന്ന അസറ്റ് ബാങ്കിന്റെ പ്രൈമറി സെക്യൂരിറ്റി ആയിരിക്കും
@johnbills1148
@johnbills1148 11 ай бұрын
കച്ചവടം. വിജയിച്ചില്ലങ്കിൽ നഷ്ടം വന്നാൽ, എന്ത് ചെയ്യും? loan എടുത്ത പൈസ, അടക്കാൻ പറ്റിയില്ലങ്കിൽ,
@vkadarsh
@vkadarsh 11 ай бұрын
നിയമപരമായ റിക്കവറിയിലേക്ക് പോകും
@anilgeorge8111
@anilgeorge8111 3 ай бұрын
ഒരു കാര്യവുമില്ല വെറുതെ ഓടമെന്നല്ലാതെ . അല്ലെങ്ങിൽ ബാങ്കിന് ഈട് കൊടുക്കണം. വട്ടം ചുറ്റയിക്കും ഈ ബാങ്ക് മാനേജർ മാർ എൻ്റെ അനുഭവമാണ് സാർ
@vkadarsh
@vkadarsh 3 ай бұрын
പത്ത് ലക്ഷം വരെയുള്ള ബിസിനസ് വായ്പകൾക്ക് ഈട് വാങ്ങാൻ സാധ്യമല്ല
@hrpk4284
@hrpk4284 3 жыл бұрын
കട മുറി എടുക്കാൻ ലോൺ കിട്ടുമോ
@vkadarsh
@vkadarsh 2 жыл бұрын
നിർമ്മിക്കാൻ ആണെങ്കിൽ ആ വസ്തു ഈടായി നൽകേണ്ടി വരും
@hrpk4284
@hrpk4284 2 жыл бұрын
@@vkadarsh പലിശ കുറവ് ആണോ
@shijeeshshijeesh2365
@shijeeshshijeesh2365 3 жыл бұрын
സർ ഇതിന്റെ interest എത്രയാണ്
@vkadarsh
@vkadarsh 3 жыл бұрын
തുക, വായ്പാ സ്വഭാവം, ബാങ്ക്, റേറ്റിംഗ് എന്നിവ അനുസരിച്ച് പലിശ വ്യത്യാസപ്പെടാം. 8.50% മുതൽ പലിശ ഉണ്ടാകാം
@nishapk3290
@nishapk3290 2 жыл бұрын
സാർ ഞാൻ ,എൻ്റെ പേര് നിഷ ഞാൻ 10 കൊല്ലം ആയി തുണിത്തരം വിറ്റ് ജീവിക്കുന്നു എനിക്ക് ഇപ്പ ഉള്ള പൈസ കൊണ്ട് മിച്ച oവെച് ഒരു കട ഇട്ടു ,അവിടെ ചെറിയ തോതിൽ പണി തുടങി ഞാൻ എല്ലാ വേങ്കിലും കയറി ഇറങി ഒരു രു പ പോലും ഒറ്റ വേങ്കും തന്നില്ല എൻ്റെ ,കടയിൽ തുണി ,ഇറക്കാൻ പൈസക്ക് ലോണിന് വേണ്ടി കയറി ,ഒരു വേകും ,ലോൺ ത, നില്ല 3 ,ലെക്ഷം മതിയെ നിക്ക് എൻ്റെ ഇ, കട ഓഫൺ ആക്കാൻ ഇനി എത് വേങ്ക് തരു' ,ഇത് കുറ്റിയാടിയാണ് കോഴിക്കോട് ജില്ല
@vkadarsh
@vkadarsh 2 жыл бұрын
സിബിൽ റിപ്പോർട്ട് ഓകെ ആണെങ്കിൽ തൊട്ടടുത്ത പൊതു മേഖലാ ബാങ്കിൽ സമീപിച്ച് മുദ്രാ വായ്പാ സാധ്യത നോക്കുക
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27