മുജാഹിദ് പ്രസ്ഥാനത്തിലെ ജനപ്രിയ സംഘടനയായ Wisdom ഉണ്ടാവാനുള്ള കാരണങ്ങൾ ഇതായിരുന്നു! |

  Рет қаралды 23,993

ഇസ്ലാമിക പ്രഭാഷണങ്ങൾ

ഇസ്ലാമിക പ്രഭാഷണങ്ങൾ

5 ай бұрын

#ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
Subscribe the channel for latest updates:
/ @islamikaprabashanagal
#islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Пікірлер: 129
@abdulkader1455
@abdulkader1455 5 ай бұрын
മാഷാ അള്ളാ അൽഹംദുലില്ല ബുദ്ധിയുള്ളവർക്കും ചിന്തിക്കുന്നവർക്കും ഏറെ മതിയാവുന്നതാണ് ബഹു: പണ്ഡിതന്റെ പ്രമാണ സഹിതമായ ഈ പ്രഭാഷണം.
@muhammadpv2574
@muhammadpv2574 5 ай бұрын
എന്തൊരു മാറ്റി പറയലാണ് നിങ്ങൾ ചെയ്യുന്നത്.... രാത്രിയുടെ ഇരുളിൽ ഒരാൾ ജിന്നിനോട് സഹായം ചോദിച്ചാൽ അത് ശിർക്ക് ആവില്ല എന്ന് 2012ൽ കേരളത്തിൽ ആകെ സ്റ്റേജ് കെട്ടി സംവാദം നടത്തി മുഖമുഖം നടത്തി ഉണ്ടായ സംഘടനാണ് wisdom... Knm ലയനം നടന്നത് 2017 ൽ ആണ്.. എന്തൊരു വിരോധആഭാസം.. 2017 ലായിക്കുന്നതിന് 2012 ൽ പിരിഞ്ഞു പോയവർ... ലയനമാണ് വിഷയം എങ്കിൽ പിന്നെന്തിനാണ് നിങ്ങൾ 3 സംവാദവും 300 മുഖമുഖവും നടത്തിയത്... എന്ത് കൊണ്ട് 2017 വരെ നിങ്ങൾക്ക് ഈ വിഷയം പറയാതിരുന്നത്.... സമൂഹത്തിന്റെ മുന്നിൽ പിരിഞ്ഞു പോകാൻ കാരണം പറയാൻ കഴിയാതെ പുതിയ പുതിയ കാരണം കൊണ്ടുനടക്കുന്നു...
@musthafakalathil5140
@musthafakalathil5140 4 ай бұрын
​@@muhammadpv2574ഇവരിൽ ബുദ്ധിയുള്ളവരുടെയും ചിന്തിക്കുന്നവരുടെയും അവസ്ഥ ഇതാണെങ്കിൽ.....
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
സമൂഹത്തിൽ ഫിത്നകൾ മാത്രം പറഞ്ഞു നടക്കുന്ന Knm, Markaz വിഭാഗങ്ങൾ പടച്ച റബ്ബിനോട് ഉറപ്പായും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും
@abdulmanaf9782
@abdulmanaf9782 5 ай бұрын
മാഷാ അല്ലാഹ് നല്ല വിശദീകരണം അൽ ഹംദുലില്ലാഹ് ❤❤👍
@Illayas-jp3xk
@Illayas-jp3xk 5 ай бұрын
ഇത് മതി കാര്യം മനസ്സിലാക്കാൻ ഏത് കാലത്തും ❤
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
സമൂഹത്തിൽ ഫിത്നകൾ മാത്രം പറഞ്ഞു നടക്കുന്ന Knm, Markaz വിഭാഗങ്ങൾ പടച്ച റബ്ബിനോട് ഉറപ്പായും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും
@user-bj1ug8xc3d
@user-bj1ug8xc3d 5 ай бұрын
ഫൈസൽ മൗലവി മുജാഹിദ് ഒരു സങ്കടന ആവണം ഒരിക്കെലും ഭിന്നികരുത് മഹസലാമ
@nisardevalanisar6753
@nisardevalanisar6753 5 ай бұрын
അൽപ്പം 🤌അൽപ്പം മാത്രം ചിന്തിച്ചാൽ മനസിലാവും... കാര്യങ്ങൾ... മാ ഷാ അല്ലാഹ് 🤲🤲🤲🤲🥰🥰
@AbdulJabbar-ku4eu
@AbdulJabbar-ku4eu 5 ай бұрын
മാഷാ അല്ലാഹ് - കാപട്യമില്ലാത്തവർക്ക് കാര്യം മനസ്സിലാവും.- മർ മർക്കസ്, സിഡി ടവർ. സുഹൃത്തുക്കളെ, സത്യം മനസ്സിലാക്കൂ. അല്ലാഹു അനുഗ്രഹിക്കട്ടെ - ആമീൻ '
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
സമൂഹത്തിൽ ഫിത്നകൾ മാത്രം പറഞ്ഞു നടക്കുന്ന Knm, Markaz വിഭാഗങ്ങൾ പടച്ച റബ്ബിനോട് ഉറപ്പായും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും
@muhammedrefath4347
@muhammedrefath4347 5 ай бұрын
Masha Allah 🎉🎉🎉
@Kdramaandkpopworld
@Kdramaandkpopworld 5 ай бұрын
ഇന്ന് നടക്കുന്ന അനീതിക്കെതിരെ ഓരോരുത്തരുടെ വിശ്വാസങ്ങളിൽ നിന്നുകൊണ്ട് തന്നെ യായാലും അക്രമത്തിനും അനീതിക്കുമെതിരെ എല്ലാ മുസ്ലിംകളെയും ഒരുമിച്ചു കൂട്ടി ഒരുബോധ വത്കരണം നടത്തി എല്ലാവരും ഒന്നിച്ചു മുന്നേറാൻ ഒരു ശ്രമം വിസ്‌ഡത്തിന് നടത്തിക്കൂടെ.. മുസ്‌ലിംസാമുതായം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. അതിനു അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@abdulazeezmoyan1345
@abdulazeezmoyan1345 5 ай бұрын
🇵🇸🇵🇸🇮🇷🇮🇳🇦🇪ഫൈസൽ മൗലവി 🇮🇶ഷാഫി സ്വബാഹി 🇮🇶ഹുസൈൻ സലഫി 🇮🇶സുബൈർ സലഫി 🇸🇦🇯🇴🇧🇳🇪🇭🇸🇾
@user-jz6ze6xu2v
@user-jz6ze6xu2v 5 ай бұрын
Wisdom ലെ എല്ലാ പണ്ഡിതരും ഒന്നിനൊന്നു മെച്ചം. എന്നാൽ ഈ പണ്ഡിതരുടെ പ്രസംഗങ്ങൾ കേൾക്കാൻ ഞാനും ആഗ്രഹിക്കാറുണ്ട്
@suhyibcm-dw4fs
@suhyibcm-dw4fs 5 ай бұрын
ماشاءالله ❤
@ashifnihal7780
@ashifnihal7780 5 ай бұрын
കമന്റ് വായിക്കുന്നവർ വീഡിയോ മുഴുവനായും കാണാൻ ശ്രമിക്കൂ... കൃത്യം വ്യക്തം !
@m.subairperumba3174
@m.subairperumba3174 5 ай бұрын
ഒറ്റ ചോദ്യം വിജന പ്രദേശത്ത് ജിന്നിനെ വിളിച്ചു തേടൽ ശിർക്കാണോ അല്ലയോ
@fasilapc1774
@fasilapc1774 5 ай бұрын
Mashallah Alhamdulillah
@user-jz6ze6xu2v
@user-jz6ze6xu2v 5 ай бұрын
*Wisdom Islamic Organisation,* അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ.. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് കഴിയുന്നുള്ളൂ... അതെ,WISDOM പ്രബോധനം ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങൾ. ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല. മുൻഗാമികളായ മുജാഹിദ് മഹാ പണ്ഡിതർ എന്താണോ പ്രബോധനം ചെയ്തത് അതേ തൗഹീദും... അതേ ആദർശങ്ങളിലും... പത്തര മാറ്റിന്റെ തൗഹീദീ പ്രബോധനങ്ങളുടെ മഹാ വെള്ളി വെളിച്ചവുമായ് കേരളക്കരയിലും, ലോകം മുഴുവൻ മലയാളികൾക്കിടയിലും,ഉജ്ജ്വല ശോഭയിൽ വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങൾ... അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ മുജാഹിദ് മഹാ ദഅവ പ്രസ്ഥാനം. ആദർശ ഐക്യത്തിലും, നേരിന്റെ അഹ്‌ലുകാരും മാത്രമുള്ള ഇന്ന് നിലവിലുള്ള ഒരേഒരു മഹാ കൂട്ടായ്മയിലേക്ക് ഏവർക്കും സ്വാഗതം. 📕📘📙📕📙📕📘📙📕
@Kdramaandkpopworld
@Kdramaandkpopworld 5 ай бұрын
മുൻകാമികളുടെ അതെ പാത പിൻപ്പറ്റുന്നത് അഹ്ലുസ്സുന്നത് ഉയർത്തി പിടിക്കുന്നത് ഇന്ന് wisdam ഗ്രൂപ്പ് മാത്രമാണ്. അള്ളാഹു. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും. ആരോഗ്യവും ആഫിയത്തും ആയുസ്സും വർധിപ്പിച്ചു കൊടുക്കട്ടെ ആമീൻ.
@hydruk8322
@hydruk8322 5 ай бұрын
The same thing is claiming, KNM and Dharu Daa'wa. If so why can't they join together?,it will not happen, because of authority craze among the leaders
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
സമൂഹത്തിൽ ഫിത്നകൾ മാത്രം പറഞ്ഞു നടക്കുന്ന Knm, Markaz വിഭാഗങ്ങൾ പടച്ച റബ്ബിനോട് ഉറപ്പായും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും
@frkhan7596
@frkhan7596 5 ай бұрын
Alhamdulilla subhanallah masha allah barakallah
@SHUHAIB.U
@SHUHAIB.U 5 ай бұрын
Masha Allah ❤
@junais999
@junais999 5 ай бұрын
Masha allah 👍🏻
@rukiyaabdulkhader798
@rukiyaabdulkhader798 5 ай бұрын
Masha Allah 👍
@rajulasirajudeen8055
@rajulasirajudeen8055 5 ай бұрын
alhamdulillah❤🎉
@sabeenam8668
@sabeenam8668 5 ай бұрын
നമ്മൾ ഓർമിക്കണം ഇന്ഷാ അല്ലാഹ് അപേക്ഷയാണ്.
@user-jz6ze6xu2v
@user-jz6ze6xu2v 5 ай бұрын
എത്ര വ്യക്തമാണ് TK പറഞ്ഞത് .
@AbdulJabbar-di3to
@AbdulJabbar-di3to 5 ай бұрын
ماشاء الله 🎉
@gjjxgz8767
@gjjxgz8767 5 ай бұрын
Mashah allah
@AbdulHameed-ug2wx
@AbdulHameed-ug2wx 5 ай бұрын
❤❤❤❤❤❤
@AsluAslam-gg3nc
@AsluAslam-gg3nc 5 ай бұрын
👍🏻👍🏻👍🏻❤
@arifaabdulla4342
@arifaabdulla4342 5 ай бұрын
Masha Allah Nammude Wisdeom prabhodhanam Nadathunna Ellaa pandidhanmaarkkum Kellkkunna Nammalkkum Maranam Vare Hidhayath Thannu Anugrahikkumaraakatte Aameen Aameen Aameen
@AbdulHameed-ug2wx
@AbdulHameed-ug2wx 5 ай бұрын
👍👍👍👍👍👍👍
@kmabdulla3604
@kmabdulla3604 5 ай бұрын
👍👍
@abdullakutti4941
@abdullakutti4941 5 ай бұрын
👍👍👍👍👍👍
@saheedauk6416
@saheedauk6416 5 ай бұрын
👍👍👍👍👌👌
@ajmalrashad-rp3lt
@ajmalrashad-rp3lt 5 ай бұрын
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
അല്ലാഹുവേ... തൗഹീദീ രംഗത്ത് ലക്ഷങ്ങൾക്ക് സന്മാർഗ്ഗങ്ങൾ ലഭിക്കാൻ കാരണക്കാരായ ഈ ചെറു സംഘത്തെ നീ വിജയിപ്പിക്കേണമേ...
@rasheedorientoil
@rasheedorientoil 5 ай бұрын
وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ ഓര്‍മിപ്പിക്കുക. നിശ്ചയമായും ഓര്‍മിപ്പിക്കൽ സത്യവിശ്വാസികള്‍ക്കു ഫലം ചെയ്യും. ദാരിയാത്ത് - (51:55)
@fisalpc4060
@fisalpc4060 4 ай бұрын
മുജാഹിദ് പ്രസ്ഥാനത്തെ 3 ആയി വെട്ടി മുറിച്ച് സാധാരണക്കാരയ പ്രവർത്തകരെ വേദനിപ്പിച്ച നിങ്ങളെ പോലുള്ള പണ്ഡിതന്മർക്ക് അല്ലാഹു പൊറുത്ത് തരട്ടെ
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
സമൂഹത്തിൽ ഫിത്നകൾ മാത്രം പറഞ്ഞു നടക്കുന്ന Knm, Markaz വിഭാഗങ്ങൾ പടച്ച റബ്ബിനോട് ഉറപ്പായും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും
@BarkkathAli
@BarkkathAli 5 ай бұрын
വിജനമായ മരുഭൂമിയിൽ ഒറ്റപ്പെട്ട മനുഷ്യൻ.അള്ളാഹുവിന്റെ അടിമകളെ സഹായിക്കണേ (അത് ജിന്നായാലും )എന്ന് സഹായം തേടി യാൽ അത് ശിർക്കാകില്ല എന്ന ചിലരുടെ വാദമാണ് വിസ് ഢം എന്ന സംഘടനയുണ്ടാകാൻ കാരണം. തൊഹീദിൽ വെള്ള ചേർക്കാൻ ശ്രമിക്കുന്ന ഇവരെ തിരിച്ചറിയുക .
@fisalpc4060
@fisalpc4060 4 ай бұрын
സത്യം ഇവര് ഇപ്പം നുണ പറയുകയാണ്
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
സമൂഹത്തിൽ ഫിത്നകൾ മാത്രം പറഞ്ഞു നടക്കുന്ന Knm, Markaz വിഭാഗങ്ങൾ പടച്ച റബ്ബിനോട് ഉറപ്പായും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും
@v.m.abdulsalam6861
@v.m.abdulsalam6861 4 ай бұрын
അബുഹുറൈറ റിപ്പോർട്ട്‌ ചെയ്ത ഹദീസുകൾ നല്ല കോമഡിയാണ്. അബുഹുറൈറ മുആവിയ എന്ന ക്രൂരനായ രാജാവിന്റെ ശിങ്കിടിയാണ്.
@hashimhafsaltkl2969
@hashimhafsaltkl2969 5 ай бұрын
ജിന്ന് പ്രിയ സംഘടന
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
സമൂഹത്തിൽ ഫിത്നകൾ മാത്രം പറഞ്ഞു നടക്കുന്ന Knm, Markaz വിഭാഗങ്ങൾ പടച്ച റബ്ബിനോട് ഉറപ്പായും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും
@hashimhafsaltkl2969
@hashimhafsaltkl2969 29 күн бұрын
@@user-jz6ze6xu2v തൗഹീദ് ഉൾകൊണ്ട വിശ്വാസികളെ തിരിച്ച് ശിർക്കിലേക്ക് കൊണ്ട് പോയ വിസ്ഡം ജിന്നൂരികൾ റബ്ബിൻ്റെ മുമ്പിൽ നിൽക്കുമ്പോളുള്ള അവസ്ഥ എന്തായിരിക്കും
@majeedmannisseri9172
@majeedmannisseri9172 5 ай бұрын
വളരെ വ്യക്തം 👌
@ansaripm558
@ansaripm558 5 ай бұрын
നിങ്ങൾ ഒന്നിക്കുന്നാണ് നല്ലത്
@AbdulbariAbdulbaripk
@AbdulbariAbdulbaripk 5 ай бұрын
ഹദീസ് നിഷേധിക്കുന്ന വരുമായി ഒന്നിക്കൽ ശരിയല്ല...... തിരുത്തട്ടെ.....
@fisalpc4060
@fisalpc4060 4 ай бұрын
ഇവർക്ക് Ap സുന്നിയുമായി യോജിക്കുന്നതാണ് നല്ലത് മിക്കവാറും എല്ലാ കാര്യത്തിലും ഒത്ത് പോവും
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
സമൂഹത്തിൽ ഫിത്നകൾ മാത്രം പറഞ്ഞു നടക്കുന്ന Knm, Markaz വിഭാഗങ്ങൾ പടച്ച റബ്ബിനോട് ഉറപ്പായും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും
@numanhouse
@numanhouse 5 ай бұрын
Correct നിലപാട് ഇസ്ലാം മധ്യമ നിലപാട് 👍
@shihabkp6049
@shihabkp6049 5 ай бұрын
ഇനി എങ്കിലും മനസിലാക്കി എടുക്ക് മർകസ് dawa, അല്ലെങ്കിൽ ഈ പറഞ്ഞതിൽ ഇന്നത് തെറ്റ് എന്ന് പറഞ്ഞു നടക്ക്
@mnlpk4692
@mnlpk4692 5 ай бұрын
താഴേക്കുള്ള ചില comments കാണുമ്പോൾ സങ്കടകരം..... ഇവരൊക്കെ മജാഹിലുകളാക്കിയതിനു മർക്കസു ദഅ്‌വ / knm വഹിച്ച പങ്ക് .....ചെറുതൊന്നുമല്ല....
@majeedpanoor8727
@majeedpanoor8727 5 ай бұрын
Far from thowheed
@mnlpk4692
@mnlpk4692 5 ай бұрын
ദുഷിച്ചതിനെ ചേർക്കാൻ പ്രമാണ ബദ്ധമായവരെ വെട്ടിമാറ്റി....
@BarkkathAli
@BarkkathAli 5 ай бұрын
ജിന്നിനോട് സഹായം തേടി യാൽ ശിർക്കാകില്ല എന്ന് സ്ഥാപിക്കാൻ ഇവർK N M മ്മുമായി എത്ര വാദ പ്രതിവാദങ്ങളാണ് നടത്തിയത്. ആയത്ത് വരെ ഓതിയില്ലെ അവിടെയും പിഴച്ചു.
@musthafakalathil5140
@musthafakalathil5140 4 ай бұрын
മുജാഹിലുകൾ ഇവിടെ ഉണ്ടാക്കിയ ഫിത്‌ന ഈ ജാഹിൽ മൗലവി പറഞ്ഞിട്ടും മനസ്സിൽ മനസിൽ ആകാത്ത ഒരു ഒരു കൗമുണ്ട്.KNM. ഇനി ഈ ജാഹിൽ മൗലവി ഉണ്ടാക്കുന്ന ഫിത്ന മനസ്സിൽ ആകാത്ത ഒരു കൗമുണ്ട്. ജിന്നൂരികൾ.
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
സമൂഹത്തിൽ ഫിത്നകൾ മാത്രം പറഞ്ഞു നടക്കുന്ന സമസ്ത, Knm, Markaz വിഭാഗങ്ങൾ പടച്ച റബ്ബിനോട് ഉറപ്പായും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും
@musthafakalathil5140
@musthafakalathil5140 29 күн бұрын
@@user-jz6ze6xu2v ഏറ്റവും വലിയ ഫിത്നക്കാർ ജിന്നൂരികൾ ആണെന്ന് പറയേണ്ടതില്ലല്ലോ.
@jafarkhanjafarkhan81
@jafarkhanjafarkhan81 5 ай бұрын
മുജാഹിദ് ഒന്ന് മാത്രമേ ഉള്ളു നിങ്ങൾ wisdom islamic orgonisation ആണല്ലോ
@shihabkp6049
@shihabkp6049 5 ай бұрын
ഏത് ഗ്രൂപ്പ്‌ ആയാലും വേണ്ടില്ല. ആ (ഫൈസൽ മുസ്‌ലിയാർ)പറയുന്നതിൽ ഇന്നത് തെറ്റ് എന്ന് കാണിക്കാൻ ധൈര്യം ഉണ്ടോ
@user-jz6ze6xu2v
@user-jz6ze6xu2v 5 ай бұрын
*Wisdom Islamic Organisation,* അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ.. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് കഴിയുന്നുള്ളൂ... അതെ,WISDOM പ്രബോധനം ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങൾ. ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല. മുൻഗാമികളായ മുജാഹിദ് മഹാ പണ്ഡിതർ എന്താണോ പ്രബോധനം ചെയ്തത് അതേ തൗഹീദും... അതേ ആദർശങ്ങളിലും... പത്തര മാറ്റിന്റെ തൗഹീദീ പ്രബോധനങ്ങളുടെ മഹാ വെള്ളി വെളിച്ചവുമായ് കേരളക്കരയിലും, ലോകം മുഴുവൻ മലയാളികൾക്കിടയിലും,ഉജ്ജ്വല ശോഭയിൽ വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങൾ... അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ മുജാഹിദ് മഹാ ദഅവ പ്രസ്ഥാനം. ആദർശ ഐക്യത്തിലും, നേരിന്റെ അഹ്‌ലുകാരും മാത്രമുള്ള ഇന്ന് നിലവിലുള്ള ഒരേഒരു മഹാ കൂട്ടായ്മയിലേക്ക് ഏവർക്കും സ്വാഗതം.
@AbdulbariAbdulbaripk
@AbdulbariAbdulbaripk 5 ай бұрын
നല്ല അവബോധം.....😅😅😅
@thansir4072
@thansir4072 4 ай бұрын
അതല്ലെങ്കിൽ എന്തു കൊണ്ട് ഇയാളുടെ മേൽ ആകാശത്ത് നിന്ന് ഒരു നിധി ഇറങ്ങുകയോ, അല്ലെങ്കിൽ ഇയാൾക്ക് കായ്ക്കനികൾ ഭക്ഷിക്കാൻ പാകത്തിൽ ഒരു തോട്ടമുണ്ടാവുകയോ ചെയ്യുന്നില്ല. അങ്ങനെയെങ്കിൽ ഇയാൾക്ക് അങ്ങാടികളിൽ നടക്കുകയോ, ഉപജീവനം തേടുകയോ ചെയ്യേണ്ടി വരില്ലായിരുന്നല്ലോ? അതിക്രമികൾ പറഞ്ഞു: അല്ലയോ (അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ പിൻപറ്റുന്നത് ഒരു ദൂതനെയൊന്നുമല്ല. നിങ്ങൾ പിൻപറ്റുന്നത് മാരണം ബാധിച്ചതിനാൽ ബുദ്ധി നശിച്ച ഒരു മനുഷ്യനെ മാത്രമാകുന്നു.
@user-ov6tm8op1n
@user-ov6tm8op1n 5 ай бұрын
Jamitayeyum.jabbarineyum Padachu.vidunna.factari.muja Collejukal
@rishinpk5948
@rishinpk5948 5 ай бұрын
Salafigal thammilthallaruth. Onnikkanam
@shereefahammed1700
@shereefahammed1700 5 ай бұрын
ഇതൊക്കെ ആണെന്ങ്കിലും wisdom ഉണ്ടായതു ചില ആളുകളുടെ ആവശ്യ മില്ലാത്ത yamani പണ്ഡിതരെ തഖ്ലീതു ചെയ്തത് കൊണ്ട് സംഭവിച്ചതാണ്.......സകരിയ മൗലവി പോലെയുള്ളവരെ പഠനം അതിനു ഉദാഹരണം ആണ്
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
സമൂഹത്തിൽ ഫിത്നകൾ മാത്രം പറഞ്ഞു നടക്കുന്ന Knm, Markaz വിഭാഗങ്ങൾ പടച്ച റബ്ബിനോട് ഉറപ്പായും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും
@thansir4072
@thansir4072 4 ай бұрын
janapriya sangadanayo
@user-hf6yu3eu4n
@user-hf6yu3eu4n 5 ай бұрын
കുറച്ചൊക്കെ സുന്നി ആശയത്തിലേക്ക് വരുന്നുണ്ടോ ഫൈസലേ
@mnlpk4692
@mnlpk4692 5 ай бұрын
മിനിമം.... സമസ്ത സുന്നി ആശയമെങ്കിലും മനസ്സിലാക്കാൻ ശ്രമിക്കുക..... അതുപോലും മനസ്സിലാക്കാത്ത *മുജാഹിലാ* കരുത്
@abdulsamad-ss6qq
@abdulsamad-ss6qq 5 ай бұрын
സണ്ണികൾക് എവിടെ സഹോദര ആശയം. അവര്ക് ആമാശയം അല്ലെ ഉള്ളൂ
@mujeebrahman4617
@mujeebrahman4617 5 ай бұрын
Mr. ഫൈസൽ മുസ്ലിയാർ ഒരു മേശക്ക് ചുറ്റും ഇരുന്ന് ചർച്ച ചെയ്ത് കൂടെ?
@abdulkader1455
@abdulkader1455 5 ай бұрын
ബഹു: Mujeeb ചർച്ചകൾ ഒരുപാട് കഴിഞ്ഞു ആദർശമല്ല വലുത് CDട്ട വറും ലറ്റർ പേടും സീലും കസേരയും അധികരവുമാണ് ലക്ഷ്യം സ്വർഗമല്ല.
@AnwarAli-rt2xo
@AnwarAli-rt2xo 5 ай бұрын
പൊറാട്ടെ ഇറച്ചി കഴിച്ച്😅
@mujeebrahman4617
@mujeebrahman4617 5 ай бұрын
@@abdulkader1455 من اين؟ومتى؟مع من؟ كامني شاملا بغير نقصان
@ansaripm558
@ansaripm558 5 ай бұрын
നല്ല നിലപാടുകൾ മാറ്റം നല്ലതാണ്
@sidheekt3511
@sidheekt3511 4 ай бұрын
നിങ്ങളിൽ ആരാ യഥാർഥ മുവഹഹിദുകൾ
@shihab5975
@shihab5975 5 ай бұрын
അൻ ആ o 128 പ്രകാര മാണോ വിഡിത്തം സംഘടന ഉണ്ടാക്കിയത
@rafiqpk4u
@rafiqpk4u 5 ай бұрын
KNM CD ടവറിൽ തല പണയം വച്ചതാണോ
@shihab5975
@shihab5975 5 ай бұрын
@@rafiqpk4u ജാമിഅ ഹിന്ദിൽ മുസ്ലിം ജിന്നുകളുടെ മുമ്പിൽ പണയം വെച്ചതാ
@mohsinsalih3372
@mohsinsalih3372 5 ай бұрын
സ്വന്തം കക്ഷിയുടെ നിലപാടില്ലായ്മ പറയാതെ മറ്റുള്ളവരുടെ നിലപാട് വിമർശിക്കുന്ന ശരിയല്ല ഒരു വിഭാഗം ഹദീസുകളിൽ സ്വീകാര്യമായതു തന്നെ തള്ളുന്നു. താങ്കളുടെ വിഭാഗം മനുഷ്യന് പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ ഒറ്റപ്പെടുമ്പോൾ അല്ലാഹുവിന്റെ മറ്റൊരു സൃഷ്ടിയായ ജിന്നുകളോട് ഒരു കാര്യത്തിലും സഹായം തേടാൻ പാടില്ല പക്ഷേ ചില സന്ദർഭങ്ങളിൽ ആവാമെന്ന് നിങ്ങൾ പറയുന്നു സ്വീകാര്യമല്ലാത്ത തള്ളപ്പെടേണ്ട ഹദീസ് സ്വീകരിക്കുന്നു
@rafiqpk4u
@rafiqpk4u 5 ай бұрын
ചില സന്ദർഭങ്ങളിൽ ആവാം എന്ന് ആരാ പറഞ്ഞത്
@user-jz6ze6xu2v
@user-jz6ze6xu2v 5 ай бұрын
*Wisdom Islamic Organisation,* അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ.. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് കഴിയുന്നുള്ളൂ... അതെ,WISDOM പ്രബോധനം ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങൾ. ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല. മുൻഗാമികളായ മുജാഹിദ് മഹാ പണ്ഡിതർ എന്താണോ പ്രബോധനം ചെയ്തത് അതേ തൗഹീദും... അതേ ആദർശങ്ങളിലും... പത്തര മാറ്റിന്റെ തൗഹീദീ പ്രബോധനങ്ങളുടെ മഹാ വെള്ളി വെളിച്ചവുമായ് കേരളക്കരയിലും, ലോകം മുഴുവൻ മലയാളികൾക്കിടയിലും,ഉജ്ജ്വല ശോഭയിൽ വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങൾ... അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ മുജാഹിദ് മഹാ ദഅവ പ്രസ്ഥാനം. ആദർശ ഐക്യത്തിലും, നേരിന്റെ അഹ്‌ലുകാരും മാത്രമുള്ള ഇന്ന് നിലവിലുള്ള ഒരേഒരു മഹാ കൂട്ടായ്മയിലേക്ക് ഏവർക്കും സ്വാഗതം. 📕📘📙📕📙📕📘📙📕
@mohsinsalih3372
@mohsinsalih3372 5 ай бұрын
@@user-jz6ze6xu2v ആരുടെ മുന്നിലും തലയുയർത്തി നിൽക്കാം പക്ഷേ പരിശുദ്ധ ഖുർആനിന്റെ തെളിവിലും സ്വഹീഹായ ഹദീസിന്റെ മുൻപിലും തലകുനിച്ചേ പറ്റൂ ഇരുളിന്റെ മറവിൽ തപ്പി തടയുന്നവൻ ഒരു ശബ്ദം കേൾക്കുമ്പോഴേക്കും അതൊരു ജിന്നാണ് വിശ്വസിക്കുകയും എന്നിട്ട് ജിന്ന് എനിക്ക് വെളിച്ചം തരാമോ എന്നൊരുത്തൻ തേടിയാൽ അത് ശിർക്കല്ല എന്നു പറയാൻ നിങ്ങൾക്ക് കിട്ടിയ തെളിവ് എവിടെ നിന്ന്. ജിന്ന് അഭൗതികമാണെന്ന് കെ എൻ എം പറയുമ്പോൾ അത് അല്ലാഹുവിന് തുല്യമാക്കൽ ആണെങ്കിൽ. വിസ്ഡം പുത്തൻ പാർട്ടി ഫൈസൽ മുസ്ലിയാർ ജിന്ന് അബോധികമാണെന്ന് പറഞ്ഞാൽ അത് നേരായ നിലപാടും ഇനിയുമുണ്ട് ധാരാളം പറയാൻ ശേഷം വഴിയെ
@mnlpk4692
@mnlpk4692 5 ай бұрын
സഹോദരാ......28:30 മുജ്ഹിദ് ബാലുശ്ശേരി / സിറാജുൽ ഇസ്ലാം ബാലുശ്ശേരി ഈ വിഷയങ്ങളല്ലേ വിശദീകരിക്കുന്നത്... സഹോദരാ..... ഒരു വിചാരണ യുണ്ട്....അതു മറക്കേണ്ടാ.....
@vahidas2321
@vahidas2321 4 ай бұрын
AR സലഫി ഇപ്പൊ എവിടെ..? ആർക്കും വേണ്ടാതെയായി... ഇത് തന്നെയായിരുന്നു സലാം സുല്ലമിയുടെയും സകരിയ സലാഹിയുടെയും അവസ്ഥ... ഇനി ഇത് തന്നെയാവും ഹുസൈൻ സലഫിയുടെയും ഫൈസൽ മൗലവിയുടെയും അനസ് മൗലവിയുടെയും കായക്കൊടിയുടെയും അവസ്ഥ.തൗഹീദ് പ്രചരണത്തിനു വേണ്ടി ജീവിതം മാറ്റി വെച്ച സുല്ലമിയും സലാഹിയും അവസാനം ശിർക്ക് ആരോപണത്തിൽ പുളഞ്ഞു പുളഞ്ഞു വേദനിച്ചാണ് മരണപ്പെട്ടത്. അല്ലെങ്കിൽ മരണപ്പെടുന്ന നിമിഷം വരെയും ശിർക്കാരോപണത്തിൽ വേദനിക്കുകയായിരുന്നു. മരിച്ചിട്ടും മുജാഹിദുകൾ അവരെ വെറുതെ വിട്ടില്ല. ചിന്തിക്കുന്നവക്ക് പാഠമുണ്ട്.
@Rahma-px6lj
@Rahma-px6lj 5 ай бұрын
അഭിപ്രായ വ്യത്യാസം വേണം😂ന്നാലെ മ്മക്ക് സ്റ്റേജ് കിട്ടൂ -- കഷ്ടം!!!
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
സമൂഹത്തിൽ ഫിത്നകൾ മാത്രം പറഞ്ഞു നടക്കുന്ന Knm, Markaz വിഭാഗങ്ങൾ പടച്ച റബ്ബിനോട് ഉറപ്പായും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
സമൂഹത്തിൽ ഫിത്നകൾ മാത്രം പറഞ്ഞു നടക്കുന്ന Knm, Markaz വിഭാഗങ്ങൾ പടച്ച റബ്ബിനോട് ഉറപ്പായും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും
@fahakrm6047
@fahakrm6047 5 ай бұрын
സംഘടന ഉണ്ടാക്കി ഇനിയിപ്പോ ഇങ്ങനെ മാറ്റി പറഞ്ഞിട്ട് കാര്യമില്ല. ഇറക്കിവിടും മുമ്പ് പറയണമായിരുന്നു. ദുനിയാവിൽ നിങ്ങൾ നേടി
@MuhammadFayis-rd8lg
@MuhammadFayis-rd8lg 5 ай бұрын
എന്ത് പറയണം എന്ന്.. യുക്തി മതി, ഹദീസ് വേണ്ട എന്ന മർക്കസ് വാദം ആണോ പറയേണ്ടത്
@fahakrm6047
@fahakrm6047 4 ай бұрын
@@MuhammadFayis-rd8lg അവരെ വിട്ടേക്ക് . അവരും wisdom പോലെ പിഴച്ചു.. അതല്ലല്ലോ Knm പറയുന്നത്. സമസ്തയിൽ നിന്ന് വന്ന ഫൈസൽ മുസ്‌ലിയാർ സമസ്തയുടെ സ്വഭാവം കാണിക്കുന്നു.
@MuhammadFayis-rd8lg
@MuhammadFayis-rd8lg 4 ай бұрын
@@fahakrm6047 knm already സെത്ത് പോയതല്ലേ, ആളെ സീലും ലെറ്റർ പാഡും മാത്രം ബാക്കി
@MuhammadFayis-rd8lg
@MuhammadFayis-rd8lg 4 ай бұрын
@@fahakrm6047 അനസും അനീഫ യും ഛർദ്ദിക്കുന്നത് വിഴുങ്ങി നടക്കാൻ വിധിക്കപ്പെട്ടവർ
@hakeemcbi3512
@hakeemcbi3512 5 ай бұрын
ഇനി എന്തെങ്കിലും ഹദീസ് വരാൻ ഉണ്ടോ നിങ്ങൾക് ഇനി പുതിയത്. വേഗം കൊണ്ട് വരൂ
@aboobacker1575
@aboobacker1575 4 ай бұрын
ജനപ്രിയ😂 കൃഷ്ണ പ്രിയ😂😂
@yasin_Ko
@yasin_Ko 5 ай бұрын
രോഗം മാറാൻ റസൂല് ഒട്ടക മൂത്രം കുടിക്കാൻ പറഞ്ഞു ......🤢🤢🤢 ബുഖാരി......🤨
@latheefmarthya5643
@latheefmarthya5643 5 ай бұрын
പറഞ്ഞ് പറഞ്ഞ് എവിടെക്കാണ് ഈ പോക്ക്.. ❓🙆‍♂ തേനും, zam zam വെള്ളവും ഒരുപോലെയാണെന്നോ.. ❓🙆‍♂ "തേന്" ഒരൗഷധമായിട്ടാണ് നാം കാണുന്നത് ✅💯 Zam zam വെള്ളം വെറും ഔഷധമായിട്ടാണോചിലർ കാണുന്നത് 🙆‍♂ അതിന് വേറെന്തോ ബറകതുണ്ടെന്നല്ലേ.. മൗലവീ.. പോയിപോയി കുറഫികളെ ക്കാളും കഷ്ട്ടമായിപ്പോയല്ലോ.. 🙆‍♂🙆‍♂🙆‍♂
@haroonm924
@haroonm924 5 ай бұрын
Nabikke.sihr.badichu.parayunnavar.islamil.ninne.purathe.poyi.(jarapoojariyude.makan)
@muhammadpv2574
@muhammadpv2574 5 ай бұрын
എന്തൊരു മാറ്റി പറയലാണ് നിങ്ങൾ ചെയ്യുന്നത്.... രാത്രിയുടെ ഇരുളിൽ ഒരാൾ ജിന്നിനോട് സഹായം ചോദിച്ചാൽ അത് ശിർക്ക് ആവില്ല എന്ന് 2012ൽ കേരളത്തിൽ ആകെ സ്റ്റേജ് കെട്ടി സംവാദം നടത്തി മുഖമുഖം നടത്തി ഉണ്ടായ സംഘടനാണ് wisdom... Knm ലയനം നടന്നത് 2017 ൽ ആണ്.. എന്തൊരു വിരോധആഭാസം.. 2017 ലായിക്കുന്നതിന് 2012 ൽ പിരിഞ്ഞു പോയവർ... ലയനമാണ് വിഷയം എങ്കിൽ പിന്നെന്തിനാണ് നിങ്ങൾ 3 സംവാദവും 300 മുഖമുഖവും നടത്തിയത്... എന്ത് കൊണ്ട് 2017 വരെ നിങ്ങൾക്ക് ഈ വിഷയം പറയാതിരുന്നത്.... സമൂഹത്തിന്റെ മുന്നിൽ പിരിഞ്ഞു പോകാൻ കാരണം പറയാൻ കഴിയാതെ പുതിയ പുതിയ കാരണം കൊണ്ടുനടക്കുന്നു.
@user-pb9ul6bl9x
@user-pb9ul6bl9x 4 ай бұрын
ജനപ്രിയമല്ല. ജിന്നുപ്രിയം.
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
സമൂഹത്തിൽ ഫിത്നകൾ മാത്രം പറഞ്ഞു നടക്കുന്ന Knm, Markaz വിഭാഗങ്ങൾ പടച്ച റബ്ബിനോട് ഉറപ്പായും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും
@amanulla-em3gv
@amanulla-em3gv 5 ай бұрын
അപ്പോൾ അല്ലാഹു ഉദ്ദേശിച്ചാൽ ഔലിയാക്കളും രോഗം മാറ്റും അല്ലേ😂😊
@HikmaSuhra-rh1cv
@HikmaSuhra-rh1cv 5 ай бұрын
സുബ്ഹാനല്ലാഹ്! വന്നു വന്നു അല്ലാഹ് കും പരിധി നിശ്ചയിച്ചു തുടങ്ങിയോ. അള്ളാഹു ഉദ്ദേശിച്ചാൽ ഡോക്ടർ ക്കു അസുഖം മാറ്റാൻ പറ്റുമോ.. ന്നലെ ഒരു കാര്യം ജു മനസിലാക്കിക്കോ.. അള്ളാഹു ഉദ്ദേശിച്ചാൽ ഇപ്പറഞ അനക്കും രോഗം മാറ്റാൻ കയ്യും മാണിക്യ കല്ലേ
@user-jz6ze6xu2v
@user-jz6ze6xu2v 5 ай бұрын
*Wisdom Islamic Organisation,* അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ.. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് കഴിയുന്നുള്ളൂ... അതെ,WISDOM പ്രബോധനം ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങൾ. ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല. മുൻഗാമികളായ മുജാഹിദ് മഹാ പണ്ഡിതർ എന്താണോ പ്രബോധനം ചെയ്തത് അതേ തൗഹീദും... അതേ ആദർശങ്ങളിലും... പത്തര മാറ്റിന്റെ തൗഹീദീ പ്രബോധനങ്ങളുടെ മഹാ വെള്ളി വെളിച്ചവുമായ് കേരളക്കരയിലും, ലോകം മുഴുവൻ മലയാളികൾക്കിടയിലും,ഉജ്ജ്വല ശോഭയിൽ വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങൾ... അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ മുജാഹിദ് മഹാ ദഅവ പ്രസ്ഥാനം. ആദർശ ഐക്യത്തിലും, നേരിന്റെ അഹ്‌ലുകാരും മാത്രമുള്ള ഇന്ന് നിലവിലുള്ള ഒരേഒരു മഹാ കൂട്ടായ്മയിലേക്ക് ഏവർക്കും സ്വാഗതം. 📕📘📙📕📙📕📘📙📕
@Abdulmajeed-xk5lc
@Abdulmajeed-xk5lc 5 ай бұрын
അല്ലാഹു ഉദ്ദേശിച്ചത് മാത്രം നടക്കും, അതിൽ സംശയമോ?
@HikmaSuhra-rh1cv
@HikmaSuhra-rh1cv 5 ай бұрын
@@Abdulmajeed-xk5lc അനക്കു ആണല്ലോ സംശയം സുന്നികൾക്കു യാതൊരു സംശയവും.. ഇല്ല. ജി അല്ലെ പറഞ്ഞത് അള്ളാഹു ഉദ്ദേശിച്ചാൽ ഔലിയക്കളും രോഗം മാറ്റുമോ എന്നു. അപ്പോൾ അല്ലാഹ് ക്കു പരിധി നിശ്ചയിച്ചത് ജു അല്ലെ. ഞാൻ പറയുന്നത് അല്ലാഹു ഉദ്ദേശിച്ച ൽ അനക്കും രോഗം മാറ്റാൻ പറ്റും. ഇനി ഒന്നും മാണ്ട അല്ലഹു ഉദ്ദേശിച്ചാൽ അല്ലാഹ് ന്റെ ഔലിയാക്കൾക്കു മാത്രം അല്ല മാത്രമല്ല, സാക്ഷാൽ ദജ്ജാലിനു പോലും മരിച്ചവരെ പോലും ജീവൻ കൊടുക്കാൻ കഴിയും. സംശയം വല്ലതും ണ്ടാ അനക്ക്‌
@HikmaSuhra-rh1cv
@HikmaSuhra-rh1cv 5 ай бұрын
@@Abdulmajeed-xk5lc സംശയമുള്ളവർക്കുള്ള അള്ളാഹു വിന്റെ കഴിവുകൾക്കു പരിധി നിശ്ചയിച്ചു കമന്റ് ഇട്ട അനക്കുള്ള മറുവടി ആണ് ചങ്ങായി അത്
@user-lo3qd4us2b
@user-lo3qd4us2b 4 ай бұрын
🤣🤣തൗഹീദ് ആണ് വിത്യാസം 🤣🤣🤣 പരസ്പരം മുശരിക്കുകളും 🤣🤣🤣🤣OMG 😂😂😂😂
@muhammedvp655
@muhammedvp655 5 ай бұрын
ee faizal pottan yahooda agent aano.. Kuraafi agent aano.. allaahu au. lam
@hassen605
@hassen605 5 ай бұрын
വഹാബിസം ഇസ്ലാം അല്ലേ അല്ല
@himayathulislamvloge9896
@himayathulislamvloge9896 5 ай бұрын
ഫൈസലേ തനിക്ക് നല്ലത് ഇത് നിർത്തി വീട്ടിലിരിക്ക് . എന്നിട്ട് ബാപ്പാനെ പോലെ മമ്പുറം പൂജാരി ആകൂ അതാ അനക്ക് നല്ലത്. നല്ല പൈസയും കിട്ടും😂😂😂😂
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 10 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 34 МЛН
രോഗത്തെ ഭയപ്പെടുന്നവരോട് | Dr.Muhammed Kutty Kanniyan
1:01:11
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 22 М.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН