മുജാഹിദുകളെ തെറ്റിദ്ധരിച്ചവരോട് സ്നേഹപൂർവം! | ഹാരിസ് ബിൻ സലീം

  Рет қаралды 136,825

ഇസ്ലാമിക പ്രഭാഷണങ്ങൾ

ഇസ്ലാമിക പ്രഭാഷണങ്ങൾ

Жыл бұрын

#islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Пікірлер: 204
@Zobyvlog462
@Zobyvlog462 Жыл бұрын
സുന്നിയിൽ നിന്നും മാറി നിന്നതോടെ സമാധാനം വന്ന ഞാൻ... യഥാർത്ഥ ദീൻ പഠിച്ചു പക്ഷെ നാട്ടിൽ നിന്നും ഒറ്റപ്പെടുത്തുമോ എന്ന ഭയം അദ്യം എന്നെ അലട്ടി പിന്നെ പിന്നെ അല്ലാഹുവിലേക്ക് അടുത്തപ്പോൾ... നാട്ടുകാരെ പേടി മാറി.... നിങ്ങൾ ആരെയും പേടിക്കണ്ട യഥാർത്ഥ ദീൻ പഠിക്കുക സമാധാനം കൂടെ ഉണ്ടാവും അല്ലാഹു കൂടെ
@fabiyarasheed2297
@fabiyarasheed2297 8 ай бұрын
സത്യം എനിക്കും അങ്ങനെ തന്നെ
@user-qh5pm7bf5r
@user-qh5pm7bf5r 8 ай бұрын
എന്റെ അതേ അനുഭവം....
@azifaly9184
@azifaly9184 8 ай бұрын
Masha allah
@saislamicmedia3445
@saislamicmedia3445 7 ай бұрын
🥰 എന്റെയും അവസ്ഥ.
@shemsudeenmelattath1777
@shemsudeenmelattath1777 6 ай бұрын
ഞാൻ വീട്ടിൽ പോലും ഒറ്റപ്പെട്ട പോലെയാണ്.
@rasiyapadath4936
@rasiyapadath4936 Жыл бұрын
അൽഹംദുലില്ലാഹ് ഒരു പാട് അറിവ് തരുന്ന ലളിത മായ പ്രഭാഷണം അള്ളാഹു താങ്കൾ ക്ക് ആയുരാരോഗ്യ സൗക്യം പ്രധാനം chayata. ആമീൻ
@raihanathneettikkal2587
@raihanathneettikkal2587 Жыл бұрын
Alhamdulilla
@Hadiya691
@Hadiya691 Жыл бұрын
Ameen
@riyasriyas724
@riyasriyas724 Жыл бұрын
Ameen
@ayishabic9106
@ayishabic9106 Жыл бұрын
Aaaààaaaaaàaaààààa
@ilyasamanath2893
@ilyasamanath2893 Жыл бұрын
മനോഹരമായ പ്രഭാഷണം 👍🏻
@PNA5291
@PNA5291 Жыл бұрын
മാഷാ അല്ലാഹ്! സൃഷ്ടാവിനെ മനോഹരമായി പരിചയപ്പെടുത്തി തരുന്ന വളരെ ഹൃദ്യമായ പ്രഭാഷണം . ഇദ്ദേഹത്തിനും ഇത് പ്രചരിപ്പിക്കുന്നവർക്കും അർഹമായ പ്രതിഫലം നൽകണേ നാഥാ ! 🤲🤲🤲
@moideenpandapilan7786
@moideenpandapilan7786 Жыл бұрын
.
@adaviyaom
@adaviyaom Жыл бұрын
9
@jaseenanisar5692
@jaseenanisar5692 Жыл бұрын
🤲
@shameemthurakkal7124
@shameemthurakkal7124 Жыл бұрын
@@adaviyaom ca 5
@ibrahimcv5007
@ibrahimcv5007 Жыл бұрын
എത്ര ഹൃദ്യമായ വിവരണം ലിതമായ അവതരണം പരലോകമോക്ഷ മാഗ്ര ഗ്രഹിക്കുന്ന വർ മനമിരുത്തി നിക്ഷ്പക്ഷമായി കേൾക്കണെ. ഗുണകാംശ മാത്രം ആഗ്രഹിക്കുന്നു. സംഘടനാ പക്ഷപാതി ത്തം മാറ്റി വച്ച് കേൾകക്ക കണെ.ബാറകല്ലാഹ്
@Muhammed-md7bb
@Muhammed-md7bb Жыл бұрын
🏚
@abdulrasheed8326
@abdulrasheed8326 Жыл бұрын
റബ്ബേ ഇത്തരം പ്രസംഗങ്ങൾ കേൾക്കാൻ നീ തൗഫീഖ് തരണേ അത് ജീവിതത്തിൽ പകർത്താനും നീ സഹായിക്കണേ
@ideastarful
@ideastarful Жыл бұрын
യാ റബേ... ഈ പണ്ഡിതനു ദീർഗായുസ് കൊടുക്കണേ... നാഥാ 🤲
@jaseenanisar5692
@jaseenanisar5692 Жыл бұрын
🤲😢
@Alfiyafathimajs
@Alfiyafathimajs Жыл бұрын
ആമീൻ 🤲🤲🤲
@shahlap8701
@shahlap8701 Жыл бұрын
ആമീൻ
@palihoe
@palihoe 11 ай бұрын
Qqq11 mom q
@habeebusworld1213
@habeebusworld1213 10 ай бұрын
Aameen
@shareefvakkayil7869
@shareefvakkayil7869 Жыл бұрын
അല്ലാഹുവേ ഈ ഉസ്താദ്ന്ന് ആരോഗ്യത്തോടെയുള്ള ദീർഗായുസ് നെൽകണേ അല്ലാഹ്
@MohammedMohammed-mg4kl
@MohammedMohammed-mg4kl Жыл бұрын
Aameen aameen ya rabhal aalameen 🤲🤲🤲
@bakirabismi7530
@bakirabismi7530 Жыл бұрын
ααʍεεη
@user-ti7rh8wc7t
@user-ti7rh8wc7t Жыл бұрын
ആമീൻ 🤲
@artablefousiya1676
@artablefousiya1676 Жыл бұрын
ആമീൻ
@unaisunais6616
@unaisunais6616 Жыл бұрын
, 000000
@abdulrahmanrayanmarakkar5202
@abdulrahmanrayanmarakkar5202 Жыл бұрын
അല്പം ചിന്തിക്കുന്നവന്ന് തെറ്റുകള്‍ തീരുത്തി ശരിയായ പാദ സ്വീകരിക്കാന്‍ ഈ പ്രഭാഷണം തീര്‍ച്ചയായും ഉപകാരപ്പെടും. ഇന്‍ശാ അല്ലാ.
@zainuchali1646
@zainuchali1646 Жыл бұрын
തൗഹീദിന്റെ കാതലായ പ്രഭാഷണം ഇനി ഇതിനപ്പുറം ഒരു പ്രഭാഷണം കാത്തിരിക്കേണ്ട.... മുജാഹിനെ തെറ്റിദ്ധരിച്ചു നിൽക്കുന്ന സമൂഹമേ ചിന്തിച്ചു കൊള്ളു😥
@shamsurabigh1274
@shamsurabigh1274 Жыл бұрын
മാഷാ. Allah
@silusali7273
@silusali7273 Жыл бұрын
ഹാരിസ് മൗലവിയുടെ ചന്തപുരയിലെ പ്രഭാഷണം ഹൃദയത്തിൽ ഒരു കൊള്ളിമീൻ പായിച്ചു അത് നേരായ മാഗതിലേക്കുള്ള ഒരു വെളിച്ചമായി.. അൽഹംദുലില്ലാഹ്
@ilyasamanath2893
@ilyasamanath2893 Жыл бұрын
ഇത്രയും മനോഹരമായി അല്ലാഹുവിനെ പരിജയപ്പെടുത്തുമ്പോൾ ഇനിയും കാത്തു നിൽക്കണോ
@user-jk4nu1cu8q
@user-jk4nu1cu8q Жыл бұрын
ആവർത്തിച്ച് കേൾക്കേണ്ട പ്രഭാഷണം ജസാ കല്ലാഹ്ഖൈർ
@kuttiesgroup5039
@kuttiesgroup5039 Жыл бұрын
ഇതൊക്കെ ഇപ്പൊ എങ്കിലും പഠിക്കാൻ പറ്റിയല്ലോ 🥰
@monusbros4568
@monusbros4568 Жыл бұрын
നമ്മളെയെല്ലാം അള്ളാഹു നേർമാർഗത്തിൽ ആക്കട്ടെ
@adhamm.h4086
@adhamm.h4086 Жыл бұрын
ആമീന്‍
@musthafamusthafa8882
@musthafamusthafa8882 Жыл бұрын
ഞങ്ങളുടെ ഉസ്താദ്യമാർക്ക് ദീർഘായുസ്സും ആഫിയത്തും ന ൽ കണെ...
@sulaikhasulaikha-vz3dx
@sulaikhasulaikha-vz3dx Жыл бұрын
Masha Allah👍
@jabirhussainjabirhussain707
@jabirhussainjabirhussain707 Жыл бұрын
മാഷാഅല്ലാഹ്
@raseemkh3586
@raseemkh3586 Жыл бұрын
Alhamdulillhaah 💖allhaahurabbinte 💖rakshyilekk villikkunha vishudha touheed 💖ullkond shahadattil 💖niranh ninha vishudha islam 💖deenile 💖vishudha santhesham
@ramseenamusthafa4756
@ramseenamusthafa4756 Жыл бұрын
Masha Allah 😍😍
@kadarolisalman5055
@kadarolisalman5055 Жыл бұрын
அருமையான உரை. சிந்திக்கின்றவர்களுக்குநேர்வழி. மாஷா அல்லாஹ்
@subisulaiman1487
@subisulaiman1487 Жыл бұрын
Masha allah
@Raifa-cl3um
@Raifa-cl3um Жыл бұрын
Masha Allah..Alhamdulillah..jazakallahu khairen kaseeren fidhunyaa val aqir..
@abdulazeezkt9475
@abdulazeezkt9475 Жыл бұрын
ഈ പ്രബോധനം നേരെ തിരിച്ചാണെങ്കിൽ എത്ര പൈസ കിട്ടുമായിരുന്നു. ഒരു രൂപ പോലും ആഗ്രഹിക്കാതെ മറ്റുള്ളവരുടെ ഒരു രൂപ പോലും അന്തവിശ്വാസത്തിന്റെ മാർഗ്ഗത്തിൽ കളയരുതെന്ന് ബോധ്യപ്പെടുത്തുന്ന പ്രസംഗം. ഒരു രൂപ പോലും നേട്ടമില്ലാത്ത എത്ര സമയം അദ്ദേഹത്തിന്ന് നഷ്ടപ്പെടുന്നു.എന്തായാലും ഇതിനുള്ള പ്രതിഫലം അല്ലാഹു തരട്ടെ. ഇത് കേൾക്കുന്നവർ ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്.
@fidhasherin6773
@fidhasherin6773 Жыл бұрын
മാഷാഅള്ളാഹ് ❤️
@sofiyafathima
@sofiyafathima 6 ай бұрын
ഇത്രെയും കാലം റബ്ബേ ഇതൊന്നുമറിയാതെ ആവുലിയാകളെ വിളിച്ചു പ്രാർത്ഥിച്ച എനിക്ക് നീ പൊറുത്തു തരണേ അല്ലാഹ് ! 🤲🤲🤲😢
@junaidprayar
@junaidprayar Жыл бұрын
മാഷാ അല്ലാഹ്.🤲🤲
@sharafudheenv2908
@sharafudheenv2908 Жыл бұрын
ماشاءالله تبارك الله جزاك الله خير
@thenath3153
@thenath3153 Жыл бұрын
Masha Allah Thabarakallha 🌹👍❤️
@kunjumarakkarkunjumarakkar5938
@kunjumarakkarkunjumarakkar5938 Жыл бұрын
8
@kunjumarakkarkunjumarakkar5938
@kunjumarakkarkunjumarakkar5938 Жыл бұрын
m ..
@hamzahamza-ff5ph
@hamzahamza-ff5ph Жыл бұрын
👍🌹
@amladsalim4659
@amladsalim4659 Жыл бұрын
മാഷാഅല്ലാഹ്‌. സൂപ്പർ സ്‌പീച് 🤲🤲
@abdulrazik84
@abdulrazik84 Жыл бұрын
Subhanallah subhanallah subhanallah
@naseemtp8454
@naseemtp8454 Жыл бұрын
Masha Allah
@mohammedinaaz6510
@mohammedinaaz6510 Жыл бұрын
Subuhanallah
@suharasuhara1409
@suharasuhara1409 Жыл бұрын
സുബ്ഹാനല്ലാഹ്. 👍👍👍
@raseemkh3586
@raseemkh3586 Жыл бұрын
Evarum ettrayum vegham ttenhe allhaahuvilekk 💖madanghikkollu Ella arttattilum marannam eth nimishavum vannhettiyekkam orkkanne
@subaidakm3853
@subaidakm3853 11 ай бұрын
Alhamdulillah ❤
@latheefpurathoottayil7778
@latheefpurathoottayil7778 Жыл бұрын
സമസ്തക്കാരാണെന്നു പറയുന്ന നാൾ സമസ്ത ചുഷണ വർഗ്ഗത്തിന്റെ പരോഹ്യത്തിന്റെ ചെവി പിടിച്ചു കൊണ്ടുവരുമ്പോൾ പിഴപ്പിച്ച പൗരോഹ്യത്യത്തെ ഈ കൗമു നോക്കി നടക്കും 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@junidm1242
@junidm1242 Жыл бұрын
Jezakallahukhairan
@Swahibathul_Quran
@Swahibathul_Quran Жыл бұрын
سبحان الله عما يشركون
@rubeenat6095
@rubeenat6095 3 ай бұрын
Allahuve njangalk hidhayath nilanirthi tharane aameen
@koyachaliyam2374
@koyachaliyam2374 Жыл бұрын
Subha nallh
@amalabbas3936
@amalabbas3936 Жыл бұрын
ithinte avasana bagam kettapol njanum molum uppayum anubavikunna avstha(2/12mno ellam ALLAHUVIL baramelpika
@shaiksakeerhussain6117
@shaiksakeerhussain6117 Жыл бұрын
Masha Allah Jazakallahu khaira
@manzoorali6936
@manzoorali6936 Жыл бұрын
Masha Allah 👍 HeadBand Mic ഉപയോഗിക്കുന്നതാണ് കുറച്ച് കൂടി നല്ലത് . 😊
@abduttykka9021
@abduttykka9021 Жыл бұрын
,SYS.. OK
@rafimuhdmuhd2230
@rafimuhdmuhd2230 Жыл бұрын
അള്ളാഹു രക്ഷി കട്ടെ ആമീൻ
@anuanuanuanu165
@anuanuanuanu165 Жыл бұрын
Masha Allah 🤲🏻🤲🏻
@moideenk6922
@moideenk6922 Жыл бұрын
Shamsu നുണ, നമസ്കാര ശേഷം ദുആ ചെയ്യുന്ന വരാണ് മുജാഹിദുകൾ ഇമാം ദുആ ചെയ്യുകയും ബാക്കി യുള്ള വർ ആമീൻ പറയുകയും ചെയ്യുന്ന പരിപാടി നബിയോ സഹാബതോ പഠിപ്പിച്ച താണോ , ഒറ്റ സുന്നിയും ദുആ ചെയ്യാറില്ല ആമീൻ പറയലെ ഉളളു
@abdulatheef2805
@abdulatheef2805 Жыл бұрын
mandan 🤣 ameen parayalannal anthan 🤣🤣
@amalabbas3936
@amalabbas3936 Жыл бұрын
Alhamdhulillah
@rishinpk5948
@rishinpk5948 Жыл бұрын
Mashaallah
@sakkeerroyal4157
@sakkeerroyal4157 Жыл бұрын
masha Allah 🤲
@musthafamusthafa8882
@musthafamusthafa8882 Жыл бұрын
അൽഹംദുലില്ലാഹ്...
@amanakku.3375
@amanakku.3375 Жыл бұрын
Alhamdulillah👍👍
@anasks3237
@anasks3237 Жыл бұрын
Please share full link
@habeebusworld1213
@habeebusworld1213 10 ай бұрын
Ma sha Allah.nalla speach.jazhakallahugair
@habeebarahman4222
@habeebarahman4222 Жыл бұрын
Alhamdulillah
@naseemanasee8454
@naseemanasee8454 Жыл бұрын
ആമീൻ...
@abuthahir92322
@abuthahir92322 Жыл бұрын
ആമീൻ
@anwarianwarmandodi8896
@anwarianwarmandodi8896 Жыл бұрын
Maashaallah
@sainurafeek6377
@sainurafeek6377 Жыл бұрын
Ameen Ameen ya rabble alameen
@ziyadzzziyadzz9895
@ziyadzzziyadzz9895 Жыл бұрын
❤️
@naseemanasee8454
@naseemanasee8454 Жыл бұрын
മാഷാഅല്പാഹ്
@arabicclassonline
@arabicclassonline Жыл бұрын
👍🏼👍🏼👍🏼
@musthafamusthu3674
@musthafamusthu3674 11 ай бұрын
Masha Allah ❤
@zareenalatheef1770
@zareenalatheef1770 10 ай бұрын
😢😢😢😢
@mujeebmuji38
@mujeebmuji38 Жыл бұрын
♥️♥️♥️♥️♥️♥️♥️♥️
@ammayat727
@ammayat727 Жыл бұрын
ഉസ്താതെ അള്ളാഹു വിന്റെ ഖുർഹാനും ഹദീസു ജനങ്ങൾ ക്കു പറഞ്ഞു കൊടുക്കുവാൻ എന്തിനാ വിഭകിയതാ...
@hilifaisal1460
@hilifaisal1460 8 ай бұрын
മാഷാ അല്ലഹ
@shareenapcpc303
@shareenapcpc303 4 ай бұрын
Meening full words ❤️
@shajikm583
@shajikm583 10 ай бұрын
❤❤❤
@iloveindia1516
@iloveindia1516 Жыл бұрын
എല്ലാവരും കേട്ടിരിക്കേണ്ടത്
@shafeequeshafeeque5278
@shafeequeshafeeque5278 5 ай бұрын
Mashallah
@HyderAli-bv9zc
@HyderAli-bv9zc Жыл бұрын
😊😊mm
@hafsapattoth2598
@hafsapattoth2598 5 ай бұрын
Zajakallahu hair
@khadarmunamkadavu6511
@khadarmunamkadavu6511 Жыл бұрын
സലിം മേ യാസീൻന്റെ പുള്ളൾ അർത്ഥം പറഞ്ഞു തരുമോ
@4602250438
@4602250438 Жыл бұрын
പുതു തലമുറയിലെ കുട്ടികൾ പ്രത്യേകിച്ചു സമസ്ത മദ്രസ്സയിൽ പഠിച്ചവർ വിവാദവിഷയങ്ങളിൽ ഗൗരവത്തിൽ ഇടപെടാതെ നിരീശ്വര വാദത്തിലേക് മാറുന്നതായികാണുന്നു എന്തുകൊണ്ടെന്നാൽ ആധുനിക പൗരോഹിത്യം നിരീശ്വര പ്രസ്ഥാനവുമായി അടുത്തു നിരീഷ്‌റവിശ്വസികളുമായി വേദികൾ പങ്കിടുന്നു അവരെ സഹായിക്കുന്നു തൽഫലമായി പുതുതലമുറ മുസ്ലിംനാമദാരികൾ ഇസ്ലാമിനെ വിമര്ശിക്കുവാൻമാത്രം വളർന്നു വന്നിരിക്കുന്നു ,സമസ്തമതകാർ ഇസ്ലാമിനെ ഗൗരവത്തിൽ സമീപിക്കുന്നതിൽ വന്ന പിഴവാണ് ഇതിനൊക്കെ കാരണം
@azifaly9184
@azifaly9184 8 ай бұрын
Sathyam
@najeebkpt8612
@najeebkpt8612 Жыл бұрын
Hariska assalamu alikum varahmatulla
@rahimaidrose6213
@rahimaidrose6213 Жыл бұрын
La ilaha illa antha subhanaka innee kunthu minallalimeen.yella muslim pràsthanangalum onnu yojichirunnekil
@anssem7247
@anssem7247 Жыл бұрын
Masha Allaah… Maranappettavar kelkkilla ellenkil avarod salam parayunnatho.. salam oru dua alle.. madakkal nirbandhavumalle.... kelkkathe avar engine madakkum الله اعلم
@jameelajemi3495
@jameelajemi3495 Жыл бұрын
സലാം ഒരു ദുആ ആണ് ,ഖബർ കാണുമ്പോൾ അങ്ങിനെ ചൊല്ലാൻ റസൂൽ കല്പിച്ചത് നാം ചെയ്യുക , അല്ലാഹുവാണ് കേൾക്കുന്നവൻ ,അവനാണ് ഉത്തരം ചെയ്യുന്നവൻ .
@umayath
@umayath Жыл бұрын
Appo ningal salam parayumbol ningalude vishwasam kabarilullavar ellavarum kelkumennum avarellavarum uttharam nalkumennaano. Salam kabaralikalkk vendiyulla duayaan, avar kettaalalle avarkk salam madakkaan nirbandhamulloo. Avar nammal parayunnath kelkoola ennaan quran parayunnath... Aa vishwasathil thanneyaan nammal salam parayunnathum parayendathum
@ameenudheenperumpadappil1837
@ameenudheenperumpadappil1837 Жыл бұрын
Kayichallo
@moideenk6922
@moideenk6922 Жыл бұрын
നവാസ് തലമറകുക സുന്നത്ത് അല്ല അതുമായി വന്ന ഹദീസുകൾ സഹീഹല
@Ktlijas
@Ktlijas Жыл бұрын
അല്ലാഹു വിൻ്റെ സിഫത്തിനെ കുറിച്ചല്ലാതെ ദാത്തിനെ കുറിച്ച് വിശദീകരിക്കുന്ന ഏതെങ്കിലും പണ്ഡിതർ ഉണ്ടോ...
@afsanafaizal5586
@afsanafaizal5586 Жыл бұрын
Ningalude class eshtamulla eathrayo aalude kootathiluulla orallanu njan divasavum ningalude class kelkarund Paatu paadunna pole parayally...... athinoru sugam ella.... Plz..... thettayit onnum thonnaruth
@rafiappolopositive6660
@rafiappolopositive6660 Жыл бұрын
വിശ്വാസം കൊണ്ടാണ് ഒരാള്‍ ബഹുദൈവ വിശ്വാസി ആവുന്നത്. ഏക ദൈവ വിശ്വാസം ഒരാള്‍ മനസ്സില്‍ നിന്നും സ്വന്തം മാറ്റാതെ അയാള്‍ക്ക് "mushrik"ആവാന്‍ കഴിയില്ല. ഒരു മുസ്ലിം ആയ വ്യക്തി എന്തു തന്നെ പ്രവര്‍ത്തനം നടത്തിയാലും "shirk" ആവുകയില്ല . കാരണം. Thouheed വിശ്വാസം ആണ്‌ എന്ന പോലെ shirk ഉം വിശ്വാസം തന്നെയാണ്, പ്രവർത്തി അല്ല. ഒരു ഏക ദൈവ വിശ്വാസി ബഹുദൈവ വിശ്വാസി ആവാന്‍ ഏക മാര്‍ഗം മാത്രമേ ഉള്ളൂ. അതായത് അയാളുടെ മനസ്സില്‍ രണ്ടാമത്തെ ദൈവത്തെ കൊണ്ടു വരണം. അങ്ങനെ ചെയ്യാത്ത കാലത്തോളം അയാള്‍ക്ക് ബഹുദൈവ ആരാധകന്‍ ആവാന്‍ സാധ്യമല്ല. അപ്പോൾ കേരളത്തില്‍ ഒരു സുന്നി പോലും mushrik അല്ല. കാരണം അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റൊരാള്‍ ഉണ്ടെന്ന് ഒരു മുസ്ലിമും വിശ്വസിക്കുന്നില്ല. വഹാബി കള്‍ പറയുന്നത് പച്ച കള്ളം ആണ്‌ التوحيد اعتقاد ان الله واحد في ذاته وصفاته وافعاله RAFI BAQAVI NIZAMI 7034793634
@user-bt6ru9ie5l
@user-bt6ru9ie5l 2 ай бұрын
യുസഫ് സൂറ (96 ആയത്തു ) യുസഫ് നബിയുടെ(അ )കുപ്പായം യഹ്‌ഖുബ് നബിയുടെ(അ )മുഖത്തു ഇട്ടപ്പോൾ കണ്ണിന്റെ കാഴ്ച്ച തിരിച്ചു കിട്ടി ശിഫ നൽകുന്നവൻ അള്ളാഹു മാത്രം കുപ്പായം ഇട്ടത് ഒരു കാരണം രോഗം വരുമ്പോൾ മരുന്ന് കുടിക്കുന്നില്ലേ
@abduljalalpeerali8966
@abduljalalpeerali8966 10 ай бұрын
ഖുർആൻ പകരം ദാസ് കിയാ പിറ്റലും . റസൂലിന് പകരം കാറൽ മർകസ് ആയിരുന്നു എന്ന് പറയാം
@naoufalch9567
@naoufalch9567 10 ай бұрын
Muhamed rasoullallha!?
@mohammedk456
@mohammedk456 Жыл бұрын
Thalamarakoola, namaz kazhinjal kootta prarthana pattoola, kuthuba arabiyil speech cheyyoola. Kavalprangam pole kuthuba nirwvahikkum. Ivaranu putiya kavumu.
@user-nn8ld2hf6k
@user-nn8ld2hf6k 18 күн бұрын
Nadish
@user-nn8ld2hf6k
@user-nn8ld2hf6k 18 күн бұрын
😢😮😢😮
@musthafatt939
@musthafatt939 18 күн бұрын
ഞാനും എൻറെ സഹാബത്തും ഏത് മാർഗത്തിലാനോ ആ മാർഗത്തിൽ ഉള്ളവരാണ് സ്വർഗത്തിൽ കടക്കുക എന്നാണല്ലോ ഉസ്താദ് പറഞ്ഞത് ആ മാർഗത്തിലാനോ ഇന്നത്തെ മുജാഹിദ് പ്രവർത്തകർ അങ്ങനെയാണെങ്കിൽ റസൂൽ മരിച്ചട്ട് ഖലീഫയെ തീരുമാനിച്ചതിന് ശേഷമാണ് അവിടുത്തെ മയ്യത്ത് മറവ് ചെയ്തത് നിങ്ങൾ അത് ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നുണ്ടോ ഇസ്ലാമിക രാഷ്ട്രീയ കാഴ്ചപ്പാട് നിങ്ങളുടെ ഭാഗത്തുനിന്ന് കാണുന്നില്ല അതുവേണ്ട അത് ഇസ്ലാമിൽ പെട്ടതല്ലേ
@shafipo2195
@shafipo2195 Жыл бұрын
എന്താ പ്രസംഗം.ഈ ഉസ്താദ് ഏത് ഗ്രൂപിലാണ് .
@halayoonus
@halayoonus 10 ай бұрын
Wisdom
@mohammedk456
@mohammedk456 Жыл бұрын
India yil ningal mathramanu muslimgal.
@mohammedvalappil4985
@mohammedvalappil4985 10 ай бұрын
Ejeramasam.unda Nabe.janekkubob Le
@gamingwithnanbans926
@gamingwithnanbans926 26 күн бұрын
വഹാബികൾ😂😂
@shushuhaib9888
@shushuhaib9888 Жыл бұрын
oru thettidarannayum illa shariyaayadaranayaan😄
@asharafc6663
@asharafc6663 Жыл бұрын
Ippol vaazi thudangiyo
@fazalfams9776
@fazalfams9776 Жыл бұрын
മുജാഹിദ് തെറ്റാണ് akiram നഷ്ട മാവും കാരണം... ഗ്രൂപ്പ്‌.. ജിന്നൂരി മടവൂരി wisdom.. Islahi etc അപ്പോൾ ഇസ്ലാം എന്ന പേരെ ഇല്ലേ 🙏🙏
@mdziyadvk
@mdziyadvk Жыл бұрын
ഒരു പുതിയ chemistry രൂപപ്പട്ടു വരുന്നതിൻറ ലക്ഷണമാണ്. PC George BDJS AP sunniകളുടേ ഒരു കഷണം, ക്രിസഘികൾ, പിന്നേ മജംഘികളും . ഈ combination ആണ് BJP യുടേ പുതിയ Formulae.
@AbdulGafoor-hn3gy
@AbdulGafoor-hn3gy Жыл бұрын
മുജാഹിദുകളെ കുറിച്ച്നല്ല ധാരണ മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് തെറ്റിദ്ധാരണയാണെന്ന് ഇപ്പോൾ തോന്നുന്നുണ്ട് സോറിപ്രസംഗം കേട്ടിട് അല്ല കേട്ടോ സ്വന്തം സഹോദരങ്ങളെ ഒറ്റുകൊടുക്കുന്ന പ്രവർത്തികൾ കണ്ടിട്ടാണ് പ്രസംഗം മനോഹരം പ്രവർത്തനമാണ് മോശം
@mohammedasrafca2928
@mohammedasrafca2928 Жыл бұрын
മുജാഹിദുകളെന്ന് പറഞ്ഞാൽ ചിതലരിക്കുന്ന പുസ്തകം പോലെയാണ് ..അവർ ഇന്ന് പറഞ്ഞതായിരിക്കില്ല നാളെ പറയുന്നത് ..നാളെ പറയുന്നത് ആയിരിക്കില്ല മറ്റന്നാൾ പറയുന്നതും
@muhamedt2658
@muhamedt2658 Жыл бұрын
മുഴുവൻ മുജാഹിദ്കളെയും അടച്ചാക്ഷേപിക്കന്നത് ശരിയല്ല. മുജാഹിദ്കളുടെ സ്ഥാപക നേതാക്കൾക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു. പിൽകാലത്ത് ചിലർക്ക് ചില താല്പര്യങ്ങൾ കടന്നു കൂടി. അതിനനസരിച്ച് പ്രമാണങ്ങൾ വ്യാഖ്യനിക്കാനും തുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണം. അത് തിരിച്ചറിഞ്ഞ് സത്യം മനസ്സിലാക്കാൻ ശ്രമിക്കുക. മുജാഹിദുകളുടെ പൂർവിക പാത മനസ്സിലാക്കുക, പഠിക്കുക, അള്ളാഹു കാക്കട്ടേ...
@faizalak190
@faizalak190 Жыл бұрын
@@mohammedasrafca2928 അതെ, അവർ ദിവസവും പുതിയ പുതിയ മാലകൾ കൊണ്ട് വരുന്നു. ജാറങ്ങളിലേക്ക് പോകുന്നു.
@musthafapariyadath9402
@musthafapariyadath9402 Жыл бұрын
അല്ലാഹുവിനെ തിരിയാത്ത അവനി ൽ പങ്ക് ചേർത്ത് അല്ലാഹുവിനെക്കാൾ പേടിക്കുന്ന മുദബ്ബിറുൽ ഹാലം തേടി പോകുന്നവരോ എന്താ പറയുക അല്ലാഹുവിനെ വേണ്ട വിതം മനസിലാക്കുക അല്ലാഹു വിൻ്റെറസൂൽ ( സ ) പഠിപ്പിച്ചത് ഉൾക്കൊള്ളുക - അല്ലാഹു അനു ഗ്രഹിക്കട്ടെ
@rahimaidrose6213
@rahimaidrose6213 Жыл бұрын
La ilaha illa antha subhanaka innee kunthu minallalimeen.yella pràsthanangalum onnu yojichitunnenkil
@MuhammadAli-nz8bw
@MuhammadAli-nz8bw Жыл бұрын
എലിയെ. പിടിക്കാൻ വേണ്ടി. Elam chudunavar😚
@kpibrahimkpibrahim3472
@kpibrahimkpibrahim3472 Жыл бұрын
ഒഹാബി എങ്ങനെ ഉത്തരം പറയും ദഹാബി- പിഴച്ച മതം ആണ് സ്വന്തം തഹിദ് ഉണ്ടാക്കുന്നവരാണ് ചാര പണി നടത്തുന്നവരാണ് നിങ്ങൾ എത്ര പേർ ഉണ്ട് ദഹാബികൾ ഇവിടെ മുത്ത്നബിയെ ടെ പേര വിളിക്കുന്ന പിഴച്ച വർഗം
@user-mv9iy3wk1w
@user-mv9iy3wk1w 9 ай бұрын
Cm നോട്‌ പ്രാർത്ഥിക്കാൻ പറയുന്ന പിഴച്ചവർഗം
@user-mv9iy3wk1w
@user-mv9iy3wk1w 8 ай бұрын
സഹിക്കാൻ പറ്റുന്നില്ല അല്ലെ സത്യതിന്റെ മുമ്പിൽ ബിദ്അത്ത ഒന്നും ഇല്ല ഓഹബി പിഴച്ചു എന്നൊക്കെ പറഞ്ഞു വിറ കൊള്ളുന്നത് സത്യം കൈലു ണ്ടാഗിൽ അതല്ലേ പറയേടത്
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 32 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН