നമുക്ക് നമ്മുടെ റബ്ബ് പോരേ ..? | പ്രൊഫ: ഹാരിസിബ്‌നു സലിം

  Рет қаралды 114,887

Wisdom Media

Wisdom Media

2 жыл бұрын

നമുക്ക് നമ്മുടെ റബ്ബ് പോരേ ..? പ്രൊഫ: ഹാരിസിബ്‌നു സലിം അങ്ങാടിപ്പുറം മണ്ഡലം മുജാഹിദ് സമ്മേളനം

Пікірлер: 122
@dinudani123
@dinudani123 3 ай бұрын
Subhanalllaah❤
@silusali7273
@silusali7273 Жыл бұрын
അന്തവിശ്വാസത്തിൽ നിന്നും ശിയവിശ്വാസത്തിൽ നിന്നും തൗഹീദിന്റെ പൻതാവിലേക്ക് എന്നെ വഴി നടത്തിയ റബ്ബേ നിനക്കാണ് സ്തുതി 🤲🤲
@hasbiyallah8080
@hasbiyallah8080 2 жыл бұрын
പല പ്രവശ്യ o കേട്ടിട്ടും മതിവരാത്ത പ്രസംഗം
@jameelakpjameelakp1732
@jameelakpjameelakp1732 2 жыл бұрын
എനിക്ക് ഒരു പാട് പാഠങ്ങൾ പടിക്കാൻ സാധിച്ചിട്ടുണ്ട്. ഇവരെ ഒരോ പ്രഭാഷണത്തിൽ നിന്നും മാഷാ അള്ള.അള്ളാഹു ആരോഗ്യമുള്ള 'ദീർഘ ആയുസ് കൊടുക്കട്ടെ .ആമീൻ
@bakirabismi7530
@bakirabismi7530 7 ай бұрын
Ameen
@petsworld0965
@petsworld0965 2 жыл бұрын
Alhmdulillah ഇങ്ങനെ ഉള്ള മുജാഹിദ് പ്രഭാഷനം ആണ് ഏതു പ്രതിസന്ധിയിലും മനസിന്‌ സമദാനം എല്ലാ പ്രഭാഷകർക്കും അള്ളാഹു ആരോഗ്യം ആഫിയത്തും നൽകി കൂടുതൽ dahawa പ്രവർത്തനം നടത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@footballvideoandgaming196
@footballvideoandgaming196 2 жыл бұрын
Aameen
@fathimafidha3500
@fathimafidha3500 5 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@ramlabeevi1207
@ramlabeevi1207 2 жыл бұрын
അല്ലാഹുവേ ഞങ്ങൾ എല്ലാവർക്കും ഹിദായത് നൽകണേ നാഥാ 🤲🤲👍👌
@q4works941
@q4works941 2 жыл бұрын
തെരട്ടൊ
@nafsilacholail9380
@nafsilacholail9380 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@jameelakpjameelakp1732
@jameelakpjameelakp1732 2 жыл бұрын
എനിക്ക് ഇത് വിട്ട് തന്ന ടീച്ചർക്കും കുടുംബത്തിനും അള്ളാ.ഹുദീർഘായുസ് നൽകട്ടെ ആമീൻ
@ayshabinthyahiya6062
@ayshabinthyahiya6062 2 жыл бұрын
മനസിന് സമാധാനം ലഭിക്കുന്ന വാക്കുകൾ റബ്ബിനെ കുറിച് അറിഞ്ഞപ്പോൾ....
@zeenathm8946
@zeenathm8946 2 жыл бұрын
👌👌👌
@thouheedmediamalayalam5126
@thouheedmediamalayalam5126 2 ай бұрын
അല്ലാഹുവിന്റെ അനുമതിപ്രകാരമാണ് ഈസാ നബി രോഗം മാറ്റിയതും കണ്ണിന് കാഴ്ചയില്ലാത്തവർക്ക് കാഴ്ച നൽകിയത് അല്ലാഹുവിന്റെ അനുമതിയില്ലെങ്കിൽ ഈ ഭൂമിയിലോ പരലോകത്തൊ ഒരു നിസ്സാര കാര്യം പോലും സ്വന്തം ഇഷ്ടം നടത്താൻ ആർക്കും സാധ്യവുമല്ല അല്ലാഹുവിന് ഇഷ്ടമില്ലാത്ത ഒരു വാക്കുപോലും നമ്മൾ പറയാൻ പാടില്ല അള്ളാഹു ആരാണ് എന്ന് അവനെപ്പറ്റി കൂടുതൽ കൂടുതലായി പഠിക്കുക 🤲🏻🤲🏻🤲🏻 അള്ളാ തന്ന ബുദ്ധി ഉപയോഗിക്കുക🤲🏻🤲🏻🤲🏻😮
@zakheerhussain6076
@zakheerhussain6076 2 жыл бұрын
Alhamdulillah.., മനസ്സിന് കുളിർമ നൽകുന്ന, ആശ്വാസം നൽകുന്ന ഈ നല്ല വാക്കുകൾ ദീർഘനാൾ കേൾക്കാൻ ഇടയാകട്ടെ
@ayishatanur7390
@ayishatanur7390 Жыл бұрын
Xxusc
@nisarkandathil691
@nisarkandathil691 Жыл бұрын
ആമീൻ
@nefeesathharish7092
@nefeesathharish7092 Жыл бұрын
ആമീൻ.. യാ റബ്ബൽ ആലമീൻ 🤲
@jaseemnaz002
@jaseemnaz002 Жыл бұрын
ആമീൻ.... 🤲❤️
@OneWay3109
@OneWay3109 Жыл бұрын
My dear Muslim brothers and sisters, ഇസ്ലാമിക അല്ലാഹു മുഹമ്മദ് ആയിരുന്നു. മുഹമ്മദിന്റെ മരണത്തിലൂടെ ഇസ്ലാമിക അള്ളായും മരിച്ചു. Dear brothers and sisters, ഖുറാൻ പ്രകാരം തെളിവുകളൊന്നുമില്ല. എങ്ങനെയാണ് മുഹമ്മദ് നബിയായത്? മുഹമ്മദിനോട് ആരാണ് സംസാരിച്ചത്? മുഹമ്മദിന് ഖുർആൻ സൂറത്തുകൾ കൊണ്ടുവന്നത് ആരാണ്? എങ്ങനെയാണ് മുഹമ്മദ് മരിച്ചത്? ഇസ്ലാം മതവിശ്വാസികൾ മുഹമ്മദിനെയും അദ്ദേഹത്തിന്റെ ജീവിതത്തെയും കുറിച്ച് കണ്ടെത്താൻ ഹദീസുകളെ ആശ്രയിക്കുന്നു. കാരണം, ഖുർആൻ അപൂർണ്ണമാണ്. 💭💬🤔
@positivelife6661
@positivelife6661 2 жыл бұрын
അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ഐക്യത്തിനു വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹത്തിന് എന്നും ആഫിയത്ത് നൽകട്ടെ
@q4works941
@q4works941 2 жыл бұрын
allakko
@shanoobolavanna
@shanoobolavanna 6 ай бұрын
VERY IMPRESSIVE SPEECH , MAY ALLAH BLESS , AMEEN
@jasna0061
@jasna0061 8 ай бұрын
വളരെ ചിന്തനീയമാ യ പ്രഭാഷണം... വലിച്ചു നീട്ടലുകൾ ഇല്ലാതെ, ആവർത്തന വിരസ ത ഇല്ലാത്ത വളരെ വ്യക്തമായ വിശദീകരണം ...കേൽകുന്നവ ന് കാതിനും മനസ്സിനും സമാധാനം കിട്ടുന്ന പ്രഭാഷണം.
@jameelakpjameelakp1732
@jameelakpjameelakp1732 2 жыл бұрын
എനിക്കും എൻ്റെ ഫാമിലി ക്കും 'നിങ്ങളുടെ പ്രഭാഷണം ലൈവ് ആയി നല്ല ആഗ്രഹം ഉണ്ട് അള്ളാഹു തൗഫീഖ് നൽകട്ട
@abidanv7320
@abidanv7320 5 ай бұрын
Masha allah
@sarfunissamsarfunissa3971
@sarfunissamsarfunissa3971 Жыл бұрын
Dear brother ഞാൻ നിങ്ങളുടെ പ്രഭാഷണം കേട്ടു ,വിശുദ്ധ ഖുർആൻytube open ചെയ്ത് രാവിലെ അടുക്കളയിൽ വെച്ച് കേൾക്കുന്ന ഒരു ആളാണ് ഞാൻ , നിങ്ങൾ പറഞ്ഞത് 100%കറക്റ്റ് ആകുന്നു അള്ളാഹു എന്ന മഹാ ശക്തിയെ അടുത്തറിയണമെങ്കിൽ ഖുർആൻ അർത്ഥമറിഞ്ഞു വായിക്കേണം , പ്രഭാഷണം മനസ്സിന് വല്ലാത്ത സന്തോഷം നൽകി അള്ളാഹു ദീർഘായുസ് നൽകട്ടെ പ്രാർത്ഥനയിൽ എന്നെയും കുടുംബം ത്തെയും ഉൾപെടുത്തേനേ
@sabeenam8668
@sabeenam8668 8 ай бұрын
Alhamdhulillaha
@hasiludeenazhicode4151
@hasiludeenazhicode4151 Жыл бұрын
റബ്ബിനെ മനസിലാക്കാൻ ഈ ക്ലാസ് ആത്മാർഥമായി കേൾക്കു സഹോദരങ്ങളെ ... ഹാരിസ് മാഷിന് റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ
@pathummapilakkal8064
@pathummapilakkal8064 2 жыл бұрын
മനസ്സിന് സമാധാനം നൽകുന്ന പ്രസംഗം അൽഹംദു ലില്ലാഹി
@basheeradhabiya3970
@basheeradhabiya3970 2 жыл бұрын
Raziya
@shabeerali23
@shabeerali23 2 жыл бұрын
അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം
@AbdulMajeed-pd5fu
@AbdulMajeed-pd5fu 2 жыл бұрын
اللهم رب الناس اذهب البأس اشفي انت الشافي لا شفاء إلا شفاءك شفاء لا يغادر سقماً
@junaidhassan6590
@junaidhassan6590 8 ай бұрын
🎉🎉🎉
@0shabeeb6
@0shabeeb6 2 жыл бұрын
Manassinu nalla rahath aanu usthadinte speech ❤
@unboxingvlog8806
@unboxingvlog8806 5 ай бұрын
Good spech
@chikkumonchikkumon684
@chikkumonchikkumon684 Жыл бұрын
മാഷാ അല്ലാഹ് സന്തോഷം 👍👍👍
@ahadalikkal4169
@ahadalikkal4169 2 жыл бұрын
جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته
@abdulvahidpakara8701
@abdulvahidpakara8701 2 жыл бұрын
ماشاء الله بارك الله
@mohammedshuaibofficial
@mohammedshuaibofficial Жыл бұрын
Ma shaa allah
@kazynaba4812
@kazynaba4812 Жыл бұрын
Jazakkallaha Khairan
@mrrider0192
@mrrider0192 2 жыл бұрын
Alhamdulillah good speech
@thanshamariyam8817
@thanshamariyam8817 2 жыл бұрын
Mashallah
@abduljabbarek4658
@abduljabbarek4658 2 жыл бұрын
Masha Allah barakallah feekum
@nazeerakareem9460
@nazeerakareem9460 2 жыл бұрын
الحمدلله جزاك الله. خيرا
@shaiksakeerhussain6117
@shaiksakeerhussain6117 Жыл бұрын
‏ما شاء اللهനല്ല പ്രാഭാഷകൻ
@rz1238
@rz1238 2 жыл бұрын
Good speech Haris maulavi 👍👍👌👌🤲🤲
@safiyaazeez3183
@safiyaazeez3183 2 жыл бұрын
എന്തൊരു സമാധാനം... അൽഹംദുലില്ലാഹ് 🤲🤲
@jeseelajeseela8530
@jeseelajeseela8530 Жыл бұрын
usthadinte qirath super.i like your speech.allahu deergayussun arivum nalki anugrahikkatte.enikkum ente makkalkum vendi dua cheyyanam
@petsworld0965
@petsworld0965 2 жыл бұрын
Jazhakh അല്ലാഹ് khair 👍🏻
@_Memes_2024
@_Memes_2024 2 жыл бұрын
جزاك الله خير كثير
@pvalikunhi6297
@pvalikunhi6297 2 жыл бұрын
Masha allha
@muhammedrefath4347
@muhammedrefath4347 2 жыл бұрын
Masha Allah 🎉🎉🎉⛄☃️
@saleenapt287
@saleenapt287 2 жыл бұрын
മാഷാഅല്ലാഹ്‌
@moiduvp6941
@moiduvp6941 2 жыл бұрын
Alhamdulillah 💚
@abidanv7320
@abidanv7320 5 ай бұрын
❤❤❤❤
@muhammedau934
@muhammedau934 2 жыл бұрын
Alhamdulillah
@mujahidm7053
@mujahidm7053 2 жыл бұрын
Mashaallah
@laibanaseeb2978
@laibanaseeb2978 2 жыл бұрын
Alhamdulillah... Kazakallah hairan
@suharabisubi2830
@suharabisubi2830 2 жыл бұрын
Masha Allah Alhamdulillah
@shahidhabeegam2180
@shahidhabeegam2180 2 жыл бұрын
Mashaallah good speech
@rajulabeevi6213
@rajulabeevi6213 Жыл бұрын
SubhanAllah Speech AllahuAnugrahekkatte
@mumtazashraf3023
@mumtazashraf3023 Жыл бұрын
അൽഹംദുലില്ലാഹ്
@naseemalikunju8383
@naseemalikunju8383 2 жыл бұрын
Aameen
@aboobeckerkoya4231
@aboobeckerkoya4231 2 жыл бұрын
Masha allah good
@shamsudeen3766
@shamsudeen3766 2 жыл бұрын
മരണത്തെ ഭയക്കാതിരിക്കണമെങ്കിൽ ഞാൻ ഒരു നല്ല മുസ്ലിമാണ് ഒരു തെറ്റും ചെയ്യുന്നില്ല, സൽപ്രവർത്തികൾ ഒക്കെ ചെയ്യുന്നുണ്ട്, ഞാൻ അക്രമം ചെയ്യുന്നില്ല ഹറാമായ ഒരു പ്രവർത്തിയും ചെയ്യുന്നില്ല എന്നുള്ള ബോധം സ്വയം തോന്നുമ്പോൾ മരണ ഭയം മാറും യഥാർത്ഥ ഈമാൻ വർധിക്കും ദുനിയാവിലുള്ള ഒരു സൃഷ്ടികളെയും ഭയപ്പെടേണ്ടി വരില്ല, അല്ലെങ്കിൽ ഞാഞ്ചു്ലുകളായ ചണ്ടികളെ കൊണ്ട് അല്ലാഹു ഭയപ്പെടിത്തിക്കും,
@rajulabeevi6213
@rajulabeevi6213 Жыл бұрын
ALLAHU UmmathVardanakeEthoruSababakkumarakatte
@fathimafidha3500
@fathimafidha3500 5 ай бұрын
അള്ളാഹു ദീർഘ ആയുസ്സും ആരോഗ്യം വും ആഫിയത്തും നൽകട്ടെ
@AbdulMajeed-pd5fu
@AbdulMajeed-pd5fu 2 жыл бұрын
وقال ربكم ادعوني استجب لكم ان الذين يستكبرون عن عباد تي سيدخلون جهنم داخرين
@azhardiyan5707
@azhardiyan5707 2 жыл бұрын
👍👍👍
@asharafpadam5462
@asharafpadam5462 2 жыл бұрын
Masaahalla🤲🤲🤲🤲
@abdulazeez4315
@abdulazeez4315 Жыл бұрын
മാഷാ അള്ളാ
@jameelakpjameelakp1732
@jameelakpjameelakp1732 2 жыл бұрын
ഒരുപാട് പാടങ്ങൾ പഠിക്കാൻ ഉണ്ട് നിങ്ങളുടെ പ്രഭാഷണത്തിൽ നിന്ന്
@user-oq2nd8ly9j
@user-oq2nd8ly9j 8 ай бұрын
👍👍🌷🌷❤❤
@mubazyn7396
@mubazyn7396 Жыл бұрын
👍🏻
@aboobeckerkoya4231
@aboobeckerkoya4231 2 жыл бұрын
Alhamdulella
@hafsathvalassery6362
@hafsathvalassery6362 2 жыл бұрын
Nalla sansaaram
@asmabia8907
@asmabia8907 2 жыл бұрын
Good
@chaloosworld7428
@chaloosworld7428 2 жыл бұрын
👍🤲
@ramlap1462
@ramlap1462 2 жыл бұрын
Husbinallahu
@JasimAbdulGafoor
@JasimAbdulGafoor 2 жыл бұрын
👍
@rasiyaahammed3070
@rasiyaahammed3070 Жыл бұрын
Usthath jan oru sunniyan usthathinty class jan kelkarund ithe kelkumbol duniyav enik venda enne thonum enik qurhaninty artham padikan agraham und
@ayishavadakkanvadakkan9701
@ayishavadakkanvadakkan9701 Жыл бұрын
Wishesikal like adi 1k. Ayaa0l winner
@sulaikam3495
@sulaikam3495 2 жыл бұрын
Assalamualaikum👍
@zuharapoonoor3467
@zuharapoonoor3467 2 жыл бұрын
Goodspech
@bapputtyyehiya6882
@bapputtyyehiya6882 2 жыл бұрын
അള്ളാഹു അക്ബർ കണ്ണ് നിറഞ്ഞു പോയി
@muzafir_ali
@muzafir_ali 2 жыл бұрын
*മുഹമ്മദ്‌ നബി (ﷺ); കുടുംബം, ധാർമികത* *ആയിശ ബീവിയുമായുള്ള വിവാഹം : വിമർശനങ്ങളും വസ്തുതകളും* kzfaq.info/get/bejne/p9KKl9GHkr_Ucas.html *സഫിയ (റ) യുമായുള്ള വിവാഹം: മാനവികതക്ക് ഒരുദാഹരണം* kzfaq.info/get/bejne/itmGa7BymM_Leok.html *ഉമൈമ (ബിൻത് ജൂനിയ) സംഭവം : യാഥാർത്യമെന്ത് ?* kzfaq.info/get/bejne/fr-qgrFqy6_WaKc.html *സൈനബ് (റ)മായുള്ള വിവാഹം: അനാചാരത്തിനൊരു തിരുത്ത്* kzfaq.info/get/bejne/pa6jrNF2mqupeWg.html *നബി വിവാഹങ്ങളുടെ സാമൂഹ്യത* kzfaq.info/get/bejne/nKiHmbucvLCskaM.html *മുഹമ്മദ് നബി(സ): മുസ്ലിമിന്റെ സ്നേഹഭാജനം* kzfaq.info/get/bejne/hseZmsJ-ldyzdn0.html *കേൾക്കുക...* *പരമാവധി ഷെയർ ചെയ്യുക* *തെറ്റിദ്ധരിച്ചവർക്ക് തെറ്റിദ്ധാരണ മാറാൻ ഇത് തന്നെ ധാരാളം* *🪀 WHATSAPP GROUP* chat.whatsapp.com/L6f9L2hQ9Oi5T9EUFxIWfv
@AbdulMajeed-pd5fu
@AbdulMajeed-pd5fu 2 жыл бұрын
നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു നിങ്ങൾ എന്നോട് പ്രാർത്ഥികികുക ഞാൻ നിങ്ങൾക്ക് ഉത്തര० നൽകു० റബ്ബ് പറഞ്ഞത് വിശ്വാസമില്ലാത്ത കൌ० റബ്ബല്ലാത്തവരോട് സഹായപ്രാർത്ഥന,നടത്തുന്നു
@ashleexzz765
@ashleexzz765 Жыл бұрын
മതി..... നമുക്ക് നമ്മുടെ "അറേബ്യൻ ഗോത്ര റബ്ബ്" മതി..... മറ്റുള്ളവർക്ക് അവരുടെ "ഗോത്ര റബ്ബും" മതി......പ്രശ്നം തീർന്നല്ലോ ല്ലേ...... 🤲🤲🤲
@rifaziya5258
@rifaziya5258 7 ай бұрын
എന്റെ മകൻ ഒരു മുതഅല്ലിമാണ്. ഞാനവനേട് പറഞ്ഞു ഔലിയാക്കളെ വിളിച്ച് പ്രാർത്ഥിക്കരുതെന്ന്. അവൻ എന്നെ കുറെ വിമർശിച്ചു. അവന്റെ ഉസ്താദിനോട് ചോദിച്ചപ്പോൾ ഡോക്ടറുടെ അടുത്ത് രോഗ ശമനത്തിന് പോകു ന്നില്ലേ അതു പോലെയാണന്ന്
@faminfavas
@faminfavas 8 күн бұрын
എത്രവലിയ ഡോക്ടർ ആയാലും ഡോക്ടർ മരിച്ചുപോയാൽ പിന്നെ അയാളുടെ അടുത്ത് പോകുമോ. നമുക്ക് എത്ര വലിയ മഹാനായാലും ജീവിച്ചിരിക്കുമ്പോൾ അവരുടെ അടുക്കൽ ചെന്ന് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് പറയാം. എന്നാൽ മഹാൻ മരിച്ചു കഴിഞ്ഞാൽ പിന്നെ പ്രാർത്ഥിക്കാൻ പറയാൻ പറ്റില്ല.. ഇവരുടെ ഈ മാഹാനോട് ഉള്ള പ്രാർത്ഥന അത് നിറുത്താൻ പൊതു ജനം തീരുമാനിച്ചാൽ നിലച്ചുപോകും. കാരണം അവരുട ദർഗകളിൽ ക്യാഷ് ഇടുന്നത് ജാറംമൂടാനുള്ള ക്യാഷ് ഇതൊക്കെ നിർത്തിയാൽ അതുപോലെ ദുആ ചെയ്തുമുസ്‌ലിയാർക്കു കൊടുക്കുന്ന ക്യാഷ് ഇതൊക്കെ നിർത്തിയാൽ പിന്നെ എല്ലാം നില്കും
@mahmooda.p9246
@mahmooda.p9246 2 жыл бұрын
നമുക്ക് നമ്മുടെ ജിന്ന് പിശാച് പോരെ😀😀😅😅😁😁
@Am_super0
@Am_super0 Жыл бұрын
Pp
@afsalafsal7670
@afsalafsal7670 2 жыл бұрын
Poraaa...umma.bappa.bharya.makkal.okka vanam
@q4works941
@q4works941 2 жыл бұрын
പോരാ ,
@AbdulMajeed-jp4vn
@AbdulMajeed-jp4vn 2 жыл бұрын
അല്ലാഹു മതി മറ്റു മക്കത്തെ എല്ലാ കല്ലുകളെയും വെടിയുക
@hamzabekalhamza7062
@hamzabekalhamza7062 2 жыл бұрын
അള്ളാഹു മാത്രം പോരാ പൊട്ടാ അള്ളാന്റെ ഹബീബായ മുത്ത് നബിയും വേണം .കലിമ പൂർത്തിയാവാൻ. രണ്ടുപേരും ഖൽബിൽ ഉറപ്പിക്കേണ്ടേ. ഒരു നാണയം പോലെയാണ് ഖലിമയുടെ പൊരുള്. നാണയത്തിന്റെ ഒരു വശം കിങ്ങും മറുവശം ലെറ്ററും ആണു ഒരുവശം തേച്ചു മാച്ചു കളഞ്ഞാൽ ഒരു സ്ഥലത്തും ആ നാണയം എടുക്കുകയില്ല. അതുപോലെയാണ്. അള്ളാഹു മതി റസൂലുള്ള വേണ്ട എന്ന് പറഞ്ഞാൽ നീ എന്ന നാണയത്തെ സ്വർഗത്തിൽ എടുക്കൂല. അപ്പോൾ നീ ഇപ്പോൾ ഓതുന്ന പരിശുദ്ധ ഖുർഹാൻ ഇന്നുള്ള ഗ്രന്ഥരൂപത്തിൽ ആകാശത്തിൽ നിന്നും അള്ളാഹു നമുക്ക് വേണ്ടി താഴേക്ക് ഇട്ടു തന്നതൊന്നുമല്ല പരിശുദ്ധ നബിയുടെ ശറഫാക്കപ്പെട്ട നാവിലൂടെ പുറത്ത് വന്നു. എന്നിട്ടും നിന്നെപ്പോലുള്ളവർ പറയുന്നുണ്ട് മുഹമ്മദ്‌ സാധാരണക്കാരനാണെന്ന് എന്നാൽ ആ വഹ്യ്യ് എന്താ നിന്റെ അള്ളാഹു നിനക്ക് ഇറക്കാതിരുന്നത് . മുഹമ്മതിയായ നൂറ് നിന്നിൽ തെളിഞ്ഞില്ലെങ്കിൽ അല്ലാഹുവിനെ കിട്ടില്ല കുട്ടാ. അത് കൊണ്ട് ആദ്യം നീ മുഹമ്മദിന് പഠിക്ക് എന്നിട്ട് അല്ലാഹ്ക്ക് പഠിക്ക്
@alabilal5483
@alabilal5483 2 жыл бұрын
സഹോദരാ പ്രസംഗം കേട്ടിട്ട് കമൻ്റ് ഇടുകയാണെങ്കിൽ ഇങ്ങനെ ഇത്ര അതികം എഴുതേണ്ടി വരില്ലായിരുന്നു. നിങ്ങൾ തെറ്റിദ്ധരിച്ചിക്കുന്ന പോലെത്തന്നെ മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് ഈ പ്രഭാഷണം ഒന്നു കേൾക്കൂ എല്ലാ തെറ്റിദ്ധാരണകളും ഇൻ ഷാ അള്ളാ ഹൃദയത്തിന് കുടുസത ഇല്ലാത്ത മനുഷ്യനാണെങ്കിൽ മാറിക്കിട്ടും അള്ളാഹു അതിന് അനുഗ്രഹിക്കട്ടെ
@hamzabekalhamza7062
@hamzabekalhamza7062 2 жыл бұрын
@@alabilal5483 സോറി സഹോദരാ മുഴുവൻ കേൾക്കാതെയാണ് ഞാൻ എഴുതിപോയത് നല്ല പ്രസംഗം മറ്റു സലഫി പ്രസംഗരിൽ നിന്നും തികച്ചും വ്യത്യാസം ഉള്ള നല്ല പ്രസംഗം ഞാൻ സുന്നിയാണ് പക്ഷെ കറാമത്ത് പുലമ്പുന്ന ഒരു മുസ്ലിയാരെയും ഇഷ്ടപ്പെടുന്നില്ല ക്ഷമിക്കുക
@asmuasmu7572
@asmuasmu7572 2 жыл бұрын
padachone kurich paranjaal halilakunna kuraafi
@bushrahameed8905
@bushrahameed8905 2 жыл бұрын
Alhamdulillah
@saifunnisa1144
@saifunnisa1144 2 жыл бұрын
താങ്കൾ ഈ കമന്റ്delete ചെയ്യു സഹോദരാ... ഒരാളേയും പൊട്ടാ എന്നൊന്നും വിളിക്കാൻ സുന്നി സം അനുവദിക്കുന്നില്ല. എത്രയും പെട്ടെന്ന്delete ചെയ്യൂ ഈ comments വായിച്ച് ഒരു പാട് നല്ല ഖൽബുകൾ വേദനിക്കും .അത് താഴെ വേറെ നല്ല കമന്റിട്ടിട്ടൊന്നും മാറൂല
@muhammedmoulavi7818
@muhammedmoulavi7818 Жыл бұрын
എത്ര മുജാഹിദ് കാ രാ രോഗം വന്നപ്പോൾ ആശുപത്രിയിൽ പോയി കിടന്ന് മരിച്ചത്? അവരെ അവരൊക്കെ രോഗം വന്നപ്പോൾ ആശുപത്രിയില് പോണത് എന്തിനാ? അല്ലാഹുവിനോട് പറഞ്ഞാൽ അല്ലാഹു ഭാഗം മാറ്റി കൊടുക്കുകയില്ലേ? ഈ പറയുന്ന ഇയാളും രോഗം വരുംപോ ൾആശുപത്രിയിൽ പോവുകയില്ലേ? അപ്പോൾ ഇയാൾക്കും അല്ലാഹു വിശ്വാസം ഉണ്ടോ? എന്തിനാ ആശുപത്രി പോണത്? രോഗം ശിഫ ആക്കി തരുന്നത് അല്ലാഹു അല്ലേ? ആശുപത്രി അള്ളാഹു ആണോ?
@fousiyam6719
@fousiyam6719 Жыл бұрын
അല്ലാഹുവിൽ തവക്കൽ ചെയ്യുക. രോഗം വന്നാൽ ചികിത്സിക്കണം അല്ലാഹുവിനോട് പ്രാർത്ഥിക്കുക
@saleenaharees5227
@saleenaharees5227 Жыл бұрын
Sir nte number tharamo personalai oru kartam chodikkananu
@fathimanidha1042
@fathimanidha1042 2 жыл бұрын
Masha allha
@sirajubalilasiraju2433
@sirajubalilasiraju2433 2 жыл бұрын
Mashallah
@mohdadhil3160
@mohdadhil3160 2 жыл бұрын
Alhamdulillah
@shymahumayoon9925
@shymahumayoon9925 2 жыл бұрын
Mashaallah
@mohammedhussaincthusseinct8030
@mohammedhussaincthusseinct8030 2 жыл бұрын
👍
@basheeraabdu9779
@basheeraabdu9779 Жыл бұрын
Mashallah
@labeebalabi4761
@labeebalabi4761 2 жыл бұрын
Alhamdulillah
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 11 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 30 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
കുടുംബത്തിന്റെ വളർച്ചയും തളർച്ചയും! | Haris Bin Saleem
52:24
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 123 М.
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 11 МЛН