മുജാഹിദുകൾക്ക് സുന്നികൾ സലാം പറയുന്നില്ല... അലിയാർ ഖാസിമിക്ക് സങ്കടം...!! ഇതാ മറുപടി | Aliyar Qasimi

  Рет қаралды 183,906

Zahra Media

Zahra Media

2 жыл бұрын

മുജാഹിദുകളെ കണ്ടാൽ സുന്നികൾ സലാം പറയില്ല...!!
അലിയാർ ഖാസിമിക്ക് സമസ്തയോടും ഉസ്താദുമാരോടും കൊതിക്കെറു...!!
സലാം പറയാത്തതിന്റെ കാരണം പൊതു ജന സമക്ഷം തെളിവ് ഹാജരാക്കി സുന്നി ഉസ്താദുമാർ...
ഇതിന് മറുപടി പറയാൻ അലിയാർ ഖാസിമി കുറച്ച് പാട്പെടും...!!
Reply to aliyar qasimi
Aliyar qasimi latest
VH Aliyar Qasimi New Qasimi
Alavi saqafi kolathur
Faisal ahsani randathani
Sunni Mujahid Mukhamukham
Perod usthad new speech
സുന്നി മുജാഹിദ് മുഖാമുഖം
Perod usthad latest speech
Koottampara usthad latest speech
#aliyar_qasimi #aliyarqasimi
#alavi_saqafi_kolathur #koottamparausthad #അലിയാർ_ഖാസിമി
#Mukhamukham #perodusthad #mugamugam #faisal_ahsani_randathani
#Sunni #mujahid #perod_usthad #Koottampara_usthad

Пікірлер: 545
@shahulhameed5904
@shahulhameed5904 2 жыл бұрын
انشا الله എന്റെ മോൻ ഹിഫ്ളി ന് പഠിക്കുക യാണ് റബിന്റെ പൊരുത്തത്തിലായി പഠനം പൂർത്തിയവനും രണ്ടു ലോകത്തും ഉപകരിക്കുന്ന നല്ലയൊരു ആ ലിമവാനും ഒരു മോനും കൂടിയുണ്ട് അവനെയും ഒരു ആലിമാകാനുള്ള തൗഫീഖ് ഉണ്ടാവാനും പ്രത്യേകം ദുആ ചെയ്യണേ എന്റെ പ്രിയ ഉസ്താദ്മാരെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 الله ഖബുലാകട്ടെ امين يارب العالمين
@kasimtpkasim264
@kasimtpkasim264 2 жыл бұрын
ആമീൻ
@shajahanjaggu2781
@shajahanjaggu2781 2 жыл бұрын
Aameen
@shajilasalma6662
@shajilasalma6662 2 жыл бұрын
امين يا رب العالمين
@shahid1705
@shahid1705 Жыл бұрын
Aameen
@abdulshukoorparammal2016
@abdulshukoorparammal2016 5 ай бұрын
Aaameen
@shahulhameed5904
@shahulhameed5904 2 жыл бұрын
ഈ മുജാഹിദുകളുടെ ആശയങ്ങൾ കേട്ടാൽ അറപ്പും വെറുപ്പും തോന്നുന്നു. റബ്ബേ ഞങ്ങളുടെ ഉസ്താദുമാർക് ദീനി രംഗത്ത് പ്രവർത്തിക്കാൻ ആഫിയത്തുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കണേ امين يارب العالمين والصلاة والسلام على رسول الله صلى الله عليه وسلم
@basheerbas5162
@basheerbas5162 2 жыл бұрын
Rabbinte karyam parayunnadano arappum veruppum
@basheerbas5162
@basheerbas5162 2 жыл бұрын
Patti pola qurqfi yempoki
@mayinthidil8653
@mayinthidil8653 2 жыл бұрын
എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്
@alfasalfasalfu1002
@alfasalfasalfu1002 Жыл бұрын
തൃപ്തികരമായ മറുപടി❤️
@abdulmajeedvs5261
@abdulmajeedvs5261 Жыл бұрын
ഉസ്താദേ,... ഒരിക്കലും ഇവന്മാർ (മുജ, ചരിഞ്ഞ ഇസ്ലാമി, തബ്ലീഗ് ജമാഅത് etc...) നേരാകില്ല, ഒരിക്കലും...
@finaltruthjustice9857
@finaltruthjustice9857 Жыл бұрын
കണ്ണുകൾക്ക് മാത്രമല്ല, ഹൃദയത്തിന് കൂടി അന്ധത ബാധിച്ചാൽ പിന്നെ ഏത് വിഡ്ഢിക്കും നിങ്ങളെ കുഴിയിലേക്ക് നയിക്കാം. അല്ലാഹു പ്രവാചകരിൽ കൂടി ജനങ്ങൾക്ക് നൽകിയ ഹിദായത്തിന്റ പരിശ്രമം നടത്തുന്നവർ നേരെയാവില്ല എന്ന് പറയാൻ നല്ല അന്ധൻ തന്നെയാവണം. ആ പരിശ്രമം നടത്തുന്നവരിൽ കൂടി ഫർളുകളും സുന്നത്തുകും വ്യാപിക്കുന്നത് കണ്ടിട്ടും, ഈ മുസ്ലിങ്ങളെ കാഫിറാക്കുന്ന, അല്ലാഹു അല്ലാത്തവരെ അല്ലാഹുവിന്റെ ഒപ്പം കേറ്റി വയ്ക്കുന്ന ശിർക് വ്യാപിപ്പിക്കുന്നവർക്ക്മാത്രം ചെവി കൊടുക്കുക എന്നത് വലിയ ദൗർഭാഗ്യം തന്നെ
@thameemansari9895
@thameemansari9895 2 жыл бұрын
Aliyar qasmi Thodupuzha ❤️❤️❤️❤️
@thameemansari9895
@thameemansari9895 2 жыл бұрын
Aliyar ustd ൻ്റേ പേര് ഇട്ടിട്ട് വിയൂസ് കൂട്ടാൻ നാണമില്ലേ നിങ്ങൾക്ക്
@kayamkulamkochunni5228
@kayamkulamkochunni5228 2 жыл бұрын
ഉസ്താദേ 👍
@basheerbas5162
@basheerbas5162 2 жыл бұрын
Poda qurafi patti
@abdunnasarnechikatt57
@abdunnasarnechikatt57 2 жыл бұрын
Clip enthanu kaanikkaathath
@mammooskakkad690
@mammooskakkad690 2 жыл бұрын
അത് അവിടെ ഉള്ളവർ കേട്ടിട്ടുണ്ട്
@ummerp7222
@ummerp7222 Жыл бұрын
അള്ളാഹുവിനോട് ചോദിക്കണ്ട കാര്യങ്ങൾ cm. അബൂബക്കറിനോട് ചോദിക്കുന്ന നീങ്ങളെ ഏത് ഗണത്തിലാണ് പെട്ത്തേണ്ടത് അലവി യേ പറയ യൂ .........
@seyedmuzammil8809
@seyedmuzammil8809 2 жыл бұрын
ബാക്കികൂടി കേൾക്കാൻ ആഗ്രഹിക്കുന്നു....
@samhq6666
@samhq6666 Жыл бұрын
Alhamdu lillah Allahu akber
@muhammedrafeek8035
@muhammedrafeek8035 2 ай бұрын
ബാക്കി വീഡിയോ ഉണ്ടോ
@AsifIqbal-if3cl
@AsifIqbal-if3cl Жыл бұрын
I don't understand Why did you put aliyar Qassimi usthad photo . Only for increase views 🙂
@kasimtpkasim264
@kasimtpkasim264 2 жыл бұрын
ബാലുശ്ശേരി യെ പ്പറ്റി പറഞ്ഞിട്ട് കാര്യം ഇല്ല അദ്ദേഹത്തിന് അറിവ് ഇല്ല
@muhammadmsr3418
@muhammadmsr3418 2 жыл бұрын
അൽമനാർ ആദ്യമായി വായിച്ചു കേട്ടില്ലെന്ന് തോന്നുന്നു.
@basheerbas5162
@basheerbas5162 2 жыл бұрын
Abujahalinte sandadigalku bayankara arivanallo
@mrwolverine7764
@mrwolverine7764 4 ай бұрын
ഓ....ബാക്കിയുള്ളവർക്കൊക്കെ ഭയങ്കര അറിവാ.... 🥱
@moideenkutty791
@moideenkutty791 2 жыл бұрын
Full vedio surch
@abdulbasit261
@abdulbasit261 2 жыл бұрын
Aliyar qasimi 🔥🔥🔥🔥🔥🔥
@akbarka1482
@akbarka1482 Жыл бұрын
പ്രിയ സഹോദരങ്ങളെ ഒഹാബികളോട് തർക്കിച്ച് വെറുതെ സമയം കളയരുത് അവർ യുക്തി വാദികൾആണ് സംശയരോഗികളാണ് മഞ്ഞപ്പിത്തം ബാധിച്ചവൻ നോക്കുന്നതെല്ലാം മഞ്ഞയായിട്ട് കാണുന്നത് പോലെ അവസാനനാളിൽ ദജ്ജാലിനെ സ്യീകരിക്കുന്നത് ഇവരായിരിക്കുമെന്ന് ഹദീസുണ്ട്
@ShamsudheenMuhamed
@ShamsudheenMuhamed 5 ай бұрын
പുതിയ കണ്ട് പിടുത്തം
@monajeeb5372
@monajeeb5372 Жыл бұрын
ഇത് വേഷം മാറി വന്ന ഖുറാഫി
@qarihafizicmhimamisaquafi2719
@qarihafizicmhimamisaquafi2719 Жыл бұрын
നിങ്ങൾക്ക് മറുപടി വ്യക്തമായില്ലേ ? അത് പോരെ. കൃത്യമായ മറുപടി കിട്ടുമ്പോൾ ഇങ്ങനെയുള്ള വയറിളക്കം സ്വാഭാവികമാണ്.
@sajarathalipk6542
@sajarathalipk6542 Жыл бұрын
വഹാബിക്കുരു പൊട്ടാനുളളതാണ്...
@mudasirmv322
@mudasirmv322 Жыл бұрын
നിന്റെ ഉപ്പ... Mon
@thambinamakkimedia9808
@thambinamakkimedia9808 Жыл бұрын
masha allah
@latheef0002
@latheef0002 Жыл бұрын
അലിയാർ ഖാസിമി ...Super
@abubaker9598
@abubaker9598 Жыл бұрын
എന്ത് സുപറാ ചെങ്ങായി
@ishaquehaji6539
@ishaquehaji6539 Жыл бұрын
Aliyar qasimi soo. Per(mandoos)
@Shuttlesmash94
@Shuttlesmash94 5 ай бұрын
😂😂😂
@wellwisher5069
@wellwisher5069 Жыл бұрын
മുജാഹിദ്, ജമാഅത്തെ ഇസ്ലാമി എന്നല്ല ശെരിക്കും വഹാബി, മൗദൂദി എന്ന് പറയാൻ മറക്കല്ലേ ഉസ്താദ്, കാരണം ജാഹിലായ മുസ്ലിം ജനതയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് മുജാഹിദ് എന്നും ജമാഅത്ത് എന്നുപറയുന്നത് അവർ,അവർക്ക് തീർത്തും സലാം ചൊല്ലേണ്ടത് ഇല്ല
@jaffergaf5159
@jaffergaf5159 Жыл бұрын
ഞാൻ സൗദിയിൽ ആണ് സൗദി പൗരന്മാരോട് സലാം പറയാമോ മടക്കാമോ ഒരു മറുപടി പ്രതീക്ഷിക്കുന്നു
@usmanusmi3741
@usmanusmi3741 Жыл бұрын
താങ്കൾ മുശ്രികും കാഫിറും ആണെന്ന് പറയുന്ന ഒരു സൗദിയോടും സലാം പറയാൻ പോവണ്ട...
@jaffergaf5159
@jaffergaf5159 Жыл бұрын
@@usmanusmi3741 നമ്മുടെ ചര്യകൾ കണ്ടാൽ ഇവരും പറയും അതൊന്നും ഇവിടെ കാണാത്ത്ത് ആണല്ലോ
@usmanusmi3741
@usmanusmi3741 Жыл бұрын
@@jaffergaf5159 എന്താണ് ചര്യ
@basheerthodengal4135
@basheerthodengal4135 Жыл бұрын
സൗദിയിൽ നമ്മളൊക്കെ മുജാഹിദുകളെയല്ലെ തുടർന്ന് നിസ്കരിക്കുന്നത്
@binsiya1025
@binsiya1025 Жыл бұрын
Barakallah ❤
@Fayis-kx8of
@Fayis-kx8of 10 ай бұрын
😊
@aslamumarudheen6530
@aslamumarudheen6530 Жыл бұрын
الحمدلله
@Noor-wd1yl
@Noor-wd1yl Жыл бұрын
അല്ലാഹുവിന്റെ റസൂൽ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ പഠിപ്പിച്ച പ്രാർത്ഥന ഒന്ന് പറഞ്ഞ് തരുമോ
@sidheequeche8262
@sidheequeche8262 8 ай бұрын
നിങ്ങൾ റസൂലിന്റെ പേരിൽ സ്വലാത്ത് ചൊല്ലാറുണ്ടോ?
@nevergiveupmygoal
@nevergiveupmygoal 5 ай бұрын
നിങ്ങൾ പ്രാർത്ഥന എന്ന വാക്ക് കൊണ്ടുണ്ടാക്കുന്ന പുകമറ അവിടെ നിക്കട്ടെ... ഈ ചോദ്യത്തിന് ഉത്തരം താ... - ഞാൻ പ്രാർത്ഥിക്കുന്നില്ല ഒരു മഹാനായ മനുഷ്യനോട് (അല്ലെങ്കിൽ എന്റെ ധാരണപ്രകാരം മഹാനാണ്) അഭൗതിക മാർഗ്ഗത്തിലൂടെ സഹായം ചോദിച്ചു ഉദാ: 'ഓ മഹാനായ വലിയ്യേ ഞങ്ങളുടെ നാട്ടിൽ മഴയില്ല . ഞങ്ങൾക്ക് മഴ വേണം ' - ഈ പറഞ്ഞ സഹായാഭ്യർത്ഥന ശിർക്കാണോ അല്ലേ... NB : സഹായാർത്ഥനയാണ് ദുആ അല്ല നിങ്ങളുടെ വാദങ്ങളെക്കുറിച്ച് ശരിയായ ബോധ്യം ഉണ്ടെങ്കിൽ മറുപടി തരണം .
@iyasahsani6748
@iyasahsani6748 2 жыл бұрын
എവിടെ ക്ലിപ്പ് ?
@mohammedaslam7557
@mohammedaslam7557 Жыл бұрын
Super answer
@ashrafpayyanakkal7606
@ashrafpayyanakkal7606 Жыл бұрын
ശിർക്ക് അത്രക്ക് ഗൗരവമുള്ള വിഷയമായതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് ആളുകളെ പറ്റിച്ച് പറ്റിച്ച് ഇങ്ങക്ക് മരിച്ചു പോണ്ടേ കാക്ക
@alizainudeen9611
@alizainudeen9611 9 ай бұрын
Usthad aliyar qasimi Awarkalku abinandanam abinandanam
@abdulkareemk2686
@abdulkareemk2686 2 жыл бұрын
👍👍👍
@kingstarmalayalam1517
@kingstarmalayalam1517 Жыл бұрын
വട്ട തലേകെട് കണ്ടാലറിയാം വിശ്വസിക്കാൻ കൊള്ളത്തില്ല
@najeebas5688
@najeebas5688 Жыл бұрын
നിങ്ങളെല്ലാം ആദ്യം മനുഷ്യരാവുക പിന്നെ മുസ്ലീങ്ങൾ ആകാൻ ശ്രമിക്കുക എന്നിട്ട് പോരെ ഇതുപോലുള്ള വാദപ്രതിവാദം നടത്തി ഒന്നുമൊന്നുമല്ലെന്ന് തെളിയിക്കാൻ വേണ്ടി തൊണ്ട കീറുന്നത് സർവശക്തനായ നാഥാ ഇവരെയെല്ലാം നീ കാത്തുരക്ഷിക്കണേ
@UmmyaKutty-pg2td
@UmmyaKutty-pg2td Жыл бұрын
Salam❤
@techiefollow3113
@techiefollow3113 Жыл бұрын
*AYATUL KURSI* ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌۭ وَلَا نَوْمٌۭ ۚ لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍۢ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ (٢٥٥) Allah! There is no god ˹worthy of worship˺ except Him, the Ever-Living, All-Sustaining. Neither drowsiness nor sleep overtakes Him. To Him belongs whatever is in the heavens and whatever is on the earth. Who could possibly intercede with Him without His permission? He ˹fully˺ knows what is ahead of them and what is behind them, but no one can grasp any of His knowledge-except what He wills ˹to reveal˺. His Seat encompasses the heavens and the earth, and the preservation of both does not tire Him. For He is the Most High, the Greatest. Reciting Ayatul Kursi is a powerful act of worship that has numerous benefits for the believer. It is a reminder of the greatness of Allah and a means of seeking His protection and blessings.
@samadkp3695
@samadkp3695 8 ай бұрын
നാടകം ഈ ചോദ്യകർത്താവ് ഒറിജിനൽ സമസ്തക്കാരനാണ് തൊപ്പി അഴിച് വെച്ച് നാടകത്തിന് വന്നതാണ് ഇവർ 😅😅😂😄
@Noor-wd1yl
@Noor-wd1yl Жыл бұрын
ഈ പരിപാടി ജനങ്ങളെ അല്ലാഹുവിൽ നിന്ന് ജനങ്ങളെ അകറ്റാൻ വേണ്ടി മാത്രമുള്ളതാണ്
@user-mi8rf6sl8k
@user-mi8rf6sl8k 5 ай бұрын
സുന്നികളെ മുജാഹിലുകളിൽ നിന്ന് രക്ഷിക്കാൻ 😪
@nevergiveupmygoal
@nevergiveupmygoal 5 ай бұрын
വഹാബി മൂത്താൽ യുക്തിവാദി... ജാമിത , ജബ്ബാർ മാഷ് , ലിയാക്കത്തലി എന്നീ യുക്തിവാദികൾ വഹാബിസത്തിൽ നിന്ന് യുക്തിവാദത്തിലേക്ക് വന്നതാണെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട് വഹാബിസത്തെ ദീനാക്കിയവർ അറിയുക നിങ്ങൾ ദീനിൽ നിന്ന് അകലുകയാണ് നിങ്ങൾ ഇസ്ലാമിക പണ്ഡത വിരോധികളാവുകയാണ് വഹാബികൾ ആദ്യം ഒരു മനുഷ്യനോട് ചെയ്യുന്നത് അവന്റെ ഉള്ളിലുള്ള പണ്ഡതരോടുള്ള വിശ്വാസം ഇല്ലായ്മ ചെയ്യലാണ്. ആ ഒരു മാർഗ്ഗദർശികനായ പണ്ഡിതവിശ്വാസമാകുന്ന ലൈറ്റ് അണക്കലോട് കൂടി അവന്റെ ഉള്ളിലുള്ള ഈമാമിനെ മോഷ്ടിക്കാൻ പിശാചിന് എളുപ്പമായി... ആദ്യമാദ്യം ഔലിയാക്കന്മാരിൽ സംശയം ജനിച്ച് പിന്നെ പ്രവാചനോട് പുഛ്ചമായി തുടർന്ന് അല്ലാഹുവിനോട് പോലും പുഛ്ചമാകുന്നു... അല്ലാഹു തആലാ ഖുർആനിൽ പറഞ്ഞ പല കാര്യങ്ങളോടും യോജിക്കാൻ കഴിയതെ ഇസ്ലാമിൽ നിന്നും പുറത്ത് ചാടുന്നു... അല്ലെങ്കിൽ നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ച് നോക്ക് നിങ്ങളുടെ ഉള്ളിലും ഈ ഒരുവപരിവർത്തനമല്ലേ നടക്കുന്നത്... ഇവിട വെച്ച് നിർത്തിക്കോ അല്ലെങ്കിൽ ഒരു തിരിച്ച് വരവുണ്ടാകില്ല മരണം പിടികൂടിയാൽ പിന്നെ അനന്തമായ ശിക്ഷക്ക് പാത്രീഭൂതനാകും... ഖുർആനും ഹദീസും വർഷങ്ങളെത്ത് പഠിച്ച് അതിന്റെ എല്ലാ തലങ്ങളും മഹാന്മാരായ മുൻഗാമികളായ ഇമാമീങ്ങളും പണ്ഡതന്മാരും നടത്തിയ ചർച്ചകളും അവലോകനങ്ങളും മനസ്സിലാക്കി ഖുർആനിന്റെയും ഹദീസിന്റെയും ഓരോ അർത്ഥതലങ്ങളും സമഗ്രമായി ചർവിത ചർവ്വണം നടത്തിയ പണ്ഡിതന്മാർ ഒരു കാര്യം ശിർക്കാണെങ്കിൽ അത് ചെയ്യുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ... അത്തരം ധാരണ വഹാബികൾ കരുതിക്കൂട്ടി നിങ്ങളുടെ അബോധതലത്തിലേക്ക് ഇൻജക്ട് ചെയ്യുന്നതാണ് . കാര്യങ്ങൾ പഠിക്കാൻ ഒരു നല്ല പാണ്ഡിത്യമുള്ള സുന്നി പണ്ഡിതനെ സമിപിക്കുക. ഈമാനിന്റെ വിഷയമാണ് കളിയല്ല
@abdulshukoorparammal2016
@abdulshukoorparammal2016 5 ай бұрын
അഞ്ചുനേരത്തെ നിസ്കാരത്തിനു ശേഷം കൂട്ടത്തോട് കൂടി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് കാണുമ്പോൾ അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നത് പ്രശ്നമാണ് എന്നും പറഞ്ഞ് ഓടിപ്പോകുന്ന അവരിൽ നിന്നും മുസ്ലിങ്ങളെ രക്ഷിക്കാൻ
@user-rp3fn9cd5e
@user-rp3fn9cd5e 5 ай бұрын
നിനക്ക് ഫയങ്കര ഫുദ്ധിയാണല്ലോ
@smksmk2987
@smksmk2987 Жыл бұрын
പ്രാർത്ഥന അല്ലാഹുവിനോട് മാത്രം 😍👍🏼 ചിലർ ഇബില്സിന്റ കെണിയിൽ ആണ്
@user-bq5me9ym7x
@user-bq5me9ym7x Жыл бұрын
മുജ്ജ്ജ് 🤩
@salihmachan4202
@salihmachan4202 Жыл бұрын
Ano
@smksmk2987
@smksmk2987 Жыл бұрын
@@salihmachan4202 ഇങ്ങള് ശ്രീരാമനോടാണോ പ്രാർത്ഥിക്കൽ 🤣
@salihmachan4202
@salihmachan4202 Жыл бұрын
@@smksmk2987 ഞമ്മളും അല്ലാഹുവിനോടാണ് ന്തെങ്കിലും സംശയം ഉണ്ടോ
@smksmk2987
@smksmk2987 Жыл бұрын
@@salihmachan4202 പിന്നെ" ആണോ" എന്ന സംശയം
@hazbyhazby8165
@hazbyhazby8165 2 жыл бұрын
മുജാഹിദ് ങ്ങളായ ഇവർക്ക് ഓതാനും അറിയത്തില്ല ഖുർആന്റെ അർത്ഥവും അറിയത്തില്ല ഉസ്താദിന്റെ മുമ്പിൽ കിടന്ന് ആ ഈ എന്ന് പറഞ്ഞു ഉത്തരം മുട്ടുന്നത് കണ്ടില്ലയോ എന്നിട്ടും ഒരു ഉളുപ്പും ഇല്ല ഒരു നാണവുമില്ല ഇവന്മാർ ഇങ്ങനെയാണ് ആൺ ആടിന്റെ കൂട്ട് താടിക്ക് രണ്ടു രോമം വച്ചു കൊണ്ടിരിക്കും ഞാൻ താമസിക്കുന്ന ചുറ്റുവട്ടത്തും ഉണ്ട് മുജാഹിദുകളും ജമാഅത്തെ ഇസ്ലാമി കളും എന്നോട് ഇങ്ങനെ തർക്കിക്കും ലാസ്റ്റ് ഇവന്മാർ ഉത്തരംമുട്ടി മടങ്ങിപ്പോകും ഇപ്പോൾ നമ്മൾ പറഞ്ഞുകൊടുത്തു കുറെയേറെ വിവരം വെക്കുന്നുണ്ട് വട്ടന്മാർ അവിടുന്ന് ഇവിടുന്ന് കേട്ട് പഠിക്കുന്നു ഇവന്മാർ കുഞ്ഞുന്നാളിൽ സുന്നികളായ ഉസ്താദ് മാരിൽ നിന്ന് അറിവ് പഠിച്ചത് മദ്രസയിൽ നിന്ന് പണവും സൗകര്യങ്ങളും കുന്നു കൂടുമ്പോൾ അഹങ്കാരവും കൂടും അതോടെ ഹിദായത്ത് ഇവർക്ക് നഷ്ടമാവും കഷ്ടം അല്ലാഹു ഇവരെ കാത്തുരക്ഷിക്കട്ടെ നമ്മൾക്ക്‌ ദുആ ചെയ്യാം
@abdulkhadervhkhader4430
@abdulkhadervhkhader4430 2 жыл бұрын
കേരളത്തിലെ സുന്നികൾ മക്കമുശിരിക്കുകളെക്കാളും ശിർക്കിന്റെ വാഹകരാണ് കാരണം മക്ക മുഷിരിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചവരാണ് എന്നാൽ സുന്നികൾ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്നതും തേടുന്നതും ഇബ്‌ലീസിന്റെ പണിയാണ് എന്നാണ് അപ്പോൾ ആരാണ് നല്ലവർ മക്കമുശിരിക്കുകളല്ലേ
@abdulnajeeb87
@abdulnajeeb87 9 ай бұрын
Vahaabeennu para chagaathi evaru soyam parayunnad aannu mujaahid yennu 😂😂😂
@abdulrazakp7647
@abdulrazakp7647 Жыл бұрын
Clipp illallo...? Adhendaa...?
@umaiba5522
@umaiba5522 Жыл бұрын
Ooooooopooooooopoooooooooopoooooooooppppp Pappa
@nasarpm3578
@nasarpm3578 2 жыл бұрын
ക്ലിപ്പ് കാണിക്കാത്തെന്താ?
@muhammedmammed2281
@muhammedmammed2281 2 жыл бұрын
Y
@iqbalpalliyathoffice8455
@iqbalpalliyathoffice8455 Жыл бұрын
സലഫി അറബികളോട് സലാം 4 എണ്ണംപിന്നെ സംഭാവന, 😂പണം
@shihaba.u230
@shihaba.u230 Жыл бұрын
നമ്മുടെ മതത്തിൽ ഉള്ള ആചാരം വല്ലാത്ത അവസ്ഥ എന്ത് ഗുണമാണ് ഈ സമുദായത്തിന് ഉള്ളത് ഈ പരിപാടി കൊണ്ട്
@user-st2sb2ql9i
@user-st2sb2ql9i 6 ай бұрын
ചോദിക്കുന്ന വർ ക്ക് പൈസ കിട്ടും മറുപടി പറയുന്നവർക്ക് പൈസ കിട്ടും ഇത് ഒരു നാടകം കാണുന്ന പോലെ കണ്ടാൽ മതി നല്ല ടൈം പാസ്സ് ആണ് 😂
@user-mi8rf6sl8k
@user-mi8rf6sl8k 5 ай бұрын
സുന്നികൾ മുസ്‌ലിംആണെന്നും നബിതങ്ങൾ അസാധാരണ വെക്തിത്വം ആണെന്നും അവർ പറയട്ടെ.. അപ്പോൾ തീരുമാനിക്കാം സലാംമിന്റെയും സമുദായത്തിന്റെയും അവസ്ഥ😢
@nevergiveupmygoal
@nevergiveupmygoal 5 ай бұрын
ദീനറിയാത്ത ജാഹിലീങ്ങൾ പ്രചരിപ്പിക്കുന്ന വഹാബിസം എന്ന പൊട്ടത്തരം ജനം മനസ്സലാക്കും അത് ദീൻ പഠിച്ച ആലിമീങ്ങൾ നെല്ലും പതിരും വേർതിരിച്ച് കൊടുക്കും അതവരുടെ ബാധ്യതയാണ്. നിങ്ങളൃപ്പോലെയുള്ള വഹാബി ആശയം തലയിൽ പേറുന്നവർക്ക് യഥാർത്ഥ്യം മനസ്സലിക്കുന്നതിനോടുള്ള വൈമുഖ്യം കാരണവും ആണ് ഇത്തരത്തിൽ കമന്റുകൾ അടിച്ച് വിടുന്നത്
@noorudheenirshadinoorudhee6129
@noorudheenirshadinoorudhee6129 5 ай бұрын
ഈ പരിപാടി വളരെ ഉപകാരം
@ZAHRAMEDIA1
@ZAHRAMEDIA1 5 ай бұрын
Alhamdulillah
@user-du5yk4kc2m
@user-du5yk4kc2m 4 ай бұрын
Anna ee. Parayan n
@new_vision395
@new_vision395 24 күн бұрын
മുഹമ്മദ് നബിയുടെ കാലത്ത് അദ്ദേഹത്തിന് പരിചയമുണ്ടായിരുന്ന ക്രിസ്ത്യാനികൾ ദൈവത്തെ വിളിക്കാൻ അന്നത്തെ സുറിയാനി ഭാഷയിൽ ഉപയോഗിച്ച വാക്കാണ് ആലാഹ് എന്നത്. ഈ വാക്കിന്റെ അർത്ഥം കർത്താവ് എന്നാണ്. ആലാഹ് എന്ന സുറിയാനി വാക്കിന്റെ അറബി രൂപമാണ് ഇലാഹ്. അക്കാലഘട്ടത്തിലെ പരിഷ്കൃത മതങ്ങളായ യഹൂദ ക്രിസ്ത്യൻ മതങ്ങളിലെ യഹൂദ ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്ന ഈ വാക്കനുസരിച്ച് ഏകദൈവമെന്ന് കരുതിയ ആലാഹും ഖുറൈശി ഗോത്രത്തിലെ 360 ദേവന്മാരിൽ ഒരാളായ അള്ളായും ഒന്നാണെന്ന് മുഹമ്മദ് തെറ്റിദ്ധരിക്കപ്പെടുകയും 359 ദേവപ്രതിമകളെയും തകർത്തു കളയുകയും ചെയ്ത ശേഷം ക്രിസ്തുമതത്തിലെ പാഷണ്ടതയായ അക്കാലത്തിലെ ആര്യനിസത്തിന്റെ സ്വാധീനത്തിൽപ്പെട്ട് ഒരു ഏകദൈവവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തു. ഖദീജയും ഖദീജയുടെ ബന്ധുവായ ഒരു ക്രിസ്തീയ സഹോദരനും മുഹമ്മദിന് ദർശനം കിട്ടി എന്ന് സംശയിച്ചതിനുശേഷം പത്തുവർഷക്കാളത്തോളം മക്കയിൽ മുഹമ്മദ് തന്റെ ഏകദൈവ വിശ്വാസം പ്രഘോഷിച്ചില്ലെങ്കിലും 150 താഴെ ആളുകളെ മാത്രമേ തന്നോടൊപ്പം ചേർക്കാൻ കഴിഞ്ഞുള്ളൂ. കദീജ യോടൊപ്പം ഉണ്ടായിരുന്ന ഈ കാലഘട്ടത്തിൽ മാന്യമായ ജീവിതരീതി നയിച്ചിരുന്ന ഇദ്ദേഹത്തോട് 360 ദേവന്മാരെ ആരാധിച്ചിരുന്ന ഖുറൈശി ഗോത്രക്കാർക്ക് കാര്യമായ എതിർപ്പ് കൂടിക്കൂടിവന്നു. അങ്ങിനെ അയാൾ മക്കവിട്ട് മദീനയിലേക്ക് പോകേണ്ടി വന്നു. മാത്രവുമല്ല ഖദീജയുടെ മരണശേഷം ഇദ്ദേഹത്തിന്റെ ജീവിതരീതി മാറുകയും ചെയ്തു. കദീജയുടെ മരണം വരെയും മിതവാദിയായിരുന്ന അദ്ദേഹത്തിന്റെ ജീവിതരീതി തുടർന്നങ്ങോട്ട് അതി രൂക്ഷമായ തീവ്രത നിറഞ്ഞതായി മാറി. ഇതിന് പ്രേരണയായത് ഏകദൈവവിശ്വാസം മാത്രമല്ല, അദ്ദേഹത്തിന്റെ ക്രമരഹിതമായ ഭൗതിക ജീവിത സുഖമോഹങ്ങളും കൂടിയാണ്. എന്താണ് ക്രിസ്തുമതത്തിലെ ആര്യനിസം ? മനുഷ്യനെ പരസ്പരം സ്നേഹത്തിലും ബഹുമാനത്തിലും ഐക്യത്തിലും സഹകരണത്തിലും നിലനിർത്തുന്ന ധാർമികതയെക്കുറിച്ച് പഠിപ്പിക്കുകയും മനുഷ്യന്റെ ബുദ്ധിക്ക് അതീതമായ പ്രവർത്തികൾ ചെയ്തു ജീവിക്കുകയും ചെയ്യുന്ന മാതൃകാ പുരുഷന്മാരിലൂടെയാണ് അക്കാലത്ത് മനുഷ്യർ പ്രവാചകരെ ദർശിച്ചിരുന്നത്. അതിൽ പ്രധാനിയായിരുന്നു അറബിഭാഷയിൽ മൂസ നബി എന്ന് വിളിക്കുന്ന ഹീബ്രു ഭാഷയിലെ മോസസ്. അദ്ദേഹത്തിലൂടെ നൽകപ്പെട്ട 10 കൽപ്പനകൾ മാനവകുലത്തിന്റെ നന്മയ്ക്ക് ധാർമികതയ്ക്ക് ഉപകരിക്കുന്നതാണ്. ഇദ്ദേഹത്തിലൂടെ നൽകപ്പെട്ട ഈ 10 കൽപ്പനകളെ മനുഷ്യരിൽ കാലികപ്രസക്തമായി പഠിപ്പിച്ചു ദൈവ മനുഷ്യ ബന്ധത്തെ കൂടുതൽ ആഴപ്പെടുത്തുന്നതിനും അതിനായി മനുഷ്യന്റെ ജീവിതവിശുദ്ധി കൂടുതൽ നവീകരിക്കുവാനും ഒരു പ്രവാചകനെ അയച്ചു. ഈ പ്രവാചകനിലൂടെ വെളിപ്പെടുത്തപ്പെട്ട സ്വഭാവഗുണങ്ങൾക്ക് നേർ വിപരീതമായ സ്വഭാവമാണ് ദൈവത്തിന്റെ പ്രവാചകൻ എന്ന് സ്വയം വെളിപ്പെടുത്തിയ മുഹമ്മദ് പഠിപ്പിച്ചതും ജീവിച്ചതും എന്നതാണ് വൈരുദ്ധ്യം. താൻ എന്തു ചിന്തിക്കണമെന്നും എങ്ങനെ പ്രവർത്തിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും തീരുമാനിക്കുന്നത് ദൈവമാണ്. ഇതിന് എതിരായ ചിന്തകളും വിശ്വാസങ്ങളും ചർച്ചകളും തീരുമാനങ്ങളും പ്രവർത്തികളുമാണ് ആര്യനിസം. മനുഷ്യനെ സൃഷ്ടിച്ച ദൈവം എങ്ങനെയായിരിക്കണമെന്ന് ഏതെങ്കിലും കാലത്ത് മനുഷ്യൻ തീരുമാനിച്ചാൽ ശരിയാകുമോ ? ദൈവം ഏതൊക്കെ രൂപത്തിൽ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് മനുഷ്യനാണോ ? അത് ദൈവനിന്ദ അല്ലേ ? ദൈവമാരാണെന്ന് ചർച്ച ചെയ്യുന്നതിനേക്കാൾ ദൈവം വെളിപ്പെടുത്തിയ ധർമ്മങ്ങളെ ഉൾക്കൊണ്ട് മനുഷ്യൻ പരസ്പരം സ്നേഹത്തിൽ കഴിയുക എന്നുള്ളതല്ലേ ദൈവഭക്തികൊണ്ടും ദൈവവിശ്വാസം കൊണ്ടും ദൈവമതങ്ങൾ കൊണ്ടും മനുഷ്യനുള്ള ഗുണം. ചിലരൊക്കെ വിശ്വസിക്കുന്നതുപോലെ ക്രിസ്തു ദൈവമല്ല, പ്രവാചകനെങ്കിൽകൂടി അദ്ദേഹം പറയുന്നതുപോലെ കാണപ്പെടുന്ന സഹോദരങ്ങളെ സ്നേഹിച്ചാൽ മാത്രമേ കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ കഴിയുകയുള്ളൂ എന്ന പ്രവാചക ശബ്ദം അനുസരിക്കുന്നതല്ലേ മനുഷ്യന് ഗുണമുള്ള കാര്യമുള്ളൂ. ആയതിനാൽ ഇദ്ദേഹത്തിന്റെ ഈ സ്വഭാവഗുണങ്ങൾക്ക് നേർ വിപരീതമായ മുഹമ്മദിന്റെ സ്വഭാവ ദൂഷ്യങ്ങളും ജീവിത രീതികളും പഠിക്കാതിരിക്കുന്നതും ജീവിക്കാതിരിക്കുന്നതും അല്ലേ ഈ കാലഘട്ടത്തിലും എല്ലാ കാലഘട്ടത്തിലേക്കും മനുഷ്യന് സമാധാനവും സ്വസ്ഥതയും നൽകുന്നത് ? ദൈവമക്കളായ മനുഷ്യർ അധർമ്മങ്ങൾ ഉപേക്ഷിക്കുകയും തമ്മിൽ തമ്മിൽ സ്നേഹിക്കുകയും അപ്രകാരം തങ്ങളുടെ പിതാവായ ദൈവത്തെ സന്തോഷിപ്പിക്കുകയും ചെയ്യുക.🙏
@muhammedkoolan4207
@muhammedkoolan4207 Жыл бұрын
അ വ ർ?? ബി ദ ഹ് ത് കാ രെ സ ർ ട്ടി ഫി ക റ്റ് സു ന്നി ക ൾ ക് ആ വ്യ ശ്യ മു ണ്ടോ?? ഉ സ്ഥാ തെ 👌👌👌👌👌
@cvnasarwaterfiltersolution295
@cvnasarwaterfiltersolution295 Жыл бұрын
😢😢
@manutechalpy308
@manutechalpy308 Жыл бұрын
എവിടെ അലിയാർ ഖസമി??? 🤔🤔🤔
@അലപ്പൻ
@അലപ്പൻ 2 жыл бұрын
ഇന്ന് എന്റെ qaum ചെയുന്നത് kuffaar തന്നെയാണ്, എല്ലാം udayp ആണ്, aaradhanakk arhan allahu maatramanu 😌
@mohammedmk8712
@mohammedmk8712 2 жыл бұрын
Z Uzi s t uufiuu ur all uu huzuu h by uuuuuzhuuuu hug uh UGC gu u
@mohammedmk8712
@mohammedmk8712 2 жыл бұрын
Z Uzi s t uufiuu ur all uu huzuu h by uuuuuzhuuuu hug uh UGC gu u
@mohammedmk8712
@mohammedmk8712 2 жыл бұрын
Chh ka zduuxzu
@mohammedmk8712
@mohammedmk8712 2 жыл бұрын
Hdcgucux gg x f r CDCug uu x fCC CX z g t
@mohammedmk8712
@mohammedmk8712 2 жыл бұрын
Dcguzfzxrx c ufczg d ggnuuufo cuzrhxugzfz x ucuxgdufzgd zfudxddh
@KEPEESVENGOOR
@KEPEESVENGOOR 2 ай бұрын
നിലവിൽ പറയുന്ന സലാം തനി ബിദ്അത്താണ്. ഖുറാൻ പഠിപ്പിച്ചത് സലാ മുൻ അലൈക്കും എന്ന് മാത്രമാണ്. നമ്മളും അതേ പറയാവൂ അറബികൾ പോലും സലാമുൻ അലൈക്കും എന്നാണ് പറയുന്നത്.
@muhammedsalimmsl4322
@muhammedsalimmsl4322 2 жыл бұрын
ആ അറേബ്യൻ മലയാളി എന്ന മുജാഹിദ് വ്ലോഗർക്ക് ഒരു പരസ്യ മറുപടി കൊടുക്കുന്നത് പരിഗണിക്കുക !
@mindspark1860
@mindspark1860 2 жыл бұрын
Arebian malayali vloggerkku thalayil (mudi maathramalla) onnum illa... Veruthe vaayil thonniyath koothakku paattu enna pole parayukayaanu....vivarakkedinte avasaana vaakku...
@ZAHRAMEDIA1
@ZAHRAMEDIA1 2 жыл бұрын
അയാൾക്ക് പ്രാന്തല്ലേ...?? പ്രാന്തന്മാർക്ക് മറുപടി കൊടുക്കേണ്ടതുണ്ടോ...?? നേരെ ചൊവ്വേ ഖുർആൻ പോലും ഓതാനറിയാത്ത ആ കിഴങ്ങനാണ് യൂറ്റ്യൂബിലൂടെ ആലിമീങ്ങളെ പഠിപ്പിക്കാൻ വരുന്നത്
@ayishaayisha6985
@ayishaayisha6985 2 жыл бұрын
@@ZAHRAMEDIA1 😂😂... മൂപ്പർ ഉള്ളോണ്ട്... സുന്നികളുടെ കബർ പൂജയും.... Nabithinavum... ആണ്ടു നേർച്ചയും... ഒക്കെ തട്ടിപ്പ് ആണെന്ന് മനസിലായി.. അത് കൊണ്ട് സുന്നികളുടെ ബിസിനസ് ഇപ്പൊ മുന്നോട്ട് പോവുന്നില്ല... ഓ പിന്നെ പറയാൻ വിട്ടു തങ്ങൾ ബിസിനസ്... ഇപ്പൊ പുതിയ പെൺ തങ്ങൾ ഇറങ്ങിയിട്ടുണ്ട്.. ഇത്യംകുട്ടി ഉമ്മുമ്മ... 😂
@shalkathpa144
@shalkathpa144 2 жыл бұрын
@@ayishaayisha6985 mooparude ketyolano...
@hamidyaseen2233
@hamidyaseen2233 2 жыл бұрын
@@ayishaayisha6985 onn pooda avdunn
@middlepath1388
@middlepath1388 2 жыл бұрын
Vaanangal.
@basheervallyath2714
@basheervallyath2714 2 жыл бұрын
യഥാർത്ഥ ബിദ് അത്തുകാർ നിങ്ങളെ പോലുള്ളവർ ആണ്
@hashirali1797
@hashirali1797 10 ай бұрын
ഡ്യൂട്ടി സമയത്തിന്റെ തിരക്കിൽ ചിലപ്പോ പള്ളിയിൽ പോകാൻ സമയം കിട്ടാറില്ല അപ്പൊ തോന്നും നമ്മളാണ് ഏറ്റവും ആവിശ്വാസികളെന്നു... പക്ഷെ സമാധാനം കിട്ടുന്നത് ഇതുപോലുള്ള ഡിബേറ്റ് കാണുമ്പോഴാ അപ്പൊ തോന്നും ഈ പഠിച്ച മുഴുവൻ ജന്തുകളുമാ നരകത്തിൽ എന്നും ഒന്നുമറിയാത്ത നമ്മള സ്വർഗത്തിലെന്നും
@pkyassar
@pkyassar 2 жыл бұрын
അലിയാർ ഖാസിമി 😍
@abumubasheer6592
@abumubasheer6592 2 жыл бұрын
അലിവി മൗലവി ജമാഅത് ഇവിടെ പറഞ്ഞു ആരെങ്കിലും മുസ്‌രിക്ക് ആക്കി എന്ന് ഇപ്പോൾഇവിടെ എന്നും കൂടി പറയണം
@nizamabuckas9629
@nizamabuckas9629 Жыл бұрын
Thammil shirk aaropikkunnathu kandittum manassilakunnilla muja jama teaminu
@harismajeed4270
@harismajeed4270 Жыл бұрын
1985ൽ പറഞ്ഞ സത്യം ഇന്നാണ് ഞങ്ങള്ക്ക് ഇന്നാണ് ബോധ്യ പെട്ടത്
@AbdulMajeed-xv9yz
@AbdulMajeed-xv9yz 5 ай бұрын
അലിയാർ ഖാ സി മിയെ പോലെയുള്ള പണ്ഡി തന്മാരാ ണ് ഇന്നിന്റെ ആ വശ്യം
@rasiyapadath4936
@rasiyapadath4936 2 жыл бұрын
കുറച്ചു കൂടി kootiparayamayirunu
@malarvadivlog845
@malarvadivlog845 2 жыл бұрын
ഇതിൽ അലിയാർ ഖാസിമി ക്ക് ഉള്ള മറുപടി ഏതു ആണ്
@muhammadmsr3418
@muhammadmsr3418 2 жыл бұрын
ബിദ്അത് കാരോട് സലാം പറയാത്തെന്ത് എന്ന് പലപ്പോഴും ചോദിക്കാൻ മറക്കാത്ത അലിയാര്ഖാസിമിക്ക് മറുപടി ഇതിലുണ്ടെ. ഞാൻ ഖാസിമിയുടെ പ്രസംഗം കേൾക്കാറുണ്ട് നിങ്ങൾ കേൾക്കാറില്ലേ.
@malarvadivlog845
@malarvadivlog845 2 жыл бұрын
@@muhammadmsr3418 എനിക്ക് എല്ലാം ഒരു പോലെ ആണ്
@hamidyaseen2233
@hamidyaseen2233 2 жыл бұрын
@@venniyoorhouse1263 aan alla penn aan
@hassan5680
@hassan5680 Жыл бұрын
@@muhammadmsr3418 മുസ്ലിങ്ങളെ തരം തിരിച്ച് തമ്മിൽ തല്ലി കാഫിർ ആക്കാൻ, ശത്രുക്കളുടെ വലയിലേക്ക് എറിഞ്ഞു കൊടുക്കാൻ പെടാപ്പാട് പെടുന്ന കുറാഫി കച്ചവടക്കാർക്ക് മുസ്ലിങ്ങളെ എല്ലാം ഒന്നായി കാണാൻ ശ്രമിക്കുന്ന അലിയാർ ഖാസിമി യോട് വിരോധം ഉണ്ടാവും. നിങ്ങൾക്ക് ഇത്തരം തമ്മിലടിപ്പിക്കൽ ബിസിനസ് അല്ലാതെ വേറെന്തെങ്കിലും പണിയുണ്ടോ കാക്കമ്മാരെ?. നിങ്ങൾ സമുദായത്തിന്റെ ശെരിയായ ശത്രുക്കൾ തന്നെ
@haaivlog2358
@haaivlog2358 2 жыл бұрын
അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കരുത് എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ല. അത് ഖുർആനിൽ പറഞ്ഞിട്ടുണ്ട് എന്ന കാര്യത്തിലും അഭിപ്രായ വ്യത്യാസമില്ല. എന്നാലും ഞങ്ങൾ CM നോടും മുഹ്‌യുദ്ദീൻ ശൈഖിനോടുമൊക്കെയേ പ്രാർത്ഥിക്കൂ.....😂😂😂 എന്റെ ഉസ്താദേ .......🤦🤦 ഒന്നും പറയാനില്ല.🏃🏃 അല്ലാഹു നമുക്ക് ഹിദായത്ത് നൽകട്ടെ🤲🤲
@midlaju
@midlaju 2 жыл бұрын
Ithinte marupadi pala videosil paranjittund please watch
@mayinthidil8653
@mayinthidil8653 2 жыл бұрын
എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്
@mohammedsaifuddin4374
@mohammedsaifuddin4374 Жыл бұрын
cm വലിയുല്ലാഹി അല്ലാഹുവൂനെപ്പോലെ കഴിവുള്ള ദൈവമാണെന്ന് കരുതിയാൽ മാത്രമേ ശിർക് ആവുള്ളൂ. അവരെ അസഹായത്തിന് വിളിച്ചാൽ എന്താണ് തെറ്റ്.
@muhammaduvaisk3691
@muhammaduvaisk3691 Жыл бұрын
സാമാന്യ ബുദ്ധി പോലും ഇല്ലാത്ത ഒരു സമൂഹം. അവർ ശൈഖൻ മാരെ വിളിക്കുന്നില്ല. എന്നാലും അവർക്ക് വിളിക്കുന്നവരുടെ അകത്തളം അറിയാം😃 പോലും. ഞങ്ങളല്ലേ വിളിക്കുന്നത് , ഞങ്ങളുടെ ഖൽബകത്തുളളത് കാണുന്ന ഒഹാബികൾ . ഞങ്ങളുടെ വിശ്വാസം അല്ലാഹുവിന്റെ സഹായം കൊണ്ട് ഞങ്ങളെ കാക്കും. ദുൻയാവിലെ ജീവിതത്തിൽ പോലും ഇതു പോലയല്ലെ സഹോദരാ. നിനക്ക് നേരിട്ട് പ്രധാനമ (ന്തിയുടെ അടുത്ത് പോകാൻ അറിയുമോ . അതിന് കുറച്ച് താഴെ തട്ടിലുള്ള നേതാക്കളുടെ സഹായം ആവശ്യമാണ്. അല്ലാഹുവിനോട് അടുത്ത ഔലിയാക്കൾ. അവർ പറഞ്ഞാൽ , അല്ലാഹു നാം ഈ അവസാന നാളിലെ ചണ്ഡികൾ പറയുന്നതിനേക്കാളും ഇത്തരം ചെയ്യുന്ന എന്ന വിശ്വാമാണ്. അല്ലാണ്ട് ഞങ്ങളെ വിശ്വാസം എങ്ങിനെ നിനക്ക് അറിയാം. അല്ലാഹു അല്ലാത്തവർ സഹായിക്കും എന്ന് ഞങ്ങൾക്ക് വിശ്വാസമില്ല. അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് പണ്ഡിതർ നമ്മെ സഹായിക്കും. പൊട്ടത്തരങ്ങൾ പറഞ്ഞ് പുതിയ പുതിയ മസ്അല നിർമിച്ച് മുസ്ലിംകളെ മുശ്രിക്കും, കാഫിറുമിക്കുന്ന, ഒഹാബികളെ ചതിയിൽ പെടാതിരിക്കടെ. ആമീൻ
@nevergiveupmygoal
@nevergiveupmygoal 5 ай бұрын
ഈ ചോദ്യത്തിന് ഉത്തരം താ... - ഞാൻ പ്രാർത്ഥിക്കുന്നില്ല ഒരു മഹാനായ മനുഷ്യനോട് (അല്ലെങ്കിൽ എന്റെ ധാരണപ്രകാരം മഹാനാണ്) അഭൗതിക മാർഗ്ഗത്തിലൂടെ സഹായം ചോദിച്ചു ഉദാ: 'ഓ മഹാനായ വലിയ്യേ ഞങ്ങളുടെ നാട്ടിൽ മഴയില്ല . ഞങ്ങൾക്ക് മഴ വേണം ' - ഈ പറഞ്ഞ സഹായാഭ്യർത്ഥന ശിർക്കാണോ അല്ലേ... NB : സഹായാർത്ഥനയാണ് ദുആ അല്ല നിങ്ങളുടെ വാദങ്ങളെക്കുറിച്ച് ശരിയായ ബോധ്യം ഉണ്ടെങ്കിൽ മറുപടി തരണം .
@yoosufyoosuf5904
@yoosufyoosuf5904 Жыл бұрын
ക്ലിപ്പ് കണ്ടില്ല 😪
@fathimazahara9204
@fathimazahara9204 Жыл бұрын
Idhinta bakki
@hamsasafasafarullah5175
@hamsasafasafarullah5175 9 ай бұрын
സുന്നികൾ എന്ന് പറയരുത്. ബറേലവി ശിയാക്കൾ എന്ന് പറയൂ ........
@mohamedhaneefak6966
@mohamedhaneefak6966 Жыл бұрын
പറയുന്നത് കേട്ടോളൂ എന്നാൽ ക്ലിപ്പ് എവിടെ
@fnrealestateblogs8129
@fnrealestateblogs8129 Жыл бұрын
ഇപ്പോഴും നെഞ്ചിൽ കൈകെട്ടൊണൊ പളളമേൾ കെട്ടൊണോ എന്ന വിഷയത്തിൽ 50 വർഷത്തിൽ ഏറെ യായിതർക്കം. മുന്പ് ഹിന്ദു കളിയായിരുന്നു ജാതീയത . ഇന്ന് ഇത് മുസ്ലിം കളിൽ ഉണ്ടാക്കി എടുക്കുന്നതിൽ പണ്ഡിത ർ വിജയിച്ചു. ഉമ്മത്തിനെ പരസ്പരം അടിപ്പിച്ചു ജീവിച്ചു പോകുന്ന വിഭാഗമാണ് പണ്ഡിതർ. പള്ളിയിലേക്ക് ജൂആയ്ക്ക് ബാങ്ക് വിളീച്ചാൾ നിങ്ങൾ നിങ്ങളുടെ കച്ചവടം വിട്ടു വരിക എന്ന് നിന്നോട് പറയുന്ന പണ്ഡിതന്മാർ ജോലി ക്കാണ് വരുന്നത്.
@sidheequeche8262
@sidheequeche8262 8 ай бұрын
ഇജ്ജ് ഒകെ മുസ്ലിം തന്നെ ആണോ?
@fnrealestateblogs8129
@fnrealestateblogs8129 8 ай бұрын
അതേ ഞാൻ മുസ്ലിം തന്നെ.
@fnrealestateblogs8129
@fnrealestateblogs8129 8 ай бұрын
അതേ ഞാൻ മുസ്ലിം തന്നെ.
@anvarsadath9711
@anvarsadath9711 Жыл бұрын
സഹോദരാ, നിങ്ങള് വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ ആ ഉസ്താദ് സ്റ്റേജിൽ നിന്നുകൊണ്ട് ഇതാ കേട്ടോളൂ എന്ന് പറയുന്നു എന്നാൽ ഞങ്ങൾ ഒന്നും കേട്ടില്ല ഈ വീഡിയോ കാണുന്നവരൊന്നും ഒന്നും കേട്ടില്ല ആ പ്രൊജക്ടർ ഒന്നോ രണ്ടോ ആളുകളുടെ പടം കണ്ടു അവർ മൈക്കിന്റെ മുന്നിൽ നിൽക്കുന്നത് കണ്ടു പക്ഷേ അവരുടെ സംസാരം ഒന്നും ഞങ്ങൾ കേട്ടില്ല അവരെ മിണ്ടാൻ ആണോ അവരുടെ മിണ്ടലും കൂടി നിങ്ങളുടെ ഉസ്താദും അറിയില്ല
@m.a.abdulsathar2750
@m.a.abdulsathar2750 Жыл бұрын
അതാണ്‌ പോത്തും പന്നിയും തമ്മിലുള്ള വ്യത്യാസം ചിലർ പോത്തിനെ തിന്നും ചിലർ പന്നിയേതിന്നും അഴുക്കുചാലിൽ കിടന്നു ഗതിപിടിക്കാത്ത വർഗ്ഗമാണ് തൊഴുത്തിൽ കുത്തുന്ന ഈ വർഗം കള്ളത്തരവും ഫിത്നയും മാത്രം കൈമുതലുള്ള ഈ വർഗം ആരാണെന്ന് അറിയാമെങ്കിൽ പറയൂ
@TbJ1099
@TbJ1099 Жыл бұрын
Njan aa clip kandittund.. Ayaal angane thanne athil parayunnund
@abdussamadtp9821
@abdussamadtp9821 4 ай бұрын
15:25 ഇൽ ചോദ്യ കർത്താവ് പറയുന്നുണ്ട് ക്ലിപ്പ് കാണിച്ചു എന്ന് പക്ഷെ വീഡിയോയിൽ കാണാത്തദ് എഡിറ്റിംഗ് ശരിയായില്ല
@Navas-nd2jh
@Navas-nd2jh 9 ай бұрын
കേപ്സൂൾ ശരി ആയില്ല
@abdulazeezabdulazeez1119
@abdulazeezabdulazeez1119 Жыл бұрын
സുന്നി കൾ മുഷിരിക്കുകൾ അല്ലെ സിഎംനേ വിളിക്കു ന്നവർ മുഷിരിക്ക് അല്ലെ
@mohammedsaifuddin4374
@mohammedsaifuddin4374 Жыл бұрын
എങ്ങനെ
@sinudeenkvkv7956
@sinudeenkvkv7956 Жыл бұрын
ഈ മുഷ് രിക് അറുത്തത് നക്കാറില്ലെ
@yatrikan6036
@yatrikan6036 10 ай бұрын
അന്റെ ബാപ്പാനെ ബാപ്പാന്ന് വിളിച്ചാ..ഇജ്ജും മുഷ് രിക്കല്ലേ.. ഇതുപോലുള്ള അബദ്ധങ്ങൾ മാറ്റി മുജാഹിദുകൾ തൗഹീദ് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോ ഈ വഹാബികളുടെ കഞ്ഞീല് മണ്ണ് വാരി ഇടല്ലേ..മൊയ്നേ
@mhdraaziin_763
@mhdraaziin_763 10 ай бұрын
😂😂
@muhammedrafi7217
@muhammedrafi7217 10 ай бұрын
നിന്നെ വിളിച്ചാൽ മുശ്രിക് aakuo
@Finegrov
@Finegrov 2 жыл бұрын
ഇതിനൊക്കെ മറുപടി പറയലല്ലേ അലിയാർ ഖാസിമിക്ക് പണി....... ഒന്ന് പോയിനെടാ....
@ahkahk6686
@ahkahk6686 2 жыл бұрын
ഇതിനൊക്കെ മറുപടി പറയാൻ അലിയാർ ഖാസിമിക്ക് അറിയില്ലെങ്കിൽ അദ്ദേഹം പിന്നെ എന്തു പണ്ഡിതനാണ് ..കാരണം ഖലീഫമാരുടെ കാലത്തും അതിനുശേഷമുള്ള നൂറ്റാണ്ടുകളിലും പലപേരുകളിൽ ആയി പുത്തനാശയക്കാർ ലോകത്ത് വന്നിട്ടുണ്ട് ഖവാരിജുകൾ മുഅ്തസിലുകൾ ശിയാക്കൾ വഹാബികൾ മൗദൂദികൾ അങ്ങനെ പലതും ..ആ കാലഘട്ടത്തിൽ എല്ലാം ഇസ്ലാമിക പണ്ഡിതന്മാർ അവർക്ക് ശക്തമായ മറുപടി നൽകി ആദർശപരമായി നേരിട്ട് പൊതുജനങ്ങളെ അതിൽനിന്നു രക്ഷിച്ചിട്ടുണ്ട് ..അത് ഇക്കാലത്തെ സുന്നി പണ്ഡിതൻമാരും നിർവഹിക്കുന്നു ..അലിയാർ ഖാസിമി മറുപടി പറയുന്നില്ലെങ്കിൽ അദ്ദേഹത്തിൻറെ കഴിവുകേട് എന്നു മാത്രമേ പറയാനുള്ളൂ
@hamidyaseen2233
@hamidyaseen2233 2 жыл бұрын
Avnikk marupadi parayan vllthm arinjtt veende
@vkvk300
@vkvk300 2 жыл бұрын
ഇതൊക്കെ വിളിച്ചു പറഞ്ഞു പൊതു ജനത്തെ അറിയിക്കണമോ കുടുംബ വഴക്കു വെളിയിൽ അറിയിക്കാതെ ഇരിക്കലാണ് മാന്യത
@mayinthidil8653
@mayinthidil8653 2 жыл бұрын
എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്
@kunchalavichelari6002
@kunchalavichelari6002 10 ай бұрын
വഹാബിഗൾക് അവരുടെമതഠഹവർവിസ്വസിക്കുന്നുണ്ടോഇല്ല,അവർക്സുന്നിഗളെതുടരുന്നു
@fz_mfzl
@fz_mfzl 9 ай бұрын
നിങ്ങളുടെ മേലില്‍ സമാധാനം ഉണ്ടാവിട്ടെ എന്നാണ് അസ്സലാമു അലൈക്കും എന്ന വാക്കിന്റെ അര്‍ത്ഥം അത് കറാഹത്തും ഹറാമും നോക്കീട്ടല്ല പറയേണ്ടത് .. ഉസ്താദ് ഇനിയും ഒരുപാട് പഠിക്കാനുണ്ട്
@angelramees5685
@angelramees5685 9 ай бұрын
ഔ പാവം
@sidheequeche8262
@sidheequeche8262 8 ай бұрын
എന്തിനാ ഇത്ര കഷ്ടപ്പെട്ട് കാഫിരക്കിയവരോട് സലാം പറയാൻ പോകുന്നത് 😂😂😂😂
@user-mi8rf6sl8k
@user-mi8rf6sl8k 5 ай бұрын
ചോദ്യം മാത്രം കേട്ട് കമന്റ് പറയുന്നവർ.. ഉസ്താദ്മാരുടെ മറുപടി കൂടി കേട്ട്.. കമന്റ്ട് 👺
@nevergiveupmygoal
@nevergiveupmygoal 5 ай бұрын
ദീൻ ഒന്നും പഠിക്കാതെ യുക്തികൊണ്ട് മാത്രം ചിന്തിച്ച് അർദ്ധയുക്തിവാദികളായ വഹാബികളാണ് പത്തും പതിനഞ്ചും വർഷം ദീൻ പഠിച്ച ഉസ്താദന്മാരെ പഠിപ്പിക്കുന്നത് ഒന്ന് പോടെ... ഇവന്മാരെയാണ് വലിയ ശൈഖന്മാരാക്കി വഹാബികൾ കൊണ്ട് നടക്കുന്നത് വഹാബി മൂത്താൽ യുക്തിവാദി... ജാമിത , ജബ്ബാർ മാഷ് , ലിയാക്കത്തലി എന്നീ യുക്തിവാദികൾ വഹാബിസത്തിൽ നിന്ന് യുക്തിവാദത്തിലേക്ക് വന്നതാണെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട് വഹാബിസത്തെ ദീനാക്കിയവർ അറിയുക നിങ്ങൾ ദീനിൽ നിന്ന് അകലുകയാണ് നിങ്ങൾ ഇസ്ലാമിക പണ്ഡത വിരോധികളാവുകയാണ് വഹാബികൾ ആദ്യം ഒരു മനുഷ്യനോട് ചെയ്യുന്നത് അവന്റെ ഉള്ളിലുള്ള പണ്ഡതരോടുള്ള വിശ്വാസം ഇല്ലായ്മ ചെയ്യലാണ്. ആ ഒരു മാർഗ്ഗദർശികനായ പണ്ഡിതവിശ്വാസമാകുന്ന ലൈറ്റ് അണക്കലോട് കൂടി അവന്റെ ഉള്ളിലുള്ള ഈമാമിനെ മോഷ്ടിക്കാൻ പിശാചിന് എളുപ്പമായി... ആദ്യമാദ്യം ഔലിയാക്കന്മാരിൽ സംശയം ജനിച്ച് പിന്നെ പ്രവാചനോട് പുഛ്ചമായി തുടർന്ന് അല്ലാഹുവിനോട് പോലും പുഛ്ചമാകുന്നു... അല്ലാഹു തആലാ ഖുർആനിൽ പറഞ്ഞ പല കാര്യങ്ങളോടും യോജിക്കാൻ കഴിയതെ ഇസ്ലാമിൽ നിന്നും പുറത്ത് ചാടുന്നു... അല്ലെങ്കിൽ നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ച് നോക്ക് നിങ്ങളുടെ ഉള്ളിലും ഈ ഒരുവപരിവർത്തനമല്ലേ നടക്കുന്നത്... ഇവിട വെച്ച് നിർത്തിക്കോ അല്ലെങ്കിൽ ഒരു തിരിച്ച് വരവുണ്ടാകില്ല മരണം പിടികൂടിയാൽ പിന്നെ അനന്തമായ ശിക്ഷക്ക് പാത്രീഭൂതനാകും... ഖുർആനും ഹദീസും വർഷങ്ങളെത്ത് പഠിച്ച് അതിന്റെ എല്ലാ തലങ്ങളും മഹാന്മാരായ മുൻഗാമികളായ ഇമാമീങ്ങളും പണ്ഡതന്മാരും നടത്തിയ ചർച്ചകളും അവലോകനങ്ങളും മനസ്സിലാക്കി ഖുർആനിന്റെയും ഹദീസിന്റെയും ഓരോ അർത്ഥതലങ്ങളും സമഗ്രമായി ചർവിത ചർവ്വണം നടത്തിയ പണ്ഡിതന്മാർ ഒരു കാര്യം ശിർക്കാണെങ്കിൽ അത് ചെയ്യുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ... അത്തരം ധാരണ വഹാബികൾ കരുതിക്കൂട്ടി നിങ്ങളുടെ അബോധതലത്തിലേക്ക് ഇൻജക്ട് ചെയ്യുന്നതാണ് . കാര്യങ്ങൾ പഠിക്കാൻ ഒരു നല്ല പാണ്ഡിത്യമുള്ള സുന്നി പണ്ഡിതനെ സമിപിക്കുക. ഈമാനിന്റെ വിഷയമാണ് കളിയല്ല
@abdulshukoorparammal2016
@abdulshukoorparammal2016 5 ай бұрын
വകതിരിവില്ലാത്ത നിനക്ക് മറുപടി പറയാൻ ഞാൻ മതി. പഠിച്ച ഉസ്താദ് ഒന്നും വേണ്ട. നിങ്ങൾ ശിർക്ക് ചെയ്യുന്നവരാണ് സുന്നികൾ എന്നാണല്ലോ പറയുന്നത്. ആ സുന്നികളോട് ആണല്ലോ നിങ്ങൾ സലാം പറയുന്നത്. അപ്പോൾ ഒരു മുസ്ലിം ഒരു മുശ്രിക്കനോട് സലാം പറയുമോ? ഒരേസമയം അവർ ശിർക്ക് ചെയ്യുന്നവനാണെന്ന് പറയുകയും അവരോട് തന്നെ നിങ്ങൾ സലാം പറയുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ ശിർക്കൻ വാദം വെറും ശിർക്കാരോപണം മാത്രമാണ് എന്ന് തെളിയുന്നു. അതായത് നിങ്ങളുടെ വാദത്തിൽ നിങ്ങൾക്ക് തന്നെ വിശ്വാസം ഇല്ലാത്തതു കൊണ്ടാണ് നിങ്ങൾ അവരോട് സലാം പറയുന്നത്.
@sundharansulaimansundharan9119
@sundharansulaimansundharan9119 2 жыл бұрын
എങ്കിൽ നിങ്ങൾ ഇനി നിങ്ങൾ ഹസ്ജ്ജിനും ഉംറക്കും പോവരുത് അവിടെ യുള്ള പണ്ഡിതൻ മാരും പറയുന്ന അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നവർ ശിർക് ആണ്
@whitedoves667
@whitedoves667 2 жыл бұрын
Correct .....evark saudi Riyal orkumbol onnum parayilla ...
@Aburushada
@Aburushada 2 жыл бұрын
@@whitedoves667 ഇമാനു യമാനി ഇക്മത്തു യമാനി
@sinudeenkvkv7956
@sinudeenkvkv7956 Жыл бұрын
എവിടെ ക്ലിപ് കേൾക്കുന്നില്ലല്ലോ
@minharabbitfarm950
@minharabbitfarm950 Жыл бұрын
നായർ വിഭാഗത്തിനുള്ള സലാം പറയാൻ പറ്റുമോ
@mhdshafi8967
@mhdshafi8967 2 жыл бұрын
കിളിപ്പിങ്ങ് തീരെ കേൾക്കുന്നില്ല വെള്ള ബോട് മാത്രം കാണുന്നോള്ളു
@AbdulMajeed-xv9yz
@AbdulMajeed-xv9yz 2 жыл бұрын
നമ്മെലോതു ന്നാ ഖുർആനാണ് അവരും ഓത്തു ന്നത് അഞ്ചുനേരം അവരുനിസ്കരിക്കുന്നു നോമ്പുനോൽക്കുന്നു സകാത് കൊടുക്കുന്നു സുന്നത്തുകൾ എടുക്കുന്നു പിന്നെ മോശമായ ആളുകൾ അവരു ടെ കൂ ട്ടത്തിലും നമ്മുടെ കൂട്ട ത്തിലും ഉണ്ട് പിന്നെന്തിനാണ് പരസ്പരം കാഫിറക്കുന്നത് അതുകൊണ്ട് അള്ളാഹു പറഞ്ഞത് പോലെ സത്യവിശ്വാസികൾ സഹോദരങ്ങളാണ് എന്നാ ആയതു മുറുകെ പിടിച്ചു ജീവിക്കാം ബാക്കിയുള്ളത് നാളെ പരലോകത്തു വെച്ച് അള്ളാഹു തീരുമാനിക്കട്ടെ
@sidheequeche8262
@sidheequeche8262 8 ай бұрын
ഈമാൻ തെറ്റിയിട്ട് എന്ത് കർമം ചെയ്തിട്ടും കാര്യം ഇല്ല, അതാണ് പ്രശ്നം..... ഈമാൻ കറക്റ്റ് ആണെങ്കിൽ, കുറഞ്ഞ കർമം ആണെങ്കിലും അള്ളാഹു രക്ഷിക്കും...ഈ ലോകത്ത് നടക്കുന്ന എല്ലാ സഹായവും അല്ലാഹുവിൽ നിന്നാണ്, അത് ഇനി ജീവിച്ചിരിക്കുന്നവർ സഹായിച്ചാലും മരിച്ചവർ സഹായിച്ചാലും എല്ലാം അള്ളാഹു വിൽ നിന്നാണ്. നമ്മളെ സഹായിക്കാൻ റസൂലിനൊക്കെ കഴിയും, സ്വലാത്ത് ചൊല്ലിയാൽ മതി.
@AbdulMajeed-xv9yz
@AbdulMajeed-xv9yz 5 ай бұрын
എ ന്താ സുഹൃത്തേ താങ്കൾ പറയുന്നത് എ വിടെയാണ് ഇവർക്ക് ഈ മാൻ നഷ്ട്ട പ്പെട്ടത്
@AbdulMajeed-xv9yz
@AbdulMajeed-xv9yz 5 ай бұрын
ദയവ്‌ ചെയ്ത് അല്ലാഹു വിനെ പേടിക്കുക. മരണത്തെ ഓർക്കുക ഈ പരിപാടി ഒക്കെ നിർത്തേണ്ട കാലം കഴിഞ്ഞു പോയിട്ടുണ്ട്
@Noor-wd1yl
@Noor-wd1yl Жыл бұрын
പ്രാർത്ഥന അത് തന്നെയാണ് ആരാധന ഇതാണ് അല്ലാഹുവിന്റെ റസൂലിന്റെ അധ്യാപനം ഇത് അംഗീകരിക്കാത്തവർ സുന്നി ഇവരെ അംഗീകരിക്കാത്തവർ പുത്തൻവാദി
@user-mi8rf6sl8k
@user-mi8rf6sl8k 5 ай бұрын
സഹായം തേടൽ.. പ്രാർത്ഥന 🤔
@nevergiveupmygoal
@nevergiveupmygoal 5 ай бұрын
രണ്ടും അംഗീകരിക്കാത്തവരാണോ അപ്പൊ പിന്നെ അംഗീകരിക്കുന്നവരെ എന്ത് വിളിക്കും😅. നിങ്ങൾ പ്രാർത്ഥന എന്ന വാക്ക് കൊണ്ടുണ്ടാക്കുന്ന പുകമറ അവിടെ നിക്കട്ടെ... ഈ ചോദ്യത്തിന് ഉത്തരം താ... - ഞാൻ പ്രാർത്ഥിക്കുന്നില്ല ഒരു മഹാനായ മനുഷ്യനോട് (അല്ലെങ്കിൽ എന്റെ ധാരണപ്രകാരം മഹാനാണ്) അഭൗതിക മാർഗ്ഗത്തിലൂടെ സഹായം ചോദിച്ചു ഉദാ: 'ഓ മഹാനായ വലിയ്യേ ഞങ്ങളുടെ നാട്ടിൽ മഴയില്ല . ഞങ്ങൾക്ക് മഴ വേണം ' - ഈ പറഞ്ഞ സഹായാഭ്യർത്ഥന ശിർക്കാണോ അല്ലേ... NB : സഹായാർത്ഥനയാണ് ദുആ അല്ല നിങ്ങളുടെ വാദങ്ങളെക്കുറിച്ച് ശരിയായ ബോധ്യം ഉണ്ടെങ്കിൽ മറുപടി തരണം .
@ShamsudheenMuhamed
@ShamsudheenMuhamed 5 ай бұрын
സലാം അതിന്റെ അർത്ഥം തിരിച്ചു അറിവ് ഇല്ലാത്തവർ ശവപൂജകർ ആയ സമസ്തകർ അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നവർ ആരായാലും. മുശ്രിക് തന്നെ അള്ളാഹു ആണ് പഠിപ്പിച്ചത്
@abdulshukoorparammal2016
@abdulshukoorparammal2016 5 ай бұрын
പ്രാർത്ഥന അതുതന്നെയാണ് ആരാധന. ആയിക്കോട്ടെ! അയ്ന്? ഒരാൾ പ്രാർത്ഥിക്കുകയാണ് എന്ന് അയാൾ പറയണം. അല്ലാതെ നോക്കി നിൽക്കുന്ന നീ അയാൾ പ്രാർത്ഥിക്കുകയാണ് എന്ന് പറയുമ്പോൾ അല്ല അത് പ്രാർത്ഥന ആകുന്നത്. പ്രാർത്ഥന മനസ്സിൽ നിന്നും വരുന്നതാണ്. പ്രാർത്ഥിക്കുന്ന ആൾ അറിയാത്ത ഒരു പ്രാർത്ഥനയോ? അത് എന്ത് പ്രാർത്ഥനയാണ്. സുന്നികൾ ആരും ഞാൻ ജാറത്തിൽ പോയി പ്രാർത്ഥിച്ചിട്ട് വരാം എന്നു പറയലില്ല. ഞങ്ങൾ അവയോട് പ്രാർത്ഥിക്കുന്നില്ല എന്ന് പറയുന്ന ഒരു വിഭാഗത്തെ മുശ്രിക്ക് എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ടോ? ഇല്ലെങ്കിൽ ശിർക്കാരോപണത്തിന്റെ പാപത്തിൽ നിന്നും തൗബ ചെയ്തു മടങ്ങുക.
@suharbeenabdulrasheed8662
@suharbeenabdulrasheed8662 Жыл бұрын
നിങ്ങളുടെ മാർഗ്ഗം തീർത്തും പിഴച്ചത് തന്നെ അല്ലാഹുവല്ലാത്തവരോട് ആറു സഹായം തേട്ടം നടത്തിയാലും അവർ പിഴച്ചവർ തന്നെ .
@abdulhadi6148
@abdulhadi6148 Жыл бұрын
നിങ്ങൾ ജീവിതത്തിൽ ആരോടും സഹായം തേടിയിട്ടില്ലേ ⁉️ഉണ്ടങ്കിൽ നിങ്ങളും മുഷ്‌രിക്ക് അല്ലെ ⁉️ Rss കാരിൽ നിന്ന് മുജാഹിടുകളുടെ പുറത്ത് പൊതിരെ അടി കിട്ടിയപ്പോൾ നിങ്ങൾ പോലീസ് സഹായം തേടിയില്ലേ ⁉️ അപ്പോൾ ഈ മിജാഹിദു കളും മുശരിക്കലേ ⁉️
@samadkp3695
@samadkp3695 8 ай бұрын
ഉസ്താദ് കളവ് പറയുന്നു ചോദ്യകർത്താവും സ്റ്റേജ് ലെ മൊല്ല മാരും അറിയില്ല പോലും 😂
@MukthareGfr
@MukthareGfr 2 жыл бұрын
ബിദ്അത് എന്താണെന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ വിവരിക്കാമോ?
@jameelajemi3495
@jameelajemi3495 Жыл бұрын
1 . നബിദിനാഘോഷം , "കാലത്തിന്റെ ഹാഫിളും ഇസ്‌ലാമിന്റെ ശൈഖുമായ അബുൽ ഫള്ൽ അഹ്‌മദ്‌ ബ്നുഹജറിനോട് നബിദിനാഘോഷത്തെ സംബന്ധിച്ച് ചോദിക്കപ്പെട്ടു .അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു : മൗലിദ്ആഘോഷത്തിന്റെ അടിസ്ഥാനം ബിദ്അത്ത് ആണ് (അനാചാരമാണ് )മൂന്നു നൂറ്റാണ്ടുകളിലെ സച്ഛരിദരായ മുൻഗാമികളിൽനിന്നൊരാളിൽ നിന്നുപോലും അത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല ( അൽഹാവി ലിൽ ഫതാവ : 1/196) പരിശുദ്ധ ഖുർആനിലോ നബി (സ ) യുടെ സുന്നത്തിലോ ഈ മൗലിദ്ആഘോഷത്തിന് ഒരടിസ്ഥാനവും ഞാൻ കാണുന്നില്ല.പൂർവ്വികരുടെ ചര്യ സ്വീകരിച്ചുകൊണ്ട് നിലനിന്നിരുന്ന മാതൃകായോഗ്യരായ ഒരു പണ്ഡിതനിൽ നിന്നും ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുമില്ല .അതുകൊണ്ട് അത് ബിദ്അത്താകുന്നു.തോന്നിവാസികളും ആഭാസന്മാരുമായ ആളുകളാണ് അത് പുതുതായി ഉണ്ടാക്കിയത് .തീറ്റപ്രിയർ അത് കാര്യമായി ഏറ്റെടുത്തു " അൽഹാവി ലിൽ ഫതാവ ,1/190, 191 . (നബി സല്ലല്ലാഹു അലൈഹിവസല്ലമയെ സ്നേഹിക്കണമെന്നകാര്യത്തിൽ യാതൊരു തർക്കവുമില്ല,അത് ഈമാനിന്റെ ഭാഗമാണ് .വിശുദ്ധ ഖുർആനിലെ ആറാ യിരത്തിച്ചില്ലാനം ആയത്തുകളിൽ ഒന്നിൽ പോലും നബിയുടെ ജന്മദിനത്തേക്കുറിച്ചോ അത് ആഘോഷിക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചോ നേരിയ ഒരു സൂചന പോലും കാണാൻ സാധിക്കുകയില്ല.രണ്ടാം പ്രമാണമായ സുന്നത്ത് പരിശോധിച്ചാലും സ്ഥിതി ഇതു തന്നെയാണ്. പുണ്യവും ശ്രേഷ്ട്ടവുമായ കാര്യങ്ങളെല്ലാം നബി നമ്മെ പഠിപ്പിച്ചിട്ടുണ്ട്.സ്വന്തം ജന്മദിനം അനുയായികൾ ആഘോഷിക്കുന്നത് പുണ്ണ്യമായിരുന്നെങ്കിൽ നബി പറയുമായിരുന്നു .നബിയായതിനുശേഷമുള്ള 23 വർഷക്കാലം ഒരിക്കലെങ്കിലും നബി അത് ആഘോഷമാക്കി മാതൃക കാണിച്ചുതന്നിട്ടില്ല . പുണ്ണ്യപ്രവാചകനെ സ്വന്തം ശരീരത്തെക്കാൾ സ്നേഹിച്ച അവിടുത്തെ പ്രിയ പത്നിമാരോ അനുജരന്മാരോ നബിദിനം ആഘോഷിച്ചിട്ടില്ല .ഉത്തമ തലമുറയെന്ന് നബി വിശേഷിപ്പച്ച മാതൃകാ യോഗ്യരായ സച്ചിതരുടെ മൂന്ന് തലമുറകൾ നബിദിനം ആഘോഷിച്ചിട്ടില്ല . ഈ വസ്തുത മദ്ഹബിലെ പണ്ഡിതന്മാർതന്നെ തുറന്ന് സമ്മദിച്ചിട്ടുണ്ട് . നബിയുടെ ജന്മദിനം ആഘോഷിക്കുക എന്നത് ഇസ്‌ലാമിന് പരിചയമില്ലാത്ത പുത്തനാചാരമാണെന്ന് നിസ്സംശയം പറയാം,ആ ബിദ്അത്തിനെ കയ്യൊഴിക്കുകയും അവിടുത്തെ ചര്യകൾ പരമാവതി ജീവിതത്തിൽ പകർത്തി യഥാർത്ത പ്രവാചകസ്നേഹികളാവുകയും ചെയ്യുക . അല്ലാഹു തൗഫീഖ് ചെയ്യട്ടെ.)
@mohsinsalih3372
@mohsinsalih3372 2 жыл бұрын
ഇ കെ സുന്നികൾക്ക് എപി സുന്നികൾ സലാം പറയാമോ
@muhammedrafeeq4673
@muhammedrafeeq4673 5 ай бұрын
parayam
@abbasgaming6258
@abbasgaming6258 2 жыл бұрын
Were paniyille??
@ahammedkoyamalayil1702
@ahammedkoyamalayil1702 6 ай бұрын
. സുന്നികൾ ഒററ കെ. ട്ട്
@gifttechmji3117
@gifttechmji3117 5 ай бұрын
ലോകത്ത് മുസ്ലിം സമുദാത്തിൻ്റെ അവസ്ഥ നിങ്ങൾ വല്ലതും അറിയുന്നുണ്ടോ?! ഇപ്പോഴും ഇങ്ങനെ ഗ്രൂപ്പും സംഘടനയും പറയാനും വീണ്ടും വീണ്ടും പഴയ പോസ്റ്റുകൾ എടുത്തിടാനും നാണമുണ്ടോ നിങ്ങൾക്ക്...?!
@mohamedhaneefak6966
@mohamedhaneefak6966 Жыл бұрын
എൻറെ നാട്ടിൽ ജമാഅത്തുകാരും മുജാഹിദ്കാരും സുന്നി പള്ളിയിൽ നിസ്കരിക്കുന്നത് ഞാൻ കാണുന്നു എന്നാൽ മുജാഹിദ് പള്ളിയിലോ ജമാഅത്ത് പള്ളിയിലോ നമ്മൾ സുന്നികൾ കയറുന്നത് ഞാൻ കണ്ടിട്ടില്ല
@mohammedsaifuddin4374
@mohammedsaifuddin4374 Жыл бұрын
പശുവിന്റെ പാല് പട്ടി കുടിക്കും പട്ടിയുടെ പാല് പശു കുടിക്കാറില്ല
@mohamedhaneefak6966
@mohamedhaneefak6966 Жыл бұрын
@@mohammedsaifuddin4374 നമ്മൾ മക്കയിലും മദീനയിലും ഇമാമിന്റെ കൂടെ നിസ്കരിക്കുന്നതോ
@mohammedsaifuddin4374
@mohammedsaifuddin4374 Жыл бұрын
@@mohamedhaneefak6966 അവിടെ അറബിയിൽ ഖുതുബ വഹാബികൾക്ക് ദഹിക്കുന്നുണ്ടല്ലോ
@mohamedhaneefak6966
@mohamedhaneefak6966 Жыл бұрын
അള്ളാഹു നമ്മളെ ഹിദായത്തിൽ ആകട്ടെ
@mohammedsaifuddin4374
@mohammedsaifuddin4374 Жыл бұрын
@@mohamedhaneefak6966 allahu വഹാബികൾക്ക് ഹിദായത് കൊടുക്കട്ടെ. അവരുടെ ഫിത്നയെ തൊട്ട് കാക്കട്ടെ
@basheerbas5162
@basheerbas5162 2 жыл бұрын
Ningal parayanda qurafigale
@m.a.abdulsathar2750
@m.a.abdulsathar2750 Жыл бұрын
മൊയ്‌ലാർച്ച മാരെ ഒരാളെ കാണുമ്പോൾ നിങ്ങൾ മുജാഹിദോ ജമാഹത്തോ... തബ്ലീഗൊ... എന്നാണോ .. അതല്ലാ സലാം ചൊല്ലലാണോ 👌ഏതാ ആദ്ദ്യം ചെയ്യേണ്ടത് 👌
@Topaz-sq4wj
@Topaz-sq4wj Жыл бұрын
Kelkanm vayikanm 😃
@shoukathmaitheen9502
@shoukathmaitheen9502 2 жыл бұрын
നബി ചര്യ പിൻപറ്റുന്നവർ എല്ലാവരും സുന്നി കളാണ്.... നബി ചര്യയും ഖുർആൻ നും പിൻ പറ്റാൻ ഏതെങ്കിലും സംഘടനയിൽ അംഗത്വം വേണോ?
@habeebabi1359
@habeebabi1359 Жыл бұрын
അലിയാർ ഖാസിമി പട്ടിണി കിടന്ന് പാടുപെടുകയാണ്. ഇവന്മാർ അന്നംമുട്ടിച്ച് മൂലക്കിരുത്തുമെന്ന് പറഞ്ഞപ്പോൾ ഇത്രക്കും വിചാരിച്ചില്ല
@naufalkccharpatte5216
@naufalkccharpatte5216 2 жыл бұрын
Whabiyod Salam parayan padilla aver Britain 🐕‍🦺 prinnavaran
@muhammadbappu4154
@muhammadbappu4154 2 жыл бұрын
Vereypaniyonnumilley
@safarp6295
@safarp6295 Жыл бұрын
ഉമർ മൗലവി സ്വർഗത്തിൽ എത്തി എന്നതിന് തെളിവുണ്ടാ വഹാബി
@nizarrahim1294
@nizarrahim1294 2 жыл бұрын
വഴി നടക്കുമ്പോൾ എതിരെ വരുന്നവനോട് പുഞ്ചിരിക്കൽ, അതും ഒരു ഹിബാദത്താണ് എന്നു പഠിപ്പിച്ച നബി തങ്ങളുടെ അദ്ധ്യാപനം വിട്ട് ഒരു സലാമിന്റെ പേരിൽ തമ്മിൽ കലഹിക്കുന്നതും പോരടിക്കുന്നതും ഭൂഷണമാണോ ഉസ്താതുമാരെ. എതിരെ വരുന്നവന്റെ ജാതിയും മതവും കുടുബവും ഗോത്രവും നിറവും വർഗ്ഗവും നോക്കിയാണോ നബി തങ്ങൾ ഇതു പഠിപ്പിച്ചത്.
@hamidyaseen2233
@hamidyaseen2233 2 жыл бұрын
Da mandan shiromani ninakk islaminte niyamangale kurich ndhariyaam
@thajudheent1232
@thajudheent1232 2 жыл бұрын
prayunna e USDAdu Muslim anu endu thelive
@sahad97r93
@sahad97r93 Жыл бұрын
ഇമ്മ.... ചോറ് ഇമ്മാനോടും തേടാം ഇമ്മ ഇലാഹല്ലട്ടോ..... 😂😂
@finaltruthjustice9857
@finaltruthjustice9857 Жыл бұрын
ഇമ്മ മരിച്ച ശേഷം തേടിയാൽ കാര്യം വഴികേടാണ്.
@nizamabuckas9629
@nizamabuckas9629 Жыл бұрын
Shirk enthanennum thouheed enth ennum ariyathavaranu comment boxil padippikkunnath shirkum kufrum.ariyathavar mindathirikkuu.allahu allathavarod muslim thedunnilla sahayathettathinte vishwasam padikk adyam
@Hamza-mi3gt
@Hamza-mi3gt Жыл бұрын
Pravachakante Sunnathu Pinpattunnavaranu Yathartha Sunnikal Allathavar Shia Adarsha Karum, Dur Veganam Cheyyunnavarumanu
@abdunnasarnechikatt57
@abdunnasarnechikatt57 Жыл бұрын
ക്ലിപ്പും കൂടി ഉൾപെടുത്താമായിരുന്നു
@abdurahman1262
@abdurahman1262 Жыл бұрын
Sulthanululama 🤎
@NisarEkkandy-ds5ls
@NisarEkkandy-ds5ls 11 ай бұрын
Sakafi nigalk salam badagamela allhane mathram aradikunavarkan salam nigalk allhande raksha nigalk avishiymila rakshagan c m analo
@rxtechy5929
@rxtechy5929 Жыл бұрын
Bidayikal ningalanu
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН