നല്ല ജീവിത കഥകൾ ..മുകേഷ് സ്പീകിംഗ് തുടക്കം മുതലേ കേൾക്കാറുണ്ട് ..ഓഫീസിൽ പോകുമ്പോൾ അല്ലെങ്കിൽ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ ആണ് കേൾക്കുന്നത് മുകേഷ് speaking ..കേട്ട് കഴിയുമ്പോൾ വളരെ stress കുറയും . ചേട്ടന്റെ കാളിദാസ കലാകേന്ദ്രത്തിനു അടുത്തുള്ള ഒരു വീട്ടുകാരൻ ആണ് ..എന്റെ വീട്ടിൽ എന്നെങ്കിലും വരാൻ കഴിയുമോ ..നേരിൽ കാണാൻ വളരെ ആഗ്രഹം ഉണ്ട്
@kerala2023 Жыл бұрын
2008, 2015 ലും വന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി ശ്രീകാന്തിന്റെ മഴ എന്തായിക്കാണുമോ എന്തോ😮
@a4amardeep566 Жыл бұрын
മുകേഷ് ഏട്ടൻ പറഞ്ഞത് ഒരുപാട് relate ചെയ്യാൻ പറ്റും എനിക്ക് വീട് എന്നത് ഒരു വികാരം തന്നെയാണ്.... കഴിഞ്ഞ ആഴ്ച ആശാരി വന്നു കുറ്റി അടിച്ചു എന്റെ വീടിന്റെ പണി തുടങ്ങി. എന്റെ ഒരു സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടു......❤
@sreekumarnair7276 Жыл бұрын
എന്താ അവതരണം.... 👏👏👏
@nazeerabdulazeez8896 Жыл бұрын
എത്രയും പെട്ടന്ന് സ്വപ്നം പൂവണിയട്ടെ ♥️
@a4amardeep566 Жыл бұрын
@@sreekumarnair7276 സത്യം
@a4amardeep566 Жыл бұрын
@@nazeerabdulazeez8896 thanks Bro 🙏🏻
@almahaful10 ай бұрын
ചിരിച്ച് ചിരിച്ച് ശ്വാസം മുട്ടിപ്പോയി.. Spr stories. Thanx bro.
@mohammedshariq495 Жыл бұрын
How lucky his friends would be to have company with this wonderful narrator… love you mukeshtta🫶
@justinjpj2198 Жыл бұрын
Chetta, you should start ‘But why’ enterprise. ‘But why’ food products, ‘But why’ movies etc. It will be a hit
@mjsmehfil3773 Жыл бұрын
Dear Mukeshji Superb.... Thank you for sharing your experiences.. With regards prayers Sunny Sebastian Ghazal singer Kochi. 🙏❤
@sunuvinu007 Жыл бұрын
അവസാനം പറഞ്ഞത്.. അത്രമേൽ സത്യമാണ് ചേട്ടാ,... ഒരുപാട് പേരുടെ സ്വപ്നം ❤️
@alalmubarak2505 Жыл бұрын
Just saw Master class Mahayanam movie today, Mukeshetta , ur character in the movie was heart touching
@arshjo7777 Жыл бұрын
Hi sir your life stories are very awesome and you always make think and laugh
@bindu2715 Жыл бұрын
Sir, you know how to narrate experiences in a riveting manner. You are a gifted storyteller.
Mukesh kathakal ennum ente jeevithathil orupadu enternainment mathrame thannitullu..... Orupadu istamanu..... Anubhavam parayumbo kettu irikaannum... Nammude kuttikal kelkumbo jeevithathil ingne okke venam ennu thonippikanum pattum... Enjoy every part of life....
@nusrakozhikkod3061 Жыл бұрын
Superrrr mukeshettaa❤️❤️👌👌
@AnnMerinVarghese Жыл бұрын
Hi Sir,Great narration of your life experiences. It is truly entertaining.
@know3576 Жыл бұрын
Snp endo
@krishnanrs6011 Жыл бұрын
"Evarokke parayunna oru dialogue undu: ithhanu ende kochu kudil' 😂😂😂 Mukesh Sir's dialogue: njaan anu koarchu koodouthal simple...enn ayalku thonni enn ayal paranju 😂😂😂 Mukesh Sir's amazing vaak chaturyam...please do not stop this great series!
@kerala2023 Жыл бұрын
സിനിമാ നടനായ , രസികനായ മുകേഷിനെ ഇഷ്ടമാണ്.....എന്നാൽ രാഷ്ട്രീയകാരനായ മുകേഷിനെ താല്പര്യമില്ല ....... കഴിവതും രാഷ്ട്രീയം ഒഴിവാക്കി ഈ പരിപാടി മുൻപോട്ട് കൊണ്ട് പോയാൽ നന്നായിരുന്നു.........
@knpanikkar63424 ай бұрын
Fl
@nazeerabdulazeez8896 Жыл бұрын
മുകേഷ്ചേട്ടന്റെ കഥകൾ ആവർത്തിച്ചു കേട്ടാൽ പോലും രസം ആണ്, കഥകൾടെ രാജകുമാരൻ 🌹
@know3576 Жыл бұрын
Snp endo
@rajamani9928 Жыл бұрын
: ആളും പേരും സ്ഥലവും പറഞാൽ വിഷമമാകും❤👍
@rajisamrokckzz7347 Жыл бұрын
As ALU Mukesh ennu thane
@sujathankachan31585 ай бұрын
Suprrrr narration
@AnandhiGirish137 ай бұрын
നിങ്ങൾ ഒരു സംഭവം തന്നെ യാ മുകേഷ് ചേട്ടാ 😍
@HariSankar-fi3gp Жыл бұрын
Last story 🤣❤
@REJIN675 Жыл бұрын
Mukesh uyyirrr❤ annan കൊലമാസ്സ് Ghost സ്റ്റോറി para etta ⭕️
@ratheesankariathara377 Жыл бұрын
അയാളെ പറ്റി വിജയ രാഘവനോട് പറയുമ്പോ അയാൾ കേൾക്കില്ലേ 😄
@anishpillai1593 Жыл бұрын
ഒന്നൊന്നര മേക്കപ്പ് ആണല്ലോ സർ ഇന്ന്.. എല്ലാ പ്രോഗ്രാമും കാണുന്നത് കൊണ്ട് പറഞ്ഞതാണ്.. ഇനി അതിൽ ആരും നെഗറ്റീവ് അടിക്കേണ്ട 🎉🎉🎉🎉
@abz9635 Жыл бұрын
നെഗറ്റീവ്
@najeebjafar Жыл бұрын
Ishtayi
@Thetimingwizard Жыл бұрын
Mukesh sir when you come to US. You should come to my house. I build a house how a house should be. Simple and beautiful.
@chandral597911 ай бұрын
Sir kadhaparayunath kettirunu pokum eniyum parayanam othiri kadhakal
@ushagokulam4867 Жыл бұрын
സൂപ്പർ
@sanoojs45089 ай бұрын
That could be Thyrocare Technologies Ltd previous owner- Mr. Arokiaswami Velumani.
@sarathlal2002 Жыл бұрын
spotify update ചെയ്യൂ മുകേഷേട്ട
@tonyabraham7694 Жыл бұрын
Super
@ributhomas7046 Жыл бұрын
Hai mukeshetta 🎉
@abdulrasheedpc9112 Жыл бұрын
Scorpio അല്ലേ ?
@JayaKumar-up6je Жыл бұрын
മുകേഷേട്ടാ mla എന്നെ നിലയിൽ ഉള്ള കാര്യങ്ങളും വികസനവും പറയല്ലേ....
മുകേഷേട്ടാ...സ്വന്തം പേര് പറയുമ്പോൾ ഒരുപാട് വട്ടം ശ്രദ്ദിച്ചിട്ടുണ്ട് "മുക്കേഷ്" എന്നു പറയുന്നത്.ഏതാണ്ട് മുക്കുറ്റി എന്നൊക്കെ പറയുന്ന പോലെ.മുകേഷ് എന്ന ഉച്ചാരണം അല്ലെ ശെരി.
സ്ഥലംപറയാത്തത് എന്താണെന്ന് എനിക്കറിയാം, ഈ പറയുന്നത് മുഴുവൻ കളവല്ലേ, അങ്ങനെ ഒരു സ്ഥലവും ഇല്ല അങ്ങനെ ഒരുവീടുമില്ല... ഇതെല്ലാം ഞങ്ങളെ രസിപ്പിക്കാൻ വേണ്ടിപറയുന്നതാണ്, എനിക്ക് അത് സ്പഷ്ടമായിട്ട് അറിയാം...😂🎉
@shyamnairpaduva Жыл бұрын
തള്ളു തള്ളു തള്ളു തള്ളു തള്ളി മറിചച്ോ😅😅😅
@Pankumon803 Жыл бұрын
👍സത്യം
@muhammedanees7634 Жыл бұрын
Yes ; first കഥ,ഒരിക്കലും വേറേ ഒരു വീട്ടിൽ അറിയാത്ത ഒരാളെ വേറേ കുറേ പുരുഷന്മാരുടെ കൂടെ ഒരു സ്ത്രീയും ഒരു expression ഉം ഇല്ലാതെ നിൽക്കില്ല
@VinayKumar-iv9mw11 ай бұрын
@@muhammedanees7634 ആദ്യത്തെ കഥ എനിക്കും കള്ളമായി തോന്നി. കാരണം നമ്മളുടെ വീട്ടിൽ ഒരു പരിജയം ഇല്ലാത്ത ഒരു ആൾ വന്നാൽ നമ്മൾ അദ്ദേഹത്തോട് ഒരിക്കിലും സംസാരിക്കില്ല. പക്ഷേ ആ മുസ്ലിം സ്ത്രീ പരിജയം ഇല്ലാത്ത ഇദ്ദേഹത്തോട് എന്തിനു ഇത്ര സംസാരിച്ചു എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
@mohammedniyas3498 ай бұрын
Thallanengilum kelkan nalla rasam ond alle...
@somankc6647 Жыл бұрын
😂🤣
@indian_patriot26 Жыл бұрын
the king of fake persons 😂
@induprakash01 Жыл бұрын
ഇത്രയും ഡീപ്പ് ആയി അനുഭവകഥ പറയുന്ന വേറെ ഒരാളുണ്ടോ ആവോ!
@ameyaa7699 Жыл бұрын
Living Lie MLA🤡. Biological Intelligence
@sreeguru915 Жыл бұрын
Scorpion അല്ല scorpio ആണ്
@protector22582 Жыл бұрын
Mr ഫ്രാഡ്
@NirmalKumar-yj4uk9 ай бұрын
എന്റെ മുകേഷേ ഈ ശ്രീ കാന്തും പഴയ നമ്മുടെ മേലിലയിലെ രാഷ്ട്രീയ നേതാവും തമ്മിൽ ബന്ധിപ്പിക്കുന്ന എന്തെങ്കിലും ഒന്ന് ഉണ്ടോ ചേട്ടാ
@REJIN675 Жыл бұрын
Mukesh uyyirrr❤ annan കൊലമാസ്സ് Ghost സ്റ്റോറി para etta ⭕️