ജാതി തളർത്തിയ അച്ഛൻ ജഗതി ..ജാതിയെ സ്നേഹിച്ച മകൻ ജഗതി ..| Jagathy Sreekumar| Ep 80

  Рет қаралды 105,804

Mukesh Speaking

Mukesh Speaking

Жыл бұрын

Team Mukesh Speaking:
Jos Thomas
Jathin S Raj
Rajesh Kadamba
Divyadarshan
Technical:
Anas Majeed - designs
spotify: open.spotify.com/show/3d4niaB...
Tonocast : listen.tonocast.com

Пікірлер: 234
@Kuravilangadmallutalks
@Kuravilangadmallutalks Жыл бұрын
എല്ലാ കഥകളും കേൾക്കുമ്പോൾ നമ്മളും ആ കഥയിൽ എവിടെയോ ഉള്ള പോലെ തോന്നും..... എന്തൊരു ജീവനുള്ള അവതരണമാണ്....❤❤💞
@gvrsunilps
@gvrsunilps Жыл бұрын
ഞാനും ഒരു ആശാരിയാണ് ആശാരിമാരൊക്കെ ഒന്ന് കൈ പൊക്കൂ . മുകേഷ് ചേട്ടനൊരു thanks കൊടുക്കു
@shivashiva9781
@shivashiva9781 Жыл бұрын
👍
@Adhithyanmenonk
@Adhithyanmenonk 5 ай бұрын
@DrHaridasWorld
@DrHaridasWorld 2 ай бұрын
❤👍
@aslammuhammed5076
@aslammuhammed5076 Жыл бұрын
തിലകൻ സാറുമായി ഉള്ള അനുഭവങ്ങൾ ഇനിയും പറയണം
@anjaligopaal5628
@anjaligopaal5628 Жыл бұрын
കഥയെക്കാൾ ഏറെ ഈ അവതരണ രീതി ഉണ്ടല്ലോ അത് അടിപൊളിയാ tnku🫱🏻‍🫲🏼
@a4amardeep566
@a4amardeep566 Жыл бұрын
ഇത് വരെയും ആരും പറഞ്ഞു കെട്ടിട്ടില്ലാത്ത കഥകൾ ആണ് ജഗതി ചേട്ടന്റെ അച്ഛന്റെ കഥകൾ. എത്ര humour sence ഉള്ള ആൾക്കാരാണ് അവരെല്ലാം. മുകേഷേട്ടൻ ഞങ്ങളെ ഒരു ടൈംമെഷീൻൽ ആ കാലത്തേക്ക് കൂട്ടി കൊണ്ട് പോയി.... ഒരുപാട് നന്ദി.... സ്നേഹത്തോടെ Amar ❤️
@sreekumarnair7276
@sreekumarnair7276 Жыл бұрын
മാപ്ര യുടെ ആളാണ്.... 😂
@a4amardeep566
@a4amardeep566 Жыл бұрын
@@sreekumarnair7276 ആര്?
@jahanadnan3746
@jahanadnan3746 Жыл бұрын
എന്ത് രസമാണ് മുകേഷ് ഏട്ടാ... നിങ്ങൾ ഭാഗ്യവാൻ... ❤❤❤
@betamode39
@betamode39 Жыл бұрын
മുകേഷിന്റെ ഒപ്പം കൂടുതൽ വർക്കു ചെയ്തിട്ടുള്ള സിദ്ധിഖ്, സിദ്ധിഖ്‌ ലാൽ, ഹനീഫിക്ക, ഹരിശ്രീ അശോകൻ പോലുള്ളവരെ കുറിച്ച് അധികം കഥകൾ ഒന്നും ഇത് വരെ പറഞ്ഞില്ല
@user.shajidas
@user.shajidas Жыл бұрын
ഈഴവനായ മുകേഷിനും ജാതി അവജ്ഞ നേരിടേണ്ടി വന്ന അനുഭവം പറയണം
@anusha9518
@anusha9518 5 ай бұрын
പിന്നെ ഒരുപാട് കാണും, അദ്ദേഹം ചിലപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ലായിരിക്കും 🙏
@immidhunjith7773
@immidhunjith7773 Жыл бұрын
ഹാസ്യം ആയാലും കലാകാരന് ആയാലും, വിധുര ആരും മറക്കണ്ട.
@sojoshow23
@sojoshow23 9 ай бұрын
THANK YOU SO MUCH FOR YOUR VALUABLE INFORMATION......WONDERFULL... SUPER.. Solly teacher Calicut
@mohanmohan-cv1vh
@mohanmohan-cv1vh Жыл бұрын
സമ്പൂർണ തോൽവിയായ മുകേഷ് രാഷ്ട്രീയം -എന്നാൽ നല്ല നടനായ മുകേഷ് ഇതിൽ രണ്ടാമത്തെ മുകേഷിനെയാണെനിക്കിഷ്ടം.
@Dhanya005
@Dhanya005 Жыл бұрын
Mukeshetta...I must really thankyou for such a show...i am in UK, I hear this program whenever I go outside and I tell you it truly gives me a feeling that I am not alone in this cold ❄️ part of world...I feel energised and feel like somebody is talking to me in Malayalam and walking beside me..thanks a lot
@flyerpeep9005
@flyerpeep9005 10 ай бұрын
That's shows a kind malayali mind inner you... Is awsome i feel the. same when we lissen old songs watch old movies or any familer celibreties talking their old, childhood memories.. leads to travell to our childhood and and we feel old Kerala culture it's helps to refresh our present bussy ,tensiond life...
@philommaemmanuel369
@philommaemmanuel369 10 ай бұрын
​@@flyerpeep9005😅
@flyerpeep9005
@flyerpeep9005 10 ай бұрын
@@philommaemmanuel369 athenna thanik ethre elikkan evide arelum comedy paranjo
@rameshraghavan9515
@rameshraghavan9515 Жыл бұрын
മുകേഷ്, കത കത... ബുദ്ദി ബുദ്ദി... ഉച്ചാരണം മാറ്റണം, സിനിമയിലും!
@kichu7904
@kichu7904 Жыл бұрын
മുകേഷേട്ടാ എനിക്ക് ഭയങ്കര ഇഷ്ടം ആണ്.പൂക്കാലം വന്നു എന്ന പാട്ടു എനിക്ക് മറക്കാൻ പറ്റില്ല.പഴയ ആ കാലം ഒന്നും ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല 😰.
@abz9635
@abz9635 Жыл бұрын
കൊല്ലത്തു ചേട്ടൻ അല്ല, അണ്ണൻ
@yesudasjoy305
@yesudasjoy305 Жыл бұрын
@@abz9635 എന്താ ചേട്ടന് കുഴപ്പം?
@abz9635
@abz9635 Жыл бұрын
@@yesudasjoy305 കൊല്ലം കാരനെ അണ്ണാ ഇമ്മു വിളിക്കണം... മുകേഷ് അണ്ണാ... ഇവനെ അങ്ങ്
@yesudasjoy305
@yesudasjoy305 Жыл бұрын
@@abz9635 😜
@mahesh1mm
@mahesh1mm Жыл бұрын
ജഗതി ചേട്ടന്റെ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു😍😍😍
@SanthoshSanthosh-yi3nt
@SanthoshSanthosh-yi3nt 6 ай бұрын
ചേട്ടന്റെ കഥകൾ കേൾക്കാൻ നല്ല രസമാണ് ഒറ്റ ഇരിപ്പിന് കേട്ടിരുന്നു പോകും
@jithinkk3242
@jithinkk3242 Жыл бұрын
ആദ്യത്തെ കഥ ജഗതിച്ചേട്ടന്റെ പ്രസംഗത്തിൽ കേട്ടിട്ടുണ്ട്....
@rsbsarathbabu771
@rsbsarathbabu771 Жыл бұрын
Background kollaam... Idak mattunath oru fresh feel tharum... 👍🏻👍🏻nyc one mukeshettan
@anilpillai376
@anilpillai376 Жыл бұрын
Mukesh Anna, the greatness about your presentation is that we able to visualise it in a live manner... Very very exceptional 🙏🙏🙏🙏
@vis2196
@vis2196 Жыл бұрын
അമ്പിളിചേട്ടൻ മാസ് ആണെങ്കിൽ അച്ഛൻ കോലമാസ് 🤣🤣🤣🤣
@tekchandvivekanandan1643
@tekchandvivekanandan1643 Жыл бұрын
Excellent narration..❤
@satheeshkumar5233
@satheeshkumar5233 Жыл бұрын
തലമുറയുടെ ഷൂട്ട് കാണാൻ ആ സെറ്റിൽ ഞാൻ ഒരുപാടുതവണ വന്നിട്ടുണ്ട്
@surjith
@surjith Жыл бұрын
As usual Brilliant narration ..
@shaijudamodaran6418
@shaijudamodaran6418 Жыл бұрын
തലമുറ സിനിമയിൽ മുകേഷേട്ടൻ ഉണ്ട് ജഗതി ചേട്ടൻ ഉണ്ട് N f വർഗീസ്സ് ഉണ്ട് മധു സർ ഉണ്ട് റിസബാവ ഉണ്ട്
@AnilKumar-ng4zr
@AnilKumar-ng4zr Жыл бұрын
Yes ,it's in "Thalamura " movie.
@vijayant.s.6087
@vijayant.s.6087 Жыл бұрын
കഴിവുള്ളവരെ ഏത് രീതിയിലും ഒതുക്കാൻ നോക്കുന്നത് സാധാരണമാണ്. ഒന്നും ഏറ്റില്ലെങ്കിൽ അവസാനം ജാതി കാർഡ് ഇറക്കും. ഇത് ഏറ്റവും കൂടുതൽ സിനിമയിൽ ആണ് ഇതൊക്ക എല്ലാവർക്കും അറിയാം. മഹാനടൻ തിലകൻ ഒരു അവർണൻ ആയിരുന്നതു കൊണ്ട് അനുഭവിച്ചത് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് അഭിനയത്തിൽ ഭീഷണിയല്ലാത്തവർക്ക് എന്തെങ്കിലും കൂട്ടിപ്പിടിപ്പീരും, മസ്ക്ക യും ഒക്കെ അടിച്ചു നിലനിൽക്കാം.
@PRAKASHMS1997
@PRAKASHMS1997 Жыл бұрын
ഇവിടെ കമന്റ് എഴുതിയവർ ആരും ജാതി എന്ന വൃത്തികേടിനെ കുറിച്ച് ഒരക്ഷരം എഴുതിയിട്ടില്ല. താങ്കൾ മാത്രം എഴുതി. സത്യത്തിൽ മുകേഷ് സംസാരിച്ചത് നാറിയ ജാതിവ്യവസ്ഥിയെ കുറിച്ച് തന്നെയാണ്. അതത്രക്കങ്ങോട്ട് പച്ചയായി പറഞ്ഞില്ല എന്നു മാത്രം. വൃത്തികെട്ട അളിഞ്ഞ ജാതിവ്യവസ്ഥിതിയെ തള്ളിപ്പറയാത്ത മലയാളിയുടെ ജീർണ്ണിച്ച രൂപമാണ് ഇതിലൂടെ തെളിഞ്ഞു വന്നത്.
@inpursuitofhappiness5910
@inpursuitofhappiness5910 Жыл бұрын
What a narration by our beloved comrade...l❤️ ♥️
@ajishnair1971
@ajishnair1971 Жыл бұрын
ഹ..ഹ..ഹ.. സൂപ്പർ...
@annu78cas
@annu78cas Жыл бұрын
A very nice story of two legends. Truely entertaining. Keep them coming🙏
@sureshkumarindira9149
@sureshkumarindira9149 Жыл бұрын
മുകേഷ് കഥകളിൽ ഈ സംഭവം വിവരിക്കുന്നുണ്ട്...
@mavlog5411
@mavlog5411 Жыл бұрын
മുകേഷിന്റെ നുണകഥകൾ ഒരുപാട് കേട്ടിരിക്കുന്നു ജഗതി ചേട്ട൯െറ പ്രസംഗങ്ങൾ കേട്ടാൽ മനസ്സിലാകു൦... ജഗതി എ൯ ആചാരി സമൂഹത്തിൽ എന്തോര൦ നിലയും വിലയും ഉള്ള മനുഷ്യനാണന്ന് .ഇതൊക്കെ പറയാ൯ ആ തലമുറയിൽ എല്ലാവരുടെയും കാര്യങ്ങൾ അറിയാവുന്ന ഒരേ ഒരാൾ മുകേഷാണല്ലോ.........പിന്നെ ഈഴവനായ മുകേഷിന്റെ അച്ഛനു൦ മുകേഷും .തിലകനു൦..അനുഭവിച്ച അത്രയും ജാതി വെറിയൊന്നു൦ ഏൽക്കേണ്ടി വന്നിട്ടില്ല എന്നത്.. പരമമായ സത്യം ആ വലിയ അപമാനിതരായവരുടെ കഥകളു൦ കൂടി പറയണ൦ ഈഴവ സമൂഹത്തിന്റെ കൂട്ട് ജാതി കൊണ്ട് ഇത്രയും അപമാനമനിതരു൦ കഷ്ട്ടതയു൦ അനുഭവിച്ച സമൂഹം വേറെ കാണില്ല ഏസ്. റ്റി കാസ്റ്റുകളു൦...
@nandu462
@nandu462 Жыл бұрын
Ennu oru aaashariyude rodhanam😁😆😆🤣🤣🤣
@nandu462
@nandu462 Жыл бұрын
Ivaru mathramalla Manoj k Jayan,harisree Ashokan,Salim kumar Joshy,amal neeradh,sreenivasan,satyan anthikad,Hariharan, Ivar industriyil anubhavikunna durithangalum parayanam😆🤣
@SathyabamaKP
@SathyabamaKP Жыл бұрын
ജാതി എന്നാൽ തൊഴിൽ ആണ്. തൊഴിലിന്റെ മഹത്വം ജാതിയ്ക്കും കാണും
@vijayammasnair8733
@vijayammasnair8733 Жыл бұрын
Mookesh. Sir. Iniyum.. Thikkurissi. Sukumaran. Sirentea Kadha. Parayanam
@chandral5979
@chandral5979 Жыл бұрын
Oro kadhayum super 👌 👍
@surajrajan6382
@surajrajan6382 Жыл бұрын
Jagathi chetttan ishttam
@yesudasjoy305
@yesudasjoy305 Жыл бұрын
Good speech
@malayali36
@malayali36 Жыл бұрын
പ്രിയ മുകേഷ് ജാതി വികാരം സവർണ്ണൻ മാത്രം പ്രശ്നമായിരുന്നില്ല തന്നിൽ താഴെയുള്ള എല്ലാ ജാതികളെയും തീണ്ടൽ പടവലത്തിലെ എല്ലാ ജാതികളും നിർത്തിയിട്ടുണ്ട് പ്രിയ സഖാവേ ഗുരു ഒരു പരിധിവരെ പോരാടിയത് ഈഴവ സമുദായത്തിലെ ജാതി ബോധത്തിന് എതിരായിട്ടാണ് സഹോദരൻ അയ്യപ്പനെ പുലയൻ അയ്യപ്പൻ എന്ന് വിളിച്ചത് സവർണർ അല്ല അദ്ദേഹത്തിൻറെ ജാതിക്കാർ തന്നെയാണ് ഗുരു ബഹുമാനപൂർവ്വം വിളിച്ച് ബാലരാമപുരത്ത് ഗൃഹത്തിൽ കേറ്റി സംസാരിച്ചപ്പോൾ അയ്യങ്കാളിയും ഗുരുവിനെയും ബഹിഷ്കരിച്ചത് അവിടുത്തെ ഈഴവ പ്രമാണികൾ ആയിരുന്നു ഇപ്പോൾ നിങ്ങൾക്ക് ജാതിബോധം നിലനിൽക്കുന്ന സ്ഥലങ്ങൾ കാണണമെങ്കിൽ നിങ്ങൾ ഏറ്റവും പിന്നോക്കം എന്ന് വിളിക്കുന്ന വനവാസി ആദിവാസി മേഖലകളിൽ ഊരുകളിൽ ആണ് ഊരുവിലക്കും സാമുദായിക ബേക്കറികളും ഇപ്പോഴും അവിടെ നിലനിൽക്കുന്നുണ്ട് സഖാവ് മുകേഷേ ചരിത്രം കൂടെ പഠിച്ചിട്ടു വേണം ഈ വക വിഡ്ഢിത്തരങ്ങൾ വിളിച്ചു പുലമ്പാൻ
@JSV11111
@JSV11111 Жыл бұрын
Mukesh Sir 🙏🙏
@aslammuhammed5076
@aslammuhammed5076 Жыл бұрын
Great story documentation of M town history 🤩
@jaichandrannair1573
@jaichandrannair1573 Жыл бұрын
Looking forward to listening stories about Suresh gopi and Sukumaran
@cheriyankannampuzha777
@cheriyankannampuzha777 Жыл бұрын
Actually I was waiting for this subject 👍❣️
@64906
@64906 Жыл бұрын
very good presentation
@remyasp576
@remyasp576 Жыл бұрын
Kidilam dress mukeshetta
@AnupTomsAlex
@AnupTomsAlex Жыл бұрын
മുകേഷ് ഏട്ടൻ പറയുന്ന കെ. മധു ചങ്ങനാശ്ശേരി പടം 'തലമുറ'. അക്കാലത്ത് ചങ്ങനാശ്ശേരി ചെത്തിപ്പുഴ ക്രിസ്തു ജ്യോതി സ്കൂളിൽ (ഇന്നത് കോളജ് ഒക്കെ ആയി) ആയിരുന്നു ഒരു പാട് സീനുകൾ ഷൂട്ടിംഗ്. മധുസർ, മുകേഷ്, പ്രതാപചന്ദ്രൻ, റിസബാവ, കനകലത ഇവരൊക്കെ ദിവസങ്ങളോളം അവിടെ ഉണ്ടായിരുന്നു.. ഗോഡ്ഫാദർ ഒക്കെ കഴിഞ്ഞ് മുകേഷ് ഏട്ടൻ വൻ തിളക്കത്തിൽ നിക്കുന്ന സമയം ആയിരുന്നു.. മിക്ക സീനുകളും ഓർക്കുന്നു.. പടം പക്ഷേ പിന്നെയും താമസിച്ചാണ് ഇറങ്ങിയത്.. പതിവില്ലാതെ ഒരു കലിപ്പൻ ആക്ഷൻ വേഷത്തിൽ നന്നായി ചെയ്തെങ്കിലും ആ റോളിൽ അംഗീകരിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു പ്രേക്ഷകർക്ക്...പടം പക്ഷേ സംഘം, ആയിരപ്പറ വൈബിൽ ഒരു കുട്ടനാടൻ ക്രിസ്ത്യൻ പശ്ചാത്തലത്തിൽ നല്ല പടം ആയിരുന്നു... ജഗതി ചേട്ടനെ മാത്രം അന്ന് കണ്ടിരുന്നില്ല...
@futureco4713
@futureco4713 Жыл бұрын
Great Jagathi 🙏💞
@rajaaramam275
@rajaaramam275 6 ай бұрын
മുകേഷ് ചേട്ടാ നിങ്ങൾ ഒരു മഹാ സംഭവം തന്നെയാണ് 💞💞💞💞
@sebinthomasbabu
@sebinthomasbabu Жыл бұрын
This conversation reminded me of the movie Arjun Sakshi. Mukesh Chetan as the son of Jagathy Chetan. What a nice combo...missing those combinations ♥️
@fahadguru
@fahadguru Жыл бұрын
ഫിറോസ് മൂപ്പൻ
@robinthomas3168
@robinthomas3168 Жыл бұрын
Great
@shylajasurendran9408
@shylajasurendran9408 Жыл бұрын
മുകേഷേ.. ചൊകോമ്മാരുടെ യും കഥ പറയണം
@Abraham19558
@Abraham19558 Жыл бұрын
Fantastic elaboration!
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
Your memory is amazing Sruthi from dubai hailing from kannur at thillenkeri
@ranjithraveendran2547
@ranjithraveendran2547 Жыл бұрын
Mukeshettan...you are a sherlakhoms in Malayalam cenema ... anyway...black shirt is super...
@Sak317
@Sak317 Жыл бұрын
So much deep truth in it❤
@gaganasah143
@gaganasah143 11 ай бұрын
Mukesgettan Jagathi Sir,,, ennennum abhimaanam,, jaathikkappuram aanu kalakaranmaar nnu theliyicha ekkalatheyum prathibakal 🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Sooo so proud of uuuu,,,,
@udayappanmadhavan9932
@udayappanmadhavan9932 Жыл бұрын
Radio Nadakangalil ennum ormikkum, Jagadhy N K Achari Kalanilayam Devaki Amma.
@arunkumarca301
@arunkumarca301 Жыл бұрын
രോമൻ 👍👍👍😃😃😃
@anzarkhan4575
@anzarkhan4575 Жыл бұрын
Super ❤️
@Simbaleo832
@Simbaleo832 Жыл бұрын
Nthu interesting aayitanu story parayyunne 😍😍😍
@shaju0469
@shaju0469 Жыл бұрын
Ambili chettan is a legend❤❤❤❤
@vijayakumarikk2028
@vijayakumarikk2028 Жыл бұрын
The real artists are viswakarmas
@sureshkt2978
@sureshkt2978 Жыл бұрын
അത്....ഈഴവനായ....മുകേഷിന്..അറിയില്ലല്ലോ...
@nandu462
@nandu462 Жыл бұрын
Tharavadikal ithu kelkanda🤣🤣
@surajrajan6382
@surajrajan6382 Жыл бұрын
I love ❤️ the last story
@Channel_east
@Channel_east Жыл бұрын
Njan ella episode um kanarund.. super
@vinods2134
@vinods2134 Жыл бұрын
Most of the new generation people are now writing like Thankappan Achari.
@muhammadshifan7335
@muhammadshifan7335 Жыл бұрын
👍👍👍
@nazeermohamed2439
@nazeermohamed2439 Жыл бұрын
Wants more episode about Mr.Jagathy..!
@jayarajj5523
@jayarajj5523 Жыл бұрын
Super
@kiranms1979
@kiranms1979 4 ай бұрын
വളരെ നല്ല കഥകൾ... മുകേഷേട്ടാ, ഇനി ലൊക്കേഷൻ പറയുന്നതോടൊപ്പം മൂവിയുടെ പേര് കൂടി പറഞ്ഞിരുന്നെങ്കിൽ 80 കളിലേയും 90 കളിലേയും ക്ലാസ് കട്ട് ചെയ്തു കണ്ടിരുന്ന സിനിമകൾ കൂടി ഞങ്ങൾക്ക് ഓർത്തെടുക്കാമായിരുന്നു ...
@sirilsunny7584
@sirilsunny7584 Жыл бұрын
ജഗതി ചേട്ടന്റെ അച്ഛൻ ഒരു സിനിമയിൽ ഒരു പാട്ട് സിനിൽ ഉണ്ടോ എന്നു സംശയം
@cijoykandanad
@cijoykandanad Жыл бұрын
ഉണ്ട് പദ്മരാജൻ ന്റെ ഒരു പടത്തിൽ
@DrHaridasWorld
@DrHaridasWorld 2 ай бұрын
മൂന്നാം പക്കത്തിൽ ജഗതി ചേട്ടനും അച്ഛനും ജഗതി ചേട്ടൻറെ മകനും ഉണ്ട്
@JisThenasseril
@JisThenasseril Жыл бұрын
കറുപ്പ് വസ്ത്രം ആ... നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ഉടനെ നീക്കം ചെയ്യണം 😂😂😂😂
@jayachantharanchanthrakant9164
@jayachantharanchanthrakant9164 Жыл бұрын
👍👍
@Manojkumarkavumthara
@Manojkumarkavumthara 4 ай бұрын
Nice
@manuthomas1277
@manuthomas1277 Жыл бұрын
i can relate to thangapan ashari because all the languages i learnt except english i have been facing same issues
@sidindia
@sidindia Жыл бұрын
Mukeshettan can be great agent for intelligence agencies
@drjayan8825
@drjayan8825 Жыл бұрын
👍😍
@vyshnavsankar5304
@vyshnavsankar5304 Жыл бұрын
Mukesh etta this episode is some thing special. How easily you are telling the story and also acting to reach the stories in our heart. Understanding how difficult to do comedy. By your experience it is so easy for you to convince us. Superb.
@vishnukg007
@vishnukg007 Жыл бұрын
@shameershameer5092
@shameershameer5092 Жыл бұрын
മുകേഷേട്ടാ.. പൂജപ്പുര രവി ചേട്ടന്റെ കഥ പറയുമോ..
@vishnuag9544
@vishnuag9544 Жыл бұрын
ചോവന്റെ കുലതൊഴിൽ കള്ളുചെത്തൽ ആയിരുന്നു. ആശാരിയുടെ പണി ഇപ്പോൾ architect and civil engineer മാർ ചെയ്യുന്ന പണി ആയിരുന്നു. Travancore ദിവാൻ ആയിരുന്നു രാജഗോപാലാചാരി. Last governor ജനറൽ of India C. രാജാഗോപാലാചാരി ആയിരുന്നു. Ancient kerala യിൽ ചോവന്മാർ (ഈഴവർ ) enjoy ചെയ്തിരുന്ന social status നെ കാൾ കൂടുതൽ വിശ്വകർമജർ(ആശാരിമാർ )enjoy ചെയ്തിരുന്നു. ആവീതം എന്ന് പറയുന്ന പൂണൂൽ ധരിക്കാൻ ഉള്ള അവകാശവും ആശാരിമാർക്ക് പണ്ടും ഇന്നും ഉണ്ട്. ഇതൊക്കെ സമാജത്തെ കുറിച്ച് അറിയാവുന്നവർക്ക് അറിയാം. ചോവന്മാർക്ക് അറിയാൻ വഴിയില്ല.
@sajinraj1598
@sajinraj1598 Жыл бұрын
വിശ്വകർമജർക്ക് പൂണൂൽ ധരിക്കാനും പൂജയും പറഞ്ഞിട്ടുള്ളതാണ്. ആചാരി എന്നുള്ളത് വിളിച്ചു വിളിച്ചു ആശാരി ആക്കി.ജോലി കൂലിപ്പണി ആയോണ്ട് അങ്ങനെ തരം താഴ്ത്തി. പിന്നെ സാമ്പത്തികമായും പിന്നിലോട്ട് ആണല്ലോ. അതാണ് ഇങ്ങനെ തരം താഴ്ത്തുന്നത്. ഈ പറയുന്ന ആൾ ഒരു തീയൻ ആണ് പണ്ട് ചെത്തി പറിച്ച മുറ്റത്തു കയറ്റില്ലാരുന്നു. സ്ത്രീകൾക്ക് മേൽ മുണ്ട് ധരിക്കാൻ അവകാശം ഇല്ലാരുന്നു. ഇന്ന് എല്ലാരും വിളിക്കുന്നത് ഈഴവൻ. സാമ്പത്തികമായി ഉയർന്നു അതാണ് കാര്യം
@fabrizioromano6572
@fabrizioromano6572 Жыл бұрын
എന്നിട്ട് എന്തെ പൂണൂൽ ഇടാതെ. ഒരു സൂചിടെ നൂൽ എങ്കിലും മേടിച് ഇടതില്ലാരുന്നോ. പിന്നെ കേരളത്തിൽ ഏറ്റോം കൂടുതൽ ഉള്ളവർ ഈഴവർ ആണ് ഇവർക്ക് മൊത്തം ചെത്താൻ ഉള്ള തെങ്ങു കേരളത്തിൽ ഉണ്ടാരുന്നോ അത് ചെയ്യാതിരുന്നത് ചെറിയ ഒരു വിഭാഗം ആൾക്കാർ മാത്രം ആരുന്നു. പിന്നെ സോഷ്യൽ status nte കാര്യം obc category ഇൽ ഈഴവര്ക്കും താഴെ ആണ് വിശ്വകർമ ഉള്ളതു സംശയം ഉണ്ടേൽ കേരള സർക്കാരിന്റെ obc ലിസ്റ്റ് ഉണ്ട് പോയി നോക്കാം. ആശാരി, മൂശാരി, കൊല്ലാൻ, തട്ടാൻ ith തന്നെ അല്ലെ സംഭവം
@vishnuag9544
@vishnuag9544 Жыл бұрын
@@fabrizioromano6572 ക്ഷേത്രത്തിൽ സ്ഥപതി ആയിട്ടുള്ള വൃതം നിൽക്കുന്ന ആശാരിമാർക്കാണ് പൂണൂൽ ഇടാൻ അവകാശവും അധികാരവും. ഇതിന്റെ പേര് തന്നെ "ആവീതം " എന്നാണ്. സ്ഥിരമായി ഇടുന്ന പൂണൂൽ ആണ്‌ "ഉപവീതം ". എനിക്ക് ആ ജോലി അല്ലാത്തതിനാൽ ഞാൻ ഇടുന്നില്ല ഇത് രണ്ടും. ഇപ്പൊഴും ക്ഷേത്ര സംബന്ധമായ ജോലി ചെയ്യുന്ന വിശ്വകർമജർ പൂണൂൽ ധരിക്കും. പിന്നെ ഇവിടെ കാണുന്ന പല മഹാക്ഷേത്രങ്ങളും, കൊട്ടാരങ്ങളും, കോവിലകങ്ങളും, ശിൽപ്പങ്ങളും, ക്ഷേത്ര വിഗ്രഹങ്ങളും, ആറന്മുള കണ്ണാടിയും, പദ്മനാഭസ്വാമിയുടെ ഓണ വില്ലും എല്ലാം ഉണ്ടാക്കുന്നത് ആശാരിമാർ ആണ്‌. അല്ലാതെ ചോവന്മാർ അല്ല. ചോവന്മാർ ആയിരുന്നു പണ്ടത്തെ സമൂഹത്തിൽ ആശാരിമാരുടെ മുകളിൽ എന്ന് നിങ്ങൾ പറഞ്ഞാൽ മതിയോ? Kerala govt ന്റെ obc ലിസ്റ്റും കോപ്പും ഒന്നും നോക്കണ്ട. അതൊക്കെ social status നെ base ചെയ്തു ഉള്ളതല്ല.
@vishnuag9544
@vishnuag9544 Жыл бұрын
@@fabrizioromano6572 ചോവൻ, തീയൻ, വടുക ചോവൻ, bhillavan ഇതെല്ലാം അല്ലേ നിങ്ങളുടെ വകുപ്പ്. അപ്പൊ പിന്നെ കൂടുതൽ പറയണ്ട.
@fabrizioromano6572
@fabrizioromano6572 11 ай бұрын
@@vishnuag9544 നീ ethu lokathada ജീവിക്കുന്നെ poonul idunnu thenga. ഒരു gathim ഇല്ലാത്തവന്മ്മാർ aanu ഇവർ. ആശാരി മൂശാരി kollan തട്ടാൻ ഇവർ ഇത് നാലും skilled work aanu ee വിഭാഗത്തിൽ ഉള്ളവർ mathre ഇത് ചെയ്യൂ . നീ പറഞ്ഞത് പോലെ വല്യ ക്ഷേത്രങ്ങളിൽ ekke പണ്ട് ഇവർ ee ജോലി cheyythittund അല്ല '' ചെയ്യിപ്പിച്ചിട്ടുണ്ട് പക്ഷെ പണി കഴിഞ്ഞാൽ ചാണക വെള്ളം ഒഴിച് ശുദ്ധികരിക്കും. പിന്നെ ee വിഭാഗത്തിലെ വല്യ ജാതി ആശാരിമാർ ആണ് ആ വകയിൽ നിനക്ക് എന്തായാലും അഭിമാനിക്കാം. എന്റെ അറിവിൽ ഉള്ള വിശ്വകർമ ഇല്ല ഉള്ളവർ ഇപ്പോഴും അതെ ഒരു gathim ഇല്ലാത്തവന്മ്മാർ aan
@sudeshmaheswar
@sudeshmaheswar Жыл бұрын
Usually കാണുന്ന introduction ഇല്ലാലോ. That’s good.
@tyldurden1223
@tyldurden1223 Жыл бұрын
മുകേഷേട്ടാ,, കഴിഞ്ഞ ഒരാഴ്ചയായി, "അമ്മയാണേ സത്യം, ശിപ്പായിലഹള" ഈ പടങ്ങൾ ഒക്കെ വീണ്ടും കണ്ട് ചിരിച്ചു ഒരു വഴി ആയി. പിന്നെ എന്റെ ഏറ്റവും favourite movies ഇൽ ഒരെണ്ണം ആണ് "ഇംഗ്ലീഷ് മീഡിയം". ഈ സിനിമകളെ കുറിച്ചുള്ള എതെങ്കിലും രസകരമായ കഥകൾ ഉണ്ടോ? ബ്രിട്ടോളി രാജേന്ദ്രൻ പിന്നെയും എന്തുകൊണ്ട്‌ പ്യൂണ് ആയി?
@VlogsByReenaSajin
@VlogsByReenaSajin Жыл бұрын
മുകേഷ്.. ഞങ്ങൾ sydney ആണ് ജീവിക്കുന്നെ.. ഞങ്ങൾ തങ്ങളുടെ എല്ലാ വിഡീയോസ് കാണാറുണ്ട്. ഇപ്പോൾ ഞങ്ങളുടെ dog-ന് പോലും മുകേഷ് ചേട്ടനെ അറിയാം. We dont think she will bark if you visit our home.. അത്ര പരിചയം ആയി 😂
@vienna188
@vienna188 Жыл бұрын
Dogs know Mukesh!!@ what is the reason to insult Him!!
@patriot20236
@patriot20236 Жыл бұрын
ട്രോളിയത് ആണോ??
@arunraj6009
@arunraj6009 5 ай бұрын
ഡാർക്ക് ഹ്യൂമർ ആണ്
@VlogsByReenaSajin
@VlogsByReenaSajin 5 ай бұрын
എന്ത് പറഞ്ഞാലും എല്ലാം ട്രോൾ/നെഗറ്റീവ് ആയി തോന്നേണ്ട കാര്യം ഇല്ല. Dog ഒരു മോശം ജീവി ആയി ഞാൻ കാണാറില്ല. എനിക്ക് എൻറെ കുഞ്ഞു തന്നെ ആണ് dog. എപ്പോഴും കേൾക്കുന്ന sound ആയോണ്ട് she knows his sound അത്രേ ഉദ്ദേശിച്ചുള്ളൂ.
@saleeshsulaiman5384
@saleeshsulaiman5384 Жыл бұрын
♥♥👍
@fahadguru
@fahadguru Жыл бұрын
മൂന്നാമത്തെ കഥയിലെ മിസ്റ്ററി മാന്റെ കാര്യം കേട്ടപ്പോൾ ഓർമ്മ വന്നത് ജഗതി ചേട്ടന്റെ അവിട്ടം തിരുന്നാൾ ആരോഗ്യശ്രീമാൻ എന്ന സിനിമയിലെ വിജി തമ്പി ചെയ്ത അറുമുഖനെന്ന മിസ്റ്ററി മാനെയാണ് 😁
@vishnusudersanan7630
@vishnusudersanan7630 Жыл бұрын
❤❤😘😘
@vineethvijayan8491
@vineethvijayan8491 Жыл бұрын
Actually mukesh should write script for cinema
@vinodvasudev9004
@vinodvasudev9004 Жыл бұрын
ഒരു സിനിമ കണ്ടപോലുണ്ട്.. മുകേഷേട്ടാ.. നിങ്ങൾ പോളിയാണ്... 👍👍❤️
@alwinbright8028
@alwinbright8028 Жыл бұрын
നിന്റെ പമ്മേ അണ്ണാൻ വരാമോ
@suchindath6905
@suchindath6905 Жыл бұрын
മുകേഷേട്ടാ... ശൂ.. ശൂ.. കറുപ്പ് കറുപ്പ്... നിയമസഭ വഴി ഒന്നും ഇതിട്ട് കറങ്ങരുതേ!!
@akhilkumaras6512
@akhilkumaras6512 Жыл бұрын
Kadakku purath
@SJ-zo3lz
@SJ-zo3lz Жыл бұрын
😂
@rasheedandrew3463
@rasheedandrew3463 Жыл бұрын
😂🤣🤣
@unnikrishnan-pl5ln
@unnikrishnan-pl5ln Жыл бұрын
😂😂😂
@navaneethsuresh261
@navaneethsuresh261 Жыл бұрын
😂😂😂
@surajrajan6382
@surajrajan6382 Жыл бұрын
Climax kettittu like adikathe igane irikkum
@aneeshjyothirnath
@aneeshjyothirnath Жыл бұрын
@faris8351
@faris8351 Жыл бұрын
😍😍😍😍😍🥰
@roshiniar9337
@roshiniar9337 Жыл бұрын
Jagathiye kurich parayuuuuu dear
@surajrajan6382
@surajrajan6382 Жыл бұрын
Climax polichu
@SathyabamaKP
@SathyabamaKP Жыл бұрын
ജാതി തൊഴിലാണ് തൊഴിലിന്റെ മഹത്വം ജാതിയ്ക്കുണ്ടാകും
@PRAKASHMS1997
@PRAKASHMS1997 Жыл бұрын
ഒന്നു വ്യക്തമാക്കാമോ?
@anusha9518
@anusha9518 5 ай бұрын
​@@PRAKASHMS1997വിശ്വകർമ സമുദായ തിൽ പെട്ടവരെ കുറിച്ച് ആണെന്ന് തോന്നുന്നു, ഓരോ ജാതിയിൽ പെട്ടവർ ഓരോ തൊഴിൽ ചെയ്തിരുന്നു eg:ആശാരി, തട്ടാൻ,.. 🙏
@PRAKASHMS1997
@PRAKASHMS1997 5 ай бұрын
@@anusha9518 നിങ്ങൾ ഹിന്ദു മതത്തിലെ ഏറ്റവും നീചമായ ജാതിവ്യവസ്ഥിയിൽ വിശ്വസിക്കുന്നുണ്ടോ?
@praveenindia1935
@praveenindia1935 5 ай бұрын
​@@PRAKASHMS1997ഉണ്ട്.
@DrHaridasWorld
@DrHaridasWorld 2 ай бұрын
ജഗതി എൻ കെ ആചാരി തിരുവനന്തപുരം ആകാശവാണിയുടെ ഡയറക്ടറായിരുന്നു
@nitinmalinivijay1489
@nitinmalinivijay1489 Жыл бұрын
Mukesh sir.. edhu Jagathi sir ne kaanikhane.. We want to know his reaction ❤️
@pachusworld6224
@pachusworld6224 Жыл бұрын
Sarithacechiyemarakale
@govindankuttymv8984
@govindankuttymv8984 Жыл бұрын
ഏത് എപ്പിസോഡ് എന്ന റി യില്ല. ധ്യാൻ ശ്രീനിവാസൻ ആരാ? സാംസ്കാരിക കേരളനായകനോ🎉
@shijithtp3583
@shijithtp3583 Жыл бұрын
Hi
@devikaprasannan7279
@devikaprasannan7279 Жыл бұрын
Hai mukesh sir❤️
@sreejithramakrishnan5024
@sreejithramakrishnan5024 Жыл бұрын
Mukesh etta, Biju Menon aayitt ulla interaction story parayamo?
@rajeevrajan8213
@rajeevrajan8213 9 ай бұрын
മുകേഷേട്ടാ ഇതിനിടയ്ക്ക് ഒരോ പാട്ടുകളുടെ രണ്ടു വരി കൂടി ഉൾപ്പെടുത്തിയാൽ നന്ന്
@thahirrahman9001
@thahirrahman9001 Жыл бұрын
Oru hai
@arunrs7255
@arunrs7255 8 ай бұрын
3 months ayi pgm kanunnu subsribe cheyan vittupoyi reason story kettirunnal ellam maranne pokum😊
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 18 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 100 МЛН
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,4 МЛН
КАК ВЫЖИТЬ В АВИАКАТАСТРОФЕ✈️
0:25
MEXANIK_CHANNEL
Рет қаралды 2,9 МЛН
ЕМУ БОЛЬШЕ НЕ ПРИДЕТСЯ НИЧЕГО ВЫБИРАТЬ😂😂😂
0:39
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 7 МЛН