മുഖത്തെ പാടുകൾ മാറി മുഖം നിറം വെക്കാൻ ഇതാ ഒരു ഒറ്റമൂലി / Dr Manoj Johnson

  Рет қаралды 153,389

Baiju's Vlogs

Baiju's Vlogs

3 ай бұрын

മുഖത്തെ പാടുകൾ മാറി മുഖം നിറം വെക്കാൻ ഇതാ ഒരു ഒറ്റമൂലി / Dr Manoj Johnson / #drshimji #drrajeshkumar #drmanojjohnson

Пікірлер: 107
@user-mt7ow5yj9r
@user-mt7ow5yj9r
Dr എനിക്ക് 30age കഴിഞ്ഞു ഇപ്പോഴും എനിക്ക് മുഖകുരു ഉണ്ടാകുന്നു കുറെ ഡോക്ടറെ കാണിച്ചു ആ മരുന്ന് കുടിക്കുമ്പോൾ മാറും. അത് കഴിഞ്ഞാൽ പിന്നെ യും ഉണ്ടാകും. മുഖകുരു മാറാൻ ഉള്ള മരുന്ന് പറഞ്ഞു തരുമോ.😢.
@parvathyc4633
@parvathyc4633
ഡോകട്റെ കൊളസ്ട്രേോൾ ഉള്ളവർക്ക് നിലക്കടല കഴിക്കുന്നത് എച്ച് ഡി എൽ കൂട്ടാൻ നല്ലതാണെന്ന് കേൾക്കുന്നു അത് വറുത്തനിലക്കടയാണൊ അതോ പുഴുങ്ങി കഴിക്കുന്നതോ? ഏതാണ് നല്ലത് ?
@mariyasoji4944
@mariyasoji4944
സർ കരിമംഗല്യം മാറാൻ എന്തെങ്കിലും remedy ഉണ്ടോ.
@sajitha7278
@sajitha7278
മേനോപോസ് സമയത്ത് ഏതൊക്കെ വിറ്റാമിൻസ് ആണ് കഴിക്കേണ്ടത് ഡോക്ടർ ഒന്ന് പറഞ്ഞു തരാമോ പ്ലീസ് 🙏🏽തുടർച്ചയായി കോൾഡ് വരുന്നുണ്ട്.
@user-lt2ds3jp9n
@user-lt2ds3jp9n
Nuts അധികം കഴിച്ചാൽ യൂറിക് ആസിഡ് കൂടും അത് കിഡ്നി യെ ബാധിക്കും. ഈ ഡോക്ടർ പറയുന്നത് പോലെ ചെയ്യരുത്
@Wexyz-ze2tv
@Wexyz-ze2tv
ഇതിപ്പോ കാണാൻ തോന്നിയത് ഭാഗ്യം.. തോടുള്ള ഫിഷും.. നട്സ് um അലർജി ഉള്ളവർ ഏതാണ് കഴിക്കേണ്ടത് zink കിട്ടാൻ
@user-lt2ds3jp9n
@user-lt2ds3jp9n
തക്കാളി യും ചെറുനാരങ്ങ നീരും മിക്സ്‌ ചെയ്ത് ആഴ്ച യിൽ രണ്ട് പ്രാവശ്യം പുരട്ടുക.
@sabirah3516
@sabirah3516
Dr 16 years girl oily skin എപ്പോളും face sweat ആയിട്ടു ഫേസ് മുഴുവന്‍ oily ആകുന്നു എന്തേലും പരിഹാരം ഉണ്ടോ
@simpledeepak2939
@simpledeepak2939
ലെമൺ ജ്യൂസ് ഉള്ളിലേക്ക് ചെന്നാൽ ആൽക്കലൈൻ ആവും എന്ന് പറയുന്നത് ശരി ആണോ 👀
@seemamanu7842
@seemamanu7842
ഓമേഘ 3 ഒരു ദിവസം എത്ര എണ്ണം കഴിക്കാം 40 വയസ്സിനു മുകളിൽ ആയവർക്ക്
@remadevi6884
@remadevi6884
Good information Thanku Dr
@hafsanassar8713
@hafsanassar8713
Thankyou so much.💐🎁
@abdulrahmanelliyan7562
@abdulrahmanelliyan7562
വളരെ നല്ല ഇൻഫർമേഷൻ
@shobhakumar3518
@shobhakumar3518
Very good information Dr. 🙏🙏
@user-th8mn4ix5o
@user-th8mn4ix5o
Good message sir..👌👌👍👍❤️❤️❤️🙏🙏
@layasanthosh8647
@layasanthosh8647
Very helpful message
@rosilymurikkumthottathilth6841
@rosilymurikkumthottathilth6841
Very good information. Thanks 👍🙏
@jancymathew8481
@jancymathew8481
very informative txdoctor
@user-ey1vi7xy6g
@user-ey1vi7xy6g
Thanks for Dr🙏🏻
@reshmant2335
@reshmant2335
The way of your presentation is good. Dr❤