No video

മുഖത്തിന് എന്താ പറ്റിയത്? Here’s the answer | Aswathy Sreekanth | Life Unedited

  Рет қаралды 499,974

Life Unedited - Aswathy Sreekanth

Life Unedited - Aswathy Sreekanth

Күн бұрын

This video is about a problem that i am facing for last 5 years, The intention of this video is about to have an open discussion about this situation. Do watch this video and comment your suggestions.
#aswathysreekanth #faceissue #newvideo
Subscribe Us : bit.ly/3yFao5p
Follow on Instagram : bit.ly/3AowI3y
Digital Partner: Avenirtek Digital Private Limited
Subscribe Us : avenir.to/avenir
Like on Facebook : avenir.to/avnr
Follow on Instagram : avenir.to/avnir
Follow on Twitter : avenir.to/avenr
|| ANTI-PIRACY WARNING ||
This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Subscribe Us : bit.ly/3yFao5p
Follow on Instagram : bit.ly/3AowI3y

Пікірлер: 1 400
@shijilamanoj1595
@shijilamanoj1595 6 ай бұрын
❤..... അശ്വതി.... ഒരുപാട് ഒരുപാട് സ്നേഹം.... ...എഡിറ്റ്‌ ചെയ്യാത്ത ലൈഫ് തുറന്ന് കാണിക്കുന്ന തന്നോട് സ്നേഹം മാത്രല്ലാട്ടോ.... ബഹുമാനവും.. കുന്നോളം....❤❤
@shijilamanoj1595
@shijilamanoj1595 6 ай бұрын
💜💜💜💫
@user-xg2iv9fs7e
@user-xg2iv9fs7e 6 ай бұрын
Hello please come message vak
@StarSwancreatorsvlog
@StarSwancreatorsvlog 6 ай бұрын
എനിക്ക് വന്നിരുന്നു ഇത് നെറ്റിയിൽ ആട്ടിൻപാലിൽ എള്ള് അരച്ച് ദിവസവും ഇട്ടിട്ടാണ് എനിക്ക് മാറിയത് ദിവസവും അരക്കണം ആട്ടിൻ പാൽ ഒരാഴ്ച ഫ്രിഡ്ജിൽ വയ്ക്കാം. ഞാൻ മെയ്ക്കപ്പ് ഇടാറില്ലായിരുന്നു. പാൽ തിളപ്പിക്കരുത് പച്ചപ്പാൽ ആണ് വേണ്ടത്. കിട്ടിയില്ലെങ്കിൽ പശുവിൻ പാൽ ആകാം. ഒരുമിച്ച്അരച്ച് വയ്ക്കരുത്. എനിക്ക് നെറ്റിയിൽ മാത്രമായിരുന്നു.
@StarSwancreatorsvlog
@StarSwancreatorsvlog 6 ай бұрын
അലോപതി , ആയുർവേദം ഒക്കെ ഞാൻ ചെയ്തതാണ് സ്ക്കിൻ ചുളിവ് വന്നു ചില മരുന്ന് ഉപയോഗിച്ചപ്പോൾ ആ സമയത്ത് ഒരു നാട്ടുവൈദ്യർ പറഞ്ഞു തന്നതാണ് ഇത്.
@Kailas-px7pv
@Kailas-px7pv 6 ай бұрын
0:32 ​@@StarSwancreatorsvlog
@renjithasukumaran2681
@renjithasukumaran2681 6 ай бұрын
എനിക്കും അമ്മക്കും ഈ സെയിം സിറ്റുവേഷൻ ഉണ്ട് അതുകൊണ്ട് ഈ വീഡിയോ ഭയങ്കരമായി റിലേറ്റ് ചെയ്യാൻ പറ്റി ❤
@chinnul6749
@chinnul6749 5 ай бұрын
ഒരുപാട് സ്നേഹവും... ബഹുമാനവും ചേച്ചി... ഇതൊരു പ്രശ്നമാണ്... പക്ഷെ ഇതൊന്നും ചേച്ചിയുടെ വ്യക്തിത്വത്തെ... സമൂഹത്തിന് ചേച്ചി കൊടുത്തിട്ടുള്ള നന്മകളെ ഒന്നു ബാധിക്കില്ല... ആരോഗ്യത്തെ ജീവിക്കുവാൻ കഴിയട്ടെ.,😊
@Begenuinewithme
@Begenuinewithme 6 ай бұрын
അശ്വതി നല്ല fair ആണ്.. ഞാൻ ഒരു ദിവസം പോത്തീസ്‌ ഇൽ വച്ചു കണ്ടിരുന്നു ഒരു 2 years മുന്നേ...നേരിട്ട് കണ്ടിട്ടുപോലും ഫെസിലെ ആ വ്യത്യാസം മനസിലായില്ല... ഭയങ്കര സുന്ദരി ആണ്... പണ്ടേ കണ്ടുകൊണ്ടിരുന്നവർക്ക് ഒരു പക്ഷെ മനസിലാകുമായിരിക്കും. അതായത് അമ്മ, അച്ഛൻ ഭർത്താവ് തുടങ്ങിയവർ ഒക്കെ... പക്ഷെ ആദ്യമായിട്ടുകാണുന്ന ഒരാൾക്ക് ഒട്ടും മനസിലാകില്ല... Be cool aswathy... മാറിക്കോളും...
@venusvenus2861
@venusvenus2861 6 ай бұрын
Athallae aa chechi paranjath purathpovumbol orupaad makeup cheyunind ith ariyathe irikan enu..... Makeup illlathe aano pothysl veychu kandath....
@thasheelasakeel4522
@thasheelasakeel4522 6 ай бұрын
Me also facing another type of face issue it is really hounding Moms are always with us......
@syedrabeeheditz1529
@syedrabeeheditz1529 6 ай бұрын
Single needil acupuncture ചെയ്താൽ മാറും
@swapnaprasad8939
@swapnaprasad8939 6 ай бұрын
ഞാനും ഇതേ അവസ്ഥയിലൂടെ നാല് വർഷത്തോളം കടന്നു പോയതാണ്. എനിക്ക് മുഖത്ത് ഇതുപോലെ ചാരനിറം ആയിരുന്നു. ശരീരത്തിൽ നിറവ്യത്യാസം ഇല്ലായിരുന്നു. പല ചികിത്സകളും ചെയ്തു മടുത്തു വിഷമിച്ചു. ഇപ്പോ ഒരു ചികിത്സയും ഇല്ലാതെ തന്നെ ഒരുവിധം മാറിപ്പോയിരിക്കുന്നു. പഴയ നിറം ആയിട്ടില്ല. എന്നാലും എൺപത് ശതമാനവും ഓക്കേ ആയി. എനിക്ക് അശ്വതി പറയുമ്പോൾ അത് ശരിക്കും മനസിലാക്കാൻ കഴിയും.
@binduanil3186
@binduanil3186 6 ай бұрын
Enikkum
@user-rp3jt6kp6m
@user-rp3jt6kp6m 6 ай бұрын
Enikkum ethe avasthayanu ippol kurachu normal aayi
@sheebareji1166
@sheebareji1166 5 ай бұрын
Me too
@MdAbdumkd
@MdAbdumkd Ай бұрын
Onnum tekaatheyano chechi mariyath pls reply
@jubijoshy6389
@jubijoshy6389 Ай бұрын
I'm going through the same condition now.tried everything
@epidemicsound
@epidemicsound 6 ай бұрын
🎶 track? It’s *Twisted Metal* by *Jon Björk* - and yes we are THRILLED to be your trusted provider. kzfaq.info/get/bejne/n82HfJqXrMiwqpc.html // Epidemic Sound
@nixonbaros
@nixonbaros 6 ай бұрын
തീർച്ചയായും ചേച്ചിക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടാവും പക്ഷെ എന്റെ ഈ motherhood അതേപോലെ പല കാര്യത്തിലും ചേച്ചിടെ videos എന്നെ വല്ലാതെ motivate ചെയ്തിട്ടുണ്ട്... അതുകൊണ്ട് ചേച്ചി ഒരിക്കലും ഇതൊന്നും ഓർക്കാനോ ചേച്ചിടെ confidence നെ ബാധിക്കുകയോ ചെയ്യരുത് you look amazing and greatful അതെ പോലെ ചേച്ചിടെ talk. എല്ലാം അടിപൊളിയാ.... Chechii ❤🥰
@sahasx5191
@sahasx5191 6 ай бұрын
Pappaya leaf &raktha chandhanam night palil arachidu. Eniku vannirunnu anganaya poyathu... Athinu shesham carrot oil apply cheyu , nalla mattam undavum
@gamingfriends6197
@gamingfriends6197 6 ай бұрын
Evalku etrayum valichu neetandatumdo. Vala valanu savam.
@adv.thushararajesh8066
@adv.thushararajesh8066 6 ай бұрын
ഇതിനെക്കാളും ഒക്കെ വലുതല്ലേ നമ്മള്‍ ജീവിച്ചിരിക്കുന്നു എന്ന Blessing❤❤❤
@simply_Amzz
@simply_Amzz 6 ай бұрын
Ivde nanmamaram ayt karyamilla.. Oralde body l pettenn oru change varumbo ath enthann manassilakan ellarkm. Thonnille🙄
@hdlnilamel3402
@hdlnilamel3402 6 ай бұрын
kzfaq.info/get/bejne/ebt_aNqgs9O3aaM.htmlsi=4daR211YM-FgruMD
@shilpakm685
@shilpakm685 6 ай бұрын
എനിക്കും same problem ഉണ്ട് ചേച്ചി ..കാരണം കണ്ടുപിടിക്കാൻ ഇതുവരെ ആയിട്ടില്ല. ഞാൻ അത്ര ശ്രദ്ധിക്കാറില്ല but മറ്റുള്ളവർ എപ്പോഴും ഇത് പറയുന്നത് ഭയങ്കര disturbance ആണ്. Sun tan ആയി തോന്നുന്നില്ല. ചില സമയം അധികമാകും. Body യും ഫേസ് ഉം rand colour aanu.
@user-ul2gv8sw4p
@user-ul2gv8sw4p 6 ай бұрын
Liver function test chayyu....athupole hair colour chayyynnudekkil athu nirthanom
@NonaTraders-co3sr
@NonaTraders-co3sr 6 ай бұрын
എനിക്കും 😭
@dhanayapc3497
@dhanayapc3497 6 ай бұрын
Eniku oru ഡോക്ടറെ അറിയാം അവരുടെ face ഇങ്ങനെ ആയിരുന്നു ഈ അടുത്ത് ഞാൻ അവിടെ പോയപ്പോൾ വളരെ കുറഞ്ഞിട്ടുണ്ട് calicut ആണ്
@user-ul2gv8sw4p
@user-ul2gv8sw4p 6 ай бұрын
@@NonaTraders-co3sr lever te SGPT...SGOT...Test chayyanom....athupole hair dye...hair colour okke chayyunnudekkil athu nirthanom...
@sandhyau.s7986
@sandhyau.s7986 5 ай бұрын
Same issues aanu enikkum,njaan hair cut cheythu,ippol face chorchil maari
@shalnamanohar9931
@shalnamanohar9931 6 ай бұрын
സെയിം പ്രോബ്ലം എനിക്കും ഉണ്ട്. ഒരുപാട് മെഡിസിൻ ഉപയോഗിച്ച് ഒരു മാറ്റവും കണ്ടില്ല അശ്വതി പറഞ്ഞതുപോലെ വല്ലാത്ത മാനസികാവസ്ഥ തന്നെയാണ് ഇത്. എല്ലാവരുടെയും ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു ഇപ്പോൾ പൌഡർ പോലും യൂസ് ചെയ്യാറില്ല. ഞാൻ ഒരു ടീച്ചർ ആണ് കുട്ടികളൊക്കെ കാണുമ്പോൾ എപ്പോഴും ചോദിക്കും മിസ്സിന്റെ മുഖത്തിനെന്തു പറ്റിയെന്നു അത് കേൾക്കുമ്പോൾ വല്ലാത്ത വിഷമം തോന്നാറുണ്ട് പക്ഷെ ഇപ്പോൾ എനിക്കത് പ്രശ്നമായി തോന്നുന്നില്ല കാരണം ചെറിയ ഒരു മാറ്റം കാണുന്നുണ്ട് എന്ന് എല്ലാവരും പറഞ്ഞു. ഒരു മരുന്നും കഴിക്കേണ്ട തനിയെ മാറിക്കൊള്ളും. 👍🏻
@SuhasiniMohanan1987
@SuhasiniMohanan1987 6 ай бұрын
എല്ലാത്തിനും ഒരുപരിഹാരം ഉള്ളത് പോലെ ഇതിനും ഒരു പരിഹാരം തീർച്ചയായും ഉണ്ടാവും എന്ന് വിശ്വസിക്കുക, പിന്നെ സൂര്യ നമസ്കാരം ഒന്ന് ചെയ്ത് നോക്കാമോ, എന്താണ് ഒരു ബന്ധം ഇല്ലാതെ സംസാരിക്കുന്നത് എന്ന് വിചാരിക്കരുതെട്ടോ, പിന്നെ ആയുർവേദ മരുന്നുകൂടി ചെയ്താൽ മാറും, ഞങ്ങളുടെ എല്ലാ പ്രാർത്ഥന കൂടി കൂടെയുണ്ട്. അടുത്ത വീഡിയോ ഇത് മാറിയായതിനെക്കുറിച്ചു ആവട്ടെ ❤️❤️❤️❤️
@tresavinu6323
@tresavinu6323 6 ай бұрын
3-4 കൊല്ലം മുൻപ് എന്റെ ഫേസും ഇത് പോലെ വന്നിരുന്നു. ആ സമയത്ത് periods irregular ആയിരുന്നു.... ഡോക്ടറെ കാണാൻ പോയിട്ടില്ല.. അലോപ്പതി മെഡിസിൻ കഴിച്ചാൽ worse ആവുകയേയുള്ളു എന്ന് തോന്നി. പിന്നെ ഒരു Hindi youtube വിഡിയോയിൽ കണ്ടതനുസരിച്ചു healthy food കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.. Sugar ഒഴിവാക്കി fruits, nuts കൂടുതൽ ഉൾപ്പെടുത്തി. Intermittent fasting start ചെയ്തു. Body healthy ആകുന്നതനുസരിച്ചു discolouration മാറി തുടങ്ങി.. ഇപ്പോൾ പൂർണമായും മാറി.. 🙏
@User-al657w32gh
@User-al657w32gh 6 ай бұрын
Enikkum cheruthaaayi discoloration vanna polunt. Madam how old are you
@rakhip587
@rakhip587 6 ай бұрын
Ethu channel anuh follow cheiythathu
@popzstudio8446
@popzstudio8446 6 ай бұрын
പാൽ ഒഴിവാക്കി, carbohydrates കുറച്ചു. nuts, fruits കഴിക്കുന്നു. പിന്നെ intermitend fasting എനിക്ക് വ്യത്യാസം വന്നു.
@hdlnilamel3402
@hdlnilamel3402 6 ай бұрын
kzfaq.info/get/bejne/ebt_aNqgs9O3aaM.htmlsi=4daR211YM-FgruMD
@tresavinu6323
@tresavinu6323 6 ай бұрын
@@User-al657w32gh 47
@HaseenaHaseena-cq7xx
@HaseenaHaseena-cq7xx 6 ай бұрын
സത്യം എനിക്കും ഉണ്ട് ആളുകൾ ചോദിക്കുമ്പോൾ ആണ് നമുക്ക് വല്ലാതെ വിഷമം വരുന്നത് നേരത്തെ ഇങ്ങനെ അല്ലാർണല്ലോ എന്തുപറ്റി ഇത് കേക്കുന്ന സമയത്ത് പുറത്തിറങ്ങണോ ഒരു ഫങ്ക്ഷന് പോവണോ തോന്നുന്നില്ല ഒരുപാട് വെളുത്തില്ലേലെങ്കിലും പഴയ നിറം വന്നാൽ മതിയായിരുന്നു അശ്വതി പറഞ്ഞ പോലെ എന്തൊക്കെയോ try ചെയ്തു ഒരു മാറ്റവും ഇല്ല
@bindupaarol5898
@bindupaarol5898 6 ай бұрын
അശ്വതി.. ഞാൻ ഒരുപാടൊരുപാട് ഇഷ്ടപെടുന്ന anchor ആണ്. ഈ ഒരു അവസ്ഥയെ face ചെയുന്ന ഒരാൾ ആണ് ഞാനും.. Fair ആയ എന്റെ മുഖത്തു പതിയെപതിയെ ഹൈപ്പർpigmentation വന്നു ഇത് പോലെ concealer ഇടാതെ വീട്ടിൽ പോലും നിൽക്കുന്ന ഇരു ഗതികേടിൽ ആണ്. ആളുകളുടെ ചോദ്യങ്ങൾ കെട്ട് മടുത്തു.... ഒട്ടുമിക്ക famous docters നെയും കണ്ടു... No chang😢😢😢.. അശ്വതിയുടെ അതേ അവസ്ഥ face ചെയുന്നത്കൊണ്ട് ആ feelings പൂർണമായും ഉൾകൊള്ളാൻ കഴിയും 🥺
@renjuaziz3718
@renjuaziz3718 6 ай бұрын
Aswathy, same situation for me too.. ഞാനും ഒരിക്കൽ കൂടുതൽ intense sun exposure ൽ നിന്നതാ.. ഇപ്പറഞ്ഞപോലെ കുറേ tests.. Sun എന്റെ ബദ്ധ ശത്രുവായി... നേരത്തെ അറിയാവുന്നവർ എല്ലാം അയ്യോ ഇതെന്തുപറ്റി എന്നചോദ്യം... അമ്മ എന്നെ 1 yr ന് ശേഷം കണ്ടപ്പോ ഞെട്ടി... പെറ്റ തള്ളപോലും കണ്ടാൽ സഹിക്കൂല എന്ന് കേട്ടിട്ടില്ലേ.. അത് തന്നെ..😅 autoimmune conditions നമ്മുടെ കൈയിൽ നിൽക്കുന്ന ഒന്നല്ലല്ലോ... അത് ഏതേലും സാഹചര്യങ്ങളിൽ trigger ചെയ്ത് കൊണ്ടേയിരിക്കും... Becz of unknown reasons..പിന്നീട് മനസ്സിലായി ഒരു സ്ത്രീ എന്താണ് എന്ന് തീരുമാനിക്കുന്നത് ഒരിക്കലും അവളുടെ external appearance അല്ല.. കാണുമ്പോൾ ആഹാ കൊള്ളാം എന്ന് പറയുമായിക്കും.. But അതിനപ്പുറം അവളുടെ വിദ്യാഭ്യാസം,കഴിവുകൾ, character, identity, ഒക്കെയാണ് പ്രധാനം... Each lady is a unique person. Her uniqueness only matters. 😍🥰 U r an amazing person. That is ur identity and uniqueness. Believe in yourself.
@-vishnu2948
@-vishnu2948 6 ай бұрын
Sunscreen use cheythittundarnno??
@renjuaziz3718
@renjuaziz3718 6 ай бұрын
@@-vishnu2948 allergy varna time il use cheythirunnilla..
@sindhuk7159
@sindhuk7159 6 ай бұрын
I also faced this issue. Now slightly better.
@renjuaziz3718
@renjuaziz3718 6 ай бұрын
@@-vishnu2948 sunlight allergy vannappol use cheythirunnilla..
@snehalatha56
@snehalatha56 6 ай бұрын
I go through on same
@sindhufranco3371
@sindhufranco3371 4 ай бұрын
എനിക്കും ഇതേ പ്രശ്നമായിരുന്നു . ഒരു യൂ ട്യൂബ് വീഡിയോ കണ്ടാണ് ഞാൻ ജോൺ മരിയൻ ഹോസ്പിറ്റൽ ഡോക്ടർ മനോജ് ജോൺസൺ എന്ന വ്യക്തിയെ കുറിച്ച് അറിഞ്ഞത് .എന്റെ പ്രശ്‍നം തൈറോയ്ഡ് മുഴകളാണെന്ന് അറിയാൻ കഴിഞ്ഞു . ഇപ്പോൾ നല്ല വ്യത്യാസം ഉണ്ട് . ഡോക്ടറുടെ അഭിപ്രായം അറിയുന്നത് തീർച്ചയായും ഗുണം ചെയ്യും
@sreethus9685
@sreethus9685 3 ай бұрын
Dr.direct kananpattumo, nalla treatment anno
@gladwinjairaj1801
@gladwinjairaj1801 6 ай бұрын
Aysheri njngalk ee content kond gunam illann aaru paranju😂! There's a huge positive side to this video which is rare these day nd which we won't get by faking positivity out of the blue nd motivational speeches!lots of❤
@manudennis5354
@manudennis5354 6 ай бұрын
God reveals your solution soon. Be Strong and Happy Always. Our Prayers always with you. God bless you dear ❤❤❤
@vidhyashany7227
@vidhyashany7227 6 ай бұрын
2013 മുതൽ അഞ്ചോ ആറോ വർഷം എനിക്കും ഇതുപോലെ തന്നെയുള്ള പ്രശ്നം ഉണ്ടായിരുന്നു. കഴുത്തിന് മുകളിൽ ചാര കളർ കൂടെ ചൊറിച്ചലും . ഞാനും അശ്വതിയെപ്പോലെ തിരുവനന്തപുരം ജില്ലയിലെ പ്രശസ്തരായ എല്ലാ സ്കിൻ സ്പെഷലിസ്റ്റുകളേയും കാണിച്ചിട്ടും ഫലമുണ്ടായില്ല. അപ്പോഴാണ് തൃശ്ശൂർ ജില്ലയിലെ മുളക്കുന്നത്തു കാവിൽ തപോധ്യാൻ ആ ശ്രമത്തെ കുറിച്ച് അറിയാനിടയായത് അവിടുത്തെ ചികിൽസയിൽ പതിയെ പതിയെ എന്റെ മുഖത്തെ എല്ലാ കരിവാളിപ്പും മാറി. പ്രധാനമായും ഭക്ഷണം ക്രമീകരിക്കുകയും സ്ഥിരമായി വ്യായാമം ചെയ്യുകയും ചെയ്താൽ തന്നെ നല്ല വ്യത്യാസം ഉണ്ടാകും.
@lekshmisprakash5695
@lekshmisprakash5695 6 ай бұрын
ഹലോ ചേച്ചി, ചേച്ചി എനിക്കിപ്പോൾ 25 വയസുണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ സൈക്കിൾ ആയിരുന്നു പോകുന്നെ ട്യൂഷൻ എല്ലാം സൈക്കിൾ ആയിരുന്നു പോകുന്നെ. ഞാൻ 10 ന്റെ ഉച്ചക്കത്തെ നട്ടറ വെയിലത്ത്‌ ചവിട്ടി വീട്ടിൽ വന്നപ്പോൾ കരി ഓയിലിൽ വീണമാതിരി മുഖം ഇരിക്കുന്നു. റ്റാൻ ആണന്നു പറഞ്ഞുതരാൻ പോലും വീട്ടുകാർക്കോ എനിക്കോ ബോധംമില്ലായിരുന്നു. ഡോക്റേ കാണിച്ചു ഒന്നും നടന്നില്ല ഒരു ലയർ പോലെ കരി പിരണ്ടിരിക്കുന്ന പോലെ ആയിരുന്നു. പിന്നെ ഞാൻ തന്നെ കണ്ടെത്തിയത് ആണ് naalpaamaraathi ഓയിൽ ഡെയിലി ഞാൻ പിരട്ടും continuous ഒരു 2 years ഉപയോഹിച്ചപ്പോൾ മാറി വരുന്നു. ഇപ്പോഴും ഞാൻ യൂസ് ചെയുന്നു എന്റേത് 90 പേഴ്സ്ന്റാജ് മാറി. ബട്ട്‌ sun ന്റെ explosure വരാതെ സൂക്ഷിച്ചു കൂടപ്പിടിച്ചു ഒക്കെ പോകുന്നു.
@priyatiwari8689
@priyatiwari8689 6 ай бұрын
Is the oil is really beneficial plz reply
@weandus1902
@weandus1902 6 ай бұрын
എന്റെ അവസ്ഥയും ഇതു തന്നെ യാണ് 🥺 എനിക്ക് 8മാസമായി ഒരു മാറ്റവുമില്ല പലതും ചെയ്തു nokki🥺 പുറത്തിറങ്ങനെ പേടിയാ
@johnaj1237
@johnaj1237 6 ай бұрын
കഴിഞ്ഞ അഞ്ചു വർഷമായി ഇതേ അവസ്ഥയിൽകൂടി ഞാൻ പോയികൊണ്ടിരിക്കുന്നു അശ്വതിയുടെ അതേ അനുഭവം ഇപ്പോൾ കുറച്ചു മാറിവാരുന്നു
@banu1002
@banu1002 6 ай бұрын
Skininu ethu colour ayalum ntha... Chechinte mind super alle..❤
@surendranparackal5055
@surendranparackal5055 6 ай бұрын
Ppp
@kavitharajesh6611
@kavitharajesh6611 6 ай бұрын
Allatto.....kanunnavar ellam chodikkum....entha pattiye....nnu...karinju poyallo....karuthu poyallo.....ennokke sankadam varum....
@deekxitha
@deekxitha 6 ай бұрын
​@@kavitharajesh6611sathyam aanu ningal paranjath enthayalum pala chodyangalum parayum....
@jose-qb6zm
@jose-qb6zm 5 ай бұрын
Aswathy God will heal you. Say prayers everyday. You will be alright. Please go for a full body examination once again. You will definitely get the solution.
@user-wc9yx9hd9c
@user-wc9yx9hd9c 6 ай бұрын
എനിക്കും ഇങ്ങനെ വന്നിരുന്നു, പക്ഷെ കുറച്ചു നാൾ കഴിഞ്ഞു പ്പോൾ അത് തന്നെ മാറി, കുറേ മാനസിക ടെൻഷൻ അനുഭവിച്ചു, ആളുകളുടെ ചോദ്യം അതാണ് താങ്ങാൻ പറ്റാത്തത്
@shahana9
@shahana9 6 ай бұрын
Oru jaadayum illathe njan oru top evidenu vangithannu ennu DM Cheythappo enikku reply oreyoru celebrity annu Aswathy.Palappozhum thonittund sathyamulla penkoch anennu..ellam vegam marum.Manassu nallathann appo mukham vegam sheri aakum❤
@sushamavk9690
@sushamavk9690 6 ай бұрын
Aswathy ഒട്ടും വിഷമിക്കണ്ട, ഈ problem ഒട്ടു മിക്ക ആളുകൾക്കും ഉള്ളതാണ്, അശ്വതി ഈ field ൽ നിൽക്കുന്നത്കൊണ്ടാണ് ഇത്ര ശ്രദ്ധിക്കാൻ കാരണം. തനിയെ മാറിക്കോളും.
@Prasanna78
@Prasanna78 6 ай бұрын
സത്യം
@mubash4861
@mubash4861 6 ай бұрын
Yes.enikkum ind especially nettiyil
@reshmathiruthimuttath4958
@reshmathiruthimuttath4958 6 ай бұрын
അയ്യോ സെയിം സിറ്റുവേഷൻ ഞാനും ഫേസ് ചെയ്തണ്ട്. 2022 ഇൽ ആർന്നു എന്റെ മാര്യേജ് മാര്യേജ് കഴിഞ്ഞ് രണ്ട് ആഴ്ചക്കുള്ളിൽ തിരിച്ചു കോളേജിൽ ജോയിൻ ചെയ്തു. ഫീൽഡ് വർക്ക്‌ ന്റെ ടൈം ആർന്നു. Continuous വെയിൽ കൊള്ളേണ്ടി വന്നു. ഒരാഴ്ചക്കുള്ളിൽ എന്റെ മുഖത്തു കരുവാളിപ്പ് വന്നു. മുഖം മാത്രം മറ്റൊരു കളർ. എന്റെ ഒപ്പം ഉണ്ടായിരുന്ന ബാക്കി ഫ്രണ്ട്സിനൊന്നും ഈ ഒരു ഇഷ്യൂ ഇല്ലാരുന്നു. ഒരാഴ്ച കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞു മുഖം കൂടുതൽ കൂടുതൽ ഇരുണ്ടു തുടങ്ങി. കണ്ണാടിയിൽ നോക്കാൻ തന്നെ വല്ലാത്ത ഒരു വിഷമം ആയിരുന്നു. അതിനുശേഷം കാണുന്ന എല്ലാവരും നീ ഒരുപാട് കറുത്ത് പോയി എന്നും പറഞ്ഞു തുടങ്ങും. എന്റെ neigbours chechi എന്റെ അമ്മോട് ചോയ്ച്ചു അത്രേ അവൾക്ക് എന്തേലും പ്രോബ്ലം ഉണ്ടോ ചെക്കന്റെ വീട്ടിൽ ആകെ കോലം കേട്ടല്ലോ. കല്യാണത്തിന് മുൻപ് എങ്ങനെ ഉണ്ടായ കുട്ട്യാ എന്നൊക്കെ. ഞാൻ ഇനി ട്രൈ ചെയ്യാത്ത ഒന്നുമില്ല. ഒരു വർഷം എടുത്തു പഴേ പോലെ ആവാൻ. മാനസികമായി ഒരുപാട് വിഷമിച്ച ദിവസങ്ങൾ.അനുഭവിച്ചവർക്കേ അറിയൂ. അതിനുശേഷം സ്കിൻ സെൻസിറ്റീവ് ആയി. Orunproductum use cheyyan polum pattunnundayilla. Confidenta okke poyapole aayirunnu. Chilappo dry chilappo oily. Enthan actually enikk. Pattiyath ennpolum ariyilla. Kore naal onnum use cheythilla. But engane aanenn ariyilla ippo skin ok aanu. Oru varsham eduthu pazhaya pole aavan. I think chilappo burning aavam. Marriage time aayond aa idakk facial bleach ulpede othiri karyangal cheythirunnu facil. Shesham 1 wkil shakthamaya veyil komdu. Reaction aano ennariyilla. Dr s othiri creama okke thannu but no use. Ippo veyil kanumbozhe pediya. Sunscreen use chwyyan marakkarilla
@Mom_nd_Son2049
@Mom_nd_Son2049 6 ай бұрын
ചേച്ചി വിഷമിക്കണ്ട. എല്ലാം ശരിയാകും. ടെൻഷൻ അടിക്കണ്ട. ഇപ്പോ ഇങ്ങനെ ഒരു വീഡിയോ ചെയ്തപ്പോഴും അതിന്റെ കമന്റ്സ് എല്ലാം വായിച്ചപ്പോഴും 99% ടെൻഷൻ മാറിയില്ലേ. അത്രേ ഉള്ളു. സ്കിൻ കളർ ഏതായാൽ എന്താ. വേറെ അസുഖം ഒന്നും ഇല്ലാതെ ആരോഗ്യം ആയിട്ട് ഇരിക്കാൻ സാധിക്കുന്നുണ്ടല്ലോ. അതല്ലേ ഏറ്റവും വലുത്. ❤❤❤❤❤❤❤❤❤
@thampuranmukku
@thampuranmukku 6 ай бұрын
മോള് വിഷമിക്കണ്ട.. ഇത് ശെരിയാവും. സാധാരണ ആരും ഇത് പറയാറില്ല. മോൾക്ക്‌ ആരാധകരൊടും ഇഷ്ടപെടുന്നവരെയും സ്വന്തം കുടുംബം പോലെ കരുതുന്നത് കൊണ്ടാണല്ലോ. ഇത്രയും നല്ല മനസുള്ള മോൾക്ക്‌ അധികം നാലു ഇത് സഹിക്കേണ്ടി വരില്ല. ഉറപ്പു. പ്രാർത്ഥനകൾ.
@sujithsujithks2388
@sujithsujithks2388 6 ай бұрын
Panchasara, Sharkara,Paalu,Upayogichu Kooda Ari Aaharam,Kurachu. Mediterranean Diet Plan Choose Cheyyuka. Aazhchayil Oru Divasam 24 Hours Fasting Cheyyuka. Idaykku Limon Juice With Himalayan Salt Maathram Kudikuka. Sleep Hours Kootuka. Daily 2 Times Maathram Food Kazhichu (Mediterranean Diet)Raavileyum Uchaykum Maathram Food. Baaki Times Fasting. Don't Use Packet Products. Well Soon..💗🧘🙏🏻🫂
@ruthpappu4308
@ruthpappu4308 5 ай бұрын
അശ്വതി എന്റെ മോൾക്ക് 14:28 14:28 14:28 14:28 14:28 ഡെലിവറി കഴിഞ്ഞതിനു ശേഷം അശ്വതി പറഞ്ഞതുപോലെ തന്നെയാണ് എന്റെ മോൾക്കും അവളും ഒത്തിരി ഡോക്ടർസിനെ കണ്ടു ഇതുവരെ ഒരു മാറ്റവും കണ്ടില്ല ഏതെങ്കിലും മെഡിസിൻ സക്സസ് ആയാൽ അത് അറിയിക്കണം ഞങ്ങളെ ഇതേപോലെ തന്നെ വളരെ വളരെ നന്ദിയുണ്ട് എന്റെ മോൾക്ക് മാത്രം എന്താ ഇങ്ങനെയെന്ന് ഓർത്ത് വിഷമിച്ചിരിക്കുകയായിരുന്നു
@rudrakshs2442
@rudrakshs2442 6 ай бұрын
സത്യം പറഞ്ഞാൽ നമ്മുടെ confidence തന്നെ തകർക്കുന്ന ഒരു കാര്യം ആണ്.അത് പോലെ തന്നെ വല്ലാത്ത വിഷമം ഉണ്ടാകുകയും ചെയ്യും. ആ മാനസിക അവസ്ഥ ഇത് കൂടുതൽ പ്രശ്നം ഉണ്ടാക്കും. Care ചെയ്യാതെ ഇത് അങ്ങ് തള്ളി കളയുക. അപ്പോൾ താനെ മാറിക്കോളും. ആവശ്യം ഇല്ലാതെ treat ചെയ്തു വഷളാക്കാതെ ഇരിക്കുക.
@thestoryteller555
@thestoryteller555 6 ай бұрын
Consult Dr.Manoj jhonson pala. എന്റെ hus നു gluton അടങ്ങിയ food കഴിച്ചപ്പോൾ ഇത് പോലെ പ്രശ്നം ഉണ്ടായിരുന്നു. ആ dr ടെ diet ആണ് എല്ലാം മാറ്റങ്ങൾ കൊണ്ടുവന്നത്.
@Kallu4Mallu1234
@Kallu4Mallu1234 6 ай бұрын
Gluton അടങ്ങിയ ഫുഡ്‌ എന്തൊക്കെയോ
@binyprasad7435
@binyprasad7435 6 ай бұрын
Wheat
@thestoryteller555
@thestoryteller555 6 ай бұрын
Wheat
@reshmithanair4567
@reshmithanair4567 6 ай бұрын
I'm also facing samw issues from 2015-16. I don't like to face people, even to go out. Thank you for sharing this. I thought I'm the only person facing this problem
@aneelaammuthomas3018
@aneelaammuthomas3018 6 ай бұрын
Omg my mom also have this condition from 2015😢
@chandini6377
@chandini6377 6 ай бұрын
I am also facing this issue from 2019
@NaigySaju-dd5pm
@NaigySaju-dd5pm 5 ай бұрын
ഞാൻ പൊട്ടി കരഞ്ഞിട്ടുണ്ട്..... ഇതെ അവസ്ഥ തന്നെ ...5 വർഷമായി.... ഒരു മാറ്റവും ഇല്ല :വിധി....'' ഒന്നും പറയാനില്ല.....😢
@ambiliranish7478
@ambiliranish7478 20 күн бұрын
അശ്വതി ഞാനും ഈ അവസ്ഥയിലൂടെ കൂടെ കടന്നു പോയികൊണ്ടിരിക്കുകയാണ് ഇപ്പോൾ രണ്ട് വർഷമാവുന്നു ഒരുപാട് doctorsine consult ചെയ്തു ഈ അസുഖത്തിന് Lichen Planus Pigmentosus(LPP) എന്നാണ് പേര് പറഞ്ഞത് ഒരു വർഷം monthly carbon laser ചെയ്ത് നോക്കി പക്ഷെ rapid changes ഒന്നും ഇല്ലാത്തത് കാരണം ഇപ്പോൾ എല്ലാം stop ചെയ്ത് വെച്ചേക്കുന്നു എന്നെങ്കിലും ഞാൻ പഴയപോലെ ആവും എന്നൊരു വിശ്വാസത്തിൽ..
@nithyamohan2004
@nithyamohan2004 14 күн бұрын
Njanum same problem
@nishidaremy3285
@nishidaremy3285 6 ай бұрын
Thanks for sharing. I m going through this
@fabifabizzz
@fabifabizzz 6 ай бұрын
Njhanum but njh make up idarilla
@meenamenon21
@meenamenon21 6 ай бұрын
എനിക്കും ഇതേ problem ആണ്. കുറെ treatment ചെയ്തു. മാറുന്നില്ല. ഇതു പോലെ ചോദ്യങ്ങൾ കേട്ടു മടുത്തു.
@ushak.g587
@ushak.g587 6 ай бұрын
Ante face um agane aanu.. Ethra kooduthal ella mathram.. Kai, kalu allam nalle colour aanu...but njan high school padikkune nal muthal kittunathokke face ill apply cheyyumarunnu... Athakum reason... Athukondu ante makkale face ill onnum apply cheyyan njan sammathikkilla....
@meeraVOX
@meeraVOX 6 ай бұрын
എനിക്കും ഇത്തരം ഒരുപാട് കണ്ടിഷൻ ഉണ്ട്.. അതും ഇതും മുഖത്ത് വാരിത്തേച്ചിട്ടാണ് ഇതൊക്കെ എന്ന ഡയലോഗ് ഞാനും ഒരുപാട് കെട്ടിട്ടുണ്ട്... എനിക്ക് expose ആവുന്ന എല്ലാ ഇടത്തും നല്ല കളർ ചേഞ്ച്‌ ആണ്.. എനിക്ക് red chilli, green chilli ഒക്കെ food ഇൽ ചേർത്താൽ ആണ് ഇത് കൂടുന്നത്.. ആദ്യം red ആകും പിന്നെ ബ്ലാക്ക് ആകും.. ഇപ്പോൾ വീട്ടിൽ പോലും moisturiser and sunscreen compulsory ആണ്.. എനിക്ക് rosacea ഉം ഉണ്ട്.. Makeup ഇടുമ്പോൾ അല്പം protection കിട്ടാറുണ്ട്.. Food pattern തെറ്റിയാൽ ഒരു external application ഉം work ചെയ്യാറില്ല..
@AnU-ur3nv
@AnU-ur3nv 6 ай бұрын
എന്റെ മുഖം assymmetrical ആണ് എല്ലാരും ചോദിക്കും എന്താ മോളെ പല്ലുവേദന ആണോന്ന് കാരണം ഒരു side മറ്റേ സൈഡിനെക്കാളും വണ്ണം കൂടുതൽ ആണ് 🥱 ഇങ്ങനെ ആൾക്കാരുടെ questions കേട്ട് മടുത്ത ആളാണ് ഞാനും മേക്കപ്പ് ചെയ്ത് പോലും മറച്ചു വെക്കാൻ പറ്റാത്ത അവസ്ഥ
@seemasuresh1032
@seemasuresh1032 6 ай бұрын
Dr manoj johnson kanikku
@nehitha9644
@nehitha9644 6 ай бұрын
Am also suffering from the same , can totally relate to you … different doc’s suggested me different things , i kinda went into depression also … so glad that u shared ur story❤
@aditha3748
@aditha3748 6 ай бұрын
Same problem i am facing. എല്ലാവരും ചോദിക്കും എന്തെങ്കിലു അസുഖമാണോ എന്ന്
@DrHailin
@DrHailin 6 ай бұрын
It could be maybe mostly RAYNAUD PHENOMENON.. Temperature change especially more colder or even a slight change from warm to cold climate or surroundings can cause constriction of blood vessels of face or extremities causing a slight to more bluish discolouration which can imitate as skin tan too.. If its this, tablets to increase blood circulation like aspirin n so can help a lot.. Its nothing related to makeup or sun..
@shivaish5625
@shivaish5625 6 ай бұрын
Enikkum e condition undairunnu I used to dring turmeric water daily empty stomach il warm water il small quantity il Kurach weight loss aavum But skin tone nalla maatam varum
@smithamanoj484
@smithamanoj484 6 ай бұрын
എനിക്കും ഉണ്ട് കുറേ മരുന്ന് കഴിച്ചു ഒരുമാറ്റവും ഇല്ല 😭😭
@sophiyasussanjacob3058
@sophiyasussanjacob3058 6 ай бұрын
ചേച്ചി വിഷമിക്കണ്ട ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ചേച്ചിക്കും ഇതേപോലെ ഉണ്ട് അതിന്റെ കാരണം ഹെയർ കളർ ചെയ്തിട്ടാണ് എന്ന് കണ്ടെത്തി. ചിലപ്പോൾ ചേച്ചിക്കും അതാകും അതൊന്ന് ഡോക്ടറോട് ചോദിച്ചു നോക്ക്ട്ടോ
@sofiyababy4557
@sofiyababy4557 6 ай бұрын
ചേച്ചി പറഞ്ഞത് പോലെ എന്റെ faceilum spot und. Face full alla, spot only. Enthanenu ariyilla. Chila days ath കുറവ് തോന്നിക്കും. ചിലപ്പോ കൂടുതൽ ആകും 😞. മറ്റുള്ളവരുടെ ചോദ്യങ്ങൾ എന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്.
@ZahidaUmmu
@ZahidaUmmu 6 ай бұрын
വിഷമിക്കേണ്ട എല്ലാം ശരിയാവും 👍
@hdlnilamel3402
@hdlnilamel3402 6 ай бұрын
kzfaq.info/get/bejne/ebt_aNqgs9O3aaM.htmlsi=4daR211YM-FgruMD
@user-jq8el9pg6w
@user-jq8el9pg6w 6 ай бұрын
Enikum ethe problem undaynu.. 5year aayi.. Orupad doctorsine kanichu maduthu.. Epol nalloru doctore kitti. Orupaad maattam und.. Happy ayi njan 😊😊
@adarshar9467
@adarshar9467 6 ай бұрын
Ethu dr evda etha medicine
@binyprasad7435
@binyprasad7435 6 ай бұрын
Ethu doctor?
@rejanis2580
@rejanis2580 6 ай бұрын
എനിക്കും സെയിം പ്രോബ്ലം ഉണ്ട് അതുകൊണ്ട് ചോദിക്കുവാ എന്ത് ട്രീറ്റ്മെന്റ് ആണ് ച്യ്തത്
@user-jq8el9pg6w
@user-jq8el9pg6w 6 ай бұрын
@@adarshar9467 dr anas,santi hospital omassery. Calicut
@user-jq8el9pg6w
@user-jq8el9pg6w 6 ай бұрын
@@binyprasad7435 dr anas. Santi hospital omassery calicut
@bincysaju866
@bincysaju866 6 ай бұрын
ആർക്കും ശരിക്കുള്ള solution parayan പറ്റിയിട്ടില്ല.
@nirmajoy
@nirmajoy 6 ай бұрын
It can be mostly lichen planus pigmentosus.. please do consult always skin specialist or dermatologist..cosmetologist are not skin specialist..they are mostly mbbs or bds graduates or specialized in other subjects with few days of training to do skin procedures..
@SAMAWORLD-ot5rz
@SAMAWORLD-ot5rz 6 ай бұрын
*എനിക്കുമുണ്ട് ഇതേ പ്രോബ്ലം ഞാൻ ഒരിക്കൽപോലും മേക്കപ് യൂസ് ചെയ്തിട്ടില്ല വെയിലിനെയാണ് ഞാനും കുറ്റം പറയുന്നത് എന്നാൽ എപ്പോഴും വെയിലൊന്നും കൊള്ളാറില്ല മുന്തിയ ചികിത്സരീതികൾ ഒന്നും ചെയ്തിട്ടില്ല കണ്ണാടി നോക്കി നോക്കി മാറിയോ മാറിയോ കുറഞ്ഞോ എന്ന് സ്വയം ആശ്വസിക്കും 🥹🥹🥹*
@superkids2602
@superkids2602 6 ай бұрын
Hi ningal manoj jhonsone consult cheyyu,enik undayirunnu ippo nalla change und
@Chippieeee
@Chippieeee 6 ай бұрын
​@@superkids2602evide aanu aa doc
@SAMAWORLD-ot5rz
@SAMAWORLD-ot5rz 6 ай бұрын
@@superkids2602 *ഞാൻ ഏറെ കുറെ ഫുടൊക്കെ കൺട്രോൾ ചെയ്തു പോവുന്ന ആളാണ് അതുപോലൊക്കെയാണ് ചെയ്തുവാപോവുന്നത്😊*
@jubykuriakose
@jubykuriakose 6 ай бұрын
Hi aswathy. We were hostels Ares at pala SH hostel, I was preparing for entrance and you and ria stayed at the next room to me. We shared a same study hall.. even after 23-24 yrs your smile and charm stays crystal clear in my mind.. God bless you stay happy and spread happiness😍
@jose-qb6zm
@jose-qb6zm 5 ай бұрын
Hope you cleared entrance.
@sushilmachad
@sushilmachad 6 ай бұрын
എനിക്കും same problem ഉണ്ട്...കുറച്ചൊക്കെ ചെയ്ത് നോക്കി...രക്ഷയില്ല...വേറെ ട്രീറ്റ്മെൻ്റ് നോക്കാൻ ഇരിക്കായിരുന്നു...ചെച്ചിക് കിട്ടിയില്ലെങ്കിൽ സാധാരണക്കാരനായ എനിക്ക് എവിടുന്നുകിട്ടാനാ solution....😢
@chitraanil9880
@chitraanil9880 6 ай бұрын
അശ്വതി കുട്ടി നിന്നെ ഒരുപാട് ഇഷ്ട്ടം, നിന്റെ അവസ്ഥയിലൂടെ ആണ് ഞാൻ കടന്നു പോകുന്നത്, എന്റെ കോൺഫിഡൻസ് പോയി, depressed ആയി, സ്‌ട്രെസ് കൂടി, കുട്ടി ക്ക് ഈ അവസ്ഥയിൽ എന്തേലും ഇമ്പ്രൂവ്മെന്റ് ഉണ്ടാവുന്നേ ഷെയർ ചെയ്യണ്ണേ, അത്രക്ക് മനോവിഷമത്തോടെയാ പറയുന്നേ 🙏
@DeeptiChandramouli
@DeeptiChandramouli 6 ай бұрын
I have the same condition, started in 2016. Affected face, neck and forearms. Detected as auto immune, LPP. Different treatments done, including laser and peels. Temporary relief only. Now just using sunscreen and moisturiser
@thoughts9952
@thoughts9952 6 ай бұрын
Laser cheytal marumo
@ksdeepthy
@ksdeepthy 6 ай бұрын
Me too
@shijosem
@shijosem 6 ай бұрын
Me too..only temporary relief
@aswathyramachandran2266
@aswathyramachandran2266 6 ай бұрын
​@@thoughts9952 change kittum but it's not a permanent solution..pinnem varum... I'm working in a dermatology and cosmetology clinic..if it is autoimmune related issue.. permanant solution kittilla through peels and laser toning....oru temporary maatam feel chyum...veruthe amount waste chynda..if it's autoimmune 😊
@thoughts9952
@thoughts9952 6 ай бұрын
@@aswathyramachandran2266 OK, lpp tanne Aanu
@bincyphilip5891
@bincyphilip5891 6 ай бұрын
എന്റെ രണ്ടു ബന്ധുക്കൾക്ക് ഉണ്ട് / ഉണ്ടായിരുന്നു. ഒരു അപ്പച്ചനും അപ്പച്ചന്റെ മകൾക്കും. Sun allergy for both. അപ്പച്ചൻ നല്ല പ്രായം ചെന്ന് മരിച്ചു പോയി. മകൾക്ക് ഇപ്പോൾ 80 നു മുകളിൽ പ്രായം ഉണ്ട്. അപ്പച്ചന്റെ സ്കിൻ ടോൺ ഒരു പുക അടിച്ചത് പോലെ ആയിരുന്നു. മകൾക്കും (അമ്മച്ചിക്ക്) ആ ഒരു സ്കിൻ ടോൺ ആണ്. Sun allergy ഉണ്ട്. കൂടെ. lupus , arthritis തുടങ്ങിയ autoimmune conditions ഉം അമ്മച്ചിക്ക് ഉണ്ട്.കേട്ടിട്ട് പേടിക്കേണ്ട. She had a successful and meaningful career, and living a fruitful life. Appachan was also very active until he died at the age of 88.
@remyachandran3789
@remyachandran3789 6 ай бұрын
@noufalmunnu4671
@noufalmunnu4671 6 ай бұрын
എനിക്കും ഇത് പോലെ ഉണ്ട്.. ഞാനും കുറേ doctor കാണിച്ചു. ഒരുമാറ്റവും ഇല്ല
@syedrabeeheditz1529
@syedrabeeheditz1529 6 ай бұрын
സിംഗിൾ നീഡിൽ acupuncture treatment 7 week ചെയ്യുമ്പോഴേക്കും മാറ്റം കണ്ടറിയാം ഒരു മരുന്നിന്റെയും ആവശ്യം ഇല്ല
@saifunissakv4261
@saifunissakv4261 6 ай бұрын
ഇതേപ്രശ്നംഎന്റെമകൾക്ക്ഉണ്ടായിരുന്നു കോഴിക്കോട്ള്ള റഫീഖ്മൊയ്തുഎന്നാഡോക്ടറെകാണിയുപ്പോൾമാറി
@jarshadnexon1444
@jarshadnexon1444 6 ай бұрын
Hospital eatha
@jaisalkareem1773
@jaisalkareem1773 6 ай бұрын
മീൻചാർ, ഇറച്ചിയുടെ ചാർ, പൊരിച്ചത് എല്ലാം ഒഴിവാക്കുക..ഇതിൽ നിന്നും ഒകെ ഉള്ള എണ്ണ ആണ് വില്ലൻ.. എണ്ണ ഫെസിൽ ഇരിക്കുമ്പോൾ കുറച്ചു വെയിൽ കൊള്ളുമ്പോൾ തന്നെ കളർ വ്യത്യാസം ഉണ്ടാകുന്നു... 4 ലിറ്റർ വെള്ളം ദിനെന്ന കുടിക്കുക... വെള്ളം കുടിക്കുന്നത് എണ്ണ മൂത്രത്തിലൂടെ പുറന്തല്ലാൻ സഹായിക്കുന്നു..വെജിറ്റബിൾ കൂടുതൽ കഴിക്കുക..zinc അടങ്ങിയ ഫുഡ്‌ കൂടുതൽ kazhikuka.നല്ല മാറ്റം ഉണ്ടാകും..
@TRUELY_SMERA
@TRUELY_SMERA 6 ай бұрын
🙄
@cvr65
@cvr65 6 ай бұрын
Your courage is the best solution. U dare to do it after many yrs. Good. Leave your condition behind, hold to your beautiful heart and trust your confidence. External beauty will vanish or disappear with age but today you became more beautiful for your guts to reveal the most scariest issue of your life. Cheers
@radhika5878
@radhika5878 6 ай бұрын
അശ്വതി mam നെ നേരിൽ കാണാനും mam ന്റെ ഒരു മോട്ടിവേഷൻ speech കേൾക്കാനും ഉള്ള ഭാഗ്യം ഉണ്ടായി എനിക്ക്. ഡിസംബർ 23rd തൃശൂർ വെച്ചു. MECT ക്യാമ്പിൽ. 😍😍😍😍
@biyaachankunju-ed1wn
@biyaachankunju-ed1wn 6 ай бұрын
Enth colour ethiri choodu vellamo oru accident kondu theerunathe ollu ee bhahyamaaya sawdharyam... Have a beautiful kind heart 💓 veere onnum veenda❤
@rejijayachandran3188
@rejijayachandran3188 6 ай бұрын
Ente makalku ithe presnamundu.aval 4th std padikumbo happy land poyi.thirichu vannapo mukham dark aayitu irikunu.kurach divasam kazhiyumbo marum ennu vicharichu.ipo avalku 28 vayassanu.ippozhum athinte treatment aayitu nadakunu.avalku face nte neru pakuthi karuthittanu.pinne neckum.palappozhum Kari thechatu pole thonnum.chilapo angane oru presnamullathayi thonnukaye illa.
@kunjiponnu
@kunjiponnu 6 ай бұрын
അശ്വതി, വിഷമിക്കേണ്ട, ഞാനും ഈ same അവസ്ഥ യിൽ കുടി poyada, ഇപ്പം 1year 6months, സ്റ്റാർട്ടിങ് എല്ലാരും ചോദിക്കും കണ്ടുടൊക്കെ വലിച്ചു തേച്ചിട്ട ഇങ്ങനൊക്കെ ennu. പിന്നെ ട്രീറ്റ്മെന്റ് എടുത്തു, autoimmune പ്രോബ്ലം, മെഡിസിൻസ് ആൻഡ് ointments, സ്റ്റിൽ continuing. നൗ തെരെ ഈസ്‌ അ റിസൾട്ട്‌, ഫേസ് ടോൺ അൽമോസ്റ് back to നോർമൽ ആകുന്നു. എന്റെ ammayum idu pole, bhankara prarthanayum nerchayum. Chilapam adinte arikkum. Enthanelum treatment continue ചെയ്യു. U wil get result for sure. Ellarum chodikim, sun tan anennu angu paranjekku. Poi pani nokkatte. ❤❤❤❤❤
@praveenawr7836
@praveenawr7836 6 ай бұрын
Yes now I faced the same problem. One day I meet to the doctor and ask him what is the reason? Suddenly he ask me if you take any ayurvedic medicine, yes I took ayurvedic medicine, so he said slowly got a old fairy skin tone
@user-ri5sp6we5l
@user-ri5sp6we5l 6 ай бұрын
Thyroid problems or other hormonal issues and gut issues may trigger the condition
@sindhusivanraj4554
@sindhusivanraj4554 6 ай бұрын
Correct... 💯
@lizajohnson7371
@lizajohnson7371 6 ай бұрын
Correct
@physiocapsule7857
@physiocapsule7857 6 ай бұрын
Enna enik angne aavum pattiye, kanneru thattiyatha nu tag cheythond njan pinne ath vitt, maarumbo maratte nu vachu
@goodvibes7689
@goodvibes7689 4 ай бұрын
@@lizajohnson7371entha cheyuka
@lailalail8105
@lailalail8105 6 ай бұрын
ആസ്വദി തുറന്നു പറഞ്ഞു സൂപ്പർ ഒരു പാട് ഇഷ്ടം ആണ് ചക്ക പയം കണ്ടു അതിന് ശേഷം ❤❤❤❤
@ponnuhaseebhaseeb4292
@ponnuhaseebhaseeb4292 6 ай бұрын
അശ്വതി. ചക്ക പഴം 😂
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 6 ай бұрын
അശ്വതിയെ ഒരു പാടിഷ്ടാണ്. ഈ Skin problem ഞാനും അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ' ഒരു പാട് ഡോക്ടേർസിനെ കണ്ടെങ്കിലും കാര്യമായ മാറ്റം ഉണ്ടായില്ല..😔
@greenababu365
@greenababu365 15 күн бұрын
Hi Aswathy, Thanks for sharing this… I can relate …anikum ee autoimmune condition und…. Ithupole oru problem anikum vannirinnu… athinte reason annu Eniku treatmentnu thanna oru medicine aanennu Njan pinne kandupidichu… HCQ enna medicine aayirunnu karanam… athu nirthiyapol ellam mari… but athu valare effective aaya oru medicine aanu…
@harshadasmp5832
@harshadasmp5832 6 ай бұрын
Ente veedinte aduth oru pavam umma und... jeevithathil avar makeup cheythittilla... ee same condition aanu....
@myjourney5910
@myjourney5910 6 ай бұрын
So proud of you. You had the courage to share it
@user-ym3nj2rp7x
@user-ym3nj2rp7x 6 ай бұрын
എനിക്ക് ഒരു ചെറിയ വെയിൽ പോലും അടിക്കത്തില്ല.... രാത്രി vitamin c സിറം തേക്കാൻ തുടങ്ങിയപ്പോൾ മാറി... ആ കരുവാളിപ്പ് പിറ്റേന്ന് ഉണ്ടാകാറില്ല.... ഞാൻ ഒരിക്കൻ ആസ്റ്ററിൽ വെച്ച് അശ്വതിയെ കണ്ടിരുന്നു പക്ഷെ അന്ന് എനിക്ക് ഒരു വ്യത്യാസം തോന്നിയില്ല....
@priyas4398
@priyas4398 5 ай бұрын
Ayurvedic start cheithu. Vyathyasam vannu.
@ponnu854
@ponnu854 6 ай бұрын
Continuous exposure of mobile and laptop sceen light 👍🏻also stage lights can also cause tan on face👍🏻
@vishnuthulasi6786
@vishnuthulasi6786 6 ай бұрын
I think no. Because ultraviolet rays are thr cause of more melanin production
@keerthihs9172
@keerthihs9172 5 ай бұрын
Ith tan alla. Internally varunne anu
@aparana18
@aparana18 4 ай бұрын
Ullatanoo angne varuvooo👀😲
@vlogs-pl9pi
@vlogs-pl9pi 6 ай бұрын
എന്റെ അമ്മേടെ അനിയത്തിക്ക് സെയിം പ്രോബ്ലം ഉണ്ട്... ആൾക്കാരുടെ സംസാരം കേട്ടു കേട്ടു സൂയിസൈഡ് വക്കിൽ ആയിരുന്നു ആൾ.. But now she improved a lot.. Not physically.. Thanku for sharing this.. Will share 😘🫂
@sindhudas293
@sindhudas293 4 күн бұрын
I am also facing the same situation pakshe anikku kurachu maattam vannathu regular aayittu tan facial every month without bleach chaithappol aanu
@ardhramithun6866
@ardhramithun6866 4 ай бұрын
Same situation here Aswathy ❤ I can relate to very much 🤗
@user-ds3gq2yi2k
@user-ds3gq2yi2k 6 ай бұрын
Hi Aswathy, I could relate to your video and could feel the pain as I have been through the same situation. I don’t use makeup, but was not using sunscreen either. Just like you said a grayish tone appeared and tried many creams prescribed by dermatologists. I gave up all of them and started researching. Then I understood my skin is sensitive and my skin barrier is broken and the first thing I need to do is repair it. Also I noticed a difference after I reduced the intake of milk and sugar. Patience is the key ingredient my dear. I’ll share my routine with you. *First 3 months* AM routine 1. Simlple micellar face wash 2. Paula’s Choice Omega+ complex serum (chia+flaxseed) 3. Cerave Emolient Moisturizer 4. Sunscreen with spf 50 even at home (AM) PM routine 1. Simlple micellar face wash 2. Paula’s Choice Omega+ complex serum (chia+flaxseed) 3. Cerave Emolient Moisturizer 4. Ordinary Plant derived Squalane(PM) Aloe sheet mask once a week from Simple. *From 4th month* AM routine 1. Garnier micellar face wash 2. Cerave Emolient Moisturizer 3. Sunscreen with spf 50 PM routine 1. Double cleanse with Oil 2. Garnier micellar face wash 3. Ordinary 2% Alpha Arbutin 4. Ordinary 10%Niacinamide 1% Zinc 5. Deconstruct Vit C serum 6. Ordinary 2% Retinol 7. Ordinary Azelaic acid 8. Cerave Emolient Moisturizer Aloe sheet mask once a week from Simple. *From 7th month* AM routine 1. Garnier micellar face wash 2. Deconstruct Alpha arbutin Niacinamide 3. Deconstruct Tranexamic acid 4. Cerave Emolient Moisturizer 5. Sunscreen with spf 50 PM routine 1. Double cleanse with Oil 2. Garnier micellar face wash 3. Ordinary 2% Alpha Arbutin 4. Ordinary 10%Niacinamide 1% Zinc 5. Deconstruct Vit C serum 6. Ordinary 2% Retinol 7. Ordinary Azelaic acid 8. Cerave Emolient Moisturizer Aloe sheet mask once a week from Simple. *From 10th month onwards ..* AM routine 1. Garnier micellar face wash 2. Cosrx Snail Mucin Toner 3. Deconstruct Alpha arbutin Niacinamide 4. Deconstruct Tranexamic acid 5. Cerave Emolient Moisturizer 6. Sunscreen with spf 50 PM routine 1. Double cleanse with Oil 2. Garnier micellar face wash 3. Ordinary 2% Alpha Arbutin 4. Ordinary 10%Niacinamide 1% Zinc 5. Deconstruct Vit C serum 6. Ordinary 2% Retinol 7. Ordinary Azelaic acid 8. Cerave Emolient Moisturizer Aloe sheet mask once a week from Simple. All products are available in Nykaa website. Products from Ordinary, Deconstruct, Minimalist can be used. I’m still using this. It’s been 2 years now. This could vary from person to person. Also if time permits please watch Dr.V videos. It has helped me a lot in finding the right products. God Bless You.
@Mx_starixx
@Mx_starixx 6 ай бұрын
Really appreciate your effort to share this❤❤❤❤❤❤
@therealmen7
@therealmen7 6 ай бұрын
ithoke meedikaan olla paisa🥲
@sunusanthosh2369
@sunusanthosh2369 6 ай бұрын
I really appreciate ur effort to help her but oroo skin um different anuuu njanummm eee same condition face cheyunna al anuuu so pls Dr nte advice mathram follow cheyuuuu enik effective aya treatment vere skin nu effective akanam ennilllaaaa pls try to avoid serums face sheetsss nd alll
@thoughts9952
@thoughts9952 5 ай бұрын
How ur condition now?is it cured iam also suffering this
@naziyariyaz6173
@naziyariyaz6173 5 ай бұрын
I am also suffering for this condition
@shaheebamc2388
@shaheebamc2388 6 ай бұрын
ഞാനും ഇതേ അവസ്ഥയിൽ ആണ്
@Revusgarden
@Revusgarden 10 күн бұрын
Nayacinamid serum use akino
@tharalekshmithara8660
@tharalekshmithara8660 6 ай бұрын
ഇതേ അവസ്ഥ തന്നെയാണ് എന്റെയും, കുറെ വർഷമായി, എന്തൊക്കെ ചെയ്തിട്ടും ഒരു മാറ്റമില്ല, പുതുതായി എന്തെങ്കിലും ഒന്ന് ചെയ്താൽ മുഖം സെൻസിറ്റീവ് ആയതുകൊണ്ട് ചെറിയ കുരു വന്നു നിറയും, ഒരു ക്രീംമും ഉപയോഗിക്കാൻ പറ്റില്ല. ടാൻ മാറാൻ സൺസ്‌ക്രീൻ dr തന്നിട്ട് അതുപോലും work ആയില്ല, ഇപ്പൊ ഒരുമാസമായി നാല്പാമരാദി ഓയിൽ രാവിലെ മുഖത്തു പുരട്ടും, ഒത്തിരി മാറ്റമില്ല എങ്കിലും ചെറുതായി ഒരു ചേഞ്ച്‌ ഉള്ളപോലെ തോന്നുന്നു, കുരുവിനു ഒരു മാറ്റവുമില്ല....
@dilkusworld
@dilkusworld 6 ай бұрын
എന്റെ മോൾക്കും ഈ പ്രശ്നം ഉണ്ട്, ഡോക്ടർ പറഞ്ഞു സൂര്യപ്രകാശം അലർജി ആണ് എന്ന്, ചിലപ്പോൾ മുഴുവൻ മാറുന്നുണ്ട്, സ്കൂളിൽ പോവുമ്പോൾ മാസ്ക്ക് ഇട്ടിട്ട് പോവും, പിന്നെ അധികം പുറത്ത് പോവാറില്ല,12വയസ്സ് ആണ്,
@poojuwaran5096
@poojuwaran5096 6 ай бұрын
Hello chechii same problem am suffering now Aftr delivery Ipo 2years suffering same condition
@femy7690
@femy7690 6 ай бұрын
Chechi please answer my comment. അ tymil chechi sunscreen use cheyumayiruno. അ sun exposure undaya tymil sunscreen use cheythiruno. Please reply.
@naturalbeauty3557
@naturalbeauty3557 6 ай бұрын
അശ്വതി എനിക്കും ഇതു പോലെ ഒരു പ്രശ്നം ഉണ്ടായിരുന്നു പുറത്ത് നിന്ന് ഒരു പൊറോട്ട കഴിച്ച് രാത്രി ആവുമ്പോൾ എക്കും ഒരേ ചെറിച്ചിൽ പിന്നെ കുറേ പൊടി കൈ ചെയ്തു ആയൂർവേദം , ഹോമിയോ, അലോപതി കാണിച്ചു ഒരു ഇൻജക്ഷൻ അതോടെ ചൊറിച്ചിൽ നിന്നു പിന്നെ അല്ലെ രസം കൈയും മുഖവും കരിതേയ്ചപോലെ ആയി 3 വർഷം ആയി ഇപ്പോഴും പഴയ പോലെ ആയിട്ടില്ല
@Beenu.......
@Beenu....... 6 ай бұрын
അശ്വതി... ആത്മാർത്ഥ യോടെ പറയുവാ.. വളരെ സത്യസന്ധമായി.. ഞാൻ ഈ അവസ്ഥ യിലൂടെ കടന്ന് പോയിട്ടുണ്ട്. ഇതുപോലെ auto immyun ഡിസീസ് എന്ന് പറഞ്ഞു മരുന്നും കഴിച്ചിട്ടുണ്ട്. ഒന്നര വർഷം. പക്ഷേ അതുകൊണ്ടൊന്നും മാറിയില്ല. പിന്നീട് മാരുന്നെല്ലാം നിർത്തി.. പറയുമ്പോൾ ആളുകൾ കളിയാക്കും. എന്നാലും പറയാ... എന്റെ അയൽവാസികൾ സ്നേഹം ഉള്ളവർ ആയതു കൊണ്ട് പണി തന്നതാ. സത്യം പറഞ്ഞാൽ ഫുഡിൽ കൂടി. അതെന്നെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. പ്രാർത്ഥന കൊണ്ട് ആണ് രെക്ഷ പെട്ടത്. ഞാൻ ക്രിസ്ത്യൻ ആയത് കൊണ്ട് ധ്യാനത്തിന് പോയി. ഓട്ടോ immiun anel ബ്ലഡ് ടെസ്റ്റിൽ കാണിക്കും. വിശ്വാസം നഷ്ടപ്പെടുത്താതെ പ്രാർത്ഥിക്കൂ.
@Beenu.......
@Beenu....... 6 ай бұрын
ഇതിനടിയിൽ ആരും കമെന്ട്റ്റും കൊണ്ട് വരണ്ട . ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത്. ഇന്നും ഇങ്ങനെ മനുഷ്യനെ ഉപദ്രവിക്കുന്ന മനുഷ്യർ ഉണ്ട്.. എങ്ങനെയും നശിപ്പിക്കണം എന്ന ചിന്താഗതി ഉള്ളവർ.
@karthika3713
@karthika3713 6 ай бұрын
Enth paniya thanne?
@binilasiby
@binilasiby 6 ай бұрын
Don't worry chechi❤
@Fahad91820
@Fahad91820 6 ай бұрын
Chakkappazhathil aswathiye kandappol yenikku thonniyirunnu face yenthu patti yennu... Yellam ok aakum👍🏻
@devaaahhh
@devaaahhh 6 ай бұрын
ചേച്ചി എനിക്കി ഇണ്ടായിരുന്നു ഇങ്ങനെ കൊറോണ ടൈമിൽ മാസ്ക് ഇട്ടപ്പോൾ ആയിരുന്നു മാസ്ക് ഇടുന്ന ഭാഗത് ഒരു കളർ ഇല്ലാത്ത നെറ്റിയിൽ വേറെ കളർ അങ്ങനെ ആയിരുന്നു എനിക്കി കണ്ണാടിയിൽ നോക്കാനും ഫോട്ടോ എടുക്കാൻ പോലും ഇഷ്ടമല്ലായിരുന്നു ചേച്ചിക്ക് എത്രത്തോളം വിഷമമം ഉണ്ടെന്ന് എനിക്കി അറിയാ ഞാനും കൊറേ അനുഭവിച്ച മറ്റുള്ള ആളുകൾ ചോദിക്കുമ്പോൾ ആണ് നല്ല സങ്കടം ഉണ്ടാവാ 🙂 ഇപ്പൊ എനിക്കി മാറ്റം ഉണ്ട് എന്നാലും നെറ്റിയിൽ ഇപ്പോഴും വേറെ ഒരു കളർ aanu🙂
@deepajacob3219
@deepajacob3219 6 ай бұрын
Aswathy.....appreciate your openness. There are so many conditions nowadays. When u share , it is such a relief .
@joeljackson3544
@joeljackson3544 5 ай бұрын
തൈറോയ്ഡ് ടെസ്റ്റ്‌ ചെയ്തു nokio
@arunima7035
@arunima7035 6 ай бұрын
Hats off dear.. Itrem open aayi samsarichallo..❤❤
@dhnyrmn7610
@dhnyrmn7610 6 ай бұрын
Now.. ഞാൻ അനുഭവിക്കുന്ന situvation ആണ്.. നല്ല വിഷമം ഉണ്ട് 😢😢
@sruthidhanesh7423
@sruthidhanesh7423 6 ай бұрын
എന്റെ ചേച്ചിയും same സിറ്റുവേഷനിൽ കൂടി കടന്നു പോകുന്ന ഒരാളാണ്... നല്ല സുന്ദരിയാണ്.... അതേ പോലെതന്നെയാണ് അശ്വതി ഏച്ചിയും...... ഇതുവരെ ഒരു ട്രീറ്റ്മെന്റും ശരിയായിട്ടില്ല...😢
@Nmcreation9088
@Nmcreation9088 6 ай бұрын
ചേച്ചി ഇതേ അവസ്ഥയാണ് എനിക്കും .ഫെയ്സ് ഒരു കളർ ശരീരം വേറൊരു കളർ .പുറത്തോട്ട് ഇറങ്ങിയാൽ ഫേസ് നന്നായിട്ട് കളർ മാറുന്ന പോലെ തോന്നും .മേക്കപ്പ് യൂസ് ചെയ്യാറില്ല .എന്നിട്ടും എനിക്കും ഇത് അവസ്ഥ തന്നെയാണ് .കഴിഞ്ഞ മാസം ഡോക്ടറെ അടുത്ത് മറ്റൊരു ആവശ്യത്തിന് പോയപ്പോൾ skin (perinthalmanna skin care )ഡോക്ടർ എന്നോട് നിങ്ങളുടെ മുഖത്തിന് എന്ത് പറ്റി എന്ന് ചോദിച്ചു ഏതെങ്കിലും ഡോക്ടറെ കാണിച്ചിരുന്നോ എന്ന് ചോദിച്ചു .അന്നുമുതൽ ഞാൻ അതിൻറെ ട്രീറ്റ്മെൻറ് എടുക്കുന്നുണ്ട് . .ചെറിയ ഡിഫറൻസ് തോന്നുന്നു ഇപ്പോൾ 15 Day ആയിട്ടുള്ളൂ .വൺ മന്ത് കഴിഞ്ഞ് വീണ്ടും വരാൻ പറഞ്ഞിട്ടുണ്ട് .എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ അറിയിക്കാം ചേച്ചി ...🔴🔴
@lachulachmi1577
@lachulachmi1577 6 ай бұрын
Dear Aswathy എനിക്ക് ഈ same situation ഉണ്ട്. കുറച്ചു നാൾ ആയിട്ട് ഞാൻ എന്റെ facel same prblm ഉണ്ട്. എന്താണ് എന്നു അറിയാതെ വല്ലാത്ത ഒരു മാനസിക ബുദ്ധിമുട്ട് എനിക്ക് ഉണ്ടായിട്ടുണ്ട്😢 ഇത് കേട്ടപ്പോ എനിക്ക് എന്നെ തന്നെ കാണാൻ കഴിയുന്നുണ്ട്. മേക്കപ്പ് തീരെ use ചെയ്യാത്ത ആൾ ആണ്‌ ഞാൻ. ആരെങ്കിലും ഉണ്ടെങ്കി ഇതിനെ കുറിച്ച് അറിയാവുന്നവർ please അറിയിക്കണേ 🙏🏻🙏🏻🙏🏻
@ShadmaJalal
@ShadmaJalal 6 ай бұрын
Enikku und. 10 years aayi auto immune disease aanu. Limited systemic sclerosis ennu parayum. ANA test aanu cheythathu
@lakshmklakshmi
@lakshmklakshmi 6 ай бұрын
ഇരട്ടിമധുരം podi ഓൺലൈനിൽ കിട്ടും.. ആ podi ഇത്തിരി തൈരിൽ മിക്സ്‌ ചെയ്തു രാവിലെ ഉണർന്ന ഉടനെയും വൈകുന്നേരവും പുരട്ടി ഉണങ്ങിവരുമ്പോൾ ഇളം ചൂടുവെള്ളത്തിൽ കഴുകു.... ഉറപ്പായും oru 21days തുടർച്ചയായി ഉപയോഗിക്കു..... റിസൾട്ട്‌ sure.. എനിക്ക് same അവസ്ഥ ആരുന്നു.. ഇപ്പോ എല്ലാം ഒക്കെയാണ്
@Jofitness22
@Jofitness22 6 ай бұрын
Hii Aswathy....Are you using any kind of hair colour or hair dye.... please check it ...one of the person in my circle had the same issue...and its find that regular use of hair colour and dye in some people can leads to this type of condition....
@akhila6255
@akhila6255 6 ай бұрын
Yes my mother is allergic to hair dyes and now she is having extreme dryness and itching on her face. Can someone suggest some remedies for it
@divyaajeesh249
@divyaajeesh249 6 ай бұрын
Same സാഹചര്യത്തിലൂടെ കടന്നുപോയതാ...... ഒരു പാട് ഡോക്ടർമാരെ കണ്ടു. രണ്ട് വർഷത്തോളം നിരന്തരം മരുന്ന് ഉപയോഗിച്ചു... അവസാനം മടുത്ത് എല്ലാം നിർത്തി... പിന്നീട് ഈന്തപ്പഴവും ഉള്ളിയും ഉപയോഗിച്ച് അമ്മ ലേഹ്യം ഉണ്ടാക്കി തന്നു... 2 മാസം തുടർച്ചയായി കഴിച്ചപ്പോൾ എല്ലാം മാറി പഴയതുപോലെ ആയി
@Thennal-zz6ho
@Thennal-zz6ho 6 ай бұрын
Serum use akkya mathi വിറ്റാമിൻ C appo marikkolum ink use ayitt und enghane ☺️
Late Night Questions for Aswin | Diya Krishna | Aswin Ganesh
43:45
Ozy Talkies
Рет қаралды 320 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 166 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН
Кадр сыртындағы қызықтар | Келінжан
00:16
Arranging a Bridal Shower for Ozy 👰🏻‍♀️🌷| Ishaani Krishna.
39:43
Special Day | Ramayana Dance Drama | Sowbhagya Venkitesh
18:57
sowbhagya venkitesh
Рет қаралды 110 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 166 МЛН