മുല്ലപെരിയാര്‍ ഡാം 'തകരാന്‍' ഇനി എത്രനാള്‍? | Big Debate | Mullaperiyar Dam | Adv Russel Joy

  Рет қаралды 15,634

Shekinah News

Shekinah News

2 жыл бұрын

മുല്ലപെരിയാര്‍ ഡാം 'തകരാന്‍' ഇനി എത്രനാള്‍?
#ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
Mullaperiyar Dam Decommission | Immediately take Action | Adv Russel Joy | Dangerous Situation
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.com/store/apps/de...
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 101
@johnypp6791
@johnypp6791 2 жыл бұрын
മുല്ലപെരിയാർ പൊട്ടൻ സാധ്യത ഉണ്ട്. കർത്താവിനു പ്രിയപ്പെട്ട.. നന്മയും ജീവിതവിശുദ്ധിയും.. പ്രാർത്ഥനയിൽ നിൽക്കുന്നതുമൊക്കെയായ ഒരുപാട് മനുഷ്യർ ഇവിടെഉള്ളത് കൊണ്ടാണ് കർത്താവ് അതിനെ കാത്തുപാലിക്കുന്നത്... ഇല്ലെങ്കിൽ പണ്ടേ തകർന്നാനേ.. ഇസ്രായേൽ ജനത്തെ ചെങ്കടൽ രണ്ടാക്കി കാനാൻ നാട്ടിലേക്ക് ആനയിച്ച ദൈവത്തിനു അസാധ്യമായി ഒന്നുമില്ല. ദൈവമേ എത്രയും പെട്ടന്ന് തന്നെ ഡാം പണിയാനുള്ള മനസ് ഭരിക്കുന്നവർക് പ്രഥാനം ചെയ്യണമെന്ന് പ്രാർത്ഥിക്കുന്നു.. 🙏
@manuabrahammamachan6548
@manuabrahammamachan6548 2 жыл бұрын
👍
@peterkuzhikombil4196
@peterkuzhikombil4196 2 жыл бұрын
100% Correct. God is Mercifull to Keralities. Nobody is caring for our people.Only God, and God alone. So whoever is with God please pray continously,. God will make a way put of this situation.God can open the hearts & minds of the authorities. Let us Pray together. Never give up Glory to God Almighty.🙏
@Ammakkili325...
@Ammakkili325... 2 жыл бұрын
100 ന് 100 ഉം correct ., ദൈവം സാരക്ഷിക്കുന്നു..... അതുകൊണ്ട് മാത്രം...... ഇന്നും നിലനിൽക്കുന്നു....
@salyjoy3224
@salyjoy3224 2 жыл бұрын
സത്യം .ദൈവകൃപ കൊണ്ട് ഇപ്പോഴും നില്കുന്നു
@sebastianjacob874
@sebastianjacob874 2 жыл бұрын
ആമേൻ. കർത്താവെ കത്തുകൊള്ളണമേ.
@rejipoulose9852
@rejipoulose9852 2 жыл бұрын
Big സല്യൂട്ട് റെസ്സുൽ ജോയ് സാർ
@savekeralabrigade8703
@savekeralabrigade8703 Жыл бұрын
റസ്സൽ ജോയി
@hefseeba303
@hefseeba303 2 жыл бұрын
മുന്നറിയിപ്പിനെ അവഗണിക്കരുതേ.... 😭😭😭😭😭😭😭😭😭😭😭😭😭😭😭
@ashokanc9427
@ashokanc9427 2 жыл бұрын
മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ Adv: ജയശങ്കറിന്റെ നിലപാട് തികച്ചു o ജനവിരുദ്ധമാണ് താങ്കൾക്ക് ഭയമുണ്ടോ ഇല്ലയോ എന്നുള്ളത് ജനങ്ങളൾക്ക് വിഷയമല്ല താങ്കളെപ്പോലുള്ള ഒരാൾ ഇങ്ങനെ ഒരു നിലപാടെടുക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല
@mathewjoseph9440
@mathewjoseph9440 2 жыл бұрын
മലയാളി പുങ്കൻ മാർക്ക് ഇപ്പോഴും ഇതിൻ്റെ ഗൗരവവും,ഭയാനകഥകളും മനസ്സിൽ ആയിട്ടില്ല... ഇങ്ങനെ യുള്ള വരോട് ഒരു അഭ്യർത്ഥന... ദയവായി 50 വർഷവും,100 വർഷവു കഴിഞ്ഞ പാലങ്ങളും, റോഡുകളും,കെട്ടിടങ്ങളും പുതുക്കി പണി അരു ത് എല്ലാം ബലപ്പെടുത്തി യാൽ മതി...British colonial ആധിപത്യം നമുക്ക് 999 വർഷത്തേക്ക് കാത്തിരി ക്കാം... ജയശങ്കരനെ പോലുള്ള വിദഗ് ദർ ആണ്..ഈ നാടിൻ്റെ ശാപം... എന്നൽ സത്യം മനസ്സിൽ ആക്കി യാവർ ഒറ്റക്കെട്ട് ആയി മുന്നോട്ടു പോകും.. ഇത് പൊളിച്ചു നീക്കും.
@anievarghesevarghese997
@anievarghesevarghese997 2 жыл бұрын
മുല്ലപ്പെരിയാര്‍ ഡാം പൊട്ടില്ല എന്നും പുതിയ ഡാം പണിയണമെന്നും പറയുന്നവര്‍ കേരളത്തിന് എതിരിണ്.. 50 അടി നിർത്തി വെള്ളം കൊണ്ടുപോകുവാൻ തമിഴ്നാടിനെക്കൊണ്ട് ചെയ്യിക്കണം.. Prof CP Roy യുടെ അഭിപ്രായം നോക്കുക.
@iliendas4991
@iliendas4991 2 жыл бұрын
ദൈവംതമ്പുരാൻ എല്ലാവർക്കും നല്ലത് ചിന്തിക്കാനും പ്രവർത്തിക്കാനും സത് ബുദ്ധി കൊടുക്കട്ടെ 🙏🙏
@thomase.j6739
@thomase.j6739 2 жыл бұрын
മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിനെ സപ്പോർട്ട് ചെയ്യുന്നവർക്കു അവ൪ നല്ല പ്രതിഫലം കൊടുക്കു൦. ആർക്ക് എന്തു സ൦ഭവിച്ചാലു൦ നമുക്ക് പണം കിട്ടണ൦.
@joseph4991
@joseph4991 2 жыл бұрын
ഡാം തകർന്നാൽ ആരുടെയും ബോഡി കിട്ടാൻ സാധ്യതയില്ല അതാണ് ജയശംങ്കർ സാർ പറഞ്ഞത് ഒരു കൊഴപ്പവും ഇല്ലന്ന് ആർക്കും നഷ്ടപരിഹാരവും കൊടുക്കേണ്ടി വരില്ല . സാറ് പറയുന്നത്പോലെ പോകട്ടെ. ദൈവം മാത്രമേ ജനത്തിനുള്ളു. ദൈവം രക്ഷിക്കട്ടെ.
@tsjacob2123
@tsjacob2123 2 жыл бұрын
Kannur, Kozhikode, Malappuram, Kollam and Thiruvananthapuram Districts are not affected by Mullapperiar dam collapse. So don't worry. Pinarai, Son in law, Kodiyeri and team are safe.
@tessysm
@tessysm 2 жыл бұрын
Let's not expect any justice from the corrupt rulers. Let's await and prepare for the fulfillment of Prophecies...
@runij5028
@runij5028 2 жыл бұрын
Sister pls don't wait, start praying in this regard, Our God is great he will turn the wave around. I agree it is very shamefull now that we have to beg for TN mercy... This is the way our politician are driving the state of Kerala....
@avarappattpaily7603
@avarappattpaily7603 2 жыл бұрын
നമ്മുടെ ജയശങ്കർ സാറിന് സത്യമായി പേടി ഇല്ലേ.?126 കൊല്ലം പഴക്കംചെന്ന ഡാം പൊട്ടും എന്നു ലോകത്തിലെ 140 രാജ്യങ്ങളുടെ പ്രാതിനിധ്യം ഉള്ള ഐക്യ രാഷ്ട് സഭയുടെ സാങ്കേതിക വിദഗ്ധന്മാർ പറയുന്നു.ആ രാജ്യങ്ങ ളിൽ ഒന്ന് നമ്മുടെ ഭാരതം ആണ്.അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് വിദഗ്ദാഭിപ്രായം പറയാൻ ,അണക്കെട്ട് പൊട്ടില്ല എന്ന് പറഞ്ഞു ജനത്തെ പറ്റിക്കാൻ സാങ്കേതിക വിദ്യാഭ്യാസം ഇല്ലാത്ത,രാഷ്ട്രീയപ്രവർ ഇറങ്ങിവരുന്നതു കണ്ടു സങ്കടം തോന്നുന്നു.അണ പൊട്ടുമ്പൊ വെളളം മാത്രം അല്ല,താഴെയുള്ള മലകൾ നാനാ ദിശയിലേക്കും ചിന്നി ചിതറി അനേക ലക്ഷം ടൺ മറ്റു വസ്തുക്കളും കൂടെ വരില്ലേ ?മുവാറ്റുപുഴയും ആലുവയും മുങ്ങിയാൽ പെരിയാർ തൃശ്ശൂര് ലേക്ക്,ഗതി മാറി ഒഴുകില്ല എന്ന് ആരു കണ്ടു? ഇത് വെള്ളത്തിന്റെ ലെവൽ താഴ്ത്താനുള്ള. ചർച്ചയ്ക്കുള്ള സമയം അല്ല പുതിയ അണക്കെട്ട് പണിയണം എന്ന് പറയാൻ ഉള്ള സമയമാണ്.തമിഴരും ഇന്ത്യൻ പൗരന്മാർ ആണ് അവർക്കു വെളളം കൊറ്റുക്കാൻഎല്ലാ വ്യവസ്തയും പുതിയ കരാരിൽ വേണം ചളിയിൽ മുങ്ങി 5000000 മലയാളി മരിക്കാതിരിക്കട്ടെ.,നാവു വരണ്ടു ഒരു കോടി തമിഴ് സഹോദരങ്ങളും. ഭരണാധികാരികൾ ഭൂതകാലം മറന്നു ക്രിയാത്മക നടപടികളുമായി ഉണർന്നു പ്രവർത്തിക്കാൻ ഉൽസുകരാകട്ടെ എന്ന് ആഗ്രഹിക്കുന്നു. നമ്മിൽ ആരു നെഞ്ചു വിരിച്ചു നിന്നാലും വെളളം തിരിഞഞൊഴുകില്ല. മുല്ലപെരിയാർ അണക്കെട്ട് പൊട്ടില്ല എന്ന് പറയുന്നതിന് പകരം പൊട്ടാൻ സാധ്യതയുണ്ട് എന്ന് എങ്കിലും പറയാൻ സൗമനസ്യം കാണിക്കാൻ കനിവ് ഉണ്ടായിരുന്നു എങ്കിൽ! റസ്സൽ ജോയി സാറിനു നന്മകൾ നേരുന്നു
@josekunnapally7529
@josekunnapally7529 2 жыл бұрын
അതിനു നട്ടെല്ലുള്ള ആണുങ്ങൾ ഭരണതാലപ്പത്തു വേണം.
@antonymathew4402
@antonymathew4402 2 жыл бұрын
ജസ്റ്റിസ് കെ ടി തോമസ് കേരളത്തിൻറെ പ്രതിനിധിയല്ല സുപ്രീംകോടതിയുടെ നോമിനിയാണ് എന്നാണ് അദ്ദേഹംതന്നെ പറഞ്ഞിരിക്കുന്നത് . അതിനാൽ അദ്ദേഹത്തെ മാറ്റി കേരളത്തിന് വേറെ പ്രതിനിധിയെ വേണം.
@mathewjoseph9440
@mathewjoseph9440 2 жыл бұрын
പ്രിയ വക്കീ ലെ നിങ്ങളും Tamil Nadu ൻ്റേ കൂടെ ആണല്ലോ.. ഒന്നു ചോിച്ചോട്ടെ 999 വർഷത്തേക്ക് ആർക്കെങ്കിലും ഒരു കരാർ ഉണ്ടാക്കാൻ പറ്റുമോ?.. അതിനു നിലനിൽപ് ഉണ്ടോ..?.. കേരളത്തിന് വിഷം മേടിക്കാൻ കാശില്ല.. പിന്നെ എങ്ങനെ Dam പണിയും?... തമിഴൻ മാർ പ്രശ്നം ആളി കത്തി ക്കും... അതുകൊണ്ട് അവരെ പേടിച്ച് ഡാം പൊട്ടുന്നത് വരെ കാത്തിരിക്കാം..ഈ വിവരദോഷിക കളെ അവഗണിക്കുക ... കേരളത്തെ സ്നേഹിക്കന്ന വർ ശക്ത മായി മുന്നോട്ടു പോകുക... വിജയം ഉണ്ടാകും ദൈവം സഹായിക്കും.
@anievarghesevarghese997
@anievarghesevarghese997 2 жыл бұрын
Adv Joy പുതിയ ഡാമിന് വേണ്ടി യാണ് വാദിക്കുന്നത്.. അദ്ദേഹം തമിഴ്‌നാടിന് വേണ്ടിയാണ് വാദിക്കുന്നത് എന്ന് തിരിച്ചറിയുക.
@mnpanackal
@mnpanackal 2 жыл бұрын
സത്യത്തിൽ adv. റസ്സൽ ജോയ് പറഞ്ഞത് 100%correct ആണെന്ന് അവസാനം എല്ലാരും അംഗീകരിക്കുന്നു. സത്യം അതാണ്.. ഏറെ നാൾ എല്ലാർക്കും മൗനം ആയിരിക്കാൻ കഴിയില്ല.. ജോയ് sir അങ്ങയോടൊപ്പം 🙏..
@anievarghesevarghese997
@anievarghesevarghese997 2 жыл бұрын
ശരിയാണ്. പക്ഷേ പുതുക്കി പണിയുക പ്രായോഗികമല്ല.. പാലം പണിഞ്ഞു പൊളിഞ്ഞു പോയതു പോലെ ആവും..
@anievarghesevarghese997
@anievarghesevarghese997 2 жыл бұрын
Adv Joy പറഞ്ഞതൊക്കെ ശശിയാണ്. പുതിയ ഡാം പണിയണമെന്നു പറയുന്നതിനോട് യോജിക്കുവാൻ പറ്റില്ല.. 50 അടി നിലനിർത്തിക്കൊണ്ട് തമിഴ്നാട് വേണമെങ്കില്‍ വെള്ളം കൊണ്ടു പോകണം..
@runij5028
@runij5028 2 жыл бұрын
All pls start a jagarna prayer in this regard, so that TN (Stalin) agrees for a new DAM. It is unfortunate and shamefull that malayalis have to now beg for TN mercy. 1970 CPI did this by not consulting with people of Kerala......
@johnv.j5579
@johnv.j5579 2 жыл бұрын
God gives warning to His people through various ways 🙏 let us listen the voice of God 🙏
@lillyp.j3991
@lillyp.j3991 2 жыл бұрын
Plz. Save KERALA
@celinenigo1225
@celinenigo1225 2 жыл бұрын
God bless all.🙏
@marykuttyjose8107
@marykuttyjose8107 2 жыл бұрын
Priya santhoh brother. Mannanom Pallile oru mass, novena telecast Cheyamo .. Prathanayode wait cheyunnu 🙏🙏🙏 thanks 🤲🏻
@josoottan
@josoottan 2 жыл бұрын
എന്റെ ചെറിയ ബുദ്ധിയിൽ തോന്നിയ ഒരു കാര്യം പറയട്ടെ,, തമിഴ്നാടിന് വെള്ളം കിട്ടിയാൽ പോരേ? ഡാം പണിയുമ്പോൾ അതേ സമയം സാധ്യമായ രീതിയിൽ ഒരു ഹൈഡ്രോഇലക്ട്രിക് പ്രൊജക്ട് കൂടി നടപ്പാക്കിയിട്ട് അതിൽക്കൂടി തമിഴ്നാടിന് വെള്ളം നൽകിയാൽ എന്താണ് കുഴപ്പം?
@antonymathew4402
@antonymathew4402 2 жыл бұрын
കറണ്ട് ഉണ്ടാക്കി കഴിയുമ്പോഴും വെള്ളം മുഴുവൻ ബാക്കി ഉണ്ടാകുമെങ്കിലും വെള്ളത്തിന്റെ പൊട്ടൻഷ്യൻ എനർജി ആണ് കറണ്ട് ആയി മാറുന്നത്. ഏത് എടുത്തു കഴിയുമ്പോൾ വെള്ളം വളരെ താഴെ എത്തിയിരിക്കും. അത് ആ നിരപ്പിലും താഴെ ഭാഗങ്ങളിലുള്ള കൃഷിക്കു മാത്രമേ ഉപയോഗിക്കാനാകൂ. കമ്പവും തേനിയുമൊക്കെ വളരെ ഉയർന്ന പ്രദേശമാണ്.
@georgethomas1828
@georgethomas1828 2 жыл бұрын
മുല്ലപ്പെരിയാർ ചർച്ച നിർത്തി എന്തെങ്കിലും പ്റവർത്തിക്കേണ്ട സമയം അതിക്റമിച്ചിരിക്കുന്നു.ദയവായി ഈ വാചകകസർത്ത് നിർത്തുക.
@gokulsgokuls-dw2hx
@gokulsgokuls-dw2hx 2 жыл бұрын
Ethu polichu puthiyathu paniyiiuuuuiii onnichu nilkku ellavarum plzzz keralathe Rekshikkuuuuuuuuu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shijukurian4840
@shijukurian4840 2 жыл бұрын
2022
@mollykuttyp.m4586
@mollykuttyp.m4586 2 жыл бұрын
Jesus please save Kerala
@jofingeorge1685
@jofingeorge1685 2 жыл бұрын
താൻ കൂടുതൽ ചിലക്കണ്ട ജയശ്ങ്കരേ കാശു കിട്ടിയാ... ഇത് decommission ചെയ്യണം...
@salyjoy3224
@salyjoy3224 2 жыл бұрын
ദൈവം ഇടപെടട്ടെ .....
@thomasjoseph1873
@thomasjoseph1873 2 жыл бұрын
🌹🙏🏿Good Tidings 🙏🏿🌹 ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20) 🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ! 🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം. വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല, അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും അവിടുത്തെ തിരു ഇഷ്ടത്തിന്നെതിരെ എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും ഞാൻ അങ്ങയോടു ഏറ്റു പറഞ്ഞു ഉപേക്ഷിക്കുന്നു. കരുണാ പൂർവം അവ എന്നോട് ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ കാൽവറി യാഗത്തിലൂടെ ഒഴുകപ്പെട്ട പുണ്യാഹരക്തത്താൽ, എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം. അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്, ഇതുപോലെ 👇🏽🌹ദൈവത്തിന്റെ കൃപയാൽ 'ക്രിസ്തുയേശുവിലുള്ള (വിശ്വാസത്താൽ) വിശ്വാസത്തൂടെ പരിശുദ്ധ ആത്മാവിനാൽ 'വീണ്ടും ജനിച്ചവർ' ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹യേശുക്രിസ്തുവിനെ 🌹'എന്റെ സ്വന്തം കർത്താവും രക്ഷിതാവും ആയി ഞാൻ ഇപ്പോൾ 'സ്വീകരിച്ചു ഏറ്റു പറയുന്നു'.🌹 തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church- the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്ത വചനത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, പ്രത്യാശിക്കുന്നു. എന്നെ സാമ്പുർണമായി അങ്ങേയ്ക്കു സമർപ്പിക്കുന്നു, 🌹ഞങ്ങളുടെ ദേശത്തെ ജനങ്ങളോടും ഭരണാധിപന്മാരോടും അവിടുന്ന് മനസ്സലിയുമാറാകേണം 🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿 🌹we wish everyone a blissful eternal life with the living God, Jesus Christ 🌹 God bless🌹🌹🌹
@rdx8825
@rdx8825 2 жыл бұрын
2016 ശേഷം ഇവിടെ എന്തൊക്കെ പറഞ്ഞാലും യുദ്ധം ചെയ്താലും ഒന്നും തന്നെ നടക്കാൻ പൊന്നില്ല 😂😂😀😀😀😀
@joseph4991
@joseph4991 2 жыл бұрын
ഡാം തർന്നുകഴിയുമ്പോൾ തമിഴ്നാട് സമ്മർദ്ദം ഉണ്ടാകില്ല കേരളത്തിൽ ജനവും ഉണ്ടാകില്ല ധൈര്യമായി ഡാം പണിയാം. .... .....K T തോമസ്ന് നോബൽ സമ്മാനം കൊടുക്കാൻ പിണറായി റെക്കമെന്റ് ചെയ്യണം
@rejimolsam2162
@rejimolsam2162 10 ай бұрын
മുല്ലപ്പെരിയാർ സുരക്ഷിടത്തെക്കുറിച്ചുപറയാനുള്ളത്തിന് ജയശങ്കർ സാർ എന്താണ് കാട് കയറുന്നത്
@rahulps3474
@rahulps3474 4 күн бұрын
Hai😢
@renjithbaby8027
@renjithbaby8027 2 жыл бұрын
Russel joy sir .... u are great man ... nigale Devam kondu vannatha ...😔
@sebastianathappilly9140
@sebastianathappilly9140 2 жыл бұрын
For so many years this has been debated. Even now no solution has been made! How responsible are our leaders?
@arjunrkrishnan9730
@arjunrkrishnan9730 10 ай бұрын
ഇവൻ russel joy അല്ല russel's viper അന്ന്
@royjose9125
@royjose9125 2 жыл бұрын
ഈ തമിഴരും മനുഷ്യരല്ലേ, നമ്മൾ എല്ലാവരും ചെളിയിൽ കിടന്ന് മരിക്കാൻ വാവിട്ട് കരയുന്നതു അവരം ടെലിവിഷനിലൂടെ കാണുമ്പോൾ അത് പം കണ്ണീർ വരാത്തവർ അവിടെ ഉണ്ടാകുമോ? നമ്മൾ ഒരു ഞാഞൂലും അവർ മനുഷ്യരും ആണോ. അത്രക്കൂ മനസാക്ഷി ഇല്ലാത്തവരാണോ തമിഴർ , മരണഭയം ഭീതിജനകമാണ്
@anievarghesevarghese997
@anievarghesevarghese997 2 жыл бұрын
കേരളത്തിലെ ഉദ്യോഗസ്ഥ - ഭരണാധികാരികള്‍ക്ക് ഇല്ലാത്ത കാര്യം തമിഴനെങ്ങനെ ഉണ്ടാകുവാനാണ്????കേരളത്തിലെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ പറ്റാത്ത സർക്കാർ എന്തിന് വേണ്ടിയാണ്???
@SamsonmjMj
@SamsonmjMj 9 ай бұрын
വേഗം ആ നാട് ഉപേക്ഷിച്ചു പോകാൻ നോക്ക് before 2026
@catholicmercy
@catholicmercy 2 жыл бұрын
Justice for God's people and support Adv Russell Joy
@anievarghesevarghese997
@anievarghesevarghese997 2 жыл бұрын
Adv Joy പുതിയ ഡാമിന് വേണ്ടി യാണ് വാദിക്കുന്നത്.. അദ്ദേഹം തമിഴ്‌നാടിന് വേണ്ടിയാണ് വാദിക്കുന്നത് എന്ന് തിരിച്ചറിയുക.
@Dark__devil__871
@Dark__devil__871 4 ай бұрын
Adv russel joy sir ❤
@vethal_veth
@vethal_veth 2 жыл бұрын
മുല്ലപ്പെരിയാർ വിദഗ്ദ സമതി എന്ന് പറഞ്ഞാൽ കുറേപ്പേർ കൂടി കുറച്ചു english പറഞ്ഞിട്ട് ചായയും കുടിച്ചു പോയാൽ എന്തു കാര്യം,,, civil engineering ഇൽ പിജി യും ഡോക്ടറേറ്റും എടുത്തു പ്രവർത്തി പരിചയവും ഉള്ള പകുവാത വന്ന 75% പേരും വേണം , civil eng, dam construction, design and management ഇൽ expert ആയിരിക്കണം , Hydraulic engineering ഇൽ expert ആയിരിക്കണം, അവരുടെയെല്ലാം അഭിപ്രായങ്ങൾജു വിലകൊടുക്കുന്ന രാഷ്ട്രീയ നേതൃത്വം ആയിരിക്കണം, ഒരു കൂട്ടം ജനങ്ങളുടെ നിലനിൽപ്പിന്റെ പ്രശനം ആയതു കൊണ്ട്, ഗുണഭോക്താക്കളായ tamil ജനതയെ ക്കൊണ്ട് സമ്മതിപ്പിച്ചു അവർക്കു കൂടുതൽ ജലവും വൈദ്യുതി ഉണ്ടാക്കണംറങ്കിൽ അതും സമ്മതിക്കാം, കരാർ പുതുക്കണം,, ഗുണം മാത്രാവും തമിഴ്നാടിന് ദോഷം മുഴുവൻ കേരളത്തിന്‌ എന്തു ന്യായം വക തിരിവോട് കൂടി കാര്യം തീർപ്പാക്കണം ഇനി നോക്കിയിരിക്കാൻ പാടില്ല,,, 💀💀💀💀💀💀💀☠️☠️☠️☠️☠️☠️☠️
@anievarghesevarghese997
@anievarghesevarghese997 2 жыл бұрын
KT Thomas കേരളത്തിലെ ജനങ്ങളെ ഒറ്റു കൊടുക്കുകയാണ് ചെയ്തത്..
@shajujohny9356
@shajujohny9356 2 жыл бұрын
കർത്താവിനു മഹത്വം അധികം താമസിയാതെ കേരളത്തിൽ കർത്താവിൻറെ ക്രോധ ത്തിൻറെ ഒരു ദിനം ആഗതമാകുന്നു അത് മുല്ലപ്പെരിയാർ എന്നു പറയുന്നു ഒരു സംഭവത്തിലൂടെ യും ആകാം ഒരുങ്ങിയിരിക്കുക ദൈവത്തെ ഭയമില്ലാതെ തോന്നിയതുപോലെ ജീവിക്കുന്ന മനുഷ്യരെ നിങ്ങൾക്കെതിരെ ദൈവ ക്രോധം ആസന്നമായിരിക്കുന്നു
@lissypoluse790
@lissypoluse790 2 жыл бұрын
Joysir🙏🙏🙏😭😭😭
@aleyammabenjamin7152
@aleyammabenjamin7152 10 ай бұрын
🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭
@rajan.y756
@rajan.y756 Жыл бұрын
Charcha cheyyin... Lath potivannal 😂 odunnavanu otathil ,car ullavarkk carilirunnu , neenthunnavanu vellam kudich, marrickam..... theernnilla baaki vannavar Theera vyadhi vannum...😢..
@mgeorge5272
@mgeorge5272 2 жыл бұрын
എല്ലാവരെയും ദൈവം കാത്തു. കൊള്ളട്ടെ
@deepathomas7247
@deepathomas7247 2 жыл бұрын
God has given us somany warnings and signs what is going to happen. But we even catholic Church is not taking it seriously. At the end the big loss will be in the catholic Church. Kindly do the needful. Thanks
@JoyJoy-yg4mm
@JoyJoy-yg4mm 2 жыл бұрын
ദയവുചെയ്ത് നിങ്ങളുടെ ചർച്ച കേൾക്കാൻ ഞങ്ങൾക്ക് സമയമില്ല ഒരു ചർച്ച കൊണ്ടും ഈ പ്രശ്നത്തിന് പരിഹാരം പുതിയ ഡാം നിർമ്മിക്കണം നിങ്ങളുടെ ചർച്ച കേട്ട് സമയം കളയേണ്ട യാതൊരു ആവശ്യവും ജനങ്ങൾക്ക് ഇല്ല
@JoyJoy-yg4mm
@JoyJoy-yg4mm 2 жыл бұрын
ഒരു നിരപരാധിയെ തൂക്കിക്കൊല്ലാൻ വിധിച്ചിട്ടുണ്ട് ചാകാൻ നേരം ഭക്ഷണം വേണോ എന്ന് ചോദിക്കുന്നതിനു തുല്യമാണ് ഈ പറയുന്ന പ്രശ്നങ്ങളൊക്കെ ഡാം കെട്ടാതെ പ്രശ്നം പരിഹരിക് ഇല്ല
@JoyJoy-yg4mm
@JoyJoy-yg4mm 2 жыл бұрын
ഒരു പ്രശ്നവും ഡാമിന് ഇല്ല എന്ന് പറയുന്ന വ്യക്തികൾ അല്ല ഈ ഭൂമി സൃഷ്ടിച്ചത് അയാളുടെ കയ്യിലിരുന്ന എല്ലാം ഭൂമിയുടെ അച്ചുതണ്ട് കറങ്ങുന്നത് എഴുന്നേറ്റ് പോയി വേറെ വല്ല പണിയും നോക്ക്
@JoyJoy-yg4mm
@JoyJoy-yg4mm 2 жыл бұрын
ആദ്യം ചർച്ചചെയ്യുക ആ മനുഷ്യൻ പറഞ്ഞത് ഡാമിന് ഒരു കുഴപ്പവും ഇല്ലെന്ന് അയാളുടെ കയ്യിലാണോ ഡാം ദൈവം ഏൽപ്പിച്ചിരിക്കുന്നത് ഭൂമിയുടെ അച്ചുതണ്ട് അയാളുടെ കൈയിൽ ആണെന്നാണ് അയാളുടെ വിചാരം എഴുന്നേൽപ്പിച്ചു വിട്
@JoyJoy-yg4mm
@JoyJoy-yg4mm 2 жыл бұрын
അയാളെ ആ ചർച്ചയിൽ നിന്ന് എഴുന്നേൽപ്പിച്ചു വിടാമോ കേൾക്കുമ്പോൾതന്നെ മനുഷ്യന് ദേഷ്യം കൊണ്ട് വിറയ്ക്കും
@JoyJoy-yg4mm
@JoyJoy-yg4mm 2 жыл бұрын
ഡാമിൻറെ അടിവശത്ത് കിടക്കുന്നവർക്ക് പ്രാണവേദന ചർച്ച ചെയ്യുന്നവർക്കും രണ്ടു സംസ്ഥാനത്തെ മന്ത്രിമാർക്കും ഡാം പൊട്ടില്ല എന്ന് പറയുന്ന വർക്കും വീണവായന
@georgethomas1828
@georgethomas1828 2 жыл бұрын
You too Brutus ? Adv. ജയശങ്കറിന്റെ ന്യായീകരണം കേട്ടാൽ ഈ quotation ആണ് ഓർമ്മയിൽ വരുന്നത്.50 വർഷം ആയുസ്സ് നിശ്ചയിച്ച ഒരു സുർക്കി ഡാം 126വർഷത്തിനുഷ ശേഷവും കുഴപ്പമില്ല എന്നു
@praveenpiravom9382
@praveenpiravom9382 10 ай бұрын
ഇനി വലിയ താമസം ഇല്ലാ
@Dark__devil__871
@Dark__devil__871 4 ай бұрын
പഴേ ആളുകൾക്കു ഒന്നും നേരം വെളുത്തിട്ടില്ല.. കുറച്ചു യുക്തി വെച്ച് ചിന്തിച്ചാൽ ഏത് കൊച്ചു കുട്ടികൾക്കും മനസ്സിലാകും.. ഈ dam safe അല്ല എന്നത്.. എന്നിട്ടും എന്തിനാണ് ഒരു ദുരന്തം വരുന്നത് വരെ ഒന്നും ചെയ്യാത്തത് ഇവർ
@aleyammabenjamin7152
@aleyammabenjamin7152 10 ай бұрын
😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻jesus
@radhamaniamma77
@radhamaniamma77 10 ай бұрын
Jayasakhar nu nallathuka kitty atha
@rahulrp1417
@rahulrp1417 Жыл бұрын
എന്റെ ഒരു അഭിപ്രായം പറയുകയാണെങ്കിൽ ഇനിയും ഇലക്ഷൻ വരുമല്ലോ ഒരു പാർട്ടിക്ക് പോലും ഒരു ജില്ലയിൽ നിന്നു പോലും വോട്ട് ലഭിക്കരുത് അങ്ങനെ ലഭിക്കാതെ വന്നാൽ ഇവർ കാരണം തിരക്കും കാരണം തിരക്കുമ്പോൾ കാരണം പറയുക നിങ്ങൾക്കൊക്കെ തട്ടി കളിക്കാൻ ഉള്ളതല്ല ഞങ്ങളുടെ ജീവൻ
@sinikoyickalvarkey4508
@sinikoyickalvarkey4508 2 жыл бұрын
Y Kerala state can't take control back from Tamilnad and y Tamilnad can't make one dame for them and Kerala can provide water
@royjose9125
@royjose9125 2 жыл бұрын
Let all people love the nation..don't love party..and work for nation ...this is Thamilian...all party there love their people language..cultur...where kerala love party either Cpm...Congress and now Bjp
@mallutravellerinnewzealand1666
@mallutravellerinnewzealand1666 2 жыл бұрын
Nothing happen for next few years,sure.Approx 3 years
@lissypoluse790
@lissypoluse790 2 жыл бұрын
Jeyasakarne enthinanu charchacu vilichath. Kashtam.?
@titusvarghese1854
@titusvarghese1854 9 ай бұрын
ഒരു കുരു വന്നാൽ അത് പൊട്ടി പോകണം അതുപോലെ ഈ മുല്ല പെരിയാർ പൊട്ടി പോയാൽ മാത്രമേ പ്രശ്നം തീരു
@Aleenaprajeesh
@Aleenaprajeesh 2 жыл бұрын
ദിവസങ്ങൾ എണ്ണം എടുക്കാൻ നിങൾ ആരാണ് എത്ര വലിയ കോട്ട കെട്ടിയാലും തകർക്കാനുള്ള തീരുമാനം കർത്താവിൻ്റെ ആണ് എങ്കിൽ അത് നിങൾ എങ്ങിനെ നോക്കിയാലും തകരും എന്തിന് bhayapedunu എന്താ വാർത്തകൾ കിട്ടിനില്ലെ
@binu.c1843
@binu.c1843 Жыл бұрын
ജയശങ്കറി നോട് ഉള്ള സ്നേ ഹവും കിട്ടി
@sebastianjacob874
@sebastianjacob874 2 жыл бұрын
ഈ വക്കീലും കൂറുമാറി തമിഴന് പിന്തുണ കൊടുക്കും. അവസാനം ഇങ്ങേര് പറയും ഡാം പൊട്ടുകയില്ലാന്ന്. ജനങ്ങൾ ഭയപ്പെട്ണ്ടാഎന്ന് പറഞ് തടി തപ്പും
@anievarghesevarghese997
@anievarghesevarghese997 2 жыл бұрын
പുതിയ ഡാം പണിതാൽ എത്ര ദിവസം നിലനില്‍ക്കും???
@abraahamjoseph3563
@abraahamjoseph3563 2 жыл бұрын
തന്റെ ആയുസിൽ. ഈ ഡാം തകരില്ല. തകരുമെന്ന വാർത്ത വായിക്കാൻ ഇടാ വരില്ല..1978മുതൽ പൊട്ടും പൊട്ടുമെന്ന് പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്തുന്നതാ.. ഈ ഡാം തകരില്ല..
@lijopb464
@lijopb464 2 жыл бұрын
Adu Jaya Fool
@anievarghesevarghese997
@anievarghesevarghese997 2 жыл бұрын
KT Thomas കേരള സംസ്ഥാന ദ്രോഹമാണ് ചെയ്തിരിക്കുന്നത്..
@radharkrishnano
@radharkrishnano Жыл бұрын
Lakshangalude jeevan vechulla kali....
@abrahamvaidhyan786
@abrahamvaidhyan786 4 ай бұрын
മുല്ലപ്പെരിയാർ ഡാം തകർന്നു കാണാൻ നിങ്ങൾക്ക് എന്താണ് ഇത്രയും ആഗ്രഹം...?.
@baijuk.g.1918
@baijuk.g.1918 4 ай бұрын
ഒരോ വർഷം വരും മുല്ലപെരിയാർ ഒരിക്കൽ സംഭവിക്കും
@radhamaniamma77
@radhamaniamma77 10 ай бұрын
Minister,sne etonnum Bathikillllo C.M. ne veruppikile kadaku purthu ennu prayum Cm ne Avede kodupoy thamasiku Atha bhiku prahara😊
@johnappacherry2670
@johnappacherry2670 2 жыл бұрын
Venalkalathu.vellam.paramavadhy.thazumbol.bombuvachu.thakartal.puthiya.daminte.pani.udane.thudamgan.kazhiyille
P T Thomas talks about  Gadgil report
6:31
Nair vs Nair
Рет қаралды 10 М.
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 38 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН