മുല്ലപ്പെരിയാർ: ഭയപ്പെടുത്തുന്ന ഒരു വിവരം കൂടി.. I Mullaperiyar dam leakage Report

  Рет қаралды 166,551

Marunadan Malayali

Marunadan Malayali

2 жыл бұрын

മുല്ലപ്പെരിയാർ: ഭയപ്പെടുത്തുന്ന ഒരു വിവരം കൂടി..
എല്ലാം കള്ളക്കണക്കുകൾ..മുല്ലപ്പെരിയാറ്റിൽ വൻ ചോർച്ച..
#mullaperiyardam #keralagovernment #tamilnadu
#mullaperiyardamopening #heavyrain

Пікірлер: 475
@reenabenoy2047
@reenabenoy2047 2 жыл бұрын
15 - വർഷം പഴക്കം ചെന്ന വാഹനങ്ങൾ ഓടിക്കാൻ പാടില്ല. ഇത്രയും പഴക്കം ചെന്ന ഡാ o. നിലനിർത്താം. എന്ത് മര്യാദ 😭😭😭
@AbhiAbhi-qw8jf
@AbhiAbhi-qw8jf 2 жыл бұрын
Nice point
@mercyjose7463
@mercyjose7463 2 жыл бұрын
പഴക്കം ചെന്ന വണ്ടി road ൽ വിലക്ക്. 126 കൊല്ലം പഴക്കം ചെന്ന Dam പുതു പുത്തൻ dam ന്റ ബലം... എന്തു ബുദ്ധി , എന്തു ന്യായം.എന്താ ? ഇതു പൊട്ടിയാൽ 30 ഓ 40 ഓ ലക്ഷം ജീവനല്ലെ നശിക്കു.. ഇത്ര നിസ്സാരമാം കാര്യം.!!!!
@manojlm1093
@manojlm1093 2 жыл бұрын
Correct
@REGHUNATHVAYALIL
@REGHUNATHVAYALIL 2 жыл бұрын
Very valid point 👍
@AnilKumar-ds8th
@AnilKumar-ds8th 2 жыл бұрын
15വർഷം ഉള്ളത് മാറ്റണം 126വർഷം പഴക്കം ഉള്ളതിന് കുഴപ്പം ഇല്ല കാരണം 126ആണ് വലുത് ഇത് വെറും 15 (പയിനഞ്ച് )
@mollykc4766
@mollykc4766 2 жыл бұрын
ഉടനടി ഒരു ശാശ്വത പരിഹാരത്തിന് ആരാണ് മുൻകൈ എടുക്കുക ! ചർച്ച ചെയ്ത് നീട്ടിവയ്ക്കാനുള്ള കാര്യമല്ലിത്. 50 ലക്ഷം ജനങ്ങളുടെ ജീവനെക്കുറിച്ച് ആർക്കും ഉൽക്കണ്ഠയില്ലേ? എല്ലാം അറിയുന്നവർ സുരക്ഷിതരാകാൻ ശ്രമിച്ച് മിണ്ടാതെയിരിക്കുന്നു. Adv. റസ്സൽ ജോയി സാറിന്റെ ഒപ്പം അണിചേർന്നാൽ നിയമപരമായി നേരിട്ട് വിജയം വരിക്കാൻ സാധിക്കും.
@Homoeopathy_for_Health
@Homoeopathy_for_Health 2 жыл бұрын
Ministry is waiting for corona to kill the people. Then mulla and Periyar are innocent break.
@sony1376
@sony1376 2 жыл бұрын
വോട്ട്കൊടുക്കാൻ നടക്കുമ്പോൾ ആലോചിക്കണം
@KrishnaKumari-jy6fi
@KrishnaKumari-jy6fi 2 жыл бұрын
സ്വർണക്കടത്ത്, സ്വജനപക്ഷപാതം, പെണ്ണും മലകയറ്റവും, ജാതിമതപ്രീണനം, എല്ലാം കഴിഞ്ഞ് എവിടെ നേരം? റസൽ ജോയിയെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന ആലോചനയിലാരിക്കും. അത് മിക്കവാറും തമിഴ്നാടിനെ ഏൽപിക്കാനാണ് സാധ്യത.
@sosammathomas1525
@sosammathomas1525 2 жыл бұрын
The people of Kerala should be come out..
@radhakrishnanr1426
@radhakrishnanr1426 2 жыл бұрын
എല്ലാരും ചോരുന്നു, പൊളിഞ്ഞു, എന്നൊക്കെ, പറയുന്നു, അറിവ് പകർന്ന് തന്നതിന് നന്ദി 🙏. ഇതിനൊരു ഒരു തീരുമാനം എടുക്കാൻ ആരും ഇല്ല, എല്ലാ രാഷ്ട്രീയ ക്കാരും ഒണ്ടു, ആർക്കും, ചെയ്യാൻ പറ്റുന്നില്ല, കാരണം എന്താണ്. പാവങ്ങൾ, ജനങ്ങൾ, പേടിച്ചു ജീവിക്കുന്നു. ഒരു ശവപറമ്പ് ആയീ കേരളം മാറാതിരിക്കാൻ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുമോ 🙏
@elsykuriakose7914
@elsykuriakose7914 2 жыл бұрын
ഇവർ ഇങ്ങനെ ചർച്ചയുടെ കാര്യം പറഞ്ഞു കൊണ്ട് ഇരിപ്പുണ്ട് അങ്ങനെ ചെയ്യാൻ ഇങ്ങനെ ചെയ്തു നീ ഇതുവരെ ഒരു തീരുമാനം ആകുന്നില്ല എന്തോന്ന് ഇങ്ങനെ പറഞ്ഞു കേൾപ്പിച്ചു പേടിപ്പെടുത്തുന്ന
@KUKI1104
@KUKI1104 2 жыл бұрын
ആർകെങ്കിലും പറ്റുകയില്ല ഇ നാല് ജില്ലകാരും ഒറ്റകെട്ടാവണം പറ്റുമോ ? ഇല്ല ഇതിൽ, ജാതി, രാഷ്ട്രിയം, ഒന്നും വരരുത് എന്നാൽ 💪💪💪💪
@abrahamdaniel7474
@abrahamdaniel7474 2 жыл бұрын
പറ്റും പക്ഷേ തമിഴ് നാട് പണം ഒഴുക്കി. അതിനാൽ വെള്ളം അങ്ങനെ ഒഴുകികൊണ്ടേയിരിക്കും. ആ കമ്മിഷ ൻ അംഗങ്ങൾക്കു ഫ്രീ ആയി സമീപം ഒരോ വീടു നൽകി പാർപ്പിക്കണം.
@gildarodriguesgilda93
@gildarodriguesgilda93 2 жыл бұрын
കേരളം ശവപറമ്പ് ആയി മാറാതിരിക്കാൻ ആർകെമെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുമോ? പാവം ജനങ്ങൾ പേടിച്ചു ജീവിക്കുന്നു. പാവപെട്ട കേരളത്തിലെ ജനങ്ങളെ രക്ഷിക്കൂ.
@shajik.m9410
@shajik.m9410 2 жыл бұрын
Yes 🌷💘
@girijacs609
@girijacs609 2 жыл бұрын
ശ്രീ ഷാജൻ ഇത് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരണം, ഇദ്ദേഹത്തിന്റെ വാക്കുകൾ. അങ്ങിനെ ജുഡീഷ്യറി ക്ക് എങ്കിലും ബോധ്യമാവട്ടെ ഡാം മിന്റെ അവസ്ഥ 🙏
@illuminateminate7950
@illuminateminate7950 2 жыл бұрын
എൻറെ പൊന്നു സാജൻ ചേട്ടാ മുല്ലപ്പെരിയാർ ഒന്നും കേരളത്തിൽ ഒരു വിഷയമല്ല കേരളത്തിലെ വിഷയം അനുപമ കുഞ്ഞും ആണ്🤣🤣🤣
@jomolbenny2132
@jomolbenny2132 2 жыл бұрын
Athe dam pottiyal etra kujumakkal marikkum athinonnum oru kuzhapavum ella.kalla pinarayi thendi kalleriju kollanam
@manju2769
@manju2769 2 жыл бұрын
😂😂👍
@illuminateminate7950
@illuminateminate7950 2 жыл бұрын
@@jomolbenny2132 ലോകത്തെ തന്നെ പ്രധാനമന്ത്രി ആവാനുള്ള യോഗ്യത ഉള്ളവനാണ് പിണറായി മനസ്സിലായോ🤣
@varghesemaniambra3262
@varghesemaniambra3262 2 жыл бұрын
ഇത്രയും ഭയാനകമായ ഈ സാഹചര്യത്തിൽ ലക്ഷക്കണക്കിനാളുകൾ ആശങ്കയിൽ കഴിയുമ്പോൾ തീർച്ചയായും കുറച്ചു കൂടി പ്രതിബദ്ധതയും ഉത്തരവാദിത്വവും ഇദ്ദേഹത്തെപ്പോലെയുള്ളവർ കാണിക്കേണ്ടതാണ്. ഇദ്ദേഹത്തിന്റെയൊക്കെ അഭിപ്രായം എത്രയോ വിലപ്പെട്ടതാണ്.
@muhammedjabirc905
@muhammedjabirc905 2 жыл бұрын
ഗവൺമെൻ്റ് ഇപ്പൊഴും ഈ കാര്യത്തിൽ അറിയാത്ത ഭാവം നടിക്കുകയാണ്...
@beena2372
@beena2372 2 жыл бұрын
Yes...kettappol sherikkum thonni same attitude as our politicians...valya postil ulla aalalle....aa prasnam undaakum...elite gps anganalle...report aarkkelum koduthitt enthu karyam....athu ethenda idath ethikkukem cheyyanam....athuvare oru responsibility und parameswaran sirnu...sirnte fmly ithile oru victim aakaan chance undel sirnu inganirikkaan pattumo....why sir you are doing like this???...when you had seen the reality ( only a few had seen)...being one among them....come fwd & join your hands with SKB gp...you along with russel sir..cp roy sir...can save our lives...really wonder how you sleep peacefully...sure not in these places...like our politicians
@sanojabr82
@sanojabr82 2 жыл бұрын
ഞങ്ങൾ അങ്ങനെ ഉള്ളവരെ കുലം കുത്തികൾ എന്നാണ് പൊതുവെ വിളിക്കാറ്... പ്ലീണം ചേർന്ന് തീരുമാനിക്കും ഹല്ല പിന്നെ
@KUKI1104
@KUKI1104 2 жыл бұрын
😄😄😄എന്നിട്ടും അവർ ചെയ്യണം എന്നാണോ പറയുന്നേ ? ഇ നാലുജില്ലകരും ഇപ്പോഴും എന്തിനോവേണ്ടി തിളക്കുന്ന സാമ്പാർ പോലെയാണ്, 😄😄😄
@ammu9962
@ammu9962 2 жыл бұрын
മുല്ലപ്പെരിയാർ വിഷയത്തിൽ മറ്റു മാധ്യമങ്ങൾ ഉറക്കം നടിക്കുകയാണോ.ഇതിൽ മറുനാടനുള്ള ശുഷ്‌കാന്തി ആർക്കും കാണുന്നില്ലല്ലോ.
@Voco_Man
@Voco_Man 2 жыл бұрын
ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ ആപ്ത വാക്യമായ "നേരോടെ, നിർഭയം, നിരന്തരം" എന്ന വാക്യത്തിന് ഏറെ അർഹത ഉള്ള ഒരേയൊരു മാധ്യമം മറുനാടൻ മലയാളിയാണ്... ബാക്കി എല്ലാം കണക്കാണ്.
@danielkummattilmathew4233
@danielkummattilmathew4233 2 жыл бұрын
പ്രിയപ്പെട്ട സാജൻ, എന്തുകൊണ്ട് നമ്മൾ മലയാളികൾക്ക്പ്രതികരിയ്ക്കുവാൻ ആകുന്നില്ല. ഇതിന് പരിഹാരം വേണം..
@josephjohnyjohn9318
@josephjohnyjohn9318 2 жыл бұрын
മുല്ല പെരിയാർ ഡാം തകര്‍ന്നോടെട എന്നാലും K rail ആവശ്യമാണ് ഇങ്ങനെ ഒരു ഭരണാധികാരി
@suseelaraj955
@suseelaraj955 2 жыл бұрын
Ithanu nadite sapam
@suseelaraj955
@suseelaraj955 2 жыл бұрын
CM curse of Kerala
@KrishnaKumari-jy6fi
@KrishnaKumari-jy6fi 2 жыл бұрын
പേരെടുക്കാൻ നടക്കുകയല്ലേ
@music-addition.
@music-addition. 2 жыл бұрын
Ayalkku commission kettum
@csnair2227
@csnair2227 2 жыл бұрын
പിണറായിയും സ്റ്റാലിനും ഒരു നാണയത്തിന്റെ ഇരുവശമാണ് . പിന്നെ മോഡി പിണറായിയുടെ ചങ്കും , കാരണം കോൺഗ്രസ്സിനെ ഒതുക്കിയതിന്റെ ഉപകാരസ്മരണ .
@kumarvasudevan3831
@kumarvasudevan3831 2 жыл бұрын
ചോർച്ച ഉണ്ടായത് കൊണ്ടാണ് ഇത്രയും നാളും ഈ ഡാം പൊട്ടാതെ നിൽക്കുന്നത്.
@arjunmohandas641
@arjunmohandas641 2 жыл бұрын
ഇൻഷുറൻസ് കമ്പനി അടക്കം ഒഴുകിപ്പോകുന്നത് കൊണ്ട് ഇൻഷുറൻസ് പോലും കിട്ടില്ലല്ലോ..!! മുഖ്യമന്ത്രി അടക്കമുള്ള നേതൃത്വ എഞ്ചാമികൾക്ക് എതിരെ ഗൂഢാലോചന, മനപൂർവ്വമുള്ള നരഹത്യ എന്നിവക്ക് കേസടുക്കണമെന്ന് എടുക്കണം എന്നാണ് എൻ്റെ ഒരു ഗദ്ഗദം.
@rajanraj5677
@rajanraj5677 2 жыл бұрын
🙏🙏🙏ഷാജൻ സാർ ഞങ്ങൾ പുതിയ ട്രെയിൻ റൂട്ട് എട്ടു വരി പാത എയർപോർട്ട് എല്ലാം കൊണ്ടുവരും എന്നാലും ഡാം കെട്ടില്ല കാരണം l D F വരും എല്ലാം ശരിയാകും 😄😄😄
@minimudanattu9731
@minimudanattu9731 2 жыл бұрын
മുഖ്യന് ഇതൊന്നും കേൾക്കണ്ട, വോട്ട് കിട്ടിയാൽ മതി, വോട്ടിന്റെ time ആകുമ്പോൾ കയറി വരും അന്നേരം ഇവറ്റകളെ ഓടിക്കുക, ഒറ്റ ഒരുത്തനും വോട്ട് കൊടുക്കരുത്. അങ്ങനെ ജനങ്ങൾ എല്ലാം ചിന്തിക്കണം. ഇത് ഒരാളുടെ അല്ലെങ്കിൽ ഒരു സംസ്ഥാനത്തിന്റെ കാര്യമല്ല, കേരളം മൊത്തം ഒന്നിച്ചുനിൽക്കണം
@p.m.mithra3669
@p.m.mithra3669 2 жыл бұрын
എന്തൊരു നാട് 😥😥 എന്തൊരു ഭരണാധികാരികൾ 😡😡
@manessankp56
@manessankp56 9 ай бұрын
Vote cheyyum bol orkka nam.
@raphaelsensei3641
@raphaelsensei3641 2 жыл бұрын
ഇവിടത്തെ പ്രമുഖ മാദ്ധ്യമങ്ങൾ തമിഴ് നാടിൻ്റെ കോഴ വാങ്ങിയിരിക്കുക യാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
@csnair2227
@csnair2227 2 жыл бұрын
No doubt...
@abyz87
@abyz87 2 жыл бұрын
ആദ്യം മുല്ലപെരിയാർ പിന്നെ മതി k rail..
@mohankumars3033
@mohankumars3033 2 жыл бұрын
ശ്രീ എം കെ പരമേശ്വരൻ നായരെ സുപ്രീം കോടതി മുൻപാകെ തെളിവ് നൽകാൻ വിളിക്കാൻ ആരെങ്കിലും സംവിധാനം ഉണ്ടാക്കുമോ.
@beena2372
@beena2372 2 жыл бұрын
Athanne...russel sirnu ariyille
@Realities_InRealLife
@Realities_InRealLife 2 жыл бұрын
സാജൻ സർ താങ്കൾ ഈ വിഷയത്തിൽ ജയിക്കും വിജയം വരെ പൊരുതാൻ തീരുമാനിച്ചവൻ ജയിക്കുക തന്നെ ചെയ്യും
@sajitha7379
@sajitha7379 2 жыл бұрын
മാധ്യമങ്ങൾ മുന്നോട്ടു വരുന്നില്ല... ദിവസവും ഇതിനെ പറ്റി ഉള്ള വാർത്തകളും ജനങ്ങളുടെ ഭീതിയും വാർത്ത ആക്കണം. കർഷകർ സമരം നടത്തി വിജയിപ്പിച്ച പോലെ ഇവിടെ ജനങ്ങൾ ഒറ്റകെട്ടായി നിന്ന് സമരം ചെയ്തു പുതിയ ഡാം പണിയുന്നതിനുള്ള അനുമതി കിട്ടും വരെ സമരം ചെയ്യണം
@babyjose4165
@babyjose4165 2 жыл бұрын
100% true
@sijomm813
@sijomm813 2 жыл бұрын
Are paranju madyamangal parayunila daily parayarundalo mullaperiyaril 141 adi ayi shutters thuranu ith parayarund pala premuga channelukalm ( 24,Kairali, Asianet,Jenam ,..etc) pakshe daminde conditione patti Oruthanm vaa thurakarillenu mathram ...paisa vangi pocketil itta engane parayumm 🤣🤣
@jalajanair7810
@jalajanair7810 2 жыл бұрын
RR
@Kimfunfq5ol
@Kimfunfq5ol 2 жыл бұрын
മലയാളക്കര നമാവശേഷമാകും,☹️☹️☹️
@yoosufkollam2167
@yoosufkollam2167 2 жыл бұрын
ചുമ്മാതെ
@manessankp56
@manessankp56 9 ай бұрын
Ketala Hand over to Tamil Nadu is better.
@swapnasoman2773
@swapnasoman2773 2 жыл бұрын
Great Shajan sir..You are true Journalist 👍
@pkp7086
@pkp7086 2 жыл бұрын
രാഷ്ട്രീയക്കാരെല്ലാം തമിഴ്നാടിനോട് ധാരാളം പണം വാങ്ങിയിട്ടുണ്ട്. പിണറായിക്കും ധാരാളം കിട്ടിയിട്ടുണ്ട്. ഡാം പൊട്ടിയാൽ മരിക്കുന്നത് നിരപരാധികൾ . കാശ് വാങ്ങിയ പുട്ടടിക്കുന്ന നേതാക്കൻന്മാരെല്ലാം തിരുവനന്തപുരത്തം, കണ്ണൂരിലും ആണ്.? ഡാം തകർന്നാൽ തമിഴ്നാടിനും നഷ്ടമാണ്. പുതിയ ഡാം എന്നതിലുപരി ഡാമിലെ ജലനിരപ്പ് താഴ്ത്തി ,Sണൽ ഉണ്ടാക്കി തമിഴ്നാടിന് വെള്ളം കൊടുക്കുക. പുതിയ ഡാം ഉണ്ടാക്കിയാലും 50 വർഷം കഴിയുമ്പോൾ പിന്നെയും പ്രശ്നമാണ്. അതിലും നല്ലത് ജലനിരപ്പ് താഴ്ത്തി നിർത്തി അപകടാവസ്ഥ മാറ്റുന്നതാണു്.?
@muraleedharanms8475
@muraleedharanms8475 2 жыл бұрын
നമുക്ക് വേണ്ടി സർക്കാർ എന്തെങ്കിലും ചെയ്യും എന്ന് തോന്നുന്നില്ല. അതുകൊണ്ട് സ്വയം നമുക്ക് രക്ഷപ്പെടാൻ ശ്രമിക്കാം.
@manugopi8850
@manugopi8850 2 жыл бұрын
വെള്ളം നിറഞ്ഞാൽ ഒരു കുഴപ്പവും ഇല്ല ജാഗ്രത മതി എന്നു പറയുന്ന സുപ്രിം കോടതിയുടെയും നമ്മുടെ സർക്കാരും ഭൂമി കുലുങ്ങില്ല എന്ന് ഏങ്ങനെ ഉറപ്പ് പറയും 🤔🤔അതിനുള്ള സംവിധാനം ഇവരുടെ കൈകളിൽ ഉണ്ടൊ ആവോ. 😔😔
@mohankumars3033
@mohankumars3033 2 жыл бұрын
ഈ സംഭാഷണം തന്നെ സുപ്രീം കോടതിയുടെ മുൻപാകെ കൊണ്ട് വരാമല്ലോ അദ്ദേഹം വിദഗ്ദ സമിതിയിൽ ഉണ്ടായിരുന്നത് കൊണ്ട്.
@sadasivapanicker1061
@sadasivapanicker1061 2 жыл бұрын
പഴക്കം വന്ന വാഹനം പാടില്ല. അതുകൊണ്ടുള്ള അപകടം നമുക്ക് അറിയാം. എന്നാൽ പഴക്കം ചെന്ന ഡാം കൊണ്ട് ഉണ്ടാകുന്ന അപകടം വളരെ വളരെ ഭയാനകം.
@ganeshk6
@ganeshk6 2 жыл бұрын
Engineers every word shows how much extensive knowledge he has abt the dam...thank u sir fr the report
@makerubbercultivationprofi4002
@makerubbercultivationprofi4002 2 жыл бұрын
കിറ്റ് വാങ്ങി നക്കിയിട്ട് തുടർ ഭരണം കൊടുത്തതല്ലേ ..... ചത്തൊടുങ്ങ് .
@vineshm.v1129
@vineshm.v1129 2 жыл бұрын
ഇദ്ദേഹം എല്ലാ കാര്യങ്ങളും ജനങ്ങൾക്ക് വേണ്ടി തുറന്ന് പറയണം
@radhakrishnanr1426
@radhakrishnanr1426 2 жыл бұрын
പേടിപ്പിച്ചതല്ല സുഹീത്തേ, മനോ വിഷമം കൊണ്ട് എഴുതി യത. 🙏
@ajithaks5931
@ajithaks5931 2 жыл бұрын
തമിഴ്നാടിന് എല്ലാം നന്നായി അറിയാവുന്നതു കൊണ്ടാണ് എവിടുന്ന് ആരെയും അങ്ങോട്ടയ്ക്ക് അടുപ്പിക്കിയെല്ലാത്തത്.... പൊട്ടുന്നതിനു കാത്തിരിക്കുന്നു., പൊട്ടിയിട്ടു കേരളം തമിഴ്നാടിനോട് കൂട്ടിച്ചേർക്കും അപ്പോൾ 44 നദികളും അവർക്കു സ്വന്തം.. പിന്നീട് ഒരിക്കലും ജീവിതത്തിൽ അവർക്കു വെള്ളത്തിനു പഞ്ഞം ഉണ്ടാകുകയില്ലല്ലോ
@binusd9817
@binusd9817 2 жыл бұрын
നമ്മുടെ മാമ മാധ്യമങ്ങൾ എവിടെ. നമ്മൾക്ക് വേണ്ടി ആന്നോ ഇവർ ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത്. ശെരിക്കും മാമകൾ തന്നെ
@jithups3538
@jithups3538 2 жыл бұрын
ഇനിയും ചർച്ച നടത്തി സമയം കളയാതെ വേഗത്തിൽ ഒരു തീരുമാനം എടുക്കണം അല്ലെങ്കിൽ വൻ നാശം നോക്കി നിൽക്കേണ്ടി വരും...ദയവ് ചെയ്തു എല്ലാ പകയും മാറ്റിവച് എല്ലാവരും മനുഷ്യർ ആവുക plzz.... അല്ലെങ്കിൽ നമ്മുടെ ലക്ഷകണക്കിന് സഹോദരി സഹോദരന്മാർക് സംഭവിക്കാൻ പോകുന്ന മഹാ വിപത് നോക്കി നിൽക്കേണ്ടി വരും.. ⚠️⚠️
@user-qj4kn5ke5n
@user-qj4kn5ke5n Жыл бұрын
അച്ചുതമേനോൻ ഡാം വിറ്റു.. പിണറായി കേരളം വിറ്റു.... പാവം കേരള ജനത....
@sasip4334
@sasip4334 2 жыл бұрын
Salute u mr shajan
@subhashKumar-ty4tx
@subhashKumar-ty4tx 2 жыл бұрын
മറുനാടൻ മലയാളി വാർത്ത 👍👍
@paulvarghese3815
@paulvarghese3815 2 жыл бұрын
പ്രിയപ്പെട്ട സാജൻ സാർ ജനങ്ങളുടെ കൂടെ നിൽക്കൂ
@ushadevipp9983
@ushadevipp9983 2 жыл бұрын
Government interested in personal issues like Anupama , not public issues like Mullaperiyar so people should stand together for this cause and do the needful.
@Homoeopathy_for_Health
@Homoeopathy_for_Health 2 жыл бұрын
The water in a dam above hills are not stored in vessel. A small area is build as dam. Other areas are surrounded by hills. A cave under the hill may carrying a heavy stock of water which always try to flow downward. It can make a sudden earth quake, slide, so the storage of water in such places are not safe. Abandon all and make substitute for water and electricity. No more time to wait.
@ushah1767
@ushah1767 2 жыл бұрын
I hope the honorable CM of Tamilnadu can do something. Take water from Kerala for your needs. Turn to other sources for electricity. Don't kill us while you thrive on resources based in our oun territory. 😢😢😢
@vilasinip9650
@vilasinip9650 2 жыл бұрын
മുല്ലപെരിയാർ പൊട്ടിയാൽ. കേരളത്തിലെയും. തമിഴ്നാട്ടിലെയും രാഷ്ട്രിയ ക്കാരെ വെറുതെ വിടരുത് ഓരോ erജീവന്റെ വിലയുംജീവനോടെഇരിക്കുന്നവർ വാങ്ങണം ഇവർ അഴിമതിയിൽ ഉണ്ടാക്കിയ പണമെല്ലാം നമ്മൾ തിരിച്ചുപിടിക്കണം
@Homoeopathy_for_Health
@Homoeopathy_for_Health 2 жыл бұрын
Go to switzerland and Singapore 🤓
@sony1376
@sony1376 2 жыл бұрын
ഉണരൂ......
@jespink93
@jespink93 2 жыл бұрын
Rashtriyakar mathralla tamil janagal ellarum selfish anu.. Puthiya dam enu ketta pullukal pey pidcha poleyanu ilakunathm........ Dam pottiya ellathinem theerkanam
@stephencj5686
@stephencj5686 2 жыл бұрын
മണ്ടത്തരം!എല്ലാവരും മരിച്ചുകഴിഞ്ഞാൽ അവരുടെ പണംകൊണ്ടു മരിച്ചവർക്കു എന്തു പ്രയോജനം. നമ്മുടെ നിയമസംവിധാനത്തിൽ അഴുമതിയിലൂടെ ഉണ്ടാക്കിയ പണം പിടിച്ചെടുക്കുക സാധ്യമാണോ?
@vilasinip9650
@vilasinip9650 2 жыл бұрын
നമ്മുടെ. നിയമസംവിദാനത്തിലൂടെ സസാധ്യമാണോ എന്ന് പരിശോധിക്കണം നമ്മൾ മുന്നിട്ട് ഇറങ്ങിയാൽ നടക്കാത്ത സംഗതിയുന്നുണ്ടോ സഹോദര ചങ്കുറപ്പോള്ള ജനങ്ങൾ ഉണ്ടോ എങ്കിൽ നടക്കും
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 жыл бұрын
For construction of a new dam costs.....7 to 10 years ....and.... 1.50 lakh crore Better remedy All most all TN states are too dry.... scarcity of water due to rain shortage Hence... through ....very many long and strong tunnels take maximum water to all TN districts.... Such a way.... minimise the water level to 50 feet....that is not dangerous....if something bad happens...36 km away 3 dams will bear it
@aravindpullelil3631
@aravindpullelil3631 2 жыл бұрын
എല്ലാം വിറ്റ് കാശാക്കി.... ഇനിയും വോട്ട് കൊടുക്കൗ... അനുഭവീ രാജാ അനുഭവീ..
@AjithKumar-le2dz
@AjithKumar-le2dz 2 жыл бұрын
Parameswaran sir said is very very correct, It is the real true fact no doubt.
@joseat8329
@joseat8329 10 ай бұрын
Sir Thank you for the report
@fifty5094
@fifty5094 2 жыл бұрын
തമിഴ്നാട് പുതിയ ഡാം നിർമ്മിച്ച് മുല്ലപ്പരിയാറിലെ വെള്ളം 100 അടിയായി എപ്പോഴും നിലനിർത്തി ബാക്കി വെള്ളം അവരുടെ ഡാമിൽ സംഭരിക്കട്ടെ. ഇപ്പോൾ വൈഗ ഡാമിന് സംഭരണ ശേഷി കുറവായതുകൊണ്ടാണ് അവർ കൂടുതൽ വെള്ളം കൊണ്ടുപോകാത്തത്.
@mohananka2856
@mohananka2856 10 ай бұрын
നമ്മുടെ കേരള സർക്കാരിന് താല്പര്യമില്ലാത്ത ഒരു വിഷയമാണ് മുല്ലപ്പെരിയാർ ഡാം ജനങ്ങളുടെ ജീവന് ഒരു വിലയും കൽപ്പിക്കുന്നില്ല
@Colours_n_colours
@Colours_n_colours 2 жыл бұрын
സത്യം ❤️👌
@johnsonvp2666
@johnsonvp2666 2 жыл бұрын
ഇത് പൊട്ടിയാൽ പുതിയ സംസ്ഥാനം ഉണ്ടാക്കാം.. കുറച്ചു കിറ്റ് കൊടുത്താൽ മതി 😓
@user-wm3ro8ms9l
@user-wm3ro8ms9l 2 жыл бұрын
നാശത്തിന്റെ മുൾമുനയിൽ നിൽക്കുന്ന പ്രദേശത്തെ ജനങ്ങൾ ഏല്ലാം മറന്നു ഒറ്റ കെട്ടായി പൊരുതേണ്ട കാലം ആയി
@sukruthjoseph3308
@sukruthjoseph3308 2 жыл бұрын
Why don't High court or supreme Courts take a case itself on account of safety of people?
@dextermorgan2776
@dextermorgan2776 2 жыл бұрын
aru kelkkann,,,,,,elarum oru vediyude purakkee
@ramks3282
@ramks3282 2 жыл бұрын
പച്ചയും ചുവപ്പും മ്ലേച്ഛമായ നുണകൾ പറയുന്നു......!!
@artist6049
@artist6049 2 жыл бұрын
ഇത്രയും ജനങ്ങൾക്കു വേണ്ടിതാങ്കൾ ഈ ചെയ്യുന്ന കാര്യങ്ങൾ പല പ്രമുഖ ചാനലുകൾ പോലും ഉന്നയിക്കുന്നില്ല എല്ലാവരും സുന്ദരിമാരുടെ പുറകെയാണ്.
@minichacko8897
@minichacko8897 2 жыл бұрын
Jesus please save our people.
@kcganand7168
@kcganand7168 2 жыл бұрын
സ്വന്തം ജീവനിൽ കൊതിയില്ലാത്തവരായി ആരുണ്ട്, ഇവിടെ സത്യം തുറന്നുപറയുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യമല്ലേ നമ്മുടേത്. അപ്പോൾ പിന്നെ മൗനം വിദ്വാന് ഭൂഷണം.
@kshankarapillai
@kshankarapillai 26 күн бұрын
very good discloser for public. sir thanks.
@varghesegeorge6360
@varghesegeorge6360 2 жыл бұрын
The renowned engineer K.C.Thomas is also retired but still he is claiming Dam is safe , latest at Kottayam where previous CM , Ommen Chandy was present
@001sreekanthify
@001sreekanthify 2 жыл бұрын
Every one is safe under Arabian sea.. Let all RIP..
@neesfelix5456
@neesfelix5456 2 жыл бұрын
To the respected marunadan thanks for reporting
@swapnasoman2773
@swapnasoman2773 2 жыл бұрын
Dam potti nammude Maranam undakum ennu urappayi.. sir video chayyane mullaperiyar disaster kainju nammuk vendi samsarikkan
@suluc2913
@suluc2913 2 жыл бұрын
Ethra krithyamaya kanku adukkan Rajesh sirnu kazhinjvallo....big hai 👍👍
@nandhuraveendran6494
@nandhuraveendran6494 2 жыл бұрын
കേരളത്തിലെ25-30 ലക്ഷം ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി ഒരു ബഹു ജനപ്രക്ഷോഭം അനിവാര്യം അല്ലെ.... അനാവശ്യ കാര്യത്തിൽ പോലും ജനങ്ങളെ ബുദ്ധിമുട്ടിച്ചു ഹർത്താലും വഴിതടയാലും നടത്തുന്ന കേരളത്തിൽ... ഇതിൽ വലിയ രാക്ഷ്ട്രീയം ഉണ്ട് രാക്ഷ്ട്രീയ കാർ ഇതിൽ ഇടപെടില്ല ഇതിൽ കേരളത്തിലെ 14ജില്ലകാരും ഉൾപ്പെടുന്ന ഒരു വലിയ പ്രക്ഷോഭം അനിവാര്യമാണ്.... ഞാൻ tvm കാരനാണ് പക്ഷെ കേരളം ഇന്നത്തെ പോലെ എന്നും നിലനിൽക്കണം എന്ന് ആഗ്രഗിക്കുന്ന മലയാളി ആയതു കൊണ്ട് എനിക്ക് ഈ അനീതി കാണാതിരിക്കാൻ കഴിയില്ല...... വലിയ പ്രക്ഷോഭം അതിന് തുടക്കം കുറിക്കേണ്ടത് അനിവാര്യം...ഞാൻ ഉൾപ്പെടുന്ന മലയാളികൾ സേഫ് ആകണമെങ്കിൽ എല്ലാ മലയാളിയും സേഫ് ആകണം.... ഐക്യ കേരളം ❤️ പ്രതികരിക്കുക (ഡാം പൊട്ടുന്നത് വരെ കാത്തിരിക്കാതെ..)
@sathisrikumar359
@sathisrikumar359 2 жыл бұрын
Very informative ..Shajan...We should bring to the notice of this subject to the world if our Government is not bothered....Nobody is tere to protect the uves of common man ..They are focused on irrelevant subjects and our Medias are also sleeping
@PrakashKumar-go5ub
@PrakashKumar-go5ub 2 жыл бұрын
എറണാകുളത്തു വീടുള്ള എല്ലാവരും കാറും മറ്റു വാഹനങ്ങളും വിറ്റിട്ട് ഒരു ഹെലികോപ്റ്റർ വാങ്ങാൻനോക്കുക
@ThaadikkaranTraveler
@ThaadikkaranTraveler 2 жыл бұрын
പ്രതികരിക്കുക അല്ലെങ്കിൽ മരണത്തിന് കീഴടങ്ങുക ഇതല്ലാതെ നമ്മൾക്ക് വേറെ വഴികളില്ല....
@venugopalnair7435
@venugopalnair7435 2 жыл бұрын
I wish sir comes forward and reveals the truth to the benefit of common man.this nasty politicians of both states are holding people to ransom.somebody should come forward to mend all this.
@areekkatpeevee7428
@areekkatpeevee7428 2 жыл бұрын
A Referandam in Kerala on Decommissioning the Mullaperiyar Dam should be conducted and the result should be submitted to the union government, for necessary action.
@muhammadnisham6793
@muhammadnisham6793 2 жыл бұрын
Very informative..great work
@kannaappi2081
@kannaappi2081 2 жыл бұрын
ഇക്കാര്യത്തിൽ നമ്മുടെ ഗവണ്മെന്റിന് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ.. സുപ്രിം കോടതിയിൽ കേരളത്തിന്റെ അഡ്വക്കേറ്റ് ശക്തമായ കഴമ്പുള്ള പോയിന്റുകൾ പറയാതെ അത് വിഴുങ്ങി തമിഴ്നാടിന്റെ കാലടിയിൽ നമ്മുടെ അഭിമാനം പണയം വാക്കുകയാണല്ലോ.. ഇനി ഇത് എന്നുനേരെയാകും.. ലക്ഷകണക്കിന് സാധാരണ ജനങ്ങളുടെ ജീവൻ പിച്ചിച്ചീന്തിയത്തിനുശേഷമാണോ..
@whitelinevatanappally3539
@whitelinevatanappally3539 2 жыл бұрын
എന്ത് കൊണ്ട് സുപ്രീം കോടതി ഒരു വിദേശ സ്വതന്ത്ര ഏജൻസിയെ കൊണ്ട് ഡാമിന്റെ ഉറപ്പിനെ കുറിച്ച് പഠനം നടത്തി റിപ്പോർട് എടുക്കുന്നില്ല?
@vfm430
@vfm430 2 жыл бұрын
പറ്റുമെങ്കിൽ ഇലക്ഷന് സർവ്വേ നടത്തിയപോലെ മറുനാടൻ ടിവി ഈ വെള്ളം എവിടെയെല്ലാം നാശം വിതച്ചേക്കാം എന്ന് ഒരു സർവേ നടത്തിയാൽ ജനങ്ങൾക്ക് കുറേക്കൂടെ മനസിലാകും
@SB-mp5jb
@SB-mp5jb 2 жыл бұрын
ഇതെന്താണ് sir, ഇങ്ങനെചർച്ചയും കണ്ടുപിടുത്തവും മാത്രം മതിയോ..? എന്തെങ്കിലുംപരിഹാരം ഉണ്ടാവേണ്ട. നമ്മുടെ പ്രായംഇത്രയുമായി. നമ്മുടെ നാട്ടിലെ നല്ലവരായ മക്കൾക്ക് ജീവിക്കേണ്ട 😭😭😭🙏🙏🙏🙏😭🙏
@mmf4577
@mmf4577 2 жыл бұрын
He had headed the Mullaperiyar Cell for an exceptionally long period. As such he has a direct responsibility in Kerala's failure to convince the Supreme Court that Mullaperiyar dam is unsafe.
@beena2372
@beena2372 2 жыл бұрын
Yes..I too feel...as a responsible citizen it is not the time to take rest after knowing the facts...this is the curse of literate Kerala...just like russel sir..this sir also could have come fwd...atleast a separate petition on his own along with russel sir as advocate...I feel something positive can happen....pls.engineer sir..shajan sir...do something for this....we are just ordinary people don't know actually what to do...only being tensed after hearing all this
@stephencj5686
@stephencj5686 2 жыл бұрын
ഭീരുത്ത്വം അപകടകരമാണ്.
@josephjohnyjohn9318
@josephjohnyjohn9318 2 жыл бұрын
Decommission mullaperiyar dam save kerala
@beena2372
@beena2372 2 жыл бұрын
Ente ponnu chetaa...ellayidathum ingane postiyitt enthu karyam....ithil comments idunnavar allallo decommision cheyyendath
@meenakshikkutti
@meenakshikkutti 2 жыл бұрын
@@beena2372 Ingane postukayenkilum venamallo
@user-gw7zp4in4f
@user-gw7zp4in4f 2 жыл бұрын
@@beena2372 சரியான கருத்தை கூறுகிறீர்கள் அன்பு சகோதரி முல்லை பெரியாறு அணை பலமாக உள்ளது வீண் வதந்திகளை நம்ப வேண்டாம் ஒற்றுமையுடன் வாழ்வோம் வாழ்க வளமுடன்
@omanateacher9139
@omanateacher9139 2 жыл бұрын
കേരളത്തിലെ അഹങ്കാരം കാണുമ്പോൾ ഞാൻ വെറുതെ പറയുമായിരുന്നു --പരശുരാമൻ മഴു ഓപ്പോസിറ്റിൽ എറിയുമോ എന്ന്. ഇപ്പോൾ മനസ്സിലായി മുല്ലപ്പെരിയാർ എന്താണ് എന്ന്!
@bhanumathigopalakrishnan7285
@bhanumathigopalakrishnan7285 2 жыл бұрын
എല്ലാവരെയും വെള്ളത്തിൽ മുക്കി കൊന്നിട്ട് k ലൈനിൽ കൂടി സുഖമായി യാത്ര ചെയ്യട്ടെ
@njanvasantharani514
@njanvasantharani514 2 жыл бұрын
എത്ര ഭീകരഅവസ്ഥ വരാൻ പോകുന്നു എന്ന് പറഞ്ഞാലും നമ്മുടെ മന്ത്രിമാർക്ക് കുലുക്കം ഉണ്ടാവില്ല. എല്ലാവരും സുരക്ഷിത സ്ഥലത്തേയ്ക്ക് മാറുക. എത്രയും പെട്ടന്ന്..
@subhashbabu5810
@subhashbabu5810 2 жыл бұрын
കുറച്ച് പരുത്തി കൃഷി ചെയ്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ
@jittoputhuva8916
@jittoputhuva8916 2 жыл бұрын
ഈ കള്ളാ രാഷ്ട്രീയ കോമരങ്ങളെ ഇനിയും വിശ്വസിച്ചാൽ നമ്മളും നമ്മുടെ അടുത്ത തലമുറയും അറബികടലിന്റെ അടിത്തട്ടിൽ ഈ കള്ള രാഷ്ട്രീയക്കർക്കെതിരെ സമരം ചെയ്യാൻ ഒതുകുടാം പരനാ..റി ഗവണ്മെന്റ് സിന്ദാബാദ്‌.ഇനിയെങ്കിലും മനസ്സാക്ഷി ചതട്ടില്ലാത്ത കമ്മ്യൂണിസ്റ്കാർ undakkilവിപ്ലവം വിജയിക്കട്ടെ 🙏🏻🙏🏻🙏🏻
@SabuDsilva
@SabuDsilva 2 жыл бұрын
ഇദ്ദേഹത്തിന് എന്ത്കൊണ്ട് ഒരു വഖീൽ വഴി കോടതിയിൽ പറഞ്ഞുകൂടാ ????
@ramnathbabu9060
@ramnathbabu9060 2 жыл бұрын
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രശ്ന പരിഹാരം മറ്റൊരു ബോംബ് പുതിയ ഒരു അണക്കെട്ടിന്റെ രൂപത്തിൽ നമ്മുടെ തലക്കുമുകളിൽ കെട്ടി വെയ്ക്കലല്ല, മറിച്ച്, ഒന്നോ രണ്ടോ ടണെൽ നിർമ്മിച്ച് മുല്ലപ്പെരിയാറിൽ സംഭരണം കുറക്കുക എന്നതാണ്. ഈ ടണലുകൾ വഴി തമിഴ് നാട് ജലം അടിവാരത്തിൽ കൊണ്ടുപോയി നിരവധി ജല സംഭരിണികളിൽ ശേഖരിക്കുക എന്നതാണ് ഏറ്റവും പ്രായോഗികമായ മാർഗം. പുതിയ അണക്കെട്ട് എന്ന് പറഞ്ഞാൽ,50 വർഷത്തിന് ശേഷമുള്ള തലമുറയ്ക്ക് പാര വെയ്ക്കുക എന്നർത്ഥം, വേണോ അത്?
@BSmileAcademy
@BSmileAcademy 2 жыл бұрын
മൗനം ചിലപ്പോൾ വലിയ തെറ്റ് ആണ്. തിരുത്താൻ പറ്റാത്ത തെറ്റ് ഇദ്ദേഹത്തെ പോലെ ഉള്ള ആളുകൾ മുന്നോട്ടു വന്ന് സത്യം പുറത്ത് പറയണം. എന്നിട്ട് മുല്ലപെരിയാർ ഡി കമ്മീഷനു വേണ്ടി പ്രവർത്തിക്കുന്ന ആളുകൾക്കു വേണ്ട സാങ്കേതിക നിർദേശം നൽകുക. അല്ലാതെ മിണ്ടാത്ത ഇരുന്ന് കേരളത്തെ ചതിക്കരുത്
@manessankp56
@manessankp56 9 ай бұрын
Media kkarum cash vangi
@rajang1020
@rajang1020 2 жыл бұрын
നാടിന്റെ നന്മക്ക് വേണ്ടി എല്ലാം തുറന്നു പറയാൻ അദ്ദേഹം തയ്യാറാകണം. അദ്ദേഹം താമസിക്കുന്നത് എവിടെയാണ്?
@beena2372
@beena2372 2 жыл бұрын
Chances to be in a safe place....itrem serious aanenn kandu manassilaakki engane act cheyyaathe vaayich irikkaan thonnunnu...oru kuttabodham ille..high level ulla alukal alle...avarokke paranjaal justicenu bodhyappedum...ithu chumma last time kerala side adv.paranjathu ippo imm.action vendenn....ennum mazhathanne...shutter open...close...ennittum imm.action vendatre...kashtam...atleast water level kurakkan paranjoode...ee mazha kazhiyum vare
@bijibiju2495
@bijibiju2495 2 жыл бұрын
God 🙏🙏🙏
@haridas2314
@haridas2314 2 жыл бұрын
ഈ ഒഴുകിപോകുന്ന വഴിക്കു secratariat കൊണ്ടുപോയിവെച്ചാൽ വളരെ നന്നായിരുന്നു
@user-zq6wo6re5k
@user-zq6wo6re5k 2 жыл бұрын
തമിഴൻ ഉണ്ടാക്കുന്ന ഒരു സാധനവും മലയാളി ഒരാഴ്ച്ച ഉപയോഗിക്കുന്നില്ല എന്ന കടുത്ത തീരുമാനം എടുക്കാൻ തയാറായാൽ തീരാവുന്ന പ്രശ്നമെ ഉള്ളു മുല്ലപ്പെരിയാറിൻ്റെതായി
@user-gw7zp4in4f
@user-gw7zp4in4f 2 жыл бұрын
வாய்ப்பு இல்லை அன்பு சகோதரரே பலமாக இருக்கும் அணையை பலவீனமாக உள்ளது என்று கூறி உங்களிடம் வதந்தி பரப்பி பயமுறுத்தி வைத்துள்ளனர் உண்மை ஒருநாள் புரிந்துகொள்வீர்கள் ஒற்றுமையுடன் வாழ்வோம்
@abhijithkss7029
@abhijithkss7029 2 жыл бұрын
മുഖ്യന്റെ ആശങ്ക മുല്ലപ്പെരിയാറിലല്ല . K. റെയിലിന്റെ കാര്യത്തിലിലാണ്. കഷ്ടം തന്നെ
@KrishnaKumari-jy6fi
@KrishnaKumari-jy6fi 2 жыл бұрын
എല്ലാം തകർന്ന് ആളുകൾ മുഴുവനും ഒലിച്ച്പോയി കേരളം എന്ന് പറയാൻ പിന്നെ ഒന്നും കാണുകേല. കുറേ ചെളിയും ചേറുംമാത്രമായി ദുരിതാശ്വാസപ്രവർത്തനം പോലും നടത്താൻ കഴിയാതെ നിസഹായരായി ഒരു ജനത വിലപിക്കുന്ന കാലം വിദൂരമല്ല.
@regithg7146
@regithg7146 2 жыл бұрын
ഇദ്ദേഹത്തിന്റെ മൗനവും അദ്ദേഹത്തെപ്പോലെ ഒരുപാടു പേരുടെ മൗനവു൦ മറുനാട്ടിലേക്ക് പോയതു൦ നമ്മുടെ നാടിന്റെ വികസനത്തിന് പിന്നോക്കം കൊണ്ട് പോയി.
@vijayar512
@vijayar512 2 жыл бұрын
പരമേശ്വരൻ സർ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ സുരേഷ് ഗോപി, റസൽ ജോയി, സേവ് കേരള വഴി ജനങ്ങളെ രക്ഷിച്ചൂടെ, കേന്ദ്രം എത്രയും വേഗം ഇടപെടണം. സുപ്രീംകോടതി യിൽ ഇരിക്കുന്ന ജഡ്ജി യെ ഒന്ന് കാണിച്ചു കൊടുക്കൂ.
@user-dy9hc2zc1y
@user-dy9hc2zc1y Жыл бұрын
Please. Do. Something. For. Mullaperiyar. Suddenly. All. Are. Take. Risk. Otherwise. Will. Get. Very big. Sadness. To. All. Keralas
@sureshmalanthragmail.comsu8699
@sureshmalanthragmail.comsu8699 2 жыл бұрын
സത്യം
@arunperambra8807
@arunperambra8807 2 жыл бұрын
ഇതിനൊരു പരിഹാരം ഇല്ലേ ഉണ്ടായിട്ടും കാര്യമൊന്നും ഇല്ല. ഇത്‌ ചെയ്യേണ്ടവർ കണ്ണുതുറക്കുന്നില്ല. 🔥
@komalavalliteacher8014
@komalavalliteacher8014 2 жыл бұрын
🙏Oudyogikamayi ആരും ഇല്ലല്ലോ Shajan Sir.നമ്മൾ എന്ത് ചെയ്യും?
@kvk5340
@kvk5340 2 жыл бұрын
Ithrem prayam aayille, above that, you have technical ideas and knowledge also evidence with you.. bheeshani kettu vaa adakkanda prayam allallo.. ee lokathunnu povunnathinu munne enthelum cheyyaan saadichaal cheyu.. hats off to adv ressel Joy.. Saadaaranakkaar parayunnathinekkaal ningal okke paranjaal supreme court or central government or even international media will take things serious.. just an openion.
@beena2372
@beena2372 2 жыл бұрын
Exactly...I support you...karyam ariyunnavar munnott iranguu...ithu kandu exp.ullavar courtil pokuu....enthe madikkunne...pls.save the lives of millions...pls..pls..
@varghesekm55
@varghesekm55 2 жыл бұрын
ലഹരിയ്ക്കു അടിമപ്പെട്ട കേരളം പ്രതികരണ ശേഷിയില്ല
@chithrasuresh3427
@chithrasuresh3427 2 жыл бұрын
🙏👍
@robinsanto568
@robinsanto568 2 жыл бұрын
പരമേശ്വരൻ സാറിനെ പോലെ വിവരം ഉള്ളവരെ കേൾക്കാൻ ആരുമില്ല. എല്ലാം പൊട്ടിപ്പാളീസായി കഴിയുമ്പോൾ പൂർവികരെ കുറ്റം പറഞ്ഞാൽ മതി.
@user-fe9pr8et3p
@user-fe9pr8et3p 2 жыл бұрын
ചോരട്ടേ.. ചോർന്ന് പോയാൽ പിന്നെ ഡാം പൊട്ടിക്കാൻ എളുമമാണ്.. അതു കൊണ്ടായിരിക്കും പിണു പേടിക്കാതെ അനങ്ങാതിരിക്കുന്നത്.....
@kavithajose3948
@kavithajose3948 2 жыл бұрын
Malayalees should not give a single vote to these politicians anymore until a strong action is done with regard to the dam.
@unninair6452
@unninair6452 2 жыл бұрын
An inspection by international dam experts is necessary. Let them inspect and their report. Our government and our advocates not presenting the dangerous condition of dam in court. Fifty lakh people living in danger condition. Present all details in supreme court and plead for mercy of 50 lakh people.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 90 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 11 МЛН