No video

മുല്ലപ്പെരിയാർ ഒരു നാൾ /Mullaperiyar Orunal | BISYHARIDAS| Malayalam KAVITHA | KAVI HIDAYAM|

  Рет қаралды 1,309

Kavi Hridayam

Kavi Hridayam

Күн бұрын

ഈ കവിത ജനങ്ങളിൽ ഭീതി ജനിപ്പിക്കാർ വേണ്ടിയുള്ളതല്ല. ഒരു വേനൽ മഴ പെയ്താൽ പോലും വെള്ളത്തിൽ മുങ്ങിത്താഴുന്ന ആലപ്പുഴ പത്തനംതിട്ട എറണാകുളം തൃശൂർ, കോട്ടയം ഇടുക്കി എന്നീ ആറ് ജില്ലകളിലധിവസിക്കുന ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഉറക്കം കെടുത്തുന്ന ഒരു ആശങ്കയാണ് മുല്ലപ്പെരിയാർ. ആ വീഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ ഭദ്രമായ നിലപാടുതറയിൽ നിന്നു കൊണ്ട് കവിഹൃദയം അവതരിപ്പിക്കുന്നു
മുല്ലപ്പെരിയാർ ഒരു നാൾ
കവിതാ രചന സംഗീതം
ബിസ്സി ഹരിദാസ്
ആലാപനം
രാജു പനയ്ക്കൽ
ബിസ്സി ഹരിദാസ്
Mob: 98477 25186
Edited by
Sharon Benny Francis

Пікірлер: 75
@adithyan25
@adithyan25 21 күн бұрын
മുല്ല പെരിയാറിനെ കുറിച്ചുള്ള വളരെ നല്ല കവിത….!!!🎉😊
@vinodinipk7149
@vinodinipk7149 5 күн бұрын
പ്രകൃതിദുരന്തത്തിൻ്റെ ഭീകരാവസ്ഥയിൽ നിന്ന് ഞങ്ങൾ വയനാട്ടുകാർ ഇനിയും മോചിതരായിട്ടില്ല ആയിരക്കണക്കിനാളുടെ തോരാക്കണ്ണീർ രക്തപ്പുഴയോയി ഒഴുകി കൊണ്ടിരിക്കുന്ന ഞങ്ങളുടെ വയനാട് '' ഇനിയും മറ്റൊരു ദുരന്തം ഏറ്റുവാങാൻ കേരളത്തിന് ശക്തിയില്ല ഈ കവിത ഒരു മുന്നറിയിപ്പായിത്തീരട്ടെ എല്ലാവർക്കും കവിഹൃുദയത്തിൻറെ ഈ സദുദ്യമത്തിന് തൊഴുകൈയോടെ നന്ദി പറയുന്നു. സ്നേഹപൂർവം വയനാട്ടിൽ നിന്ന്..
@KaviHridayam
@KaviHridayam 5 күн бұрын
വയനാട് നിവാസിയാണല്ലേ. അവിടെ നടന്നത് പ്രകൃതി കേരളത്തിന് നൽകിയ ഒരു സൂചനയായി കരുതണം
@manjupradeep3034
@manjupradeep3034 Ай бұрын
ഇ കവിത കുറച്ചു നാൾ മുന്നേ എഴുതേണ്ടതായിരുന്നു സാർ ഇ കവിത കേരളത്തിൽ എല്ലാ ജനങളുടെയും കാതിൽ മുഴങ്ങട്ടെ 👍
@KaviHridayam
@KaviHridayam Ай бұрын
വളരെ ശരിയാണ്. പക്ഷെ ഒരു സത്യമുണ്ട്. 3 വർഷം മുൻപ് എഴുതിയതാണിത്. റിലീസാക്കിയത് ഇപ്പോഴാണെന്ന് മാത്രം
@binduvijayan2156
@binduvijayan2156 Ай бұрын
സൂപ്പർ
@Padhaniswanam
@Padhaniswanam Ай бұрын
🙏🙏🙏
@RamaDevi-rz1so
@RamaDevi-rz1so 2 ай бұрын
Super
@rajeevpp7404
@rajeevpp7404 Ай бұрын
👌
@SaleemVH-lb2pb
@SaleemVH-lb2pb Ай бұрын
good
@adithyan25
@adithyan25 2 ай бұрын
മുല്ലപെരിയാറിനെ കുറിച്ച് നിങ്ങൾ രണ്ടു പേരും ചേർന്ന് ആലപിച്ച ഈ കവിത തികച്ചും വളരെ മനോഹരമായിട്ടുണ്ട്...😊
@AJStories3
@AJStories3 2 ай бұрын
Supet👍🏻👍🏻👍🏻❤️
@kavithaudayan8173
@kavithaudayan8173 2 ай бұрын
👌👌👍❤️
@kavitharamesh932
@kavitharamesh932 2 ай бұрын
വളരെ നന്നായിട്ടുണ്ട് രണ്ടാളും നന്നായിട്ട് ആലപിച്ചിട്ടുണ്ട്❤❤❤
@user-gv1xb1cn4k
@user-gv1xb1cn4k 2 ай бұрын
സൂപ്പർ ആണ് കേട്ടോ. കേട്ടാൽ കണ്ണുകൾ നിറയുന്ന കവിത.
@user-rn5rx6in1v
@user-rn5rx6in1v 2 ай бұрын
ഇത് കേട്ട് അധിക്കാരികളുടെ കണ്ണ് തുറക്കട്ടെ 🙏🏽😢😢😢
@KaviHridayam
@KaviHridayam 2 ай бұрын
അതെയതെ
@user-hm3ud9td5j
@user-hm3ud9td5j 2 ай бұрын
ഹരി നല്ല കവിത, രണ്ടാളും നന്നായി പാടി... 😔😔😔
@creativemindset2024
@creativemindset2024 2 ай бұрын
ഏറ്റവും പ്രാധാന്യം ഉള്ള വിഷയം കവിതയിലൂടെ ആവിഷ്കരിച്ചത് വളരെ നന്നായി .. അഭിനന്ദനങ്ങൾ 🎉❤
@babithasreekumar5430
@babithasreekumar5430 2 ай бұрын
theme different ayallo❤
@cochinmimicsmedia3863
@cochinmimicsmedia3863 2 ай бұрын
നല്ല വരികൾ... നന്നായി പാടി . ഇങ്ങനെ ഒരവസ്ഥ ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ....
@KaviHridayam
@KaviHridayam 2 ай бұрын
കേരളത്തിൽ ഉണ്ടാകില്ലെന്ന് കരുതിയിരുന്ന പലതും ഇന്ന് ഉണ്ടായിക്കൊണ്ടാരിക്കുന്നു. ഇനിഇത് കൂടി ഉണ്ടാകാതിരിക്കട്ടെ.
@user-oi5ws4jw5i
@user-oi5ws4jw5i 2 ай бұрын
Super👌
@paattupetti8229
@paattupetti8229 2 ай бұрын
🌹🌹🌹👍
@vasanthyv2548
@vasanthyv2548 2 ай бұрын
എത്ര അർത്ഥവത്തായ വരികൾ, കാലവർഷം വരുമ്പോൾ എല്ലാവരുടെ മനസ്സിലും ആശങ്കയായ് പെയ്യുന്ന പ്രസക്തമായ കാര്യങ്ങൾ ഭംഗിയായി ആലപിച്ചിരിയ്ക്കുന്നു. പ്രകൃതിയുടെ വരദാനമായ കുറവൻ മലയും കുറത്തി മലയും രക്ഷയ്ക്കായി കൈകോർത്ത് പിടിയ്ക്കുമെങ്കിൽ എന്ന സങ്കല്പം ❤ മനോഹരം❤🎉
@KaviHridayam
@KaviHridayam 2 ай бұрын
99 ലെ വെള്ളപ്പൊക്കത്തിൽ കടലിൽ മുങ്ങിയ വലിയ ഒരു ഭൂപ്രദേശം കൊടുങ്ങല്ലൂരിൽ മണ്ണിനടിയിൽ ഇന്നും ഉണ്ട്.ഒന്നും അസംഭവ്യമല്ല.താങ്ക്സ്
@kavithakal-gsdivya9069
@kavithakal-gsdivya9069 2 ай бұрын
👌🏻👌🏻👌🏻മികച്ചത് ❤❤❤❤
@sreelekhasuresh4422
@sreelekhasuresh4422 2 ай бұрын
ബ്ലിസ്സി ചേട്ടാ.. രാജു ചേട്ടാ 🙏🙏👌👌.. കേട്ട് കണ്ണ് നിറയുന്നു..
@KaviHridayam
@KaviHridayam 2 ай бұрын
കണ്ണ് നിറഞ്ഞാൽ പേടിക്കാനില്ല.പക്ഷെ Dam നിറഞ്ഞാൽ..
@rajuv528
@rajuv528 2 ай бұрын
നല്ല രചനയും സംഗീതവും. അതു പോലെ രണ്ടു പേരുടെയും ആലാപനവും.
@chaithrammusics9817
@chaithrammusics9817 2 ай бұрын
നല്ല വരികൾ നല്ല ആലാപനംവളരെ നന്നായി ട്ടുണ്ട് 👌👌👌
@smithasanal3027
@smithasanal3027 2 ай бұрын
ബിസ്സി ചേട്ടാ അടിപൊളി 2 പേരുടെയും ആലാപനവും സൂപ്പർ❤🎉❤🎉
@KaviHridayam
@KaviHridayam 2 ай бұрын
Thank u
@vsatheesan6856
@vsatheesan6856 2 ай бұрын
വളരെ നല്ല കവിത
@noushadshakannur
@noushadshakannur Ай бұрын
നല്ല കവിത ❤❤❤
@KaviHridayam
@KaviHridayam Ай бұрын
Thanks
@madhuramvlogs4929
@madhuramvlogs4929 2 ай бұрын
Very Good by Madhu Punnapra
@user-hm3ud9td5j
@user-hm3ud9td5j 2 ай бұрын
വളരെ വിഷമത്തോടെ ആണ് ഹരി ഈ കവിത കേട്ടത്... 😔
@KaviHridayam
@KaviHridayam 2 ай бұрын
കേരളം ഭയപ്പെടുന്ന ദുരന്തമാണ് മുല്ലപ്പെരിയാർ.
@user-dp3fg8zg7n
@user-dp3fg8zg7n 2 ай бұрын
നന്നായിട്ടുണ്ട് രണ്ടു പേരും 👌
@saifudeenam1788
@saifudeenam1788 2 ай бұрын
അസ്സലായിട്ടുണ്ട് 👍🌹🌹
@balamanio6980
@balamanio6980 2 ай бұрын
വളരെ മനോഹരമായിട്ടുള്ളതും മുല്ലപെരിയാറിന്റെ അപകടസാധ്യത വിളിച്ചോതുന്ന ഒരുപാട് ഓർമ്മപ്പെടുത്തലുകൾ ഉള്ള ഒരു നല്ല കവിത. ഈണം വളരെ നന്ന് 👍ആലാപനം മികച്ചത് 👍ഈ വീഡിയോയിൽ കാണിക്കുന്ന വരികളും ആലപിക്കുന്ന വരികളും വ്യത്യസ്‌തമാണ്. അത് ശ്രദ്ധിക്കേണ്ടതല്ലേ? Ok All the best 👍👍superb 🌹🌹🌹അഭിനന്ദനങ്ങൾ.
@user-tz6nf4dj8b
@user-tz6nf4dj8b 2 ай бұрын
കവിഹൃദയo കവിത സമാഹാരത്തിലേക്ക് ഒരു പൊൻതൂവൽ കൂടി. ബിസ്സി വരികൾ ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങുന്നത് എന്ന് മാത്രം അല്ല സത്യം ആണ്. 2018 ഓർമകൾ അത്ര പെട്ടന്ന് മറക്കാൻ ആകില്ലല്ലോ. ഒരു സാമൂഹിക വിപത്തിനെ മനോഹരമായ വരികളിലൂടെ മനോഹരമായി ആലപിച്ച അജീഷ്നും അനുമോദനങ്ങൾ. അധികാരികളുടെ ശ്രദ്ധയിൽ പെടട്ടെ എന്ന പ്രാർത്ഥനയോടെ. 🙏
@KaviHridayam
@KaviHridayam 2 ай бұрын
അജീഷല്ല രാജു പനയ്ക്കലും ഞാനും കൂടെയാണ് ആലപിച്ചിരിക്കുന്നത്. താങ്ക് യൂ
@user-li7uc5ry2v
@user-li7uc5ry2v 2 ай бұрын
മനോഹരമായ വരികളും ആലാപനവും❤ നിറഞ്ഞൊഴുകിടട്ടെ കവിതകൾ കവി ഹൃദയത്തിൽ നിന്നും❤
@KaviHridayam
@KaviHridayam 2 ай бұрын
Thank u
@bijumon2515
@bijumon2515 2 ай бұрын
ഭയം തോന്നുമെങ്കിലും അവതരണം മനോഹരം ആയി.... അധികാരികൾ കണ്ണ് തുറക്കുമ്പോഴേക്കും ഒന്നും മിച്ചം കാണില്ല..
@KaviHridayam
@KaviHridayam 2 ай бұрын
രണ്ടാഴ്ച മഴ പെയ്താൽ പോലും എറണാകുളവും ആലപ്പുഴയും ബാക്കി കാണില്ല. മുല്ലപ്പെരിയാർ തുറന്നു വിട്ടാൽ പോലും മഹാദുരന്തമാകും.
@sangeethap7455
@sangeethap7455 2 ай бұрын
എത്രയോ അർത്ഥവത്തായ വരികൾ. Congrats. ❤️. അധികാരികൾ കണ്ണ് തുറക്കട്ടെ.
@vidhyajoshi-ew2nw
@vidhyajoshi-ew2nw 2 ай бұрын
👍
@binduv6265
@binduv6265 2 ай бұрын
സൂപ്പർ കവിത ❤❤
@KaviHridayam
@KaviHridayam 2 ай бұрын
❤️❤️
@AJStories3
@AJStories3 2 ай бұрын
സൂപ്പർ കവിത 👍🏻👍🏻👍🏻👍🏻❤
@sabeersabru7965
@sabeersabru7965 2 ай бұрын
❤❤❤❤❤
@user-rn5rx6in1v
@user-rn5rx6in1v 2 ай бұрын
🙏🏽🙏🏽😢😢😢❤❤❤❤
@avanibisyharidas
@avanibisyharidas 2 ай бұрын
❤❤
@KaviHridayam
@KaviHridayam 2 ай бұрын
❤️❤️
@kumaranm9328
@kumaranm9328 2 ай бұрын
കവി ഒരു Sadist ആയി പരിണമിക്കുന്നതായി തോന്നുന്നു ആലാപനം നന്നായിട്ടുണ്ട്
@KaviHridayam
@KaviHridayam 2 ай бұрын
ആറ് ജില്ലകളിലെ ജനങ്ങളുടെ ആശങ്കയാണിതെന്ന് തുടക്കത്തിൽ തന്നെ പറയുന്നുണ്ടല്ലോ. ആയിരക്കണക്കിന് പേർ ഇതിനോടകം തന്നെ ഇത് KZfaq ലൂടെയും പറഞ്ഞു കഴിഞ്ഞു. സംഗതി നിസാരമായി തള്ളിക്കളയാനാവില്ല
@leenagopi3916
@leenagopi3916 2 ай бұрын
ആരെങ്കിലും..കണ്ണുതുറക്കുമോ....ഈ..ദീനരോദനം.....ആരെങ്കിലും...കേള്കുമോ....കൊച്ചിയിൽ ജീവിക്കുന്ന ഞാനും.... കര യുകയാണ് ഓ രോ നിമിഷവും....
@KaviHridayam
@KaviHridayam 2 ай бұрын
15 ദിവസം തുടർച്ചയായി മഴ പെയ്തപ്പോൾ 100 വർഷങ്ങൾക്ക് മുൻപ് മഹാപ്രളയമുണ്ടായത് ചരിത്രമാണ്. അതാണ് 99 ലെ വെള്ളപ്പൊക്കം.
@shanavasta8955
@shanavasta8955 2 ай бұрын
അഭിനന്ദനങ്ങൾ സന്ദേശം അനിവാര്യമായത്. ❤️💪🏻❤️💪🏻❤️💪🏻❤️💪🏻❤️💪🏻❤️ പക്ഷെ പൂച്ചക്ക് അരുമണികെട്ടും. കറുത്ത എലി തയ്യാറായാൽ ചാര നിറത്തിലെ എലിയും വെളുത്ത എലിയും ഒറ്റും, എതിർക്കും. സമരപഥത്തിൽ ചലിച്ചു നിൽക്കാം 🙏🏻💪🏻
@KaviHridayam
@KaviHridayam 2 ай бұрын
അത് തന്നെയാണ് ഈ കവിതയുടെ സന്ദേശവും. താങ്ക്സ്
@user-ud4zu7lk5f
@user-ud4zu7lk5f Ай бұрын
കവിത ആലാപനം നന്നായി അധികാരികളുടെ കണ്ണ് തുറപ്പിക്കലോ, പേടിപ്പെടുത്തലോ കവിതയിലൂടെ എഴുത്തു കാരന്റെ ഉദ്ദേശം അറിയണം
@KaviHridayam
@KaviHridayam Ай бұрын
സുരേഷ് .... താങ്കൾ കവിത കേൾക്കാതെയാണ് കമൻ്റിട്ടത് അല്ലേ? ഈ കവിതയുടെ തുടക്കത്തിൽ തന്നെ ഞാനിതിൻ്റെ ഉത്തരം പറയുന്നുണ്ടല്ലോ.
@user-ud4zu7lk5f
@user-ud4zu7lk5f Ай бұрын
എന്തായാലും കവിതഹൃദ്യം അധികാരികൾ കണ്ണ് തുറക്കട്ടെ. മറുപടി തന്നതിൽ സന്തോഷം ❤️👍👍🙏😊
@savithamol.asavithamol.a2642
@savithamol.asavithamol.a2642 Ай бұрын
👍👍👍👍​@@KaviHridayam
@KaviHridayam
@KaviHridayam Ай бұрын
താങ്കൾ ഈ കവിത കേട്ടില്ല അല്ലേ? .കാരണം തുടക്കത്തിൽ തന്നെ കവിതയെക്കുറിച്ച് ഞാൻ പറയുന്നതിൽ സുരേഷിൻ്റെ ചോദ്യത്തിൻ്റെ ഉത്തരമുണ്ട്
@user-nj2cn8if8s
@user-nj2cn8if8s 2 ай бұрын
നന്നായിട്ടുണ്ട് എന്നാലും ഒരു വേദന
@KaviHridayam
@KaviHridayam 2 ай бұрын
ഇതിൽ വേദനിപ്പിക്കുന്ന ഒരു സത്യമുണ്ട് എന്നതും മറക്കണ്ട.
@moosahyder4152
@moosahyder4152 2 ай бұрын
അന്തന്മാരുടെ കണ്ണ് തുറപ്പിക്കാൻ പറ്റുമോ
@KaviHridayam
@KaviHridayam 2 ай бұрын
ഒന്നും സമ്മതിക്കാത്തത് തമിഴ്നാടാണല്ലോ.
@hemalathas7080
@hemalathas7080 2 ай бұрын
Super
@levinniranjan7998
@levinniranjan7998 Ай бұрын
Super
@KaviHridayam
@KaviHridayam Ай бұрын
Thank u Levin
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 48 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 10 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН