Munnar to Kanthalloor Ksrtc Bus Yatra Via

  Рет қаралды 22,744

Yathra Visheshangal

Yathra Visheshangal

Күн бұрын

Munnar to Kanthalloor Ksrtc Bus Yatra Via #Marayoor, #Kovilkadavu കേരളത്തിൽ ആപ്പിൾ വിളയുന്ന ഊര് Malayalam Yathra
Adimali to Kanthalloor via munnar Malayalam Yatra
ആലുവ ഡിപ്പോയിൽ നിന്നും രാവിലെ 7.40 നു പുറപ്പെട്ടു 10.30 ക്കു അടിമാലിയിലും 11.30 ക്കു മുന്നാറിലും എത്തിച്ചേർന്നു . മുന്നാറിൽ നിന്ന് 12 മണിക്ക് യാത്ര ആരംഭിച്ചു 1.15 നു മറയൂരും 2.30 ഓട് കൂടി കാന്തല്ലൂരിലും എത്തിച്ചേരുന്ന രീതിയിലാണ് ഈ ബസിന്റെ സർവീസ് .
RPA 525 ടാറ്റ ബസിലാണ് യാത്ര
അടിമാലിയിൽ നിന്നും 139 രൂപയും, മുന്നാറിലെ നിന്ന് 91 രൂപയുമാണ് ബസ് FARE കാന്തല്ലൂർക്ക്
മണി ചേട്ടനും ജയകുമാർ ചേട്ടനാമാണ് ഇന്ന് ഡ്യൂട്ടിയിൽ
ആനവിരട്ടി , കല്ലാർ, പള്ളിവാസൽ, മൂന്നാർ, രാജമല, തലയാർ , ഗുണ്ടുമല, ലക്കം വാട്ടർഫാൾസ്‌, ചാട്ടമുന്നാർ, സാൻഡൽവുഡ് ഫോറസ്ററ് , മറയൂർ, കോവിൽ കടവ്, ആനകൊട്ടപ്പാറ, പയസ് നഗർ വഴി യാണ് കാന്തല്ലൂരിലേക്ക് എത്തുന്നത് . ഏകദേശം 80 കിലോമീറ്റർ ദൂരം
Our Jounery starting From Adimali
Timing
Aluva 7.40 am
Adimali 10.30 am
Munnar 11.30 Arrival
Munnar Departure 12.00
Marayoor 1.15 pm
Kovilkadavu 1.30 Pm arrival
Lunch
Kovilkadavu Departure 2.00 pm
Kanthalloor 2.30 pm
Reverse Timing
Kanthalloor 3.00 pm
Kanthalloor to Munnar Bus Fare Rs.91/-
Last bus From Kanthalloor to Munnar 6.00 pm
First Bus From Kanthalloor To Munnar 5.20 am
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal
00:00 Introduction
01:03 Adimali Bus Stand
05:53 Munnar Bus Stand

Пікірлер: 83
@adithyavaidyanathan
@adithyavaidyanathan 11 ай бұрын
Wonderful coverage. Routinde bangi adipoli aayirunnu. Aadhyamayittanu oru Kerala RTC boardil Hindi text kandadhu!! Nice.
@Josfscaria
@Josfscaria 11 ай бұрын
പെരുമ്പാവൂർ പോകുന്ന വണ്ടി അല്ലേ അതാ
@vinodcv3411
@vinodcv3411 Жыл бұрын
അടിപൊളി ആയിട്ട് ഉണ്ട്, 👍👍👌👌ഇടുക്കി ഒരു മിടുക്കി തന്നെ
@Josfscaria
@Josfscaria Жыл бұрын
Pinna alla
@user-fw4ws6lx8z
@user-fw4ws6lx8z Жыл бұрын
This Bus Route Video Views Amazing & Amazing Beautiful & beautiful Dedication & Driver Driveing Big Big ✋👍💪💪💪 o
@Josfscaria
@Josfscaria Жыл бұрын
Thank you so much 😀
@nirmalk3423
@nirmalk3423 Жыл бұрын
Wow ethra naalayitt kathirikkunnu,Tata bus video kanaan🎉
@Josfscaria
@Josfscaria Жыл бұрын
Rtc maintain ചെയ്യുന്നില്ല... Wiper പോലും മാറ്റാൻ ശ്രെമിക്കുന്നില്ല....
@PulsarSuni-rj2bq
@PulsarSuni-rj2bq Жыл бұрын
ആശാനെ ആലപ്പുഴ വൈക്കം വഴി ഉള്ള മൂന്നാർ ഉണ്ട് venad ആണ് നല്ല പൊളപ്പൻ pulling ഉള്ള ബസ് ആണേ പറ്റുവാണെ വീഡിയോ ചെയ്യണേ
@keralayathrikan
@keralayathrikan Жыл бұрын
കായംകുളം മൂന്നാർ ബസിന്റെ ഒരു വീഡിയോ പ്രേധിഷിക്കുന്നു, sun tue the അടിപൊളി crew ആയിരിക്കും
@prasanthks5819
@prasanthks5819 Жыл бұрын
കൊള്ളാം നല്ല വീഡിയോ ആശംസകൾ 👍👍
@Josfscaria
@Josfscaria Жыл бұрын
Thankyou
@sanoopstanly1705
@sanoopstanly1705 Жыл бұрын
TATA 💥
@Josfscaria
@Josfscaria Жыл бұрын
thankyou
@kl15arjunanil
@kl15arjunanil Жыл бұрын
നല്ല അടിപൊളി യാത്ര 🔥🔥❤️❤️
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം പൊളിച്ചു ചേട്ടാ അടിപൊളി യാത്ര 🌹🌹🌹
@Josfscaria
@Josfscaria Жыл бұрын
Thanku
@user-dr1lz6ky3n
@user-dr1lz6ky3n Жыл бұрын
അടൂർ to ഉദയഗിരി vedio ചെയ്യുമോ 👍👍🙏
@Josfscaria
@Josfscaria Жыл бұрын
Malabar യാത്രകൾ എല്ലാം ഒരേ റൂട്ടിൽ അല്ലേ ബോർ അണ്
@sanjeevarora6416
@sanjeevarora6416 Жыл бұрын
I have travelled in the same bus 3 yrs back from Aluva to Munnar.
@Josfscaria
@Josfscaria Жыл бұрын
Ok super
@sakeerbaji
@sakeerbaji 11 ай бұрын
Excellent journey, Thx👌👍
@Josfscaria
@Josfscaria 11 ай бұрын
Glad you enjoyed it
@asifsyed2662
@asifsyed2662 11 ай бұрын
super video👌👌👌👌👌👌
@Josfscaria
@Josfscaria 11 ай бұрын
Thanks
@Rahul-iu7jl
@Rahul-iu7jl Ай бұрын
super
@Josfscaria
@Josfscaria 24 күн бұрын
Thank you
@Safarbro
@Safarbro Жыл бұрын
ഇതെന്താ ബസ്സിനുള്ളിലെ കീ.. കീ സൗണ്ട് 🤔🤔.. എന്തായാലും video സൂപ്പർ ആയി ട്ടുണ്ട് ❤️👍
@bibingeorge9666
@bibingeorge9666 Жыл бұрын
ഇന്റികേട്ടർ സൗണ്ട് ആണ്
@Josfscaria
@Josfscaria Жыл бұрын
ഏതോ സെൻസർ kedayathu
@Safarbro
@Safarbro Жыл бұрын
​@@Josfscaria👍
@neo3823
@neo3823 7 ай бұрын
@@JosfscariaTata 😂
@sarangsajith1
@sarangsajith1 Жыл бұрын
Next PALA to KUDIYANMALA ✨
@sbproduction9794
@sbproduction9794 Жыл бұрын
അടിപൊളി ഒരു യാത്ര ❤❤❤❤
@Josfscaria
@Josfscaria 11 ай бұрын
Thank-you
@gilchristpoulose
@gilchristpoulose Жыл бұрын
Super ഈ bus take over service anno. പിന്നെ ejan kanthallor poyyite udu നല്ല rasama❤
@Josfscaria
@Josfscaria Жыл бұрын
Yes athe
@manikandanb1480
@manikandanb1480 Жыл бұрын
Just now seen you in wander with me by fayis(Madurai to Ernakulam)
@Josfscaria
@Josfscaria Жыл бұрын
Unexpected meet
@maheshnambidi
@maheshnambidi Жыл бұрын
Nalla driving
@Josfscaria
@Josfscaria Жыл бұрын
മണി ചേട്ടൻ
@HydroseMk-ub2vt
@HydroseMk-ub2vt Жыл бұрын
Yatra..super
@Josfscaria
@Josfscaria 11 ай бұрын
🩷
@annayyan5308
@annayyan5308 4 ай бұрын
👌👌👌👍👍👍
@Josfscaria
@Josfscaria 3 күн бұрын
💯
@kizerbava2687
@kizerbava2687 Жыл бұрын
Supero super
@Josfscaria
@Josfscaria 11 ай бұрын
Thank-you
@shajijoseph7425
@shajijoseph7425 Жыл бұрын
Excellent video.🙏🙏
@Josfscaria
@Josfscaria Жыл бұрын
Glad you liked it
@Josfscaria
@Josfscaria Жыл бұрын
Thankyou
@sandy____697
@sandy____697 Жыл бұрын
Nice 👍👍
@Josfscaria
@Josfscaria Жыл бұрын
Thanks 👍
@lathakrishna4310
@lathakrishna4310 Жыл бұрын
👍👍🔥🔥🔥🔥
@Josfscaria
@Josfscaria 11 ай бұрын
Thanks
@_dm__photography__
@_dm__photography__ Жыл бұрын
Balanpillacity ninnum ernakulam pokunna tatayude bus und
@Josfscaria
@Josfscaria Жыл бұрын
Wow
@rAm-jz5fn
@rAm-jz5fn Жыл бұрын
❤️
@merwindavid1436
@merwindavid1436 Жыл бұрын
Leyland aayirunnu sthiram service...
@Josfscaria
@Josfscaria Жыл бұрын
Oke
@Rajeshr96
@Rajeshr96 Жыл бұрын
❤❤
@Josfscaria
@Josfscaria 11 ай бұрын
Thanks
@bigbtreblaalbutrebla8198
@bigbtreblaalbutrebla8198 Жыл бұрын
Nedumkamdam to vaniyappara bus ride cheyyo Chet ta?
@Josfscaria
@Josfscaria Жыл бұрын
Bro video ചെയ്തല്ലോ...checkbchey
@RPN_BUS_WORLD
@RPN_BUS_WORLD Жыл бұрын
BRO RPN MOTOR'S MYSORE TO ERODE RAID PLEASE BRO ... 🔥
@Josfscaria
@Josfscaria Жыл бұрын
Permission needed
@RPN_BUS_WORLD
@RPN_BUS_WORLD Жыл бұрын
@@Josfscaria I will Told To RPN Driver's Bro Don't Worry
@tomphilip3693
@tomphilip3693 Жыл бұрын
TaTa yude brake thennal ethvare maariyittille..Eppo sherii akkuvo entho😁🤣🤣🤣🤣
@Josfscaria
@Josfscaria Жыл бұрын
🫣
@sreevicky8004
@sreevicky8004 Жыл бұрын
Hi bro
@Josfscaria
@Josfscaria Жыл бұрын
Hello
@kunjaappak4597
@kunjaappak4597 Жыл бұрын
ഒരു സംശയം മൂന്നാർ മറയൂർ 44 കിലോമീറ്റർ അല്ലെ ,അവിടന്ന് 10 കിലോമീറ്റർ കാന്തല്ലൂർ ,ശരിയാണങ്കിൽ തിരുത്തുക
@Josfscaria
@Josfscaria Жыл бұрын
മറയൂരിൽ നിന്നും 14 km
@vishnuprakash2300
@vishnuprakash2300 Жыл бұрын
Manakkadavu service cheyyamo
@Josfscaria
@Josfscaria 11 ай бұрын
Yes
@jijokumarkumar4284
@jijokumarkumar4284 Жыл бұрын
SANGAMAM takeover
@Josfscaria
@Josfscaria Жыл бұрын
പാവങ്ങൾ
@CJ-si4bm
@CJ-si4bm Жыл бұрын
ഈ റൂട്ടിലെ ഹെയർ pin വളവുകൾ നിവർത്തുക ആയിരുന്നു എങ്കിൽ 🤷‍♂️🤷‍♂️
@Josfscaria
@Josfscaria Жыл бұрын
🫣🫣
@Kl_07_vandi_pranthan..
@Kl_07_vandi_pranthan.. Жыл бұрын
@wander with me fayisinte videoyil kandu
@Josfscaria
@Josfscaria Жыл бұрын
Ha ❤️
@vinodcv3411
@vinodcv3411 Жыл бұрын
ഇത് തകർക്കും
@vinodcv3411
@vinodcv3411 Жыл бұрын
അടിപൊളി ആയിട്ട് ഉണ്ട്, 👍👍👌👌ഇടുക്കി ഒരു മിടുക്കി തന്നെ
@Josfscaria
@Josfscaria Жыл бұрын
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 21 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 63 МЛН
Thaliparamba To Cherupuzha Bus Yathra Via Chapparapadavu, Thimiri
23:37
Yathra Visheshangal
Рет қаралды 20 М.
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 21 МЛН