No video

"മുസ്ലിംകൾ ശാസ്ത്രം കണ്ടിട്ടില്ലല്ലോ.." ജബ്ബാറിന്റെ ചവറ് വിമർശനങ്ങൾ

  Рет қаралды 5,759

Unmasking Anomalies

Unmasking Anomalies

Күн бұрын

Response Video
“Muslims have not seen Science right..?”
EA Jabbar’s bogus criticisms!
🎙️ Shukoor Varikodan
⌛ 10 Minutes
#islam #science #history #islamicgoldenage
------------------------------------------------------------------------------
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbq...
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: ...
Spotify: open.spotify.c...
KZfaq: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Пікірлер: 50
@Vinayak_KL
@Vinayak_KL Ай бұрын
Hinduism and Indian scholars had a notable impact on the Scientific Revolution through contributions in mathematics, astronomy, and medicine. Indian advancements such as the concept of zero, decimal system, and significant astronomical observations were transmitted to the Islamic world and later to Europe. These ideas helped shape the development of modern science by providing critical mathematical and scientific foundations.
@ASIFALI_1807
@ASIFALI_1807 2 ай бұрын
Kurachum koodi budhiyum vivegavum indarnel manna budhi enn vilikaarnju,ee EA Jabbar okke enth adisthanathil aan ingane vivarakeedu vilambunnath,kashtam. May Allah subhanauthala guide all of us in the right path.
@SalmankwtFaisal
@SalmankwtFaisal 2 ай бұрын
ജബ്ബ കരുതുന്നു താൻ വലിയ സംഭവമാണ് എന്ന് കേട്ട് ആളുകൾ കയ്യടിക്കുന്നത് അവർക്ക് എല്ലാം മനസ്സിലായത് കൊണ്ട്ആണ് എന്ന് ജബ്ബ് തെറ്റിദ്ധരിപ്പിച്ച് ആണ് മുന്നോട്ട് പോകുന്നത് കാരണം അവർക്കും അവരുടെ ജബ്ബിനും ശാസ്ത്രം എന്നത് എന്ത് എന്ന് അറിയില്ല കാരണം അവരുടെ ദൈവം യൂറോപ്പാണ്! ആ ദൈവത്തിന് ശാസ്ത്രം എവിടുന്ന് ലഭിക്കും എന്നും അറിയില്ല കാരണം ഇസ്ലാമിന് യൂറോപ്പല്ലല്ലോ ദൈവം 😂😂😂
@sajunk9810
@sajunk9810 2 ай бұрын
Great explanation and good KT. Thanks Bro. Jazakallah ❤
@SaloobKaradan-gz5rf
@SaloobKaradan-gz5rf 2 ай бұрын
അത് ജബ്ബാർ മാത്രമല്ല നിരീശ്വരവാദികൾ മൊത്തം അങ്ങനെയാണ് ഞങ്ങൾ വലിയ ബുദ്ധിജീവികൾ ആണ് നടിക്കുന്നവരാണ്
@lonely527
@lonely527 2 ай бұрын
Islamic golden age🔥
@wesolveeasy9011
@wesolveeasy9011 2 ай бұрын
Arab and Muslim scholars played a pivotal role in the advancement of science during the medieval Islamic world, laying the groundwork for many modern scientific fields. Here are some of their key contributions: • Mathematics: Arab mathematicians like Al-Khwarizmi are credited with developing algebra, while advancements were made in trigonometry, geometry, and the Arabic numeral system that we use today. • Medicine: Muslim physicians like Ibn Sina (Avicenna) and Ar-Razi (Rhazes) made significant contributions to medicine through their detailed descriptions of diseases, development of new medicines, and emphasis on scientific observation. • Astronomy: Arab astronomers made significant observations of the celestial bodies, contributing to our understanding of the universe. They also developed sophisticated astronomical instruments. • Physics: Ibn al-Haytham (Alhazen) is considered a pioneer in optics for his experiments with light and vision, while advancements were made in mechanics and the scientific method. • Chemistry: Islamic chemists laid the groundwork for modern chemistry through experimentation and the development of new processes and techniques.
@vinod4833
@vinod4833 2 ай бұрын
എന്നിട്ട് എന്ത് പറ്റി??
@justahuman00
@justahuman00 2 ай бұрын
​@@vinod4833Colonialism.
@shah_en_shah
@shah_en_shah 2 ай бұрын
Scientific progress undakanam enkil oru stable and prosperous aayitulla oru society or state venam. Yudham nadakunna, poor aayittulla, politically or economically unstable aayittulla oru society il scientific progression and innovation nadakilla. Europeans lokam muzhuvan poyi konnum kollayadichum orupadu sambathhu avarude raajyathu kondu vannu avarude raajyam prosperous and stable condition il aaki. Angane avide rapid rate il innovation um scientific progression um okke undayi. Islamic golden age nte kalathu middle east prosperous and stable aayirunnu. Mongolians caliphate thakarthathode athu avasanichu. Allayirunnenkil avar Europe ne kaalum munnil ethiyene.
@wesolveeasy9011
@wesolveeasy9011 2 ай бұрын
കുരിശു യുദ്ധങ്ങൾ: കുരിശു യുദ്ധങ്ങൾ എന്നത് 11-നും 13-നും നൂറ്റാണ്ടുകൾക്കിടയിൽ യൂറോപ്യൻ ക്രിസ്ത്യാനികൾ നടത്തിയ ഒരു പരമ്പര സൈനിക പര്യവേക്ഷണങ്ങളും യുദ്ധങ്ങളുമായിരുന്നു. ഈ യുദ്ധങ്ങളുടെ ലക്ഷ്യം മധ്യകാലഘട്ടത്തിലെ യെരുശലേമിനെയും പരിശുദ്ധ ഭൂമിയെയും മുസ്ലീം ഭരണത്തിൽ നിന്ന് മോചിപ്പിക്കുക എന്നതായിരുന്നു. കുരിശു യുദ്ധങ്ങളുടെ കൃത്യമായ മരണസംഖ്യ കണക്കാക്കാൻ പ്രയാസമാണ്, കാരണം പലപ്പോഴും യുദ്ധക്കളങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രേഖപ്പെടുത്തിയിരുന്നില്ല. എന്നിരുന്നാലും, ദശലക്ഷക്കണക്കിന് ആളുകൾ ഈ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കുരിശു യുദ്ധങ്ങളുടെ ചില പ്രധാന ഫലങ്ങൾ താഴെപ്പറയുന്നവയാണ്: • യൂറോപ്യൻ രാജ്യങ്ങൾക്കും മധ്യകിഴക്കൻ രാജ്യങ്ങൾക്കും ഇടയിൽ വ്യാപാരവും സാംസ്കാരിക കൈമാറ്റവും വർദ്ധിച്ചു. • യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയിൽ ഒരു പുതിയ താൽപ്പര്യം ഉണ്ടായി. • ഫ്യൂഡൽ സമ്പ്രദായത്തിന്റെ പതനത്തിനും ദേശീയ രാഷ്ട്രങ്ങളുടെ ഉയർച്ചയ്ക്കും കാരണമായി. വിച്ച് ഹണ്ട്: വിച്ച് ഹണ്ട് എന്നത് 15-നും 17-നും നൂറ്റാണ്ടുകൾക്കിടയിൽ യൂറോപ്പിലും വടക്കേ അമേരിക്കയിലും നടന്ന ഒരു കാലഘട്ടമായിരുന്നു, ഈ കാലഘട്ടത്തിൽ ആയിരക്കണക്കിന് ആളുകളെ വിചാരണ ചെയ്യുകയും വധിക്കുകയും ചെയ്തു. ഈ ആളുകൾ മന്ത്രവാദം നടത്തുകയും പിശാചുക്കളുമായി ഇടപഴകുകയും ചെയ്യുന്നുവെന്ന് ആരോപിക്കപ്പെട്ടു. വിച്ച് ഹണ്ടിന്റെ കൃത്യമായ മരണസംഖ്യ കണക്കാക്കാൻ പ്രയാസമാണ്, കാരണം പലപ്പോഴും കൊല്ലപ്പെട്ടവരുടെ എണ്ണം രേഖപ്പെടുത്തിയിരുന്നില്ല. എന്നിരുന്നാലും, യൂറോപ്പിലും വടക്കേ അമേരിക്കയിലും 50,000 മുതൽ 100,000 വരെ ആളുകൾ വിച്ച് ഹണ്ടിൽ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. വിച്ച് ഹണ്ടിന്റെ ചില പ്രധാന കാരണങ്ങൾ താഴെപ്പറയുന്നവയാണ്: • മതപരമായ അന്ധവിശ്വാസം: പലരും പിശാചുക്കളിലും മന്ത്രവാദത്തിലും വിശ്വസിച്ചു. • സാമൂഹികവും രാഷ്ട്രീയവുമായ അസ്ഥിരത: ഈ കാലഘട്ടം പലപ്പോഴും സാമ്പത്തിക പ്രതിസന്ധി, യുദ്ധം, രോഗം എന്നിവയാൽ നിറഞ്ഞതായിരുന്നു. ഈ പ്രശ്‌നങ്ങളുടെ കാരണക്കാരായി ആളുകൾ പലപ്പോഴും വിചാരണ ചെയ്യപ്പെട്ടു. [ ] സ്ത്രീകളോടുള്ള വിദ്വേഷം: പല വിചാരണകളും സ്ത്രീകളെ ലക്ഷ്യമിട്ടാണ് ലക്ഷകണക്കിന് നിരപരാധികളായ സ്ത്രീകളെ കൃസ്തൻ പുരോഹിതന്മാരും സഭയും കൂടി കൊന്നൊടിക്കിയിട്ടുണ്ട് കൃത്യമായ കണക്ക് ലഭ്യമല്ല കൂടുതൽ അറിയാൻ ലിങ്ക് നോക്കുക👇 en.wikipedia.org/wiki/Crusades www.usu.edu/markdamen/1320hist&civ/chapters/15crusad.htm#:~:text=Spanning%20most%20of%20the%20High,any%20real%20or%20lasting%20success.
@babuitdo
@babuitdo 2 ай бұрын
നിങ്ങളുടെ ജബ്ബാറിനെ കുറിച്ചുള്ള പരാമർശം തന്നെ തെറ്റാണ്. ജബ്ബാറിന്റെ ഖുർആൻ വിമർശനം എന്ന് നിങ്ങൾ പറയുന്നത് തന്നെ തെറ്റാണ്. ജബ്ബാർ ഖുർആൻ വിമർശനം അല്ല ചെയ്യുന്നത് - ഖുർആൻ ദുർവ്യാഖ്യാനിച്ചു വിവരിച്ച് അത് അങ്ങനെയാണ് എന്ന് വരുത്തി തീർക്കുകയാണ് ചെയ്യുന്നത്. അതു മനസ്സിലാക്കി നിങ്ങൾ ആ വാക്കാണ് ഉപയോഗിക്കേണ്ടത്. കാക്ക മാർക്ക് ഇനിയും എന്നാണ് ഇതൊക്കെ മനസ്സിലാക്കുക.
@jleey
@jleey 2 ай бұрын
ഏത് മത ഗ്രന്ഥം ആയിക്കോട്ടെ... എല്ലാ മതത്തിന്റെ ഗ്രന്തവും അത് ഡയറക്റ്റ് അർത്ഥ വരി വായിച്ചു പോയാൽ... ഒന്നും മനസിലാകില്ല ഖുർആൻ ആയിക്കോട്ടെ ബൈബിൾ ആയിക്കോട്ടെ ഗീത ആയിക്കോട്ടെ.. അതിൽ വരികൾക്കിടയിലൂടെ വായിക്കണം. ജബ്ബാർ അർത്ഥം വെക്കുന്നത് കേട്ടിട്ടുണ്ട്...അത് അയാൾക് ഇഷ്ടമുള്ള അർത്ഥം അതിനു കൊടുത്തു ആള്കരെ പറ്റികികയാണ്.
@shafeequeahmed4272
@shafeequeahmed4272 2 ай бұрын
Exactly. ആ നീചൻ വർഗ്ഗീയ ഫാഷിസ്റ്റ് അജണ്ടകൾക്ക് വേണ്ടി ഖുർആനും ഹദീസും ദുർവ്യാഖ്യാനം ചെയ്ത് ഇസ്ലാം വെറുപ്പ് ഉൽപ്പാദനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവൻ ആണെന്ന് വളരെ വ്യക്തമാണ്.
@vinod4833
@vinod4833 2 ай бұрын
താങ്കൾക്കാണോ ജബ്ബാറിനാണോ ഖുർആനെ കുറിച്ച് കൂടുതൽ അറിവുള്ളത്??
@shajahanki5649
@shajahanki5649 2 ай бұрын
ക്രിസ്ത്യാനിറ്റി😂😂😂😂
@mychannel8676
@mychannel8676 2 ай бұрын
👍
@allliiimran
@allliiimran 2 ай бұрын
❤❤🎉
@muhammednabhan3785
@muhammednabhan3785 2 ай бұрын
❤🎉
@yaasararu
@yaasararu 2 ай бұрын
Uae soudhi qatar kuwait okke sasthram Illanjittanallo ithrem valuthayathu 😂😂😂😂
@vinod4833
@vinod4833 2 ай бұрын
സൗദി, ഖത്തർ,കുവൈറ്റ്‌ ഇവരൊക്കെ ഏതൊക്കെ മേഖലകളിലാണ് ശാസ്ത്ര ഗവേഷണങ്ങൾ നടത്തുന്നതെന്നും, എന്തൊക്കെ പുതിയ ടെക്നോളജി കൊണ്ടു വന്നെന്നും പറയാമോ???
@noordheen2671
@noordheen2671 2 ай бұрын
Onile padipikunna madrasayde link undil ayako
@aslave.9433
@aslave.9433 2 ай бұрын
നിയാഫ് ഉസ്താദ് മാഅരിഫ് online എന്നൊരു online course മദ്രസ എടുക്കുന്നുണ്ട്
@irbasisamgaming4357
@irbasisamgaming4357 2 ай бұрын
Athu evide choikkenda karym milla youtubilo googilo nokkiya thanne kittum verthey perinu choikka alland vere onnula
@salihkt4298
@salihkt4298 2 ай бұрын
Monkey theoryanu shasthram
@Mrhh197
@Mrhh197 2 ай бұрын
Jabbar nu brand aanu bro Athine avoid chayyoo He does not any thing abiut islam Please avoid him Islam name vare pulli matilla 😂😂😂
@vasim544
@vasim544 2 ай бұрын
അല്ലാഹു നൽകിയ ശരീരം അല്ലാഹു നൽകുന്ന വായു അല്ലാഹു നൽകിയ സൗകര്യങ്ങൾ എല്ലാം ഉപയോഗിച്ച്ആ അല്ലാഹുവിനെ തന്നെ വിമർശിക്കുന്നു ശാസ്ത്രത്തിന് ഉപയോഗിക്കാൻ ശാസ്ത്രജ്ഞന്മാരെ ആര് സൃഷ്ടിച്ചു സൃഷ്ടിച്ചു അല്ലാഹു അല്ലാതെ മറ്റാരാണ് തീർച്ചയായിട്ടും സർവ്വരുടേയുo മടക്കം അല്ലാഹുവിന്‍റെ അടുക്കലേക്ക് തന്നെയാണ് അടുക്കലേക്ക്
@riyasparengal4809
@riyasparengal4809 2 ай бұрын
എന്തിനാണ് മരണ വേദന അല്ലാഹു തന്നത്? ഒരു പുലിക്ക് വിശപ്പടക്കാൻ മാൻ കൊല്ലപ്പെടണം ഇതൊക്കെ നല്ല പ്ലാനിങ് ആണോ
@christygvarghese6870
@christygvarghese6870 2 ай бұрын
😂😂😂😂😂. Islam
@DILRASH
@DILRASH 2 ай бұрын
Bruhh I can't see your argument 🤷‍♂️🤦‍♂️
@Adhilmedia
@Adhilmedia 2 ай бұрын
@@DILRASH no argument just mockery
@greatcreation827
@greatcreation827 2 ай бұрын
Christianity is just political thing not devotional bcz it works with people desires.
@lonely527
@lonely527 2 ай бұрын
Mocking
@justahuman00
@justahuman00 2 ай бұрын
Peak Rebbutal
@_Soul_Hacker
@_Soul_Hacker 2 ай бұрын
ജബ്ബാറിന്റെ നെനപ്പ്. അവൻ ശാസ്ത്ഗ്രക്ഞ്യാൻ ആണെന്ന് 😂
@user-do7dc1el5j
@user-do7dc1el5j 2 ай бұрын
ചന്ദനം ചാരിയാൽ ചന്ദനം മണക്കും മീൻ ചാരിയാലും മീൻ മണക്കും ഷാറൂഖാൻ സൽമാൻ ഖാൻ സൽമാൻ സൽമാൻ ഖാൻ ആമിർക്കാൻ ചെങ്കിസ്ഖാൻ ഈ കവിതകൾക്ക് നിലവാരം അത്രയേ ഉള്ളൂ
@shababulhisham9328
@shababulhisham9328 2 ай бұрын
Chengis khan appo muslim nadan aano … etha puthiya padam
@justahuman00
@justahuman00 2 ай бұрын
​@@shababulhisham9328😂
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
പരിണാമവും ഇസ്‌ലാമും | Islam and Evolution
48:22