മുസ്ലിം വിരുദ്ധ പ്രസംഗങ്ങൾ ആവർത്തിക്കുന്നതെന്തിന്? | BJP | Loksabha Election 2024 | Super Prime Time

  Рет қаралды 354,850

Mathrubhumi News

Mathrubhumi News

Ай бұрын

നാലാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നേ വർഗീയ പ്രസംഗങ്ങളുടെ തീവ്രതയേറുകയാണ്. വർഗീയത ജയിപ്പിക്കുമോ? ഭിന്നിപ്പിച്ച് ജയിക്കാനോ? തിരഞ്ഞെടുപ്പ് കമ്മീഷന് നിയന്ത്രിക്കാൻ പറ്റില്ലേ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.
#HateSpeech #LoksabhaElection2024 #ElectionCommission #SuperPrimeTime
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 1 000
@rajendranpp1067
@rajendranpp1067 Ай бұрын
സമാധാനന്തരീക്ഷമാണ് ആവശ്യം....... ആരും അത് മറന്ന് വോട്ട് ചെയ്യരുത്......
@abubakers.m9903
@abubakers.m9903 Ай бұрын
കോൺഗ്രസ്സ്ന്റെ ജാതി സെൻസെസ് സംഘപരിവാറിന്റെ 100വർഷത്തെ സ്വാപ്നം പൊളിക്കും അതിന്റെ വേവലാതിയിലാണ് മോഡി ഇന്ത്യ ചുറ്റി കടുത്ത വർഗീയത പറയുന്നതു.
@AboobackerAboobacker-pe6ck
@AboobackerAboobacker-pe6ck Ай бұрын
H
@RaheemCl
@RaheemCl Ай бұрын
😊😊
@john-ef8fk
@john-ef8fk Ай бұрын
നേരം വെളുക്കാത്ത കോയ 🤣 ' ജാതി സെൻസസ് പറഞ്ഞു വോട്ട് ചോദിച്ച നോർത്തിൽ 3 സ്റ്റേറ്റുകളുടെ ഭരണം നഷ്ടപെടുത്തിയ കോൺഗ്രസ് ഞാൻ പൊട്ടനാ😂🤣
@AttaKoya-ob1fh
@AttaKoya-ob1fh Ай бұрын
A​@@john-ef8fk
@shamsudheenkk2744
@shamsudheenkk2744 Ай бұрын
പിടിച്ചു നിൽക്കാൻ. വർഗീയത പറഞ്ഞേ തീരു അതാണ്‌ ബിജെപി
@abhilashraj3833
@abhilashraj3833 Ай бұрын
എന്ന ശരി next ഷുടൂ , നിനക്ക് അന്റെ വിശുദ്ധ പുത്തകം ആണോ, ഇന്ത്യൻ ഭരണഘടന ആണോ വലുത്? ലീഗ് ഒക്കെ മതേതരം ആണല്ലോ അല്ലെ? വന്ദേമാതരം🤣🤣🤭
@AjuPm
@AjuPm Ай бұрын
പ്രധാനമന്ത്രി പറയുന്ന ഇത്തരം കാര്യങ്ങൾ ഓരോന്നും ഇണ്ടി മുന്നണിയിലെ പല നേതാക്കളും പറഞ്ഞ, പറഞ്ഞകൊണ്ടിരിക്കുന്ന കാര്യങ്ങൾക്കുള്ള മറുപടി ആണ്, നട്ടെല്ല് പണയം വച്ച കേരളത്തിലെ മാധ്യമങ്ങൾ അവര് പറഞ്ഞത് കാണിക്കുന്നില്ല, പിന്നെങ്ങനെ" വാസ്തവം തിരിച്ചറിയും" 🤔 മാതൃഭൂമീ
@samgeorge2335
@samgeorge2335 Ай бұрын
@@abhilashraj3833 നമ്മടെ കിതാബ്
@nisanthu.p8833
@nisanthu.p8833 Ай бұрын
​@@abhilashraj3833ivarde kitab thanne nalla onnaantharam bargeeyata aanu but namma visidha kuraan enne parayu😂😂
@anuayyappanvlogs4699
@anuayyappanvlogs4699 Ай бұрын
ഷൂ നക്കി ചാണക വാണങ്ങൾ 🤣🤣
@vshaki4121
@vshaki4121 Ай бұрын
അംബാനി അദാനി കൂട്ടുകെട്ട് മോഡി ഇല്ല എന്ന് കാണിക്കാൻ വേണ്ടിയുള്ള തന്ത്രം ആണ്, ഇപ്പോൾ പേടിയാണ്
@Nasu1986
@Nasu1986 Ай бұрын
ആർക്ക് പേടി. റിസൾട്ട്‌ വരുമ്പോൾ നീ ഇവിടെ ഒക്കെ കാണുമോ ആവോ w
@mariyam.t7939
@mariyam.t7939 Ай бұрын
A​@@Nasu1986
@Shajl
@Shajl Ай бұрын
ഇന്ദുക്കളെ പറ്റിക്കുന്ന പ്രദാനമന്ത്രി
@physcho....c
@physcho....c Ай бұрын
ഹിന്ദു ok
@femeez779
@femeez779 Ай бұрын
@@physcho....c ഹിന്ദുക്കൾ അല്ല ഒക്കെ നിന്നെപ്പോലുള്ള ചാണക സംഘികൾ ഒക്കെ എന്ന് പറ
@Sts-cr9xc
@Sts-cr9xc Ай бұрын
ഹിന്ദുക്കളെ മാത്രം പറ്റിക്കുന്ന പ്രധാനമന്ത്രിയല്ല ഇന്ത്യയിലെ 130 കോടി ജനങ്ങളെ പറ്റിക്കുകയും കളവ് പറഞ്ഞ് എന്താണ് ഒരു പ്രധാനമന്ത്രി ഈ കിളവനെയാണ് നമ്മൾ കണ്ടത് അധികാരത്തിൽ വന്നാൽ ഈ ചങ്ങായി അഴി എ നും
@EliteMoment-eo7hp
@EliteMoment-eo7hp Ай бұрын
65 വർഷം ഭരിച്ചിട്ടും നിനക്കും അക്ഷരാഭ്യാസം ഇല്ലേടെ?
@s4ewu
@s4ewu Ай бұрын
മുസ്ലിംസ് നെ പേടിപിച്ചു പേടിപിച്ച് ഇവിടെ രണ്ടു samreshakar. ഇങ്ങനെ പേടികത്തേട
@JacobThomas-me3vi
@JacobThomas-me3vi Ай бұрын
ഒരു പഞ്ചായത്തിൽ പോലും ജയിക്കാൻ കഴിവില്ലാത്ത കിളി പോയ സംഘിയോളി പപ്പനാവാൻ 😑
@user-xq2cg2vh9f
@user-xq2cg2vh9f Ай бұрын
അയാൾ... ബിജെപി യിലെ... Candidate അല്ല.... രാഹുൽ കണ്ടി.. യെ പോലെ പരക്കം പാഞ്ഞു മത്സരിക്കാൻ 🤣🤣കണ്ടി... എത്ര പഞ്ചായത്ത് ഭരിച്ചിട്ടു ഉണ്ട്? പറ...
@sundaresh259
@sundaresh259 Ай бұрын
പോടാ
@physcho....c
@physcho....c Ай бұрын
ആരാ മൈരേ പറഞ്ഞെ... കേരളത്തിൽ 16% ബിജെപി വോട്ട് ഉണ്ട് 💥💥
@Narayanan2024
@Narayanan2024 Ай бұрын
Pinne nee alle india PM.. ezhichu podai 😂
@sujithpillai1554
@sujithpillai1554 Ай бұрын
😃😃👌​@@Narayanan2024
@SeaHawk79
@SeaHawk79 Ай бұрын
മുന്നോട്ട് വെയ്ക്കാൻ വികസനമോ ഭാവിയെക്കുറിച്ച് പ്രത്യാശയോ ഇല്ലാതിരുന്നാൽ പിന്നെ നിങ്ങൾ എന്ത് പറഞ്ഞു വോട്ട് ചോദിയ്ക്കും? ഈ രാജ്യത്ത് മുസ്ലിംകൾ ഇല്ലായിരുന്നെങ്കിൽ ഇവർ എന്ത് ചെയ്യുമായിരുന്നു എന്നാണ് ഞാൻ ആലോചിക്കുന്നത്.
@Aswanth40
@Aswanth40 Ай бұрын
പിന്നെ ഇക്കണ്ട വികസനമെല്ലാം കഴിഞ്ഞ 10വർഷം ചെയ്തത് നിൻറെ തന്തയാണോ?
@omanakuttanr3196
@omanakuttanr3196 Ай бұрын
നടന്ന തിരഞ്ഞെടുപ്പിൻറ ശതമാനം കണക്ക് എടുക്കാൻ നീണ്ട ദിവസങ്ങൾ എടുക്കുന്നു. അതും സംശയത്തിന്റെ മുൾമുനയിൽ. അങ്ങനെ ആണെങ്കിൽ മുൻകൂട്ടി പറഞ്ഞ 400 മറികടന്നാലും അത്ഭുത പ്പെടേണ്ടതില്ല.
@Saai1234
@Saai1234 Ай бұрын
ONNU PODA POORI MONE
@tinytot140
@tinytot140 Ай бұрын
​@@Saai1234മോങ്ങിയോടും അമിട്ടിനോടും വേഗം ഒളിച്ചോടിക്കോളാൻ പറ.
@AnvarAnvar-gf3ur
@AnvarAnvar-gf3ur Ай бұрын
​@@tinytot140zzz * :…
@Ollurvipin
@Ollurvipin Ай бұрын
കുറെ സന്താനങ്ങൾ ഉണ്ടാക്കുന്നു എന്നത് ലൗവ് ജിഹാദ് പോലെ ഇല്ലാത്ത കഥയാണ്.. 🙏
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ഇത്രയും നീചനുംനികൃഷ്ട്ണുമായ്യൊരു പ്രധാനമന്ത്രിയും നാളിത് വരെ ഇന്ത്യ ഭരിച്ചിട്ടില്ല
@rajeevpillai8711
@rajeevpillai8711 Ай бұрын
മദ്രസ പൊട്ടന് 2047 le ഞമ്മൻ്റെ രാശ്യം മൂഞ്ചിയതിൻ്റെ ബെസമം നല്ലോണം ഉണ്ടല്ലേ... അൻ്റെ ഭാവി പ്രധാനമന്ത്രി റൗഫിക്ക തിഹാറിൽ ബാക്ക് എൻജിൻ തകർന്നു തല കീഴെ കിടക്കുവല്ലിയോ .. അതൊക്കെ പോട്ടെ...ജ്ജ് എന്നാണ് പൊട്ടിത്തെറിച്ചു 72 ഹൂറികളെ കാണാൻ പോകുന്നത്.
@shafeeqshafeeq8727
@shafeeqshafeeq8727 Ай бұрын
Yasssssssss
@john-ef8fk
@john-ef8fk Ай бұрын
ആണോ കോയ🤣 രാജ്യദ്രോഹം ചെയ്യാൻ എല്ലാ സഹായവും ഖാൻഗ്രസ് ഇല്ലാത്തതിൻ്റെ വിഷമമാണോ🤣
@jineshvb7378
@jineshvb7378 Ай бұрын
വർഗീയ കോമരങ്ങൾ.... ബി സെ പി.....
@Afta437
@Afta437 Ай бұрын
Koranile " kafir ", hadeesile chettatharangal ellam Matti Islam shuddheekarikan pattumo muslingalkk... Pattilla... Athanne Karanam.
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 Ай бұрын
എന്ത് കമ്മീഷൻ ഒരു കാര്യവുമില്ല ചായുകമല്ലേ ..വികസനം പറയാതെ വർഗീയത പറയുന്ന ഇവരെ വോട്ട് കൊടുക്കരുത് ...ഇന്ത്യ മുന്നണി വരണം
@ismailk7114
@ismailk7114 Ай бұрын
പദ്മനാഭന്റ് പാർട്ടി വർഗീയതയെ പറയില്ല ലേശം ഉളുപ്പ്
@abhilashraj3833
@abhilashraj3833 Ай бұрын
എന്ന ശരി next ഷുടൂ , നിനക്ക് അന്റെ വിശുദ്ധ പുത്തകം ആണോ, ഇന്ത്യൻ ഭരണഘടന ആണോ വലുത്? ലീഗ് ഒക്കെ മതേതരം ആണല്ലോ അല്ലെ? വന്ദേമാതരം🤣🤣🤭
@surendranc3271
@surendranc3271 Ай бұрын
2047 പ്രതീക്ഷിച്ച് നിഷ്ക്രിയരായി നിൽക്കണമെന്നാണോ പറയുന്നത്.
@user-kk2xz3dg2u
@user-kk2xz3dg2u Ай бұрын
😂😂
@user-wo6rh6qu8w
@user-wo6rh6qu8w Ай бұрын
Shoonakki..
@user-yi8rq5cd2l
@user-yi8rq5cd2l Ай бұрын
അടിതൊട്ട് മുടിവരെ വർഗ്ഗീയവാദിയായ നിനക്കെന്ത് യോഗ്യതയാണ് ഇത് പറയാൻ 😂😂😭
@AMS16340
@AMS16340 Ай бұрын
പദ്നാഭൻ ഒരു പണ്ഡിതൻ ആണെന്ന് തോന്നുന്നു. ഇയാൾ പറയുന്നത് ഇയാളുടെ ഭാര്യ കേൾക്കുമോ. വിശ്വസിക്കുമോ.
@sundaresh259
@sundaresh259 Ай бұрын
അയിന് നിനക്കെന്താ?
@akhil7974
@akhil7974 Ай бұрын
മദ്രാസ വാണം 😂
@AMS16340
@AMS16340 Ай бұрын
@@sundaresh259 കുരു പൊട്ടി യോ സേട്ടാ
@abhilashraj3833
@abhilashraj3833 Ай бұрын
കേട്ടില്ലെങ്കിലും വിശ്വസിച്ചില്ലെങ്കിലും ചാക്കിലും ഇടൂല്ല, മൊയി ചൊലേം ഇല്ല്യ മോയന്തേ 🤣🤣🤣
@SathaaSathaa
@SathaaSathaa Ай бұрын
ഇവന്മാർക് വേറെ ഒന്നും പറയാനില്ലേ... പ്രധാന മന്ത്രി ഇത്രയും അതപതിച്ചു... ഇവർക്കു വർഗീയം അല്ലാത്ത ഒന്നും പറയാനില്ല...
@rejidevasia659
@rejidevasia659 Ай бұрын
തൊഴിലില്ലായ്‌മ ദാരിദ്ര്യിം വിലകയറ്റം ഇതൊന്നും ചർച്ചആകരുത് അതിനുവേണ്ടി സെപ്റ്റിക്ടാങ്ക് തുറന്നുവിടുന്നു
@abhishekgs7983
@abhishekgs7983 Ай бұрын
prathipakshathinu entha pani ?
@user-em3wm4ut5p
@user-em3wm4ut5p Ай бұрын
Bjp പ്രതിനിധി whatsap university student അത് നോക്കി കൊണ്ടേ ഇരിക്കുകയാണ്😂
@ebinnandakumar1159
@ebinnandakumar1159 Ай бұрын
Germany, united kindom.. ശെരിയ നിയമം വേണം എന്ന് പറഞ്ഞു അവിടെ സമരം ആണ്.. ഇന്ത്യയിൽ ഇമ്മാതിരി പരുപാടി ആയി വന്നാൽ, തല അടിച്ചു പൊളിക്കും മക്കളെ.. 👊🏻👊🏻👊🏻👊🏻👊🏻
@SaduCfc-gx5df
@SaduCfc-gx5df Ай бұрын
Ok
@Narayanan2024
@Narayanan2024 Ай бұрын
Sadu aano sudu aano😂
@SaduCfc-gx5df
@SaduCfc-gx5df Ай бұрын
@@Narayanan2024 കൃസങ്കി ആണ്
@abdulnazarkunhoth464
@abdulnazarkunhoth464 Ай бұрын
പത്മനാഭന്റെ സ്നേഹിതനാണ് അമേരിക്കൻ പ്രസിഡണ്ട് ബാബേട്ടാ എന്തൊരു വിടലാണ് എന്റെ ബാബേട്ടാ
@RajeshrajuRaju-si6nv
@RajeshrajuRaju-si6nv Ай бұрын
ഇങ്ങനെ വിഷം തുപ്പുന്ന ആളുകൾ ആണ് നാടിനെ ഭരിക്കുന്നത്‌ നാടിനെ നശിപ്പിക്കും
@dumbtubenis
@dumbtubenis Ай бұрын
വിഷം തുപ്പുഅന്ന മതങ്ങളെ മറിക്കരുത്
@john-ef8fk
@john-ef8fk Ай бұрын
കുറച്ച് അവിലും മലരും കുന്തിരിക്കും എടുക്കട്ടേ രാജേഷേ🤣
@chackochanmathai45
@chackochanmathai45 Ай бұрын
ശ്രീപത്മനാഭൻ പറയുന്നു ശരത്ത് പവർൻ്റെ മകൾ വെള്ളം കുടിക്കുകയാണ് എന്ന് ദാഹിച്ചാൽ വെള്ളമല്ലാതെ നിങ്ങളെപ്പോലെ ഗോമൂത്രം കുടിക്കാൻ പറ്റുമോ
@FidhaVA
@FidhaVA Ай бұрын
😂😂😂😂😂
@abhilash7381
@abhilash7381 Ай бұрын
ഒട്ടക മൂത്രം കുടിക്കും പവാർ ഇപ്രാവശ്യം ട്ടോ
@Sidheek-qt1kz
@Sidheek-qt1kz Ай бұрын
​@@abhilash7381ആ വന്നല്ലോ തീട്ടം തീനി 😂😂😂
@VishnuRaj-eu9kn
@VishnuRaj-eu9kn Ай бұрын
റിസൾട്ട്‌ വരുമ്പോൾ ഇന്ത്യൻ മുന്നണി അടപടലം പൊട്ടും 😂😂😂നോക്കിക്കോ
@dumbtubenis
@dumbtubenis Ай бұрын
വേണ്ട മുത്ത് കമ്പി പറഞ്ഞ പോലെ ഒട്ടക മൂത്രം പോരെ 😂
@sadisadn6363
@sadisadn6363 Ай бұрын
ഇത്രയും കാലം വർഗീയത പറഞ്ഞു കാണിച്ചും തന്നെ അല്ലെ അധികാരത്തിൽ വന്നത്
@user-ye1hz1jg2t
@user-ye1hz1jg2t Ай бұрын
ശങ്കു ടി ദാസ് പറഞ്ഞപോലെ ഒരു പാരലൽ വേൾഡിൽ അകപ്പെട്ട പോലത്തെ ഫീലിംഗ് ആണ് മലയാളം ചാനലുകൾ കാണുന്നത്. നാട്ടിൽ എന്തൊക്കെയോ നടക്കുന്നു അതുമായി യാതൊരു ബന്ധവുമില്ലാത്ത സാങ്കൽപ്പിക ലോകത്തിരുന്നാണ് മാപ്രകളുടെ ചർച്ചയും വിലാപങ്ങളും.
@rijovazhappilly7606
@rijovazhappilly7606 Ай бұрын
അല്ല പിന്നെ. EVM മെഷീൻ നമ്മുടെ കയ്യിൽ സുരക്ഷിതമാണെന്നും, ചർച്ച ചെയ്തിട്ട് ഒരു കാര്യവും ഇല്ലെന്നും ഈ പാരലൽ വേൾഡ്കാർക്ക് അറിയാമോ
@akempire7918
@akempire7918 Ай бұрын
​@@rijovazhappilly7606 appo Congress jaichaalum evm aavum le
@SharfudheenSharfu-hl3mu
@SharfudheenSharfu-hl3mu Ай бұрын
@@rijovazhappilly7606😂😂😂
@baburjand9379
@baburjand9379 Ай бұрын
ബുദ്ധിയും ബോധവും വിവരവും ഉള്ള ന്യൂനപക്ഷത്തെ ബുദ്ധിയും ബോധവും വിവരവുമില്ലാത്ത വിഡ്ഢികൾ ഭരിക്കുന്നതാണ് ജനാധിപത്യം.. ഇതിനേക്കാൾ മെച്ചമായ വേറൊന്നുമില്ലല്ലോ എന്നതാണ് കഷ്ടം..
@rajeevmenon1157
@rajeevmenon1157 Ай бұрын
റിസൾട്ട്‌ വരുമ്പോൾ എല്ലാം പിന്നേം പലവഴി പോകും. ഹാട്രിക്ക് ഭരണം നേടിയ വിജയി ഭരണം നടത്തും. 😊❤
@rajunurichan6850
@rajunurichan6850 Ай бұрын
തിരഞ്ഞെടുപ്പ് കമ്മീഷൻ പേര് മാറ്റി ബിജെപി കമ്മീഷൻ എന്നാക്കുന്നതാകും നല്ലത്
@john-ef8fk
@john-ef8fk Ай бұрын
നാളെ ആക്കും🫢 മതേതര ഖാൻഗ്രസിൻ്റെ പ്രതിക്ഷേധം കാണുമോ🤣
@sulaimanalath5589
@sulaimanalath5589 Ай бұрын
അതാണ് ഗ്യാരണ്ടി വർഗീയത ഞങ്ങൾ വിടില്ല എന്ന ഗ്യാരണ്ടി...!
@abhilashraj3833
@abhilashraj3833 Ай бұрын
എന്ന ശരി ഷുടൂ , നിനക്ക് അന്റെ വിശുദ്ധ പുത്തകം ആണോ, ഇന്ത്യൻ ഭരണഘടന ആണോ വലുത്? ലീഗ് ഒക്കെ മതേതരം ആണല്ലോ അല്ലെ? വന്ദേമാതരം🤣🤣🤭
@AjuPm
@AjuPm Ай бұрын
പ്രധാനമന്ത്രി പറയുന്ന ഇത്തരം കാര്യങ്ങൾ ഓരോന്നും ഇണ്ടി മുന്നണിയിലെ പല നേതാക്കളും പറഞ്ഞ, പറഞ്ഞകൊണ്ടിരിക്കുന്ന കാര്യങ്ങൾക്കുള്ള മറുപടി ആണ്, നട്ടെല്ല് പണയം വച്ച കേരളത്തിലെ മാധ്യമങ്ങൾ അവര് പറഞ്ഞത് കാണിക്കുന്നില്ല, പിന്നെങ്ങനെ" വാസ്തവം തിരിച്ചറിയും" 🤔
@AyanAyan-dp3wy
@AyanAyan-dp3wy Ай бұрын
ഹിന്ദുരാഷ്ട്രം ഉണ്ടാക്കുമെന്നും ദളിദാരെ കൊല്ലുമെന്ന് പറയുന്നതും വർഗീയത അല്ലെ 🤩
@user-kk2xz3dg2u
@user-kk2xz3dg2u Ай бұрын
Mm
@AbdulAzeez-mr4hy
@AbdulAzeez-mr4hy Ай бұрын
Varggiyadda moddi ka geranddi adda pura moddi varggiyadda parayyade viggasanam paranchu otte choddikkadda pura allade manusire tammil addippichattalla nari moddi
@sidheekparambat8669
@sidheekparambat8669 Ай бұрын
65. വർഷത്തിൽ. അതികം. കോൺഗ്രസ്‌. ഭരിച്ചിട്ട്. ഇവിടെ. വർഗീയതയോ. പട്ടിണി യും. ഒന്നും. ഉണ്ടായിട്ടില്ല. പത്മനാബാ.
@rajeevpillai8711
@rajeevpillai8711 Ай бұрын
മുക്കിനു മുക്കിനു പടക്കം പൊട്ടിച്ചു കളിച്ചത് കണ്ടില്ലേ ബോംബൊളീ സുഡാപ്പി... 2047 ല ഞമ്മൻ്റെ രാശ്യം മൂഞ്ചിയല്ലൊ നാഥാ..😂
@vipinrampmjay
@vipinrampmjay Ай бұрын
കോൺഗ്രസ്‌ ഭരിക്കുന്ന കാലത്ത് ആണ് കശ്മീർ പണ്ഡിറ്റുകൾ സ്വന്തം രാജ്യത്ത് അഭയാർത്ഥികൾ ആയത്
@sajeevbk5727
@sajeevbk5727 Ай бұрын
കശ്മീർ പണ്ഡിറ്റുകൾ അവിടുന്നു മുസ്ലിം സ്നേഹം മൂലം കാശ്മീരിൽ നിന്നും ടൂർ പോയതാണോ?
@ummarnk7344
@ummarnk7344 Ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@Aswanth40
@Aswanth40 Ай бұрын
പട്ടിണി ഉണ്ടായിട്ടില്ലെന്നോ?😅
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Ай бұрын
കേരളം വേണേൽ കോയമാർ എടുക്കും അത് എടുത്തിട്ട് അതല്ലേ മാമകൾ ക്കും മലയാളികൾ ക്കും ഇഷ്ട അപ്പൊ പിന്നെ പ്രധാന modi and ടീം india അവരുടെ ഇഷ്ടം പോലെ ചെയ്യുന്നു ചെയ്യട്ടെ 🔥
@rveedu4612
@rveedu4612 6 күн бұрын
Watching after the results...Mohan Varghese is an amazing analyst...He got it exactly right...wow..hats off to you ❤
@kunhimoideenkp6556
@kunhimoideenkp6556 Ай бұрын
പപ്പൻ ഉണ്ടായാൽ ചർച്ച കേൾക്കനെ തോന്നുന്നില്ല.....
@ummerfarook9154
@ummerfarook9154 Ай бұрын
പത്മനാഭൻ കണ്ണാടിയിൽ നോക്കിയപ്പോൾ.. ശരിക്കും ഒരു ആഫ്രിക്കക്കാരനെ കണ്ടു ഞെട്ടിയത് 🤣🤣🤣🤣
@Sts-cr9xc
@Sts-cr9xc Ай бұрын
കിളവൻ പത്മനാഭൻ താൻ സ്വപ്നം കണ്ടു ഗുജറാത്തിലും മധ്യപ്രദേശിലും താങ്കളുടെ പാർട്ടി പണം കൊടുത്ത് രണ്ട് കോൺഗ്രസ് സ്ഥാനാർത്ഥികളെ വിലക്ക് വാങ്ങിയെങ്കിൽ അതൊരു വിഷയമല്ല ഇന്ത്യയെ സംബന്ധിച്ചിടത്തോളം താങ്കളുടെ പാർട്ടിക്ക് ഇനി തുള്ളാൻ വലിയ കോപ്പില്ല നാലാം തീയതി കാണണം താങ്കളെ
@vysaghe5580
@vysaghe5580 Ай бұрын
എലിപ്പെട്ടി മരപ്പട്ടി ആവനല്ല ഞങ്ങൾ മത്സരിക്കുന്നത് 🤣🤣🤣🤣അവസാന ഡയലോഗ് powlich 😁😁😁
@Afta437
@Afta437 Ай бұрын
Koranile " kafir ", hadeesile chettatharangal ellam Matti Islam shuddheekarikan pattumo muslingalkk... Pattilla... Athanne Karanam.
@Aravind_Vishwakarma
@Aravind_Vishwakarma Ай бұрын
ശെരിയാണ് ഇന്ത്യ Secular ആണ് പക്ഷെ ഇവിടുള്ള ഹിന്ദുക്കളെ അടിച്ചമർത്തുന്നതാണ് യതാർഥ Secularism എന്ന് കരുതുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. ഇതിന് മാറ്റം കൊണ്ടുവരാൻ BJP സർക്കാരിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഈ BJP എന്ന പ്രസ്ഥാനം ഓരോ ഹിന്ദുവിശ്വാസിയുടെയും ജീവനു തുല്യമാണ്. ഈ പറഞ്ഞത് മറ്റം കുറെ കാര്യങ്ങളുടെ വെളിച്ചത്തിലാണ് അതിൽ ശബരിമലയും രാമക്ഷേത്രവും ഒക്കെ ഉൾപ്പെടും. ഈ ഹിന്ദുകളെ ദ്രോഹിച്ച് കാണുന്നതിൽ കോൺഗ്രസുകാർക്ക് എന്ത് സുഖം ആണ് കിട്ടുന്നതെന്ന് മനസ്സിലാകുന്നില്ല. അതുകൊണ്ട് പ്രിയപ്പെട്ട കോൺഗ്രസ്സുകാരെ, ഹിന്ദുകൾ ചിന്തിച്ച് തുടങ്ങിയിട്ടുണ്ട് ആയതിനാൽ നിങ്ങൾ ഇനി പച്ചപിടിച്ച് വരും എന്ന് പ്രതീക്ഷ വേണ്ട .
@ShabeerShabeerkc
@ShabeerShabeerkc Ай бұрын
😂😂
@user-jh5jm9kj2c
@user-jh5jm9kj2c Ай бұрын
ശർദ്ധിക്കുന്നു പത്മനാഭൻനാറ്റം സഹിക്ക വയ്യ
@kunhimoyip4465
@kunhimoyip4465 Ай бұрын
AbhilashMohan Congratulations
@akhilfrancis4057
@akhilfrancis4057 Ай бұрын
ബിജെപി കാരന്റെ കുനിഞ്ഞു ഉള്ള ഇരുപ്പു കണ്ടാൽ അറിയാം ജി യുടെ കാര്യം ഗോപി 😂
@rayeesrayees3277
@rayeesrayees3277 Ай бұрын
ഈ പപ്പനോട് മറുപടി പറയുന്നതിലും നല്ലത് ഐസ്നു പെയിന്റ് അടിക്കുന്നതാണ്
@Afta437
@Afta437 Ай бұрын
Koranile " kafir ", hadeesile chettatharangal ellam Matti Islam shuddheekarikan pattumo muslingalkk... Pattilla... Athanne Karanam.
@Shajl
@Shajl Ай бұрын
ശാഫി പൊളി യാ ണ്
@hello10089
@hello10089 Ай бұрын
എത്ര. സത്യം.. മോഡിയുടെ. ഒറിജിനൽ. സ്വഭാവം.. തനി. നിറം.. ഈ. സർ പറഞ്ഞു 👌👍🤝🌹
@shejath
@shejath Ай бұрын
പത്മനാഭനെ ഒഴിവാക്കിക്കൂടെ pc യെ ഒഴിവാക്കിയപോലെ😂😂😂😂
@Narayanan2024
@Narayanan2024 Ай бұрын
Ha ha .. we can see your liked channels .. what a pervert advising Sri. Padmanabhan😂😂😂😂
@shafeeqshafeeq8727
@shafeeqshafeeq8727 Ай бұрын
Yasssssss
@john-ef8fk
@john-ef8fk Ай бұрын
​​​@@shafeeqshafeeq8727കേരളത്തിലെ ഇസ്ലാമിസ്റ് അജണ്ട ഓരോ ദിവസം പൊളിയും🤣🫢 അതിൻ്റെ ചൊറിച്ചിൽ ആണോ🫢
@aseeskaniyamkandiyil1284
@aseeskaniyamkandiyil1284 Ай бұрын
ഈ നരച്ച മുടിക്കാരനെ ചർച്ചയ്ക്ക് വിളിക്കുന്ന ചാനലുകാരെയാണ് പറയേണ്ടത്
@Sivaamritha
@Sivaamritha Ай бұрын
അയ്യാൾ തീവ്രവാദി അല്ലാത്തത് കൊണ്ടാണോ
@faisalputha-bq9cb
@faisalputha-bq9cb Ай бұрын
അയാൾ തീവ്രവാദിയാണ് ..... കിളി പോയ തീവ്രവാദി😃
@VishnuRaj-eu9kn
@VishnuRaj-eu9kn Ай бұрын
പുള്ളിക്കാരൻ സൂപ്പർ ആണ് ❤
@user-kk2xz3dg2u
@user-kk2xz3dg2u Ай бұрын
Yes😂
@Saai1234
@Saai1234 Ай бұрын
NINTE VAPPAYE VILIKKAM, ALLANKIL KUNDAN MAMMADINE VILIKKAM
@saidmuhammed5713
@saidmuhammed5713 27 күн бұрын
ഭ്രാന്തു പിടി പെട്ടാൽ പലതും വിളിച്ചു പറയും.. തോൽക്കുമെന്ന് ഉറപ്പായി. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പുലമ്പുന്നത്. .. Paaaaaaaaaaaaaaaaavam
@ahammadpa4229
@ahammadpa4229 Ай бұрын
മറ്റുള്ളവരുടെ വാക്കു കേൾക്കാൻ പാടില്ല 2:30
@vipinrampmjay
@vipinrampmjay Ай бұрын
June നാലിൽ ഇതേ മാധ്യമങ്ങൾ മോദി സ്തുതി പാടുന്നത് കേൾക്കാൻ കാത്തിരിക്കുന്നവർ like
@bineshpurushothaman7758
@bineshpurushothaman7758 Ай бұрын
❤❤️❤️❤️❤️1000000000 vattom
@abdulgafoor5006
@abdulgafoor5006 Ай бұрын
പത്മനാഭനോട്സംസാരിക്കുന്നതു ചെകുത്താനോടുവേദമോതുന്നത്പോലെയാണ്
@user-kk2xz3dg2u
@user-kk2xz3dg2u Ай бұрын
Yes😂
@shafeeqshafeeq8727
@shafeeqshafeeq8727 Ай бұрын
Yasssss😂😂
@regimanayil7558
@regimanayil7558 Ай бұрын
കറക്റ്റ് ... 👌👌👌👌
@MohamedP-vi1we
@MohamedP-vi1we Ай бұрын
ശെരി
@UmmuUmar-vp9rx
@UmmuUmar-vp9rx 20 күн бұрын
20:55
@vijayakumarkvijayakumark4866
@vijayakumarkvijayakumark4866 Ай бұрын
മുസ്ലിം എന്ന ജാതിയുടെ പേരിൽ മാത്രം അറിയപ്പെടുന്ന പാർട്ടി മതേതരം എന്നു പറയുന്ന നാട്ടിൽ ചാനൽ ചർച്ച ഊഹിക്കാവുന്നതേയുള്ളൂ
@shajualisooranad1330
@shajualisooranad1330 Ай бұрын
Correct
@YousufAli-mx3xn
@YousufAli-mx3xn Ай бұрын
ഇന്ത്യ യിലെ ജനങ്ങൾ അത്രക് മോശം ഒന്നും അല്ല അറിയാതെ ചില തെറ്റ് കയിഞ്ഞ രണ്ട് പ്രാവിശ്യം പറ്റി അത് എപ്രവിശ്യം തിരുത്തും ഉറപ്
@mohammedsherief9377
@mohammedsherief9377 Ай бұрын
As long as EVM machine is available BJP will win. No doubt. If BJP come in power again peoples will think that because of its hate speech. Peoples will not think about voting machine
@tsmb5
@tsmb5 Ай бұрын
Shafi sir ❤❤❤pathmananban moonji😂
@hashimhussain2379
@hashimhussain2379 Ай бұрын
സമ്പത് നല്ല മറുപടി... 😍👍🏻👍🏻👍🏻
@Afta437
@Afta437 Ай бұрын
Koranile " kafir ", hadeesile chettatharangal ellam Matti Islam shuddheekarikan pattumo muslingalkk... Pattilla... Athanne Karanam.
@neelanks2568
@neelanks2568 Ай бұрын
അമിത്ഷാ പറഞ്ഞതു ശരിയാണ് 👍
@ajitharavindan9271
@ajitharavindan9271 Ай бұрын
സത്യം പറയുന്നത് എന്ത് വർഗീയത..
@ajithelamanassery5660
@ajithelamanassery5660 Ай бұрын
ഘടകകക്ഷികൾക്കും - കോൺഗ്രസ്സിനും - ഭാരത ജനതക്കും ജനാധിപത്യം 60 വർഷക്കാലം അനുഭവമുണ്ട് - എല്ലാ മതങ്ങൾക്കും തുല്യതയുള്ള ജനാധിപത്യം - 60 വർഷത്തെ ഈ തുല്യ താ ജനാധിപത്യം - 47 ൽ ഇന്ത്യ വെട്ടിമുറിച്ച ശക്തികൾക്ക് - 2047 ഇന്ത്യ ഇസ്ലാമിക രാജ്യമാക്കാൻ പ്രവർത്തിക്കാൻ കഴിഞ്ഞു - നിങ്ങൾ കോട്ടി ഘോഷിക്കുന്ന ജനാധിപത്യവും - ബീ ജെ പി പറയുന്ന ജാതി രാഷ്ട്രീയവും ഭരണപരമായി വിശകലനം ചെയ്താൽ - അധികാരത്തിലെത്താൻ ആദർശമില്ലാത്ത അധികാര മോഹിള സൃഷടിച്ചു 60 വർഷം കൊണ്ട് - എന്നാൽ ബീ ജെ പി-അധികാരത്തിലിരുന്ന് വർഗ്ഗീയമെങ്കിലും തന്റെടത്തോടെ ചെയ്യുന്നു എന്നതാണ് ഷാഷി പറഞ്ഞ 25 അധികാര മോഹികൾ ചാടിയത് ഇവിടെ ഒരു സെക്യുലറിസവുമില്ല അധികാര മോഹവും മത വളർച്ച വോട്ടുമാണ് ലക്ഷ്യം - ഇതിന്റെ 60 കൊല്ലത്തെ അനുഭവം - മതം പറഞ്ഞു കൊണ്ട് തന്നെ ഭരിക്കുകയും - മത വർഗ്ഗ പ്രീണന സെക്യുലറിസം അപകടമാണ് എന്നും എന്ത് ഫിലോസഫി ഭരിച്ചാലും മതങ്ങളാണ് വോട്ട് എന്നുള്ളതു കൊണ്ടും - ഒരു പാർട്ടി പച്ചക്ക് മതം പറഞ്ഞ് ഭരിക്കുന്നു - അതിൽ പലതും പറഞ്ഞ് ബേജാറായിട്ട് കാര്യമില്ല ഭാവിയിലും ഇത് തന്നെയാണ് വരിക - ലോകത്ത് മതം സ്വാധീനിക്കാത്ത ഭരണകൂടമില്ല ഇന്ത്യയിലെ മതത്തിനെ കുത്തിക്കുളമാക്കി 60 കൊല്ലം സെക്യുലറിസം പറഞ്ഞ് വിദേശ മതം വളർന്നപ്പോൾ - ഇനി ഭാരത മതം പച്ചക്ക് പറഞ്ഞ് കൊണ്ട് തന്നെ അധികാരം പിടിക്കും - സെക്യൂലർ മാമന്മാർ കുരച്ചിട്ട് കാര്യമില്ല - ജനങ്ങളുടെ അനുഭവം അധികാരത്തിലെത്തിക്കും
@BabuIype-qb2il
@BabuIype-qb2il Ай бұрын
Who support division of India ?
@shafasounds5575
@shafasounds5575 Ай бұрын
പത്മനാഭൻ്റെ ഉളുപ്പില്ലാത്ത സംസാരമാണ് 😂😂😂
@shafeeqshafeeq8727
@shafeeqshafeeq8727 Ай бұрын
Yassssssss
@ahammadpa4229
@ahammadpa4229 Ай бұрын
കാര്യം നടക്കാൻ. പലതും പറയും 5:51
@unninarayanan8579
@unninarayanan8579 Ай бұрын
Athano thakkiya?.
@user-he3gv8yx6s
@user-he3gv8yx6s Ай бұрын
എന്റെ പ്രിയപെട്ട ഹിന്ദു സഹോദരങ്ങളെ ... എത്ര മനോഹരമായി ജീവിച്ചതാ 10 കൊല്ലം മുമ്പ് വരെ നമ്മളല്ലാരും ഇവിടെ .... ഇനിയെങ്കിലും മനസ്സിലാക്കൂ നിങ്ങളെ പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുകയാണ് മോദിചെയ്യുന്നത്
@john-ef8fk
@john-ef8fk Ай бұрын
പറ്റിക്കുന്ന ആരെന്ന് എല്ലാവർക്കും അരിയും മലരും കുന്തിരിക്കവും കുറച്ച് എടുക്കട്ടേ🫢
@ullaskumar5396
@ullaskumar5396 Ай бұрын
ഇന്ത്യക്ക്, സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം, ഇതു വരെ ഭരിച്ച congress ഇനി ഭരിച്ചാൽ അപകടം ആണ് എന്നു ബിജെപി പറഞ്ഞാൽ ആരു വിശ്വസിക്കും 😂😂
@lathavenugopal8665
@lathavenugopal8665 Ай бұрын
Ella rajyasnehikalum viswasikkum
@user-rg9ei5oo7w
@user-rg9ei5oo7w Ай бұрын
അതുകൊണ്ട് ഇന്ത്യ വികസ്വര രാജ്യം ആയി നിലകൊണ്ട് അല്ലാതെ എന്ത് നേട്ടം
@rravisankar3355
@rravisankar3355 Ай бұрын
കാഫിർ എന്ന പദമാണ് ഭൂമിയിലെ ഏറ്റവും വിഷ്വോദജനകം! ഇത് നമ്മുടെ സംസ്കാരത്തെ ധ്വംസിക്കുന്ന ഒരു വൈദേശിക പദമാണ്. ഇന്ത്യയിൽ ഉദിച്ച വിശ്വാസ സംബ്രദായങ്ങളിലും സംസ്കാരത്തിലും പുലരുന്ന മഹാഭൂരിപക്ഷമായ ജനതയെ ഇത്തരത്തിൽ അപമാനിക്കുന്നതിനെതിരെ ഈ പദം തന്നെ നിരോധിക്കാൻ ഇന്ത്യൻ പാർള മെൻ്റും കോടതികളും വേണ്ടതു ചെയ്യും എന്ന് കരുതുന്നു.
@dk3480
@dk3480 Ай бұрын
മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിച്ചിട്ടും ഇവിടെ മതം പ്രചരിപ്പിക്കാൻ അവകാശം കൊടുത്തത് ഏത് പാർട്ടി ആണ്?
@rajeev9383
@rajeev9383 Ай бұрын
ഇന്നേവരെയുള്ള ഇലക്ഷനിൽ കേരളം കണ്ട വർഗീയ പരാമർശം നമ്മൾ കണ്ടത് വടകരയിലാണ്...ശൈലജ ടീച്ചർ കാഫിർ ആണെന്ന് കോൺ -ലീഗ് ടീംസ്.... കണ്ണടച്ച് പാലുകുടിച്ചാൽ ആരും അറിയില്ല... പക്ഷേ രാജ്യത്തിന്റെ നിലനിൽപ്പിന്റെ കാര്യത്തിൽ ബിജെപിയ്ക്കും അതുപോലെ ഇപ്പോൾ സിപിഎം നും മനസ്സിലായിട്ടുണ്ട്... One sided മതേതരത്വം ഇപ്പോൾ നാട്ടിൽ സാമാന്യബുദ്ധിയുള്ള ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്... ലോകരാജ്യങ്ങളിൽ പല രാജ്യങ്ങളിൽ നടക്കുന്ന ഇസ്ലാമിക തീവ്രവാദം(UK, ഫ്രാൻസ്, സ്വീഡൻ,... Etc ) ഇതൊക്കെ എല്ലാ രാജ്യ ഭരണാധികാരികളെയും വീണ്ടുവിചാരത്തിന്റെ തലയിത്തിൽ എത്തിച്ചു....
@baburajank2709
@baburajank2709 Ай бұрын
മുസ്ലീം വിരൂദ്ധ പ്രസംഗങ്ങൾ എപ്പോഴും ഓർത്തിരിക്കണ്ട ഒന്നാണ് മറക്കാൻ പാടില്ല ഇഡ്യ ഒരു അഫ്ഗാനോ പാകിസ് സ്ഥാനോ ക്രമേണ ക്രമേണ ആകണ്ട എങ്കിൽ ലോകം കണ്ടാൽ അതു വ്യക്തമാക്കും ഒറ്റമുസ്ലീം രാജ്യത്തു നിന്നും 52 മുസ്ലീം രാജ്യങ്ങളെങ്ങിനുണ്ടായിട്ട ജർമ്മനി ഇംഗ്ലണ്ടു് ഫ്രാൻസു തുടങ്ങിയ പല യൂറോപ്യൻ രാജ്യങ്ങളും അതിൻ്റെ വക്കിൽ എങ്ങിനെത്തി ?? തുടങ്ങിയ വസ്തുതകൾ മനസിലാക്കുന്ന സ്വന്തം സത്വത്തിൽ വിശ്വസിക്കു അവർ അതു കൊണ്ടു് ചർച്ച ചെയ്തു കൊണ്ടേയിരിക്കണം
@UmmuUmar-vp9rx
@UmmuUmar-vp9rx 20 күн бұрын
43:55 😊
@hellgamer5729
@hellgamer5729 Ай бұрын
നാട്ടിൽ ഏറ്റവും കൂടുതൽ തീവ്രവാദത്തിന് പോകുന്നതാരാ അന്യനാട്ടിൽ നുഴഞ്ഞ് കയറി അവിടെ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാരാ ഒരു നാട്ടിൽ ഭൂരിപക്ഷയാൽ സ്വന്തംമതനിയമം കൊണ്ടാവരുന്നതാരാ അങ്ങനെസ്വന്തം മതമല്ലാത്തവരെ കാഫിർ ആക്കി അവർക്ക് സ്ഥാതന്ത്യം ഇല്ലാതാക്കി അവിടുന്ന് തന്നെ നാട് കടത്തുന്നാതാരാ അവരെയാണ് മോദി എതിർത്തത് എല്ലാവും എതിർക്കുന്നത്
@timepasspopcorn2349
@timepasspopcorn2349 Ай бұрын
ഇസ്‌ലാമികരാജ്യങ്ങൾ എന്നേ സ്വാസ്തമായി എല്ലവരും ജീവിക്കുന്നു പണം സംബാധിക്കുന്നു എല്ലാവർക്കും ഒരേ നിയമം നടപ്പിലാക്കുന്നു സൗദിയിൽ റഹീം എന്ന മുസ്ലിമിൻ്റെ തല വെട്ടാൻ കോടതി ഉത്തരവിട്ടു രാജ്യം മുഴുവൻ ചർച്ചയായി 34 കോടി തന്നാൽ കുടുംബം മാപ്പ് നൽകിയിട്ടേ അതിൽ നിന്ന് മോചിപ്പിച്ചത് ഇവിടെ എന്ത് അനീതിയാണ് ഇസ്‌ലാമികരാജ്യങ്ങളിൽ നാറി സംഘികളെ
@razikchembilode
@razikchembilode Ай бұрын
33:02 😂😂😂
@baburjand9379
@baburjand9379 Ай бұрын
മോദി ചെയ്ത ഏറ്റവും മഹത്തായ കാര്യങ്ങളിൽ ഒന്ന് ഇവിടത്തെ കക്കൂസ് ഇല്ലാത്ത കോടിക്കണക്കിന് ജനങ്ങൾക്ക് കക്കൂസ് പണിതത് എന്നതാണ്.. കൂടാതെ കോടിക്കണക്കിന് ജനങ്ങൾക്ക് വീട് കൊടുത്തു എന്നതാണ്
@NavasNavas-fo1qm
@NavasNavas-fo1qm Ай бұрын
മുസ്ലിം വിരുദ്ധ പ്രവർത്തനങ്ങളും പ്രസംഗങ്ങളും നടത്തുന്നതിൽ കോൺഗ്രസും ഒട്ടും പിന്നിലല്ല ബാബരീ മാത്രം ചിന്തിച്ചാൽ മതി😢😢😢
@dassaults925
@dassaults925 Ай бұрын
ഈ കമന്റ് കണ്ടപ്പോൾ ചരിത്രത്തിൽ കോൺഗ്രസ് എങ്ങനെ പാക്കിസ്ഥാനിൽ നിന്നും അപ്രത്യക്ഷമായി എന്നത് വായിച്ചത് ഓർമിക്കുന്നു.
@sunilkumarkalanadikolly1816
@sunilkumarkalanadikolly1816 Ай бұрын
മാതൃഭൂമി ചാനൽ കണ്ടിട്ടില്ല ഉത്തരേന്ത്യക്കാർ വോട്ടുചെയ്യുന്നത്
@Shihabudheenk9
@Shihabudheenk9 Ай бұрын
വർഗീയത കണ്ടിട്ടാണ് അവിടെ വോട്ട് ചെയ്യുക അത് എല്ലാവർക്കും അറിയാം ജി
@kareemmuhammed786
@kareemmuhammed786 Ай бұрын
നിങ്ങൾ കോൺഗ്രസിന് പറയുന്നു ഒരു മുസ്ലിം അല്ല അനുഭവിക്കുന്നത് ഇതിൽ എല്ലാവരും അനുഭവിക്കും ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടാൽ ഇന്ത്യ രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ ആണ്
@ullaskumar5396
@ullaskumar5396 Ай бұрын
ശരിയാണ് ഈ പപ്പൻ ചര്ച്ചയിൽ വന്നിട്ട് എന്ത് കാര്യം, ഒഴിവാക്കി കൂടെ 🤑
@beerankuttymuhamed2997
@beerankuttymuhamed2997 Ай бұрын
Shafi good
@saidmuhammed5713
@saidmuhammed5713 Ай бұрын
വട്ടായാൽ എന്തും വിളിച്ചു പറയും അത് കാര്യമാകേണ്ട... ഇനി രാഹുൽജി തന്നെ P M...
@usmanpavaratty
@usmanpavaratty Ай бұрын
Very good
@gijilkk6063
@gijilkk6063 Ай бұрын
ബന്ധു നിയമനം അഭിലാഷ്😂
@user-yi8rq5cd2l
@user-yi8rq5cd2l Ай бұрын
25 കൊല്ലത്തേക്ക് കേന്ദ്ര ഭരണം കിട്ടാൻ ഒരുത്തനം ഓരിയിടേണ്ട . ❤❤BJP❤❤
@jafarsadiq4392
@jafarsadiq4392 Ай бұрын
EVM തുണച്ചില്ലെങ്കിൽ ബോണ്ട്‌ പാർട്ടി പ്ലിങ്
@ajianilan6026
@ajianilan6026 Ай бұрын
Cry more terrorist
@OpGaming-cl1ij
@OpGaming-cl1ij Ай бұрын
ഉളുപ്പ് ഉണ്ടോ തനിക്കൊക്കെ. രാജ്യത്തെ വിഭജിച്ച നെഹ്റുവിൻറെ തനി തറ സ്വഭാവം ഹിന്ദുക്കളോട് കർണാടകത്തിലെ കോൺഗ്രസ് കാണിക്കാൻ തുടങ്ങി. ഈ ഇലക്ഷൻ കഴിഞ്ഞ് വോട്ടെണ്ണൽ കഴിഞ്ഞാൽ കർണാടക കോൺഗ്രസ് സർക്കാർതാഴെ വീഴും.
@user-ps3rk3tg8y
@user-ps3rk3tg8y Ай бұрын
മോദിയെയും ഷയെയും കുറ്റം പറയരുത്. നാലാം ക്ലാസും കുസ്തിയും പഠിച്ചവർ ഇതിനപ്പുറം എന്തു പറയും.
@UmmuUmar-vp9rx
@UmmuUmar-vp9rx 20 күн бұрын
24:24 25:25 25:24
@mmhashraraf8475
@mmhashraraf8475 Ай бұрын
നാണമില്ലേ ശ്രീപത്മനാഭൻ.. തൊലി കൊണ്ടുപോയി രജിസ്റ്റർ ചെയ്യൂ.. പറയുന്ന ചോദിക്കുന്ന കാര്യത്തിന് മറുപടി പറ .
@jineshvb7378
@jineshvb7378 Ай бұрын
😂😂😂😂
@sunipmathews2451
@sunipmathews2451 Ай бұрын
Very true. He is no 1...?
@Afta437
@Afta437 Ай бұрын
Koranile " kafir ", hadeesile chettatharangal ellam Matti Islam shuddheekarikan pattumo muslingalkk... Pattilla... Athanne Karanam.
@baburjand9379
@baburjand9379 Ай бұрын
പത്മനാഭൻ പറയുന്നത് കാര്യമുണ്ട്
@baburjand9379
@baburjand9379 Ай бұрын
കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല
@gijilkk6063
@gijilkk6063 Ай бұрын
ദേശീയ വിഷയങ്ങളിൽ എന്തിനാ സിപിഎം
@UmmuUmar-vp9rx
@UmmuUmar-vp9rx 20 күн бұрын
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ വൈ എം സി അനൂപിന് തന്നെ അതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ 25:59 26:00 26:00 26:01 26:01 26:02 ട് ഈ ചിത്രം ഉപയോഗിക്കുന്നു എന്ന് തോന്നുന്നു എന്ന് തോന്നുന്നു എന്ന് തോന്നുന്നു എന്ന് തോന്നുന്നു എന്ന് തോന്നുന്നു എന്ന് തോന്നുന്നു എന്ന് തോന്നുന്നു എന്ന് തോന്നുന്നു എന്ന് തോന്നുന്നു എന്ന് തോന്നുന്നു എന്ന് തോന്നുന്നു 26:14 എൻ്റെ അമ്മ അറിയാൻ ഈ പേജ് ലൈക്ക് ചെയ്യാൻ കഴിയും
@fathimasworld2674
@fathimasworld2674 Ай бұрын
ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ ബിജെപി യുടെ അതി ബുദ്ധി
@user-xb9dp2hg7y
@user-xb9dp2hg7y Ай бұрын
ഒരിക്കലും ബിജെപി വരില്ല വർഗീസ്സ് നിങ്ങളുടെ ഭാവന മാത്രം
@dassaults925
@dassaults925 Ай бұрын
Sreepadmanabhan❤️🧡👍
@kareemmuhammed786
@kareemmuhammed786 Ай бұрын
പറയാൻ ഒരുപാടുണ്ട് പക്ഷേ അതിൽ ലൈവ് കിട്ടുന്നില്ല
@hussainkariatt2251
@hussainkariatt2251 Ай бұрын
ഇങ്ങനെ പറഞ്ഞാലെങ്കിലും ജനത്തിനുവേണ്ടി ഒന്നും ചെയ്യാത്തവർക്ക് നാല് ഓട്ടുകിട്ടാനുള്ള വെപ്രാളമാണ്.
@jithinjosevj385
@jithinjosevj385 Ай бұрын
☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 450 seats confirm ☝️🔥🔥🔥💯💯
@sirajnaina8124
@sirajnaina8124 Ай бұрын
ഇന്ത്യ മുന്നണി 480 സീറ്റുമായി ഭാരതത്തിൽ അധികാരത്തിലെ റൂം
@jithinjosevj385
@jithinjosevj385 Ай бұрын
​@@sirajnaina8124😁😁😁😁✋️wait june 04
@GireeshT-qr4is
@GireeshT-qr4is Ай бұрын
ശ്രീപത്മനാഭൻ❤❤❤
@SBQVLOGS
@SBQVLOGS Ай бұрын
ഇവന്ടെയൊക്കെ അവസാനമായി
@Sts-cr9xc
@Sts-cr9xc Ай бұрын
മോഹൻ വർഗീസ് നിരീക്ഷകൻ എന്ന് പറയുന്നു സംഘപരിപാടി നിരീക്ഷകൻ ആണെന്ന് സംശയിക്കുന്നു ശരിയുണ്ടോ എന്ന് എനിക്കറിയില്ല
@shihabmtp9767
@shihabmtp9767 Ай бұрын
ഷാഫിയുടെ വാക്ക് പൊന്ന് ആകട്ടെ 😊❣️😊
@shajikumaran2853
@shajikumaran2853 Ай бұрын
മുറിയൻ മാർ എല്ലാവരും പത്മനാഭൻ സംസാരിക്കുന്നത് വിമർശിക്കുന്നു,, അതുമാത്രം മതി കേരളത്തിലെ വർഗീയത മനസ്സിലാക്കുവാൻ,,
@NawabRocks-yi5un
@NawabRocks-yi5un Ай бұрын
പോടാ. തള്ള് ഒളി. കുണ്ട. സങ്കി.
@calicutvision8317
@calicutvision8317 Ай бұрын
ഇയാളുടെയും മുറിച്ച്ട്ട് ഉണ്ടോ ഒന്ന് നോക്കി വാ ചെങ്ങായി
@user-vu1vo4hk9h
@user-vu1vo4hk9h Ай бұрын
ആ പത്രിക ഇരിക്കുന്ന സ്ഥലം പാപ്പന് അറിയാം എടുത്താൽ കൈ നാറും.....
@samgeorge2335
@samgeorge2335 Ай бұрын
അഭിലാഷേ നിഷ്പക്ഷമായി ചർച്ച നടത്താൻ പറ്റില്ലെങ്കിൽ പണി നിർത്തിപ്പോടാ, കോൺഗ്രസിന്റെ പുണ്യം നീ ഞങ്ങളെ പഠിപ്പിക്കണ്ട ഞങ്ങൾ അവർക്ക് കുറെ വോട്ട് കുത്തിയതാ മുസ്ലിം പ്രീണനം മാത്രം ബാക്കി
@rajagopalks1543
@rajagopalks1543 Ай бұрын
ഇവൻ കുറെ തള്ളിമാറിക്കും 4 ആം തീയതി വരെ , ഏറ്റവും b. J. P വിരുദ്ധ മയുമി ചാനൽ
@Malayali6791
@Malayali6791 Ай бұрын
എന്നിട്ടാണോ ak ആന്റണിയും, ഉമ്മൻ‌ചാണ്ടിയും ഏത് വിഭാഗത്തിൽ പെട്ട മുഖ്യമന്ത്രിമാർ 13 വർഷത്തോളം കേരളത്തിൽ ഭരണം നടത്തിയല്ലേ അത് എന്ത് പ്രീണനം
@samgeorge2335
@samgeorge2335 Ай бұрын
@@Malayali6791 പിന്നാപുറത്ത് കൂടി കുറെ നേടിയെടുത്തിട്ടുണ്ട് സഹോദരാ
@user-em3wm4ut5p
@user-em3wm4ut5p Ай бұрын
ചിരിപ്പിക്കല്ലേ മോനേ😂 ഈ രാജ്യം ഇന്ന് കട്ട് മുടിക്കാൻ ബ്രിട്ടീഷ് കളളന്മാര് കട്ട് പോയ ദരിദ്ര നാടിനെ ഇന്ന് bjp ക് വിൽകാൻ പാകത്തിൽ ഉളള വികസനം ഉണ്ടാക്കി ഈ രാജ്യത്ത് വിദ്യാഭ്യാസം, ശാസ്ത്രം, തുടങ്ങി എല്ലാ മേഘലയും ഉന്നതിയിലെത്തിച്ച ഈ രാജ്യത്തെ ഇനി കട്ട് മുടിക്കാനും, കോർപ്പറേറ്റ്കൾക് വിറ്റ് തീർകാനും മാത്രമാണ് ഈ സർകാർ പണി എടുത്തത് അത് രാജ്യത്തെ ജനം മനസിലാക്കി ഇനി ഇവരെ വേണ്ടാന്ന്
@Malayali6791
@Malayali6791 Ай бұрын
@@samgeorge2335 തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നേടിയത് പറയണോ ആ കാലം കഴിഞ്ഞു പഴയ കക്ഷികൾ ഷെഢിലായി ഇനി പുതിയ സ്ഥലം തേടി അലയുക കുറക്കന്റ് കൂട്ടിലേക്കു ചെന്നൂകെറുന്ന ഇര
@kareemmuhammed786
@kareemmuhammed786 Ай бұрын
മണിപ്പൂര് പ്രശ്നമുണ്ടായപ്പോൾ സ്ത്രീകൾ അപമാനിച്ചപ്പോൾ കലാപം ഉണ്ടാക്കിയപ്പോൾ മുസ്ലിം സമുദായം മാത്രമാണോ പോയത് അതു മനസ്സിലാക്കിയാൽ മതി
@RubymolJoseph
@RubymolJoseph Ай бұрын
Very true. That is how Joseph Sir's hands & leg were cut off..😫
@SaddamHusain-bw8wq
@SaddamHusain-bw8wq Ай бұрын
😂😂
@calicutvision8317
@calicutvision8317 Ай бұрын
ഒന്നാമത് ആവശ്യ ഇല്ലാത്ത പണിക്ക് പോയി പല വി കാരമുള്ളർ കാണും സാറിനെ പോലെ അറിവുള്ളവർ ഇങ്ങിനെ പ്രവർത്തിച്ചാലോ കൈ വെട്ടിയത് തികച്ചും അപലപിയം ആണ്. പിന്നെ 142 കോടിയിൽ 130 കോടി ജനങ്ങൾ ഇന്ത്യയുടെ സമാധാനം പുരോഗതി ആഗ്രഹിക്കുന്നു തീവ്ര സങ്കി കൃസങ്കി മുസങ്കി ഇവർ മാക്സിമം 5 cr താഴെ ആണ്, ഇവർ ഒഴിച്ച് ബാക്കി ഉള്ളവർ ഇന്ത്യയിൽ സുഖമായി ജീവിക്കാൻ ആഗ്രഹിക്കുന്നു. കോൺഗ്രസ്‌ മറ്റുള്ള കക്ഷികൾ പല അബദ്ധം ചെയ്തു കാണും ഇവർ എല്ലാം പാഠം ഉൾക്കൊണ്ട്‌ ആണ് മുന്നോട്ടു പോകുന്നത്, വിചാരധാര ഒഴികെ. നല്ല ഇന്ത്യക്ക് ജനാതിപത്യ ഇന്ത്യക്ക് വേണ്ടി ഒന്നിക്കാം
@VijeshChandran-vq9up
@VijeshChandran-vq9up Ай бұрын
Modi ♥️❤♥️
@muhamedkunhahammed1612
@muhamedkunhahammed1612 Ай бұрын
പത്മനാഭൻറസംസാരത്തിൽനിന്നുംബുദ്ധിയുളളവർക്ക്പഠിക്കാനുണ്ട് അണിയറയിൽനടക്കാൻപോകുന്നകാരൃത്തിൻറനിജസ്ഥിയാണ് പത്മനാഭൻപറഞ്ഞത് എല്ലാംറെഡി ജൂൺനാലിനേവരവേൽക്കാൻബിജെപിതയ്യാറായികഴിഞ്ഞു
@user-rp6xs9gb9i
@user-rp6xs9gb9i 21 күн бұрын
പ്രിയപൽഭനാവ, നാണം കെട്ടത് പറയാതെ അല്പം നല്ല രാഷ്ടീയക്കാരനാകൂ
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 4,8 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 1 МЛН