നാടൻ മിക്സ്ചർ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം | Kerala Style Mixture Recipe

  Рет қаралды 347,802

എന്റെ അടുക്കള - Adukkala

എന്റെ അടുക്കള - Adukkala

10 ай бұрын

മിക്ചർ
അരിപൊടി : 2 കപ്പ്
കടലമാവ് : 3 കപ്പ്
മുളകുപൊടി : 3 സ്പൂൺ
മഞ്ഞൾപൊടി : ½ സ്പൂൺ
കായപ്പൊടി : ½ സ്പൂൺ
ഉപ്പ് : പാകത്തിന്
കറിവേപ്പില : 5 തണ്ട്
വെളുത്തുള്ളി ചതച്ചത് : 1 സ്പൂൺ
വറ്റൽ മുളക് : 5/6 എണ്ണം
കപ്പലണ്ടി : ½ കപ്പ്
പൊട്ടുകടല : ½ കപ്പ്
പാകം ചെയ്യുന്ന വിധം
ഒരു ബൗളിലേക്ക് അരിപ്പൊടി,കടലമാവ്,മുളകുപൊടി,മഞ്ഞൾപ്പൊടി,കായപ്പൊടി്പ് പാകത്തിന് ചേർത്ത് ഇളക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് കുഴച് വെകാം.
ഒരു ഉരുളിയിൽ എണ്ണ ആവശ്യത്തിന് ചൂടാക്കി സേവനാഴിയിൽ നിറച്ച മാവ് ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത് എടുക്കാം.
ബൂന്തി തയ്യാറാക്കുന്നതിനായി ഒരു ബൗളിലേക്ക് കടലമാവ്,അരിപ്പൊടി,മുളകുപൊടി,മഞ്ഞൾപ്പൊടി,കായപ്പൊടി, പാകത്തിന് ഉപ്പ് ചേർത്ത് ഇളക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്ത് ചൂട് എണ്ണയിലേക്ക് കണ്ണപ്പ വാഴി ഒഴികച് മൂത്തതിനു ശേഷം കോരി എടുക്കാം.
കറിവേപ്പില വറുത്തെടുക്കാം വെളുത്തുള്ളി ചതച്ചത് വറുത്തെടുക്കാം.
വറ്റൽമുളക്,പൊട്ടുകടല,കപ്പലണ്ടി ഇവ എണ്ണയിലേക്ക് ചേർത്ത് വറുത്തുകോരി എടുക്കാം.
ഒരു പാത്രത്തിലേക്ക് വറുത്തുവെച്ച മിക്ചർ,വറുത്തുവച്ച ബൂന്തി,കപ്പലണ്ടി,വറ്റൽമുളക്,പൊട്ടുകടല,കറിവേപ്പില,വെളുത്തുള്ളി പാകത്തിന് ഉപ്പ് ½ സ്പൂൺ മുളകുപൊടി,കായപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് പാകത്തിന് ഉപ്പ് ചേർത്ത് ഇളക്കി എടുക്കാം.
നാടൻ മിക്സ്ചർ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം | Kerala Style Mixture Recipe

Пікірлер: 187
@user-tz8fl9im3o
@user-tz8fl9im3o 8 ай бұрын
എന്ത് വൃത്തി ആയി ട്ടാണ് അമ്മാവാ നിങ്ങൾ ഉണ്ടാക്കുന്നത് ❤️❤️super
@AjiR-ul4xt
@AjiR-ul4xt 10 ай бұрын
അമ്മാവാ അടിപൊളി കുക്കാണ് നിങ്ങൾ
@JobyjoseJose-qb2go
@JobyjoseJose-qb2go 8 ай бұрын
Arudey ammavan pulli kelkkanda 😂😂😂
@pranavjs
@pranavjs 7 ай бұрын
Cherupakkaran😊
@AjiR-ul4xt
@AjiR-ul4xt 7 ай бұрын
@@pranavjs athu ammaavanaado
@eco-freak.
@eco-freak. 8 ай бұрын
കൊതിപ്പിച്ചു. സൂപ്പർ, വളരെ സ്വസ്ഥതയോടെ കണ്ടിരിക്കാം താങ്കളുടെ ഓരോ വീഡിയോയും.
@shabeebayp706
@shabeebayp706 8 ай бұрын
കണ്ടിട്ട് കൊതിയാവുന്നു 😍
@AjayVj7653
@AjayVj7653 7 ай бұрын
മിച്ചർ തിന്നൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ. സംഭവം വേറെ ലെവൽ 👍❤️
@BRAHMIN-zs5bo
@BRAHMIN-zs5bo 10 ай бұрын
കാണുമ്പോൾ മറ്റുള്ളവർക്കും അത് ഒന്ന് തിന്നാൻ ആഗ്രഹം❤❤❤❤❤❤
@Dilshadpt3723
@Dilshadpt3723 8 ай бұрын
ഇനിക്ക് മിച്ചർന് വെച്ചാൽ ജീവനാ എനിക്ക് വൈകിട് ചായക്ക് മിച്ചറാണ് മിക്കവാറും തിന്നാർ 😋😋 തങ്സ് ❤🙏🤝😋
@MansoorP-nm1sc
@MansoorP-nm1sc 8 ай бұрын
☺️aR😮😅
@leonav218
@leonav218 8 ай бұрын
​@@Dilshadpt3723same😋
@user-hm2vo6qt3k
@user-hm2vo6qt3k 7 ай бұрын
സൂപ്പറായിട്ടുണ്ട്
@JustAWatcher73
@JustAWatcher73 8 ай бұрын
ഇന്ന് വീട്ടിൽ പോകുന്ന വഴിക്ക് mixture വാങ്ങും.. കൊതി ആയിട്ട് വയ്യ 😂
@kunhikannanpera9465
@kunhikannanpera9465 9 ай бұрын
അടിപൊളി 👍🏻👍🏻
@josekumar185
@josekumar185 8 ай бұрын
Oru jaadayumillatha simple manushyan..adipoli chettaa..
@Usha-rr1gp
@Usha-rr1gp 9 ай бұрын
സൂപ്പർ👍
@user-bl5pw1my9g
@user-bl5pw1my9g 8 ай бұрын
ഞാൻ ആദ്യം ആയിട്ടാ ഈ വീഡിയോ കാണുന്നെ.. കണ്ടിടത്തോളം ഇഷ്ടപ്പെട്ടു.. കാരണം കാണുന്നവർക്ക് ഫുൾ നാച്ചുറൽ ആയിട്ടാണ്.. ഞാൻ ഒരു ചെറിയ ഷെഫ് ആണ് അതാ എനിക്കിഷ്ടം.. അതുകൊണ്ടാ പറയുന്നേ കേട്ടോ അതങ്ങനെ കണ്ടാൽ മതിട്ടോ... എല്ലാം അടിപൊളിയാ പക്ഷെ ഒരു കാര്യം ശ്രദ്ധിക്കണം കേട്ടോ ഒരു കുക്കിംഗ്‌ ഗ്ലൗസ് യൂസ് ചെയ്യണം കേട്ടോ വേറെ ഒന്നും അല്ല അതും ഈ വീഡിയോക്ക് ഒരു better option ആയിരിക്കും കേട്ടോ..
@sandeepps3408
@sandeepps3408 8 ай бұрын
Supper 👏👏
@Vishnudevan
@Vishnudevan 8 ай бұрын
കിടിലം ചേട്ടാ mixture.... അടിപൊളി
@sukeshsukesh3415
@sukeshsukesh3415 8 ай бұрын
Adi poli
@user-lo5rn7li7p
@user-lo5rn7li7p 8 ай бұрын
സൂപ്പർ 👍👍👍
@libinmv6479
@libinmv6479 8 ай бұрын
നിങ്ങൾ പൊളിയാണ് ചേട്ടാ ❤
@jishnusreekumarwarrier4034
@jishnusreekumarwarrier4034 8 ай бұрын
ഞാൻ ഇന്നു തന്നെ ഉണ്ടാക്കും
@bennyzacharias5511
@bennyzacharias5511 8 ай бұрын
Super 👍👍
@binduroji7836
@binduroji7836 10 ай бұрын
Super
@ishamhafiz630
@ishamhafiz630 8 ай бұрын
Adipowli ❤❤
@mishalthayyilayyappan383
@mishalthayyilayyappan383 8 ай бұрын
അടിപൊളി...
@riyaskhan2108
@riyaskhan2108 8 ай бұрын
സൂപ്പർ❤❤
@adwaithtalks
@adwaithtalks 8 ай бұрын
Muthachaaa adipoli❤❤❤❤❤
@m..acreation7108
@m..acreation7108 10 ай бұрын
Sooper
@dakiniammachi9152
@dakiniammachi9152 10 ай бұрын
മിച്ചർ അടിപൊളി👍👍👍 വറ്റൽ മുളക് ഇടുന്നത് ആദ്യമായി കാണുകയാണ്👍
@dreamlover1180
@dreamlover1180 8 ай бұрын
Idum
@junaidppp
@junaidppp 8 ай бұрын
kollam aano veed😁
@dreamlover1180
@dreamlover1180 8 ай бұрын
@@junaidppp 😂
@Damaru987
@Damaru987 8 ай бұрын
​@@junaidpppഅതെന്താണ് ജുനൈദേ ഇങ്ങനെ ഒരു ചോദ്യം?
@TheSkn6406
@TheSkn6406 8 ай бұрын
വററൽ മുളക് ഇട്ടില്ല. സൂപ്പർ മിക്സ്ച്ചർ . ഉണ്ടാക്കി നോക്കി
@anoopkg3709
@anoopkg3709 8 ай бұрын
Idumallo nalla. Taste anu
@praphuldevmt6108
@praphuldevmt6108 8 ай бұрын
നല്ല മിച്ചർ 😋❤
@syamkumar8859
@syamkumar8859 8 ай бұрын
അടിപൊളി 👍
@santhoshpg380
@santhoshpg380 8 ай бұрын
Super ❤
@Maninadam1946
@Maninadam1946 8 ай бұрын
Sooper 👌❤
@ajmaltk1784
@ajmaltk1784 8 ай бұрын
I realise that Mixture is a healthy food
@ashiquevlogger9080
@ashiquevlogger9080 8 ай бұрын
അടിപൊളി വീഡിയോ 👌
@frijithprasad2254
@frijithprasad2254 8 ай бұрын
സൂപ്പർ 🎉🎉🎉
@user-gn5lj5ym2o
@user-gn5lj5ym2o 9 ай бұрын
Kollam Uncle
@abu_x3352
@abu_x3352 8 ай бұрын
Quality ❤
@mottupatlu3
@mottupatlu3 8 ай бұрын
Soooooper polichu
@samuelyohannan5431
@samuelyohannan5431 10 ай бұрын
Good
@ignbeastyt
@ignbeastyt 8 ай бұрын
ചേട്ടാ അടിപൊളി❤
@user-go2be1hp5v
@user-go2be1hp5v 8 ай бұрын
Super 🎉
@nalinipk8076
@nalinipk8076 8 ай бұрын
സൂപ്പർ
@ashokcu
@ashokcu 7 ай бұрын
Wow ❤
@vsukesh164
@vsukesh164 8 ай бұрын
Super 👍
@bvmbvm7079
@bvmbvm7079 8 ай бұрын
അച്ചായ കാണുമ്പോൾ 👍👍
@eatndtravel07
@eatndtravel07 7 ай бұрын
അടിപൊളി ❤
@Klm531
@Klm531 8 ай бұрын
👌👌👌 അപ്പച്ചാ 🥰😋😋
@Vanitha-gd2ec
@Vanitha-gd2ec 10 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമാണ് മിച്ചറും ചായും ഞാൻ ഇത് try ചെയ്യും
@user-cm7dy9cj2b
@user-cm7dy9cj2b 7 ай бұрын
മിക്സ്ചർ അടിപൊളി
@shaijuuk
@shaijuuk 8 ай бұрын
നല്ല അവതരണം
@prasoonc4027
@prasoonc4027 8 ай бұрын
സൂപ്പർ ചേട്ടാ 😊
@evilVortexGamePlay
@evilVortexGamePlay 8 ай бұрын
Super. ❤❤❤❤😂 Engana aayirunno micher undakkunne.
@shalvinks4799
@shalvinks4799 7 ай бұрын
പൊളി ❤️
@sreejithsreejithvly1681
@sreejithsreejithvly1681 8 ай бұрын
സൂപ്പര്‍ ❤
@hopeinchrist6767
@hopeinchrist6767 7 ай бұрын
സൂപ്പർ അമ്മവൻ
@arifabasheer2049
@arifabasheer2049 8 ай бұрын
Superanitto
@Aincarren
@Aincarren 7 ай бұрын
Beautiful of passion
@azeezc5796
@azeezc5796 8 ай бұрын
❤super
@user-rw1wd1vz5q
@user-rw1wd1vz5q 7 ай бұрын
ചേട്ടൻ സൂപ്പറാ
@jishnusreekumarwarrier4034
@jishnusreekumarwarrier4034 8 ай бұрын
ഞാൻ ഇന്നുതന്നെ ഉണ്ടാക്കും
@KrishnaKumar-lj1xe
@KrishnaKumar-lj1xe 8 ай бұрын
അണ്ണാ അടിപൊളി
@chefsanojrecipes9542
@chefsanojrecipes9542 8 ай бұрын
ചേട്ടാ സൂപ്പർ.. 👍👍👍
@-fangirleditzz
@-fangirleditzz 8 ай бұрын
അടിപൊളി അച്ചിച്ച
@jaseenayounus-rc5xq
@jaseenayounus-rc5xq 8 ай бұрын
👌👌
@AS-bb9bk
@AS-bb9bk 9 ай бұрын
കഴിച്ചിട്ടുണ്ടെങ്കിലും ഉണ്ടാക്കുന്നത് ആദ്യമാ കാണുന്നത്,,
@roshantaylor
@roshantaylor 8 ай бұрын
Bakery yil engane alla Make cheyyunne
@vincent5631
@vincent5631 8 ай бұрын
👍👍👌
@MuhammedAnees-zx2jn
@MuhammedAnees-zx2jn 8 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@anirudhkmenon5557
@anirudhkmenon5557 8 ай бұрын
Nice demo. Simple explanation.
@EnteAdukkala
@EnteAdukkala 8 ай бұрын
Thank you!
@bincysunil6912
@bincysunil6912 7 ай бұрын
Suuuuuper
@edisrehtoeht1426
@edisrehtoeht1426 8 ай бұрын
ആള് പുലിയാണ് കേട്ടാ 😂😂😂❤❤❤
@Tigrees722
@Tigrees722 8 ай бұрын
Spr
@kiranas12
@kiranas12 10 ай бұрын
Asal home made....
@zujiprabhakar3604
@zujiprabhakar3604 8 ай бұрын
അണ്ണന്റെ ആ കൊരി മാറ്റൽ 😮😮😮😮
@assistantdirectorofagricul2012
@assistantdirectorofagricul2012 10 ай бұрын
ഒരു കിലോ കടലമാവിനു എത്ര അരിപ്പൊടി,മുളകുപൊടി,ഉപ്പ്, കായം,മഞ്ഞൾപ്പൊടി ഒന്ന് പറയാമോ 4:10
@jaymoldanieljaymol4784
@jaymoldanieljaymol4784 8 ай бұрын
👍👍👍
@Basil2726-wf6ms
@Basil2726-wf6ms 8 ай бұрын
Supr
@sajijoseph2036
@sajijoseph2036 8 ай бұрын
സൂപ്പർ 💞💞💞
@arifabasheer2049
@arifabasheer2049 8 ай бұрын
Super👍👍👍
@EnteAdukkala
@EnteAdukkala 8 ай бұрын
Thank you 👍
@abdulfazid.a117
@abdulfazid.a117 8 ай бұрын
Super👌👌മിക്സ്ചർ ആണ്
@EnteAdukkala
@EnteAdukkala 8 ай бұрын
❤❤❤
@soumyarasoumyara8265
@soumyarasoumyara8265 9 ай бұрын
Suppar 😊😊😋😋
@gamingwithstranger7358
@gamingwithstranger7358 10 ай бұрын
Taste chayunnatu koodi kaanikamayirunnu
@sivansiva7107
@sivansiva7107 8 ай бұрын
🙏🙏🙏🙏അച്ഛൻ 👌🏻👌🏻👌🏻
@JithuRaj2024
@JithuRaj2024 7 ай бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻
@jishac6762
@jishac6762 8 ай бұрын
Super 😍
@EnteAdukkala
@EnteAdukkala 8 ай бұрын
Thank you!
@letstalk2614
@letstalk2614 8 ай бұрын
👍👏👍👏super
@EnteAdukkala
@EnteAdukkala 8 ай бұрын
Thank you 👍
@salihck982
@salihck982 8 ай бұрын
Supper ❤
@EnteAdukkala
@EnteAdukkala 8 ай бұрын
Thanks 🔥
@charlescherian3810
@charlescherian3810 8 ай бұрын
❤❤
@bijuvp4281
@bijuvp4281 8 ай бұрын
Super 👋👋👋👍
@EnteAdukkala
@EnteAdukkala 8 ай бұрын
Thank you 👍
@sundaramsundaram258
@sundaramsundaram258 8 ай бұрын
ചേട്ടാ വളരെ നന്ദി അറിയിക്കുന്നു.👍🏼
@user-sw8oq4rk4c
@user-sw8oq4rk4c 9 ай бұрын
❤❤❤❤❤❤❤❤
@uDogxGunman
@uDogxGunman 8 ай бұрын
🔥❤
@LUCAA_xz4
@LUCAA_xz4 10 ай бұрын
👍🏻
@beenaabraham2243
@beenaabraham2243 8 ай бұрын
❤❤❤
@ashikabuashikabu8644
@ashikabuashikabu8644 8 ай бұрын
😋😋
@binuravindran8960
@binuravindran8960 8 ай бұрын
👍🏻👍🏻👍🏻🌹🌹🌹
@-._._._.-
@-._._._.- 10 ай бұрын
👌
@user-us9do3tl8g
@user-us9do3tl8g 8 ай бұрын
ചേട്ടാ സൂപ്പർ
@alwyinpaul9153
@alwyinpaul9153 8 ай бұрын
❤😊
@DileepDileepbalakrishnan
@DileepDileepbalakrishnan 8 ай бұрын
Gloves use cheyoo
@jobul
@jobul 10 ай бұрын
@ushap3713
@ushap3713 8 ай бұрын
🙏🙏🙏
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН