നാടൻ താറാവ് കറി പിന്നെ കള്ളപ്പവും Duck curry village style recipe kerala

  Рет қаралды 88,491

Leafy Kerala

Leafy Kerala

Күн бұрын

Leafykerala
നാടൻ താറാവ് കറി ഉണ്ടാക്കുന്ന വിധം
Duck curry recipies
കള്ളപ്പം
village style

Пікірлер: 1 000
@LeafyKerala
@LeafyKerala 4 жыл бұрын
Please please Share dears I need ur help സ്നേഹപൂർവ്വം നിങ്ങളുടെ ആനിയമ്മ 😍😍😍👍
@sanalkumarsp1787
@sanalkumarsp1787 4 жыл бұрын
നമ്മുടെ സ്വന്തം പെങ്ങളൂട്ടി
@LeafyKerala
@LeafyKerala 4 жыл бұрын
ഇതെവിടെ ആരുന്നു Duty തുടങ്ങിയോ
@sanalkumarsp1787
@sanalkumarsp1787 4 жыл бұрын
ഡ്യൂട്ടി ഉണ്ടായിരുന്നു Airport duty നിപ്പ വന്നാലും വെള്ളപ്പൊക്കം വന്നാലും കൊറോണ വന്നാലും KSRTC മുന്നിൽ ഉണ്ടാകും ആരോഗ്യ വകുപ്പിന്റെ ഒപ്പം താങ്ങായ് തണലായ്
@LeafyKerala
@LeafyKerala 4 жыл бұрын
😍😍😍😍😍😍👍 Proud of u dear
@deepaksfoodworld5049
@deepaksfoodworld5049 4 жыл бұрын
Adipoli
@mohamedarif8887
@mohamedarif8887 4 жыл бұрын
ഓൾ കേരള ആനിയമ്മ ഫാൻസിന് ലൈക്കുണ്ടോ ഗുയ്സ്‌
@LeafyKerala
@LeafyKerala 4 жыл бұрын
മുഹമ്മദ് ഒത്തിരി സ്നേഹം വും സന്തോഷം വും ഉണ്ട് ട്ടോ 😍😍😍😍😍😍😍😍👍
@SadasivanMB
@SadasivanMB 4 жыл бұрын
Aniyamma ki jai❤️
@haneefaav481
@haneefaav481 4 жыл бұрын
ആണായി ജനിക്കേണ്ടതായിരുന്നു പക്ഷെ, പെണ്ണായിപ്പോയി. കൊള്ളാം അടിപൊളി.
@LeafyKerala
@LeafyKerala 4 жыл бұрын
🤩🤩🤩🤩🤩 ഒത്തിരി സന്തോഷം 😍😍😍
@haneefaav481
@haneefaav481 4 жыл бұрын
@@LeafyKerala thanks.
@DELIVERYPICKUP
@DELIVERYPICKUP 4 жыл бұрын
അങ്ങിനെ പറയുന്ന കാലമല്ല ആണിനെ പ്രസവിക്കുന്ന പെണ്ണ് ആണിനെക്കാളും മുന്പിലാണ് ഉമ്മയാണ് ഉമ്മയാണ് ഉമ്മയാണ് ഇത് പറഞ്ഞതും പ്രവാചകനാണ് ഹനീഫ
@LeafyKerala
@LeafyKerala 4 жыл бұрын
കറക്റ്റ് 👍👍👍👍👍👍👍👍👍👍
@krishnapriyamnaik8812
@krishnapriyamnaik8812 3 жыл бұрын
@@DELIVERYPICKUP great
@sajeeshsoman8359
@sajeeshsoman8359 4 жыл бұрын
ആനിയമ്മ പാചകം ചെയ്തില്ലെങ്കിലും കുഴപ്പമില്ല കുറച്ചു ചളിയുമായിട്ട് ഒരു എപ്പിസോഡ് ഇട്ടാലും മാത്രം മതി 😍😍👍😍😍
@LeafyKerala
@LeafyKerala 4 жыл бұрын
😜😂😂😂😂😃😉🙏
@sajeeshsoman8359
@sajeeshsoman8359 4 жыл бұрын
@@LeafyKerala തമാശ അല്ല അനിയമ്മേ.... 😻😻😻
@kuttappankuttappan8571
@kuttappankuttappan8571 4 жыл бұрын
ആനിചേച്ചി, വീട്ടിൽ വളർത്തുന്നതിനെ ആരേലും തിന്നുവോ.. എനിക്കു പറ്റില്ലാട്ടോ, അതാണ്
@LeafyKerala
@LeafyKerala 4 жыл бұрын
എനിക്ക് പറ്റുംട്ടോ 🤣🤣🤣 അതാണ് കൂടുതൽ ഇഷ്ടം 😍😍😍😍♥️♥️
@krishnapriyamnaik8812
@krishnapriyamnaik8812 3 жыл бұрын
എനിക്കും പറ്റില്ലാട്ടോ, പാവം താറാവ് 😭😭😭
@silpathomas7326
@silpathomas7326 3 жыл бұрын
@@LeafyKerala enikkum athe veettil valarthunna an kooduthal ishttam 😍
@priyadarsiniss6659
@priyadarsiniss6659 3 жыл бұрын
Ennal kattil valarthunnathine nokkam😁
@jasminjoy1548
@jasminjoy1548 3 жыл бұрын
enikum pattilla
@narayanandevadhatham4987
@narayanandevadhatham4987 4 жыл бұрын
താങ്കളുടെ വീഡിയൊ മൂന്നാല് ദിവസമായി കാണുന്നുണ്ട് കണ്ടതെല്ലാം നല്ലതാണ് ആശംസകൾ
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം 😍😍😍 സപ്പോർട്ട് ചെയ്യണേ 😍😍😍
@prajnasworld5944
@prajnasworld5944 4 жыл бұрын
ഞാനും കാണുന്നുണ്ട് ഇപ്പോൾ
@jithulayavlog7151
@jithulayavlog7151 3 жыл бұрын
ഞാനും
@advvijithrajoshi1721
@advvijithrajoshi1721 4 жыл бұрын
Njn Aniyanmayude big fan..your way of tlkng gud and also ur recipies...
@LeafyKerala
@LeafyKerala 4 жыл бұрын
Vijithra ഒരുപാട് സന്തോഷം ആയിട്ടോ സ്നേഹം മാത്രം Yours annie 😘😘😘😘
@anoopprabhakaran6725
@anoopprabhakaran6725 4 жыл бұрын
കഴിക്കുന്നത് കാണാന്‍ ഞാൻ ഇല്ലാ... എന്തിനാ വെറുതെ നിങ്ങടെ വയറ്‌ kedakkunne 😋😋😋😝
@LeafyKerala
@LeafyKerala 4 жыл бұрын
അതു നല്ലതാണ് വളരെ നല്ലതാണ് 😜😜😜😜😜😉
@susanbaby432
@susanbaby432 3 жыл бұрын
@@LeafyKerala like you
@akhilchandranbs6881
@akhilchandranbs6881 4 жыл бұрын
Nannayittund.. 😊😊😊 താറാവ് ഇതുവരെ കഴിച്ചിട്ടില്ല... ❤️❤️
@LeafyKerala
@LeafyKerala 4 жыл бұрын
Akhil പോളിയാണ് നമുക്ക് കഴിക്കാട 😍😍😍👍😜
@akhilchandranbs6881
@akhilchandranbs6881 4 жыл бұрын
Ok chechi njan orikkal angottt varunnund.. ella spclsum rdy akki vachone... 😁😁😁😊😊😊😊🙏
@LeafyKerala
@LeafyKerala 4 жыл бұрын
😜😆😆😆😆👍👍👍
@akhilchandranbs6881
@akhilchandranbs6881 4 жыл бұрын
😊😊
@reenasonlineshopping6626
@reenasonlineshopping6626 3 жыл бұрын
യിതുപോലുള താറാവിനെ മക്കളെ പോലെ നോക്കുന്ന ഞാൻ 😔😔😔
@LeafyKerala
@LeafyKerala 3 жыл бұрын
Sorry ട്ടോ 👍
@reenasonlineshopping6626
@reenasonlineshopping6626 3 жыл бұрын
@@LeafyKerala എന്നാലും ചേച്ചിയെ യിഷ്ടം
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰
@jisharatheeshjisharatheesh2267
@jisharatheeshjisharatheesh2267 3 жыл бұрын
Aanichechiyude ella videosum adipoliyatto orupadu ezhttamayi
@abeesmk9058
@abeesmk9058 4 жыл бұрын
ഒരു സകലകലാ വല്ലഭ തന്നെ, സമ്മതിച്ചു !!!
@LeafyKerala
@LeafyKerala 4 жыл бұрын
Abees ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@sreekuttyts6046
@sreekuttyts6046 4 жыл бұрын
Videos ellam supera chechiii... Pakshe ee vtilu valarthunathine kolla parayunathu kekumbo oru vishama😔
@LeafyKerala
@LeafyKerala 4 жыл бұрын
👍😍👍😍👍😍
@philipnilambur8887
@philipnilambur8887 4 жыл бұрын
അടിപൊളി ആശംസകൾ 😍😍😍😍
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@niyawithpen2932
@niyawithpen2932 4 жыл бұрын
Pwoli sanam👍
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@meldypaul3923
@meldypaul3923 4 жыл бұрын
ആകെ 2, 3 തവണയേ താറാവ് കഴിച്ചിട്ടുള്ളു പണ്ട്.. So.. ഇനി നാട്ടിൽ വരാൻ പറ്റിയാൽ ട്രൈ ചെയ്യണം.. എന്തായാലും വീഡിയോ കലക്കി... 💟💟
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@shinjuantony7235
@shinjuantony7235 4 жыл бұрын
അവന്മരെയോക്കെ സിൽമേലെടുതോ കൊള്ളട്ടോ.. സൂപ്പർ.. മനു ജോബിഷ് കുട്ട കൂഴ..
@LeafyKerala
@LeafyKerala 4 жыл бұрын
😜😜😜😆😆😆😆👍 Shinju 😎😎😎😎
@kappanakkalsujith
@kappanakkalsujith 4 жыл бұрын
അങ്ങനെ താറാവിനേയും ചട്ടീക്കേറ്റി അല്ലേ 😄😋😋👌👌😍
@LeafyKerala
@LeafyKerala 4 жыл бұрын
പിന്നല്ലാതെ 😍😍😍😍👍
@NGNGNG
@NGNGNG 4 жыл бұрын
Gud
@meeraskitchen3461
@meeraskitchen3461 4 жыл бұрын
Polichu... tto.... 👌👌 last കണ്ടപ്പോൾ വായിൽ വെള്ളം വന്നു 😋😋😋 ഭാഗ്യമുള്ള കുട്ടുകാർ 4 the peoples r super 👌👌😍😍
@LeafyKerala
@LeafyKerala 4 жыл бұрын
ചേച്ചി സ്നേഹം ട്ടോ 😍😍😍😍👍
@bibinthomas7864
@bibinthomas7864 4 жыл бұрын
Kollallo adipoli 😍
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear.... 😍😍😍👍
@deepuvr7930
@deepuvr7930 4 жыл бұрын
Paavam taaravu..🥵🥵
@LeafyKerala
@LeafyKerala 4 жыл бұрын
പോട്ടെ നമ്മൾ തിന്നാനല്ലേ വളർത്തുന്നത്
@BayarasStories
@BayarasStories 4 жыл бұрын
അടിപൊളി സൂപ്പർ 👌👌😍
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@dileepparopadi517
@dileepparopadi517 4 жыл бұрын
Kollam ketto....curry kazhikkan thonunnu
@LeafyKerala
@LeafyKerala 4 жыл бұрын
Dileep ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍👍
@SunilKumar-no6uj
@SunilKumar-no6uj 4 жыл бұрын
ആനി അമ്മാമേ ഞാൻ ഇത് വരെ താറാവ് കഴിച്ചിട്ടില്ല ഞാൻ എന്ത് അഭിപ്രായം പറയാനാ സൂപ്പർ ആയിരിക്കും അല്ലേ
@LeafyKerala
@LeafyKerala 4 жыл бұрын
പൊളി ആണ് ഡിയർ 😋😋😋😍👍🤩
@SunilKumar-no6uj
@SunilKumar-no6uj 4 жыл бұрын
@@LeafyKerala പൊളിയായിരിക്കും പക്ഷേ താറാവ് പാവമാ
@LeafyKerala
@LeafyKerala 4 жыл бұрын
എല്ലാരും പാവങ്ങൾ ആണ് ഡിയർ ഇതൊക്ക നമ്മൾ വളർത്തുന്നത് തിന്നാൻ തന്നെ അല്ലെ, 😜👍👍👍
@SunilKumar-no6uj
@SunilKumar-no6uj 4 жыл бұрын
@@LeafyKerala ഇങ്ങനെ ഒക്കെ ചെയ്യാമോ നമ്മുടെ പാവം താറാവിനെ ദുഷ്ട്ടേ (ചുമ്മാതാണേ )പാവം അതിനെ കൊന്നിട്ട് ചൂട് വെള്ളത്തിൽ മുക്കീട്ട് പപ്പും പൂടേം പറിച്ചിട്ട് കണ്ടം തുണ്ടം നുറുക്കീട്ട് ചട്ടീലാക്കി വച്ചിട്ട് അമ്മ ഉണ്ടാക്കിയൊരു കള്ളപ്പം അടിച്ച് മാറ്റി വച്ചിട്ട് പാവം നമ്മുടെ താറാവിനേം കൂട്ടി കുഴച്ചത്‌ തിന്നിട്ട് നാണമില്ലേ ഇങ്ങനെ പറയാൻ പൊളിയാ പൊളിയാ അടിപൊളിയാ ഇങ്ങനെ യൊക്കെ പറയാമോ ഞങ്ങളെ നോക്കി പറയാമോ നാണമില്ലേ ഇങ്ങനെ പറയാൻ പാവം പാവം താറാവ് ഞങ്ങടെ ഓമന താറാവ് സങ്കടം ഉണ്ട്
@LeafyKerala
@LeafyKerala 4 жыл бұрын
നീ ഇത്രയും ആത്മാർത്ഥത യോടെ പരീക്ഷ യിൽ ഒരു essay എങ്കിലും എഴുതിയരുന്നെങ്കിൽ ഇന്നു എവിടെ എത്തുമായിരുന്നു 😜😆😆😆😂😂😂😂
@sareeshkumar9929
@sareeshkumar9929 4 жыл бұрын
കിലുക്കത്തിലെ തിലകൻ സാറിൻ്റെ ഡയലോഗാണ് ഓർമ്മ വന്നത് ഇത് കണ്ട് വയർ ചിത്തയാക്കിക്കുന്നില്ല, അടിപൊളി all the best
@LeafyKerala
@LeafyKerala 4 жыл бұрын
Sareesh 😜😆😆😆😆😉 ഒത്തിരി സന്തോഷം ട്ടൊ
@ramalingamindia4007
@ramalingamindia4007 3 жыл бұрын
in tamil nadu many people dis like this thaaraavu meat for the smell .. thanks for reciepy
@LeafyKerala
@LeafyKerala 3 жыл бұрын
Thank u so much for ur continuous support ❤ I love tamil and the plantations there too Wish i can visit there once ❤❤❤❤❤
@ramalingamindia4007
@ramalingamindia4007 3 жыл бұрын
@@LeafyKerala happy to hear i have visited kerala from thrivanthapuram to casar kode many times i like to live in kerala state
@jenithomas565
@jenithomas565 2 жыл бұрын
Super 😍
@AbhijithVlogs
@AbhijithVlogs 4 жыл бұрын
പൊളിച്ചല്ലോ😍👌
@LeafyKerala
@LeafyKerala 4 жыл бұрын
Abhijith ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍👍
@rajeevremo4572
@rajeevremo4572 4 жыл бұрын
സൂപ്പർ താറാവ് കറിയും അപ്പവും പിന്നേ ഫ്രണ്ട്സും അടിപൊളി 💪💪💪
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 🌹😍😍😍😍👍ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@shabnashebi8616
@shabnashebi8616 4 жыл бұрын
Hi chechy new subscriber. Videos okke kidu aanetto.Chechiyude family videos undo
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 😍😍😍😍👍 kzfaq.info/get/bejne/Zpp3fth3377Vm6s.html ഇതിൽ ഉണ്ട് ഡിയർ
@nadiranadi2699
@nadiranadi2699 4 жыл бұрын
ഞാൻ ഇന്ന് മുതലാണ് ആനിയമന്റെ vds kk കാണുന്നെ ഒരുപാട് ഇഷ്ടമാവുന്നുണ്ട് 😍😍😍😍
@LeafyKerala
@LeafyKerala 4 жыл бұрын
Nadira 💚🧡💛
@Adwaita_123
@Adwaita_123 3 жыл бұрын
Qsf
@Linsonmathews
@Linsonmathews 4 жыл бұрын
ഹാപ്പി നഴ്സസ് ഡേ ചേച്ചിക്ക് 👍❣️👍
@LeafyKerala
@LeafyKerala 4 жыл бұрын
Happy nurses day dear 💚💛🧡
@tomperumpally6750
@tomperumpally6750 4 жыл бұрын
അപ്പോ, സൂപ്പർ താറാവുകറി ആയിരുന്നു... രുചി കൊണ്ടെനിക്ക് ഇരിക്കാൻ മേല.. പഴയ മിടുക്കി നേഴ്സ് കൊച്ചിന്, നേഴ്സസ് ദിനാശംസകളോടെ, ആശംസകളോടെ.....
@LeafyKerala
@LeafyKerala 4 жыл бұрын
Thomas joseph ഒരുപാട് സന്തോഷം ആയിട്ടോ Happy nurse's day wishes 😍😍😍😍👍
@Linsonmathews
@Linsonmathews 4 жыл бұрын
@@LeafyKerala ചേച്ചി, ഞാനൊരു വിഡിയോ ഇട്ടിട്ടുണ്ട് 44സെക്കന്റ്‌ ഉള്ളത്. ഫ്രീ ആകുമ്പോൾ നോക്കണേ 😁👍
@LeafyKerala
@LeafyKerala 4 жыл бұрын
നോക്കാട്ടോ
@noufalwayanad28
@noufalwayanad28 4 жыл бұрын
ലോകത്തുള്ള എല്ലാ മലകമാർക്കും ഹാപ്പി നേഴ്സ് ഡേ 💙💙💙
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 😍😍😍😍👍
@unnikrishnanunni7554
@unnikrishnanunni7554 3 жыл бұрын
chechiyude viedeos okke sooopr anu ttto ..God bless u..
@LeafyKerala
@LeafyKerala 3 жыл бұрын
❤😘❤
@shiny215
@shiny215 4 жыл бұрын
Aannieeeee kidukachi aayitund
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍Thanks dear 😍😍😍😍👍
@ajmalvaliyedath6500
@ajmalvaliyedath6500 4 жыл бұрын
ആനിയമ്മോ 🤤😋👌👌
@LeafyKerala
@LeafyKerala 4 жыл бұрын
Ajmal ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം ഡിയർ 😍😍😍👍
@jijo7337
@jijo7337 4 жыл бұрын
ഇടയിൽ ആട് കരയുന്ന കേട്ടു, അടുത്ത വീഡിയോ ആട് സ്‌പെഷ്യൽ ആണോ,?
@LeafyKerala
@LeafyKerala 4 жыл бұрын
വീഡിയോ കാണുമ്പോൾ ഇത്രയും ശ്രദ്ധ പാടില്ല ഇങ്ങനെ ഒക്കെ നീ പടിച്ചാരുന്നെങ്കിൽ എവിടെ എത്തിയേനെ 😜😜😜😜😉
@iconicsalonspa112
@iconicsalonspa112 3 жыл бұрын
Chachyyyy. Elllam super anu
@LeafyKerala
@LeafyKerala 3 жыл бұрын
Tq
@mariammamathew4732
@mariammamathew4732 4 жыл бұрын
Superrrrrrrrrrrrrr. Rrrrrr
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@rekhak1115
@rekhak1115 4 жыл бұрын
U will reach 2 million in no time.
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍കൂടെ ഉണ്ടാവണേ ♥️🤩
@sooryav8694
@sooryav8694 4 жыл бұрын
പൊളിച്ചു 😍😍😍
@LeafyKerala
@LeafyKerala 4 жыл бұрын
Soorya 😍😍😍👍👍👍
@manugeorge8216
@manugeorge8216 4 жыл бұрын
Kollam adipoli nannayittund
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 😍😍😍😍👍
@subincheruvanscheruvans8158
@subincheruvanscheruvans8158 4 жыл бұрын
Combo, polichooto 👍😋
@LeafyKerala
@LeafyKerala 4 жыл бұрын
സുബിൻ നുമ്മ comboda 😜😜😜😜😍👍😆
@jobinsmathew8509
@jobinsmathew8509 4 жыл бұрын
കിടുവേ..
@LeafyKerala
@LeafyKerala 4 жыл бұрын
Jobins thanks dear 😍😍😍😍👍
@user-uq3ty7zl7d
@user-uq3ty7zl7d 4 жыл бұрын
ആന്യേച്ചിടെ വീഡിയോ കാണണം ഹാജർ പറയണം പോണം... അടുത്ത വീഡിയോയിൽ കാണണവരെ ലാൽസലാം ❤🌹🌹👌💪💪
@LeafyKerala
@LeafyKerala 4 жыл бұрын
അങ്ങനെ പോയാൽ എങ്ങനെ ശരിയാവും ഒന്ന് മിൻടീം പറഞ്ഞും പോവാന്നു 😜😉😍😍😍😍👍
@user-uq3ty7zl7d
@user-uq3ty7zl7d 4 жыл бұрын
@@LeafyKerala നാട്ടിലേക്ക വരുമ്പോ... വീട്ടുകാരെയുംകൂട്ടി ഒരീസം ചേച്ചീടെ വീട്ടിലേക്ക് വരും ഇതുപോലത്തെ അത്യുഗ്രൻ ഭക്ഷണം താന്നോളോട്ടാ
@LeafyKerala
@LeafyKerala 4 жыл бұрын
നോക്കാട്ടോ 😇😇😇😇😇🤩
@user-ok3yk2tr9s
@user-ok3yk2tr9s 8 ай бұрын
Enthu kayichalum aniyamma melinjalallo erikkunnath njanokke pattini kidannalum balloon poleya erikkunnath
@rahulkuttikad1042
@rahulkuttikad1042 4 жыл бұрын
Super presentation 💝
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 😍😍😍
@dileep.mdileep.m2187
@dileep.mdileep.m2187 4 жыл бұрын
മഹാപാപി ജന്തുക്കളെ കൊന്ന് രസിക്കുന്ന മഹാപാപി
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം 😜😜😜😆👍
@DELIVERYPICKUP
@DELIVERYPICKUP 4 жыл бұрын
മനുഷ്യനിലും മൃഗത്തിനും ചെടികൾ കും ജീവണ്ട് .പാപം പറഞ്ഞു ഒന്നുതിന്നതിരുന്നാൽ ചതുപോകും അപ്പോൾ പുഴുക്കൾ നമ്മളെ തിന്നും ഭൂമിയിലെ എല്ലാവസ്തു മനുഷ്യൻ ഉപയോഗിക്കുന്നു ആവസനം മനുഷ്യനും ഭൂമിൽ അലിഞ്ഞു ചേരുന്നു ഇതാണ് പരമാർത്ഥം.
@sajithss3476
@sajithss3476 4 жыл бұрын
കഴുത്ത് അറുക്കതെ ആണോ കൊള്ളുന്നത്
@akhilsivan2425
@akhilsivan2425 4 жыл бұрын
Nice video 👍🏻☺️
@LeafyKerala
@LeafyKerala 4 жыл бұрын
അഖിൽ ഒത്തിരി സന്തോഷം ആയിട്ടോ 👍😍😍😍😍
@ismailmalappuram1138
@ismailmalappuram1138 4 жыл бұрын
പൊളിച്ചുട്ടോ. 👍👍
@LeafyKerala
@LeafyKerala 4 жыл бұрын
Ismail ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@anoopjm3433
@anoopjm3433 4 жыл бұрын
Viddy pakshi tharavalla chechi tarkiya psc video super
@LeafyKerala
@LeafyKerala 4 жыл бұрын
അതു ശരിയാണല്ലോ പൊട്ടത്തരം ക്ഷമിക്കുട്ടോ 🙏🙏🙏🙏
@anoopjm3433
@anoopjm3433 4 жыл бұрын
OK. God bless u sis
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 😍😍😍👍
@muhsinaninu5457
@muhsinaninu5457 4 жыл бұрын
ആനിയമ്മേ വീട് ഫുൾ കാണിക്കാമോ
@LeafyKerala
@LeafyKerala 4 жыл бұрын
In next video പണി കഴിഞ്ഞില്ലരുന്നു
@DELIVERYPICKUP
@DELIVERYPICKUP 4 жыл бұрын
എന്നിട്ടുവേണം കാക്കാൻ വരാൻ
@tomplathottam3541
@tomplathottam3541 4 жыл бұрын
Adipwolliiiiiiiiiiiiiiiiii.......kallappathinu best combination coconut milk cherkkunnathalle ennu oru doubt ...njan kuttanattukarana tharavu koottunnatha atha chodichathu ...ithu rice nte koode kuzhappam illa ... but ithu nadan tharavu alla english aanallo ....evidunnu vangi??? nannaittundu presentation Annie
@LeafyKerala
@LeafyKerala 4 жыл бұрын
തേങ്ങ പാൽ ചേർത്ത കറിക്ക് ഒരു ചെറിയ മക്ക് ചുവ ഉണ്ടാവാനുള്ള സാധ്യത ഉണ്ട് ഇങ്ങനെ വയ്ക്കുമ്പോൾ ആണ് ടേസ്റ്റ് കൂടുതൽ. പിന്നെ എല്ലാത്തിനും കൂട്ടുകയും ചെയ്യാം. നാടൻ കറി എന്നാണ് കവി ഉദ്ദേശിച്ചത്. വീട്ടിൽ വളർത്തിയത് തന്നെ ആണ്. ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@jacobmathew3950
@jacobmathew3950 4 жыл бұрын
അടിപൊളി കറി, എന്നെപോലെ യുള്ള മൃഗങ്ങളെ അല്ല സോറി മൃഗസ്നേഹികളെ ആദ്യമേ അനുസ്മരിച്ചതിൽ താങ്ക്സ്..
@LeafyKerala
@LeafyKerala 4 жыл бұрын
😜😆😆😆😆😃😍😍👍
@jacobmathew3950
@jacobmathew3950 4 жыл бұрын
@@LeafyKerala ഇനിയിപ്പോ ഒന്നും ഉപദേശിട്ടു ഒരു കാര്യവുമില്ലന്നു മനസിലായി തട്ടാൻ ഉദ്ദേശിച്ചാൽ ചട്ടിയിൽ കയറ്റിയിരിക്കും..അല്ലപിന്നെ.☺️
@LeafyKerala
@LeafyKerala 4 жыл бұрын
അല്ല പിന്നെ 😜😻😻😻😻😻👍
@sanumathewt
@sanumathewt 4 жыл бұрын
🥰
@LeafyKerala
@LeafyKerala 4 жыл бұрын
Sanu. 😍😍😍😍😍😍😍😍😍😍😍👍
@p2m441
@p2m441 4 жыл бұрын
Onn try cheyannam
@LeafyKerala
@LeafyKerala 4 жыл бұрын
All the best dear ഒത്തിരി സന്തോഷം 😍😍👍
@p2m441
@p2m441 4 жыл бұрын
@@LeafyKerala thanks
@LeafyKerala
@LeafyKerala 4 жыл бұрын
😍😍😍😍👍
@anishaanu1666
@anishaanu1666 4 жыл бұрын
Chechiye help cheyunnna brothers lucky ketto Nala food kittumalo Njn youtoubil orupad cooking video kannurud Chechiyuday video kadathil pinne Vere nokarila Nala rasama kadirikan Pinne language super
@LeafyKerala
@LeafyKerala 4 жыл бұрын
അനീഷ 😘😘😘
@vajuvajid1354
@vajuvajid1354 4 жыл бұрын
Nte ponnu chechi 1 weak aaayollu ningade video kanaan tudangeet ippo oru vidam ellaaam kand kayinju ningade avatharanam undallo😍😍😍😍
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് ഒരുപാട് സ്നേഹം 😍😍
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് ഒരുപാട് സ്നേഹം, 😍😍😍
@kaleshkrishnan5517
@kaleshkrishnan5517 4 жыл бұрын
ഞാൻ ഈ വീഡിയോ കാണുന്നില്ല sis... എനിക്ക് പറ്റൂല.. ഈ പാവങ്ങളെ കൊല്ലുന്നതു കാണാൻ... eന്നാലും പെങ്ങളെ തീറ്റ കൊടുത്ത കൈകൊണ്ട് എങ്ങിനെ ചെയ്യാൻ തോനുന്നു... തീരെ മനുഷ്യപറ്റില്ലേ.. അതിനെ കണ്ടിട്ട് വളർത്താൻ തോനുന്നു പാവം..
@LeafyKerala
@LeafyKerala 4 жыл бұрын
സാരമില്ല പോട്ടെ പക്ഷേ കൊല്ലുന്നത് ഇല്ലാട്ടോ
@kb.kottoor2403
@kb.kottoor2403 8 ай бұрын
കൊന്നാൽ പാവം തിന്നാൽ തീരും ☺️☺️☺️
@user-uh9bx3ej5x
@user-uh9bx3ej5x 4 жыл бұрын
പാവം താറാവ്
@LeafyKerala
@LeafyKerala 4 жыл бұрын
🤩🤩🤩👍👍👍👍👍
@joysudhakaransudhakaran7421
@joysudhakaransudhakaran7421 3 жыл бұрын
kidu... 👍👌
@abunazlasiru6803
@abunazlasiru6803 4 жыл бұрын
strong ലേഡി proud of you dear sister
@LeafyKerala
@LeafyKerala 4 жыл бұрын
Thanks bro 😍😍😍👍
@DELIVERYPICKUP
@DELIVERYPICKUP 4 жыл бұрын
ഈ കമെന്റ് എനിക്കും ഇഷ്ട്ട പെട്ടു റൈറ് കമെന്റ് എപ്പോഴും ആണിന് ജന്മംനല്കുന്ന പെണ്ണിന് ആണിനേകൾ മുൻതൂക്കം
@justinbiebr5645
@justinbiebr5645 4 жыл бұрын
ചേച്ചി, എന്താ ശരിക്കുള്ള ജോലി
@LeafyKerala
@LeafyKerala 4 жыл бұрын
നേഴ്സ് ആണ് ഡിയർ 😍😍
@justinbiebr5645
@justinbiebr5645 4 жыл бұрын
@@LeafyKerala അപ്പോൾ ഇപ്പൊ കൊറോണ ഡ്യൂട്ടി ഒന്നുമില്ലേ? Night shift ആണോ ചേച്ചി? ഏത് ഹോസ്പിറ്റലിൽ ആണ്
@LeafyKerala
@LeafyKerala 4 жыл бұрын
ഞാൻ ഇപ്പോൾ ഒരു വര്ഷം ആയി ജോലിക്കു പോകുന്നില്ല ഡിയർ.
@justinbiebr5645
@justinbiebr5645 4 жыл бұрын
@@LeafyKerala ok ചേച്ചി, ഞങ്ങളുടെയെല്ലാം full support എപ്പോഴുമുണ്ടാവും, ചേച്ചിയുടെ നല്ല അവതരണവും സംഭാഷണവും ആണ്, ചേച്ചിയുടെ viewersum, subscribersum ഇനിയും കൂടി വരട്ടെ, അപ്പോൾ ചേച്ചിക്ക് യൂട്യൂബിൽ നിന്ന് തന്നെ മാസം നല്ലൊരു amount ലഭിക്കും,
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ
@anoopprabhakaran6725
@anoopprabhakaran6725 4 жыл бұрын
ഇന്ന് കുറെ പണിക്കാര്‍ ഉണ്ടല്ലോ.... അതൊക്കെ ആരാ
@LeafyKerala
@LeafyKerala 4 жыл бұрын
അതൊക്കെ എന്റെ chunks 😍😍👍
@anoopprabhakaran6725
@anoopprabhakaran6725 4 жыл бұрын
@@LeafyKerala chunks inu kodu ഒരു ഹായ്..😍
@francisabraham7039
@francisabraham7039 4 жыл бұрын
കറിയെക്കാളും പൊളിച്ചു കൂടുകാർ...
@LeafyKerala
@LeafyKerala 4 жыл бұрын
അവർ പോളിയാണ് ചുങ്ക്സ് ആണ് ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍👍
@Endekollam
@Endekollam 4 жыл бұрын
Hai annie Justine,, tharavu kareem kallapavum othiri nannai athilere eshtapettu aniyude oru reply,, athu angine thanneayirikate dr friend " ഒരിക്കലും ഇല്ല I know my subscribers Very well ഒരുപാട് സന്തോഷം സ്നേഹം ഉണ്ട് My community s close to my heart "
@LeafyKerala
@LeafyKerala 4 жыл бұрын
മറുപടി പറയാൻ വാക്കുകൾ ഇല്ല Team നമ്മുടെ കൊല്ലം മനസ്സ് നിറഞ്ഞു സ്നേഹം മാത്രം സ്നേഹം മാത്രം ഒരുപാട് ഇഷ്ടത്തോടെ . ആനി
@aslamnazar8156
@aslamnazar8156 4 жыл бұрын
Kandittu paavam thonnunnu... Tharav kazhikillathathu kondaavum.... Ayyyooo veeenda paavam
@LeafyKerala
@LeafyKerala 4 жыл бұрын
👍👍👍👍👍
@LeafyKerala
@LeafyKerala 4 жыл бұрын
🤩🤩🤩👍👍👍
@somanunnikrishnanunnikrish892
@somanunnikrishnanunnikrish892 4 жыл бұрын
കള്ള് അപ്പം ഉണ്ടാക്കാൻ കള്ള് ഇല്ല. സ്വന്തം ആയി തെങ്ങു chettan പോകുവാ. Excise പിടിച്ചില്ലിങ്കിൽ വീണ്ടും കാണാം
@LeafyKerala
@LeafyKerala 4 жыл бұрын
ഇപ്പോൾ കള്ള് ചെത്താൻ അനുമതി ഉണ്ട് ചേട്ടാ നാളെ തോട്ട് കള്ള് ഷാപ്പ് തുറക്കും 🎉🎉🎉🎉🎉🎉🎉🎉🎊
@somanunnikrishnanunnikrish892
@somanunnikrishnanunnikrish892 4 жыл бұрын
@@LeafyKerala ഇവിടെ ( തിരുവനന്തപുരം )കള്ള് ഷാപ്പ് ഇല്ല
@LeafyKerala
@LeafyKerala 4 жыл бұрын
അയ്യോടാ കഷ്ടം 😔😔😔😔
@sanalkumarsp1787
@sanalkumarsp1787 4 жыл бұрын
ബ്രോ താങ്കൽ തിരുവനന്തപുരം ആണോ ഞാനും പത്മനാഭന്റെ മണ്ണിലെ നാട്ടുകാരനാ Made in Trivandrum
@somanunnikrishnanunnikrish892
@somanunnikrishnanunnikrish892 4 жыл бұрын
Tvm കാച്ചാണി
@ishaalworld3220
@ishaalworld3220 3 жыл бұрын
താറാവ് verattu ഭയങ്കര ടെസ്റ്റാല്ലേ ആനിയമ്മേ 🤩
@sivabalanvivek8810
@sivabalanvivek8810 3 жыл бұрын
Simple humble superb
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@molypoly3326
@molypoly3326 4 жыл бұрын
Pavan tharavu.😔🙈
@LeafyKerala
@LeafyKerala 4 жыл бұрын
😍😍😍👍👍👍♥️♥️
@deepthiveni1212
@deepthiveni1212 4 жыл бұрын
ഇനി അടുത്ത vdo ക്കായിട്ടുള്ള കാത്തിരിപ്പാണ് പെട്ടെന്ന് വരണേ ആനിമോളെ മോളുടെ സംസാരം കേൾക്കുമ്പോൾ മനസ്സിൽ ഒരു പ്രയാസം ഇല്ല കുളിർമയാ കേട്ടോ
@LeafyKerala
@LeafyKerala 4 жыл бұрын
എന്റെ പൊന്നോ ഒത്തിരി സ്നേഹം സന്തോഷം എന്റെ മനസ്സ് നിറഞ്ഞു 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@tesed6151
@tesed6151 4 жыл бұрын
Shari aa... Nanum chechyuda samsaram kelkan aa varunna
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം ജീവിക്കാൻ ഇതൊക്കെ പോരെ കുറേ ആളുകൾ നമ്മളെ സ്നേഹിക്കാൻ ഉണ്ടെങ്കിൽ പിന്നെന്ത് വേണം ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@tesed6151
@tesed6151 4 жыл бұрын
@@LeafyKerala shari aa😍😍 Eniyyum nirayya video chyanna
@LeafyKerala
@LeafyKerala 4 жыл бұрын
😍😍😍😍😍👍👍👍👍👍
@user-cv8dn1nh6n
@user-cv8dn1nh6n 3 жыл бұрын
അടിപൊളി
@reebamanoj9628
@reebamanoj9628 3 жыл бұрын
Polichu
@creatertechy6778
@creatertechy6778 4 жыл бұрын
Aa tharavukallkki adhrajallikkallli
@LeafyKerala
@LeafyKerala 4 жыл бұрын
🤣🤣🤣🤣👍👍👍👍
@reshmageorge8633
@reshmageorge8633 4 жыл бұрын
അതിനെ എങ്ങനാ കൊന്നത്? ഞെക്കി കൊന്നോ
@LeafyKerala
@LeafyKerala 4 жыл бұрын
🤣🤣🤣🤣അല്ല ഡിയർ
@reegancymanchesh5167
@reegancymanchesh5167 4 жыл бұрын
yente ponno kothiyavunnu..ninne sammadhichu muthue..midukki..
@LeafyKerala
@LeafyKerala 4 жыл бұрын
താങ്ക്സ് ഡീ 😍😍😍👍
@anoopprabhakaran6725
@anoopprabhakaran6725 4 жыл бұрын
Waiting ആയിരുന്നു....
@LeafyKerala
@LeafyKerala 4 жыл бұрын
🤩🤩🤩🤩🤩🤩
@idukkikarikandhari2756
@idukkikarikandhari2756 4 жыл бұрын
Happy nurses day to all nurses
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 😘😘😘😘😘
@rajujaya8400
@rajujaya8400 4 жыл бұрын
😢😢😢😢
@LeafyKerala
@LeafyKerala 4 жыл бұрын
സാരമില്ല നമുക്ക് പുതിയ രണ്ട് കുഞ്ഞു ങ്ങളെ വാങ്ങി വളർത്താം 😔😔😔😔😉
@LeafyKerala
@LeafyKerala 4 жыл бұрын
@@soumyakpsoumyasiji4765 അതു പിന്നെ 😜😜😜😜
@25athulchandran8
@25athulchandran8 3 жыл бұрын
@leafykerala അതിനേം തിന്നാണല്ലേ
@safiyamltr3948
@safiyamltr3948 4 жыл бұрын
Woww. Adipolii😋👍
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം 😍😍😍😍
@himdshahimdsharafi6701
@himdshahimdsharafi6701 3 жыл бұрын
Super videos Ann
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰ഒത്തിരി സ്നേഹം 😍🥰
@jacobcj9227
@jacobcj9227 4 жыл бұрын
നമ്മൾ വളര്‍ത്തുന്ന ഒരു ജീവിയെയും എനിക്ക് കൊല്ലാൻ പറ്റില്ല. Sorry എനിക്ക് ബോണ്ടാ.... നിങ്ങളൊക്കെ അടിച്ചോ, no problem
@LeafyKerala
@LeafyKerala 4 жыл бұрын
ശരി 🙏🙏🙏
@neethuneethu2540
@neethuneethu2540 4 жыл бұрын
Sathyam എനിക്കും വിഷമം ആണ് 😣😣
@LeafyKerala
@LeafyKerala 4 жыл бұрын
എനിക്ക് ഒരു വിഷമം ഇല്ല 🤣🤣🤣🤣
@jacobcj9227
@jacobcj9227 4 жыл бұрын
@@LeafyKerala പാവം ദുഷ്ടത്തി, കൊന്നാൽ പാപം തിന്നാല്‍ തീരും എന്നാണ്‌ വെപ്പ്. സാരമില്ല ആ കൊച്ചിനോടും പറഞ്ഞേക്ക്. ഓടേ തമ്പുരാൻ ക്ഷമിച്ചോളും എന്ന്. എന്നാലും എനിക്ക് വേണ്ട...
@jacobcj9227
@jacobcj9227 4 жыл бұрын
@@neethuneethu2540 സാരമില്ല be peaceful.
@SunilDas-hv9wz
@SunilDas-hv9wz 4 жыл бұрын
സൂപ്പർ അടിപ്പൊളി' ഇനി മുയൽ' Recipe ' ഉണ്ടാക്കണം
@LeafyKerala
@LeafyKerala 4 жыл бұрын
ഞാൻ മനസ്സിൽ കണ്ടത് നീ മാനത്തു കണ്ടു Sunil das ഇസ്‌തം 😍😍😍😍👍
@SunilDas-hv9wz
@SunilDas-hv9wz 4 жыл бұрын
@@LeafyKerala Ha Ha
@shijoreena5256
@shijoreena5256 4 жыл бұрын
super
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 😍😍😍😍👍
@syamj758
@syamj758 2 жыл бұрын
Nalla oru avatharika
@rijilsamreji378
@rijilsamreji378 2 жыл бұрын
Adipoli👍👌
@unniunni8313
@unniunni8313 4 жыл бұрын
Aniyammo muthaa poliyaaa
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം 😍
@bijuzion1
@bijuzion1 4 жыл бұрын
ആനി നോട്ടിഫിക്കേഷൻ ഇപ്പൊളാണ് കാണുന്നത്... അതുകൊണ്ട് എന്റെ ഫസ്റ്റ് ലൈകും കമന്റും മിസ്സ്‌ ആയി.... അടുത്ത വീഡിയോ ഇടുമ്പോൾ എന്നെ തലേദിവസം അറിയിക്കണേ... ആദ്യം ലൈക്‌ അടിക്കാനുള്ള കൊതികൊണ്ടാണ്.... ആനി നമ്മടെ മുത്തല്ലേ.... 🥰🥰🥰
@LeafyKerala
@LeafyKerala 4 жыл бұрын
😆😆😆😆😜🤩😉 ഒത്തിരി സന്തോഷം ആയിട്ടോ Biju joseph സ്നേഹം മാത്രം 😍😍😍😍😍👍
@baijuabraham8465
@baijuabraham8465 2 жыл бұрын
അടിപൊളി... സൂപ്പർ അവതരണ ശൈലി.. കൊല്ലുന്നേ കൂടി കാട്ടാമായിരുന്നു..
@krishnanpanamana2147
@krishnanpanamana2147 4 жыл бұрын
നല്ല വീഡിയോ👌ഇഷ്ടപ്പെട്ടു🤩 കറി കണ്ടപ്പോൾ വായിൽ വെള്ളമൂറി, സത്യം😛😛🤩🤩 ഇങ്ങനെ അടച്ചുപൂട്ടിയിരിക്കുമ്പോൾ ഇതൊക്കെ ആണ് ഒരു സുഖം... ആനിയുടെ തമാശകളും, ശ്രമങ്ങളും ആസ്വദിച്ചപ്പോൾ,10മിനിട്ട് വീഡിയോ പെട്ടെന്ന് തീർന്നപോലെ...😄 എന്തായാലും എപ്പോഴും ചിരിച്ചുകളിച്ചു നടക്കുന്ന ആനിയുടെ മറ്റൊരു മുഖം കൂടി, താറാവും, കോഴിയും കണ്ടുതുടങ്ങി...😝😝😝 Love You, dear❤❤❤
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം അയിലോ അല്ലെ എനിക്ക് അതു മതി അതു മാത്രം മതി എനിക്കും ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍😍👍
@haridash1689
@haridash1689 4 жыл бұрын
Nangalude oruthysa ntakinokam ethayalum super ranu👌👌👌👌
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@ajayvijayanpillai
@ajayvijayanpillai 4 жыл бұрын
superrrrrr.......
@LeafyKerala
@LeafyKerala 4 жыл бұрын
Ajay Thanks dear 😍😍😍😍👍 സന്തോഷം ട്ടോ 🤩
@sathyaprakashgb545
@sathyaprakashgb545 4 жыл бұрын
😋😋 ഈ റെസിപ്പി ഞാൻ അടിച്ചു മാറ്റും ☝️
@LeafyKerala
@LeafyKerala 4 жыл бұрын
അതിനെന്താ ഡിയർ 👍👍👍👍👍😍
@DELIVERYPICKUP
@DELIVERYPICKUP 4 жыл бұрын
അടിച്ചു മാറ്റാൻ സീക്രട്ട് ഇല്ല യൂട്യൂബ് വിഡിയോ അല്ലെ
@sathyaprakashgb545
@sathyaprakashgb545 4 жыл бұрын
@@DELIVERYPICKUP 😄👍
@krishnacp8
@krishnacp8 4 жыл бұрын
Chechi.konno.tharavine
@LeafyKerala
@LeafyKerala 4 жыл бұрын
കൊന്നോന് ചോദിച്ചാൽ കൊന്നു ഇല്ലെന്നു ചോദിച്ചാൽ ഇല്ല 😆😆😆😜😜😜😜
@soulfulmemories3318
@soulfulmemories3318 4 жыл бұрын
ഞാനും valare കുറച്ചു പേരുടെ വീഡിയോ മാത്രേ skip ചെയ്യാതെ ഫുൾ കാണൂ. അതിൽ ഒന്നും ആനീടേതാ.... എന്തോ നല്ല റെസമുണ്ട് vedeo കണ്ടിരിക്കാൻ 😍😍😍🙏🙏കുക്കറിൽ വച്ചാൽ പ്രശ്നം ഉണ്ടോ... ഇത് വരെ കഴിച്ചിട്ടില്ല... ഒന്നും ട്രൈ ചെയ്യാനാ 🙈🙈
@LeafyKerala
@LeafyKerala 4 жыл бұрын
പ്രശ്നം ഒന്നു മില്ല പിന്നെ നല്ലോണം വേവിക്കണം എന്തായാലും അടുപ്പത്തു വച്ചു ഉണ്ടാക്കിയാൽ ഇറച്ചി ഒക്കെ വേറെ ലെവൽ ടേസ്റ്റ് ആണ് ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍😍😍👍
@akshaypavithram8608
@akshaypavithram8608 4 жыл бұрын
Kollaam... Ennaalum oru dbt... Tharavine enganeya konnathu...?? Kazhuthu murinjathu kanunnilla...??
@LeafyKerala
@LeafyKerala 4 жыл бұрын
Akshay നുമ്മ ഈ ഗ്രാമീണ പ്രദേശത് പണ്ട് കാലം മുതലേ കൊല്ലുന്ന രീതിയാണ് വേദനിപ്പിക്കാതെ അപ്പനെ കണ്ടു പഠിച്ചതാ പക്ഷെ പറയുല കാണിക്കാനും മേല You tube policies k
@akshaypavithram8608
@akshaypavithram8608 4 жыл бұрын
@@LeafyKerala ooh....✌🏾
@sarathr5117
@sarathr5117 2 жыл бұрын
Chechiyanoo tharavinae konnath.....Aginaeyann konnath chechi
Nadan Duck Curry | നാടൻ താറാവ് കറി
10:55
Mahimas Cooking Class
Рет қаралды 56 М.
Magic? 😨
00:14
Andrey Grechka
Рет қаралды 18 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 9 МЛН
ചേമ്പില കറി
1:18
MINI WILSON and LAMIYA
Рет қаралды 2,2 М.
My youtube story/youtubemoney/tips for youtubers
20:38
Leafy Kerala
Рет қаралды 231 М.
Duck Roast | താറാവ് റോസ്റ്റ്
16:17
Mahimas Cooking Class
Рет қаралды 42 М.
Magic? 😨
00:14
Andrey Grechka
Рет қаралды 18 МЛН