നാടൻ ഉള്ളിവട - Ulli Vada Kerala style | Onion Vada Malayalam Recipe

  Рет қаралды 3,853,362

Shaan Geo

Shaan Geo

4 жыл бұрын

Ulli vada is a quick and easy to make Kerala Snack. It can be prepared within minutes and the ingredients are easily available in any place. Here you go with the Kerala style recipe and please comment your feedback and suggestions.
- INGREDIENTS -
Onion (സവോള) - 3 Nos
Curry leaves (കറിവേപ്പില) - 2 Sprigs
Ginger (ഇഞ്ചി) - 1 Inch piece
Green chilli (പച്ചമുളക്) - 2 Nos
Salt (ഉപ്പ്) - 1 Teaspoon
Gram flour (കടലമാവ്) - 4 Tablespoon
All purpose flour (മൈദ) - 4 Tablespoon
Cooking oil (എണ്ണ) - to deep fry
INSTAGRAM: / shaangeo
FACEBOOK: / shaangeo
Website: www.tastycircle.com/recipe/ul...
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 3 100
@ShaanGeo
@ShaanGeo 3 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@jollymathew8799
@jollymathew8799 3 жыл бұрын
Hai shaan frid ricinte കൂടെ കഴിക്കാൻ കിട്ടുന്ന ഒരു ചിക്കൻ കറി ഉണ്ടല്ലോ അതായത് കല്യാണ സദ്യക്ക് വിളമ്പുന്ന കറി അത് ഒന്നു കാണിക്കുമോ അതിന്റ gravy നല്ല ടേസ്റ്റ് ആണ് നിങ്ങളുട അവതരണം സൂപ്പർ
@syamkumar73
@syamkumar73 3 жыл бұрын
9446993823
@LondonSavaariWorld
@LondonSavaariWorld 3 жыл бұрын
ആഹാ ഇത് നല്ലൊരു ഓഫർ ആണല്ലോ?? ഞാനും പടം ഇടുന്നുണ്ട് ട്ടോ...
@vivekkurisingal6492
@vivekkurisingal6492 3 жыл бұрын
Ok..camera edhanu?
@ssimon4288
@ssimon4288 3 жыл бұрын
പക്ഷെ വെബ്‌സൈറ്റിൽ (www.tastycircle.com/recipe/ulli-vada/) ingredients അളവ് തെറ്റാണല്ലോ കൂടാതെ ഒരു കപ്പു വെള്ളം ചേർക്കണം എന്നും പറയുന്നു
@sadhyanair9377
@sadhyanair9377 4 жыл бұрын
ഇത്രേം നന്നായി present ചെയ്യുന്ന... മനസിലാകുന്ന ഒരു കുക്കിംഗ്‌ ചാനൽ കിട്ടിയത് ഒരുപാട് സന്തോഷം...
@shajahanshaju2573
@shajahanshaju2573 4 жыл бұрын
BRO TANGALUDE AVATHARANAM VERRY,VERRY SUPER
@lissyisac453
@lissyisac453 4 жыл бұрын
No boring good cooking chanel
@daughterzionros2136
@daughterzionros2136 3 жыл бұрын
ഹായ്,വായിക്കു രുചികരമായ എന്തെല്ലാം വിഭവങ്ങൾ !!പക്ഷെ,ചിന്തിച്ചിട്ടുണ്ടോ?ഇന്നലെ രുചിച്ച പലരും ഇന്ന് ഭൂമിയിൽ ഇല്ല ..അപ്പോൾ നാളെ ഇതൊക്കെ രുചിക്കുവാൻ നാം ഈ ഭൂമിയിൽ കാണും എന്നതിന് എന്തെങ്കിലും ഗ്യാരന്റി ഉണ്ടോ ??ഒന്ന് ചിന്തിച്ചു നോക്കൂ ..അതുകൊണ്ടു ഇന്ന് കഴിക്കാതെ ഇരിക്കണം എന്നൊന്നും അല്ല ഞാൻ പറഞ്ഞു വരുന്നത്..ഇതെല്ലാം നമ്മുടെ ഈ ചെറിയ ജീവിതത്തിൽ നമ്മുടെ ശരീരത്തിന് വേണ്ടുന്നതു തന്നെ..പക്ഷെ,നാളെകളിൽ ഈ ശരീരം പുഴു അരിക്കാവുന്നതാണ് എന്ന കാര്യം നാം മറക്കരുത്...നമുക്ക് ആത്മാവ് എന്ന് പറയുന്ന ഒരു കാര്യം/വ്യക്തിത്വം നമ്മുടെ ജീവിതത്തിനു ഉണ്ട് , ആ വ്യക്തിത്വം നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവുമായി നമ്മെ ബന്ധിപ്പിക്കുന്നതത്രെ..നമ്മുടെ ഫോണിന് ഉള്ള സിംകാർഡ് പോലെ/ഇന്റർനെറ്റ് പോലെ, Sim card പ്രവർത്തിച്ചില്ലെങ്കിൽ ഫോണിന് എന്തെങ്കിലും പ്രയോജനം ഉണ്ടോ?ബാക്കി ചിന്തിച്ചു മനസ്സിലാക്കൂ..നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവിനെ നാം അനുസരിച്ചു പ്രസാദിപ്പിച്ചു ജീവിക്കേണ്ടതുണ്ട്...നമ്മുടെ അച്ഛനെയും അമ്മയെയും അനുസരിച്ചു ചെറുപ്പകാലങ്ങളിൽ ജീവിക്കുന്നപോലെ,..എന്തെങ്കിലും തല്ലിപൊട്ടിക്കയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ഒക്കെ ചെയ്യുമ്പോൾ മാതാപിതാക്കൾ തല്ലില്ലേ,അനുസരിക്കാഞ്ഞാൽ അവർ വെറുക്കില്ലേ?..അതുപോലെ തന്നെ നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവുo ,നാം ചുറ്റും ഉള്ള മറ്റു മനുഷ്യരുമായും മറ്റു സൃഷ്ട്ടികളുമായും ഒക്കെ സൗഹാർദത്തിൽ ജീവിക്കണമെന്നും,ചുറ്റും ഉള്ളവരെ ബഹുമാനിക്കേണം,ശത്രുക്കളോടു ക്ഷമിക്കണം,ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കണം എന്നും,ദുരിതം അനുഭവിക്കുന്നവരെ മനസ്സലിഞ്ഞു സഹായിക്കണം, ആരെയും ഉപദ്രവിക്കരുത്, ഭൂമിയിലെ മനുഷ്യർ കഷ്ട്ടപ്പെട്ടു ഉണ്ടാക്കുന്നത് നശിപ്പിക്കരുത്, താഴ്മയിൽ,സൃഷ്ടിതാവിനെ അനുസരിച്ചു ജീവിക്കേണം എന്നും ഒക്കെ നമ്മെക്കുറിച്ചു ആഗ്രഹിക്കുന്നു(Matt5;Rev11v18;)...അങ്ങനെ ക്രിസ്തുയേശു പഠിപ്പിച്ചു തന്നപോലെ, ജീവിച്ചു കാണിച്ചു തന്നപോലെ, നാം ജീവിച്ചാൽ പ്രപഞ്ച സൃഷ്ട്ടാവിന്റെ പ്രസാദം നമുക്കുണ്ടാകും...അങ്ങനെയുള്ളവർക്ക് വേണ്ടി ദുരിതങ്ങളും ദുരന്തങ്ങളും അടിപിടി അക്രമങ്ങളും പ്രശ്നങ്ങളും ഒന്നും ഇല്ലാത്ത പുതിയ ഭൂമി വരുന്നു(Rev 21;)..പ്രപഞ്ച സൃഷ്ട്ടാവിനെ അനുസരിച്ചു നല്ല കുട്ടികളായി ഈ ഭൂമിയിൽ ജീവിക്കുന്നവർ ആ പുതിയ ഭൂമിയിൽ ജീവിക്കുവാൻ പോകുന്നു(Luke12v32;Rev 11v15; 2 Peter3v13;)..പ്രപഞ്ചസൃഷ്ട്ടാവിനെ അനുസരിക്കാതെ മറ്റുള്ളവരെ ഉപദ്രവിച്ചു, ആക്രമിച്ചു,ദുഷ്ടത കാട്ടി, സ്വന്തം കാര്യം സിന്ദാബാദ്, എന്നൊക്കെ പറഞ്ഞു ജീവിക്കുന്നവർ നിത്യ നരക തീച്ചൂളയിൽ അവസാനിക്കും എന്ന് നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് തന്റെ തിരു വചനത്തിൽ/Holy Bible നമ്മെ അറിയിച്ചിരിക്കുന്നു..Ok, ഒരു കാര്യം, ഈ ഭൂമിയിലെ ദുരിതത്തിന്റെ യും ദുരന്തങ്ങളുടെയും മറ്റു പ്രശ്നങ്ങളുടെയും ഒക്കെ കാരണം എന്നത് എന്തെന്നറിയേണ്ടേ?,ഈ ഭൂമിയിലെ ആദ്യ സൃഷ്ടികളായ മനുഷ്യർ ,പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പന അനുസരിച്ചില്ല , അങ്ങനെ മനുഷ്യ ആത്മാവിൽ പാപം/കേടുപാട് സംഭവിച്ചു , സൃഷ്ട്ടാവിനെ എങ്ങനെ പ്രസാദിപ്പിച്ചു ജീവിക്കണം എന്ന അറിവ് നഷ്ട്ടപ്പെട്ടു(Genesis 3;Romans 5; )...ക്രിസ്തു യേശുവിലൂടെ പ്രപഞ്ച സൃഷ്ടിതാവിനെ പ്രസാദിപ്പിക്കുന്ന നല്ല കുട്ടികൾ ആയി എങ്ങനെ ജീവിക്കാം എന്ന അറിവ് നമുക്ക് ലഭിച്ചു ...അതുകൊണ്ടു,വെറും അല്പകാലം ജീവിക്കുവാൻ ഉള്ള ശരീരത്തിന്റെ കാര്യത്തിലുള്ള ശ്രദ്ധ കുറച്ചിട്ട്,കൂടുതൽ സമയം തിരുവചനം വായിച്ചു കേട്ട് പഠിച്ചു, യേശുദേവൻ പഠിപ്പിച്ചതുപോലെ ജീവിക്കണം എന്ന് പ്രപഞ്ച സൃഷ്ട്ടാവ് നമ്മെ പ്പറ്റി ആഗ്രഹിക്കുന്നു(Luke10v12;12v15;)..അപ്പോൾ നീതിയും സത്യവും സമാധാനവും വസിക്കുന്ന യേശുദേവൻ ഭരിക്കുവാൻ പോകുന്ന ഭൂമിയിൽ നമുക്ക് എന്നും സമാധാനത്തോടെ ജീവിക്കാം ..ഈ ഭൂമിയിൽ ഒരു ദിവസവും നമുക്ക് സമാധാനം ഇല്ലല്ലോ ,കള്ളനെ പേടി,നാളെ എന്ത് സംഭവിക്കും എന്ന പേടി,അങ്ങനെ എന്തെല്ലാം..അതുകൊണ്ടു ക്രിസ്തു/പ്രപഞ്ച സൃഷ്ട്ടാവ് തന്നെ വന്നു ഭരിക്കുവാൻ പോകൂന്ന ഭൂമിയിലെ സമാധാനം ആഗ്രഹിക്കുന്നവർക്ക് പുതിയ ഭൂമിയിൽ വേഗം ജീവിക്കാം,ഈ ഭൂമിയിലും യേശുദേവൻ വരും വരെ, ക്രിസ്തുയേശുവിൽ ഉള്ളവർക്ക് പ്രപഞ്ച സൃഷ്ട്ടാവിന്റെ കരുതൽ ഉണ്ടാകും എന്ന് നമ്മെ അറിയിച്ചിരിക്കുന്നു(Gs John10v29;Matt6v33;)..അതുകൊണ്ടു നിത്യ നരക തീയിൽ പോയി യാതന അനുഭവിക്കാതെ ഇരിക്കുവാൻ വേണ്ടി, ഇപ്പഴേ യേശു കർത്താവിനെ രക്ഷകനായി സ്വീകരിക്കുക,വചനം അനുസരിച്ചു ജീവിക്കുക,യേശുദേവന്റെ വരവ് ആഗ്രഹിക്കുക,എന്നിട്ടു വേഗം വരുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കുക(Matt 13v41;25v41;Luke 16v24; Rev21v8;).ഇപ്പോഴാകുന്നു രക്ഷ ദിവസം,ഇപ്പോഴാകുന്നു സുപ്രസാദ കാലം (2Corin 6v2;)
@DukeAshvin
@DukeAshvin 3 жыл бұрын
Mere less than 5min Brilliant Boy
@jithjith3419
@jithjith3419 3 жыл бұрын
അതെ
@shanisam4527
@shanisam4527 Жыл бұрын
എന്ത് കുക്ക് ചെയ്യാനും ഞാൻ നോക്കുന്ന ഒരേ ഒരു ചാനൽ....
@ShaanGeo
@ShaanGeo Жыл бұрын
Thank you Shani
@aifasworld5733
@aifasworld5733 2 ай бұрын
അതു ശെരിയാണ് ഞാനും അങ്ങനെയാണ്
@officiallysinu411
@officiallysinu411 2 ай бұрын
Njanum
@kunju99
@kunju99 2 ай бұрын
ഞാനും 😃
@shilpasasi1698
@shilpasasi1698 Ай бұрын
Njanum
@JeevaJaan777
@JeevaJaan777 2 жыл бұрын
നാട്ടില്‍ നടക്കുന്ന ഫുൾ കാര്യങ്ങളും നിങ്ങളുടെ ജീവിത ചരിത്രവും കൂട്ടി കുഴച്ച് സമയം കളയാതെ തികച്ചും professional ആയി ചെയ്തിരിക്കുന്നൂ
@abhijithshaju8863
@abhijithshaju8863 4 жыл бұрын
താങ്കളുടെ ചിരിച്ച മുഖവും അവതരണവും വളരെ ഇഷ്ടം ഇന്ന് 4- മണിക്ക് ഞങ്ങൾ ഉള്ളി വടയാണ് ഉണ്ടാക്കിയത് നന്നായിരുന്നു.
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot for trying the recipe. Nannayi undakki ennarinjathil santhosham 😊
@creatixdesign9638
@creatixdesign9638 4 жыл бұрын
@@ShaanGeo Hotel management anno bro
@anusree114
@anusree114 3 жыл бұрын
@@creatixdesign9638 allenn thonnunnu.. software engineer aanu 😀
@creatixdesign9638
@creatixdesign9638 3 жыл бұрын
@@anusree114 I asked him very serious
@sonythomas7777
@sonythomas7777 3 жыл бұрын
Tried the recipe...crispy & tasty. presentation is brief and very clear...thank u.
@rincyjohn3621
@rincyjohn3621 4 жыл бұрын
നല്ല അവതരണ ശൈലി .. ആരെയും വെറുപ്പിക്കാത്ത തരത്തിലുള്ള അവതരണമായതിനാലും ഒത്തിരി എളുപ്പത്തിൽ എല്ലാവർക്കും മനസിലാകുന്ന തരത്തിലുള്ള സംസാരരീതിയും ആയതിനാൽ ഒത്തിരി ഇഷ്ടപ്പെട്ടു ..
@viriyer8690
@viriyer8690 4 жыл бұрын
Shan I am in a self styled exile now because of my job and Corona restrictions .I am trying out your recipes.Its marvellous. Easy to make and good to taste. Of course it's tea spoon not table 😂 Spoon. Congratulations.
@reem0502
@reem0502 2 жыл бұрын
Hi there is that OK 👌 OK OK for the best
@ManoharnTrizsude-lp3km
@ManoharnTrizsude-lp3km 5 ай бұрын
അയൽ വക്കത്തെ വീട്ടിലെ മാവ് പുത്തകാര്യങ്ങളും .പശു പ്രസവിച്ച കാര്യങ്ങളും ഒന്നും പറയാതെ . ഇത്ര . മനോഹരമായി പറഞ്ഞു തരുന്ന ഒരു ചാനൽ. സൂപ്പർ.👌👌👌👌
@azimaysh5429
@azimaysh5429 3 ай бұрын
ഇന്നലെ ഞാൻ ഈ ചേട്ടന്റെ ഉഴുന്നു വടയിണ്ടാക്കി, ഇന്ന് ഉള്ളിവടയും.. സൂപ്പർ നല്ല ടേസ്റ്റ് aan🥰കറക്റ്റ് അളവും 👌 ഞാൻ ഇപ്പോ ഈ ചേട്ടന്റെ ഫുഡ്‌ നോക്കിയ അധികവും ഉണ്ടാക്കാർ.. സാമ്പാർ, ഫ്രൈഡ്റൈസ്, ബജി.... Etc... എല്ലാം പൊളി
@remyasunil8503
@remyasunil8503 4 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് വലിച്ചു നീട്ടതെ എളുപ്പം പറഞ്ഞു തന്നതിന് താങ്ക്സ് ഷെഫ് ❤
@ambiliajit2611
@ambiliajit2611 3 жыл бұрын
എത്ര simple ആയി ഏറ്റവും minute ആയ കാര്യങ്ങൾ വരെ പറഞ്ഞു തരുന്നു. Cooking ഒട്ടും അറിയാത്തവർക് പോലും നന്നായി ചെയ്യാൻ കഴിയും..👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@saranyasatheesh4707
@saranyasatheesh4707 2 жыл бұрын
Thanx for the easy peasy recipes. Love to watch your videos🙂 made this today. Was yummy!
@riyasworld7473
@riyasworld7473 2 жыл бұрын
I have tried it. And came up perfectly. Thanks
@shukoorpa7839
@shukoorpa7839 3 жыл бұрын
നീട്ടി വലിക്കാത്ത അവതരണം
@abhishektkd1178
@abhishektkd1178 3 жыл бұрын
👌
@aleyamarajan6139
@aleyamarajan6139 2 жыл бұрын
👌
@raghunathanc.g.4980
@raghunathanc.g.4980 4 жыл бұрын
താങ്കളുടെ നാടൻ ഉള്ളി വട ഇന്ന് വൈകീട്ടത്തെ 6 മണി ചായക്ക് ഉണ്ടാക്കി നോക്കി. Superb... നല്ല സ്വാദ് ഉണ്ടായിരുന്നു. രണ്ടെണ്ണം വീതം കഴിച്ചിട്ടും ആർക്കും മതിയായില്ല. ഇതിന് മുൻപ് രണ്ടു മൂന്ന് തവണ ഉണ്ടാക്കിയെങ്കിലും ശരിയായില്ല. ഇത്തവണ വിജയിച്ചു. താങ്കളുടെ അവതരണ ശൈലി വളരെ ഇഷ്ടപ്പെടുന്നു. നന്ദി.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊 Humbled...
@raghunathanc.g.4980
@raghunathanc.g.4980 4 жыл бұрын
@@ShaanGeo താങ്കളുടെ റെസിപ്പി കണ്ടതിനു ശേഷം ആദ്യമാണ് ഇന്നുണ്ടാക്കിയത്. മുൻപ് രണ്ട് മൂന്ന് പ്രാവശ്യം ഉണ്ടാക്കിയത് സ്വന്തം ശൈലിയിലാണ്.
@seenathomas2210
@seenathomas2210 9 ай бұрын
Super undakkinokki nsnnayirunnu thank you Shan god bless you
@prasanna.ppoongode3004
@prasanna.ppoongode3004 2 жыл бұрын
നല്ല prasentation പെട്ടന്ന് മസ്സിലാക്കാൻ പറ്റുന്നു 👍
@sonajoseph1760
@sonajoseph1760 4 жыл бұрын
ഈ ചേട്ടൻ ഇടുന്ന വീഡിയോസ് എളുപ്പം ഉണ്ടാകാൻ പറ്റുന്ന വീഡിയോ ആണ് അതു പോലെ തന്നെ രുചിയും 👌👌
@sabirali.tabekalfort7887
@sabirali.tabekalfort7887 4 жыл бұрын
നിങ്ങളെ വിഡിയോ കണ്ടു ഞാൻ കട്‌ലറ്റ് നോമ്പ് തുറക്ക് വേണ്ടി ഉണ്ടാക്കി., 10പേര് ഉണ്ടായിരുന്നു. എല്ലാരും പറഞ്ഞു സൂപ്പെർ എന്ന് താങ്ക്സ്. നിങ്ങളെ വിഡിയോ സമയം നോക്കി കൂടതൽ ടൈം ഇല്ല അപ്പൊ തന്നെ നോക്കി. അതോടെ നിങ്ങളെ സബ്സ്ക്രൈബ് ആയി ബെൽ ഐക്കൺ എല്ലാം ക്ലിക് ചെയ്തു
@ShaanGeo
@ShaanGeo 4 жыл бұрын
Sabirali, thanks a lot for such a great feedback. Kooduthal recipes try cheyyumennu karuthunnu. Thanks for subscribing to the channel.
@sainudheenammayath710
@sainudheenammayath710 4 жыл бұрын
Aa link onnu send cheyyo
@jyothinair2983
@jyothinair2983 3 жыл бұрын
@@sainudheenammayath710 😊 kzfaq.info/get/bejne/bcCZhLqX0K-ZdZs.html
@uttamaugustus2461
@uttamaugustus2461 3 жыл бұрын
Bro, bunch of thanks🙂 it came out very well. Superb taste
@sabeenadennismanalel1624
@sabeenadennismanalel1624 3 жыл бұрын
Njan ullivada undakki adipoli ayirunnu 😊 THANK YOU ☺️
@MaLu-ye8ob
@MaLu-ye8ob 4 жыл бұрын
ആദ്യമായിട്ടാണ് ഉള്ളി വട ഉണ്ടാക്കുന്നത്. ചേട്ടൻ പറഞ്ഞ അതേ അളവിൽ തന്നെ ഉണ്ടാക്കി നോക്കി. വളരെ നന്നായിരുന്നു. ഒരുപാട് നന്ദി. 😊
@ambarishdevaraj5215
@ambarishdevaraj5215 4 жыл бұрын
Short & perfect cooking receipts.. 👍ഈ dislike adichavar cholestrol ഉള്ള ആള്‍ക്കാര്‍ ആണെന്ന് തോനുന്നു.. 😉
@HridyaandAbhiworld.
@HridyaandAbhiworld. 2 жыл бұрын
Thanku nalla avatharanam👍🏻👍👌
@aureliyanoracarmel5095
@aureliyanoracarmel5095 2 жыл бұрын
അടിപൊളി geo ചേട്ടാ ഇന്ന് ഞാൻ ഇത് ആണ് ഉണ്ടാക്കിയത് സൂപ്പർ ആയിട്ട് ഉണ്ട് 🥰🥰🥰🥰🥰🥰
@thomasdevasia7064
@thomasdevasia7064 3 жыл бұрын
ചേട്ടായിടെ അവതരണം സൂപ്പർ മറ്റുള്ള ചാനലുകരെ പോലെയല്ല . പിന്നെ തുടക്കം ഇൻട്രോ പറയുന്ന ടൈമിൽ ഉള്ള ആമ്പിയൻസ് അത് സൂപ്പറാണ് ... 😍😘👌🏼👌🏼
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Thomas😊
@mayarajasekharan7774
@mayarajasekharan7774 4 жыл бұрын
ഉള്ളിവട ഉണ്ടാക്കി. നല്ല രുചിയുണ്ടായിരുന്നു. പരിപ്പുവടയാണ് അടുത്ത പരീക്ഷണം 😀😀
@jishamolcj2138
@jishamolcj2138 9 ай бұрын
Innu ullivada undakki......super . Thanks for the video
@ravithattarimeethalcalicut134
@ravithattarimeethalcalicut134 2 жыл бұрын
വളരെ ലളിതമായ അവതരണം. വലിച്ചു നീട്ടാതെയുള്ള ഈ വീഡിയോ നന്നായിരിക്കുന്നു. താങ്ക്‌യൂ സുഹൃത്തേ .
@nijinaniju7864
@nijinaniju7864 4 жыл бұрын
Frst time ആണ് ഈ ചാനൽ കാണുന്നത്... വൈകുനേരം ട്രൈ ചെയ്ത് നോക്കണം..... കുറെ വിഡോസ് കണ്ട്.... എല്ലാം spr vdos
@minip2414
@minip2414 4 жыл бұрын
നല്ല അവതരണം വട ഉണ്ടാക്കി super
@rich.learning6822
@rich.learning6822 2 жыл бұрын
Super njn undaakki nokki Thanks for your effort ❤️❤️❤️❤️❤️
@vishnumaya1
@vishnumaya1 2 жыл бұрын
I tried this recipe. It has come out well.
@sudham5649
@sudham5649 4 жыл бұрын
അവതരണം ഉഷാർ ആണ് ട്ടോ. ഇന്നു തന്നെ ഞാൻ ഉണ്ടാക്കും. 👍
@naliniviswanathan5367
@naliniviswanathan5367 3 жыл бұрын
Very good recipe. Endhu maavu cherkanam ennu arriyadhirunnu. Ippolannu manasilayadhu tnq.
@bhamakrishnakumar6281
@bhamakrishnakumar6281 2 жыл бұрын
Njan try Cheythunokki. Nannayiirunnu.Thanks Shan
@rinufahad4860
@rinufahad4860 2 жыл бұрын
ഞാൻ try ചെയ്തു. Super...
@rohansam2800
@rohansam2800 3 жыл бұрын
Adipoli. Hotelilae athae ulli vada..perfect vedeo..
@sijithomas9
@sijithomas9 4 жыл бұрын
Made it!! Came out very good! Will try more of your recipes 🤗🤗
@abhilashtv9434
@abhilashtv9434 2 жыл бұрын
I tried it. Super. Now I'm eating ullivada 😋
@rejipremraj1108
@rejipremraj1108 Жыл бұрын
Thankyou ullivada super👏first time i tried eveyone like it
@arun_vadakkath
@arun_vadakkath 4 жыл бұрын
Your recipes are so easy to cook. And kudos. You Made my work easier. Adipoli 👌🏻
@sujathakathiran8842
@sujathakathiran8842 4 жыл бұрын
Tried this yesterday. Came out perfect. Thank you😍
@kaneeshayogesh9695
@kaneeshayogesh9695 3 жыл бұрын
Spr presentation, ottum ബോറടിക്കുന്നല്ല, simple
@mohamedrasique8650
@mohamedrasique8650 2 жыл бұрын
Super recepe....innu try cheythu....came out very well...
@8129665610
@8129665610 4 жыл бұрын
പൊളി സാനം ഞാൻ ഉണ്ടാക്കി നല്ല അഭിപ്രായം thanks sir
@ShaanGeo
@ShaanGeo 4 жыл бұрын
Jamsheer, adipoli... thank you for trying the ulli vada recipe 😊
@sonajoseph1760
@sonajoseph1760 4 жыл бұрын
ഞാൻ ഇപ്പോൾ ഉണ്ടാക്കി സൂപ്പർ
@shifna9729
@shifna9729 2 жыл бұрын
Njan undakki tto, ആദ്യമായിട്ട ഞാൻ എണ്ണക്കടി ഉണ്ടാക്കുന്നത്, but, അത് അടിപൊളി ആയി, thank you bro 😊😍
@ahsanaansi9273
@ahsanaansi9273 3 ай бұрын
Amazing 2 thavana undakki
@sunitajayaraj8218
@sunitajayaraj8218 4 жыл бұрын
Ur presentation s short,sweet & cute💯💝
@ajikumar3036
@ajikumar3036 4 жыл бұрын
താങ്കളുടെ ലളിതമായ വലിച്ചു നീട്ടാതെ ഉള്ള അവതരണം കൊള്ളാം.... വീഡിയോ 5 മിനിറ്റിൽ താഴെ പരമാവധി നിർത്തിയാൽ നന്ന്...
@basheerbasheer5235
@basheerbasheer5235 Жыл бұрын
വളരെ എളുപ്പത്തിൽ
@suluc2913
@suluc2913 3 жыл бұрын
Super eveningil tea yude kazhikan bst🐦🐦🐦🐦🐦🐦🐦
@jishajinan1562
@jishajinan1562 3 жыл бұрын
Sir, your presentation 👌 🙏..no words
@irinmichael6566
@irinmichael6566 3 жыл бұрын
വളരെ ഇഷ്ടമായി
@devikapradeepdevu4465
@devikapradeepdevu4465 3 ай бұрын
Tried this yesterday .came out well and tasty thank you 😊
@ranjitharanju4799
@ranjitharanju4799 Жыл бұрын
Nannayi present cheyinnud video nannayi manasilavund valichu neetathe thanne parayunnu good
@bindurajagopal3331
@bindurajagopal3331 4 жыл бұрын
Good presentation, simple but detailed.Helpful for my Son
@ShaanGeo
@ShaanGeo 4 жыл бұрын
Bindu, thank you very much for the feedback 😊
@paruz.sudheesh2023
@paruz.sudheesh2023 4 жыл бұрын
Njan undakki... Super 😍🥰
@user-xp8bh1jz6e
@user-xp8bh1jz6e 4 ай бұрын
Nan try cheyth noki super ❤❤❤
@shylajakg1536
@shylajakg1536 2 жыл бұрын
Nalla presentation. Thank you
@SeemasCookingDiary
@SeemasCookingDiary 4 жыл бұрын
ഇപ്പൊ തന്നെ ഉണ്ടാക്കാൻ പോകുന്നു...ബൈ ബൈ😃👍.താങ്ക്യൂ ഷെയർ ചെയ്തതിനു...
@ShaanGeo
@ShaanGeo 4 жыл бұрын
Thanks Seems.
@pranavjs
@pranavjs 2 жыл бұрын
Tried it today,was very good, delicious...thank you♥️
@RajNUK
@RajNUK 2 жыл бұрын
Thank you chettan 🙏🏻🙏🏻
@amalamary6668
@amalamary6668 3 жыл бұрын
Thanks chetta super ayittund njan cheythu nokki vettil ellavarkkum ishtapettu
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@noushada5059
@noushada5059 4 жыл бұрын
നല്ല സൂപ്പർ ആയിരിന്നുകൊള്ളാം
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot Noushad 😊
@suchitrarajani1426
@suchitrarajani1426 4 жыл бұрын
The best thing I like in ur video is that u dont go for long explanations. Good recipees with simple expln and in an u derstandable way.
@ShaanGeo
@ShaanGeo 4 жыл бұрын
Suchitra, happy to know that you liked the way recipes are presented 😊 Thank you so much for the feedback 😊
@fitness7004
@fitness7004 2 жыл бұрын
Bro try cheythu…. Nice aayirnnu… thanks 😊
@r0t610
@r0t610 4 ай бұрын
😍delicious njn ith try cheythu vallare nanaayittund thanks shan geo chetta❤🥰
@remyalekshmi830
@remyalekshmi830 Жыл бұрын
എന്തെങ്കിലും കഴിക്കാന്‍ കൊതി തോന്നുമ്പോ ഉണ്ടാക്കാന്‍ അറിയില്ലെങ്കില്‍ ഓടി ഇങ്ങോട്ടാണ് വരുന്നത് നല്ല അസ്സലായി ഉണ്ടാക്കുകയും ചെയ്യും അത്ര ഭംഗിയായി ആണ് ഓരോ വീഡിയോയും ചെയ്യുന്നത് താങ്ക്യൂ 😍❤️
@pralobkalathil3513
@pralobkalathil3513 4 жыл бұрын
വളരെ വൈകി എത്തിപ്പെട്ട കടവാണ് ഭായ് ആശംസകൾ എല്ലാം ഒന്നിനൊന്നു മെച്ചം പ്രശംസനീയൻ
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊 Humbled.
@vineethp5346
@vineethp5346 2 ай бұрын
അടിപൊളി ഞാൻ ഉണ്ടാക്കി 🥰
@shahanasanam7457
@shahanasanam7457 2 жыл бұрын
Thank you. I made it.Everyone like it.
@yoyok_
@yoyok_ 4 жыл бұрын
I made it and it was so easy and really delicious. Thank you, for this recipe.
@ponnammazachariah1018
@ponnammazachariah1018 Жыл бұрын
Very tasty, Thanks
@ponnuparu4311
@ponnuparu4311 4 жыл бұрын
Thanks for the video. Good presentation
@picasso4198
@picasso4198 11 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി ആദ്യ പരീക്ഷണം വിജയകരമായി വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു.
@ShaanGeo
@ShaanGeo 11 ай бұрын
Thank you
@annchinnupaul5064
@annchinnupaul5064 2 жыл бұрын
Tried thisone, came super👍
@ganeshs4872
@ganeshs4872 4 жыл бұрын
Simple presentation I try this in my home thanks
@ShaanGeo
@ShaanGeo 4 жыл бұрын
Ganesh, thanks a lot 😊
@mohamedashraf5420
@mohamedashraf5420 4 жыл бұрын
നന്നായിട്ടുണ്ട്
@sureshug8496
@sureshug8496 2 жыл бұрын
Very nice njan ethu undakum
@jayashreekaladharan3587
@jayashreekaladharan3587 2 жыл бұрын
Thank you 😊 Will try 👍
@anjujoy8893
@anjujoy8893 3 жыл бұрын
Crisp n clear presentation.Makes one feel confident enough to try cooking the dish. Extremely helpful when you mention the serving quantity! Thanks a lot!
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@miltonthomas9c386
@miltonthomas9c386 3 жыл бұрын
Your items r excellent. Presentation is FANTASTIC. Easy to understand & do👍👍👍👍
@arderpep4317
@arderpep4317 3 жыл бұрын
ഉപ്പിന്റെ അളവ് പറയുന്നത് ആദ്യമായിക്കാണുന്ന ഞാൻ, ഇന്ന് വൈകീട്ട് ഉള്ളിവട തന്നെ 😍💪
@ShaanGeo
@ShaanGeo 3 жыл бұрын
Undaakki nokkiyittu abhipraayam parayan marakkalle
@Ashfaq-fu6kh
@Ashfaq-fu6kh Жыл бұрын
Valare nannayittund thankalude avadaranavum ullivadayum super njan undakki nokitto super
@ShaanGeo
@ShaanGeo Жыл бұрын
Thank you very much
@minimol8286
@minimol8286 2 жыл бұрын
നല്ല. അവതരണം... സൂപ്പർ ഉള്ളിവട...
@amylaurel2725
@amylaurel2725 3 жыл бұрын
Perfect cookery channel...... എന്തേ ഇത്രയും ഞാൻ ഇത് കണ്ടില്ല...😘😘
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sujageorge1031
@sujageorge1031 3 жыл бұрын
I really love the way you present....so clear and simple to follow... undoubtedly the food that you make should be excellent.....I can see that...I have tried making a few snacks after referring your videos and it all turned out good.....am still watching your many cooking videos
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@ROSIE-213
@ROSIE-213 2 жыл бұрын
Thanks for this recipe 😍😍😍😍😍😍
@harinandanramesh4584
@harinandanramesh4584 4 жыл бұрын
Tried Ur tomato curry...got a special aporeciation from family members especially from my mom in law...thanx n waiting for more recipies
@onesomedove
@onesomedove 3 жыл бұрын
My husband and I made this and it came out so well! We added a bit more besan flour and maida for the outer covering. Thanks Shaan!
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@jayasreejohn6102
@jayasreejohn6102 2 ай бұрын
Ella receipy um adi poli, njan All most try cheyyund
@ShaanGeo
@ShaanGeo 2 ай бұрын
Glad you liked it😊
@firdous1086
@firdous1086 2 жыл бұрын
തീർച്ചയായും നോക്കും
@nayanadeepu3994
@nayanadeepu3994 3 жыл бұрын
Nice recipe... I tried and it came out well... soo delicious
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@vkumarcheriyath3251
@vkumarcheriyath3251 2 жыл бұрын
Thanks . I am making it today as you said with three ullis . Looks yummy.....
@jaslatnl5085
@jaslatnl5085 2 жыл бұрын
Three ullis😂😂
@divyamolpk3524
@divyamolpk3524 Жыл бұрын
Presentation is very good... Thank you sir 😍
@abdulhameed-oj6bv
@abdulhameed-oj6bv 3 жыл бұрын
നിങ്ങളുടെ അവതരണം വളരെ ഇഷ്ട്ടം ആണ് ഞങ്ങൾ ഉണ്ടാക്കി നോക്കാറുണ്ട് 👌
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@govindravi6659
@govindravi6659 2 жыл бұрын
The uniqueness of this channel is that it is so simple and easily understandable. 💓
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@jacobdavid
@jacobdavid 4 жыл бұрын
Ulli vada is a great snack. It's great with sambar or green chili coconut chutney. Thank you for posting.
@ShaanGeo
@ShaanGeo 4 жыл бұрын
Thanks for the feedback Jacob 😊
@sathyama1976
@sathyama1976 2 жыл бұрын
Oru vattam kandaalthanne nalla reethiyil manassilavunnund
@kavithasree4226
@kavithasree4226 Жыл бұрын
Njaan innu undaakkeetto.. Adipoli..👌
@josephinethomas6912
@josephinethomas6912 4 жыл бұрын
Another good one .
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 99 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 14 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 153 МЛН
My family Orchestra groups performs
0:10
Super Max
Рет қаралды 2,9 МЛН
🎂They Ate Mom's Cake And Got Away With It😲🤪
0:49
BorisKateFamily
Рет қаралды 8 МЛН
3M❤️ #thankyou #shorts
0:16
ウエスP -Mr Uekusa- Wes-P
Рет қаралды 10 МЛН