പഴം പൊരി | Easy Pazham Pori Recipe (Kerala Style Ethakka Appam) | Ethakka Boli

  Рет қаралды 3,098,459

Shaan Geo

Shaan Geo

4 жыл бұрын

Pazham pori is a Kerala snack made with ripe plantain. It is also called “Ethakka appam”. In Malayalam, ripe plantain is known as ‘Ethakka’. Anyone with basic cooking knowledge can make this snack very easily at home. Usually Pazham Pori is made with all purpose flour, but you can also make it using wheat flour. Friends, try this recipe and please post your feedback.
#StayHome and cook #WithMe
- INGREDIENTS -
Ripe plantain (ഏത്തപ്പഴം) - 3 Nos
All purpose flour (മൈദ) - 1 Cup
Rice flour (അരിപ്പൊടി) - 1 Tablespoon
Sugar (പഞ്ചസാര) - 3 Tablespoon
Turmeric powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Salt (ഉപ്പ്) - ¼ Teaspoon
Water - ¾ Cup
Oil (എണ്ണ) - To deep fry
INSTAGRAM: / shaangeo
FACEBOOK: / shaangeo
Website: www.tastycircle.com/recipe/pa...
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 2 200
@ShaanGeo
@ShaanGeo 3 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@sailakshmi8865
@sailakshmi8865 3 жыл бұрын
മൈദക്ക് പകരം അധികം ഒട്ടും നേർപ്പിക്കാത്ത ഇഡ്ഡലി മാവ് നന്നായിരിക്കും.
@neemav9257
@neemav9257 3 жыл бұрын
Instagram koode thudanguo
@shifachippu7056
@shifachippu7056 3 жыл бұрын
Kadamavu add cheyuo
@prathibhaniyan
@prathibhaniyan 3 жыл бұрын
Add
@mrsirius4786
@mrsirius4786 3 жыл бұрын
Mm
@anjalymathew8342
@anjalymathew8342 3 жыл бұрын
പഴംപൊരി ഉണ്ടാക്കാൻ എല്ലാർക്കും അറിയാമെങ്കിലും ഇ ചാനലിൽ കാണുമ്പോ ഒരു പ്രത്യേകത ആണ് 🤩 🥰
@ShaanGeo
@ShaanGeo 3 жыл бұрын
Humbled.😊🙏🏼
@aminayahiya2593
@aminayahiya2593 2 жыл бұрын
Yes
@muhsinashafeek6552
@muhsinashafeek6552 2 жыл бұрын
Sathyam
@Freekyemotionreels76
@Freekyemotionreels76 2 жыл бұрын
100 true
@vijithrav9727
@vijithrav9727 2 жыл бұрын
Yes
@haseenathoombanthodi6923
@haseenathoombanthodi6923 3 жыл бұрын
വിനയത്തോടെയും പുഞ്ചിരിയോടെയും ഉള്ള സംസാരം താങ്കളെ നല്ല നിലയിൽ എത്തിക്കട്ടെ
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much for your feedback 😊 Humbled.
@elsypoulose8094
@elsypoulose8094 2 жыл бұрын
Ver
@elsypoulose8094
@elsypoulose8094 2 жыл бұрын
Ver😄
@MuhammedAli-yx9lj
@MuhammedAli-yx9lj 2 жыл бұрын
Ameen
@daisil2206
@daisil2206 Жыл бұрын
Ni chiricu kolanda
@UshaKumari-hn2sp
@UshaKumari-hn2sp Жыл бұрын
ഏതു ഭക്ഷണം തയ്യാറാക്കുന്നതിന് ഷാൻ റസിപ്പി നോക്കിയാണ് ഞാൻ തയ്യാറാക്കന്നത്.ഇന്നുവരെ എല്ലാം സൂപ്പർ ആയിരുന്നു.അഭിമാനത്തോടെ വിരുന്നുകാർക്കും വിളമ്പാം.
@ShaanGeo
@ShaanGeo Жыл бұрын
Thank you Usha
@bindunair2242
@bindunair2242 Жыл бұрын
ഞാനും
@asfaralikhan8401
@asfaralikhan8401 3 ай бұрын
Njnum🎉❤
@bushratr9587
@bushratr9587 3 ай бұрын
ഞാനും
@zeenthofeeq1738
@zeenthofeeq1738 3 ай бұрын
Innepole😂😂😂
@thasleenathasleena6373
@thasleenathasleena6373 Жыл бұрын
ചേട്ടന്റെ വീഡിയോ കണ്ട് എന്തു ട്രൈ ചെയ്‌‌താലും പെർഫെക്ട് ആയി കിട്ടാറുണ്ട്. സത്യ സദ്ധമായ കുക്കിംഗ്‌ ടിപ്സ് എല്ലാ വീഡിയോ യിലും ചേട്ടൻ പറഞ്ഞു തരുന്നത് വളരെ യൂസ്ഫുൾ ആണ്. Thaanks chetta
@JasminyPaul
@JasminyPaul 2 жыл бұрын
I made this yesterday. It came out perfectly❤️❤️ I added an extra spoon of sugar and the banana was really really ripe ( almost went bad )
@anupamakv22
@anupamakv22 2 жыл бұрын
ഞാൻ പഴം പൊരി ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ്😋 Thank You❤️🙏🏻
@ilasworld
@ilasworld 2 ай бұрын
തീരെ ക്ഷമായില്ലാത്ത എന്നെ പോലുള്ളവർക്ക് താങ്കളുടെ ചാനൽ ശരിക്കും ഒരു അനുഗ്രഹമാണ് ☺️
@vadakkethilgroup9890
@vadakkethilgroup9890 3 жыл бұрын
nice അടിപൊളി... നന്നായിട്ടുണ്ട്... എന്റെ വക ഇരിക്കട്ടെ ഒരു ലൈക്ക് ok
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@livinpantony1215
@livinpantony1215 4 жыл бұрын
പഴം പൊരി യുടെ റെസിപി കണ്ടു ഇഷ്ടമായി ഇനി ചയ്തു നോക്കണം ഞാൻ ഇത് പോലെയല്ല ഉണ്ടാക്കിയിട്ടുള്ളത് താങ്ക്സ്
@sangeethabh2564
@sangeethabh2564 4 жыл бұрын
ഹായ് ഗയ്സ് മൈ നെയിം ഈസ്‌ ഷാൻ ജിയോ...വെൽക്കം റ്റു ദ വീഡിയോ.... സൂപ്പർ ബ്രോ...ഈ വെൽക്കം കേൾക്കാൻ ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്...😁
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much, Sangeetha😊
@christyprinson6714
@christyprinson6714 3 жыл бұрын
😂😂....last.....thanks for waaaaaaatching😂😂😂😂
@sangeethabh2564
@sangeethabh2564 3 жыл бұрын
@@christyprinson6714 😁😁😁😁
@jeshmavp7394
@jeshmavp7394 3 жыл бұрын
സത്യം ഞാനും
@suseelashiju2430
@suseelashiju2430 3 жыл бұрын
Athu Satyam. .jada yillatha English
@aiswaryaks2805
@aiswaryaks2805 Ай бұрын
എത്ര സിംപിൾ ആയാണ് പറഞ്ഞു തരുന്നേ. കുക്കിംഗ്‌ വലിയ idea ഇല്ലാത്തോർക്കു നല്ല സഹായം ആണ് . ട്രൈ ചെയ്തത് എല്ലാം ബെസ്റ്റ് ആണ് താങ്ക്യൂ so much
@justinps7454
@justinps7454 3 жыл бұрын
ഞാൻ മകന് ഇഷ്ടമുള്ള പഴം പൊരി ആദ്യമായി ഇത് നോക്കി ഉണ്ടാക്കി സൂപ്പർ👌. ക്രസ്പി ആവാനുള്ള ടിപ്പ്👌👌. ഞങ്ങൾക്ക് ഇഷ്ടമായി 👍
@shobaj2436
@shobaj2436 9 ай бұрын
ഞാൻ ആദ്യമായിട്ടാണ് പഴം പൊരി ആക്കിയത് ഏട്ടൻ ആക്കുന്നത് നോക്കി സൂപ്പറായിട്ടു ണ്ടായിരുന്നു Thank you🥰🥰🥰🥰🙏🙏🙏l
@sujasebin7823
@sujasebin7823 3 жыл бұрын
Haii ഷാൻ bro.. നിങ്ങൾ പിന്നെയും പിന്നെയും എന്നെ നിങ്ങളുടെ കട്ട ഫാൻ ആക്കുകയാണ്. നിങ്ങളുടെ ഏറ്റവും വലിയ പ്രേത്യേകത എന്താന്നോ.. അത് നിങ്ങൾ തന്നെയാ..
@ShaanGeo
@ShaanGeo 3 жыл бұрын
Ishtamayi ennarinjathil othiri santhosham.😊🙏🏼
@banooshatech1329
@banooshatech1329 Жыл бұрын
ഉണ്ടാക്കി നോക്കി. നന്നായിട്ടുണ്ട്. അവതരണം പോലെ തന്നെ പഴംപൊരിയും.
@ContentTomatoPlant-qk6nf
@ContentTomatoPlant-qk6nf 7 ай бұрын
പഴം പൊരി കൊള്ളാം super 👍
@rashinai30
@rashinai30 3 жыл бұрын
Nalla mazha ind in pazhamporium um masala chayyum 🤤
@ksreekumari3182
@ksreekumari3182 4 жыл бұрын
നല്ല അവതരണം.പരിപ്പുവട ഉണ്ടാക്കി.👍👍👍
@sajimonvarma4478
@sajimonvarma4478 8 ай бұрын
Ante favorite snak njan thanne undakan help cheytha shanichayne ante big salute... You are Amazing and ur cookery show is a miracle... 😊
@venkatavijayalakshmigaddam7825
@venkatavijayalakshmigaddam7825 2 жыл бұрын
Nammada Kuttigalku ishtambetta palampoori, nannaita explain cheyavendi video , Thank you so much cheta
@aiswarya5911
@aiswarya5911 3 жыл бұрын
I made pazhampori for the first time!! And turned out so well! Big thanks to your video!!
@ShaanGeo
@ShaanGeo 3 жыл бұрын
Thanks, Aiswarya
@mininair8836
@mininair8836 4 жыл бұрын
Chaya kudikkumbozhanu pazham pori video kanunnathu😋😋😋
@bty3
@bty3 4 ай бұрын
I really love how you explain everything so well. Even a beginner can understand. Thank you.
@fousiyapottoor3470
@fousiyapottoor3470 3 жыл бұрын
My favorite 😍😍 നല്ല അവതരണം 👍👍👍👍
@aswathim8945
@aswathim8945 Жыл бұрын
ആദ്യമായിട്ടാണ് പഴംപൊരി ഉണ്ടാക്കി നോക്കിയത് ...പ്രതീക്ഷിച്ചതിലും നന്നായിട്ടുണ്ടായിരുന്നു.. 😍റെസിപ്പി പങ്കുവച്ചതിനു ഒരുപാട് നന്ദി
@ARTichokeHeart
@ARTichokeHeart 3 жыл бұрын
Easy and delicious recipe 🧡💛
@binubinu3997
@binubinu3997 4 ай бұрын
Njan ipo chettante recipie aanu enth undakan anelum adhyam nokkunne❤
@shobananair9104
@shobananair9104 Жыл бұрын
Thank you. Looking for this recipe for long time. Well presented. Brief and clear.
@viewer4897
@viewer4897 2 жыл бұрын
Whenever i search for a recipe in KZfaq and if shans channel is there in the list with that recipe ,..that's what happiness is..🥳
@Observer-a11
@Observer-a11 4 жыл бұрын
A very good presentation and very informative. Thank you. Pazhampori can also be made with Lady Finger bananas (also known as sugar bananas, sucrier, fig bananas, or date bananas), as long as it is not over ripe. The taste is slightly different to eytha pazham. but good.
@shaheenshaikh5745
@shaheenshaikh5745 3 ай бұрын
Aviyal sambar undaakki suuper aayirunnu .innu pazham pori nombu thurakkan...thank you
@rojanarayan172
@rojanarayan172 6 ай бұрын
വളരെ നന്നായിരുന്നു.... ഞങ്ങൾ ആദ്യമായാണ് try ചെയ്തത് അത് success ആയി.... തങ്ങളുടെ receipe super 👌👌👌👌thank you 👍
@ushaiyer3552
@ushaiyer3552 3 жыл бұрын
Valarie nalla avatharanam... 👌
@aryaramabhadran9713
@aryaramabhadran9713 2 жыл бұрын
I love your recepies..& tried this yesterday evening.
@yahiyaovr8587
@yahiyaovr8587 2 жыл бұрын
Today am cooked my first pazhampori with your video... Thankyou 😍😍😍
@sandhyasuresh1029
@sandhyasuresh1029 5 ай бұрын
I tried making it and it came out really well!! My husband loved it, thank you so much..
@popsie55
@popsie55 4 жыл бұрын
The dish came out very well. You are very good in explaining the procedures and very clear about the ingredients.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@parvathyvandanavr5756
@parvathyvandanavr5756 2 жыл бұрын
Nice attempt bro. Without unnecessary talk you explained everything precisely. Short n sweet 👍👍
@rejireji4958
@rejireji4958 2 жыл бұрын
Valichu neetathe karyangal valare nallathuple paranju tharunnund🥰
@heerajob3518
@heerajob3518 2 ай бұрын
Thank you for teaching us how to cook good naatile food, from biriyani to pazhampori. ❤
@manojpai108
@manojpai108 3 жыл бұрын
Best teacher always gives tips which many others fail to do....
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@haripriyavbalakrishnan6361
@haripriyavbalakrishnan6361 2 жыл бұрын
എന്ത് ഭംഗി yanne പാത്രങ്ങൾ സൂപ്പർ receipe 👌👌👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Haripriya
@devimanjula108
@devimanjula108 19 күн бұрын
Oru rakshemillarunnu. Last day undakki. Kadayil okke kittunna pole nalla adipoli pazham pori😘😘😘😘😘😘
@jismichinnu5580
@jismichinnu5580 2 жыл бұрын
KZfaq il kure cooking chanel undenkilum shan chettante video kandale orith kittu🥰
@lijisworld1651
@lijisworld1651 2 жыл бұрын
ഇന്ന് വീട്ടിൽ കുറച്ചു പഴം ഉണ്ട് എങ്ങനെ undaka എന്ന് നോക്കി ഇതിൽ വളരെ എളുപ്പം ആണ് ഇതുപോലെ തന്നെ ആണ് ഇന്ന് ഉണ്ടാക്കിയത് super ആയിട്ട്ട്
@ShaanGeo
@ShaanGeo 2 жыл бұрын
Thank you lijis
@lijisworld1651
@lijisworld1651 2 жыл бұрын
@@ShaanGeohi ettaaaa
@vaishaknair1
@vaishaknair1 Ай бұрын
I like the way you explain things, it's very easy to understand and to bring in process.
@jayaprakashmampallam5965
@jayaprakashmampallam5965 2 жыл бұрын
Simple ayittu paranju thannu eniki atha istapettath
@anithamanohar6964
@anithamanohar6964 2 жыл бұрын
Short, sweet and precise as always! Thank you!!
@sijohnjohnson5026
@sijohnjohnson5026 4 ай бұрын
uhypui🎉
@RandumFunVibes
@RandumFunVibes 4 жыл бұрын
Innale muthal ella videos um kuthi irunnu kanuvanu.. eniku aritavunna recipies polum click cheythu. Karanam extra efforts onnum illathe simple ayi cook cheyyan pattunna brother nte cooking style sarikum superb.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Archana 😊
@relaxinglakshmi3596
@relaxinglakshmi3596 2 жыл бұрын
My favourite and i Really love this recipie thanks a lot for making this vedio
@shobhnanair3033
@shobhnanair3033 2 жыл бұрын
Very nicely explained. I shall try this way👍
@praveenprakash6718
@praveenprakash6718 4 жыл бұрын
Ella vedioyilum oru Shan touch und, cooking style super aanu
@ShaanGeo
@ShaanGeo 4 жыл бұрын
Thank you 😊
@viruthiyil
@viruthiyil 3 жыл бұрын
I always look for your recipies first if I want to make something. Simple and easy to follow. Each and everything are explained in detail. Love all your videos. Highly recommended. ❤❤❤
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@annfaisy
@annfaisy Жыл бұрын
Made this today...it was in par or better than hotel one. Even though i have made പഴം pori many times,this was the best
@CyrilVarghese-co5wc
@CyrilVarghese-co5wc Жыл бұрын
Ipol Chicken fry,allengil curry,beef fry,curry,vegitable, snacks,etc ....enthum Shaan chettante video kandu annu cheyunathu...Super
@lingeorge5987
@lingeorge5987 4 жыл бұрын
I tried the pazham pori recipe today. It came out good. Kerala snacks are always my favourite. Thanks for the recipe.
@ShaanGeo
@ShaanGeo 4 жыл бұрын
Lin, Thank you for trying the recipe. Glad to know that you like Kerala snack very much. Happy cooking and have fun in the kitchen!
@PazhamporiKitchen
@PazhamporiKitchen 4 жыл бұрын
Pazhampori ke oru big salute from pazhampori kitchen👍
@ShaanGeo
@ShaanGeo 4 жыл бұрын
😂 thanks Mr. Pazhampori 😂
@myexperienceid
@myexperienceid 3 жыл бұрын
OMG, the recipe is really great .. I like the way it's served. very tantalizing friend
@Gaming_with_pruthyu
@Gaming_with_pruthyu 2 жыл бұрын
Chettante avatharanam super poli....👌👌👌👌👌👌👌🥰🥰
@amyjohn4765
@amyjohn4765 4 жыл бұрын
Tried your recipe.. It was very tasty.. Thank you 😊
@VarunKumar-zl7ev
@VarunKumar-zl7ev 4 жыл бұрын
Detail explanation ...kudos to u
@sajijoseph3357
@sajijoseph3357 2 ай бұрын
I tried condensed milk instead of sugar, just add a little more rice powder. Turned out really great, thanks 🙏
@sherinsheri6289
@sherinsheri6289 2 жыл бұрын
Presentation poliyaaa.. Ethra Simple ayitta parayunnath.. Keep it Up .......🤗
@devgowri
@devgowri 3 жыл бұрын
I tried my first Pazham pori with ur recipe...came out well... Thanks 👍😊
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@pranathiscreations3823
@pranathiscreations3823 3 жыл бұрын
Uncle , I am a 13 year old girl. Today I tried this recipe. It came out well. Thank you so much for this recipe❤️❤️
@ShaanGeo
@ShaanGeo 3 жыл бұрын
So happy to hear that, dear... Thank you so much 😊
@Otalonrye
@Otalonrye 6 ай бұрын
Thank you very much for the subtitles and the video 💗
@omanatomy5917
@omanatomy5917 4 ай бұрын
വളരെ ഇഷ്ടമുള്ള ചാനൽ.ആത്മാർത്ഥമായി വീഡിയോ ചെയ്യുന്ന ഷാന്🎩
@sunflowerweru1834
@sunflowerweru1834 4 жыл бұрын
such a nostalgic snack! all time fav ethakka appam!
@ShaanGeo
@ShaanGeo 4 жыл бұрын
😄😄
@minisubramanian5027
@minisubramanian5027 4 жыл бұрын
How sweet u r..... great....! Always making super !!!!
@mareenapaulose4249
@mareenapaulose4249 2 жыл бұрын
Tnq u shan chetta..... Adipoli recipe ❤
@exosam2794
@exosam2794 2 жыл бұрын
i made this and it came out really well . thanks
@boses5320
@boses5320 7 ай бұрын
I am a Bengali, but used to love eating this with tea when I was in Bangalore at a Malayalam snack center. Will definitely try making this at home in Calcutta. Thanks brother for your detailed video.
@sangeetharajan9264
@sangeetharajan9264 4 жыл бұрын
This recipe came out well 😊 Thank you 😊
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Sangeetha 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
@pramilaramesh8541
@pramilaramesh8541 3 жыл бұрын
ഞാൻ ഇപ്പോൾ എന്തുണ്ടാക്കിയാലും ഷാൻന്റെ വീഡിയോ നോക്കിയാണ് ചെയ്യാറ് സംസാരം കുറച്ചു വേഗം ഉണ്ടാക്കുന്ന റെസിപ്പികൾ മറ്റുള്ള വീഡിയോസ് കണ്ടാൽ സംസാരിച്ചു നമ്മളെ കൊല്ലും അത്‌ കൊണ്ട് ഇതുപോലെ സിംപിൾ & ടേസ്റ്റി ആയിട്ടുള്ള വീഡിയോസ് മാത്രം നോക്കി food ഉണ്ടാക്കും ഞാൻ എന്റെ ഫ്രണ്ട്സിനു ഒക്കെ വീഡിയോ share ചെയ്യാറുണ്ട്
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@yuvarajk884
@yuvarajk884 Жыл бұрын
I tried this, aha it is wonderful for this cold bangalore weather.
@sindhudileep2980
@sindhudileep2980 4 жыл бұрын
Njan innu undakki. Nalla taste undayirunnu.Thank you for the recipe.
@anargharemesh2930
@anargharemesh2930 3 жыл бұрын
Just now made it.. came out so well. This is the first time I got it properly. Thanks for the recipe
@ShaanGeo
@ShaanGeo 3 жыл бұрын
Thank you Ann 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
@vishnupranav267
@vishnupranav267 3 жыл бұрын
Njangal try cheyrhunokkatte Broyude parippu Vada ulpede njangal try cheythu Sooper ayirunnu
@laijujose9697
@laijujose9697 2 жыл бұрын
All ur recipes are very good n no unwanted lectures.....👌🤷‍♀️😄
@malavikasreenath9498
@malavikasreenath9498 4 жыл бұрын
tried this yesterday. so tasty. every one liked it. thank you for the recipe
@rahmathrahmath7802
@rahmathrahmath7802 2 жыл бұрын
Hh
@krishnanandr1793
@krishnanandr1793 3 жыл бұрын
Your presentation is awesome 👏
@rituc8475
@rituc8475 4 ай бұрын
Hi Shaan. I tried your recipe today & it was really yummy.. thank u😊
@asfaralikhan8401
@asfaralikhan8401 3 ай бұрын
Njnum undaki അതിയാം ആയിട്ട് ആ ottk പഴം പോരി ഉണ്ടാകുന്നത് hus ന്റ് friend ന് വേണ്ടി അ ചെയ്തത് ഞൻ ഈ videyos നോക്കിയ എല്ലാം ഉണ്ടാകുന്നത് അവ്ർക് പഴം പൊരി ഇഷ്ടം ആയി എന്ന് പറഞ്ഞു 🎉❤
@TheRaadhikaa
@TheRaadhikaa 4 жыл бұрын
Made pazhampori for the first time ever following this video. Winner of a recipe!
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Radhika 😊
@priyamolsimon3594
@priyamolsimon3594 3 жыл бұрын
I like this channel, you don’t make people bored by talking too much, at the same time every thing need to know is conveyed in a short message. Keep going.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@CleanupStack
@CleanupStack 3 жыл бұрын
I agree.. no blah blah.. ! To the point.
@kusumapadmanabhan4059
@kusumapadmanabhan4059 3 жыл бұрын
Yes correct. No extra talks.
@shaiju.oshaiju.o4161
@shaiju.oshaiju.o4161 2 жыл бұрын
Ma favourite snack.. Presented clearly.. Good bro👍
@anoopmv5449
@anoopmv5449 2 жыл бұрын
Try ചെയ്തു അടിപൊളി 👍😍🙏🏻
@adilasherink6849
@adilasherink6849 4 жыл бұрын
സൂപ്പർ 😋👍
@kusumamjacob8315
@kusumamjacob8315 3 жыл бұрын
Thank you brother 🙏
@rayanchristysaji9285
@rayanchristysaji9285 2 жыл бұрын
Excellent presentation. And no lags... thank u
@seejajames382
@seejajames382 2 жыл бұрын
Thank you so much for the video...pazhampori is an ever favorite snack!! Can you suggest a way to check the correct batter consistency? I always face the problem of either its too thick or thin..
@sudhinandakumar31
@sudhinandakumar31 4 жыл бұрын
ആ..ഹാ...👌 നന്നായിട്ടുണ്ട് 😍
@ShaanGeo
@ShaanGeo 4 жыл бұрын
Thank you very much Sudhi 😊
@siby53
@siby53 4 жыл бұрын
Perfect recipe. I love the explanation in all your videos. Tried out all the recipes and it comes out perfect. Thank you for patiently explaining each step in detail. One of the best videos was the way you made kerala parotta.
@ShaanGeo
@ShaanGeo 4 жыл бұрын
Siby, thank you so much for watching all the videos and also for the feedback 😊 Glad you liked it 😊
@fasnap8347
@fasnap8347 2 жыл бұрын
Adipoli an ttoh avatharanavum timingum👍
@anshidahashimvp
@anshidahashimvp Жыл бұрын
Addicted to your recipes 😋
@harithapasya1522
@harithapasya1522 3 жыл бұрын
പാനി പൂരി ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ 😀😀
@rasiyabit1141
@rasiyabit1141 2 жыл бұрын
@joyce3587
@joyce3587 3 жыл бұрын
Thanks for sharing this wonderful recipe. I have never tried cardamom in the batter. Will try it soon. I like the way you present your videos. Simple and homely. Stay blessed.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Joyce 😊
@krishnapriyap8150
@krishnapriyap8150 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് പഴം പൊരി ഉണ്ടാകുന്നത്. അതിന് ഈ വീഡിയോ എനിക്ക് ഏറെ സഹായകരമായി ❤️. Thank you 🥰
@ShaanGeo
@ShaanGeo Жыл бұрын
❤️🙏
@sinimol799
@sinimol799 3 ай бұрын
Nan cooking padichath sir nte video,s kantanu thank you ❤
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 7 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 27 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 62 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 78 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 1,8 МЛН
Venkatesh Bhat makes Pazham pori Kerala style | evening snack | banana fritters recipe | pazhampori
11:01
Venkatesh Bhat's Idhayam Thotta Samayal
Рет қаралды 605 М.
when a child behaves badly🤪
0:38
Senchiki_social
Рет қаралды 5 МЛН
Выбор подарка на приеме у детского стоматолога в Inwhite Medical Kids
0:34
Inwhite Medical - Стоматология Москва
Рет қаралды 14 МЛН
Странные штыри с кольцами из сарая
0:31
А на даче жизнь иначе!
Рет қаралды 2,2 МЛН
Гений своего дела🔥
0:16
FERMACHI
Рет қаралды 7 МЛН
3M❤️ #thankyou #shorts
0:16
ウエスP -Mr Uekusa- Wes-P
Рет қаралды 7 МЛН