ഞാന്‍ ഏറ്റവും കൂടുതല്‍ വായിച്ചത് ഡിക്ഷണറി.. ബാലചന്ദ്ര മേനോന്‍ I Balachandramenon Interview PART-02

  Рет қаралды 121,790

Cinematheque

Cinematheque

2 жыл бұрын

'ഹിന്ദുസ്ഥാന്‍ ടൈംസിലെ 3000 രൂപ വേണ്ടെന്ന് വച്ചു.. നാനയില്‍ 250 രൂപയ്ക്ക് കയറി'
#BALACHANDRAMENON

Пікірлер: 191
@thoniscreation4571
@thoniscreation4571 2 жыл бұрын
1983, 84 കാലഘട്ടത്തിൽ മോഹൻലാലിനെക്കാളും മമ്മൂട്ടിയെക്കാളും ആരാധകർ ഉണ്ടായ ഒരു നടൻ ശ്രീ ബാലചന്ദ്ര മേനോൻ
@minijose2184
@minijose2184 2 жыл бұрын
ഊർജസ്വലരായ രണ്ടു വ്യക്തിത്വങ്ങൾ! മേനോൻ ജിയുടെ ജീവിതം, ഏവർക്കും വളരെ പ്രചോദനപ്രദമാണ്.🙏🏽🌷 ഷാജൻ ജി ഇത്രയും ചിരിച്ചു കാണുന്നത് ആദ്യമായാണ്. 😃😍
@sulethap7070
@sulethap7070 2 жыл бұрын
1
@prabhamani2603
@prabhamani2603 2 жыл бұрын
ഷാജൻ ജിയോ ബ്രിട്ടീഷ്‌ കോടതിയിൽ ചീറ്റിംഗ് കേസ് ഉള്ളവൻ ആണ്. അലവലാതി. ഏറ്റവും രസം ഷാജഹാൻ ഒത്തു ഉള്ള ഇലക്ഷൻ എസ്‌സിസ്റ് പോൾ ആണ്. ഫുൾ കോമഡി 😃😃🤣🤣🤣. ചാണകസങ്കി
@AbdulMajeed-gd3tm
@AbdulMajeed-gd3tm 2 жыл бұрын
എന്താണ് 'ജി' രണ്ടാളും ബിജെപൃ.?
@joshyabraham54
@joshyabraham54 2 жыл бұрын
Correct he really enjoyed it like a child
@vinodininair5835
@vinodininair5835 2 жыл бұрын
വളരെ നല്ല അനുഭവം രണ്ടുപേരും ആസ്വദിച്ചു cheytha അഭിമുഖം ഞങ്ങൾ പ്രേക്ഷകരും 👍
@sanalkumarpn3723
@sanalkumarpn3723 2 жыл бұрын
ഗംഭീരം . വളരെ സത്യസന്ധരായ, കാര്യങ്ങൾ പച്ചക്ക് പറയുന്ന രണ്ട് വ്യക്തികളുടെ സംസാരം വളരെ രസകരമായി തോന്നി.
@savlogs6722
@savlogs6722 2 жыл бұрын
അഭിനന്ദനങ്ങൾ ശ്രീ. മേനോൻ. ഒരു സാധാരണക്കാരന്റെ ലാളിത്യത്തോടെയും, വളരെ പെട്ടെന്നുമുള്ള താങ്കളുടെ ഈ സംസാരം അതാണ് സർ താങ്കളെ എല്ലാവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്, ക്ഷമയോടെ കാത്തിരിക്കുന്നു Mr. Shaian അടുത്ത episode നായി.🙏
@abhilashm
@abhilashm 2 жыл бұрын
രണ്ട് പച്ചയായ മനുഷ്യർ, സത്യസന്ധതക്ക് എന്നും വിലയുണ്ട്, മേനോൻ സർ 👍👍👍🙏
@JayakrishnanH007
@JayakrishnanH007 2 жыл бұрын
Shajan എന്തായാലും പച്ച മനുഷ്യൻ ഒന്നുമല്ല.. uk ൽ നിന്ന് കുറെ തട്ടിപ്പ് കര്യങ്ങൾ നടത്തി ഇങ്ങോട്ട് വന്നതാണ്. സംശയങ്ങൾ ഉണ്ടെങ്കിൽ ഒരു 10 വർഷത്തിൽ കൂടുതൽ UK ൽ ജീവിച്ച മലയാളികളോട് ചൊതിച്ചോ.. ഈ ഷാജൻ ഇവടെ കിടന്നുപിടച്ച് വിടുന്ന ഒരുപാട് വാർത്തകൾ തെറ്റ് ആണ്.. പുള്ളിക് ആളുകൾക്ക് വേണ്ടത് content ഉണ്ടാക്കാൻ അറിയാം
@JOKE_ENJOY
@JOKE_ENJOY 2 жыл бұрын
🙏🙏👍👍
@dicrus.55
@dicrus.55 2 жыл бұрын
Menon oky matte thayoli endh sathym aado
@sudhisukumaran8774
@sudhisukumaran8774 2 жыл бұрын
മലയാള സിനിമയുടെ ഭീഷ്മാചാര്യർ മാരിൽ മലയാളി ഉള്ള കാലത്തോളം ഓർക്കുന്ന വ്യക്തിത്വം ബാലചന്ദ്രമേനോൻ സർ
@subhashKumar-ty4tx
@subhashKumar-ty4tx 2 жыл бұрын
സരസമായ സംസാരം സൂപ്പർ രണ്ടാളും👌👌👌😍🥰
@bijusppaulpaul4394
@bijusppaulpaul4394 2 жыл бұрын
മുന്ന്, നാല്,എപ്പിസോഡുകൾ വരട്ടെ....കേൾക്കാൻ നല്ല രസമുള്ള interview....Thanks to Both 👍👌👏👌👏
@VijayKumar-gs1bu
@VijayKumar-gs1bu 2 жыл бұрын
രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി വളരെ നല്ല അഭിമുഖം എന്റെ മനസ്സിൽ തോന്നുന്ന ചോദ്യങ്ങൾ അപ്പോൾ തന്നെ ശ്രീ ഷാജൻ ചോദിക്കുന്നു അതിന്റെ ഉത്തരവും അതു കേൾക്കുമ്പോൾ ഷാജന്റെ ആത്മാർ ത്ഥമായ ചിരിയും ! 3ാം ഭാഗത്തിനായി കട്ട വെയിറ്റിംഗ്
@noushadvp9583
@noushadvp9583 2 жыл бұрын
ഈ മേനോന്റെ ഒരു 10 പെർസെന്റജ് എനർജി കിട്ടിയാൽ ജീവിതം രക്ഷപെട്ടേനെ .....
@manojkk1498
@manojkk1498 2 жыл бұрын
Super Interview.... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 ഇനിയും ഇത്തരം മഹാരഥന്മാരെ പരിചയപ്പെടുത്തണേ.... 🙏 ബാലചന്ദ്രൻ സാറിന് എല്ലാ ആശംസകളും.... 🙏
@dilipkumar1905
@dilipkumar1905 2 жыл бұрын
വാർത്ത വായിക്കുന്ന കർക്കശ് ക്കാരൻ ഷാജൻ സാർ പൊട്ടി ചിരിക്കുമോ കലക്കി സാർ
@sudhannanminda703
@sudhannanminda703 2 жыл бұрын
ഒരുപാട് നല്ല സിനിമകൾ ചെയ്ത മേനോൻ സാറിന്റെ ഈ ഇന്റർവ്യൂവും വളരെ ഇഷ്ടപ്പെട്ടു.
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan 2 жыл бұрын
തമിഴ് - തെലുങ്ക് സിനിമകളുടെ ശൈലികൾ വലിച്ചെറിഞ്ഞ് മലയാള സിനിമയെ മലയാളീകരിച്ച മലയാളത്തിന്റെ ആദ്യ സംവിധായകൻ...! പിന്നീട് വന്ന സത്യനന്തിക്കാടിനും ശ്രീനിവാസനുമെല്ലാം തനി മലയാള സിനിമകളെടുക്കാൻ പ്രചോദനമായിത്തീർന്നത്, ബാലചന്ദ്രമേനോൻ തുടങ്ങിവച്ച മലയാളത്തിന്റെ ഈ തനി സ്വാഭാവിക ശൈലികളാണ്.
@manumohithmohit6525
@manumohithmohit6525 2 жыл бұрын
ശ്രീ മേനോൻ ഹൈലി talented, കോൺഫിഡന്റ് ഒപ്പം നല്ല ഈഗോ യ്സ്റ് കൂടെയാണ്. 😃.. നല്ല നേതൃ പാടവം ഉണ്ട്. ഒപ്പം വലിയ വിജയം ഉണ്ടാക്കി. അപ്പോൾ ആർക്കും ഇദ്ദേഹത്തിന്റെ മുൻപിൽ ജാഡ പറ്റില്ല.
@agnescatherine3062
@agnescatherine3062 2 жыл бұрын
not egoist... its self esteem...
@jayasankartk5901
@jayasankartk5901 2 жыл бұрын
സാജൻ സർ... If time permit's kindly try for an interview with Sreekumaran Thampi sir🙏🏻
@vbalachandran7610
@vbalachandran7610 2 жыл бұрын
സിനിമയിലെ കഥയും, സംഭാഷണം, സംഗീതവും, ഛായാഗ്രഹണവും, സംവിധാനവും അതോടൊപ്പം തന്നെ അഭിനയവും ഗാനാലാപനവും എല്ലാം കൂടി ഒത്തു കൊണ്ടുപോയ മലയാള സിനിമക്ക് തന്നെ മുതൽ കൂട്ടായ ഒരു കലാ പ്രതിഭ അപൂർവങ്ങളിൽ അപൂർവം മലയാളിയുടെ അഭിമാനം. യാതൊരു അഹംഭാവവും ലവലേശം പോലും ഇല്ലാത്ത വ്യെക്തിത്വം. മോഹൻലാലും, മമ്മൂട്ടിയും അവരുടെ ധാർഷ്ട്യവും അഹംകാരവും ഈ മനുഷ്യന്റെ മുൻപിൽ മുട്ടുമടക്കുക തന്നെ ചെയ്യും
@beautifulhuman8656
@beautifulhuman8656 2 жыл бұрын
Mr. Menon should make more movies. Anxiously waiting
@sudhasundaram2543
@sudhasundaram2543 2 жыл бұрын
മേനോൻസാർ ഒരു ബഹുമുഖ പ്രതിഭ തന്നെ സാറിൻ്റെ കണ്ട സിനിമയൊക്കെ എനിക്കിഷ്ടമായി രുന്നു👍
@sudhaannie5257
@sudhaannie5257 2 жыл бұрын
Balachatra മേനോൻ മറക്കാനാവാത്ത സ്റ്റൈലാണ് 👌👍👍🙏
@bijujoseph3269
@bijujoseph3269 2 жыл бұрын
നല്ല രസമാണ് ചർച്ചകൾ കേൾക്കുമ്പോൾ, കാണുമ്പോൾ
@sojoshow23
@sojoshow23 2 жыл бұрын
April 18,...My Wedding day...Baluchettan's Big fan🙏😃Congratulelations 👍💐👍
@rajithavijay4243
@rajithavijay4243 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു മനുഷ്യനാണ് അദ്ദേഹത്തിൻറെ സംസാരം ഒരിക്കലും മടുക്കില്ല
@entedesamekr5540
@entedesamekr5540 2 жыл бұрын
അല്പം പോലും അഹം ഭാവമില്ലാത്ത ജീ നിയസ് ആയ പച്ച മനുഷ്യ നാ ണ് ബാലചന്ദ്ര മേനോൻ സാർ. ദൈവം സാറിനു ദീർഘ യു സ്സ് നൽകട്ടെ.
@tks7779
@tks7779 2 жыл бұрын
ഷാജൻ സാറിന്റെ ഒരു ആഗ്രഹം സാധിച്ചു, കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു... എന്ത് രസം ആണ് കാണുവാൻ..
@joselidhias
@joselidhias 2 жыл бұрын
പച്ചയായ രണ്ടുമനസുകൾ...... Honesty is the best policy.....
@manoharputhalath3993
@manoharputhalath3993 2 жыл бұрын
ഒരു തവണ തൈകാട് ഓഫീസിൽ വെച്ച് സേഫ് ന്റെ, മേനോൻ സാറിന്റെ സിനിമ വിതരണ കമ്പനി യിൽ, വെച്ച് കണ്ട് സംസാരിച്ചത്.. ആ വാക്കുകൾ ഇന്നും ഓർമ്മ വരുന്നു...1986 ഇൽ.. മേനോൻ സാറിന്റെ ഈ നർമ്മം ഹൃദ്യം... 🌸🌸🌸🙏
@gopalkasergod2700
@gopalkasergod2700 2 жыл бұрын
അസാമാന്യ അഭിനയ കഴിവുള്ള ശ്രീ ബാലചന്ദ്രമേനോൻ ആശംസകൾ
@sureshkumart.s774
@sureshkumart.s774 2 жыл бұрын
കോളേജ് പഠനകാലത്ത് എനിക്ക് മേനോൻ്റെ സിനിമകൾ വളരെ ഇഷ്ടമായിരുന്നു.ഷാജനെ, ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ വളരെ ഇഷ്ടമാണ്.ഇൻ്റർവ്യൂ ഹൃദ്യമായി.
@haripriya579
@haripriya579 2 жыл бұрын
Very interesting interview. I have seen many of Menon sir's movies multiple times. I had an opportunity for organizing orchestra and sharing a stage with him at Kochi Abad hotel about 12 or 13 years back. That is an experience I always cherish.
@pushpangathannairr1216
@pushpangathannairr1216 2 жыл бұрын
വളരെ മനോഹരമായ ഇൻ്റർവ്യു
@sojoshow23
@sojoshow23 2 жыл бұрын
Honesty is the best policy 👌👍🙏💐Thank you Dear Sajen chettaa & Baluchetta🙏✝️🙏 God bless you All🤗 Solly teacher Calicut 🙋
@n.gopalakrishna2156
@n.gopalakrishna2156 2 жыл бұрын
Thanks for taking us to the golden day's. Nana my fav. Film magazine..specialy to read Menon sirs colomons. I have seen the film Utradaratri,i loved the film too. Thanks for this interview...Enjoyed a lot...👍🙏🙏🙏
@rejik99
@rejik99 2 жыл бұрын
Look at the way they both are enjoying this conversation ❤️❤️❤️
@pookarankochumon120
@pookarankochumon120 2 жыл бұрын
ബാലചന്ദ്രമേനോൻ സോദ്ദേശ കലാകാരൻ..... അദ്ദേഹത്തിന്റെ ജീവിത നയം കൃത്യമായി പറഞ്ഞു.... Honesty is the best policy.... അമ്മ യിലൂടെ... Tharavaaditha ത്തിലൂടെ കയ്യേറ്റത്.... മറുനാടൻ അത് ആ ചിരി യിലൂടെ സ്വീകരിക്കുന്നണ്ടോ ആവോ
@bluefairyland1807
@bluefairyland1807 2 жыл бұрын
Wow.. Super interview.. Oru kallavum ellatta..interview... Next part nu katta waiting... Shajan sir.. Good selection of real star
@arunn.s6800
@arunn.s6800 2 жыл бұрын
ഇതാണ് ശരിക്കുള്ള genius
@varthinkal5692
@varthinkal5692 2 жыл бұрын
ആ സിനിമ പ്രദർശിപ്പിക്കണം കാണും ജനം തീർച്ച
@AASH.23
@AASH.23 2 жыл бұрын
ബാലചന്ദ്രമേനോൻ സർ 🙏വ്യക്തിത്തം, ഉള്ള ചാടുലതയർന്ന സംസാര ശൈലി.മികച്ച . intrvw 🙏
@spbfriendi9611
@spbfriendi9611 2 жыл бұрын
Very fabulous interview 👌 👏 thanks
@akashvs2
@akashvs2 2 жыл бұрын
എന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാൾ. എല്ലാ സിനിമ കളിലും അത് കാണുമ്പോൾ തന്നെ പുതുമയും താല്പര്യവും ജനിപ്പിക്കുന്ന അവതരണ ശൈലി ഒരു വ്യത്യസ്തത ആയിരുന്നു
@swaminathan1372
@swaminathan1372 2 жыл бұрын
വളരെ രസകരമായ ഇൻ്റർവ്യൂ...👌👌👌
@Linsonmathews
@Linsonmathews 2 жыл бұрын
കാത്തിരുന്ന ഒരു വീഡിയോ 😍👌👌👌
@shanku4321
@shanku4321 2 жыл бұрын
ഇൻറർവ്യൂ ചെയ്യാൻ ഷാജനേ കഴിഞ്ഞേ മറ്റാരും ഉള്ളൂ... പക്വമായ ചോദ്യം, അതിഥിക്ക് നൽകുന്ന ബഹുമാനാദരങ്ങൾ ഓവറാക്കി ചളമാക്കില്ല, ഒരൊഴുക്ക് പോലെ ഇങ്ങനെ പോകും.. ഇന്ന് കേരളത്തിലെ ഏറ്റവും റീച്ചുള്ള മാധ്യമ പ്രവർത്തകൻ ഷാജനായത് കൊണ്ട് തന്നെ അതിഥിയെ കേൾക്കാൻ ലക്ഷങ്ങൾ ഉണ്ടാകും ഓൺലൈനിൽ...keep it up
@sindhukb5481
@sindhukb5481 2 жыл бұрын
Nice interviewshajan sir 👍👍👍👌 Balachandra menon sir loved to see all your movies .it was a Great interview 👍👍👍
@yourdad...8476
@yourdad...8476 2 жыл бұрын
താങ്കളുടെ സിനിമ ഞങ്ങള്‍ കാണാന്‍ കാത്തിരിയ്ക്കുകയാണ് ...
@udayakumarmenon8373
@udayakumarmenon8373 2 жыл бұрын
Interesting... Waiting for further episodes.....
@rafeeqce192
@rafeeqce192 27 күн бұрын
Good to see him healthy and energetic. He was very weak in a few films in 2014-16.
@sasindranathan
@sasindranathan 2 жыл бұрын
ബാലചന്ദ്രമേനോന്റെ ഇന്റർവ്യു ഏറെ നന്നായി , ചിരിക്കാനും ചിന്തിക്കാനും ഉള്ള സമയം കിട്ടി . ഇദ്ദേഹം മലയാള സിനിമ ലോകത്തെ സത്യസന്ധമായി പ്രതിനിധികരിക്കുന്നു .
@BeeVlogz
@BeeVlogz 2 жыл бұрын
It was very interesting conversation. Love listening to you both 💕🙏
@jojivarghese3494
@jojivarghese3494 2 жыл бұрын
Thanks for the video
@citizen709
@citizen709 2 жыл бұрын
തനി നാടൻ മനസിന്‌ സുഖവും സന്തോഷവും നല്കുന്ന പ്രോഗ്രം
@sanjaynair369
@sanjaynair369 2 жыл бұрын
Great Director..Great Man, The one and only Balachandra Menon. wishing all success.
@sammathewboston7367
@sammathewboston7367 Ай бұрын
it is 1967 Fatima Matha National College , we were in NCC, during the NCC camp in Mulankadam Quilon "Akhilanda Mandapam aniyichorukki athinullil Ananda Deepam koluthi..." we acted together directed by him, it was accepted by viewers, that's why Nepolian sir asked us to.present it in Lalbahadur stadium in NCC meetings in Quilon., I admire him, I was even thought about making a movie Iin America, COVID voided everything, My.best wishes, my old friend Sam mathew boston
@harikumar6281
@harikumar6281 2 жыл бұрын
Super courageos man. Mr BalaChandraMenon
@maheshmv218
@maheshmv218 18 күн бұрын
ഇതാണ് ഇന്റർവ്യൂ ❤️‍🔥. എന്ത് രസമാണ് കെട്ടിരിക്കാൻ
@nirmalamk5766
@nirmalamk5766 2 жыл бұрын
Super interview
@GVKable
@GVKable 2 жыл бұрын
what you said is absolutely correct Mr.Balachandra Menon. Uthradarathri was your best film.
@rajendranb4448
@rajendranb4448 2 жыл бұрын
നല്ല രസകരമായ ഇന്റർവ്യൂ...
@vishnupillai9407
@vishnupillai9407 2 жыл бұрын
വളരെ മികച്ച ഇന്റർവ്യൂ.
@narayanapillaijayakumar4825
@narayanapillaijayakumar4825 2 жыл бұрын
A fantastic personality. Worth spending time on.
@jithinkannadan7092
@jithinkannadan7092 2 жыл бұрын
Superb interview. class editing
@prasannanvasudevannair7708
@prasannanvasudevannair7708 2 жыл бұрын
Pleasant experience......a conversationalist....
@gopakumarc3616
@gopakumarc3616 2 жыл бұрын
TWO Good persons. Menon is very good director and actor.
@devikaranic
@devikaranic 2 жыл бұрын
very interesing interview. i am a product of IIJ, Press Club Tvm. the very second batch. Rose Mary yude batch. Radhakrishnan Nair Sir is a real acharyan
@rejisd8811
@rejisd8811 2 жыл бұрын
I feel that am watching a Drama ❤️ very cute conversation
@cbsuresh5631
@cbsuresh5631 2 жыл бұрын
You are correct ""honesty is the best quality one human have for win."" Cngrts to shajan fr bringing him a versatile geneus.
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
Inspired Sir. Really inspired Sir. Happy Vishu.
@shiv5341
@shiv5341 2 жыл бұрын
Sir ഇതൊക്കെ സറിന്റെ തന്നെ ചാനലിൽ കേട്ടതാണ്..പക്ഷെ ഇനിയും ഒരായിരം തവണ കേൾക്കാം കേട്ടുകൊണ്ടേ ഇരിക്കാം.. ❤
@rajeevnair7133
@rajeevnair7133 2 жыл бұрын
Excellent presentation
@georgesamuel191
@georgesamuel191 2 жыл бұрын
A kulapathi in malayalam film. Kudos
@roymathewgeorge4460
@roymathewgeorge4460 2 жыл бұрын
ബാലചന്ദ്രമേനോന്റെ ഏറ്റവും നല്ല പടം ഉത്രാടരാത്രി തന്നെയാണ്.
@anandhuhareendhran731
@anandhuhareendhran731 2 жыл бұрын
The best 🙌🏿
@ashinprasanth
@ashinprasanth 10 ай бұрын
Wow sir your great 👍💯
@yehsanahamedms1103
@yehsanahamedms1103 2 жыл бұрын
മേനോനോട് രെഡ്യാർ ചോദിച്ച ആ ചോദ്യം, കോടമ്പാക്കത്തെ പോക്ക് ഏതെങ്കിലും സിനിമാനടി യെ കെട്ടാൻ ആണോ? അതെ,കോടമ്പാക്കത്തെ പോക്കിന് അങ്ങനെ ചില ചീത്തപ്പേര് ഉണ്ട്.എൻ്റെ ഒരു അനുഭവം പറയാം.ഞങ്ങളുടെ കുടുംബം എൺപതുകളിൽ മദ്രാസിൽ പോയിരുന്നു.എൻ്റെ മൂത്ത ജേഷ്ടൻ അവിടെ ഉദ്യോഗത്തിൽ ആയിരുന്നു.മൂന്ന് പെങ്ങന്മാരും അലിയന്മാരും അവരുടെ മക്കളും വഴികാട്ടിയായി ഞാനു ഉം അവിടെ എത്തി.അക്കാലത്ത് ഞങ്ങളുടെ ഒരു ബന്ധു വിൻ്റെ വീട്,സാക്ഷാൽ കോടമ്പാക്കത്തെ തെരുവിൽ ഉണ്ടായിരുന്നു.ഞാൻ,എൻ്റെ രണ്ടാമത്തെ അളിയനോട് പറഞ്ഞു.നമുക്ക് നാളെ കോടമ്പാക്കത്തെ ബന്ധു വീട്ടിൽ പോകണം.ഇതുകേട്ട അളിയൻ പറയുന്നു" പോകാം,പക്ഷേ നമ്മുടെ കൂട്ടത്തിൽ ഉള്ള സ്ത്രീകൾ അങ്ങോട്ട് വരണ്ട."! ഇതുകേട്ട് ഞാൻ പൊട്ടി ചിരിച്ചുപോയി.അദ്യേഹത്തെ ബോധവത്കരിക്കാൻ പിന്നെ കുറേനേരം വേണ്ടിവന്നു.ഒടുവിൽ അടുത്ത നാൾ ഞങ്ങൾ സന്തോഷകരമായി കോടമ്പാക്കം പോയി.😂🤭
@gkmenon43
@gkmenon43 2 жыл бұрын
A truthful interview...
@athubsp3655
@athubsp3655 2 жыл бұрын
Very talented. Still we are interested to see his past films.
@sajeevb.u3270
@sajeevb.u3270 4 ай бұрын
Both of you are hard workers and very sinciere in their work😊❤
@twinklealwz3569
@twinklealwz3569 2 жыл бұрын
This episode is so hilarious 😀😄.. Heart to heart talks. ✌️👍
@mangosaladtreat4681
@mangosaladtreat4681 2 жыл бұрын
നല്ല ഇന്റർവ്യൂ .....
@deepakkrishnan9181
@deepakkrishnan9181 2 жыл бұрын
Good interview 👍
@akhilprathapan3759
@akhilprathapan3759 2 жыл бұрын
Legend of Malayalam cinema........
@raniPriya2008
@raniPriya2008 2 жыл бұрын
Superb ... 💕
@jayasrees1176
@jayasrees1176 2 жыл бұрын
Balachandra menonte. Sister sushama ente koode pree degree ku Fathima matha national college il kollathu paddichathanu. Ente Peru jayasree. Sushama ku oru hai .
@unnithandharan3814
@unnithandharan3814 2 жыл бұрын
Good👍👍
@thulasiprakash6543
@thulasiprakash6543 2 жыл бұрын
സരസവു൦ സുന്ദരവുമായ ഒരു നല്ല അഭിമുഖ൦ ,
@georgev8934
@georgev8934 2 жыл бұрын
സൂപ്പർ ഇന്റ്ർവ്യൂ
@divyalakshmi9013
@divyalakshmi9013 2 жыл бұрын
ഇതിന്റെ ബാക്കി ഇനിയും ഉണ്ടോ ? സമയം പോയതറിഞ്ഞില്ല. Super👍
@anoopkoodal9915
@anoopkoodal9915 2 жыл бұрын
2:23 ബാല: KT ഇല്ല അവിടെ... സാജൻ : ONV യുടെ കാത്തുമായിട്ട് ചെന്നിട്ടും.. 😁😁
@Gopinathchandrashekar
@Gopinathchandrashekar 2 жыл бұрын
Nice interaction
@thoniscreation4571
@thoniscreation4571 2 жыл бұрын
പക്ഷെ ഇന്ന് മേനോൻ സാർ സിനിമ സംവിധാനം ചെയ്താൽ അത് പരാജയം ആയിരിക്കും കാരണം Mobile യുഗത്തിൽ സിനിമ എടുക്കുന്ന രീതി ഒരു പാട് മാറി.
@akhilsoman2334
@akhilsoman2334 2 ай бұрын
Honesty❤
@rubyvadaken4620
@rubyvadaken4620 2 жыл бұрын
We want more....
@ratheeshmadhavannair1571
@ratheeshmadhavannair1571 2 жыл бұрын
Super 🙏🏻
@JG-ym2zw
@JG-ym2zw 2 жыл бұрын
Good personality
@abhilashabhilash4933
@abhilashabhilash4933 2 жыл бұрын
excellent
@sunilthomas5887
@sunilthomas5887 2 жыл бұрын
thakarppan interview shajan sir
@aripoovlog
@aripoovlog 2 жыл бұрын
Super
@sunithanair4517
@sunithanair4517 2 жыл бұрын
Very beautiful interested
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 9 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 27 МЛН
Episode 26, "filmy FRIDAYS!" with Balachandra Menon - "Njan Tipu Sultan..."
21:38
Episode 25, "filmy FRIDAYS!" with Balachandra Menon - "Nazir Sir..."
21:17
Balachandra Menon
Рет қаралды 265 М.
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН