മായ madam - നാളെ മാസാദ്യ പൂജ (ഇടവ പുലരി പൂജ) നടക്കുന്നുണ്ട് - നാളത്തെ പൂജയിൽ ഉൾപ്പെടുത്തി പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാര്ഥിക്കുന്നതാണ് - എല്ലാം നന്നായി വരും 🙏
@mayaramanan508117 күн бұрын
@@infinitestories3221 Thank you Thirumeni🙏
@PrasanthiPrasanthi-cs6ne17 күн бұрын
നമസ്കാരം thirumeni🙏🙏 പ്രശാന്തി അനിഴം മനു ചിത്തിര. ദേവാനന്ദ് ചതയം അഭിനന്ദ് ചോതി. ശത്രുദോഷങ്ങൾ മാറി കുടുംബഐശ്വര്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
@remavijaykumar788117 күн бұрын
നമസ്ക്കാരം തിരുമേനി 🙏രഞ്ജിത്ത് - ഉത്രം ജോലിയിൽ ഉയർച്ച കിട്ടാൻ പ്രാർത്ഥിക്കണം. നാളത്തെ പൂജയിൽ ഉൾപ്പെടുത്തണം🙏🏻😊
@thangamanipotty542016 күн бұрын
തങ്കമണി - രേവതി ദിനേശ് - ഉത്രം സുപ്രീയ പൂരുട്ടാതി സതീഷ് രോഹിണി നല്ലതു വരാൻ പ്രാർത്തിക്കണേ തിരുമേനി
@ranjithaanil327917 күн бұрын
തിരുമേനി ഞാൻ ഉത്രട്ടാതി നക്ഷത്രമാണ് അങ്ങു പറഞ്ഞത് സത്യമായി ഭവിക്കട്ടെ കാരണം ഇപ്പോ അത്ര കഷ്ടതയിലും വിഷമത്തിലും ആണ് എല്ലാകൊണ്ടും 🙏😭
നമസ്കാരം തിരുമേനി 🙏 ബിനുകുമാർ :തിരുവോണം, അശ്വതി :അശ്വതി, അഭിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം, കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@Chinnuparthan-jk3jr16 күн бұрын
നമസ്കാരം തിരുമേനി 🙏 ലക്ഷ്മി, ഭരണി സാമ്പത്തിക പുരോഗതിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏ഈ കഷ്ടപാടിൽ നിന്ന് കരകയറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
Sheeja s nair Makayiram, pray for good health and financial stability and good marital life ❤, aswathy s Aswathy, pray for good health and studies ,thank you angels and Universe and thank you very much thirumeni ❤
@user-nh4tv5fl5y16 күн бұрын
നമസ്കാരം തിരുമേനി Santhosh makam Beena anizham Remani thiruvonam
@sujinasree790716 күн бұрын
തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണേ വിനേദൻ 'ഭരണി സുജിന ഉത്രം ശ്രീലക്ഷ്മിഉത്രാടം
നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏 ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@infinitestories322117 күн бұрын
പേര് നാള് വിവരങ്ങൾ കുറിച്ചെടുത്തിട്ടുണ്ട് - മാസാദ്യ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം
@user-th6ov1sy1i16 күн бұрын
തിരുമേനി ഞാൻ ഉത്രാടം ആണ് അങ്ങ് പറഞ്ഞപോലെ ആയി തീരട്ടെ പ്രാർത്ഥിക്കണം പ്രതീഷ് ഉത്രാടം, പ്രജീഷ് ഭരണി സുകുമാരൻ പൂരോരുട്ടത്തി
@user-rw1zc4sq4z16 күн бұрын
കടം മാറിക്കിട്ടാനും..... ദാമ്പത്യ സമാധാനം ഉണ്ടാവാനും പ്രാർത്ഥിക്കണേ🙏🙏🙏... ശുഭ - ഉത്രം രാജേഷ് -ഉത്രട്ടാതി
നമസ്കാരം തിരുമേനി❤ സുനിൽകുമാർ ചോതി വിനിത തിരുവോണം ശ്രേയാന്നുനിൽപൂരുരുട്ടാതി. കുടുംബ ഐക്യത്തിനും ഐശ്വര്യസമ്പദ് സമൃദ്ധിക്കും മകളുടെ വിദ്യാവിജയത്തിനും ഭർത്താവിൻ്റെ മദ്യപാനം പൂർണ്ണമായും മാറുന്നതിനും ജോലിക്ക് പോവുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🕉️🕉️🕉️🕉️🕉️
@rejanishibu572417 күн бұрын
നമസ്കാരം തിരുമേനി ഷിബു ഉത്രട്ടാതി രജനി ആയില്യം സാന്ദ്ര ഉത്രം
@lalithamp93417 күн бұрын
നമസ്കാരം തിരുമേനി🙏🙏🙏 ജോലി സംബന്ധമായി ഒരു കേസ് നടക്കുന്ന വിവരം ഞാൻ Commentit പറയാറുണ്' തിരുമേനി മാസാദ്യ പൂജയിൽ പ്രത്യേകം ഉൾപ്പെടുത്തണേ ലളിത രേവതി🙏🙏🙏
@MiniVijayan-pm7ot16 күн бұрын
Vishnu Ayilyam job progress and Vrinda Karthika for marriage. Prarthanayil ulpeduthane
@user-vd4tx4lt2x17 күн бұрын
തിരുമേനി എൻ്റെ കുടുംബത്തിൻ്റെ ഐശ്വര്യത്തിനു വേണ്ടി പ്രാർത്ഥിക്കണേ'- സുബ്രഹ്മണ്യൻ_ഉത്രാടം....... ഷീബ - രേവതി ........ ശ്രീരാഗ് - ഉത്രം
@user-ci6mx3eo8o17 күн бұрын
Om namah shivaya 🙏 Sreejith..uthram Athulya..makayiram
@SindhuManoj-qv3mu16 күн бұрын
നമസ്കാരം തിരുമേനി ഞങ്ങളുടെ മുടങ്ങികിടക്കുന്ന ഭൂമിയുടെ കേസിന്റെ കാര്യത്തില്‍ നല്ല തീരുമാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ🙏🙏🙏🙏🙏
@user-hw3cl2nc9l17 күн бұрын
Beena pururuttathi, brighten chathayam pray for us
@RenuKc-wo2ee16 күн бұрын
രേണു - തിരുവോണം രോഗങ്ങളിൽ നിന്ന് മുക്തിയുണ്ടാവാൻ പ്രാർത്ഥീ ക്കണേ തീരുമേനീ. ഈ 29 ന് എൻ്റെ Heart സർജറിയാണ്😢🙏🙏🏼🙏🕉️
@reenaanil368816 күн бұрын
🙏🙏🙏 അങ്ങയുടെ വാക്കുകൾ സത്യമായിരിക്കാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു🙏🙏🙏
@anuanoop64116 күн бұрын
തിരുമേനി എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണേ ഗോകുൽചരൺ പൂരുരുട്ടാതി
Sadasivan Karthika business purogathiundakan prarthikkane Thiru meni.🙏🙏🙏
@lathakumarilatha402116 күн бұрын
സ്വമീ അഭയ് ഗോവിന്ദ് ഉത്രട്ടാതി ക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
@remyaraj225716 күн бұрын
നമസ്തേ 🙏ഒരുപാട് പ്രയാസം ജീവിതത്തിൽ അനുഭവിക്കുന്നു 🙏ഒരുപാട് വർഷം ആയി സാമ്പത്തിക ബുദ്ധിമുട്ട് കാരണം സമാധാനം ഇല്ല രമ്യ.. ഉത്രം.. ജയകൃഷ്ണൻ.. ചിത്തിര.. ജോലിയിൽ ഉയർച്ച ഉണ്ടാകാനും പ്രാർത്ഥന ഉണ്ടാകണേ 🙏 സാമ്പത്തിക ഉയർച്ച ഉണ്ടാകാനും
@leelamanivelayudhan901816 күн бұрын
അങ്ങയുടെ നാവ് എന്നും പൊന്നാവട്ടെ രേവതി നക്ഷത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vimithalibeesh27917 күн бұрын
ലിബീഷ് അനിഴം പുറത്തോട്ട് പോകാൻ ശ്രമിക്കുന്നുണ്ട്. തിരുമേനി പ്രാർത്ഥിക്കണം
@infinitestories322117 күн бұрын
ലിബീഷ് - അങ്ങയുടെ കാര്യം പ്രത്യേകം നാളത്തെ പൂജാ വേളയിൽ ചൊല്ലി പറഞ്ഞ് പ്രാര്ഥിക്കുന്നതാണ് - കാര്യം നടന്ന് കിട്ടും