നമ്മുടെ പറമ്പിലുള്ള ഈ ഒരറ്റ സാധനം മാത്രം മതി ഐസ് ഉരുകുന്ന പോലെ കൊളസ്ട്രോൾ പോകും

  Рет қаралды 291,492

Malayalam Healthy Tips

Malayalam Healthy Tips

Ай бұрын

സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/kgf4uj
wa.link/lyrkcl
Contact For Booking :9645065812
Dr Bhagya tharol
Ayurvedic physician
Q1B Health Care koduvally
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
WhatsApp Channel: whatsapp.com/channel/0029Va87...
WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs

Пікірлер: 126
@yadhukrishnats2749
@yadhukrishnats2749 4 күн бұрын
ആ ഇല ഏതാണെന്നു നോക്കാൻ വീഡിയോ കേൾക്കാൻ വന്ന ഞാൻ കമെന്റ് നോക്കി ചിരിച്ചു ചത്തു.. ഇനി വീഡിയോ കാണുന്നില്ല 😀
@beatricebeatrice7083
@beatricebeatrice7083 Ай бұрын
Daily ഒരു അല്ലി വെളുത്തുള്ളി രാത്രി food നു ശേഷം ചവച്ചു ഇറക്കുക. ഒരു കൊളെസ്ട്രോളും കൂടില്ല. ഉള്ള കൂടിയ LDL കുറയുകയും ചെയ്യും. എന്റെ അനുഭവമാണ്.
@rajendran-li8df
@rajendran-li8df 22 күн бұрын
Subaja. Wife❤ 1:36
@allen.mestar369
@allen.mestar369 Күн бұрын
ബട്ട്‌ ഭയങ്കര പൊള്ളൽ ആയിരിക്കില്ലേ?
@user-ps4gf1fz9l
@user-ps4gf1fz9l Ай бұрын
Thank you doctor more informatic
@user-nw6ud3sl4q
@user-nw6ud3sl4q 29 күн бұрын
പറഞ്ഞു വന്ന കാര്യം കൊളസ്‌ട്രോൾ kurakkunna എന്തോ പറമ്പിലുണ്ട് എന്ന് ആണ്. അത് എന്താണ്.
@mottyphilip2147
@mottyphilip2147 5 күн бұрын
ടൈറ്റിൽ മാത്രമേ ഉള്ളു! അത് പറയില്ല !
@MinimolKK-hu4ui
@MinimolKK-hu4ui 4 күн бұрын
അത് ഒരു ഇതാണ്
@sajivanktkt8633
@sajivanktkt8633 2 күн бұрын
പറമ്പിലല്ല മൂന്നക്ഷരം മാറ്റി പറയാൻ തോന്നി.. ..
@user-ud4uq2vm5u
@user-ud4uq2vm5u Ай бұрын
❤ നല്ല അറിവ് തന്നതിന് നന്ദി താങ്ക് യൂ ഡോക്ടർ
@sheelajoy5727
@sheelajoy5727 Ай бұрын
നല്ല അറിവ്🎉
@jayakumari5643
@jayakumari5643 Ай бұрын
ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ഹെഡ്ഡിങ്ങും തമ്മിൽ എന്ത് ബന്ധം.
@radhap7410
@radhap7410 Ай бұрын
താങ്ക്സ്
@babygirijasajeevan9104
@babygirijasajeevan9104 Ай бұрын
Thanks Dr❤❤❤
@LUCKYGUPPYMALAYALAMACHUS
@LUCKYGUPPYMALAYALAMACHUS Ай бұрын
Thanks Dr
@SainabaT-dh8kl
@SainabaT-dh8kl 2 күн бұрын
ഒലക്ക പിണ്ണാക്ക് ഞാൻ പോകുന്ന... കാര്യം പറയാതെ എന്തോന്നാ ഈ പറയുന്നേ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@abunesmakpulikkal6929
@abunesmakpulikkal6929 Ай бұрын
സത്യ സന്ധമായി ഹെഡിംഗ് കൊടുത്താൽ ആരും കേൾക്കില്ല.അപ്പോ പിന്നെ ആളുകൾ ഇതിലേക്ക് വന്നു ചാടുന്ന thump nail കൊടുക്കണ്ടേ. ഇത് ഇപ്പോഴത്തെ ഗുണകരമല്ലാത്ത ഒരു പ്രവണതയാണെന്നു കാണാം.
@allen.mestar369
@allen.mestar369 Күн бұрын
കറക്റ്റ്
@chandramathic5633
@chandramathic5633 2 күн бұрын
സൂപ്പർ
@presannapm9578
@presannapm9578 4 күн бұрын
മീനും , മുട്ടയും , നട്സും ഒക്കെ പറമ്പിൽ വീണു കിടക്കുകയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.... ഉരുക്കാൻ.. 🤣🤣🤣🤣
@hemamalini250
@hemamalini250 Ай бұрын
Thanks doctor
@surendranp8227
@surendranp8227 4 күн бұрын
ടൈറ്റിൽ പറഞ്ഞ കാര്യം എന്താണെന്ന് പറഞ്ഞില്ല.അതുകൊണ്ട് ലൈക്ക് അടിച്ചില്ല.
@user-ui8bg6py1o
@user-ui8bg6py1o 3 күн бұрын
Thanks👍🙏
@SainabaT-dh8kl
@SainabaT-dh8kl 2 күн бұрын
പറമ്പിൽ നിന്നും കിട്ടുന്ന ആ സാധനം ഏതാണ്... 🤔🤔🤔
@sgttravels6596
@sgttravels6596 12 күн бұрын
സത്യസന്ധ്യത ഇല്ലാതെ ഹെഡിങ് കൊടുക്കുന്നതുകൊണ്ടു ഇവർ പറയുന്നതിലും സത്യസന്ധത ഉണ്ടാവില്ല വെറും കച്ചവട താല്പര്യം
@prakashkp1342
@prakashkp1342 Ай бұрын
ഇങ്ങനെ കൊറെ വിഡിയോ ഇറങ്ങുന്നുണ്ട് ഹെഡിംഗും വിഡിയോയും ആയി യാതൊരു പുലബന്ധവും ഇല്ലാത്തെ😅
@leeladevan8129
@leeladevan8129 Ай бұрын
സത്യം ജനങ്ങളെ വെറും ഉണ്ണാക്കൻമാർ ആക്കാൻ
@AjuAjmal-ct8fl
@AjuAjmal-ct8fl 10 күн бұрын
ThAns
@vtube8208
@vtube8208 Ай бұрын
Like 402 👍👌👌❤️💕🥰very useful and informative video presented in an owesome way 🎉🎉🎉🎉🎉
@valsababu2716
@valsababu2716 Ай бұрын
Payar ethra Ari nanazhi ennu pranjathu pole parambililla sadhanam entha ale pottanakkunno
@raseenasherief-9536
@raseenasherief-9536 2 күн бұрын
പറമ്പിലെ ഇലയുടെ കാര്യം പറഞ്ഞ് പറ്റിക്കാമെന്നു വിജാരിച്ചോ😂 കമൻ്റേ നോക്കിയിട്ടേ ഫുൾ കാണൂ
@reethat2608
@reethat2608 Ай бұрын
Which leaf
@user-xv6rg9lo9r
@user-xv6rg9lo9r 28 күн бұрын
Dr.ee pranjathu prambile elaye kurichano?
@anithakumari4329
@anithakumari4329 3 күн бұрын
പറമ്പിലുള്ള സാധനം പറഞ്ഞില്ലല്ലോ doctor
@sanithavijayakumar1486
@sanithavijayakumar1486 Күн бұрын
എന്തായാലും കാഴ്ചക്കാർ ഉണ്ടാവും,ഡാക്കിട്ടർക്ക് യൂട്യൂബ് വരുമാനവും കിട്ടും.
@sukumari710
@sukumari710 Ай бұрын
Dr. ആണെന്ന് പറഞ്ഞല്ലോ. അരി എത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി എന്ന് എന്തിനാ പറയുന്നത്?cholesterol വിശദമായി അറിയണമെങ്കിൽ ബ്ലഡ് ടെസ്റ്റ് ചെയ്താൽ മതിയല്ലോ. ഇത്രയും നേരം ഈ ബോർ കേട്ട് മതിയായി.പറമ്പിലെ ചെടി എന്താണെന്ന് പറഞ്ഞില്ല.എന്തിനാ ഇങ്ങനെ ആളെ പറ്റിച്ചു പണം ഉണ്ടാക്കുന്നത്?നാണം ഇല്ലെ.ഇതിലും ഭേദം
@KrishnakumariKS-wu6iq
@KrishnakumariKS-wu6iq 3 күн бұрын
Thankyoudoctor
@aleyammape873
@aleyammape873 Ай бұрын
@varghesej7159
@varghesej7159 Ай бұрын
❤❤❤❤
@mohamedamanulla6489
@mohamedamanulla6489 Ай бұрын
കോളാമ്പിഅടി കുറച്ചിട്ട് ആ plant എന്താണ് എന്നു പറയൂ... ആ plant പറഞ്ഞിട്ടു ഡീറ്റെയിൽസ് പറഞ്ഞാൽ ( കേൾക്കാൻ തോന്നും ) കൊളമ്പിയടി ബോർ...
@elizabethgeorge753
@elizabethgeorge753 Ай бұрын
Please give the name of the plant????????
@noushadab8874
@noushadab8874 Ай бұрын
വെരി താങ്ക്സ്
@Saluv.p
@Saluv.p Ай бұрын
പറമ്പിലുള്ളത് പച്ച പുല്ല്
@gracyanthony7927
@gracyanthony7927 24 күн бұрын
Parappilulla sadanamm avide?
@kabeerte6
@kabeerte6 Ай бұрын
ഇതൊക്കെ എല്ലാവരും പറയുന്നത് ആണ്, ഈ ഡോക്ടർ അവരുടെ ഫ്രഫഷൻറെ പരസ്യം 😮
@enchantedmusic1648
@enchantedmusic1648 Ай бұрын
Parambilulla COCONUT ano?
@lakshmimenon721
@lakshmimenon721 Ай бұрын
Which plant
@padmamtvm7854
@padmamtvm7854 Ай бұрын
Thank u madam
@user-gh6eo4xj8l
@user-gh6eo4xj8l Ай бұрын
😮
@lakshmimenon721
@lakshmimenon721 Ай бұрын
Which plant?
@sujathasasidharan8494
@sujathasasidharan8494 12 күн бұрын
Parambil anthu kuzhichadukhanam
@bansuriravi6202
@bansuriravi6202 Ай бұрын
It is genetic. Only 10 to 25% comes from food. Even if diet plan also of no use . Only medicine helps.
@sandhyakumari-kp9ks
@sandhyakumari-kp9ks 2 күн бұрын
Paranju vannathum paranjathum thammil enthelum bandhamundo. Parsmbilulla sadhanam entha
@solly549
@solly549 3 күн бұрын
ഡോക്ടർ. 92 age ulla allukal days 8.9spoon pachasara upayohikunnu
@thomassleamon3356
@thomassleamon3356 19 күн бұрын
ഹെഡിംഗ് തന്നെ നുണയാ ന്നെങ്കിൽ പിന്നെ നിങൾ പറയുന്ന മറ്റു കര്യങ്ങൾ എങ്ങിനെ വിശ്വാസിക്കും. പറമ്പിലെ ആയ സാധനം ഏതാ ഡോക്ടറെ. മണ്ണിര ആണോ.
@jessammajohn3416
@jessammajohn3416 6 күн бұрын
പറമ്പിൽ പല സാധനങ്ങളും ഉണ്ട് അതെന്താണെന്ന് പറയുക അല്ലാതെ class എപ്പോഴും ഗുണം ചെയ്യില്ല
@rajilaraj6241
@rajilaraj6241 6 күн бұрын
എന്റെ പറമ്പിൽ മീനും അവക്കാഡോയും ഒന്നുമില്ല ഞാനെങ്ങനെ കൊളസ്ട്രോൾ കുറയ്ക്കും
@ushaharish2384
@ushaharish2384 Ай бұрын
പറമ്പിൽ ഉള്ള സാധനം എന്താണ് ?
@joi703
@joi703 Ай бұрын
ഈ തള്ള ഒരിടത്തും കിഡ്നിക്ക് കുഴപ്പം വരാത്ത എന്നാൽ കൊളസ്ട്രോൾ കുറയ്ക്കുന്ന ആ ചെടിയുടെ പേര് പറഞ്ഞില്ല.
@balasubramanis1399
@balasubramanis1399 4 күн бұрын
ക്യാപ്ഷനിൽ പറയുന്ന പറമ്പിലെ ഒറ്റ ഇല എന്നതു് മാഡം പറഞ്ഞില്ലല്ലൊ എന്താണ് അത് എല്ലാം പറഞ്ഞ് വ്യക്തമാക്കിയതിന് നന്ദി നമസ്കാരം മറുപടി പ്രതിക്ഷിക്കുന്നു❤❤❤
@SJ-oe6jb
@SJ-oe6jb 4 күн бұрын
Angane oru ila illaa😂
@badcaptain9281
@badcaptain9281 Ай бұрын
Thankyou
@manjuraveendran5851
@manjuraveendran5851 3 күн бұрын
പറമ്പിൽ ഉള്ള എന്ത് സാധനമാ 🤔🤔🤔🤔ടൈറ്റിൽ ശരിയായ രീതിയിൽ കൊടുക്കുക
@ThankammaSukumaran-wv8jz
@ThankammaSukumaran-wv8jz 27 күн бұрын
Parambilullaathilayanukolstroinukazhicandathu
@daisjose4068
@daisjose4068 Ай бұрын
'പറമ്പിലുള്ള ഒരൊറ്റ സാധനത്തിന്റെ ' പേര് കൂടി പറയു മാഡം..
@sasikumarc1751
@sasikumarc1751 Ай бұрын
എന്ത് coconut
@AyishaC.T
@AyishaC.T Ай бұрын
ഞാൻ കൊളസ്ട്രോളു ള്ള ആളാണ് മരുന്ന് കഴിക്കുന്നുണ്ട് ലിപ്പിറ്റ് പൊഫയൽ ആയി ചെക്ക് ചെയ്യണമെന്ന് പറഞ്ഞു ചെക്ക് ചെയ്യുന്ന ലാബിൽ അങ്ങനെ പറഞ്ഞാൽ മതിയോ
@rugminiammas7440
@rugminiammas7440 2 күн бұрын
ഒരുദിവസം പോലും പറമ്പിലെ ആ സാധനത്തിന്റെ പേര് പറയത്തില്ല.
@geethasajan8729
@geethasajan8729 Ай бұрын
ഇതിൽ പറമ്പിലുള്ള കാര്യം എന്താ. Caption കൊള്ളാലോ
@rathnadevi6805
@rathnadevi6805 Ай бұрын
🎉😂
@sureshbOm
@sureshbOm 6 күн бұрын
നായ്ക്കുറണപ്പൊടി 😂
@santhadevips7619
@santhadevips7619 Ай бұрын
പറമ്പിലുള്ള ഇല എ താ പറഞ്ഞു താ
@mahelectronics
@mahelectronics Ай бұрын
കൊളസ്ട്രോൾ അല്ല പ്രശ്നം. തലച്ചോർ പോലും, ഫുള്ള് കൊളസ്ട്രോളാണ്, നരമ്പ് ബ്ളോക്കാക്കുന്നത്. കാർബോഹൈ ഡ്രൈറ്റാണ്. വെളിച്ചെണ്ണ കോഴിമുട്ട, ഇറച്ചി കുഴപ്പമില്ല. ഡാൾഡ നെയ്യ്. പഞ്ചസാര എല്ലാം പ്രശ്നം ആണ്. തവിടില്ലാത്ത അരിയും പ്രശ്നമാണ്.
@prameelaharidasan5131
@prameelaharidasan5131 Ай бұрын
വേണ്ടാത്തരത്തിൽ നിക്കണ്ട പറമ്പിലുള്ള എന്താ തോന്നിയത്
@prameelaharidasan5131
@prameelaharidasan5131 Ай бұрын
Vajiyadocterñinakverapanniudakilputhiyastantilthunnivericherik
@prameelaharidasan5131
@prameelaharidasan5131 Ай бұрын
Ninttaudayipyutubilnnivararudthandypatty
@sherlyjoseph46
@sherlyjoseph46 Ай бұрын
കോമഡി കേൾക്കേണ്ട, ഈ കമെന്റ്സ് വായിച്ചാൽ മതി ചിരിക്കാൻ. 😂😂😂
@rahimabeevi5934
@rahimabeevi5934 Ай бұрын
Karyam parayu
@manjuraveendran5851
@manjuraveendran5851 3 күн бұрын
Pls.. എന്തിനാണ് ഇങ്ങനെ ഒരു ടൈറ്റിൽ..... 😡😡😡😊
@user-jd9zf9xn6j
@user-jd9zf9xn6j 2 күн бұрын
10:56
@sadasivank.k7742
@sadasivank.k7742 7 күн бұрын
നമ്മുടെ പറമ്പിലുള്ള എന്തുസാധനം, എങ്ങനെ കഴിക്കണം, എത്ര കഴിക്കണം എന്ന്‌ പറഞ്ഞാൽ ഉപകാരമായിരുന്നു... അരി എത്ര എന്ന്‌ ചോദിച്ചാൽ പയർ അഞ്ഞാഴി എന്നുള്ള മറുപടി കേട്ടിട്ട് എന്തു പ്രയോജനം?
@ponnammaabraham3677
@ponnammaabraham3677 Ай бұрын
പറമ്പിൽ ഉള്ളതൊന്നും പറഞ്ഞില്ലല്ലോ
@naomit2891
@naomit2891 Ай бұрын
Zvery good useful
@rajasekharanrajasekharanre3199
@rajasekharanrajasekharanre3199 Ай бұрын
പറമ്പിലുള്ള സാധനം ഏത്
@sureshbOm
@sureshbOm 6 күн бұрын
തപ്പി നോക്ക് ഉടായിപ്പുകൾ 😂
@sathyaravind1295
@sathyaravind1295 Ай бұрын
പറമ്പിലുള്ള ഇല ഏതാണ്?
@moniyammar9622
@moniyammar9622 Ай бұрын
പറമ്പിൽ ഉള്ളത് എന്താണ്
@RamlaR-gp8gr
@RamlaR-gp8gr 12 күн бұрын
Thulasiyila
@hareendranp5607
@hareendranp5607 5 күн бұрын
Thulasi ila aayirikum
@valsashivan1936
@valsashivan1936 Ай бұрын
7:42
@ron-x1719
@ron-x1719 Ай бұрын
പറമ്പിൽ കിണ്ടി ഉണ്ട്
@g.srajeevkumar5061
@g.srajeevkumar5061 Ай бұрын
Parambil enthundu😅😅😅
@maryrajansheen7079
@maryrajansheen7079 23 күн бұрын
Dr, Paranja parambile chedi ethanu?
@sureshbOm
@sureshbOm 6 күн бұрын
കു.......
@sasikumarc1751
@sasikumarc1751 Ай бұрын
പറമ്പിൽ ഉള്ള ഏതു സാധനം. അത് പറയു
@thomasitty1515
@thomasitty1515 Ай бұрын
മാങാതൊലി
@clintok.p7156
@clintok.p7156 Ай бұрын
കൊളസ്ട്രോൾ കുറയാൻ നമ്മുടെ പറമ്പിലുള്ള കറിവേപ്പില കുറച്ച് പൊട്ടിച്ച് കഴുകി വെള്ളം തിളപ്പിച്ച് കുടിക്കുക അപ്പോൾ കൊളസ്ട്രോൺ കുറയും കുറച്ചു ദിവസം കഴിയുമ്പോൾ പരിശോധിച്ച് നോക്കു ഫലം കാണാം.
@RamlaR-gp8gr
@RamlaR-gp8gr 12 күн бұрын
Enikkum anufavam
@ammujose0143
@ammujose0143 Ай бұрын
Evidae parambill ulla sadanam
@RosilyGeorge-tj5yb
@RosilyGeorge-tj5yb Ай бұрын
😮😮
@yoosafkm5987
@yoosafkm5987 7 күн бұрын
കടലകൊളസ്‌ട്രോൾ കൂട്ടുന്ന ഭക്ഷണം ആണ്
@saraswathyp4445
@saraswathyp4445 26 күн бұрын
പറമ്പിൽ നിന്നുകൊണ്ട് ഡോക്ടർ പറഞ്ഞാൽ ഓടി parichu എടുക്കാൻ നിന്നത് വെറുതെ ആയി.എന്താണ് എന്ന് പറഞ്ഞില്ല.😂😂😂
@LizyVarughese-bi4fw
@LizyVarughese-bi4fw 4 күн бұрын
😅
@aleyammskaria6274
@aleyammskaria6274 6 күн бұрын
What is the thing?
@solly549
@solly549 3 күн бұрын
Docter anike പാൽ തൈര് ചുണ്ട് പൊട്ടുന്നു കാലിന് പുകച്ചിൽ
@visalakshyn.p2582
@visalakshyn.p2582 16 күн бұрын
Parambilulla chedi avide, kallatharam parayunno ethu oru foolishness aannu
@daisyanselam7455
@daisyanselam7455 5 күн бұрын
Mere waste of time.
@brigitgabriel4910
@brigitgabriel4910 24 күн бұрын
Parampil coconut undu
@jacobvazhattil3038
@jacobvazhattil3038 Күн бұрын
ഈ doctor നെ വിശ്വസിക്കാൻ പറ്റില്ല. views കിട്ടാൻ വേണ്ടി തെറ്റായ title ഇട്ട് പൊതുജനത്തെ കബളിപ്പിക്കുന്നു. ഇവർ പണത്തിന് വേണ്ടി നിങ്ങളെ ചതിക്കും
@presannapm9578
@presannapm9578 4 күн бұрын
ഉടായിപ്പ് 🤣
@leeladevan8129
@leeladevan8129 Ай бұрын
ഇവരുടെ കൊര കേക്കുന്നതിന് മുന്നേ ഞാൻ comments നോക്കി യത് നന്നാ. മനസിലായി ഇവർ പറമ്പിലെ ഇല പറയില്ലാന്ന് 😂😂😂
@minixavier1314
@minixavier1314 Ай бұрын
🤣🤣
@CelineGeorge-fm2hc
@CelineGeorge-fm2hc 6 күн бұрын
😮
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 99 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 69 МЛН
Поймал редкий кадр🤨
0:22
FERMACHI
Рет қаралды 5 МЛН
育児6年目の韓国人父が娘と遊ぶ方法4 #shorts
0:11
ミョリムMyorimu
Рет қаралды 24 МЛН
ХАЛТУРЩИК
0:23
KINO KAIF
Рет қаралды 7 МЛН