നാട്ടിൽ 10 ദിവസം കൊണ്ട്‌ കാർഗ്ഗോ എത്തുമെന്ന് കേട്ട്‌ ഞാനും അയച്ചു,ഒടുവിൽ! Fast Track Cargo|RJ Sooraj

  Рет қаралды 4,213

RJ Sooraj Vlogs

RJ Sooraj Vlogs

2 жыл бұрын

ഖത്തറിൽ നിന്ന് സേഫായി നാട്ടിലേക്ക്‌ കാർഗ്ഗോ അയക്കാനും വീട്‌ റീ ലൊക്കേറ്റ്‌ ചെയ്യാനുമുള്ള സർവ്വീസുകൾക്ക്‌ Gitco ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള Fast Track Cargo യെ സമീപിക്കാം..
Contact number: 77942185, 74721421
ആവശ്യമുള്ളവർക്ക്‌ വിളിക്കുമ്പോൾ ഈ വീഡിയോ കണ്ടിട്ടാണ്‌ വിളിക്കുന്നതെന്ന് റെഫറൻസ്‌ പറയാം..
ഏറ്റവും സേഫായി 10 ദിവസം കൊണ്ട്‌ എയർ കാർഗ്ഗോ വഴി സാധനം നാട്ടിലെ നമ്മുടെ വീട്ടിലെത്തും..
#rjsoorajvlog #fasttrackcargo #qatar

Пікірлер: 29
@RJSOORAJ
@RJSOORAJ 2 жыл бұрын
ഫാസ്റ്റ്‌ ട്രാക്ക്‌ കാർഗ്ഗോ വഴി നാട്ടിലേക്ക്‌ സാധനങ്ങൾ അയക്കാൻ നമ്മുടെ ഈ വീഡിയോ റെഫറൻസ്‌ പറഞ്ഞ്‌ വിളിക്കാം.. Contact number: 77942185 , 74721421
@satheeshkumarsatheesh.v3207
@satheeshkumarsatheesh.v3207 2 жыл бұрын
Wow.. 😍👏🏻👏🏻👏🏻 നമുക്ക് എല്ലാവർക്കും വളരെയധികം ഉപകാരമുള്ള ഒരു നല്ലൊരു മെസ്സേജ് ആണ് ഇത്... 👍🏻👍🏻👍🏻
@Sabari39
@Sabari39 2 жыл бұрын
Very very informative..video 👏👏👏.. വളരെ നന്ദി ❤
@triplover5962
@triplover5962 2 жыл бұрын
സൂരജേട്ട വീട്ടിൽ കൊണ്ടുവന്ന ഡെലിവറി ബോയ് ഞാൻ 😎ഉറപ്പായിട്ടും വീട്ടിൽ എത്തും എന്ന് തെളിയിച്ചു😁😁😁😃🏃പിന്നെ ഒരുകാര്യം അമ്മടെ ചായ പൊളി😛😛😛
@RJSOORAJ
@RJSOORAJ 2 жыл бұрын
ആഹ ❤️❤️❤️ Thank u bro ❤️❤️❤️
@triplover5962
@triplover5962 2 жыл бұрын
@@RJSOORAJ 😍
@gezuranz
@gezuranz 2 жыл бұрын
Very nice service by them tried it before
@fawas-on2ny
@fawas-on2ny 2 жыл бұрын
Perfect👍💯💯 👌OK
@Glitch66789
@Glitch66789 2 жыл бұрын
Good information
@jithin4706
@jithin4706 2 жыл бұрын
😍😍
@MTkL91
@MTkL91 2 жыл бұрын
👍🏼
@rajeeshkrishnan6292
@rajeeshkrishnan6292 2 жыл бұрын
Electronics items charge kooduthalano ..? Normal charge ethrayanu
@aishasana3739
@aishasana3739 2 жыл бұрын
👍👍
@SanjayKumar-ey3xl
@SanjayKumar-ey3xl 2 жыл бұрын
എല്ലാം സൂപ്പർ. ഒരു കിലോ വൈയിറ്റിന്റെ ചാർജും, സർവീസ് ചാർജും കൂടി പറയാമായിരുന്നു.
@syamlal1197
@syamlal1197 2 жыл бұрын
സത്യം
@aswathynair4718
@aswathynair4718 2 жыл бұрын
Al khor il vannu sadhanam edukkumo
@lazycook8714
@lazycook8714 2 жыл бұрын
Brother ….please try to update new rule in Qatar…..in visit visa….kids update….many families are w8ing from your channel…..because many one spreading fake news …..plz ….we knew you will always post news after taking reference from various source……it will be correct information….
@salyphilip2814
@salyphilip2814 23 күн бұрын
കുവൈറ്റിൽ ഉണ്ടോ
@AsifAli-oo5kt
@AsifAli-oo5kt 2 жыл бұрын
Awc
@isumachu3642
@isumachu3642 2 жыл бұрын
55 ഇഞ്ച് ടിവി ക്ക് എത്ര ഡ്യൂട്ടി കെട്ടണം നാട്ടിലേക്ക് കിലോ നെ എത്ര രൂപയാണ് ചാർജ് ചെയ്യുന്നത് എന്ന് പറഞ്ഞിട്ടില്ല
@shaandsha4502
@shaandsha4502 2 жыл бұрын
Rate പറയൂ
@ARUNSAGAR2255
@ARUNSAGAR2255 2 жыл бұрын
*എന്തായാലും നന്നായി 2018ൽ RF കാർഗോ വാക്രയിൽ നിന്നും 250kg ഷിപ് കാർഗോ അയച്ചു... പണി പാളി അവന്മാർ മുങ്ങി...4പേരുടെ സാധനങ്ങൾ ആയിരുന്നു.. ഇതൊക്കെ കാണുമ്പോൾ 😘😘😘.. സാധനങ്ങൾ കിട്ടാതെ വന്നാൽ എന്താ ചെയ്ക ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ ആർകെങ്കിലും കഴിയുമോ?*
@RJSOORAJ
@RJSOORAJ 2 жыл бұрын
ഈ മേഖലയിൽ സ്റ്റാന്റേർഡ്‌ ആയിട്ടുള്ള കമ്പനികളിൽ ഒന്നിനെ അതുകൊണ്ടാണ്‌ ഇങ്ങനെ പരിചയപ്പെടുത്തിയത്‌
@ARUNSAGAR2255
@ARUNSAGAR2255 2 жыл бұрын
@@RJSOORAJ നന്നായി 🙏🏽🙏🏽✌🏽️✌🏽️
@MTkL91
@MTkL91 2 жыл бұрын
Rate paranjhilla
@zencity5662
@zencity5662 2 жыл бұрын
Nisarkka
@kabeerkanhirakadavath7888
@kabeerkanhirakadavath7888 2 жыл бұрын
നമ്പർ സെന്റ്
@mallustravellersfoodeatvid1116
@mallustravellersfoodeatvid1116 2 жыл бұрын
സൂരജ് ബ്രോ Radio il add കണ്ടൂ (98.6)good Will cargo ഞാനും പെട്ടു ബ്രോ
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 22 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Innova Hycross 2024 | Passenger Princess' Review | A little bit of us
19:46
A liittle bit of us
Рет қаралды 7 М.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 12 МЛН
Все мы немного НИКА!
0:17
Привет, Я Ника!
Рет қаралды 2,7 МЛН
Когда Нашёл Нового Друга в Диснейленде ❤️
0:18
Глеб Рандалайнен
Рет қаралды 1,9 МЛН
I Can't Believe We Did This...
0:38
Stokes Twins
Рет қаралды 21 МЛН
Where are you from?
0:13
ARGEN
Рет қаралды 3,7 МЛН