Cut mangoes into small pieces and put into airtight container then freeze it.when ever you want defrost and eat.l keeps it for my husband .Jack fruit also Kept like this
@hafeem49712 жыл бұрын
Hi chechi nattil evideya.
@shynicv89772 жыл бұрын
അടിപൊളി ❤❤👌👌👌ഇനി നാട്ടിലെ കാഴ്ചകൾ കാണാം 👍👍👍👍👍
@sinyvinod29782 жыл бұрын
Video kaanathayappol karuthi thirakkavum ennu.Happy Easter mia & family
Real surprise, i just watched previous video of Newyork kitchen. Then kerala mommy kitchen. Surprised
@salinimenon58602 жыл бұрын
പെട്ടന്ന് ആണല്ലോ 😍😍എന്തായാലും ഈസ്റ്റർ നാട്ടിൽ ആക്കാല്ലോ എല്ലാരും കൂടി enjoy ചെയ്യൂ 😘😘
@binilaarts65662 жыл бұрын
Hai chechi sugamayirikkunno.. ചേച്ചി എത്ര simple ആണ്... എല്ലാ സ്ത്രീകൾക്കും ഒരു മാതൃകയാണ് ചേച്ചി. God bless you chechi & family
@delphinaraj49342 жыл бұрын
I’m also flying today, watching this video from airport, happy and excited, I’m going to India after 3 years , happy for you as well Joyce, happy Easter in advance for you and your family 😊👍🏻
@ashlymammen76902 жыл бұрын
It's always important to come stay with our parents when they are healthy and well, not just when they are not well.....
@ajithas91192 жыл бұрын
മാങ്ങാ കഴിക്കുന്ന കണ്ടപ്പോ വായിൽ വെള്ളമൂറി വന്നു ☺️👌👌💕💕❣️❣️
@lelibasil82992 жыл бұрын
Hi Mia നാട്ടിൽ എത്തി അല്ലേ സത്തോഷം😄 നാട്ടിലെ ചക്കയും,മാങ്ങയും നിറഞ്ഞു നിൽക്കുന്നത് വീണ്ടും കാണാൻ പറ്റിയല്ലോ
@royaugusthy2 жыл бұрын
Iiipp0
@tararaghavan53882 жыл бұрын
2 divasam munpu aano swadeshathekku ethiyathu?
@fathimathsuhra46672 жыл бұрын
Ith eth veed aanu chechi? Annu vannapol vere oru veetilaayirunallo?
@ajahajara77802 жыл бұрын
Irinjalakuda porathushery evdeya nigalude veed
@gloriyatijo43512 жыл бұрын
Chechi veed evideya
@Sajini7952 жыл бұрын
Aspin evide,please reply
@devananadadileep13632 жыл бұрын
Happy ഈസ്റ്റർ മിയ 💜💜💜
@minijoshymb42132 жыл бұрын
മിയക്കും ഫാമിലിക്കും ഈസ്റ്റർ ആശംസകൾ 🌹❤️
@vijayalakshmijayaram67102 жыл бұрын
Hi Miya, ithra pettannu nattil ethiyo🤗 Miya nattil pokunnathu onnum paranjillallo. Njan onnu randu video canditilla. Ini anghane miss aayathano varunna vivaram. Ethra divasam undu Miya nattil? Chakkaum manghaum okke canichu sharikum kothipichu 👌😋. Mangha inghane kula kulayayi thoonghi kidakunnathu canan thanne enthu banghiya 👌😘🤩🥰💕💕🙏 enjoy your vacation in Kerala. Sharikum manassu niranju chakkaum manghaum canditu. Ella vrukshangalum undallo 👌. Manassinu oru sugamilla Miya, athukondu idaykokkeye canarullu. Othiri prashnamanu ende lifil 😭. Aa mangha okke candu eniku control cheyyan patunnilla
@ridharashim28592 жыл бұрын
ചേച്ചി നാട്ടിലെത്തിയോ ചേച്ചിക്കും കുടുംബത്തിനും എന്റെ ഈസ്റ്റർ ആശംസകൾ❤️❤️❤️
@lalithasmadhavan49962 жыл бұрын
Cb
@geetapavithran61572 жыл бұрын
@@lalithasmadhavan4996 1 1
@mebagino54712 жыл бұрын
😍
@ednachester20372 жыл бұрын
Hi Mia surprise visit to Kerala.thats good .wishing you & ur fly Happy Easter & Vishu.
@ushavijayakumar69622 жыл бұрын
Happy Easter joicy & family
@stephylazer58022 жыл бұрын
Naatil evideya?
@jishabinu16782 жыл бұрын
Mia, very interesting and nostalgic feeling , u r very lucky . congratulations
@renjithanr20492 жыл бұрын
Nice
@k.s.bijikabeer63482 жыл бұрын
ശരിക്കും വീട്ടിലെ ത്തുമ്പോഴിണ് നമ്മ്ൾ കുട്ടികളെപ്പോലെ ...എന്താ പറയുക... നൊസ്റ്റാൾജിയ ❤️
മിയ വല്ലാതെ കൊതിപ്പിച്ചു കേട്ടോ ഇതൊക്കെ കാണുമ്പോൾ എത്രയും വേഗം നാട്ടിൽ എത്താൻ കൊതിവരുന്നു 😭😭😭😭😭 ഈസ്റ്റർ അടിച്ചു പൊളിച്ചു തിരികെ പോകാം
@milysajy23452 жыл бұрын
Correct
@ajeshkumarajeshkumar93932 жыл бұрын
ഫല വൃക്ഷങ്ങളും, സുഗന്ധ വ്യഞ്ജനങ്ങളും,വിളയുന്ന...... വിവിധ തരം പഴങ്ങളാൽ സമൃദ്ധമായ.... ഒരു പൂങ്കാവനം.....👍 നാട്ടിൻപുറത്തിന്റെ സാധാരണത്വം നിറയുന്ന ഒരു വീടും ചുറ്റുപാടും.....അനുബന്ധ സാധന സാമഗ്രികളും......എല്ലാം സൂപ്പർ.... ചേച്ചീ...,❤❤
@srilaxmisv82502 жыл бұрын
Happy Easter
@trendfacts96262 жыл бұрын
House evideya
@aliceprakash79642 жыл бұрын
Celebrate chaitholu mia kutty.wish u all the best🌹❤🙏🏻🙏🏻🙏🏻🙏🏻❤🍫
@rosythomas32672 жыл бұрын
Happy Easter to you all. Ninayke school ille. Njanum nattilayku pokunnunde 2 weeks more, I have to wait
@syamavava55942 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട മായത് ചേച്ചിയും മമ്മിയും തമ്മിലുള്ള സംസ്കാരമാണ് . നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് . ഞാൻ ഒരു tvm കാരിയാണ്
@parvathyrajkumar15332 жыл бұрын
നാട്ടിൽ വന്നപ്പോ മിയ യുടെ സന്തോഷം ഒന്നു കാണാൻ തന്നെ ഉണ്ട് കൃഷി ഉള്ളത് കൊണ്ട് നല്ല സാദനം തിന്നാം ജാതി പോയത് സങ്കട മാവുന്നു സൂപ്പർ മാങ്ങാ ലുലു വരുന്നുണ്ടോ ഇത്തവണ പിന്നെ അരി പെട്ടി നല്ലതാണ് വീടിന്റെ ഉള്ളിൽ decorative ആയിട്ടു വെക്കാം വെറുതെ കളയണ്ട 4 side പിച്ചള കെട്ടിക്കണം എന്നിട്ടു ക്ലീൻ ആക്കിയാൽ bed sheet pillow എല്ലാം safe ആയിട്ടു വെക്കാം ഒരു പാറ്റ പോലും കേറില്ല ഇപ്പൊ ഒക്കെ അതിനു നല്ല പൈസ ഉണ്ട് കിട്ടാനില്ല കാണാനും ബ്യൂട്ടിഫുൾ മുകളിൽ എന്തെങ്കിലും flower pot വെച്ചു decoration cheyyam ok try
@krishna10042 жыл бұрын
Nade very enjoyable video Mia , happy Easter mia
@ashlymammen76902 жыл бұрын
Hi Chechi I'm in kerala too since Jan that time you were here too, ippol veendum varaan chechikku saadhichallo, nice..
@vinodpk31972 жыл бұрын
നാട്ടിൽ വരുമ്പോൾ വല്ലാത്ത സന്തോഷം തോന്നും അല്ലേ🥰🥰 ഈസ്റ്റർ ആശംസകൾ നേരുന്നു 🙏🙏♥️♥️❤️💕
Miaaaaaaaaaaaaa Heart wishes and prayers🙏🙏🙏 Happy wishu God bless you🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
@Chakkarakidu19882 жыл бұрын
Advanced ഈസ്റ്റർ ആശംസകൾ
@geenageorge36372 жыл бұрын
Jaathy veenathu kondu vannathano..so sweet of you...😘
@sajitha72782 жыл бұрын
Happy Easter to you and your family ❤️ ❤️ ❤️ ❤️
@prakashkumar3972 жыл бұрын
അപ്പന്റെ ചിരി സൂപ്പർ 👌
@jeeshamohan76092 жыл бұрын
നാട്ടിൽ മഴ അടിപൊളി അല്ലെ മിയ 🥰
@minimols39412 жыл бұрын
വിഷു ഈസ്റ്റർ ആശംസകൾ ❤❤❤❤
@roshinisatheesan5622 жыл бұрын
മഴ കൊള്ളാൻ വന്നതാണോ ? ഹാപ്പി ഈസ്റ്റർ ആശംസകൾ കൂടെ വിഷു ആശംസകളോടെ🤝👍
@bindumolcv24852 жыл бұрын
Happy easter 😍😍
@bluej61272 жыл бұрын
Enik veettil povaan kothiyaavanu 😭. Enthu bhangiya mazha nananju kidakunna parambu. I miss home. My mom said there is too much mangoes now. Moovaandan and kilichundan. Thanks Mia for this video. Enjoy your home.
@hinahiba57092 жыл бұрын
ഇപ്പോ എവിടെയാ
@bluej61272 жыл бұрын
@@hinahiba5709 North America 🌎
@sindhuvargees37612 жыл бұрын
God bless you
@thomasmangalam18012 жыл бұрын
ഈസ്റ്റർ ആശംസകൾ അഡ്വാൻസ് ആയി നേരുന്നു!!
@chakkocp84862 жыл бұрын
കൊതിയാവുന്നു, ആദ്യം തൊലി പിന്നെ കാമ്പ്. ചെറുപ്പ കാലം ഓർമ വരുന്നു
@sujasajeev18602 жыл бұрын
Nattil enthanu visesham
@sajanpt98252 жыл бұрын
Adipoli 😍❤️😍
@Mustafa-js8ud2 жыл бұрын
Welcome
@kadeejajemshy63472 жыл бұрын
Chechi happy Easter.please upload a mango pudding.
@sheebaprasannan93272 жыл бұрын
Happy Easter❤️❤️❤️
@shanjaiks75832 жыл бұрын
Hai Mia തൃശൂർ എപ്പാഴാ എത്തുക, പറ്റിയാൽ കാണണം എന്നുണ്ട് ഫുൾ ഫാമിലി യുണ്ടോ? ഞാൻ കൊടകരയാണ്
@thattammac.gmenon81712 жыл бұрын
Advance Happy Easter to Mia and family 🌷🙏💐
@mariyammakv65232 жыл бұрын
Easter nu vannath ayirikum alle miya
@stancysuma19272 жыл бұрын
മാങ്ങാ കാണിച്ചു കൊതിപ്പിച്ചു 😊😊
@hollyhaydenmaconfaces16902 жыл бұрын
മോളുടെ സ്കൂൾ അടച്ചോ?, ഇപ്പോൾ വെക്കേഷൻ? ഞാൻ ഇതൊക്കെ ഒത്തിരി മിസ്സ് ചെയ്തു. 😘
@rasheedacp472 жыл бұрын
Happy Easter Mia n fmly😊
@junumedia2 жыл бұрын
1st😍😍😍👍
@shyludennis91092 жыл бұрын
Hai mia&familyyy,suuuuúper,puthuchery veedu kaanan kathirikkuvayrnnu.
@shilpajoseph96522 жыл бұрын
സൂപ്പർ ചേച്ചി 😍🥰🥰🥰
@bijigeorge62292 жыл бұрын
Joicy...njanum nattil undallo....kanaan pattumo
@josmymol24542 жыл бұрын
Lucky chechy
@alphonsebibin83242 жыл бұрын
Hai chechy....happy Easter 🐣
@shineysunil5372 жыл бұрын
Mia pettene pineyum kerala til poyate karanam Easter ayatukondano?
@minimartin88992 жыл бұрын
Oru valiya surprise aayitto ente veetilekku vannapole. Innu Kanan thonnunnu ekm varunnundo ? Welcome mia family.
@karthikak.n.7692 жыл бұрын
Chechi, chechiyude vedio kandal ente mon parayum. Athrakku ishtanu avanu.
@sreelathasukumara51612 жыл бұрын
Hi Happy to hear abt your arrival
@bindusuresh14632 жыл бұрын
Evideaya naadu
@neethumohan95222 жыл бұрын
❤️
@positivevibes22692 жыл бұрын
airport lu enthokke documents chodichu?
@preethp78542 жыл бұрын
Wowww.. u rchd home?? Polichu 😍 😍
@bindhuvijayakumar64752 жыл бұрын
Happy easter
@sobharejin90292 жыл бұрын
നാട്ടിൽ എത്തി അല്ലെ ഹാപ്പി ഈസ്റ്റെർ💐💐
@zubairzubivlogs2 жыл бұрын
എന്റെ ചേച്ചീ വല്ലാത്ത ചെയ്തായി പോയി ഇങ്ങനെ മാങ്ങയും ചക്കയും നാടും കാണിച്ച് കൊതിപ്പിക്കണ്ടായിരുന്നു😢😢😢