നീറ്റിന് വിശ്വാസ്യത ഇടിഞ്ഞോ? | Neet Exam Scam 2024 | Out Of Focus

  Рет қаралды 42,150

MediaoneTV Live

MediaoneTV Live

15 күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 157
@iqphysicstutor6039
@iqphysicstutor6039 13 күн бұрын
ഈ വിഷയം ചർച്ചക്കെടുത്തതിൽ സന്തോഷം ഒരുപാട് കഷ്ടപ്പെട്ടാണ് നമ്മുടെ മക്കൾ പരീക്ഷക്ക് തയ്യാറാകുന്നത്. അവരുടെ വിയർപ്പിനെ പച്ചക്ക് കത്തിച്ചു NTA യും കേന്ദ്രവും
@arshadkp1855
@arshadkp1855 13 күн бұрын
ഇതിനേക്കാൾ വലിയ പ്രശ്നം വ്യാജ സർട്ടിഫിക്കറ്റ് ആണ്. ഏത് ഡിഗ്രീ യുടെയും സർട്ടിഫിക്കറ്റ് 55k കൊടുത്താൽ 25 ദിവസത്തിന് ഉള്ളിൽ കിട്ടും. LLB സർട്ടിഫിക്കറ്റ് വാങ്ങി എൻറോൾ ചെയ്യുന്നവർ പോലും നിരവധിയാണ്. എന്നിട്ടും ഒരു കൂസലും ഇല്ലാത്ത അധ്യാപകരും, പോലീസ് ഉം, കോടതിയും, സർക്കാരും ഉള്ള ഒരു ഭ്രാന്താലയം ആണ് നമ്മുടെ രാജ്യം. കഷ്ടപ്പെട്ട് പഠിക്കുന്നവർ മണ്ടന്മാരും.
@DB-rl6ql
@DB-rl6ql 13 күн бұрын
​@@arshadkp1855 അപ്പൊ SSLC ക്കു പഠിക്കുന്ന കുട്ടികളോ അവരല്ലേ ശരിക്കും മണ്ടന്മാർ.
@saleemasulaiman137
@saleemasulaiman137 13 күн бұрын
NEET മാത്രല്ല NTA നടത്തുന്ന എല്ലാ പരീക്ഷകളിലും ക്രമക്കേടുകൾ ഒന്നും നടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്
@rumaisarumi1228
@rumaisarumi1228 13 күн бұрын
Innale ncet yenna oru exam nd ath cancel ayi😢exam.center il okke yethiya shesham
@thunderworldwonderamazing.4989
@thunderworldwonderamazing.4989 13 күн бұрын
MEDIA ONE CONGRATS ഈ വിഷയം ചർച്ചക്കെടുത്തതിന്❤❤❤❤❤🎉🎉🎉🎉🎉
@shyjua229
@shyjua229 13 күн бұрын
ഈ വിഷയം ചർച്ചക്കെടുത്തതിൽ സന്തോഷം
@RithaJith
@RithaJith 13 күн бұрын
കഴിഞ്ഞ വർഷത്തെ AIR 650 mark ഉള്ള ആളിൻ്റെ റാങ്ക് ഉം ഈ വർഷത്തെ 650 മാർക്ക് ഉള്ള കുട്ടിയുടെ റാങ്ക് ഉം തമ്മിൽ ഏകദേശം 22,000 റാങ്ക് difference ഉണ്ട്.1600 കുട്ടികൾക്ക് Grace mark കൊടുത്തത് minus ചെയ്താൽ റാങ്ക് 20,000 ത്തോളം difference.which is impossible. question paper ചോർന്നു എന്ന് ഉള്ളത് ഇതിൽ നിന്നും വിശ്വസിക്കേണ്ടി ഇരിക്കുന്നു.
@sinz5974
@sinz5974 13 күн бұрын
Very Glad to Media One taking this subject including NTSE & KVPY FELLOWSHIPS
@just4gk382
@just4gk382 13 күн бұрын
NTA യെ വിശ്വസിച്ചു 3 വർഷം കളഞ്ഞ ജാൻ 🥹ഇപ്പൊ 630 കിട്ടി എന്താ കാര്യം 😢
@ap____arna
@ap____arna 13 күн бұрын
Nthu cheyyana ini plan
@just4gk382
@just4gk382 13 күн бұрын
ഇനി repeat cheyyan dhyryalla 🫠
@ap____arna
@ap____arna 13 күн бұрын
@@just4gk382 private cherano?
@coconutpunch123
@coconutpunch123 13 күн бұрын
Go for veterinary. Nalla scope und
@ap____arna
@ap____arna 13 күн бұрын
@@coconutpunch123 scope und...but animals ne pedi ulla njn okke vetenery eduthal ulla avastha
@coconutpunch123
@coconutpunch123 13 күн бұрын
മോഡിയെ പൊക്കി കൊണ്ട് നടന്നവർക്ക് തന്നെ ആണ് ഇപ്രാവശ്യം നല്ല അടി കൊണ്ടത്. സ്വന്തം ജീവിതത്തെ ബാധിച്ചപ്പോൾ എല്ലാവർക്കും പൊള്ളിയിട്ടുണ്ട്
@ms5611
@ms5611 13 күн бұрын
അഴിമതിക്ക് ഒരു ലിമിറ്റ് ഇല്ലാതെ ആയി 2014 ശേഷം. എത്ര കുട്ടികളുടെ ഭാവിയെ ബാധിക്കും 😔
@Punjabi_Radio
@Punjabi_Radio 13 күн бұрын
Not Jaipur. Rajasthan Kotta ആണ് NEET, JET exam കോച്ചിംഗ് സെന്റർ കൂടുതൽ ഇവിടങ്ങളിൽ ആണ്.
@Mubukps
@Mubukps 13 күн бұрын
Gov ith serious aayi edukkunnillallo.....😥
@coconutpunch123
@coconutpunch123 13 күн бұрын
പാർലമെന്റ് തെരഞ്ഞെടുപ്പ് പോലും മുഴുവൻ തട്ടിപ്പും ക്രമക്കെടുകളും ആണ്. പിന്നെയാണ് നീറ്റ് പരീക്ഷ. ഇവിടെ ചോദ്യം ചോദിക്കാൻ ആരും ഇല്ല. ചോദ്യം ചോദിക്കുന്നവൻ രാജ്യദ്രോഹി ആവും. അത്‌ കൊണ്ട് ഇതൊക്കെ സഹിക്കുക. ഇനിയും ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും കാര്യങ്ങൾ
@abdusamedp4098
@abdusamedp4098 13 күн бұрын
Re neet
@girijam4701
@girijam4701 13 күн бұрын
തെറ്റായ ഉത്തരം ഉള്ള ചോദ്യം വരാതെ ശ്രദ്ധിക്കേണ്ടത് NTA തന്നെ അല്ലേ
@fidafathima544
@fidafathima544 13 күн бұрын
Reneet vendan parayunnavar ente ellareyum orkathe. 700indellum Aiims illaaa. Orupad thett kond indaye result aanu. Papper leakage nn proof indh. Plus two fail aaye kuttikk 720.paranna theerathe preshnagal. Appo oru kuttiyum arhathaillathe kerendaa. Pinne reneetne pedikunne mark illavar endhe luck kond kittiye aano. Nigal ithreyum orken pattunillel egane mbbs padikkum. Hardwork ellarum cheyrhin. Ellarkum reneet ednaar aavum. Ath vijarichhh ottum arhatha illor kerendaaaa. Reneet mathre solution illuuuuu.
@shinushinuz8113
@shinushinuz8113 13 күн бұрын
Well said❤
@reactornewten9073
@reactornewten9073 13 күн бұрын
Noki irunno
@Zayaayoob2792
@Zayaayoob2792 13 күн бұрын
Re neet is the only solution
@user-cw9sl4cb3i
@user-cw9sl4cb3i 13 күн бұрын
Athe ellavarkkum avanavnte karyam mattulla kuttikale ppatti chinthikkilla
@Zayaayoob2792
@Zayaayoob2792 13 күн бұрын
@@user-cw9sl4cb3i competitive exam allle....
@tm5397
@tm5397 13 күн бұрын
ധ്രൂവ് റാഡി ഇത് ജനങ്ങളിൽ എത്തിച്ചത്❤❤❤❤
@AshokRajagopal-jw8hn
@AshokRajagopal-jw8hn 13 күн бұрын
അല്ല
@Punjabi_Radio
@Punjabi_Radio 13 күн бұрын
ധ്രുവ് ആണ് ഇത് ആദ്യം സംസാരിച്ചത്. With proof and detaild ​@@AshokRajagopal-jw8hn
@user-nj6yj3bg2w
@user-nj6yj3bg2w 13 күн бұрын
Allaa oru coaching centre an
@safeerahmed3594
@safeerahmed3594 13 күн бұрын
Alla
@Ban_all_religions
@Ban_all_religions 11 күн бұрын
അണ്ടി ആണ്....കുട്ടികളും physics wallah പോലുള്ള കോച്ചിംഗ് institutes ആണ് ഇത് പുറത്തുകൊണ്ട് വന്നത്....ധ്രുവ് റാത്തി ആണത്രേ 😂😂😄
@user-nb8fi1ck7c
@user-nb8fi1ck7c 13 күн бұрын
അതും കുളമാക്കി ചായക്കാരൻ
@JayasuryanJ
@JayasuryanJ 13 күн бұрын
Poda sudu
@anjana4782
@anjana4782 13 күн бұрын
😂😂
@kbanusuja9573
@kbanusuja9573 13 күн бұрын
ഈ വിഷയം സെൻട്രൽ തലത്തിൽ ചർച്ചയക്കണം pleace
@johnsamuel1602
@johnsamuel1602 13 күн бұрын
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകന്റെ ബാറിന്റെ കാര്യം 3 ആം ദിവസവും അവർ ചർച്ചക്ക് എടുക്കാതെ മാതൃക കാണിച്ചിരിക്കുകയാണ് സൂർത്തുക്കളെ 😂
@vishnujs6113
@vishnujs6113 12 күн бұрын
ശെരിയാ.. അത്രയ്ക്കും വല്ല്യ national issue വേറെ ഇല്ല
@johnsamuel1602
@johnsamuel1602 11 күн бұрын
@@vishnujs6113വോയിസ്‌ ക്ലിപ്പിന്റെ പേരിൽ ബാർ കോഴ ആരോപണം 3 ദിവസം ചർച്ച ചെയ്യാമെങ്കിൽ അതേ ഗ്രൂപ്പിന്റെ അഡ്മിൻ ആരാണെന്നു തെളിഞ്ഞതും ചർച്ച ചെയ്യണം,
@shajahansubair9598
@shajahansubair9598 13 күн бұрын
ithu charchayku eduthathine big salute media one
@mhtm6506
@mhtm6506 13 күн бұрын
എന്താണ് നമ്മുടെ കുട്ടികളുടെയൊക്കെ ഭാവി ...🙄🙄
@streetview2492
@streetview2492 12 күн бұрын
👍
@askerck3762
@askerck3762 13 күн бұрын
Media one ❤
@Anuzz_bhaskar
@Anuzz_bhaskar 13 күн бұрын
@meerankottakkaran2106
@meerankottakkaran2106 13 күн бұрын
Every things. ‘Chanakam’
@user-xi4fl7myt
@user-xi4fl7myt 13 күн бұрын
Neet malpractice nadanit und
@AjmalShaheen
@AjmalShaheen 12 күн бұрын
👍🏾
@showman1042
@showman1042 13 күн бұрын
Sir kashttapettu mark vangiya kuttikalude tention endhanu manassilakkathathu 2um 3um pravadhyam eyuthittanu kuttikalkku mark kittiyathu no ree neet
@bindhujayachandran5099
@bindhujayachandran5099 13 күн бұрын
എന്ന് വച്ച് അർഹർ ആകാതവർ കയറി കൂടാൻ അനുവദിക്കണോ .
@fidafathima544
@fidafathima544 13 күн бұрын
Nigal aano mbbs padiken pone memory illel😢nglkum mark indh ennitum reneet ennu parene orallum illegal aayi kerendaa huge leaking aanu nadane
@mrm8902
@mrm8902 13 күн бұрын
കഷ്ടപ്പെട്ട് പഠിച്ചവർക്ക് ഇനി NEET എഴുതിയാലും കിട്ടും.
@coconutpunch123
@coconutpunch123 13 күн бұрын
Re neet ഒന്നും ഉണ്ടാവില്ല. എന്തായാലും വലിയ ക്രമക്കേടുകൾ ഈ പരീക്ഷയിൽ നടന്നിട്ടുണ്ട്. കഷ്ടപ്പെട്ട് പഠിച്ച കൊറേ കുട്ടികളുടെ സ്വപ്‌നങ്ങൾ ആണ് തകർന്നടിഞ്ഞത്
@ummerfarook9154
@ummerfarook9154 13 күн бұрын
❤❤❤
@weekoutgamer9423
@weekoutgamer9423 13 күн бұрын
Question paper leak ayathinu enthu solution.
@ajithtp1472
@ajithtp1472 13 күн бұрын
Bridge course, ayush, nmc ellaam nirthanam. Straight forward aayittulla doctors maathram ulla oru bench varanam all India and sate level. Padikkunnavanu endhu vilayaanu ullathu? Ithu pande ullathaanu.. Ee thalamura theruvil iranganam. 25 laksham kuttikalum 50 laksham rakshithaakkalum nirathil iranganam.
@4stars1125
@4stars1125 13 күн бұрын
Keralathilum, karnataka, thamilnadu, telengana yil maathramaanu ithinethire oru prakshobhavum illaathathu. Ella hindi news channelilum ithu bhayankaramaayi prathishedikkunnund.
@Ban_all_religions
@Ban_all_religions 11 күн бұрын
സോഷ്യൽ മീഡിയയിൽ വന്നു ഇതുപോലെ കള്ളം പറയാനും വേണം ഒരു റേഞ്ച്...🥵🥶
@joselidhias
@joselidhias 13 күн бұрын
ആദ്യമായാണ് പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ, സമയോചിതമായ ഒരു ചർച്ച മീഡിയ വണ്ണിൽ കാണുന്നത്.🎉🎉🎉
@_Story_hunter_
@_Story_hunter_ 11 күн бұрын
That's your own perspective💩
@Salma.S-nq7dy
@Salma.S-nq7dy 13 күн бұрын
Reneet conducted
@meenakshimv2031
@meenakshimv2031 11 күн бұрын
ഇത്തവണ നീറ്റ് ഒരു നിസ്സാര പരീക്ഷ പോലെയാണ് നടത്തിയത്.
@sankaran199412
@sankaran199412 9 күн бұрын
Chartered accountant examination conducted on may 2024 and MCQ question paper was leaked in a telegram channel of a leading faculty. The question paper was not permitted to taken out with students and cannot came out before exam concludes.
@salmaskitchen6005
@salmaskitchen6005 13 күн бұрын
Kottayathupollum Oru kuttipollum Anagilla?
@vineetharmenon
@vineetharmenon 12 күн бұрын
NSUI protest nadathunnund..Ariyaathathaano? atho parayaathathaano? Twitter/X okke ullappol ariyaathe varillallo
@musthafakt7714
@musthafakt7714 6 күн бұрын
NTA നടത്തുന്ന എല്ലാ പരീക്ഷകളും വിശ്വാസമില്ലാദായി,ഇനി റീ നീറ്റ് നടക്കുകയാണങ്കിൽ തന്നെ മറ്റൊരു ഏജൻസിയെ ഏൽപ്പിക്കണം.കഴിഞ വർഷം 610 സ്കോർ കിട്ടിയ ഒരു കുട്ടിക്ക് ആൾ ഇന്ത്യയിൽ ഒരു സീറ്റ് കിട്ടുമായിരുന്നു. ഈ വർഷം 650 മാർക്കുള്ള ഒരു കുട്ടിക്ക് എവിടെയും സീറ്റ് ലഭിക്കാൻ സാധ്യതയില്ലാത്ത വിധം NTA പഠിച്ചു എഴുതിയ കുട്ടികളെ ചീറ്റ് ചൈതു. ആരുണ്ടിവിടെ ചോദിക്കാൻ.
@salaudeenph9699
@salaudeenph9699 13 күн бұрын
🤔🤔🤔🤔🤔
@abuhani9232
@abuhani9232 13 күн бұрын
SUKAMA HINDI PAREEKASHA mathi aellattinum pakaram
@AjmalShaheen
@AjmalShaheen 12 күн бұрын
11:41🎉🎉🎉🎉
@SusImk-jd6uc
@SusImk-jd6uc 13 күн бұрын
Enthaith😮
@noushinoushija9051
@noushinoushija9051 10 күн бұрын
Medea one 🎉 congratulated
@noushadmohd6926
@noushadmohd6926 13 күн бұрын
NDA OCCUPIED NTA
@Sarathchandran0000
@Sarathchandran0000 10 күн бұрын
Advertisement distract aakkunnundo ....Nellara
@MrXR-bf3lj
@MrXR-bf3lj 13 күн бұрын
Ningal mediakkar othorumichalum karyangal eluppamakum. Athum ningal cheyyunnillallo. Njaangal aaan aadyam news ittad ennu parayunnu. Oru karyam ellavarudeyum sradhayil pedanamenkil elllavarum orupole athinekkurich discussion nadathanam
@shahinabeevis5779
@shahinabeevis5779 13 күн бұрын
സർക്കാർ ന്റെ പിടിപ്പ് കേടിന്റെ കുഴപ്പമോ.... പിടിപ്പ് കേടു ആണ് 😄
@muhammedswalih3997
@muhammedswalih3997 13 күн бұрын
എല്ലാം കുത്തഴിഞ്ഞു
@lifestand6756
@lifestand6756 3 күн бұрын
615 markine mukalil ulla allavarkum ee varsham mbbs kittanam. Annal eevarsham avarude rank 60, 000 thine ukalil ane. Kazinjavarsham 23000 rankil 610 mark kitiyavar vannathane. Eevarsham 650 kitiya kutiki polum admission ellatha avastha . Ethil nalla atimari nadannitund. Arharallathavar ranklistil ninnum purathakanam annale kashtapet padiche 600 num 650num edayil mark kitiyavark admission kitu.allegil all india seat 15% kootanam.
@bertinxr1911
@bertinxr1911 9 күн бұрын
All India re exam നടത്തണം
@spider492
@spider492 13 күн бұрын
അതും ഉടായിപ്പ് ആക്കി
@safeerahmed3594
@safeerahmed3594 13 күн бұрын
By the way Arnab (Republic )Did a show on Neet Scam get your facts right
@user-ov4gk5db3k
@user-ov4gk5db3k 13 күн бұрын
Exam ezhuthy clear chyyan pattathirnne kuttykalude vishamavum.. grace mark kittya kuttikalkk mathram reneet nadthiyal avarkkundakunna manaseeka sangarshavum manassilakunna ningalk exam nalla reethil sincere ayy ezhuthy mark vangicha kuttikallude result cancel chythal avarkkundakan povunna aa vishamam mansilakkan kazhiyunnille.? Varshangallude hardwork ahnn njnaglk ee result..🙂 We don’t want any reneet💯
@fidafathima544
@fidafathima544 13 күн бұрын
Leak ayen proof indh even bangloor vere appo reneet allathe vere enna solution
@arjunl4621
@arjunl4621 13 күн бұрын
Yes
@midhilacm9910
@midhilacm9910 13 күн бұрын
Have heard about 2015 and 2016 neet😂😂😂
@arshadkp1855
@arshadkp1855 13 күн бұрын
ഫേക്ക് സർട്ടിഫിക്കറ്റ് നെ പറ്റി വീഡിയോ ചെയ്യൂ
@albtozcoman9565
@albtozcoman9565 13 күн бұрын
yours birth certificate.. fake.....ur father different, only ur umma knows
@arshadkp1855
@arshadkp1855 13 күн бұрын
@@albtozcoman9565 ഒരു സീരിയസ് ആയ കാര്യം പറയുമ്പോയ അവന്റെ തമാശ
@salmaskitchen6005
@salmaskitchen6005 13 күн бұрын
Shariyanne
@ummichi100
@ummichi100 11 күн бұрын
SFI സമരം നടത്തിയിരുന്നു. മൗദൂതികൾ അതെന്താ കാണാത്തതു
@messiah471
@messiah471 13 күн бұрын
എല്ലാവരും polarised ആണ്. എന്തെങ്കിലും scam പുറത്തു വന്നാൽ അത് മോഡിക്ക് എതിരെ ഉള്ള ശത്രുക്കളുടെ ഒരു ടൂൾ ആണെന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ജനത നമ്മുടെ രാജ്യത്തുണ്ട് (വിദ്യാർഥികളടക്കം ). അത് കൊണ്ട് ഇതൊക്കെ ഇങ്ങനെ ആയിരിക്കും ഇനി. ഇനിപ്പോ എന്തേലും മാറ്റം വരണമെങ്കിൽ പ്രതിപക്ഷ നേതാവിന്റെ കഴിവ് പോലിരിക്കും 🙏🏻🙏🏻
@midhilacm9910
@midhilacm9910 13 күн бұрын
Pinnaland ndua.....state entranc nadathikondirunapo oru kozhpom vannitillallo....2015 thott thodangiya...nadathunnu cancel cheyunnu pinnem nadathunnu...2016m nadathunnu ordinamce kond verunnu...pinnem nadathunnu.... angane 4 pravasym neet maatram ezhthiya aalanu njn...neet aaki 2 varshom kazhnjapo thanne exam standard kuranju....epo question papr leak aakunnu....neet maatram onnum alla pg de vere (inicet 2024 may xam nta vare at haryana) ethoke aaru adhikarathil vann kazhinjaanuu....ethoke North indian oolakale elladthm kuthi ketan vendi thanne aanuu....
@messiah471
@messiah471 13 күн бұрын
@@midhilacm9910 യെസ്... കറക്റ്റ് ആണ്... But നിസംഗരായിരുന്നാൽ വീണ്ടും ആവർത്തിക്കും... ഇവിടെയുള്ള പാർട്ടികളുടെ സ്റ്റുഡന്റസ് യൂണിയനോ, യൂത്ത് ഓർഗാണൈസേഷൻസോ മൈൻഡ് ചെയ്യുന്നില്ല, അവരവരുടെ ഭാവിക്കു വേണ്ടി പരീക്ഷർഥികളോ അവരുടെ രക്ഷിതാക്കളോ മുന്നിട്ട് ഇറങ്ങേണ്ട അവസ്ഥയിൽ ആണ് ഇപ്പൊ... എന്തായാലും പുതിയ പാർലമെന്ററി സെഷൻ തുടങ്ങുമ്പോ അറിയാം, രാ.ഗാ എന്ത് ചെയ്യുമെന്ന് നോകാം 👍🏻
@Jamsheer-le5ym
@Jamsheer-le5ym 13 күн бұрын
ജയ് ശ്രീറാം എഴുതിവച്ചവർക്ക് 50% മാർക്ക് 😂😂😂മറന്നു... 135 കോടി ജനങ്ങൾ ഉള്ള ഒരു രാജ്യത്ത് വെറും 25 ലക്ഷം പേരെ മാത്രം ബാധിക്കുന്ന ഒരു കാര്യത്തെ ചർച്ചക്കെടുത്ത നിങ്ങൾക്ക് മൈനസ് പോയിന്റ്....
@ashna8346
@ashna8346 6 күн бұрын
25 lakh enn paryunnar india yude bhavi ann... doctor enn avnm argichh kashtapednnvr ann.... nale areklem nthelm okkee sambvicha ellrum payiknee ee drs ne thanne alleey??? So 135 cr 25 lakh ne bhadikumm broo
@MATHSMAGICALLU
@MATHSMAGICALLU 11 күн бұрын
25 lakh children are competing for about 1 lakh medical seats in the country... They have only one chance... Exams like AIIMS and GIPMAR, which used to be standard exams, have been removed today. Then we have lost the NEET exam which measures memory. A year's or even years' worth of work ends here in a single exam. If you fail an exam, you don't get a second chance. Everyday we hear news that NTA exam is full of corruption.
@sureshneerkkunnam8932
@sureshneerkkunnam8932 11 күн бұрын
കേരളം ഇതിൽ നിന്ന് പുറത്ത് വരിക
@hafizahamed9521
@hafizahamed9521 10 күн бұрын
കേദ്ര സർക്കാരിന്റെ പിടിപ്‌ കേട് അല്ല, പിടിപ്പ് കൂടി യതിന്റെ ഫലം ആണ് ഈ ക്രമ ക്കേട്
@AmbujakshanNelliparamba
@AmbujakshanNelliparamba 13 күн бұрын
നിങ്ങൾ മൂന്നു പേരും കുറച്ചു കൂടി കരുക്കൾ പഠിച്ച് ഇത്തരം ചർച്ച നടത്തണം
@user-zn7gm9uc1c
@user-zn7gm9uc1c 13 күн бұрын
Re neet is the only solution
@Man-jo7qo
@Man-jo7qo 13 күн бұрын
അപ്പൊ UGC NET നോക്കണ്ട
@josemathew4307
@josemathew4307 5 күн бұрын
NEET Ji😮😮😮NET Ji 😮😮 NTA Ji 😮😮 Guarantee Ji 😮😮 Shame Ji 😮😮
@muhammedsahlkp1802
@muhammedsahlkp1802 12 күн бұрын
NTSE ee year okkke nadannakunu
@muhammedsalimmsl4322
@muhammedsalimmsl4322 12 күн бұрын
ആദ്യം ജനങ്ങളെ മനശാസ്ത്ര അടിമകളാക്കി ചാണകം തീറ്റിച്ചു നിർജീവ വസ്തുക്കളിൽ പിതൃത്വം കല്പ്പിച്ചു വിശ്വസിപ്പിച്ചു ശരിയും തെറ്റും വേർതിരിക്കാൻ ശേഷിയില്ലാതാക്കി..... കോടതികളും ഇതിൽ പെടുമ്പോൾ നീതി എവിടെ ?
@sunnygeorge7570
@sunnygeorge7570 11 күн бұрын
പഠിക്കാത്ത മോദിയും. മോദിയുടെ മനസ്സ് അറിയാവുന്ന കോടതിയും. പാവം കുട്ടികളുടെ അവസ്ഥ😢
@fingertip6816
@fingertip6816 11 күн бұрын
DRUV RATHEE 🔥🔥💯💯last video NEET SCAM 😃😃
@archanarenju8342
@archanarenju8342 10 күн бұрын
Enik 1 mark extra ittu athu engane ennu ariyillaa😮
@Usernet1
@Usernet1 11 күн бұрын
Kurach mumpu answer sheet il jai shree ezhuthiyappol 50 mark koduthille ippum Neet um. Enthanu nadakkuthath
@nisarn2641
@nisarn2641 10 күн бұрын
600 Rank holder may be Sungees from gujath chanaga brains. 😂😂😂😅😅😅❤❤❤❤😂😮😮😮
@ahamedkolakara
@ahamedkolakara 10 күн бұрын
Our media poeples concern is faith related dress,food, place of worship If anythig related the above come up The media will make big Roar
@thevlogofsmallthings
@thevlogofsmallthings 13 күн бұрын
Money & Power > Bharath 😌
@radhakrishnanradhakrishnan7789
@radhakrishnanradhakrishnan7789 13 күн бұрын
റിസർവേഷൻ എടുത്തുകളഞ്ഞാൽ കഷ്ടപ്പെട്ടുപഠിച്ച എല്ലാ കുട്ടികൾക്കും സീറ്റ്‌ കിട്ടും , 625 മാർക്ക്‌ വരെ ഉള്ള കുട്ടിക്ക് അഡ്മിൻ കിട്ടും , ഇതിനു വേണ്ടിയാണ് തെരുവിൽ ഇറങ്ങേണ്ടത് ,,,,
@Shyamsydh
@Shyamsydh 13 күн бұрын
Cbse / icse athupole entrance coaching like brilliant,Kota ingana India il Ula Ella educational institute elarkm FREE EDUCATION koduthit pine reservation eduth kalayam engil 100% agree. 👍
@kappaka5446
@kappaka5446 13 күн бұрын
Athyam reservn system enthananum atu entinanu ennmmanasilakado itreyum than type chytu konakan ulla nerum mathi atu entanu enu manasilakan
@user-cw9sl4cb3i
@user-cw9sl4cb3i 13 күн бұрын
Ee reservation enthinanennu ulla vivaram polum illa
@jabirkc143
@jabirkc143 12 күн бұрын
Shaghayil ninnu paranjathu kettathallathe resrv system enthanennu padichu manassilakku
@lalululu8804
@lalululu8804 13 күн бұрын
ബിഷേപിയല്ലെ ?🤣😂🤣
@sujins4282
@sujins4282 13 күн бұрын
Satyameva jayate🔥🔥
@sureshneerkkunnam8932
@sureshneerkkunnam8932 11 күн бұрын
കോച്ചിങ് സെൻ്റർ ബിസിനസ് കാരെ നിലയ്ക്ക് നിർത്തുക
@abdulnazar5927
@abdulnazar5927 8 күн бұрын
KALLATHARAM KANIKKUNNAVAR ELLAA KAARITHILUM KALLATHARAM KAANIKKUNNU BHARANA KHASHI
@rahula1029
@rahula1029 13 күн бұрын
Evm അട്ടിമറി ഇപ്പോൾ ഇല്ലേ..😂
@thasleemaph7551
@thasleemaph7551 12 күн бұрын
Undallooo.. Vedio ittittund... Poy nokkuu 🤗🤗
@balamuruganramakrishna9481
@balamuruganramakrishna9481 11 күн бұрын
Neet is no more neat
@PostTruthPolitic
@PostTruthPolitic 11 күн бұрын
എല്ലാം ചർച്ച ചെയ്യുന്ന മൗദൂതി .. 😂 .. Cpim വളി പോലും ചർച്ച ചെയ്യുന്ന നിങ്ങൾ പലതും വിഴുങ്ങുന്നത് മനസ്സിലാവുന്നുണ്ട് ..
@salaudeenph9699
@salaudeenph9699 13 күн бұрын
കോ 😂😂😂😂😂മോ 😂😂😂😂ടതി😂😂😂
@anasanu6983
@anasanu6983 11 күн бұрын
67 കുട്ടികൾക്ക് ഫുൾ മാർക്ക്😂😂.. പരമാവധി കിട്ടാവുന്ന മാർക്ക് 720,716,715.. പിന്നെ എവിടുന്നാണ് ഈ 718ഉം 719 ഒക്കെ😂😂
@jijivarghese7782
@jijivarghese7782 13 күн бұрын
Re neet
@raihanathve6055
@raihanathve6055 12 күн бұрын
@supriyamalarvadi1495
@supriyamalarvadi1495 13 күн бұрын
Re neet
@jacobchirayath7450
@jacobchirayath7450 13 күн бұрын
Re neet
@sinansins6040
@sinansins6040 13 күн бұрын
Re neet
@FathimathMufeedakm-gu3nc
@FathimathMufeedakm-gu3nc 13 күн бұрын
Re neet
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 35 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 123 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 46 МЛН
NEET 2024 | India’s Biggest Exam Fraud? | Dhruv Rathee
15:33
Dhruv Rathee
Рет қаралды 14 МЛН