നീലയമരി ഹെയർ ഡൈ പൗഡർ ഈ ബ്രാൻഡുകൾ നോക്കി വാങ്ങുക 💯 | Best Quality Indigo Powder | Dr Visakh Kadakkal

  Рет қаралды 193,205

Dr Visakh Kadakkal

Dr Visakh Kadakkal

2 жыл бұрын

നീലയമരി വാങ്ങുമ്പോൾ ഏതു ബ്രാൻഡ് വാങ്ങണം എന്നത് എല്ലാവർക്കും ഉള്ള സംശയമാണ് എന്നാൽ ആ സശയത്തിനുള്ള സമ്പൂർണ പരിഹാരമാണ് ഇന്നത്തെ എപ്പിസോഡ്.
1. ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2. കെമിക്കൽ ഡൈ ഉപയോഗിക്കുന്നവർ അറിയാൻ
3. ഉപയോഗിക്കേണ്ട ബ്രാൻഡുകൾ
4.മുടി ബ്രൗൺ നിറമാക്കാൻ
5. മുടി കറുപ്പ് നിറമാക്കാൻ
6. ശരിയായ മിക്സിങ് രീതികൾ
Dr.Visakh Kadakkal
BAMS ( MS )
Sri padmanabha Ayurveda Speciality Hospital, Kadakkal,Kollam
Appointments : 9400617974
Location : Sri Padmanabha Ayurveda Speciality Hospital
maps.app.goo.g...
To buy :
Attar Ayurveda Indigo Powder for black Hair (200 grams) www.amazon.in/...
Deal of the day: INDUS VALLEY Organic Indigo Powder | Indigofera tinctoria for Hair Color - (100g) www.amazon.in/...
Khadi Omorose Indigo Powder, 100g - Green (Pack of 1) www.amazon.in/...
#നീലയമരി_ഹെയർ_ഡൈ
#neela_amari_hair_dye
#neela_amari_hair_dye_malayalam
#natural_hair_dye_malayalam
#bestindigopowder
#bestqualityindigopowder
#hair_dye_allergy_malayalam
#home_made_hair_dye_malayalam
#mudi_karuppikkan
#naramaran

Пікірлер: 229
@harith.v.kharis5974
@harith.v.kharis5974 2 жыл бұрын
Ayur ന്റെ ഞാൻ ഉപയോഗിക്കുന്നു. ഹെന്നയും അതാണ് ഞാൻ ഉപയോഗിക്കുന്നത്. വളരെ നല്ലതാണ്
@sreejithapsreeju3692
@sreejithapsreeju3692 2 жыл бұрын
Ithu evide aanu kittuka
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Online link in description
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
👍
@saleenasadath3623
@saleenasadath3623 2 ай бұрын
10:39 ​@@sreejithapsreeju3692
@user-nn5fe2nt5x
@user-nn5fe2nt5x 2 жыл бұрын
ഞാൻ വർഷങ്ങളായി നീലയമരി ഉപയോഗിക്കുന്നുണ്ട്. നല്ല റിസൾട്ട് ഉണ്ട്. വനിതാ ഹെർബൽസിന്റെ വനശ്രീ എന്ന ബ്രാന്റാണ് അങ്ങാടിക്കടയിൽ നിന്ന് പ്രത്യേകിച്ച് ചോദിച്ചു വാങ്ങുന്നത്. അതുകൊണ്ട് എനിക്ക് വളരെ നല്ല റിമ്പൾട്ടാണ് കിട്ടുന്നത്. അലർജി ഒന്നും ഇല്ല. നല്ല കറുത്ത നിറവും ലഭിക്കുന്നുണ്ട്. 🙏🙏🙏🙏🌼🏵️🏵️🌻
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Not tried this nalla results kittunnenkil use cheytholum good share👍🌿
@sindhuvijayan8728
@sindhuvijayan8728 2 жыл бұрын
Hair karupikanano bro Adhu hair growth nu vendiyo🙏🙏
@pradeepmenon7035
@pradeepmenon7035 7 ай бұрын
EnthAnu packet open cheythaal kurach divasathinu sesham pinneed use cheyyumpol colour kittaathath?
@rupalmalhotra6448
@rupalmalhotra6448 2 жыл бұрын
Hi thanks, I have used Attar Ayurveda indigo as recommended by you and the results are very good I will stop using chemical hair dye
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
👍🌿🌿
@nishitha777
@nishitha777 6 сағат бұрын
Thadiyil henna thechaal skin il colour varille?
@sumithra5748
@sumithra5748 Жыл бұрын
Nara ulla bhagath mathram purattiyal mathiyo. Sadharana die upayogichal narakkatha mudi kude narakkumennu parayunnu athupole ithinum preshnam undakumo
@fahadatk519
@fahadatk519 4 ай бұрын
Neelambari use cheydathin shesham Kannin veekkam vannu enth cheyyum?
@sujithchandran2770
@sujithchandran2770 2 жыл бұрын
മനസിലാകുന്ന രീതിയിൽ നല്ല അവതരണം..... അടിപൊളി...
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
🌿👍👍
@sushama2097
@sushama2097 7 ай бұрын
Vertigo exercise and treatment onnu cheyyumo?
@lalithasukumaran3453
@lalithasukumaran3453 2 жыл бұрын
വളരെ നല്ല അവതരണം നല്ലപോലെ മനസിലായി സർ ആദ്യമായാ ഇത്ര detailayi ഒരു വീഡിയോ dye യെ പറ്റി കാണുന്നത് useful thank you sir
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
👍🌿🌿
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 Жыл бұрын
2nd ടൈം ആയി നീലയമരി മാത്രമായി ഡൈ ചെയ്യുമ്പോൾ മിക്സ്‌ ചെയ്തു അതിവേഗം തലയിൽ അപ്ലൈ ചെയ്താൽ കൂടുതൽ റിസൾട് കിട്ടും 👌
@riyascp6145
@riyascp6145 Жыл бұрын
Neela amari leaf evide engilum kittumo.leaf unakki podichaal mathiyo.
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
Yes video channel il und
@balavinayanm3387
@balavinayanm3387 Жыл бұрын
ഹെന്നയും neelaamnriyum upayogikkambol മറ്റ് മുടികൾക്ക് കേട് വരുമോ, മറ്റ് മുടികളും naraikkumo
@rajanisukumaran9455
@rajanisukumaran9455 Күн бұрын
Khadi 4 varsham use cheythu eppol allergy aayi..
@ansuthomas2686
@ansuthomas2686 2 жыл бұрын
I applied heena and indigo in two step process.but I am having head ache.how to overcome this.and hair is very smelly
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Reduce application time duration
@user-lp1bs9cz5t
@user-lp1bs9cz5t 2 жыл бұрын
ഡോക്ടർ.... ഗാന്ധി ഗ്രാമം വയനാടിന്റെ നീല അമരി നല്ലതാണോ... എന്തെങ്കിലും കെമിക്കൽ ഉണ്ടോ
@sanassulthana721
@sanassulthana721 2 жыл бұрын
Doctor,neelayamariyude Enna sale Ayo..
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
No akumpol channelil upadate undakum good day
@sudhakaransudhakarancv5579
@sudhakaransudhakarancv5579 22 күн бұрын
നീലയമാരി ഉണക്കി പൊ ടിച്ചാൽ..ഏകദേശം കറുത്ത കളർ..ആയിരിക്കും...പച്ച കളർ..വരുന്ന..പാക്റ്റ് പൊടി എല്ലാം തമിൾ നാട്ടിൽ നിന്ന് ഡ്രയർ ഇൽ ചെയ്തു വരുന്ന ആണ് അതാണ്..എല്ലാ..കമ്പനി കളും വാങ്ങി പാക്ക് ചെയ്തു വരുന്നത്...ഒരു അണ്ണന്റ കയ്യിൽ നിന്ന് പല ആളുകൾ വാങ്ങുന്നു വാങ്ങുന്ന ആളുടെ കമ്പനി യുടെ പേര് ഇടുന്നു...വീട്ടിൽ പച്ച ഇല കിട്ടാൻ ഉണ്ടെങ്കിൽ അതാണ്..നല്ലത്
@jiyaantony8371
@jiyaantony8371 2 күн бұрын
Adengane aanu powder akunadu
@sudhakaransudhakarancv5579
@sudhakaransudhakarancv5579 2 күн бұрын
@@jiyaantony8371ഞാൻ പറഞ്ഞത്..കമ്പനി യുടെ കാര്യം ആണ്...ഗുണമേന്മ..അണ്ണൻ മാർ...എങ്ങനെ ആണോ നിർമ്മിക്കുന്നത് അതുപോലെ ഇരിക്കും...അല്ലാതെ കമ്പനി കൾക്ക് ഇതിൽ ഒരു ബന്ധം ഇല്ല..കമ്പനി പൊടി വാങ്ങുന്നു പാക്ക് ചെയ്യുന്നു അവരവരുടെ കമ്പനി പേര് ഇടുന്നു
@SreekalaS-zn2yd
@SreekalaS-zn2yd 8 ай бұрын
Namaste doctor Attar ayurvedathintae henna powderum, indigo powderum nellika podium cherthu enna kaachaamo...ithintae Ela ittu enna kaachan paranja video kandirinnu..appol podi ittu kaachamenghil elaikki paranghirunna athae alavugal tannayano podikkum cherkendathu..pinna velichennayum, vellamum elaikki paranghirunna same alavil tannayo ozhikendathu... Hair dyekki paranghirunna videoyil henna powderum indigo powderum 1st day thekimpol 2il ninnum orae alavu edutaano thekendathu... alla henna powder maatramaano 1st day thekkendathu..
@sakeenarahman3187
@sakeenarahman3187 2 жыл бұрын
Neelayamarinte chedi evidenn kittum Apo dairyamayit use cheyyamayirunnu
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
E videoil oral comment cheythittund u can ask him
@bindukl5503
@bindukl5503 2 жыл бұрын
Neelayamari mix cheytha ശേഷം ഉടനെ ഉപയോഗിച്ചാലേ result kittunnulloo
@valsalamohan4254
@valsalamohan4254 2 жыл бұрын
Dr. നീലയമരി പൗഡർ original അല്ലെങ്കിൽ മുടിയിൽ പുരട്ടിയിട്ടു കാര്യമില്ല. ഇപ്പോഴെങ്കിലും Dr. നീലയമരി original പരിചയപ്പെടുത്തിയതിൽ സന്തോഷം . അഭിനന്ദനങ്ങൾ.🙏🙏🙏😍
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
upayogichu nokkathe njan parayarilla 6 brands upayogichu study cheythittanu ee brands select cheyth parayunnath. sadharanakkarkk vangiyal result kittanam athre ullu.. Good Day🌿👍🏻
@babykinaruvilayil7629
@babykinaruvilayil7629 2 жыл бұрын
Neelayamariyude ela enganeyanu onnu kanichutharumo dr
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Ok will post in community tab
@sareenarafeequesareenarafe5674
@sareenarafeequesareenarafe5674 2 жыл бұрын
ഞാൻ വയനാട് പോയപ്പോൾ വാങ്ങി. But ഒരു കാര്യവുമില്ല ഫലം ഇല്ല
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Nalla quality products vanguka
@Ammussanisha
@Ammussanisha Жыл бұрын
Vitamine D test egana aanu cheyyunnathu?
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
Blood test
@anandavallye.s8651
@anandavallye.s8651 7 ай бұрын
Thanks Dr.
@jithinraj6847
@jithinraj6847 Жыл бұрын
ഞാൻ നീലയമരി കൃഷി ചെയ്താണ് ഉപയോഗിക്കുന്നത് . നല്ല റിസൾട്ടാണ്.
@sherlybaby3097
@sherlybaby3097 Жыл бұрын
എങ്ങനെയാണ് പൊടിക്കുന്നത്
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
👍🏻🌿
@sherlythadimattathil681
@sherlythadimattathil681 6 ай бұрын
കുറച്ച് നീലയമരി ഇല തരാമോ 500 തന്നേര് തരാമോ
@ranjithvkarun3907
@ranjithvkarun3907 Ай бұрын
Neela amari podi sale undo
@NK-media441
@NK-media441 2 жыл бұрын
Thalavadhana ullavark pattumo
@sriram-nj9sd
@sriram-nj9sd Жыл бұрын
Attar inte products എല്ലാം നല്ലതാണ് including amala powder.nian അതാണ് ഉപയോഗിക്കുന്നത്
@vishnu_s6150
@vishnu_s6150 3 ай бұрын
But indigo pora
@prafulas7337
@prafulas7337 Жыл бұрын
നല്ല ഹെർബൽ ഷാംപു ഏതാണ് Sir
@user-ms3rf3xp6n
@user-ms3rf3xp6n 11 ай бұрын
ഞാൻ ഇന്നലെ നീല അമരി തലയിൽ തേച്ച് രണ്ടു മണിക്കൂർ ഇട്ടു NO Black
@karolinbs943
@karolinbs943 4 күн бұрын
എനിക്കും
@sudhaprasannan4660
@sudhaprasannan4660 2 жыл бұрын
Good message
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
👍🌿🌿
@shihenna8648
@shihenna8648 2 жыл бұрын
Dr. Henna- indigo maasathil ethra pravishyam aplly cheyyam?
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Weekly cheyyunnathanu nallath mudiyil colour kurayunnu ennu thonnupol cheyyuka
@irfansha4149
@irfansha4149 2 жыл бұрын
Neelamarippodi vtl indaakkunnath engane enn parayumo. Vtl ila und. Pls rpl me dr
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Elakal Veyilath vech unakki podikkuka🌿👍
@irfansha4149
@irfansha4149 2 жыл бұрын
Ok dr thanks
@bindusrinivas9040
@bindusrinivas9040 2 жыл бұрын
Neelayamari powder veettil ulla chediyil ninnu enganeya undakua ennu parayamo
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Ellakala eduth unakki podikkuka
@rajanisukumaran9455
@rajanisukumaran9455 Күн бұрын
Thanalil unakkanam veyilil onakkiyal colour kittilla
@mariyam5062
@mariyam5062 2 жыл бұрын
Neelayamari severe migraine undakkumo?use cheythu kazhinjathu muthal bhayanjara thala vedhana aanu
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
No vere enthenkilum karayam akam doctor ae kanuka
@suprabhaks2066
@suprabhaks2066 Жыл бұрын
Neelayamari upayogichal ethra nal nilkum black colour
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
7 days
@deepthilk643
@deepthilk643 2 жыл бұрын
Thank you Dr👍
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
👍🌿🌿
@sunithavarghese7887
@sunithavarghese7887 2 жыл бұрын
Neelayamari fresh ayi unagathe arache mudiyil ettal colour kittumo
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Chance kuravanu Anagne pothuve use cheyyarilla
@izabel8552
@izabel8552 2 жыл бұрын
Headache varunnundu doctor athentha
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
may be vellam kooduthal ayi thalayil thangunnathakam
@rajaneeshv9462
@rajaneeshv9462 Жыл бұрын
Orikkal apply cheythal ethra weeks colour nilkum...athu pole ith beardil apply cheyyan pattumo
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
7 to 14 days
@ratheeshts5534
@ratheeshts5534 Жыл бұрын
Dr thadi narakku ithu upayogikkavo
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
Yes
@ismailk5436
@ismailk5436 Жыл бұрын
Original online Cash delivery undo sir
@FocusPoint1
@FocusPoint1 7 ай бұрын
മീശയിൽ ഉപയോഗിക്കാമോ
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
Yes
@siddiquep5451
@siddiquep5451 2 жыл бұрын
Gandigram vaynad neela amri original anoo?? Mattu Gandhi gram products okke original aano???
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Not used
@alhamdulillah502
@alhamdulillah502 2 жыл бұрын
Dr. 20 വയസ്സുള്ള മകൾക്ക് നന്നായി തരൻ ഉണ്ട്...മുടി കൊയ്യുന്നു...ഒരു നല്ല എണ്ണ പറയാമോ
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Video und channelil
@sree4607
@sree4607 Жыл бұрын
എണ്ണ അല്ല വേണ്ടത്, എന്തുകൊണ്ട് മുടി കൊഴിയുന്നു എന്ന് തിരിച്ചറിയുക, ബ്ലഡ്‌ ടെസ്റ്റ് ചെയുക, അയേൺ, കാൽസ്യം, വിറ്റാമിൻ ഡി, ചെക്ക് ചെയുക, ഇതിന്റെ കുറവാണ് മുടിയുടെ കൊഴിച്ചിലിന് കാരണം,
@teenuantony6061
@teenuantony6061 4 ай бұрын
Tharan varune kudal asugagl indayit so stomach clear cheyuka
@muralidharanktp309
@muralidharanktp309 Ай бұрын
Check vitamin D level in consultation with a doctor
@renukarenu5080
@renukarenu5080 2 жыл бұрын
നല്ലതാണ് താങ്ക്യൂ
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
👍🌿🌿
@ziyajaleel4509
@ziyajaleel4509 Жыл бұрын
Green mark brand nallathaanno
@vinodkumarkv8155
@vinodkumarkv8155 Жыл бұрын
ഞാൻ 1 year ആയി use ചെയ്യുന്നു ബെസ്റ്റ് ആണ്
@ziyajaleel4509
@ziyajaleel4509 Жыл бұрын
@@vinodkumarkv8155 thanks
@hummix100
@hummix100 2 жыл бұрын
തൃശ്ശൂർ ഖാദി ഷോപ്പിൽ നിന്ന് കിട്ടുന്ന Naturally Herbal പ്ലസ്ൻറെ നീലയമരി ആണ് ഉപയോഗിക്കുന്നത് നല്ല റിസൾട്ട് ആണ് 90gm 130/₹
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
👍🌿🌿
@ansaransu8694
@ansaransu8694 2 жыл бұрын
Yetra week kittum chetta
@sanjupunalur
@sanjupunalur Жыл бұрын
@@ansaransu8694 4 days
@sudheeshpm1017
@sudheeshpm1017 Жыл бұрын
താടി മീശയിൽ തേച്ചാൽ നല്ല റിസൾട്ട്‌ കിട്ടുന്നുണ്ടോ... എനിക്ക് താടി മീശയിൽ നീലയമരി തേച്ചിട്ട് റിസൾട്ട്‌ ഉണ്ടായില്ല
@A_lalu
@A_lalu Жыл бұрын
Sunson നീല അമരി നല്ല brand ആണോ ? please comment
@sreelathap7190
@sreelathap7190 2 жыл бұрын
Enikku neelayamari upayogikkumpol sinusitics koodunnu enth cheyyum dr.
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Neela amari upyogikkunnath kondalla may be dye kooduthal time thalayil ninnu vellam erangunnathakam Karanam so application duration kurakkuka👍🌿
@user-ss6vt8kz5w
@user-ss6vt8kz5w Жыл бұрын
Ith upayogichathinu sheshamulla divasangalil soap use cheyyamo
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
Use herbal shampoo
@sujithaunni5503
@sujithaunni5503 5 ай бұрын
Bio organic brand nallathano
@manjulat.c6714
@manjulat.c6714 Жыл бұрын
Henna nalla brand name parayamo
@arunsree9907
@arunsree9907 Жыл бұрын
Indus valley nalla brand ane
@shellymerry3800
@shellymerry3800 2 жыл бұрын
Dr, Shampoo use cheyamo hair wash cheyumbol
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Only herbal shampoo
@ratheeshts5534
@ratheeshts5534 Жыл бұрын
Dr thadi narakkunnathinu ee methode use cheyyamo please replay
@seemat1592
@seemat1592 2 жыл бұрын
Njan ithu randum use chythu(attar ayurveda& indus valley) nokkittundu....randum nallathanu
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Proper ayi use cheytha ellavarkkum nalla result kittunnud👍🌿
@sanassulthana721
@sanassulthana721 2 жыл бұрын
Enikk neelayamari and henna use cheythappol nara koodiyath pole thonnunnu..ath entha dr
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Age related akum neela amari use cheyyumpol angane vararilla
@nithingopal9093
@nithingopal9093 11 ай бұрын
മുടി കൊഴിച്ചിൽ ഉണ്ടാകുമോ.. ഉള്ള് കുറയുന്ന പോലെയുണ്ട്
@riktarajrg8285
@riktarajrg8285 2 жыл бұрын
Useful video 👏👍
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
👍🌿🌿
@molbya4717
@molbya4717 2 жыл бұрын
Neliyambari enthannu malayalam paryamo
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Same
@malavikaanilkumar9711
@malavikaanilkumar9711 2 жыл бұрын
Chembicha hair black aakan indigo powder mathram use cheythal mathiyo.. Athoo henna powderum use cheyyano
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Indigo mathram mathy👍🌿
@thulasika9246
@thulasika9246 2 жыл бұрын
Green mark companies Indigo is the best
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Not used but result undennu paraju kettittund
@somarajanmenon3894
@somarajanmenon3894 2 жыл бұрын
Organic henna yude brand koodi parayamo?
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Same brand vangam
@athulsreenivas-tj2yu
@athulsreenivas-tj2yu 8 ай бұрын
7:00 8:57
@nationalbuildingsolutions
@nationalbuildingsolutions 2 жыл бұрын
Refine herbal..... Indigo powder.... Bestanu..
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Not used
@khairunneesashukoor7149
@khairunneesashukoor7149 2 жыл бұрын
nannni
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
👍🌿🌿
@vcyclokerala850
@vcyclokerala850 2 жыл бұрын
Neet and clean explanation included all points best video related to natural hair dye thank you sir
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
👍🌿🌿
@vipinchandran2327
@vipinchandran2327 2 жыл бұрын
Doctor 28 age aayi enikk pre mature graying treatment eduthal nara marumo???
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Family history undo? Vitamin D check cheyth nokku
@shilpamenon4381
@shilpamenon4381 2 жыл бұрын
Doctor vitD deficiency undankil hair problems undakumo
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Yes premature graying
@rejanimolpr1801
@rejanimolpr1801 2 жыл бұрын
Thanksss 🙏
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
👍🌿
@sooryamkakash1777
@sooryamkakash1777 Жыл бұрын
ഹെന്ന നല്ല ബ്രാൻഡ് ഏതാണ്
@savinak2565
@savinak2565 2 жыл бұрын
Doctor eniku ith use cheyumbol thalkkarakkam varunnu...ath enth kondanu
@divudheerajdivudheeraj1023
@divudheerajdivudheeraj1023 2 жыл бұрын
Thanks... very useful..🙏
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
👍🌿
@geminidas7638
@geminidas7638 2 жыл бұрын
Neelayamari powder paste akkiyathu pettennu thanne mudiyil apply cheyyanam ennaanu kettittullathu. First time aanu 45 min vechathinu sesham apply cheyyanam ennu kettathu. Ethaanu shari? Please reply.
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
45 mins vekkunnathanu nallatha even u can c this same advice in almost all good manufacturing companies Good Day
@sarithasreekumar627
@sarithasreekumar627 2 жыл бұрын
Dr എനിക്ക് indigo നല്ല result കിട്ടി... ഒരു വീക്ക്‌ indigo ചെയ്ത ശേഷം പിന്നെ എപ്പോഴും ഹെന്ന ചെയ്താശേഷം ആണോ indigo ചെയ്യേണ്ടത്... Indigo കളർ എത്രദിവസം നിൽക്കും... Nextweek പിന്നെയും repeat cheyyano.... Please reply
@sreejithapsreeju3692
@sreejithapsreeju3692 2 жыл бұрын
Ethra day nilkunnund
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Good video Dr. 👍😍
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
👍🌿🌿
@nisharatheesh654
@nisharatheesh654 2 жыл бұрын
ഹെന്ന പൌഡർ ചൂട് വെള്ളത്തിലാണോ മിക്സ്‌ ചെയ്യേണ്ടത്
@su6771
@su6771 2 жыл бұрын
Green mark solution engine und
@ansaransu8694
@ansaransu8694 2 жыл бұрын
Njan athan use cheyunndh
@sreyashijan8537
@sreyashijan8537 2 жыл бұрын
Sir...henna eth Brand aannu nallath sir...
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Same brand nokku
@amilhadi2214
@amilhadi2214 2 жыл бұрын
താടിയിൽ അപ്ലൈ ചയ്യ്‌മോ
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Yes👍
@usharajan7925
@usharajan7925 2 жыл бұрын
Dr njan chemical dye use cheyyuna alayirunu. Eppol 8 masamai hennayum next day neelayamariyum use cheyyunnu. Pakshe enik athra black colour kittunilla. Prathyekich nettiyude side, cheviyude side. Apol njan a sidiloke kanmashi use cheyyendi varunnu. Ethinoru solution parayamo. Njan neelayamari paste akiya udane use cheyyunnu. Athulondano sir
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Proper ayi videoil paranjaole application cheyth nokku results undakum aa bhath kurach kooduthal apply cheyyu 👍🌿
@sunithomasbenbasia7991
@sunithomasbenbasia7991 2 жыл бұрын
Good 🙏👍
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
👍🌿🌿
@athirasp2692
@athirasp2692 2 жыл бұрын
Informative video 👍
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
👍🌿
@geethageethakrishnan9093
@geethageethakrishnan9093 2 жыл бұрын
Fresh indigo engine Unaki podikam Khadhi indigo njan vangi But athe black valare kuravane Henna powder rajasthani Nalla brandano Nice vlog❤👍
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Normal ayi Elakal mathram paricheduth murathil vailath vechu unakkam but eppol mazha ayathinal prayasamakum Good day
@marymalamel
@marymalamel 11 ай бұрын
റിസൾട്ടല്ലല്ലോ പ്രശ്നം ഇതൊക്കെ ഒറിജിനൽ ആണോ എന്ന് എങ്ങിനെ അറിയും ഇവരുടെയൊക്കെ നീലയമരിത്തോട്ടം എവിടെയെങ്കിലും ഉണ്ടോ 😂😂😂😂😂
@issacthayyil5331
@issacthayyil5331 9 ай бұрын
👍👍
@allhamduliillahhari428
@allhamduliillahhari428 2 жыл бұрын
നിലഅമരി ചെടികൾ വില്പനക്ക്
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
If possible tell more details. 👍🌿
@nisaks4170
@nisaks4170 2 жыл бұрын
Venamayirunnu couriour kitumo
@archanaarunlal6962
@archanaarunlal6962 2 жыл бұрын
Place evide ya
@archanaarunlal6962
@archanaarunlal6962 2 жыл бұрын
TVM ano
@sugandhimadhavan3813
@sugandhimadhavan3813 2 жыл бұрын
Padanjali super
@62389
@62389 2 жыл бұрын
എൻറെ അനുഭവത്തിൽ നീലയമരി മാത്രം തേച്ച് അതുകൊണ്ട് ഒരിക്കലും മുടി കറുക്കുക ഇല്ല മറിച്ച് ഒറിജിനൽ മൈലാഞ്ചി പൊടിയിൽ മഞ്ഞനിറത്തിലുള്ള നാരങ്ങയുടെ നീര് ചേർത്ത് നല്ല ചൂടു വെള്ളത്തിൽ മിക്സ് ചെയ്തു അല്പം ചൂടു മാറിയതിനു ശേഷം തലയിൽ തേച്ചുപിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക അതിനുശേഷം നീലയമരി തിളപ്പിച്ച് ചൂടുവെള്ളം ചേർത്ത് കുഴമ്പു പരുവത്തിലാക്കി അല്പം ചൂട് മാറിയതിന് ശേഷം തലയിൽ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വെച്ചാൽ മാത്രമേ നരച്ച മുടി പൂർണ്ണമായും കറുക്കുക യുള്ളൂ ഇത് എൻറെ അനുഭവം ഞാൻ ഉപയോഗിക്കുന്നത് വനശ്രീ മൈലാഞ്ചിയും നീലയമരി പൊടിയും ആണ്
@ANu-mr5pw
@ANu-mr5pw 2 жыл бұрын
തലേദിവസം രാത്രി മൈലാഞ്ചി കel ക്കി വെക്കണ്ടേ?
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Naranga nerrile acidic content pattannulla narakkum mudi kochilinum karanamakarund Good day
@sheelasheela7017
@sheelasheela7017 2 жыл бұрын
Really black ayo
@sheelasheela7017
@sheelasheela7017 2 жыл бұрын
Enik brown VAnnu,full black കിട്ടുന്നില്ല
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Try with good quality
@shihenna8648
@shihenna8648 2 жыл бұрын
Nhn Henna sale cheyyunna aallan ente oru customerin henna use cheyyumbol neerirakkam verunnu adhin endhan pariharam pls reply
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Reduce application duration
@sree4607
@sree4607 Жыл бұрын
ഹെന്ന യൂസ് ചെയ്യുന്നതിന് മുമ്പ് കുറച്ച് രാസ്നാദി പൊടി തലയുടെ ഉച്ചിഭാഗത്ത്‌ ഇടുക എന്നിട്ട് എന്ത് സാധനവും തലയിൽ തേക്കാം നീരിളക്കം ഉണ്ടാക്കി, ഇനി അത് പറ്റില്ല എങ്കിൽ ചെറു ചൂടുവെള്ളത്തിൽ കാലുകൾ മുക്കി വെച്ചതിനുശേഷം തലയിൽ എന്ത് വേണേലും യൂസ് ചെയ്യാം, നീരിളക്കം ഉണ്ടാകില്ല,
@inspairwithtvmfamily5286
@inspairwithtvmfamily5286 2 жыл бұрын
നീല അമിരി റെഡ് coulr അയിന് 🙄ഞാൻ വാങ്ങിയത്
@inspairwithtvmfamily5286
@inspairwithtvmfamily5286 2 жыл бұрын
Thnku 🌹🌹🌹 sir
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
👍🌿🌿
@miyasdiaries9395
@miyasdiaries9395 2 жыл бұрын
Herbtoni brand good
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Not used
@teenuantony6061
@teenuantony6061 4 ай бұрын
Dr. Pine etha nalla brand athu onn parayu​@@DrVisakhKadakkal
@y.santhosha.p3004
@y.santhosha.p3004 2 жыл бұрын
അങ്ങാടിക്കായിൽ നിന്നും വാങ്ങിയാൽ ധൂളിപ്പൊടിയാക്കി പൊടിക്കാൻ ആരെ സമീപിക്കണം വീട്ടിൽ mixi യിൽ പൊടിച്ചിട്ട് പ്രയോജനം ഇല്ല
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Angadikkadayi parayu avar thanne podichu tharum
@rajanigovind7729
@rajanigovind7729 2 жыл бұрын
ഹെന്ന പൌഡർ ഒരു നല്ല ബ്രാൻഡ് നിർദേശിക്കാമോ
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
same video il paranja brands use cheyyam good day👍🏻
@sheelasheela7017
@sheelasheela7017 2 жыл бұрын
Banjaras good brand
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Not checked
@rajanigovind7729
@rajanigovind7729 2 жыл бұрын
പച്ച മൈലാഞ്ചിയില അരച്ചാണ് ഞാൻ ഹെന്നയ്ക്ക് പകരം ഉപയോഗിക്കുന്നത്. അത് മോശമാണോ
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Result undenkil continue cheytholu
@muhammedshahid7854
@muhammedshahid7854 2 жыл бұрын
Neelaamari pouder mathram upayokichal black aakumo
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Yes chilakrk colour kittunnund you can try any method
@sujathasuresh1228
@sujathasuresh1228 Жыл бұрын
👍🙏
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
👍🏻🌿
@anithajoseph7343
@anithajoseph7343 2 жыл бұрын
എണ്ണ വയ്ക്കാൻ പറ്റുമോ
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Ennakkum upayogikkam but branded product kond enna njan udakkarilla angadi marunnanu use cheyyaru but u can try once good day
@saneeshkairali2022-ve7qe
@saneeshkairali2022-ve7qe Жыл бұрын
8
@sandhyaalan1801
@sandhyaalan1801 2 жыл бұрын
Dr, എന്റെ മകന് ജനിച്ചപ്പോഴേ മുടി ചെമ്പൻ കളറിൽ ബ്രൗൺ നിറം ആണ്. നീലയമരി പൗഡർ തേച്ചാൽ മുടി കറുക്കുമോ? എങ്കിൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് ഒന്നു വ്യക്തമാക്കുമോ? Melanin ന്റെ കുറവ് ആണെന്ന് പറയുന്നു.
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
vitamin D check cheyyuka makate prayam parayuka or contact me
@achuachu551
@achuachu551 2 жыл бұрын
@@DrVisakhKadakkal enteyum mon.. molkum same pblm unde.. mol 8 vayse.. mon 3 vayase ane.... Enthe chyande Dr
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Vitamin D3 level check cheyth nokkuka chilappol parambaryam akanum chance und etharam karyangal neril nokkathe parayan prayasamanu
@divyalijudivyaliju991
@divyalijudivyaliju991 2 жыл бұрын
Sir niliyamari link onnu tharmo kanunila
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Playlist natural hair dye
@bushranoushad8058
@bushranoushad8058 2 жыл бұрын
@@DrVisakhKadakkal 0
@anwaranhary
@anwaranhary 2 жыл бұрын
ഇത് താടി dye ചെയ്യാൻ പറ്റുമോ
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Yes
@hameedkk9980
@hameedkk9980 2 жыл бұрын
ഇൻഡിഗോ പൊടിയിൽ നെല്ലിക്ക പൊടിയും മിക്സ് ചെയ്താൽ കൂടുതൽ റിസൾട്ട് കിട്ടുമൊ ?
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
yes
@divyadivya1958
@divyadivya1958 2 жыл бұрын
Thank u doctor
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
👍🌿🌿
@divyadivya1958
@divyadivya1958 2 жыл бұрын
@@DrVisakhKadakkal 😍
@remadevibiju7217
@remadevibiju7217 2 жыл бұрын
👍
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
🌿🌿
@sivanandank4125
@sivanandank4125 2 жыл бұрын
അപ്പോൾ, ബാക്കി ഉള്ള പൌഡർ ഒന്നും വേണ്ടേ???5,6 തരം പൌഡർ പറഞ്ഞിരുന്നു. ഹെന്നയും, ഇൻഡിഗോ യും മാത്രംമതിയോ??. ആകെ കൺഫ്യൂഷൻ ആയല്ലോ??
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Good quality indigo anu parichayappeduthiyath mattu podikal cherkkunnath kooduthal beter hair growth undakum pinnid undakunna mudikalak natural color undakum
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 27 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН