N Ramachandran I P S - 11 | Charithram Enniloode 2670 | Safari TV

  Рет қаралды 35,105

Safari

Safari

21 күн бұрын

N Ramachandran I P S - 11 | Charithram Enniloode 2670 | N Ramachandran I P S | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #lifestory #realstory #realstoryoflife #IndianPoliceFoundation #Ramachandranips #ips #keralapolice
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 108
@user-ky9yt7xe1n
@user-ky9yt7xe1n 20 күн бұрын
നല്ല അവതരണം, Thank You Sir 🌹
@Lalmohann
@Lalmohann 19 күн бұрын
🔥🔥 സാറിൻ്റെ അവതരണം Superb. വെറുതെ മെക്കാനിക്കൽ ആയി നിർനിമേഷനായി പറയുന്നതിന് പകരം വളരെ രസകരമായ ശൈലി ! ജഗതിയും, ഇന്നസെൻും, മാളയും ' മാമുക്കോയയും കൽപനയും കൂടി ചെയ്ത ഒരു കൊല നടത്തിയ പോലെ തോന്നും അവരുടെ വെപ്രാളം , കണ്ടപ്പോൾ. ചിരിച്ചു ചിരിച്ചു ഒരു പരുവമായി . ഒന്നും അറിയാതെ ശവം ചുമക്കുന്ന ജോണി 😂. 😂😂
@foryouforyou1926
@foryouforyou1926 19 күн бұрын
😂😂
@foryouforyou1926
@foryouforyou1926 19 күн бұрын
ആദ്യമായാണ് ഞാൻ ഒരു crime കേട്ട് ഇത്രയും ചിരിക്കുന്നത്😂
@RahulRRj7
@RahulRRj7 16 күн бұрын
Johny character Sudheer karamana chaiyanam
@anoopmangalathu2940
@anoopmangalathu2940 19 күн бұрын
നല്ലത് പോലെ മനസിലാകുന്ന രീതിയിൽ ആണ് സർ ന്റെ സംസാരം 👍
@raffijm1643
@raffijm1643 11 күн бұрын
150%.... right...
@akku_tuhe2088
@akku_tuhe2088 20 күн бұрын
പോയ വഴി സണ്ണ്ക്കും 5 കൊല്ലത്തെക്കു ഗോതമ്പുണ്ട സെട്ടക്കിയ ബാബു അന്നനണ് എൻ്റെ ഹീറോ😂
@OldschoolFR
@OldschoolFR 20 күн бұрын
Nice aayit angu set aaki koduthu.. aah village complete mandan maar aanu enna thonnune 😅
@Arun-iy1cw
@Arun-iy1cw 19 күн бұрын
😂
@ANGLE-sq9im
@ANGLE-sq9im 17 күн бұрын
@@OldschoolFR ഞാനും ആ നാട്ടുകാരൻ. സണ്ണി എന്റെ സഹപാഠി. ചന്ദ്രബാബു ഇപ്പോൾ അയൽവാസി. ഹൈവേസൈഡിലാണ് സംഭവം നടന്നതെങ്കിലും 1986 ൽ ഈ പ്രദേശം ഒരു കുഗ്രാമം പോലെ തന്നെ ആയിരുന്നു.
@justinjoseph223
@justinjoseph223 10 күн бұрын
​@@ANGLE-sq9imങാഹാ! കേറടാ ജീപ്പിൽ!#%&*@&😬😬😬
@ANGLE-sq9im
@ANGLE-sq9im 10 күн бұрын
@@justinjoseph223 😎
@ramachandrennair7362
@ramachandrennair7362 19 күн бұрын
എത്ര നല്ല പ്ലാനോട് കൂടി ഒരു ഹീനമായ കുറ്റകൃത്യം നടത്തിയാലും കുറ്റകൃത്യം നടത്തിയത് തൊട്ടുള്ള രണ്ടു മണിക്കൂർ മുൻപ് മനസ്സിൽ കുറിച്ച പ്ലാനുകൾ ഒന്നും അപ്പോഴത്തെ ടെൻഷനിൽ വർക്ക്‌ ഔട്ട് ചെയ്യില്ല എന്നുള്ളതാണ് സത്യം. ഈ കേസിൽ ചന്ദ്രബാബുവിന്റെയും രാധാകൃഷ്ണന്റെയും സണ്ണിയുടെയും ഒക്കെ തുടർന്നുള്ള നടപടികൾ വെളിവാക്കുന്നത് അതാണ്. പോരെങ്കിൽ യാതൊരു വിദ്യാഭ്യാസവും ഇല്ലാത്ത വെറും നാട്ടിൻപുറത്തുള്ള പാവങ്ങൾ. വളരെ ആകാംക്ഷയോടെ രണ്ടാം ഭാഗവും കേൾക്കാൻ ഇരുന്ന പ്രേക്ഷകർക്കു ഒട്ടും നിരാശയുണ്ടാവാതെ നല്ലതുപോലെ അവതരിപ്പിച്ചു. നമ്മുടെ പോലീസിന്റെ പിടിപ്പുകേടും മനസ്സിലാകുന്നതിനു പണിക്കരുടെയും സരസമ്മയുടെയും തിരോധനവും വിശദീകരിച്ചത് നന്നായി. ഒരു കൊലക്കേസിൽ നാലു ദിവസമായി പല അന്വേഷണ ടീമുകൾ അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു പോലീസുകാരന്റെ പിടിപ്പുകേടുകൊണ്ട് ആ കേസിന്റെ ഗതി മാറിപോയതെന്നോർക്കണം. നല്ലൊരു ക്രൈം സ്റ്റോറി 🌹👍
@harilald586
@harilald586 15 күн бұрын
നാട്ടിൻ പുറത്ത് ഉള്ള രണ്ട് പേർ തമ്മിലുള്ള ഒരു സംഭവത്തെ കുറിച്ച് സത്യസന്ധമായ വിവരണം കൂടുതൽ ക്രൂരകൃത്യം ചെയ്തതിനെ കുറിച്ച് വിവരിയ്ക്കാതെ പോലീസിൻ്റെ നടപടികൾ അതിൻ്റെതായ ഭാഷയിൽ വിവരിച്ച് തരുന്നു എന്ന പ്രത്യേകത ശ്രീ രാമചന്ദ്രൻ സാറിൻ്റെ അഭിമുഖത്തിന് ഉണ്ട്...അഭിനന്ദനങ്ങൾ തുടരുക ...
@anushareju6431
@anushareju6431 20 күн бұрын
Waitinggg❤
@sunnyjoseph615
@sunnyjoseph615 19 күн бұрын
സണ്ണിക്കു മൊത്തം ലാഭം.. അഞ്ച് കൊല്ലം ജയിലും അര കുപ്പി ജവാനും...
@jinuabraham7007
@jinuabraham7007 19 күн бұрын
സിനിമ കണ്ട് ഐഡിയ കിട്ടിയതായിരിക്കണമെന്നില്ല റിട്ടയേർഡ് പോലീസുകാരുടെ സർവീസ് സ്റ്റോറി വായിച്ചും ആകാം
@ajithkrkumar7839
@ajithkrkumar7839 19 күн бұрын
What happened in Kambammeed?. Expecting it. Eager to hear
@stanlypd6261
@stanlypd6261 19 күн бұрын
നല്ല അവതരണം സർ. 👍🏻🙏🏻
@vibinmadhavan6480
@vibinmadhavan6480 19 күн бұрын
പണിക്കർ ക്കു ലൈക് ചെയ്യാനുള്ള കമന്റ് 😌
@jagadammavarikkattu5240
@jagadammavarikkattu5240 19 күн бұрын
നമസ്തേ സർ, മനോഹരമായ അവതരണം... സാറിനേപ്പോലെ സമർത്ഥനായ ഒരു അന്വേഷണോദ്യോഗസ്ഥൻ്റെ ഭാഗത്തുനിന്നുമുള്ള വിവരണം... very interesting ഈ ക്രൈം ഏതു വർഷമാണ് സർ നടന്നത്? പണ്ടു പത്രങ്ങളിലൂടെ എന്നും വാർത്താ വിവരണം ഉണ്ടായിരുന്നത് വായിച്ചിട്ടുണ്ട്. പക്ഷേ, conclusion ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല. Thank you sir❤️🌻🙏
@user-lp5et7ub5x
@user-lp5et7ub5x 17 күн бұрын
നല്ല വിവരണം ഓര്മശക്തി അപാരം
@VinodKumar-mn3mk
@VinodKumar-mn3mk 19 күн бұрын
Great experience sharing
@shyjujose6311
@shyjujose6311 20 күн бұрын
👏👏👏
@kadanadkavumkandamjayadeep1834
@kadanadkavumkandamjayadeep1834 17 күн бұрын
സൂപ്പർ
@foryouforyou1926
@foryouforyou1926 19 күн бұрын
സത്യം പറയാലോ ആദ്യമായാണ് ഒരു crime കേട്ട് ചിരിക്കുന്നത്😂
@alappuzha9
@alappuzha9 19 күн бұрын
പണിക്കർ ഭാര്യയും വിട്ടേക്ക് സർ.. എവിടേലും പോയി ജീവിക്കട്ടെ... ക്രിമിനൽസ് ഒന്നും അല്ലാലോ.. പാവങ്ങൾ.. അനുഭവിച്ചു കാണും.. ചാത്തവൻ അത്ര നല്ലവൻ അല്ലാലോ.. ഇതൊക്കെ അങ്ങ് കണ്ണ് അടച്ചു വിട്ടേക്കാം
@user-pg4ki9qh9y
@user-pg4ki9qh9y 19 күн бұрын
😂 ശരി പണിക്കരെ... സരസമ്മയ്ക്ക് സുഖമാണോ...?
@alappuzha9
@alappuzha9 19 күн бұрын
@@user-pg4ki9qh9y ഹയ്യോ ദൈവമേ ഇപ്പൊ എത്തും പോലീസ് മാമ്മന്മാർ എന്നെ തപ്പി 🤣🤣
@foryouforyou1926
@foryouforyou1926 19 күн бұрын
😂😂
@noahnishanth9766
@noahnishanth9766 7 күн бұрын
പണിക്കരേട്ടൊ ആലപ്പുഴേൽ ഉണ്ടല്ലേ😂
@SKNxz
@SKNxz 20 күн бұрын
👍
@Lalmohann
@Lalmohann 19 күн бұрын
ശവം ചുവന്ന കൂലി 1000 കിട്ടി. ബാക്കി അവൻ്റെ കാര്യം കട്ടപ്പൊക 😂😂😂😅❤
@kunhahamedthuppilikat8630
@kunhahamedthuppilikat8630 19 күн бұрын
കൊല്ലപ്പെട്ടവൻ അതിന് അർഹൻ തന്നെ, ആളുകളുടെ ദാരിദ്ര്യം ചൂഷണം ചെയ്ത് കൊല്ലപ്പലിശക്കു കൊടുത്ത് അവസാനം അത് മുതലാക്കാൻ അതിനേക്കാളും വൃത്തികെട്ട പണി ചെയ്യുക, നക്സലേ റ്റുകൾ ഉണ്ടായിരുന്ന കാലത്താണെങ്കിൽ ഈ കൊല അവർ ചെയ്തേനെ. കൊലപാതകികൾക്ക് അഭിനന്ദനം
@akku_tuhe2088
@akku_tuhe2088 19 күн бұрын
@@kunhahamedthuppilikat8630 😀 പരുന്തിലെ മമ്മോക്കടെ ഡയലോഗ് ആണ് ഓർമ്മ വരുന്നത്.
@sajiths8663
@sajiths8663 19 күн бұрын
😊👍
@user-jy5sb2ff2i
@user-jy5sb2ff2i 19 күн бұрын
@Tramptraveller
@Tramptraveller 19 күн бұрын
❤❤❤❤❤❤
@AjithPrasadEdassery
@AjithPrasadEdassery 19 күн бұрын
കഥ പറച്ചിൽ ഇപ്പോ മെച്ചപ്പെട്ടു. കേസന്വേഷണ വിശദാംശങ്ങൾ കൂടുതൽ ഉൾപ്പെടുത്തി...
@DK_Lonewolf
@DK_Lonewolf 20 күн бұрын
Omg
@manmohan3536
@manmohan3536 20 күн бұрын
ഇതാണ് കഥ. ഇങ്ങനെ പറഞ്ഞാൽ മതി
@kiranrs6831
@kiranrs6831 20 күн бұрын
ഒരു പക്ഷേ ഈ ഭാരം താങ്ങാനാവാതെ പണിക്കരും ഭാര്യയും ആത്മഹത്യ ചെയ്തിരിക്കാം
@OldschoolFR
@OldschoolFR 20 күн бұрын
Body kittandey engil
@Arun-iy1cw
@Arun-iy1cw 19 күн бұрын
എവിടേയോ ഇരുന്ന് ഇത് കാണുന്ന പണിക്കരും ഭാര്യയും
@Vibgior10
@Vibgior10 19 күн бұрын
അതാണ് പറയുന്നത് സർക്കാർ കാര്യം മുറപോലെ എന്ന്.
@ANGLE-sq9im
@ANGLE-sq9im 18 күн бұрын
എന്റെ നാട്ടിൽ നടന്ന സംഭവം. എനിക്കന്ന് 18 വയസ്സ്.
@mohamedmubarisk9576
@mohamedmubarisk9576 3 күн бұрын
Ippo prathikal jeevichirippundo
@ANGLE-sq9im
@ANGLE-sq9im 3 күн бұрын
@@mohamedmubarisk9576 Yes Chandrababu is my neighbour. He is a well educated man.
@prasanthp6961
@prasanthp6961 Күн бұрын
പണിക്കർ ഇപ്പോൾ ഉണ്ടോ അവിടെ
@ANGLE-sq9im
@ANGLE-sq9im Күн бұрын
@@prasanthp6961 ഇല്ല. അയാൾ മലബാറിന് കടന്നു. പിന്നെ യാതൊരറിവുമില്ല
@vishnujr1369
@vishnujr1369 19 күн бұрын
ഈ സാറിനെ കണ്ടിട്ട് രമേശ്‌ ചെന്നിത്തലയുടെ അനിയനെ പോലെ തോന്നിയർ ഉണ്ടോ
@nishanthvt2969
@nishanthvt2969 10 күн бұрын
Ssho...ith kettu maduthu... 1st episode muthal thudangiyatha chilar ithuthanne parayan
@satheeshraghavan8787
@satheeshraghavan8787 19 күн бұрын
ജോണിയുടെ കാര്യം പറഞ്ഞില്ല
@user-nl3iq5xy1v
@user-nl3iq5xy1v 19 күн бұрын
Paniker evde????????😢😢😢😢😮😮😮😮😮😮😮😮😮
@fazil2369
@fazil2369 5 күн бұрын
Nareation പോരാ. Confusion ഉണ്ടാകുന്നു
@kalakoodam
@kalakoodam 20 күн бұрын
റബ്ബർ ബാൻഡു പോലെ കാര്യങ്ങൾ വലിച്ചു നീട്ടുന്നു.വീഡിയോ Speed X1.75 തയി വർദ്ധിപ്പിച്ചാൽലാഗ് ഒരു 20 % കുറക്കാം.... ശ്രദ്ധിക്കുമല്ലൊ.....
@user-nl3iq5xy1v
@user-nl3iq5xy1v 19 күн бұрын
Enal ne kananda
@raffijm1643
@raffijm1643 11 күн бұрын
@@user-nl3iq5xy1v Yes I am also join your opinion. Nee kelkkanda...😡
@SA-hx3ye
@SA-hx3ye 12 күн бұрын
Arakkuppi madyathinayi 5 kollam Jail il life dedicate cheytha sunny ku adimacha like
@abhilababy1
@abhilababy1 18 күн бұрын
Apol Sukumara Kurup Mathram Allaaa😂😂😂
@srijith3232
@srijith3232 20 күн бұрын
ഈ എപ്പിസോട് ഹെവി ലാഗ് ആയിപ്പോയതായി തോന്നുന്നു.
@aswinashok6083
@aswinashok6083 19 күн бұрын
True
@SA-hx3ye
@SA-hx3ye 12 күн бұрын
Panikarum bharyayum poyi maranjenna 😂 Njannjaayi
@nationalist_47
@nationalist_47 6 күн бұрын
അവർ ഒന്നുകിൽ ആത്മഹത്യ ചെയ്തു കാണും
@rexonkj6088
@rexonkj6088 19 күн бұрын
സ്പീഡ് 1.5
@Shan-vp2es
@Shan-vp2es 20 күн бұрын
Very interesting ❤️❤️👌👌👍👍
@SA-hx3ye
@SA-hx3ye 12 күн бұрын
Johny ku 1000 rupees koduthath sunny thanne aano. Enkil onnude adimacha pullik like
@foryouforyou1926
@foryouforyou1926 19 күн бұрын
ജീവപര്യന്തം കിട്ടിയോ😮
@achayanchombala-fw4op
@achayanchombala-fw4op 18 күн бұрын
എന്തുകൊണ്ട് രമേശ്‌ ചെന്നിത്തല കേരള രാഷ്ട്രീയത്തിൽ പരാജയമായി എന്ന് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമാണ് ഈ കഥനം
@sudheerbabusudheerbabu101
@sudheerbabusudheerbabu101 19 күн бұрын
അവതരണം ഒട്ടും പോരാ
@ARYANarushi-kv2tn
@ARYANarushi-kv2tn 13 күн бұрын
സാറ് രമേശ് ചെന്നിത്തലയുടെ അനിയനാണോ സാറേ...? 🤔
@nishanthvt2969
@nishanthvt2969 10 күн бұрын
Ssho...ith kettu maduthu... 1st episode muthal thudangiyatha chilar ithuthanne parayan
@varghesecg3968
@varghesecg3968 13 күн бұрын
രമേശ്‌ ചെന്നിത്തല ആണോ എന്ന് തെറ്റി ധരിച്ചത് ജാൻ മാത്രം ആണോ
@nishanthvt2969
@nishanthvt2969 10 күн бұрын
Ssho...ith kettu maduthu... 1st episode muthal thudangiyatha chilar ithuthanne parayan
@fishingtrip7937
@fishingtrip7937 20 күн бұрын
ഇദ്ദേഹത്തിന്റെ കഥ പറച്ചിൽ ലാഘടിച്ചവർ ഉണ്ടോ
@truth7350
@truth7350 19 күн бұрын
ഇല്ല
@blessn777
@blessn777 19 күн бұрын
Illa
@jacobchandy-b8i
@jacobchandy-b8i 19 күн бұрын
അല്പം
@blessn777
@blessn777 19 күн бұрын
Speed kootti kanda mathi ...
@princektomy
@princektomy 19 күн бұрын
Yes kurachu
@abdussalimputhanangadi7909
@abdussalimputhanangadi7909 20 күн бұрын
ഇതെല്ലാം തുറന്നു പറയുമ്പോ ൾ കുറെ സുരക്ഷ പ്രശ്നങ്ങൾ ഉണ്ടാവില്ലേ പണിക്കർ ഇത് കേൾക്കാൻ ഇടയില്ല പക്ഷെ എങ്ങനെയെങ്കിലും അറിയാനിടയില്ലേ
@OldschoolFR
@OldschoolFR 20 күн бұрын
Ayinu? Panikar high court il case kodukumo maananashttathinu? 😅
@syamkrishna6632
@syamkrishna6632 8 күн бұрын
മഞ്ചക്കുഴി ഇന്നും തഥൈവ... ഒരു ബിവറേജസ് ഒഴികെ🤣
@sav.m953
@sav.m953 20 күн бұрын
👍
@aneesanzz251
@aneesanzz251 19 күн бұрын
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 57 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 6 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 57 МЛН