N Ramachandran I P S - 16 | Charithram Enniloode 2675 | Safari TV

  Рет қаралды 35,500

Safari

Safari

22 күн бұрын

N Ramachandran I P S - 16 | Charithram Enniloode 2675 | N Ramachandran I P S | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #lifestory #realstory #realstoryoflife #IndianPoliceFoundation #Ramachandranips #ips #keralapolice
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 50
@jagadammavarikkattu5240
@jagadammavarikkattu5240 20 күн бұрын
നമസ്കാരം സർ , കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിൽ നടന്ന കുഞ്ഞുമോൻ്റെ വീട്ടിലെ കവർച്ചയെപ്പറ്റി A to Z ഇന്നലെ എന്നതുപോലെ ഞാനോർക്കുന്നു. അക്കാലത്ത് അത് എല്ലാവർക്കും വളരെ ഭീതിദമായ സംഭവമായിരുന്നു. ആ കേസിൻ്റെ പുറകെ അങ്ങയുടെ സ്ക്വാഡുകാരും ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡും ഉൾപ്പെട്ട സംഘം ഊണും ഉറക്കവുമില്ലാതെ ഓടിയതും ഫോണിലൂടെ അവർക്ക് നിർദ്ദേശങ്ങൾ നൽകി ഫോൺ വെച്ചു കഴിയുമ്പോൾ അങ്ങയുടെ ചെന്നിയിൽകൂടി വിയർപ്പ് ഒഴുകുന്നത് കാണുമ്പോൾ ഓഫീസിലുള്ളവർക്കു മൊത്തം ടെൻഷനായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ സബ് ഡിവിഷനിലെ മുഴുവൻ പേരുടെയും സമാധാനം കെടുത്തിയ രണ്ടുമൂന്നു ദിവസങ്ങളായിരുന്നു. അങ്ങയുടെയും കൂടെയുണ്ടായിരുന്ന വിശ്വസ്തരായ സ്കാഡംഗങ്ങളുടെ അശ്രാന്ത പരിശ്രമമാണ് പെട്ടെന്നുതന്നെ ആ കേസ് തെളിയിക്കാൻ കഴിഞ്ഞതും, പ്രതികളെ അകത്താക്കാൻ കഴിഞ്ഞതും. ഓരോ നിമിഷവും കൂടെ നിന്നു കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിനാൽ ഇപ്പോഴും അതൊക്കെ ഓർക്കുമ്പോൾ ഒരു ഉൾക്കിടിലം തോന്നാറുണ്ട്. അക്കാലത്ത് സ്വർണ്ണമാല ഇടാൻ എന്നെ ഓഫീസിൽ ആരും സമ്മതിക്കില്ലായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. നീറിക്കാട്ടെ കുഞ്ഞിൻ്റെ ഭാര്യ ശോഭയുടെ കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ട കാര്യമൊക്കെ ഓഫീസിൽ പറഞ്ഞു കേട്ടിരുന്നു. വളരെ പെട്ടെന്ന് കേസ് തെളിയിക്കാനുള്ള അങ്ങയുടെ ധീരവും ശക്തവുമായ പ്രവർത്തനങ്ങൾക്ക് ഒരു big salute❤🙏
@sukumarannair5891
@sukumarannair5891 20 күн бұрын
My dear Ramu, The story of Muniyandi and Rudrappa is appreciated. In Muniyandi's case, your act was 100% correct. No need of manhandling a surrendering accused who is cooperating with the entire investigation. Muniyandi came to you after preparing to face all legal actions. Muniyandi's good remembrance to you was your judicious act. If you had hurt him, he could have put you in trouble when you were in helpless situation. For every action, there is an equal and opposite reaction. Your travel by bike with Rudrappa is also equally considered. Your willpower and determination to proceed after an accident is rare in many other's cases. I remember another incident of our Jeep travel from Hillpalace to Ernakulam when you were SI of Police, Rajakkad and myself to Hillpalace Police station. You hit 2 antisocial persons on the way and my request to go back to avoid cinema program were denied by you. This daring caracter is still with you. Keep it up. Congratulations. Regards Sukumaran Nair
@harilald586
@harilald586 20 күн бұрын
വിവരണം കൊള്ളാം.. അഭിനന്ദനങ്ങൾ....
@raje3481
@raje3481 20 күн бұрын
എപ്പിസോഡുകൾക്കായ് കട്ട waiting സാറിൻ്റെ സംഭവങ്ങളുടെ narration ഹ്യദ്യമാണ് , നിറുത്തല്ലേ
@Lalmohann
@Lalmohann 19 күн бұрын
❤😅 Heard this episode again. Your tone & tenor is really worth mentioning. Each episode is progressing in a unique style. Hats off sir ❤❤
@ajithkrkumar7839
@ajithkrkumar7839 20 күн бұрын
Very interesting.Please keep on telling more incidents.
@Lalmohann
@Lalmohann 20 күн бұрын
❤❤❤ തിരുട്ടു ഗ്രാമം എന്ന് കേട്ടിട്ടുണ്ട്. A very shocking incident Sir .. Your narration depicts the nature of these Cruel dare devils. Most terrifying part is that they never run away like our Malayali thieves , despite neighbours gather' Your leadership quality to put the entire police teams in to action swiftly and your sustained , consistent and coordinated efforts only paid the divident. Your dedicated action is praise worthy and the best example to the present day Junior officers Big Salute sir 🫡🫡🫡❤️❤️❤️❤️❤️
@kalathilkunjumon9521
@kalathilkunjumon9521 20 күн бұрын
❤❤
@JAYAMTRAVELVLOGS
@JAYAMTRAVELVLOGS 16 күн бұрын
Amidst insecurities, we move on, just because of the hard core dedication of our Forces. And once again, hats off to you sir, for your foresighted perceptions. 🙏
@sisco-eg3po
@sisco-eg3po 5 күн бұрын
Nice narration 🎉🎉🎉🎉
@sajiths8663
@sajiths8663 20 күн бұрын
😊👍
@sujeshsnanda4101
@sujeshsnanda4101 20 күн бұрын
❤❤❤
@user-hd1ik9th1r
@user-hd1ik9th1r 16 күн бұрын
Excellent
@sanalsasi9434
@sanalsasi9434 20 күн бұрын
ഞാൻ അതേഹത്തിന്റ സൈറ്റിൽ മണ്ണെടുക്കാൻ ഹിറ്റാച്ചിയും ആയി പോയപ്പോൾ ഇ സംഭവം അദ്ദേഹം പറഞ്ഞിട്ടുണ്ട് തടി ബിസിനസ് ആണ് കുഞ്ഞു മോൻ ചേട്ടന്
@Lalmohann
@Lalmohann 20 күн бұрын
🎉
@muhammedazharudheen3641
@muhammedazharudheen3641 14 күн бұрын
⭐👍
@kworld-ku3ut
@kworld-ku3ut 16 күн бұрын
@Lalmohann
@Lalmohann 20 күн бұрын
🎉🎉🎉🎉
@itnextcomputers
@itnextcomputers 17 күн бұрын
Forensic surgeon Dr. PB Gujral interview edukkamo please 🙏
@jayaharig1572
@jayaharig1572 20 күн бұрын
nokkatte
@fishingtrip7937
@fishingtrip7937 20 күн бұрын
അപ്പോ സാർ പറയുന്നത് പോലീസിനെക്കൊണ്ട് ജനങ്ങൾക്ക് വലിയ ഗുണമൊന്നും ഇല്ല എന്നാണോ മോഷ്ടിക്കകുമ്പോൾ വലിയ ശബ്ദത്തോടെ കൊറേ സമയം ചെലവഴിക്കുമ്പോ പോലീസ് എവിടെയായിരിക്കും
@prashobk6904
@prashobk6904 20 күн бұрын
രമേശ്‌ ചെന്നിത്തലയുടെ ഒരു ഫേസ് കട്ട്
@rajeshmn8507
@rajeshmn8507 16 күн бұрын
Correct
@monskalluvalil
@monskalluvalil 20 күн бұрын
ഇതിൽ അവസാനം വിവരിക്കുന്ന സംഭവം എന്റെ വീടിന്റെ സമീപത്താണ്. ഇതിൽ പരാമർശിക്കുന്ന കുഞ്ഞും റോയിയുമൊക്കെ എന്റെ സുഹൃത്തുക്കളുമാണ്. അന്നത്തെ സംഭവത്തിൽ കുഞ്ഞിന്റെ വാരിയെല്ല് ഒടിയുന്ന രീതിയിലായിരുന്നു മർദ്ദനം. റോയിയുടെ ഭാര്യയുടെ ഒരു കണ്ണിന്റെ കാഴ്ചയും അവരുടെ കുത്തേറ്റ് നഷ്ടമായി. ബാക്കി കാണുക.
@Lalmohann
@Lalmohann 20 күн бұрын
കേട്ടിട്ട് തന്നെ പേടിയാകുന്നു. കരഞ്ഞു കൂകിയിട്ടും യാതൊരു കാര്യവുമില്ല . അവർ ആക്രമിക്കും.😮😮😮😮
@AkhilMJ-rr8ix
@AkhilMJ-rr8ix 19 күн бұрын
കിട്ടിയാൽ നാട്ടുകാർ കൂടി തള്ളികൊള്ളുക.
@monskalluvalil
@monskalluvalil 19 күн бұрын
@@AkhilMJ-rr8ix അന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിൽ ഫലം ചെയ്തു. അവരെ പുലർച്ചക്ക് മുമ്പേ പിടികൂടാൻ സാധിച്ചു. 17ആം എപ്പിസോഡിൽ അത് വിശദീകരിക്കുന്നുണ്ട്.
@Lalmohann
@Lalmohann 20 күн бұрын
👹👹 Oh Great Sir .. It is truly horrifying incidents. Your narration depicts the nature of these Cruel dare devils. Most terrifying part is that they never run away like our Malayali thieves. Your leadership quality to put the entire police teams in to action swiftly and your sustained , consistent and coordinated efforts only paid the divident. Your decated action deserves praise. Big Salute sir 🫡🫡🫡❤️❤️❤️❤️❤️
@k.ssomannair6995
@k.ssomannair6995 20 күн бұрын
സമയോചിതവും സമുചിതവും സമർത്ഥവുമായ ഇടപെടലിൽ കൂടി, ശക്തി വേൽ , പളനി വേൽ , വടിവേൽ തുടങ്ങിയ വേൽ ത്രയങ്ങളെ ബന്ധനത്തിലാക്കിയ ത്രസിപ്പിക്കുന്ന സംഭവ വിവരണത്തിന് അഭിനന്ദനങ്ങൾ !!
@k.vikramannair4157
@k.vikramannair4157 20 күн бұрын
Unbelievable
@masskoss
@masskoss 19 күн бұрын
Hneefa si vengara alle sir
@Dvkm-c5n
@Dvkm-c5n 20 күн бұрын
സർ മൂന്നാംമുറ എന്ന ലാലേട്ടൻ മൂവിയിൽ അഭിനയിച്ചിട്ടുണ്ടോ
@mathewjoseph3169
@mathewjoseph3169 19 күн бұрын
As our Justice K T Thomas has said in his preface of Ramachandrens book "Kuttanwashanthinte Kanappurangal " that his crime stories will remain a beacon light to the police as well as judiciary !!!
@kuttanadantraveler
@kuttanadantraveler 20 күн бұрын
പുളിങ്കുന്നുകാർ ആരെങ്കിലും ഇതു കാണുന്നുണ്ടോ
@user-mc5zv5yk8w
@user-mc5zv5yk8w 19 күн бұрын
Ondu. Pulincunnil evda
@kuttanadantraveler
@kuttanadantraveler 19 күн бұрын
@@user-mc5zv5yk8w വലിയ പള്ളിക്ക് അടുത്ത, എവിടെ ആണ്
@amajamaj6016
@amajamaj6016 17 күн бұрын
Our law and order system is weak
@vineethatj2791
@vineethatj2791 20 күн бұрын
സർ രമേശ് ചെനിത്തല ഷേപ് ഉണ്ട് 👍👍
@Lalmohann
@Lalmohann 20 күн бұрын
❤❤🫡🫡🫡🫡🫡
@AAZZAADAREEKODE
@AAZZAADAREEKODE 20 күн бұрын
ഒട്ട നയിക്കർ still alive
@sisco-eg3po
@sisco-eg3po 5 күн бұрын
ഇവൻ മാരെ ഒക്കെ അന്നേ തീർക്കണമായിരുന്നു
@sherafudeeny127
@sherafudeeny127 20 күн бұрын
ക്രിമിനലുകളുടെ വിരലടയാളം ശേഖരിച്ച് എല്ലാ പോലീസ് സ്റേറഷനിലും ഒരു ഡാററാബാന്കായി സൂക്ഷിക്കരുതോ..
@justinjoseph223
@justinjoseph223 19 күн бұрын
അതിനല്ലേ "ആധാർ"നു വേണ്ടി എല്ലാവരുടെയും വിരലടയാളം വാങ്ങിക്കുന്നത് 😀😀😀
@HariKumar-tj3wp
@HariKumar-tj3wp 19 күн бұрын
10 varsham sukhavasam
@anshadalik1707
@anshadalik1707 19 күн бұрын
400 പവൻ 🤔
@fntr4036
@fntr4036 2 күн бұрын
കേട്ടിട്ട് പകുതി തള്ള് ആണെന്ന് തോന്നുന്നു..
@pratheeshprakasan483
@pratheeshprakasan483 20 күн бұрын
കെ ദാസ് ഒട്ടനായ്ക്കരുടെ വംശത്തിൽ ഉള്ളതാണോ
@mustafap7991
@mustafap7991 17 күн бұрын
ഈ ക്രിമിനലുകൾ അലറിവിളിച്ച് ബഹളംകൂട്ടി, നാട്ടുകാരെ കല്ലെറിഞ്ഞു ഓടിച്ചുവിട്ടതിന് ശേഷം മോഷണം നടത്തി അടുത്ത വീട് ആക്രമിച്ച് അവിടെയും ഇതുപോലെ പേക്കൂത്ത് നടത്തുമ്പോഴും ആ നാട്ടുകാർ എവിടെയായിരുന്നു? കവർച്ചക്കാർ ഭീഷണിപ്പെടുത്തിയപ്പോൾ ഓടിപ്പോയി വീട്ടിൽ കതകടച്ചിരിപ്പായിരുന്നോ? അവർ പോലീസിൽ വിവരം കൊടുത്തില്ലേ? ആ നാട്ടുകാരും കൊള്ളാം , പോലീസും കൊള്ളാം... അത്രയേ പറയാനുള്ളൂ..
@6rare
@6rare 20 күн бұрын
വല്ല ബാലരമയിലോ പൂമ്പാറ്റയിലോ അമർ ചിത്രകഥയായി വന്നിരുന്നെങ്കിൽ രസമുണ്ടായിരുന്നു 🤷‍♂️🤷‍♂️🤷‍♂️
@Tramptraveller
@Tramptraveller 19 күн бұрын
❤❤❤
🤔Какой Орган самый длинный ? #shorts
00:42
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
K G Simon 05 | Charithram Enniloode 1844 | Safari TV
27:36
Safari
Рет қаралды 497 М.