N Ramachandran I P S - 17 | Charithram Enniloode 2676 | Safari TV

  Рет қаралды 33,096

Safari

Safari

26 күн бұрын

N Ramachandran I P S - 17 | Charithram Enniloode 2676 | N Ramachandran I P S | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #lifestory #realstory #realstoryoflife #IndianPoliceFoundation #Ramachandranips #ips #keralapolice
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 114
@rajaneeshsnath6558
@rajaneeshsnath6558 21 күн бұрын
മറ്റു പോലീസ് ഉദ്യോഗസ്ഥർ പറയുന്ന ഘന ഗംഭീര കഥകളെക്കാൾ ഇദ്ദേഹത്തിന്റെ കഥകളിൽ എന്നും മുന്നിട്ട് നിൽക്കുന്നത് മനുഷ്യത്വം ആണ്. അതേത് കള്ളനും കൊള്ളക്കാരനും ആയാലും എല്ലാവരെയും മനുഷ്യനായിട്ട് കാണുന്ന ഒരു പച്ച മനുഷ്യനായ പോലീസ് ഉദ്യോഗസ്ഥൻ. ആദ്യത്തെ എപ്പിസോഡിലെ ഗുണ്ടത്തലവൻ കതിരേശൻ അങ്ങയെ സഹായിച്ചതിൽ ഒരു അത്ഭുതവും ഇല്ല എന്ന് ഇപ്പോൾ മനസ്സിലാകുന്നു❤
@wilsonalmeda4506
@wilsonalmeda4506 23 күн бұрын
A classic example of how a bureaucrat can be a great social servant, hats off 👏👏👏
@Tovinog
@Tovinog 24 күн бұрын
💯💯 സാറിൻ്റെ വിവരണം കേൾക്കുമ്പോൾ സംഭവം നേരിൽ കാണുന്ന ഒരു feel. റോയിയുടെയും ഭാര്യ എൽസിയുടെയും വീട്ടിലുണ്ടായ ഭീകര നിമിഷങ്ങൾ ... ഓർക്കുമ്പോൾ തന്നെ ഞെട്ടിപ്പോകുന്നു. സാറിൻ്റെ അവതര രീതി യുടെ പ്രത്യേകത - ഞാൻ മറ്റെല്ലാവരും എഴുതു തുന്നതും വായിക്കാറുണ്ട്. Your text & Context is far far ahead of others... no doubt. മാത്രമല്ല കേസിൻ്റെ പിന്നാലെ നടത്തുന്ന അങ്ങയുടെ പ്രയാണം തീർച്ചയായും ഒരു Visionery ആയിട്ടുള്ള Committed ആയിട്ടുള്ള ലക്ഷണമൊത്ത പോലീസ് ആക്ഷൻ തന്നെ . Its truly Majestic, Memorable and Mesmerising.......❤❤❤❤💪💪💪💪🫡🫡🫡
@rajusuresh4490
@rajusuresh4490 23 күн бұрын
True that!
@Vibgior10
@Vibgior10 24 күн бұрын
എല്ലാ തൊഴിൽ മേഖലകളിലും മറ്റുള്ളവരെ സാഹായിക്കാനുള്ള അവസരം ഉണ്ട്. നമ്മൾ അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് കാര്യം. ദൈവം എപ്പോഴും മറ്റുളളരിലൂടെയാണ് നമ്മളെ സഹായിക്കുന്നത്. അല്ലാതെ ഒരു ദൈവവും നേരിട്ട് വന്ന് സഹായിക്കുകയല്ല. നമ്മുടെ കൈകളാണ് ദൈവത്തിൻ്റെ കൈകൾ.
@susantrdg
@susantrdg 24 күн бұрын
അങ്ങയെ പോലുള്ളവർ വിതറിയ പുണ്യമാണ് ഇന്നും ഈ സേനയെ നിലനിർത്തുന്നത്.
@k.vikramannair4157
@k.vikramannair4157 24 күн бұрын
This episode is very worth-seeing. Can say only "Congratulations".
@ajithkrkumar7839
@ajithkrkumar7839 24 күн бұрын
Very good Initiative and a very good human being. Well done Sir
@thetastebuds61
@thetastebuds61 24 күн бұрын
It is very touching..
@Sandy-qs5og
@Sandy-qs5og 24 күн бұрын
Good work sir 👏
@saigathambhoomi3046
@saigathambhoomi3046 24 күн бұрын
മാനാ മധുര മാമരക്കിലയിലെ, എന്നൊരു പാട്ടുണ്ടല്ലോ എന്ന് സാർ പറയുമെന്ന് കരുതി 😀😀😀😀സാർ മ്യൂസിക് പ്രിയനും കൂടി ആണല്ലോ 😀😀😀❤️❤️❤️❤️പഴയ രമേശ്‌ ചെന്നിത്തല യുടെ ഫേസ് കട്ടുണ്ട്.
@Tovinog
@Tovinog 24 күн бұрын
24:02 💪🔥🫡 Great Sir . Goosebumps tingles down the spine. I have no doubt that you are a very very special phenomenon among Police officers താങ്കൾ പറഞ്ഞ ആ Blue Baby യുടെ കഥ താങ്കളുടെ മനുഷ്യ സ്നേഹത്തിൻ്റേയും ആ കുട്ടിയുടെ ഭാഗ്യത്തിൻ്റെയും ദൈവീക മായ കയ്യൊപ്പുകളായി മനസ്സിൽ തങ്ങി നിൽക്കുന്നു. "An honest man is the Noblest work of God" സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ❤🙏❤🙏❤🙏❤
@sampreeth999
@sampreeth999 10 күн бұрын
ആദ്യ episode ലെ comments ഇപ്പോളും തമ്മിൽ വ്യത്യാസം 👏👏
@josejoseph7168
@josejoseph7168 24 күн бұрын
SIR. BIG, സല്യൂട്ട് 🙏🙏🙏👍👍👍 you are really GREAT 👍
@georgejacob6257
@georgejacob6257 24 күн бұрын
നല്ല വിവരണം 💐
@snehasuji2397
@snehasuji2397 10 күн бұрын
Great work sir❤
@mathewant
@mathewant 11 күн бұрын
Great work Sir 🙏👍
@kalathilkunjumon9521
@kalathilkunjumon9521 24 күн бұрын
സാറിനേയും കുടുമ്പത്തേയും ദെവം അനുഗ്യഹിക്കട്ടെ ഒരു പാട് നന്ദി സാർ❤️❤️🌹🌹👍👍
@samkunju
@samkunju 24 күн бұрын
പോലീസ് എന്നുവച്ചാൽ ക്രൂരരാണെന്നാണ് ഒരു സങ്കല്പം, സാറിനെ പോലുള്ള സഹജീവി സ്നേഹമുള്ളവർ ഉണ്ടെന്ന് താങ്കൾ തെളിയിച്ചു... സന്തോഷം... നന്ദി
@foodiesalbum5495
@foodiesalbum5495 24 күн бұрын
Appreciate
@ajithprasadajithprasad9351
@ajithprasadajithprasad9351 7 күн бұрын
മനുഷ്യത്വോം കാണിക്കാനുള്ള വലിയ ധീരത സർ എപ്പോളും കാണിച്ചു. അഭിമാനം തോന്നുന്നു സർ 🙏
@mathewjoseph3169
@mathewjoseph3169 24 күн бұрын
You are far ahead of your times, it is hard to believe that such committed officers, functioned in kerala police.. with such will power and dynamics.....amidst too much politics and corruption.These type of officers are the back bone of our police force and beacon light of our system. SAFARI channel was late to pick them up...anyway great going. !!!!!
@francisjohn6225
@francisjohn6225 24 күн бұрын
Hats off to you. For your Curiosity, observation and 2:23 helping mentality. Real model to all department.
@shanavashabeebulla3725
@shanavashabeebulla3725 24 күн бұрын
U did good job
@nabeemmohammed1041
@nabeemmohammed1041 8 күн бұрын
Good job sir
@sav.m953
@sav.m953 24 күн бұрын
ഇങ്ങനത്തെ പോലീസ് ഉദ്യോഗസ്‌ഥർ സേനയിലുണ്ടോ
@aneeshkumar-ex8of
@aneeshkumar-ex8of 24 күн бұрын
നന്മ നിറഞ്ഞ മനസ് ❤️
@vasanthyv2576
@vasanthyv2576 24 күн бұрын
True
@rajeshr-tk4nu
@rajeshr-tk4nu 14 күн бұрын
God bless u sir.
@Shan-vp2es
@Shan-vp2es 24 күн бұрын
Super 👌❤️
@1234abcd-q1x
@1234abcd-q1x 19 күн бұрын
Great Sir ❤️
@avinashvakery4608
@avinashvakery4608 24 күн бұрын
Great sir
@bijunchacko9588
@bijunchacko9588 24 күн бұрын
മാനവസേവയാണ് മാധവസേവ❤
@jayasreegopalakrishnan570
@jayasreegopalakrishnan570 24 күн бұрын
Nice 🎉
@laljeevan6102
@laljeevan6102 12 күн бұрын
❤❤
@YuvaJana-wj7xg
@YuvaJana-wj7xg 24 күн бұрын
super sir
@saleeshsulaiman5384
@saleeshsulaiman5384 10 күн бұрын
❤❤👍
@srayan1306
@srayan1306 5 күн бұрын
❤❤❤❤
@AjithPrasadEdassery
@AjithPrasadEdassery 21 күн бұрын
🙏🏽🙏🏽🙏🏽
@a.p.philip8643
@a.p.philip8643 23 күн бұрын
I appreciate you sir
@randheerak
@randheerak 24 күн бұрын
👏👏👏👏
@Bob-ic8lg
@Bob-ic8lg 23 күн бұрын
Hatts off you sir🎉❤
@KJO13
@KJO13 18 күн бұрын
Wow, this is how officers must be. 🫡🫡
@alappuzha9
@alappuzha9 24 күн бұрын
നമസ്കാരം സർ, അങ്ങയ്ക്കു ദൈവം അനുഗ്രഹിക്കട്ടെ 🙏
@mohammedaliali3323
@mohammedaliali3323 24 күн бұрын
Sir❤❤❤❤
@RamananRaghavan
@RamananRaghavan 24 күн бұрын
👍
@jijosamuelaniyan9733
@jijosamuelaniyan9733 24 күн бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
@Indians2255
@Indians2255 11 күн бұрын
Perfect Gentleman
@user-os8kg5th4c
@user-os8kg5th4c 16 күн бұрын
Sir , You are a Saint. Without surgery this baby would have been dead within 2 to 4 years. There is a reason for everything, you came to the office that particular day, car accident as a result those Swamiji's came to your office, lady came with her baby. You had noticed the discoloration of the baby, and you took the necessary steps. God Bless you and your family more and more every day. You should find out how this girl is doing now. You are the reason for her life. In life nothing happens by accident but there is a reason for everything. God works in a mysterious way. Dr. Rajan. USA.
@aby4u276
@aby4u276 24 күн бұрын
@binoshkannan4960
@binoshkannan4960 24 күн бұрын
Big salute,,🙏🏻🙏🏻🙏🏻🙏🏻
@malluthoughts8587
@malluthoughts8587 24 күн бұрын
❤❤❤❤❤
@musthafavellathottungal3845
@musthafavellathottungal3845 24 күн бұрын
❤🎉❤❤❤❤
@vpsmtx
@vpsmtx 24 күн бұрын
❤❤❤❤ 101% ഹൃദയത്തില് നിന്ന് ❤❤❤❤
@sreelekhas3425
@sreelekhas3425 22 күн бұрын
❤❤❤
@sree6341
@sree6341 24 күн бұрын
❤❤❤ you sir
@vasanthyv2576
@vasanthyv2576 24 күн бұрын
👏🤝🙏❤
@mahesanvk4146
@mahesanvk4146 24 күн бұрын
സർ നെ യും കുടുംബത്തെയും ദൈവം അനുഗഹിക്കും
@lalkrishnaashokan7716
@lalkrishnaashokan7716 24 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aneeshcvaneeshcv3547
@aneeshcvaneeshcv3547 20 күн бұрын
പച്ചയായ മനുഷ്യൻ❤❤❤
@palatgovindamenon2118
@palatgovindamenon2118 24 күн бұрын
It is very good such officers are there in the police force. That the baby is now alive and well is a tribute to the your humane nature.
@gopakumarachary5653
@gopakumarachary5653 24 күн бұрын
🙏🙏🙏🙏👍👍👍
@user-os8kg5th4c
@user-os8kg5th4c 16 күн бұрын
Blue baby, problem is the defect of the heart called tetralogy of Fallot, holes in the heart chambers. It was a very serious problem. Here both oxygenated and deoxygenated blood mix together and deliver to the body. This blood has less oxygen saturation. It can be corrected by surgery. Dr. Rajan. USA.
@jagadammavarikkattu5240
@jagadammavarikkattu5240 24 күн бұрын
നമസ്കാരം സർ, നീറിക്കാട് സംഭവത്തെപ്പറ്റി സാമാന്യം നന്നായിട്ടറിയാം. ബ്ലൂബേബിയുടെ കഥ A to Z എനിക്കറിയാം. Surgeory Success ആയിക്കഴിഞ്ഞ് കുഞ്ഞ് രക്ഷപ്പെട്ടു കഴിഞ്ഞപ്പോൾ, ഗോപിപ്പിള്ള ഓഫീസിൽ വന്നു പറഞ്ഞത് രണ്ടു ഗ്ലാസ് നാരങ്ങാ വെള്ളവും സാറിൻ്റെ ഒരു ചിരിയും നല്ല രണ്ടു വാക്കും കൊണ്ട് ആ കുഞ്ഞ് രക്ഷപെട്ടു എന്നാണ്. ലക്ഷങ്ങൾ ചെലവാകേണ്ട കാര്യം അങ്ങയുടെ ഒറ്റവാക്കിൽ സാധിച്ചു എന്നത് ഒരു വലിയ കാര്യമായി. ആ അമ്മയും കുഞ്ഞും അപ്പോൾ എത്താനും, സ്വാമിമാർ എത്താനും സാറിന് അപ്പോൾ ഒരു സിംപതി തോന്നാൻ ഇടയായതും ഒരു നിമിത്തം മാത്രം, ആ കുഞ്ഞിന് ജീവിക്കാൻ വിധിയുണ്ടായിരുന്നു. എല്ലാം ഈശ്വര നിശ്ചയം:🙏 അല്ലെങ്കിലും അങ്ങ് ഏറ്റെടുക്കുന്ന ഒരു കാര്യം എത്ര റിസ്ക്കെടുത്തും സാധിക്കാതെ പിൻ മാറിയ ചരിത്രം ഇല്ലല്ലോ. പറഞ്ഞ വാക്ക് തല പോകും എന്നു വന്നാലും അങ്ങ് മാറ്റി പറയത്തില്ലല്ലോ.😂❤🙏 അങ്ങയുടെ നല്ല മനസിന് A big Salute Sir❤❤🙏🙏
@Bob-ic8lg
@Bob-ic8lg 23 күн бұрын
❤❤
@binuj6113
@binuj6113 23 күн бұрын
Accident ഒരു ദൈവനിയോഗമായിരിക്കും🙏
@manmohan3536
@manmohan3536 23 күн бұрын
ഹൃദയസ്പർശിയായ കഥ ❤️🌹
@remeshsathyadevan
@remeshsathyadevan 24 күн бұрын
Big salute, Sir🫡
@ArunimaJPrakash
@ArunimaJPrakash 24 күн бұрын
Bore adikunavanmar okke vere video poi kanedabuvve..oru officer ayalde exp pryumbo rendu bgm um fight sequence koodi ittu taram.. kore pothu vanangal ondu..
@santhoshmpl2791
@santhoshmpl2791 24 күн бұрын
Unnirajan IPS നെ കേൾക്കുന്നവർ ഇവിടെ come on 🙌
@syam6561
@syam6561 24 күн бұрын
അതും കഴിഞ്ഞ് ജയരാജൻ സാറിൻ്റെം കഴിഞ്ഞ് ഇത് 17 എപ്പിസോഡ് ആയി😂
@monskalluvalil
@monskalluvalil 24 күн бұрын
എപ്പോഴേ കേട്ടു കഴിഞ്ഞു. നോട്ടിഫിക്കേഷൻ വരുമ്പോൾ ശ്രദ്ധിക്കില്ല. എപ്പോഴെങ്കിലും കാണും., കാണുമ്പോൾ ഉദ്വേഗം കൂടും. പിന്നെ ആദ്യം മുതൽ അവസാനം വരെ കണ്ടാലേ തൃപ്തിയാകൂ..
@monskalluvalil
@monskalluvalil 24 күн бұрын
​​@@syam6561ജയരാജൻ സാറിന്റെയും ജോർജ്ജ് ജോസഫ് സാറിന്റെയും.... ഉണ്ണിരാജൻ സാറിന്റെ ആ നിസംഗമായ വിവരണം എനിക്ക് കിടുവായിരുന്നു..
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 24 күн бұрын
ഇദ്ദേഹം ജിപിഎസ് ആണോ
@santhoshmpl2791
@santhoshmpl2791 23 күн бұрын
@@syam6561 bro ഞാനും സ്ഥിരം പ്രേക്ഷകൻ ആണ് പക്ഷെ ഇദ്ദേഹം ലാഗ് അടിപ്പികുനില്ലെ അത് കൊണ്ട് പറഞ്ഞതാ👍
@ashar4890
@ashar4890 24 күн бұрын
1st
@binuraj0
@binuraj0 24 күн бұрын
ഒരു ആളിനെ രക്ഷിക്കുവാൻ സർ കാരണം ആയി മനസ്സിൽ കരുണ ഉള്ളവർ ഉണ്ട്
@user-iu9il5um3v
@user-iu9il5um3v 24 күн бұрын
First
@rajgokulrajgokul9984
@rajgokulrajgokul9984 23 күн бұрын
Wankkam sir 👮🏻
@ca.harikrishnanr3806
@ca.harikrishnanr3806 24 күн бұрын
I believe this unbelievable story, Can I simply go to another video soon, I cannot. The timing of the appearance of the mother and baby, the empathy that worked out in the mind of the person that too a police officer where as per popular perception it is least expected, the occurrence of a benign accident, appearance of saffron clad persons and the events that followed cannot be simple coincidence, Can it? My limited knowledge of statistics do not permit me to dump it like that. I feel strongly that it is ……. Acted . I express my feelings and don’t bother whether I look stupid 😂
@Tovinog
@Tovinog 24 күн бұрын
😡😡 സാറും സാറിനെ പ്പോലുള്ള പഴയ തലമുറയും ഉണ്ടാക്കി യെടുത്ത പേരും പെരുമയുയുടേയും ബലത്തിലാണ് ഇന്നും പോലീസ് മുന്നോട്ട് പോകുന്നത്. ഇന്ന് ഒരു പ്രശ്നങ്ങളേയും നേരിടാൻ ധൈര്യമില്ലാത്ത ഒരു കൂട്ടമായോ പൊലീസ് എന്ന് തോന്നും. പോലീസിൻ്റെ ടെൻഷൻ പറച്ചിൽ കേൾക്കുമ്പോൾ ' പല പോലീസു കാരും കെട്ടിത്തൂങ്ങുന്നു - വിഷം കഴിക്കുന്നു എന്നൊക്കെ പത്രത്തിൽ കാണാം തൃശൂർ ഒരു കമ്മീഷണറെ ഇപ്പം എല്ലാം വിളിക്കുന്നത് ഗർഭം കലക്കിയെന്നല്ല " പൂരം കലക്കി " എന്നാണത്രേ കഷ്ടം. ഇവനെയൊക്കെ സാറിൻ്റെ കൂടെ ഒരു മാസം ശിഷ്യപ്പെടാൻ വിടേണ്ടതാണ്. കലികാലം തന്നെ . ഞ ങ്ങടെ പൂരം - സങ്കടം തോന്നുന്നു. ശിവ ശിവ 😢😢😢
@nidanourin8613
@nidanourin8613 21 күн бұрын
I appreciate you.... salute from a civilian...........a beneficiary of your efforts 🎉
@vishnuvishnu1770
@vishnuvishnu1770 24 күн бұрын
2 😂
@viswajithviswa1488
@viswajithviswa1488 24 күн бұрын
Ivare perumarunnath koody parayanam
@TeakWoode-t6b
@TeakWoode-t6b 24 күн бұрын
PIDICHAL THANNE JAILIL EPPO NALLA FOOD ALLE , MOTHAM AZHICHU PANIYANAM
@user-pp1fo6nd8s
@user-pp1fo6nd8s 24 күн бұрын
മഹാരാജ മൂവി പോലുണ്ട്
@dhaneshkocheri5803
@dhaneshkocheri5803 24 күн бұрын
ജോർജ് സർ വേണ്ട മടുത്തു
@vkvk300
@vkvk300 23 күн бұрын
പുണ്യ കർമം ഇതൊക്കെ ഗവെർമെന്റ് ചെയ്യേണ്ട കാര്യം
@Rons88
@Rons88 21 күн бұрын
ഞാൻ ഓർക്കുന്നുണ്ട്.. ശേഷം കുറച്ചു ദിവസം സംശയം തോന്നുന്ന പാണ്ടികളെ ഒക്കെ ഓടിച്ചിട്ട് ഇടി ആയിരുന്നു.. തിരുവഞ്ചൂർ, പേരൂർ, സംക്രാന്തിയൊക്കെ എല്ലാം..കാരണം തിരുട്ട് ഗ്രാമ സങ്കല്പം അല്ലെങ്കിൽ അത്തരം ക്രൂരന്മാർ എന്നൊന്നും സാധാരണക്കാർക്ക് അറിയില്ല.. റയിൽ വേ സ്റ്റേഷനിൽ ഹൈ അലർട്ട് ആയിരുന്നു.ഇത്ര ക്രൂരന്മാർ ആണെന്ന് പിന്നെ അറിഞ്ഞത് ഭീതി പരത്തി.. അത്രയും കനത്ത അക്രമം അഴിച്ചു വിടും...ശേഷം 7മണി കഴിഞ്ഞാൽ കതകും ജനലും ഒക്കെ അടച്ചു പൂട്ടി മിക്ക വീടുകളും ഉറങ്ങും
@user-wg5so6cg8z
@user-wg5so6cg8z 24 күн бұрын
ഒരു blue baby vere കെണ യൊന്നും ഇല്ലാഞ്ഞിട്ടാണോ ഈ കഥ
@AlexAbraham-ru8pu
@AlexAbraham-ru8pu 24 күн бұрын
ബോറടിച്ചു തുടങ്ങുന്നു. അഞ്ചു മിനിറ്റിൽ പറഞ്ഞു തീർക്കാൻ പറ്റുന്ന കാര്യങ്ങൾ 20 മിനിറ്റ് എടുത്ത് പറയുന്നു.
@justinjoseph223
@justinjoseph223 24 күн бұрын
താങ്കൾക്ക് പറ്റിയത് ഫുട്ബോൾ കമന്ററിയാ ⚽⚽⚽
@manumanu9719
@manumanu9719 24 күн бұрын
🤬🤬
@Bob-ic8lg
@Bob-ic8lg 23 күн бұрын
Enal ne kannanda🤬
@anilunnikrishnan1966
@anilunnikrishnan1966 23 күн бұрын
അത്ര ബുദ്ധിമുട്ടാണെങ്കിൽ സാറ് ഇങ്ങോട്ട് വരേണ്ട .... ഞങ്ങൾ കണ്ടോട്ടെ ..🙏
@jithinjames2312
@jithinjames2312 23 күн бұрын
👏👏👏👏
@sun99yt
@sun99yt 24 күн бұрын
👍
@adarshasokansindhya
@adarshasokansindhya 24 күн бұрын
❤❤
@Tramptraveller
@Tramptraveller 24 күн бұрын
❤❤❤❤
@Gaviboyinuk
@Gaviboyinuk 24 күн бұрын
@sandeepsatish5299
@sandeepsatish5299 24 күн бұрын
1st
@rashidp3559
@rashidp3559 24 күн бұрын
👍
@shibujoseph9615
@shibujoseph9615 21 күн бұрын
👍
@user-iv1dh7hs5b
@user-iv1dh7hs5b 24 күн бұрын
@aju4150
@aju4150 24 күн бұрын
@jomonjames5260
@jomonjames5260 24 күн бұрын
❤❤❤❤
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 29 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
R K Jayarajan - 17 | Charithram Enniloode 2585 | Safari TV
24:47