നേരത്തെ എഴുന്നേറ്റാളുള്ള ഗുണങ്ങളും അതിനുള്ള എളുപ്പ വഴികളും | How to wake up early morning

  Рет қаралды 164,702

Nipin Niravath

Nipin Niravath

3 жыл бұрын

Sleeping early and waking up early improves the concentration and memory power too. This means people will tend to perform better at work and the children in their studies. Waking up early provides more energy: People who have less hours of sleep experience low levels of energy and negativity
www.nipinniravath.com
/ nipin.niravath
simple.wikipedia.org/wiki/Nip...
+91 9995560116

Пікірлер: 358
@57_thwahirnp10
@57_thwahirnp10 3 жыл бұрын
I Am Too Expensive💥👊🏻💫
@chimneysecret
@chimneysecret 3 жыл бұрын
Am I?
@injalu
@injalu 3 жыл бұрын
Yes you are, everyone is.
@maheshpalliyara
@maheshpalliyara 3 жыл бұрын
*ഞാനും* *രാവിലെ* *നേരുത്തേ* *എഴുന്നേൽക്കാറുണ്ട്* *തലേന്ന്* *രാത്രി* *തന്നെ* *മനസ്സിൽ* *നാളെ* *എഴുന്നേൽക്കേണ്ട* *സമയം* *സെറ്റ്* *ചെയ്യും* *ഒപ്പം* *അലാറവും* *വയ്ക്കും* *അലാറം* *കേൾക്കുന്നതിനു* *മുൻപേ* *തന്നെ* *ഉണർന്ന്* *അത്* *ഓഫാക്കും* *ശേഷം* *ഒരു* *ഗ്ലാസ്‌* *വെള്ളം* *കുടിക്കും* *പിന്നീട്* മെഡിറ്റേഷൻ ചെയ്യും അത് കഴിഞ്ഞു പ്രചോദനാത്മകമായ ഏതെങ്കിലും ബുക്കിന്റെ കുറച്ചു ഭാഗം വായ്ക്കും പിന്നെ ചെറിയരീതിയിൽ exercise ശേഷം വയറുനിറയെ breakfast കഴിക്കും പിന്നെ ജോലിക്ക് പോകും, ഓരോ ദിവസവും അടിപൊളി....
@nipinniravath
@nipinniravath 3 жыл бұрын
♥️♥️♥️👍🏻
@Whatieatinaday00
@Whatieatinaday00 3 жыл бұрын
❤️👍
@rashidapm5614
@rashidapm5614 3 жыл бұрын
Vayikkumbol thanne oru sugham
@shajipk80
@shajipk80 2 жыл бұрын
പ്രചേദനം തരുന്ന അനുഭവം. എഴുന്നേൽക്കുന്നതും 1 കിടക്കുന്നതുമായ time എഴുതുമോ ?
@maheshpalliyara
@maheshpalliyara 2 жыл бұрын
Rathri 10 manik urangum raavile 5 manik ezhunnelkkum even avadi divasam ulppade, raathryil neruthe food kazhikkum ravilathe breakfast orikkalum skip cheyarilla.
@m5tech248
@m5tech248 2 жыл бұрын
1400 വർഷങ്ങൾക് മുമ്പ് ഹബീബായ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞിട്ടുണ്ട് നേരത്തെ ഉറങ്ങാനും നേരത്തെ എണീക്കാനും. രാവിലത്തെ നിസ്കാരം തന്നെ ഒരു യോഗ ചെയ്യുന്നതിന് തുല്യമാ.
@shammasm1430
@shammasm1430 2 жыл бұрын
Crct 💯
@farzanashyla795
@farzanashyla795 2 жыл бұрын
💯💯💯🥳
@irshadv.k.294
@irshadv.k.294 2 жыл бұрын
Exactly
@misriyasathar4503
@misriyasathar4503 2 жыл бұрын
Crct💯💯💯
@jishnujp4318
@jishnujp4318 2 жыл бұрын
നിസ്കാരത്തിന്റെ ഒക്കെ ഒരു ശാസ്ത്രീയ വശം തന്നെയാണ് നിങ്ങൾ ഇപ്പൊ പറഞ്ഞത്. മതപരമായ എല്ലാ കാര്യങ്ങളിലും ഇങ്ങനെ ഒക്കെ ആണ്
@terleenm1
@terleenm1 3 жыл бұрын
അലാറം ഇല്ലാതെ രാവിലെ 5 മണിക്ക് മുൻപ് എഴുന്നേൽക്കാൻ തുടങ്ങിയിട്ട് 20 വർഷമായി😀😀
@chinnugeorge804
@chinnugeorge804 2 жыл бұрын
എന്നിട്ട് എന്ത് കിട്ടി
@terleenm1
@terleenm1 2 жыл бұрын
@@chinnugeorge804 രാവിലെ നേരത്തെ എഴുന്നേൽക്കുന്നവനെ അതിന്റ ഗുണം അറിയൂ
@chinnugeorge804
@chinnugeorge804 2 жыл бұрын
@@terleenm1 😁
@terleenm1
@terleenm1 2 жыл бұрын
@@chinnugeorge804 😀
@sunaithoma
@sunaithoma 2 жыл бұрын
ഞാൻ വിചാരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി
@aneeshaanuu3860
@aneeshaanuu3860 3 жыл бұрын
ഞാൻ തന്നെയാണ് ചേട്ടാ എനിക്ക് ഏറ്റവും വലുതായി തോന്നിയിട്ടുള്ളത്... ഞാൻ എന്നെ ഒരുപാടു ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.. അതുകൊണ്ട് തന്നെ ഞാൻ എന്നെ അത്ര നന്നായി കെയർ ചെയ്യുന്നു.. അതിന്റെ റിസൾട്ട്‌ ആയി എന്റെ ബോഡിയും.. മെന്റൽ ഹെൽത്ത്‌ 100 %ok ആക്കി വെക്കാൻ എനിക്ക് കഴിയുന്നു... ഞാൻ വളരെ success ലൈഫ് മുന്നോട്ട് കൊണ്ട് പോകുന്നു..🙏🙏🙏🙏🙏🙏🙏🙏♥️
@basil2270
@basil2270 3 жыл бұрын
Ahnoo 🥱
@ambilyaju4415
@ambilyaju4415 3 жыл бұрын
👍
@rafeeqhirafeeq5300
@rafeeqhirafeeq5300 3 жыл бұрын
🌹🌹🌹👍👍👍
@adentertainment8256
@adentertainment8256 3 жыл бұрын
Super😍
@rightview7493
@rightview7493 3 жыл бұрын
👌👌👌
@aleenatdaniel1813
@aleenatdaniel1813 3 жыл бұрын
ഈ വർഷത്തെ ലോക്‌ഡോൺ തൊട്ട് രാവിലെ എണീറ്റ് ഞാൻ യോഗ തുടങ്ങി 😍😍😍നല്ല മാറ്റം ഉണ്ട് in & out😌
@aleenatdaniel1813
@aleenatdaniel1813 3 жыл бұрын
@@rafeeqhirafeeq5300 anuloma viloma praanah yamam brthng നു നല്ലതാ ✌️
@aleenatdaniel1813
@aleenatdaniel1813 3 жыл бұрын
@@rafeeqhirafeeq5300 good😍😍😍
@sajna547
@sajna547 3 жыл бұрын
Nthuu mattam
@rafeeqhirafeeq5300
@rafeeqhirafeeq5300 3 жыл бұрын
@@sajna547 എനിക്കും കഴിഞ്ഞു
@sajna547
@sajna547 3 жыл бұрын
@@rafeeqhirafeeq5300 ???
@shameercb9418
@shameercb9418 3 жыл бұрын
1400വർഷങ്ങൾക്ക് മുൻപ് അറിയിച്ച മെസ്സേജ് വീണ്ടും ഓർമിപ്പിച്ചതിന് നന്ദി
@keyboard123ful
@keyboard123ful 2 жыл бұрын
ഈ 1400, 1400 എന്ന് ഇടക്കിടക്ക് പറയണ്ട അറിയാം 🤭
@user-you6
@user-you6 2 жыл бұрын
ഇങ്ങളെന്ത് വെറുപ്പിക്കലാണ് ബാബേട്ടാ 🤣
@keerthihs9172
@keerthihs9172 2 жыл бұрын
Ith eth movie le dialogue aa 🙄
@catspeed5083
@catspeed5083 3 жыл бұрын
04:30 ക്ക് ദിവസവും എഴുന്നേൽക്കും. ജിമ്മിൽ പോകാൻ തുടങ്ങിയപ്പോൾ ശീലം ആക്കിയത് ആണ്. ഇപ്പോ ഓട്ടോമാറ്റിക് ആയിട്ട് ആ സമയം ആവുമ്പോ എഴുന്നേൽക്കും... എന്റെ അനുഭവത്തിൽ ഉള്ള ഒരു കാര്യം, നിങ്ങൾ നേരെത്തെ എണീറ്റാൽ വിശപ്പ് കൃത്യ സമയത്തു ഉണ്ടാകും. എന്റെ പരിചയത്തിൽ നല്ല ഒരു ശതമാനം ആൾക്കാർക്കും രാവിലെ വിശപ്പ് ഉണ്ടാവാറില്ല. കാരണം ചോദിച്ചു നോക്കുമ്പോ അവരൊക്കെ 7 മണി 8 മണിക്ക് ഒക്കെ എഴുന്നെല്കുന്നവരാണ്. നേരെത്തെ എഴുന്നെല്കുന്നവർക്ക് വിശപ്പ് നന്നായിട്ട് ഉണ്ടാവാറുണ്ട്.
@manu.sajith.37
@manu.sajith.37 3 жыл бұрын
Haha me tooo... Biological clock automatically vilikkunnund.. so alaram adikunnathinu munne ennekum 😌
@Reus...
@Reus... 2 жыл бұрын
Njn gym ന്ന്‌ പോയ സമയം നേരത്തെ എണീറ്റിരുന്നു ബട്ട് corona and lock down വന്നതോടെ എല്ലാം kulamayi
@navasonline1347
@navasonline1347 3 жыл бұрын
*ചെറിയ കൂട്ടിച്ചേർക്കൽ ഉണ്ട്,നേരത്തെ എണീക്കണമെങ്കിൽ നേരെത്തെ ഉറങ്ങണം,നേരത്തെ ഉറങ്ങണമെങ്കിൽ നേരത്തെ ഭക്ഷണം കഴിക്കണം,അല്ലാതെ 12 മണിക്ക് ഉറങ്ങി രാവിലെ 5 മണിക്ക് എഴുന്നേൽക്കാം പക്ഷെ ഉറക്കം തികയില്ല.*
@sarath9225
@sarath9225 3 жыл бұрын
ചേട്ടൻ വീഡിയോ മുഴുവൻ കേട്ടിട്ടില്ല അല്ലേ ...
@yerinshobbies5350
@yerinshobbies5350 2 жыл бұрын
👍🏻👍🏻
@positiveserene1870
@positiveserene1870 3 жыл бұрын
I am most precious person in the world and I started woke up 5clock then I one hour I do meditation then yoga I felt lot of miraculous changes in my life.. Thank god So if you want peace Happienes calmness wake up early nd invest your time for yourself Obviously you can see the improvements Anyway a nice day
@sameeramajeed8400
@sameeramajeed8400 3 жыл бұрын
ഞാൻ വിഡിയോ കണ്ട ഉടനെ ചേട്ടനെ സബ്സ്ക്രൈബ് ചെയ്തു ട്ടോ നമ്മുടെ ഒക്കെ ജീവിതത്തിന്റ സമാദാനം ഇവരൊക്കെ ആണ് നമുക്കു നേർ vazi കാണിച്ചു തരുന്ന വർ 🙏
@anucj3203
@anucj3203 3 жыл бұрын
Njaanum start cheyyunnu. Early morning wake up, excersise, meditation 🔥🔥💪💪
@TheSocialDrone
@TheSocialDrone 3 жыл бұрын
Good article, convincing presentation, thank you... I think Work 'from home' is the right term rather than work at home.
@akbarshahk7993
@akbarshahk7993 3 жыл бұрын
Wow. Thank you so much for such an explanation. Great. I fell so good
@dr.parvathysk4045
@dr.parvathysk4045 2 жыл бұрын
Too good, i used to be like this for a couple of months now...it actually help me to cope up with my mood swings a lot❤️
@sfxavierxavier6065
@sfxavierxavier6065 3 жыл бұрын
There is lot about intermediate fasting and its benefits, missing breakfast not all bad. Your videos are good, motivational and educative.
@ican2259
@ican2259 3 жыл бұрын
ഞാൻ രാവിലെ 5 മണിക്ക് എഴുന്നേൽക്കും, അത് കഴിഞ്ഞു ചെറു ചൂടുവെള്ളം കുടിക്കും, then 10 minutes work out, പിന്നെ cold wash, പിന്നെ 15 minutes മെഡിറ്റേഷൻ അത് കഴിഞ്ഞ് law of അട്ട്രാക്ഷൻ practice. 8 months ആയി ഞാൻ follow ചെയ്യുന്ന ദിനചര്യകളാണ്.
@dilpdilp5455
@dilpdilp5455 3 жыл бұрын
Interested to know about this.
@swetha4844
@swetha4844 3 жыл бұрын
Maatamundo?
@dilpdilp5455
@dilpdilp5455 3 жыл бұрын
Early rising Group form cheyaan thalparyam undengil parayoo
@sulushameersulushameer6222
@sulushameersulushameer6222 3 жыл бұрын
@@dilpdilp5455 ഉണ്ട്
@arunkrishna5230
@arunkrishna5230 2 жыл бұрын
Eppozha kidakaru?
@drgirijaMohan
@drgirijaMohan 3 жыл бұрын
Yes, you are very much right! Breakfast is the brain food
@aryaashokr5828
@aryaashokr5828 3 жыл бұрын
Hi dr
@jaleelnatimmal6883
@jaleelnatimmal6883 Жыл бұрын
ഈയിടെ കണ്ട വീഡിയോകളിൽ വച്ച് എറ്റവും ഇഷ്ടപ്പെട്ടത് ഏറ്റവും ഹൃദ്യമായഭാഷയും അവതരണവും.. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
@unnikrishnanma8282
@unnikrishnanma8282 Жыл бұрын
💯 correct
@sreenandas3338
@sreenandas3338 3 жыл бұрын
thank you sir for this valuable message
@archanav.p1001
@archanav.p1001 3 жыл бұрын
Ettaa thank you. Ettan ee paranjapole onnum cheyyatha aalanu njan. But ee karyangal nale thott njan ente shaily aakki mattiyirikkum thank you🙏🌹❤
@vipinrajpsvipinrajps2196
@vipinrajpsvipinrajps2196 2 жыл бұрын
Nipin sir absolutely right things..
@kannan6927
@kannan6927 2 жыл бұрын
Njan ravile 5 manikke ezhulenkkum,1 liter vellam kudikkum,.70 Push up,kurach vere exercise.Athinushesham 6:30 jolikkupokku.Vanathinushesham push up 50 ennam, Athinushesham english read cheyyum. Sunday running pokkum.
@bindukk7169
@bindukk7169 3 жыл бұрын
Thank you sir Thanks universe🙏🙏
@adentertainment8256
@adentertainment8256 3 жыл бұрын
ഏട്ടൻ ൻ പറയുന്ന ഓരോ കാര്യങ്ങളും വളരെ ആശ്ചര്യത്തോടെ ആണ് കേട്ടത്.. 🥰😍😍😍😍😍
@Sheikshafactors
@Sheikshafactors 2 жыл бұрын
Well said..... Thank you sir 😍
@harshalineesh6734
@harshalineesh6734 3 жыл бұрын
Good information sir..... waiting for more videos.... really u r so inspiring
@ansind6477
@ansind6477 3 жыл бұрын
I am too expensive and my health is so valuable for me. So please treat yourself and others around you .and give yourself what do you want.. ❤️❤️❤️❤️
@nipinniravath
@nipinniravath 3 жыл бұрын
♥️♥️
@lex.....3398
@lex.....3398 Жыл бұрын
Ingane orru video cheythathinu thank you sir... Njanum ithu follow cheyyum 🙏🤗
@mohammednisarthottappally9002
@mohammednisarthottappally9002 3 жыл бұрын
Very good motivation,..thank you..sir
@haseenashameem7069
@haseenashameem7069 3 жыл бұрын
very informative speech🙏🏻
@dileeshkumar.k.s9024
@dileeshkumar.k.s9024 3 жыл бұрын
THANK YOU 👍👌🙏
@jayasankarvasudevan3301
@jayasankarvasudevan3301 2 жыл бұрын
Hi nice presentation.. Please upload such informative .. for everyone. All the best wishes. Subscribed your channel
@user-rc8qg5fe4u
@user-rc8qg5fe4u 8 ай бұрын
Very useful talk.Thank you Have a great day.
@Joyal_J_Joy0-
@Joyal_J_Joy0- 2 жыл бұрын
This video really helped me Thank for information
@nijokjohn7455
@nijokjohn7455 3 жыл бұрын
രാവിലെ എഴുന്നേറ്റൽ ചെയ്യണ്ടത് ഒന്ന് കൂടി detail list ആയിട്ട് ഒരു video കൂടി ചെയ്യണം
@keerthiramrameswar6031
@keerthiramrameswar6031 3 жыл бұрын
Mr.Niravath, I was quite accidental with ur talk now..pandu enno nigalde frnd aavan njn agrahichitundu..I pleasantly offer my frndship to u..Hope a fine step from u.
@kannankammath7496
@kannankammath7496 3 жыл бұрын
Thanks for the information
@user-rc8qg5fe4u
@user-rc8qg5fe4u 8 ай бұрын
Very good message. God bless you.Have a happy day .
@divyas3151
@divyas3151 3 жыл бұрын
Sir.... Thankyou so much.... Urapayitum ithu cheythirikum.... Valare useful ayitulloru video anu... Motivate cheyunna orupaad videosinayi iniyum kaathirikunnu
@nipinniravath
@nipinniravath 3 жыл бұрын
👍🏻👍🏻
@divyas3151
@divyas3151 3 жыл бұрын
@@nipinniravath ❤
@sreelakshmiab9901
@sreelakshmiab9901 3 жыл бұрын
👌. Njaanum ith follow chyaan sremikum
@renjuzz714
@renjuzz714 3 жыл бұрын
Thank you❤
@hexxor2695
@hexxor2695 2 жыл бұрын
Success is Happiness 💯
@ukthroughmyviewsnurse
@ukthroughmyviewsnurse 2 жыл бұрын
Nice talk.. Thank u
@ajithfrancis4360
@ajithfrancis4360 3 жыл бұрын
Good information sir thanku 😊
@FrMathewThandiyekudy
@FrMathewThandiyekudy 3 жыл бұрын
Thanks . Congratulations
@fasilafasila807
@fasilafasila807 Жыл бұрын
Hlo chetta .adhyamayita vedio kanunnath. Useful video ane. Subscribe cheythu
@ashithakrishna2342
@ashithakrishna2342 3 жыл бұрын
Useful msg.. Thank u sir.. I will try
@vishnuhoney6525
@vishnuhoney6525 2 жыл бұрын
Tku sir long life.Good point 😍
@mazhathullimedia7024
@mazhathullimedia7024 3 жыл бұрын
Thank you
@AVIYALmedia.
@AVIYALmedia. 3 жыл бұрын
Thank you ❤❤❤
@pavan88061
@pavan88061 3 жыл бұрын
I agree with yu, wat is ur advise or suggestions who work night shift.. please help..
@rezirlab
@rezirlab 2 жыл бұрын
ഇപ്പോൾ studentsine വേണ്ടി സ്‌ട്രെസ്ഫുൾ ആയ ലോക്കഡോൺ കാലത്തെ കുറച്ച് മാറ്റം വരുത്തുവാൻ ഒരു വീഡിയോ ചെയുവോ സർ പ്ലീസ് ❤️😔
@ismailpk2418
@ismailpk2418 3 жыл бұрын
Good information sir ❤️🔥🙏👍👌
@kiranradhakrishnan5243
@kiranradhakrishnan5243 3 жыл бұрын
Valueable message thank you 👌👌👌🙏🙏🙏👏👏👏
@jaisepjose7673
@jaisepjose7673 2 жыл бұрын
Thanku
@vaseemahammadkvaseem793
@vaseemahammadkvaseem793 Жыл бұрын
സർ ഇനിയും ഇതുപോലെ വീഡിയോ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു
@muhammadsharook4251
@muhammadsharook4251 3 жыл бұрын
I'm too expensive.... valuable message 👍
@induksaneesh6122
@induksaneesh6122 3 жыл бұрын
Thanks sir
@vishnumj49
@vishnumj49 3 жыл бұрын
Excellent topic
@sarivivek1668
@sarivivek1668 2 жыл бұрын
Thank uu chetta🥰🥰
@prajeeshzaam2896
@prajeeshzaam2896 3 жыл бұрын
I will try 👍🏻👍🏻❤
@sreerajmadhav491
@sreerajmadhav491 2 жыл бұрын
Nice presentation 😊
@shahmaanvarv1709
@shahmaanvarv1709 Жыл бұрын
Pre-planned list Early morning wake up-5:00 am Fresh Hot water Exercise-45 minutes Breakfast Follow passion
@uturn6730
@uturn6730 3 жыл бұрын
Nipin chettan uyir ❤️❤️💙👌
@sudharaj4484
@sudharaj4484 2 жыл бұрын
Thanks
@dollyjohn2728
@dollyjohn2728 3 жыл бұрын
Super talk sir
@wingsofkerala3553
@wingsofkerala3553 3 жыл бұрын
Exactly 🙏🏻
@muhammedshakkeer2277
@muhammedshakkeer2277 2 жыл бұрын
Good enjoy very good thanks
@indrasathyan7351
@indrasathyan7351 2 жыл бұрын
Ravile eneekan pattunnilla night il 12.30 vare office work ennalum complete avilla pinne verttupani pinne office pinneyum avarthananhal urakkam mathram ella food nallathupole kazhikkunnundu
@rajipr8262
@rajipr8262 3 жыл бұрын
Very good message
@roy8369
@roy8369 3 жыл бұрын
Good information sir
@clinsemediaprodoctions
@clinsemediaprodoctions 3 жыл бұрын
Use full video... 👌
@Rahul_BVB09
@Rahul_BVB09 3 жыл бұрын
Bro. Lunch kazhinj uchak urangunnadhine kurich enthan abiprayam? Nallath anenkil ethra neram?
@sreeshasreeshaanandan6672
@sreeshasreeshaanandan6672 2 жыл бұрын
Thanks chetta so much Njn kurachu dhivasam crct 5:30 okke follow cheythathane but epo l can't do it reason annu paranjal climate anne oru 4:00okke akumbol bhayanghara cooling anne anik aghraham und but l can't 😭 But now onwards l lwill do it thanks for ur great words❤️❤️
@rajanikrishnan2982
@rajanikrishnan2982 Жыл бұрын
Very informative video
@positivevibesonly1415
@positivevibesonly1415 2 жыл бұрын
ഞാൻ 4 മണിക്ക് എണീക്കുന്ന സമയത്തു എന്റെ എല്ലാം ok ആയിരുന്നു, ഇപ്പോൾ 8-9 ന്റെ ഉള്ളിൽ ആണ് എണീക്കുന്നത്, ഒരു സുഖവുമില്ല
@ajithasukumaran793
@ajithasukumaran793 5 ай бұрын
Njan ennum 4'30 ezhunelkkum daily angane cheyyunnathukond. Alarm aavashyamilla aa correct time aakumbol unarum pinne ithirineram Exercise cheyyum 3 kilometres nadakum aa divasam muzhuvan full energy aarikum
@irenetheresaanoop6453
@irenetheresaanoop6453 2 жыл бұрын
Good message
@febafathima887
@febafathima887 3 жыл бұрын
Eante dutty kayunathe moring 3.00 am kayunathe pine urghana time 4.00am apol eanthacheya
@anjithaharish7455
@anjithaharish7455 3 жыл бұрын
ente hus abroad anu.aal vilikumbol 12 maniyavum.apo late avum urangan.apo automatically late avum eneekan..athanu main prshnm
@arshadmn4406
@arshadmn4406 11 ай бұрын
Bathing nu shesham exercise chytal ath kazhinju veendum kulikkandi varille?
@gayathriskitchen6605
@gayathriskitchen6605 2 жыл бұрын
Good information 👍🏻
@sherlymilan4367
@sherlymilan4367 3 жыл бұрын
Good Information 👌👌👌👍
@varghesearana3390
@varghesearana3390 3 жыл бұрын
Super 🌹
@morisvj9566
@morisvj9566 3 жыл бұрын
Super video🙏🙏🙏🙏🙏👍
@cosmiccismic5681
@cosmiccismic5681 2 жыл бұрын
Thanks for your valuable video sir
@sithalakshmipk2790
@sithalakshmipk2790 2 жыл бұрын
12 midnight, 1 a.m. nu padichitt kidakkunnavar yenthu cheyyan ? Food time and habits yellam collapsed. ☹️😇
@mahmoodana5314
@mahmoodana5314 3 жыл бұрын
Enik ravile 6:45 class thudangum phone edukathirikkan pattila a thin entha cheyya
@atsworld2536
@atsworld2536 2 жыл бұрын
Sir self confidencene patti video cheyoovo
@damamkitchen840
@damamkitchen840 2 жыл бұрын
Ikka tippu kollam
@sreeshalabeau1975
@sreeshalabeau1975 2 жыл бұрын
Very good
@smijasivan123
@smijasivan123 2 жыл бұрын
അടിപൊളി. ❤❤❤🙏❤😍😍😍😍😍
@aparnaappu5522
@aparnaappu5522 2 жыл бұрын
Corona timenu onum cheyyanilla chettaa. Pine endhanu ezhuthi vakua
@songlyricspro406
@songlyricspro406 2 жыл бұрын
8:22 Athu correct✅
@lissyjose2649
@lissyjose2649 3 жыл бұрын
👍👍👌👌
@unnikrishnan3910
@unnikrishnan3910 2 жыл бұрын
ആരോഗ്യം
@jensisony2513
@jensisony2513 3 жыл бұрын
👍👍
@muhammedyaseen.k.s9529
@muhammedyaseen.k.s9529 3 жыл бұрын
Chetta enikk padikkanam naale enn urangunnathin muno thonnum ennal pitte divasam enikk padikkaanayitt patunilla ath enth konda
@riyasazaliya7512
@riyasazaliya7512 2 жыл бұрын
Super
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 105 МЛН
Angry Sigma mom 😡😡 #shorts  #ytshorts #youtubeshorts #comedy
0:15
Viraj kuku Nautiyal
Рет қаралды 7 МЛН
За что цветок то хоть #сериал
0:59
КиноАнгар
Рет қаралды 1,1 МЛН
Вырезанная Сцена Кавказская Пленница #shorts
0:46
Интересненько
Рет қаралды 2,9 МЛН
All creatures are from God #jesus #jesuschrist #jesuslovesyou
0:19
Jesus By Your Side
Рет қаралды 54 МЛН