നാസ്തികത ശാസ്ത്ര വിരുദ്ധം | ഫാരിസ് പി.യു | SenScieTy 2024

  Рет қаралды 4,054

Rationale Club

Rationale Club

26 күн бұрын

©Rationale Club
Facebook : / rationaleclub
Instagram : / rationale_club
Twitter : / rationaleclub

Пікірлер: 174
@Farshadmuhammad3758
@Farshadmuhammad3758 10 күн бұрын
ഫാരിസ് ഒരു ആഴ മേറിയ പഠന്നത്തിൻ്റെ വക്താവാണ്
@IzzuIzzath
@IzzuIzzath 24 күн бұрын
ഈ പരിപാടിയിലെ ഏറ്റവും മികച്ച അവതരണം... അടിപൊളി ഇത് പോലുള്ള ആളുകളെ വിളിച്ചാൽ അടിപൊളി ആയിരിക്കും
@arjunferoz
@arjunferoz 23 күн бұрын
എന്താണ് ഈ അവതരണത്തിൽ നിന്നും താങ്കൾക്ക് മനസ്സിലായത്?
@Fofausy
@Fofausy 23 күн бұрын
@@arjunferoz എന്താണ് ഈ അവതരണത്തിൽ തനിക്ക് മനസിലാവാത്തത്..?
@arjunferoz
@arjunferoz 22 күн бұрын
@@Fofausy എങ്ങനെ യഥാർത്ഥ വിഷയത്തിൽ നിന്നും ( അതായത് ദൈവത്തിനുള്ള തെളിവ് ) ശ്രെദ്ധ തിരിച്ചു കാടും പടപ്പും തല്ലി മുൻപിൽ ഇരിക്കുന്ന വിശ്വാസികളെ പൊട്ടന്മാർ ആക്കാം എന്ന് 🤣
@arjunferoz
@arjunferoz 22 күн бұрын
@@Fofausy നമുക്ക് വേണ്ട വിധത്തിൽ എല്ലാത്തിനും defenition സ്വയം ഉണ്ടാക്കുന്നത് അതായത് വൈക്കോൽ മനുഷ്യനെ ഉണ്ടാക്കി വച്ച് അതിനെ മർദിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നത് 🤣🤣
@Fofausy
@Fofausy 22 күн бұрын
@@arjunferoz ഇത് പോലുള്ള കുറേ definition തന്നെയാണല്ലോ തന്റെ ദൈബം രബി യും തള്ളിയത്... തള്ളിമറിച്ചങ്ങ് പോവുകയെന്നല്ലാതെ എന്നെകിലും ഏതെങ്കിലും വിഷയത്തിൽ authentic ആയി ടിയാൻ മറുപടി പറഞ്ഞിട്ടില്ല..
@shoukathpkv1915
@shoukathpkv1915 24 күн бұрын
ഇങ്ങൾ വേറെ ലെവൽ ആണ് ബായ് ❤️
@arjunferoz
@arjunferoz 24 күн бұрын
എന്റെ അമ്മോ ഇത് വേറെ ലെവൽ തന്നെയാണ് 🤣🤣🤣🤣😂😂😂😂😂
@Fofausy
@Fofausy 24 күн бұрын
ദേ... വന്നല്ലോ ഡാർവിൻ കുഞ്ഞ്...
@Fofausy
@Fofausy 24 күн бұрын
​@@arjunferoz ഈ വളിച്ച ഇളിയും മറ്റൊരു ലെവൽ ആണ്.. 😛
@myfavjaymon5895
@myfavjaymon5895 17 күн бұрын
നല്ല സ്പീച്ച്❤.... നമ്മൾ ശാസ്ത്രം സ്കൂളിലും മറ്റും പഠിക്കുമ്പോൾ അതിൽ ഒരു ദൈവം അല്ലെങ്കിൽ അതീന്ദ്രിയ ശക്തി എവിടെയും പറയുന്നില്ല... മനുഷ്യനെ ഉണ്ടാക്കിയത് ദൈവമാണെന്ന് ഏതെങ്കിലും ശാസ്ത്ര വിഷയത്തിൽ പറയുന്നുണ്ടോ?.. അതുകൊണ്ടുതന്നെ ശാസ്ത്രവും നാസ്തികതയും ഒരേ തൂവൽ പക്ഷികൾ ആണ്....
@user-mi8rf6sl8k
@user-mi8rf6sl8k 24 күн бұрын
ഓരോ ആളുകളുടെയും പ്രഭാഷണം അവതരണമികവ്കൊണ്ട് ഞെട്ടിച്ചു കളയുകയാണ് 🌹👍💚💙❤️
@yasikhmt3312
@yasikhmt3312 21 күн бұрын
20:36 *Dark Energy & Dark Matter നെ കുറിച്ച് അറിവില്ല അത് കൊണ്ടാണ് അതിന്റെ കൂടെ Dark എന്ന വാക്ക് ചേർത്തത്. ഇത് Black Hole ന് ആരാണ് കറുത്ത Paint അടിച്ചത് എന്ന് ചോദിച്ച പോലെ.*
@maheshram07
@maheshram07 19 күн бұрын
ശാസ്ത്രത്തിൻ്റെ procedure നാസ്തികത ആണ്. ഒരു സൃഷ്ടാവ് ഉണ്ടു എന്നോ വിശ്വസിക്കണം എന്നോ പറയുന്ന ഒന്നല്ല ശാസ്ത്രം. എത്ര വിശ്വാസി ആയ ശാസ്ത്രജ്ഞൻ ആണെങ്കിൽ പോലും വിശ്വാസം മാറ്റി നിർത്തി മാത്രമേ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താൻ പറ്റൂ. ഒരു ദൈവം ഉണ്ടെങ്കിൽ പിന്നെ ശാസ്ത്രം ഇല്ല. വണ്ടി ഓടുന്നത് engine work ചെയ്യുന്നത് കൊണ്ടല്ല മറിച്ച് ദൈവം അങ്ങനെ തീരുമാനിച്ചത് കൊണ്ട് എന്ന് വരും.
@yasikhmt3312
@yasikhmt3312 21 күн бұрын
16:28 *എജ്ജാതി.* 😂
@muhammedjasir4618
@muhammedjasir4618 18 күн бұрын
😊❤👌🏼
@Thoufeeque-vh6qs
@Thoufeeque-vh6qs 24 күн бұрын
Masha allah🎉❤
@Thameem-dm4bo
@Thameem-dm4bo 24 күн бұрын
✨✨✨
@anasnm
@anasnm 24 күн бұрын
👍
@thuneritp9200
@thuneritp9200 23 күн бұрын
@rafitc7268
@rafitc7268 22 күн бұрын
❤️❤️💐❤️❤️
@muhammedrashid2125
@muhammedrashid2125 24 күн бұрын
👍👍👍👍
@noushadfarhan8827
@noushadfarhan8827 24 күн бұрын
❤❤❤❤❤❤❤❤❤❤❤
@user-vk6fv1ck8l
@user-vk6fv1ck8l 24 күн бұрын
❤❤❤
@vajidp1
@vajidp1 12 күн бұрын
വെളുപ്പിച്ച് വെളുപ്പിച്,,, എവിടെയെത്താൻ..... ഇവന് തന്നെ എന്താണ് വേണ്ടത് യെന്ന്, വെളുപ്പി ചെടുക്കാൻ പാടുപെടുന്നു,,....
@salmanfaris2726
@salmanfaris2726 24 күн бұрын
വിശദീകരണം👍🌹
@arjunferoz
@arjunferoz 23 күн бұрын
എന്റമ്മോ 🤣🤣
@PaidThinker23
@PaidThinker23 23 күн бұрын
​@@arjunferoz എന്റച്ചോ 😂😂😂 Consent ശരണം 🫦🫦
@Fofausy
@Fofausy 23 күн бұрын
@@arjunferoz അമ്മ ഇങ്ങിനെ വളിച്ച ഇളി ഇളിക്കാറുണ്ടോ..?
@arjunferoz
@arjunferoz 22 күн бұрын
@@Fofausy ഇങ്ങനെ കോമഡി കേട്ടാൽ ആരാണ് ഇളിക്കാത്തത് 🤣
@arjunferoz
@arjunferoz 22 күн бұрын
@@PaidThinker23 ബുദ്ധിക്ക് പരിണാമം സംഭവിച്ച അള്ളാഹു 4-22 consent 🤣
@abdullakn9120
@abdullakn9120 20 күн бұрын
❤❤
@HariKrishnanK-gv8lx
@HariKrishnanK-gv8lx 23 күн бұрын
ഫ്രീ വിൽ സാധ്യമല്ല ചിന്തകൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചേ പ്രവർത്തിക്കാൻ കഴിയൂ
@askarellikkal9612
@askarellikkal9612 19 күн бұрын
ബാരക് അള്ളാഹു
@yasikhmt3312
@yasikhmt3312 21 күн бұрын
9:21 *എന്തിനാണ് ഇങ്ങനെ തരം താഴുന്നത് എന്ന് ചോദിക്കുന്നില്ല. കാരണം അത് ഒരു ചോയ്സ് ആകും ഹിജാബ് പോലെ. പിന്നെ, വെള്ളം ചൂടാക്കുന്നത് എന്തിന് എന്ന ചോദ്യം നേരിടേണ്ടി വന്നാൽ ശാസ്ത്രം അതിന് ലഭ്യമായ മാർഗം ഉപയോഗിക്കും. എത്ര അളവ് വെള്ളം ഉണ്ട്, ഉപയോഗിച്ചത് സാധാരണ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ആണോ അല്ലയോ? എന്നൊക്കെ നോക്കി Probability, Assumptions ഒക്കെ ഉണ്ടല്ലോ. അതിനു ഉപരിയായ ഒരു ചോദ്യം, Metaphysical എന്ന കാര്യം ഉണ്ട് എന്ന് തെളിയിക്കാൻ കഴിയില്ലല്ലോ. കാരണം അത് അഭൗതികം ആണ് എന്നത് തന്നെ. അപ്പോൾ ഉണ്ട് എന്ന് തെളിയിക്കാൻ കഴിയാത്ത കാര്യം, ഇല്ല എന്ന് വാദിക്കുന്നവരോട്, ശാസ്ത്രത്തിന്റെ പരിമിതികൾ പറഞ്ഞു Science degradation നടത്തിയാൽ നിങ്ങളുടെ കെട്ട് കഥ ജയിക്കും എന്നില്ല.*
@labeedkhan1078
@labeedkhan1078 21 күн бұрын
ഇങ്ങക്ക് ഇത്തിരി കാര്യം പുടി കിട്ടി 😄
@aonetag1689
@aonetag1689 18 күн бұрын
ഈ കഴിഞ്ഞ ദിവസം ജബ്ബാർ തന്റെ കുട്ടികളുടെയും സ്വന്തം ആരോഗ്യത്തിന്റെയും പുരാണങ്ങൾ വിളമ്പിക്കൊണ്ട് വ്യക്തി ധൈര്യം കാണിക്കുന്നത് കണ്ടു, ഏത് ജീവിക്കും അസുഖത്തിൽനിന്നും മരണത്തിൽ നിന്നും രക്ഷപെടാൻ കഴിയില്ല. ഒരു ജബ്ബാറിന്റെ മകൾ മാത്രമല്ല ഈ ലോകത്ത് ഡോക്ടറായിട്ടുള്ളത്, ആ ഒരു വീഡിയോയിൽ ജബ്ബാർ ഒരു സെൽഫിഷ് ബോസ്റ്റിങ്ങായിരുന്നു, really it was a very very boring episode.
@vinod4833
@vinod4833 8 күн бұрын
വിശ്വാസി ആയത് കൊണ്ട് അസുഖങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല, അല്ലേ???
@ILove_My_India
@ILove_My_India 24 күн бұрын
കണ്ണ് ഇല്ലാത്തവന് പ്രബഞ്ചം തന്നെയില്ല കാരണം അത് എന്താണെന്ന് മനസ്സിലാക്കാൻ ഇത് വരെ അത് കണ്ടിട്ട് പോലുമില്ല
@arjunferoz
@arjunferoz 24 күн бұрын
അല്ലാഹുവിന്റെ പ്രപഞ്ചം ആകാശവും ഭൂമിയും ആണല്ലോ സുഹൃത്തേ ഒരു സാധാരണ മനുഷ്യൻ താഴേക്ക് നോക്കിയാൽ കാണുന്ന ഭൂമിയും മുകളിലേക്ക് നോക്കിയാൽ കാണുന്ന ആകാശവും ഇത്രയേ പ്രപഞ്ചത്തെ കുറിച് അല്ലാഹുവിനും അറിയുകയുള്ളൂ 😂😂😂🤣🤣🤣
@Fofausy
@Fofausy 24 күн бұрын
​@@arjunferoz പച്ച പൊട്ടത്തരങ്ങൾ ഒരു ഉളുപ്പിമില്ലാതെ തള്ളുന്ന ചെങ്ങായി...😂😂😂 തന്നോട് ആരാണ് പറഞ്ഞത് ഭൂമിയും, ആകാശവും മാത്രമാണ് പ്രപഞ്ചമെന്ന്..
@user-jy6zs3ww2v
@user-jy6zs3ww2v 23 күн бұрын
​@@Fofausyവിട്ടുകള അവരുടെ ഭാഗത്തേക്ക് മാറി ചിന്തിക്കുക അവർക്ക് അതിനെക്കുറിച്ച് ഒന്നുമറിയില്ല.. സഹതപിക്കാനേ പറ്റൂ...!?
@arjunferoz
@arjunferoz 23 күн бұрын
@@Fofausy അള്ളാഹു ആണ് പറഞ്ഞത് എവിടെ പറഞ്ഞു ഖുറാനിൽ ഉദാ സൂറ 2 ആയത് 164 പഠിക്കൂ സുഹൃത്തേ പഠിച്ചിട്ട് വിശ്വസിക്കൂ 🤣🤣
@arjunferoz
@arjunferoz 23 күн бұрын
@@user-jy6zs3ww2v അള്ളാഹു സഹതപിക്കുവാൻ അല്ല സുഹൃത്തേ പറയുന്നത് 🤣🤣🤣
@yasikhmt3312
@yasikhmt3312 18 күн бұрын
*ഇത്രയും പറഞ്ഞു ഒപ്പിച്ചപ്പോൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട് സഹോദര, മറ്റു മത വിശ്വാസങ്ങൾ തെറ്റ് ആണ് എന്നും ഇസ്ലാം മാത്രം ആണ് ശരി എന്നും എന്ത് ടൂൾ ഉപയോഗിച്ച് തെളിയിക്കും? അവിടെയും അത്ഭുത കഥകൾ ഇവിടെയും അത്ഭുത കഥകൾ, ഇതിൽ ഏത് എടുക്കും? ഏത് തള്ളും?*
@arjunferoz
@arjunferoz 24 күн бұрын
ഇതൊന്നും ദൈവത്തിന് തെളിവ് ആകുന്നില്ലല്ലോ സുഹൃത്തേ? ദൈവത്തിന് വ്യക്തവും ശക്തവും ആയ തെളിവ് വയ്ക്കുവാൻ നിങ്ങൾക്ക് കഴിയുക ഇല്ല ആല്ലേ? അതിനു ഇങ്ങനെ ഉരുളുവാനേ കഴിയുക ഉള്ളൂ അല്ലേ? 🤣🤣🤣
@sarifmuhammed
@sarifmuhammed 24 күн бұрын
You are successful in committing this , keep it up invincible ignorance fallacy: also known as argument by pigheadedness, is a deductive fallacy of circularity where the person in question simply refuses to believe the argument, ignoring any evidence given.
@PaidThinker23
@PaidThinker23 24 күн бұрын
​@@sarifmuhammed Bro.. ഇവർ ഇപ്പൊ slogan മാറ്റിയിട്ടുണ്ട്.. ആദ്യം "തെളിവുകൾ നയിക്കട്ടെ" എന്നായിരുന്നു...!! തെളിവുകൾ ഒക്കെ എതിരായത് കൊണ്ട് ഇപ്പൊ "തോന്നലുകൾ നയിക്കട്ടെ" എന്നാക്കി...!!
@arjunferoz
@arjunferoz 24 күн бұрын
@@PaidThinker23 ശരിയാണ് ബ്രോ എല്ലാതെളിവുകളും അല്ലാഹുവിന് എതിരാണ്.
@anasnm
@anasnm 24 күн бұрын
​​@@arjunferoz ശാസ്ത്രീയമായി തന്നെ ആക്ഷൻ ഇല്ലാതെയാണ് റിയാക്ഷൻ ഉണ്ടായത് എന്ന ശാസ്ത്ര വിരുദ്ധ ആശയമല്ലേ നിങൾ പ്രചരിപ്പിക്കുന്നത്.?
@arjunferoz
@arjunferoz 24 күн бұрын
@@anasnm ഇവിടെ നിങ്ങൾ ദൈവത്തിന് തെളിവും ആയി വരുന്നത് കാത്തിരിക്കുമ്പോൾ ഓരോ വീഡിയോ യുയും വരുന്നത് പക്കാ ഉഡായിപ്പും ആയിട്ടാണ് നിങ്ങളെ സമ്മതിച്ചേ മതിയാകൂ ഉരുളലോഡ് ഉരുളൽ 🤣🤣🤣
@Farshadmuhammad3758
@Farshadmuhammad3758 10 күн бұрын
Admin വീഡിയോ ഒക്കെ കുറച്ച് ഷോർട്ട് ഷോർട്ട് ആകി insta,facebook ക്കിൽ ഇട്ട് കൂടെ...
@nizamkvtirur9079
@nizamkvtirur9079 18 күн бұрын
@abdurahimc2824
@abdurahimc2824 22 күн бұрын
❤❤❤
@maheshram07
@maheshram07 19 күн бұрын
ശാസ്ത്രത്തിൻ്റെ procedure നാസ്തികത ആണ്. ഒരു സൃഷ്ടാവ് ഉണ്ടു എന്നോ വിശ്വസിക്കണം എന്നോ പറയുന്ന ഒന്നല്ല ശാസ്ത്രം. എത്ര വിശ്വാസി ആയ ശാസ്ത്രജ്ഞൻ ആണെങ്കിൽ പോലും വിശ്വാസം മാറ്റി നിർത്തി മാത്രമേ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താൻ പറ്റൂ. ഒരു ദൈവം ഉണ്ടെങ്കിൽ പിന്നെ ശാസ്ത്രം ഇല്ല. വണ്ടി ഓടുന്നത് engine work ചെയ്യുന്നത് കൊണ്ടല്ല മറിച്ച് ദൈവം അങ്ങനെ തീരുമാനിച്ചത് കൊണ്ട് എന്ന് വരും.
@ALAMEENKM4556
@ALAMEENKM4556 10 күн бұрын
എല്ലാത്തിൻ്റെയും ultimate control ദൈവത്തിൻ്റെ കയ്യിലാണ്. പക്ഷേ അതിനർത്ഥം ഫ്രീ വിൽ ഇല്ലെന്നോ ഒരു കാരണവും കൂടാതെ എല്ലാം സംഭവിക്കും എന്നോ അല്ല. മറിച്ച് കാരണം ഉണ്ടായാലും ഇല്ലെങ്കിലും അത് ultimate ആയിട്ട് ദൈവത്തിൻ്റെ കോൺട്രോളിൽ തന്നെയാണ്. എല്ലാം ദൈവം തീരുമാനിച്ച പോലെ സംഭവിക്കും എന്ന് കരുതി ഒന്നും ചെയ്യാതിരിക്കാൻ ഒരു മതവും പറയുന്നില്ല. മനുഷ്യൻ ചെയ്യുന്ന കാര്യത്തിൽ അവന് ഫ്രീ വിൽ ഉണ്ട്. താങ്കൾ പറഞ്ഞ engine ൻ്റെ കാര്യവും അങ്ങനെതന്നെ. Engine work ചെയ്യൽ വാഹനം ചലിക്കൽ അനിവാര്യമാണ് . Fuel ഉണ്ടാവലും അനിവാര്യമാണ് എന്നാല് ഇതൊന്നും ഇല്ലാതെയും rare ആയി വാഹനം ചിലപ്പോൾ ചലിക്കുന്നു എങ്കിൽ അതിനെ ചിലപ്പോൾ സയൻ്റിഫിക് ആയിട്ട് ന്യായീകരിക്കാനും ചിലപ്പോൾ അതൊരു "miracle" ആവാനും സാധ്യതയുണ്ട്. എന്ത് സംഭവിക്കാനും ഒരു കാരണം വേണം എന്ന് നിർബന്ധം ഇല്ല. ചില മരണങ്ങൾക്ക് കാരണം പറയാൻ ചിലപ്പോൾ ഡോക്ടർ മാർക്ക് പറ്റണം എന്നില്ല. "Undetermined" cause ഉള്ള മരണങ്ങൾ പോലും സ്വാഭാവികമായ ലോകത്താണ് നാം. സയൻസിന് ചിലപ്പോൾ അതിന് ഉത്തരം പറയാൻ പറ്റണം എന്നില്ല. സയൻസ് എല്ലാത്തിനും solution പറയുന്നുമില്ല.
@vinod4833
@vinod4833 8 күн бұрын
​​@@ALAMEENKM4556 ദൈവം എല്ലാം മുൻകൂട്ടി തീരുമാനിച്ചാൽ പിന്നെയെങ്ങനെയാണ് ഫ്രീവിൽ??? ഇന്ധനം ഇല്ലാതെ വാഹനമോടുമെന്നത് ശാസ്ത്ര നിയമങ്ങൾക്ക് വിരുദ്ധം, പക്ഷേ അങ്ങനെ സംഭവിക്കാം എന്നത് നമ്മുടെ വിശ്വാസം മാത്രം!!!!!
@maheshram07
@maheshram07 8 күн бұрын
@@ALAMEENKM4556 അത് തന്നെ അല്ലേ ഞാനും പറഞ്ഞത്. എല്ലാം ദൈവം തീരുമാനിക്കും എന്ന് ആണ് എങ്കിൽ പിന്നെ നമ്മൾ എന്തൊക്കെ ചെയ്തിട്ട് എന്ത് കാര്യം. എത്ര പഠിച്ചിട്ടും കാര്യം ഇല്ല, കാരണം ദൈവം തീരുമാനിച്ചു കഴിഞ്ഞ്. പഠിക്കാതെ ഇരുന്നാലും പ്രശ്നം ഇല്ല കാരണം ദൈവം തീരുമാണിച്ചിട്ടുണ്ടാവാം. ദൈവം ഉണ്ടെങ്കിൽ സയൻസ് ഇല്ല. കാരണം മരുന്ന് നിങൾ കണ്ട് പിടിച്ച് ചികിത്സ കൊടുത്തിട്ട് കാര്യം ഇല്ല, അത് ദൈവം വിചാരിക്കണം. ദൈവം വിചാരിച്ചിട്ടുണ്ട് എങ്കിൽ പിന്നെ മരുന്ന് പോലും വേണ്ട. സയൻസ് ഒക്കെ പഠിച്ചു വർഷങ്ങൾ പരീക്ഷണങ്ങൾ ഒക്കെ നടത്തി നമ്മൾ വെറുതെ കളയുകയാണ് സമയം. ഒരു ശക്തി ഭൗതികം അല്ലാത്തത് ഉണ്ടു എന്നു ഇതുവരെ തെളിവ് ഇല്ല. അങ്ങനെ ഒന്ന് ഉണ്ടാവാം എന്ന് ഊഹിച്ചു അതിനു വേണ്ടി സമയം കളഞ്ഞു അതിൻ്റെ പേരിൽ സഹജീവികളെ ഉപദ്രവിക്കുന്നത് മണ്ടത്തരം മാത്രം. ഭാഷയിൽ അല്ലാതെ വേറെ ഒരു സബ്ജക്ട് പോലും നമ്മൾ ദൈവം ആത്മാവ് സ്വർഗം നരകം ഒന്നും പഠിക്കാത്തത് അത് കൊണ്ട് തന്നെ. അത് അങ്ങ് സൗദി ആയാൽ പോലും. കാരണം തെളിവുകൾ ഇല്ലാത്ത ശാസ്ത്രീയം അല്ലാത്ത ഒന്നും കുട്ടികളെ പഠിപ്പിക്കാൻ പാടില്ല എന്നത് ആണ്.
ISSEI funny story😂😂😂Strange World | Magic Lips💋
00:36
ISSEI / いっせい
Рет қаралды 163 МЛН
Когда на улице Маябрь 😈 #марьяна #шортс
00:17
where is the ball to play this?😳⚽
00:13
LOL
Рет қаралды 14 МЛН