NDAയ്ക്ക് കേവലം ഭൂരിപക്ഷം കിട്ടില്ല | Unni Balakrishnan

  Рет қаралды 505,471

REPORTER LIVE

REPORTER LIVE

Ай бұрын

Watch Full Video - • മാറ്റമില്ലാതെയോ ആറാംഘട...
'​NDAയ്ക്ക് കേവലം ഭൂരിപക്ഷം കിട്ടില്ല, പ്രതീക്ഷിച്ചിടത്തൊക്കെ ബിജെപിയെ കാത്തിരിക്കുന്നത് തിരിച്ചടിയാണ്'; ഉണ്ണി ബാലകൃഷ്ണന്‍
#UnniBalakrishnan #BJP #indiaalliance #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 2 900
@Lophy_
@Lophy_ Ай бұрын
Election result വന്നതിനു ശേഷമാണ് ഇത് കണ്ടത്. Hats off to you sir👏🏽
@naveenkgireesan1485
@naveenkgireesan1485 Ай бұрын
ഫലം വന്നതിനു ശേഷം കാണുന്നവർ ഉണ്ടോ? 😁
@bilalshibily907
@bilalshibily907 Ай бұрын
അന്ന് ഉണ്ണി ബാലകൃഷ്ണനെ കളിയാക്കിയവർ ഒക്കെ എവിടെ !
@naseefnaseef7056
@naseefnaseef7056 Ай бұрын
ഉണ്ണി ബാലകൃഷ്ണൻ സാർ …മാധ്യമ രംഗത്തെ കുലപതി....!!! പലരും പലതിന്‍റെ കൂടെയും പോയപ്പോള്‍ യാഥാര്‍ത്യം പറഞ്ഞ് നിലപാടിലുറച്ച് അത് ബോധ്യപെടുത്തി കൊടുത്തു. ഉണ്ണിബാലകൃഷ്ണന്‍ sir 🌹🌹🌹 .
@augustinekachamkodath7902
@augustinekachamkodath7902 Ай бұрын
ഉണ്ണി ബാലകൃഷ്ണന്റെ രാഷ്ട്രീയ വിലയിരുത്തൽ വളരെ വിലപ്പെട്ടതാണ്.കൗതുകമുള്ള ആ കാഴ്ചപ്പാട് വിശ്വാസയോഗ്യ വും കേൾവിക്കാർക്ക് ആവേശകരവുമാണ്. താങ്കൾക്ക് അഭിനന്ദനങ്ങൾ നേരുന്നു.
@drmcriyas6632
@drmcriyas6632 Ай бұрын
ഉണ്ണി ബാലകൃഷ്ണൻ sir വിശകലനം കേൾക്കാൻ വരുന്നവർ ലൈക്‌ അടിച്ചേ 👌
@noufalkolambilmalappuram4273
@noufalkolambilmalappuram4273 Ай бұрын
റിപ്പോർട്ടർ ചാനലിൽ ഉണ്ണീ ബാലകൃഷ്ണന്റെ talking കേട്ടിട്ടേ ബാക്കി എന്തും ഉള്ളൂ കൃത്യമായ വിലയിരുത്തൽ നല്ല രാഷ്ട്രീയ ബോധമുള്ള നിരീക്ഷണവും പറയുന്നതെല്ലാം അച്ഛട്ട് ആയാൽ മതിയായിരുന്നു മോഡി കണ്ടം വഴി ഓടുന്നത്🏃🏽🏃🏽 കാണാൻ കാത്തിരിക്കുന്നു
@jilan12
@jilan12 Ай бұрын
@@noufalkolambilmalappuram4273 ആണോ സുടാപ്പി.. നിന്നനെ പോലെ ഉള്ള മതം തകലക്കുപിടിച്ച നാറികളെ സുഖിപ്പിച്ചു ഇഹലോക സ്വർഗം നേടുക എന്നത് മണ്ണുണ്ണിയുടെ ഒരു അതിബുദ്ധി ആണ്
@prasadp8067
@prasadp8067 Ай бұрын
ജൂൺ 4😍😍
@sunjith7177
@sunjith7177 Ай бұрын
​@@noufalkolambilmalappuram4273🤣 നടക്കാത്ത സ്വപ്നം
@rajeshkumar-nn9jk
@rajeshkumar-nn9jk Ай бұрын
ഉണ്ട ..ചുണ്ണി വിശകലനം അല്ല നടത്തുന്നത് , യാഥാർഥ്യവുമായി ഒരു ബന്ധം ഇല്ലാതെ അങ്ങേരുടെ ആഗ്രഹം ഇരുന്നു വിളിച്ചു പറയുന്നതാണോ വിശകലനം..ജൂൺ 4 നു ഇവൻ എയറിൽ കേറുമ്പോ മനസിലാകും
@keralavideos5443
@keralavideos5443 Ай бұрын
Prediction സിംഹം 🔥🔥🔥
@adv.anusha3553
@adv.anusha3553 Ай бұрын
Exit poll പൊക്കിക്കൊണ്ട് വന്നു ഇന്നലെ വരെ ഇവിടെ വന്നു പരിഹസിച്ചവർ ഒക്കെ എവിടെ പോയി ഒളിച്ചോ ആവോ...
@user-ep6iq1po5v
@user-ep6iq1po5v Ай бұрын
ഓരോ പോയിന്റ്റുകളും എണ്ണി എണ്ണി പറയുന്ന ഉണ്ണിക് ബാലകൃഷ്ണൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്... ഇതൊക്കെ പറയുമ്പോൾ സുജയയുടെ മുഖം ശ്രദ്ദിച്ചോ ഉണ്ണി പറയുന്നതിലും കാര്യമുണ്ടല്ലോ എന്നാണ് 😄
@immortalredeemer2654
@immortalredeemer2654 Ай бұрын
ബിജെപി വന്നാൽ ന്യുനപക്ഷങ്ങളെ കൊന്നൊടുക്കും എന്ന് നാഴികയ്ക്ക് നാൽപതു വട്ടം പറഞ്ഞു ഭീതി ഉണ്ടാക്കി അവരിൽ ആകാംഷ ഉണ്ടാക്കി പിന്നീട് ബിജെപി തോറ്റു എന്ന് പറഞ്ഞു ഇതേ ന്യുനപക്ഷങ്ങളെ പറഞ്ഞു പറ്റിച്ചു അവരുടെ വ്യൂസ് നേടി trp, youtube വ്യൂസ് വഴി ക്യാഷ് ഉണ്ടാക്കുന്ന കള്ളനാ ഇവനൊക്കെ.... ഇവന് പ്രാന്താ.... വിശ്വസിക്കല്ലേ ബ്രോ...
@MohammedAli-wu1ss
@MohammedAli-wu1ss Ай бұрын
സംഗിണി സങ്കികളെ സുഗിപ്പിച്ചില്ലേൽ പൊങ്കാല ഇടും ചാണകങ്ങൾ
@subashkondrappassery884
@subashkondrappassery884 Ай бұрын
ഉണ്ട...ജൂൺ 4ന് ശേഷം ഉണ്ണി ഇവിടെ ഉണ്ടാവണം..
@Pvtil1
@Pvtil1 Ай бұрын
Ec vote % delay aakkunnath kanditum thaanokke ith viswasikkunno?!!😅😅 Bjp all set aan he Ec und ella kalikkum😢😢
@nestisbeautiful
@nestisbeautiful Ай бұрын
Unni pottan
@hamsap5223
@hamsap5223 Ай бұрын
നല്ല നാല് ഡയലോഗ് കേൾക്കാൻ നമ്മുടെ ഉണ്ണി സർ വരണം, ഇവിടെ യിരി കട്ടെ ഇന്നത്തെ ലൈക്, 👍👍👍👌👌👌👌
@dineshdamodaranbalan2662
@dineshdamodaranbalan2662 Ай бұрын
👍🏼👍🏼
@backerkmgm
@backerkmgm Ай бұрын
രാജ്യത്തിന്റെ സ്പന്ദനം ശരിക്കും മനസ്സിലാക്കി അഭിപ്രായം പറയുക എന്നത് Unni Balakrishnan ന്റെ പ്രത്യേകതയാണ്. ഹിന്ദി പ്രദേശങ്ങളിലെ ദൈനംദിന വിശേഷങ്ങൾ ശ്രദ്ധിക്കുന്ന എനിക്ക് ശ്രീ. ഉണ്ണി ബാലകൃഷ്ണന്റെ അഭിപ്രായത്തോട് യോജിപ്പുണ്ട്.
@naseefnaseef7056
@naseefnaseef7056 Ай бұрын
എത്ര മനോഹരമായിട്ടാണ് ഉണ്ണി ബാലകൃഷ്ണൻ സാറിൻ്റെ അവതരണം…കൃത്യമായ വിശകലനം..
@ajithalex7335
@ajithalex7335 Ай бұрын
ആഴത്തിലുള്ള നീരീക്ഷണം വ്യക്തമായി അവതരിപ്പിച്ചു ഉണ്ണി ബാലകൃഷ്ണൻ. പോസ്റ്റ്‌ ഇലക്ഷൻ ചർച്ചകളിൽ ഏറ്റവും മികച്ചത് 🙏
@VM-pm9dy
@VM-pm9dy Ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@neerajk8218
@neerajk8218 Ай бұрын
മികച്ചത്😂😂😂
@kerala2490
@kerala2490 Ай бұрын
ഉണ്ണി സർ എത്ര കിറുകൃത്യം അവലോകനം സർ ഒരായിരം നന്ദി👌👌👌
@krishnakarthik2915
@krishnakarthik2915 Ай бұрын
0:21 ഉണ്ണി സാർ എന്ന് വിളിക്കുന്ന നിന് ഒക്കെ ഉണ്ടാക്കിയവനെ സമ്മതിക്കണം ഉണ്ണി സാർ കണിയാന്റ് മോൻ അണ്ണോ ജൂൺ 4ഉണ്ണി മണ്ണുണ്ണി ആകാതിരുന്നാൽ മതി 😂😂😂😂😂😂😂
@Azx473
@Azx473 Ай бұрын
@@krishnakarthik2915ayalk ayalude view paranjudedo..than vijarikunnad ayaal parayanamenn vijarikunnad endin
@gopakumarbhaskarannair9898
@gopakumarbhaskarannair9898 Ай бұрын
ഇങ്ങനെയും ഉണ്ണി സാറിനെ കളിയാക്കണോ... കോൺഗ്രസ്‌ പോലും അവകാശപെടാത്തത് ആണ് ഈ ഉണ്ണി സാർ പറഞ്ഞു പുളകം കൊള്ളുന്നത്... 🤣🤣🤣... ഓരോരുത്തരുടെ നിരാശ പല രീതിയിൽ പുറത്ത് വരുന്നു.. ഉണ്ണി സാറിന് അത് ഇങ്ങനെ പക്ഷെ പാവം അറിയുന്നില്ല ജൂൺ നാലിന് ശേഷവും ജനങ്ങളെ കാണേണ്ടത് ആണ് എന്ന്... ആൾക്കാർ കളിയാക്കി ചിരിക്കും ചുണ്ണി സാറേ 🤣🤣
@vishnuks9611
@vishnuks9611 Ай бұрын
😂😂😂
@shajimitkwt
@shajimitkwt Ай бұрын
❤ ഉണ്ണി നാക്ക് പൊന്നാകട്ടെ❤
@jacobjinoyjacob3558
@jacobjinoyjacob3558 Ай бұрын
ഉണ്ണി സർ greate 🙏ആര് ജയിച്ചാലും തോറ്റാലും നമുക്ക് വേണ്ടത് INIDIA മുന്നണി. അത് വരും. വരണം. വർഗീയത തുലയട്ടെ.
@Electra12395
@Electra12395 Ай бұрын
Ethil june 3 nn mumpolla comments vayichitt chirich oru vazhiyayi
@user-ph8oj7zc1v
@user-ph8oj7zc1v Ай бұрын
Satyam😂😂😂
@user-pj9zw4wt4p
@user-pj9zw4wt4p Ай бұрын
കേരളത്തിന്റെ ധൃവ്യറാഠി..ഉണ്ണീ 👍👍
@balumon5851
@balumon5851 Ай бұрын
കാണാം 😂
@sujarajeev7479
@sujarajeev7479 Ай бұрын
waiting for 4th June unni hope you will be there. Come with same energy
@hyderalitp9946
@hyderalitp9946 Ай бұрын
തീർച്ച - ED വരുമോ..
@jilan12
@jilan12 Ай бұрын
@@hyderalitp9946 ed വന്നിലേലും റൗഫ് 2047ൽ പ്രധാനമന്ത്രി ആവും അല്ലെ സുടാപ്പി??
@mohan748
@mohan748 Ай бұрын
Bjp 370+
@BabenManniyottu
@BabenManniyottu Ай бұрын
തികച്ചും യാഥാർത്ഥ്യ ബോധത്തോടെയുള്ള ഒരു അവലോകനം! 👏🏻👏🏻👏🏻
@rajeshkumar-nn9jk
@rajeshkumar-nn9jk Ай бұрын
അതെ.. ഇത് പോലെ ഇങ്ങേരു പണ്ട് മധ്യപ്രദേശിലെ ഒരു അവലോകനം നടത്തിയാരുന്നു 😆
@arunmoh123
@arunmoh123 Ай бұрын
Based on which survey?
@bjofficial3428
@bjofficial3428 Ай бұрын
ഉണ്ണിയേട്ടന് ഇരിക്കട്ടെ ഒരു🎉 കുതിരപ്പവൻ 🎉
@sameeraansar1343
@sameeraansar1343 Ай бұрын
This is first tv show I am seeing others are quiet and patiently listening, great
@user-rh9qe1hf2t
@user-rh9qe1hf2t Ай бұрын
ഉണ്ണിയേട്ടാ നിങ്ങളുടെ കാഴ്ചപ്പാടുകൾ സത്യമായി പുലരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹
@twinbrothers100
@twinbrothers100 Ай бұрын
ഉണ്ണി തകർത്തു..... അവതരണ ശൈലി എന്നാൽ ഇതൊക്കെ ആണ് സുജയുടെ നോട്ടം കണ്ടോ 😜
@twinbrothers100
@twinbrothers100 Ай бұрын
🥰😊
@krishnakarthik2915
@krishnakarthik2915 Ай бұрын
ഉണ്ണി മണ്ണുണ്ണി ആകാൻ മണിക്കൂറുകൾ മാത്രം 😂😂😂🎉🎉
@jehferkhan5933
@jehferkhan5933 Ай бұрын
ചേട്ടൻ സ്വപ്നം കണ്ടിരുന്നോ ​@@krishnakarthik2915
@johncneaable
@johncneaable Ай бұрын
Sujayude pucha chiri kuranjitundu
@samual714
@samual714 Ай бұрын
​@@johncneaableഎനിക്കും തോന്നി
@arakkalsafed
@arakkalsafed Ай бұрын
എങ്ങിനെ ഉണ്ണി സർ ഇത്ര currect പറഞ്ഞത്
@daavathbabu1319
@daavathbabu1319 Ай бұрын
ഉണ്ണി sir വിശകലനം💯👌👌. ഇപ്പോഴും ചോദിയചിഹ്നമായി നിൽക്കുന്നത്. വോട്ടിംഗ് മെഷീൻ തന്നെ. അതിൽ കൃത്രിമം നടന്നിട്ടില്ലെങ്കിൽ ഉറപ്പായും. ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടില്ല…
@Rajcr718
@Rajcr718 Ай бұрын
വോട്ടിങ് മെഷീൻ കള്ളമാണ് എന്നുണ്ടെങ്കിൽ മുൻപ് നടന്ന ഇലക്ഷനുകൾ വെച്ചുള്ള ഉണ്ണിയുടെ വിശകലനം തന്നെ തെറ്റല്ലേ... കാരണം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനും ഇതേ വോട്ടിങ് മെഷീൻ അല്ലെ ഉപയോഗിച്ചത്
@AbdulHameed-ft5uk
@AbdulHameed-ft5uk Ай бұрын
ഉണ്ണി സാർ.... വളരെ ഗഹനമായ അവതരണവും നിലപാടും 🎉🎉🎉🎉
@muhammedshinecs1663
@muhammedshinecs1663 Ай бұрын
എന്റെ ഉണ്ണിച്ചേട്ടാ ഇതൊക്കെ കേട്ടിട്ട് രോമാഞ്ചം വരുന്നു 👌👌👌
@jayasreemadhu7302
@jayasreemadhu7302 Ай бұрын
സ്വപ്നം കാണാം
@rasputin7880
@rasputin7880 Ай бұрын
വെറും ഊളത്തരം ആണ് പറയുന്നത്. പക്ഷേ പറയുന്ന കോൺഫിഡൻസ് കേട്ടാൽ സത്യം ആണെന്ന് നമ്മൾ തെറ്റിദ്ധരിക്കും. 🤣
@aswinrkr2809
@aswinrkr2809 Ай бұрын
കുഴപ്പമില്ല, റിസൾട്ട്‌ വരുമ്പോ രോമം തനിയേ മിണ്ടാതിരുന്നോളും 😂
@Okanaskutty
@Okanaskutty Ай бұрын
എന്റമ്മോ എജ്ജാതി prediction 🫡
@AnilChacko-hk7tx
@AnilChacko-hk7tx Ай бұрын
well said it ഉണ്ണിസാർ❤. താങ്കളുടെ prediction ഉം നിരീക്ഷണങ്ങളും തന്നെയാണ് ഗ്രൗണ്ട് റിയാലിറ്റി . എന്നിരുന്നാലും ചില ആശങ്കകളും ചോദ്യങ്ങളും ബാക്കിയാണ്. ഒന്നാമത്തെ കാര്യം , ജനവിധി എതിരായി അധികാരത്തിൽ നിന്നും പുറത്തുപോകേണ്ടി വന്നാൽ ഉണ്ടാകാൻ പോകുന്ന സംഭവ വികാസങ്ങളെക്കുറിച്ച് നല്ല ബോദ്ധ്യമുള്ളവരാണ് ബിജെപിയും ജിയും ഷായുമെല്ലാം. അതുകൊണ്ട് എന്തു വിലകൊടുത്തിട്ടായാലും, എന്ത് കുതന്ത്രം പയറ്റിയിട്ടാണെങ്കിലും ഭരണം നഷ്ടപ്പെടാതിരിക്കാനുള്ള പണി അവർ ചെയ്യും, ചെയ്തിട്ടുണ്ടാകും. ഇനി After result ആരായിരിക്കും ഏറ്റവും വലിയ ഒറ്റകക്ഷി ? ഒരു സംശയവും വേണ്ട ബിജെപി തന്നെ.ഉണ്ണി സാറിൻ്റെ prediction പ്രകാരം ബിജെപിയുടെ ഒറ്റക്കുള്ള സീറ്റ് 240 വരെ താഴെ എത്തിയാലും അതൊന്നും അവർക്ക് പ്രതിസന്ധിയാവില്ല. എത്ര പേർ മറുകണ്ടം ചാടും, ചാടിക്കും, ഏതൊക്കെ കക്ഷികൾ നിന്ന നിൽപിൽ കളം മാറും , india മുന്നണിയിൽ എന്തു സംഭവിക്കും , മമതാ ബാനർജിയുടെ stand എന്തായിരിക്കും,ഇതൊക്കെ കണ്ടു തന്നെ അറിയണം. എന്തായാലും പ്രതീക്ഷയുണ്ട്, ബാക്കി കാത്തിരുന്നു കാണാം ഉണ്ണിസാർ🙏
@GopakumarPbgopakumar-rq8vx
@GopakumarPbgopakumar-rq8vx Ай бұрын
ബിജെപി അധികാരത്തിൽനിന്ന് പുറത്തായാൽ അത് രാജ്യത്തിന്റെ തകർച്ചയ്ക്കു കാരണമാകും.. കിണ്ടിമുന്നണിയിൽ അധികാരത്തിനുവേണ്ടിയുള്ള അടി കാണാം... തിവ്രവാദികൾ രാജ്യത്ത് അഴിഞ്ഞാടും..സ്ഫോടനങ്ങൾ തുടർകഥയാകും ഇപ്പോൾ നടക്കുന്ന വികസനങ്ങളെല്ലാം പിന്നോട്ടടിക്കും..
@sadik5357
@sadik5357 Ай бұрын
മീഡിയ ജോലി ആഗ്രഹിക്കുന്ന ആർക്കും പഠിക്കാനുള്ള ഒരു പാഠ പുസ്തകമ്മാണ് ഉണ്ണി സർ
@immortalredeemer2654
@immortalredeemer2654 Ай бұрын
Media one aano
@jayasreemadhu7302
@jayasreemadhu7302 Ай бұрын
ഇവനോ😂
@JTCBR
@JTCBR Ай бұрын
മീഡിയ മാമാ പണി
@vishnumohan7184
@vishnumohan7184 Ай бұрын
BJP virudhatha paranju Kure mandanmare pattikkunnavan aano pada pusthakam. Loka nunayan ennu parayunnathakum nallathu
@thomas250760
@thomas250760 Ай бұрын
Koppa
@nissarbadar5007
@nissarbadar5007 Ай бұрын
ഉണ്ണി ബാലകൃഷ്ണൻ. വളരെ വ്യക്തതയോടെയാണ് പറയുന്നത്. തീർച്ചയായും അതുതന്നെയാണ് സംഭവിക്കാൻ പോകുന്നത്. 👍
@sunitalekshmip6364
@sunitalekshmip6364 Ай бұрын
പേര് നിസാർ എന്നതിൽ നിന്നും താങ്കളുടെ കാഴ്ചപ്പാട് വ്യക്തമാണ് ബ്രോ. 4നു എന്റേയീ കമന്റിനു നിങ്ങൾ റിപ്ലൈ ചെയ്യൂ.
@priyakaveri5330
@priyakaveri5330 Ай бұрын
@@sunitalekshmip6364 What about now? Any comments? This was a pinpoint analysis!
@vinukumarv
@vinukumarv Ай бұрын
പരമ സത്യം, വളരെ കൃത്യമായ വിശകലനം....
@jamshad1987
@jamshad1987 Ай бұрын
നാവു പൊന്നായി
@usmank9032
@usmank9032 Ай бұрын
മനുഷ്യനും മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞും മനസ്സിലാക്കി തന്ന ഉണ്ണി നാരക്ക് 👍🌹
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Ай бұрын
ഉണ്ണി സർ അർത്ഥവത്തായ നിരീക്ഷണം.❤❤❤🎉🎉🎉🎉
@rishiknair
@rishiknair Ай бұрын
ശ്രീ. ഉണ്ണിയുടെ വിലയിരുത്തൽ ശരിയാകുമെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ കണ്ട പല വിലയിരുത്തലുകളും പക്ഷപാതപരമായിരുന്നു.
@josephkamicheril5481
@josephkamicheril5481 Ай бұрын
Unni Balakrishana is the Dhruv Rathe of Kerala . What a fantastic presentation . Unni gives presentation with numbers and evidence . When Unni had been absent for 4 days , I had stopped watching Reporter Live . When Unni came back , I started watching Unni's presentation . When Unni was absent & I happened to watch a very rude presentation by the lady without glasses ( I am not sure of her name ) , I was unhappy & promised never to watch Reporter Live . Then Unni came back & I started watching Reporter Live . Today also when Unni was talking about the Alcohol allegation , that same lady without glasses was rudely interrupting him . Why can't she show some manners & wait till Unni finishes speaking before airing her views , which is the polite and cultured way to carry out a discussion . Anyway , I won't watch any presentation by that lady ever again . In future , I will be watching Reporter Live only during Unni's presentation . Just like Dhruv Rathe speaks in Hindi but puts English subtitles , if Reporter Live puts subtitles in Hindi & English , number of viewers of Reporter Live might go upto 50 Crores .
@meenumedia3303
@meenumedia3303 Ай бұрын
Correct നിരീക്ഷണം.... കട്ട്‌ and clear
@FaznaRamiz-mc5pd
@FaznaRamiz-mc5pd Ай бұрын
Ambo. Endha prediction proud of you unni sir
@rafi926
@rafi926 Ай бұрын
ഉണ്ണി സർ നിങ്ങൾ ഒരു മാധ്യമ പുലിയാണ് ❤️
@kuknair5861
@kuknair5861 Ай бұрын
ഇവൻ പുലിയല്ല. Pim ആണേ.
@jayaprakashthampuran6521
@jayaprakashthampuran6521 Ай бұрын
June 4th nu ariyam .Eyal puliyo atho aliyo annu.
@mksshaji
@mksshaji Ай бұрын
വെറും കേരളാ രാഷ്ട്രീയം മാത്രം അറിഞ്ഞിരുന്ന പലരും..ദേശീയ രാഷ്ട്രീയം പഠിച്ചെങ്കിൽ അതിന് ഉണ്ണിയുടെ പങ്ക് വളരെ വലുതാണ് 🙏 വിത്യസ്തമായ ഓരോ നീരീക്ഷണത്തിലും എല്ലാ സംസ്ഥാനത്തിന്റെയും രാഷ്ട്രീയം പഠിപ്പിച്ച് തന്നതിന് big Thanks 😍
@chandranp6
@chandranp6 Ай бұрын
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം... June 4 നും ഇത് തന്നെ പറയണം സർ....
@nassarm.a1355
@nassarm.a1355 Ай бұрын
സത്യം...ബ്രോ.... കാരണം EVM... ഐശ്വര്യം 😊😊
@ce328johnbritto.r2
@ce328johnbritto.r2 Ай бұрын
😂😂
@Rajcr718
@Rajcr718 Ай бұрын
​@@nassarm.a1355 EVM തിരുമറി ആണെങ്കിൽ ഇയാളുടെ വിശകലനം തന്നെ മണ്ടത്തരമാണ് കാരണം,, കഴിഞ്ഞ ലോകസഭാ സീറ്റുകളുടെ അടിസ്ഥാനത്തിലാണ് പുള്ളി വിശകലനം നടത്തി കൊണ്ടിരിക്കുന്നത്.... പിന്നെ ഈ EVM തട്ടിപ്പിനെതിരെ രാഹുൽ ഗാന്ധി ഒരക്ഷരം മിണ്ടാത്തത് എന്ത് കൊണ്ടാണ് പ്രേതിഷേധിക്കാത്തത് എന്തുകൊണ്ടാണ്....BJP യുടെയും മോദിയുംടെയും വിജയം വർഗീയത മാത്രമാണ് മുസ്ലീം സമുദായത്തെ എതിർത്തുകൊണ്ടുള്ള രാഷ്ട്രീയം,,, ആ രാഷ്ട്രീയതെ നോർത്ത് ഇന്ത്യയിലെ ഹിന്ദുക്കൾ 2014 തൊട്ടേ പിന്തുണച്ച് തുടങ്ങിയിരിക്കുന്നു,,2019ഇൽ ആ വർഗീയത ഇങ്ങു സൗത്തിലും എത്തി,, അതുകൊണ്ടാണല്ലോ സൗത്ത് ഇന്ത്യയിൽ ഏറ്റവും അതികം MP മാർ 2019ഇൽ BJP കിട്ടിയത്...വർഗീയതയെ മറികടന്നാൽ കോൺഗ്രസിന് വിജയിക്കാം....
@AdhvikaAdhvika-gi8fs
@AdhvikaAdhvika-gi8fs Ай бұрын
​@@nassarm.a1355ഇനി evm നെ കുറ്റം പറഞ്ഞോ അല്ലാതെ വോട്ട് കിട്ടിട്ടല്ല ബിജെപി ജയിക്കുന്നെ ല്ലേ നാണം ഇല്ലേ ഇമ്മാതിരി വിഡ്ഢിത്തം പറഞ്ഞോണ്ടിരിക്കാൻ
@roguemadarauchiha
@roguemadarauchiha Ай бұрын
Unni balakrishnan is a legend
@shymama3172
@shymama3172 Ай бұрын
Unni Balakrishnan. Saying. Super & excellent. And. Originality
@musthafamani315
@musthafamani315 Ай бұрын
ഉണ്ണി ബാലകൃഷ്ണന്റെ വാക്ക് പൊന്നാവട്ടെ 👍
@issaceapen9768
@issaceapen9768 Ай бұрын
കൃത്യമായ അവലോകനം നന്ദി
@anandspillai6131
@anandspillai6131 Ай бұрын
Ejjathi prediction Unni Balakrishnan 💥💯
@TalkwithMartz
@TalkwithMartz Ай бұрын
അഭിനന്ദനങ്ങൾ ഉണ്ണി ബാലകൃഷ്ണനു, ഇത്രയും convincing ആയിട്ടുള്ള ഒരു റിപ്പോർട്ട്‌ 🙏🏻🙏🏻🙏🏻🙏🏻
@purakkattaboobackermusthaf5846
@purakkattaboobackermusthaf5846 Ай бұрын
പത്തു വർഷത്തെ ബിജെപി ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ ദാരിദ്ര്യം വർദ്ധിക്കുന്നു വിലക്കയറ്റം വർധിപ്പിക്കുകയും തൊഴിലില്ലായ്മ നിരക്ക് വർദ്ധന കൂടി
@krishnakarthik2915
@krishnakarthik2915 Ай бұрын
4:33 എടാ കോപ്പേ മുദ്ര യോജന വഴി എന്റെ വീടിനു അടുത്തുള്ള 4ചെറുപ്പകാർക്ക് ജോലി കൊടുത്തു നിന്റെ u. P. A. സർക്കാർ എന്ത് പറി ആണ് കൊടുത്തത് ചെറുപ്പകാർക്ക് 😂😂😂😂😂😂🎉
@sivaprasad5502
@sivaprasad5502 Ай бұрын
അറിയാമോ വിദേശത്തുള്ളവർ തേയില പോലും ഇവിടേ നിന്നും വാങ്ങി കൊണ്ട് പോകുന്നു. ചോദിച്ചപ്പോൾ പറയുക ആണ് അവിടേ എല്ലാത്തിനും വില കൂടുതൽ ആണെന്ന്. യുകെ ിലെ ഒരു മസാല ദോശയുടെ റേറ്റു ഒന്നു തിര ക്കണം.
@georgekuttychacko3412
@georgekuttychacko3412 Ай бұрын
അതിനെക്കാൾ ഭയങ്കരം കടുത്ത വർഗീയത പറഞ്ഞു രാജ്യത്തെ കീറിമുറിച്ചു . രാജ്യത്തിൻറെ മാനം കെടുത്തി .
@sindu6715
@sindu6715 Ай бұрын
GDP per capita and gdp also increasing roads increasing rail track increasing airports increasing ports increasing fyi
@kuruvilapeater3351
@kuruvilapeater3351 Ай бұрын
Jayie Pakistan
@koyasalamkoya5524
@koyasalamkoya5524 Ай бұрын
ഉണ്ണി സാറേ താങ്കൾ പറയുന്ന നിഗമനം കറക്റ്റ് ആണ് പക്ഷേ പോളിംഗ് ശതമാനം പുറത്തുവരാൻ രണ്ടാഴ്ചയൊക്കെ എടുക്കുന്നത് വൻ അട്ടിമറി നടക്കുന്നു എന്നതാണ് സത്യം
@user-yu4gn4uu1z
@user-yu4gn4uu1z Ай бұрын
Alla Koya oru proof okke vende parayumbo ? Karnataka ningal angane aano jayichatu ?
@AJAY-zw6pv
@AJAY-zw6pv Ай бұрын
പ്രതിപക്ഷത്തിന് കഴിവ് ഇല്ലെങ്കിൽ അങ്ങനെ ഒക്കെ ഉണ്ടാവും ചിലപ്പോ
@wilsonvarkey4288
@wilsonvarkey4288 Ай бұрын
Never expect ! Never reveal. Can't reveal the number polled . Never become tally !!! This is also called Ache din for....? EVM 400 is ready !!! Never expect justice from our present ECI. They are also working for our White Washing Machine ? Need to rebirth another Dr. T.N Sheshan !!!
@aro6223
@aro6223 Ай бұрын
Athenne urapp ann
@sathyavrathannair8898
@sathyavrathannair8898 Ай бұрын
ആ അട്ടിമറി എങ്ങനെ നടക്കുന്നു എന്നൊന്ന് പറഞ്ഞു മനസ്സിലാക്കി തര്വോ? നിങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കിയതുപോലെയാണല്ലോ തള്ളൽ!
@abdulmaqsood914
@abdulmaqsood914 Ай бұрын
Your views realised true.. Mr. Unni Balakrishnan sir..👍
@sabusankarthinktalk
@sabusankarthinktalk Ай бұрын
വളരെ നല്ല വിശകലനം, സത്യത്തിൽ വലിയ മതിപ്പ് തോന്നുന്നു.. മാപ്ര എന്ന പൊതുവിളികൾക്കപ്പുറം 🌹🌹
@anooptnair112
@anooptnair112 Ай бұрын
സമ്മതിച്ചു...സമ്മതിച്ചു...അണ്ണൻ ഒന്ന് അടങ്ങു😂😂
@asharafbalakkad9049
@asharafbalakkad9049 Ай бұрын
ഇന്നത്തെ ചാനലിൽ ഇത്ര ആധികാരികമായി വിഷയങ്ങളെ അവതരിപ്പിക്കുന്ന വേറൊരു റിപ്പോർട്ടർ വേറെ ഒരു അവതാരകാൻ മലയാളം ചാനലില്ല. ..❤️
@georgeyohannan3994
@georgeyohannan3994 Ай бұрын
Beautiful and the best analizing,also very impressive ,exallent ,explanation,
@rajachandranpalakkad
@rajachandranpalakkad Ай бұрын
Sensible evaluation... Hope democracy survives...
@dinupjose3629
@dinupjose3629 Ай бұрын
What a presentation boss..Hats Off👍👍👍
@muralidharanpanicker83
@muralidharanpanicker83 Ай бұрын
This is the first time I listen to your comments. I agree with some of your negative observations of the BJP's winning chances. Your thought of the RSS is not bad at all. Thanks
@sirajap3289
@sirajap3289 Ай бұрын
Unni Sir. Excellent presentation ❤
@FFSVI
@FFSVI Ай бұрын
good analysis unni sir
@mohammedshafneed4790
@mohammedshafneed4790 Ай бұрын
240 exact prediction 👍👍
@RAyyappanNair-gq7ko
@RAyyappanNair-gq7ko Ай бұрын
POWERFUL JOURNALIST POWERFUL WORDS CONGRATULATIONS ✅️ SRI. UNNI BALAKRISHNAN 🙏 ❤️ 💙 👌 💖 ♥️ 🙏 ❤️ 💙 👌 💖 ♥️ 🙏
@baker2b100
@baker2b100 Ай бұрын
മോഡി തോൽക്കുകയാണെങ്കിൽ , അതിന്റെ കാരണക്കാരൻ സത്യപാൽ മാലിക് ആണ് . പുൽവാമപോലെ മറ്റൊന്ന് (തരംഗം) ആവർത്തിക്കാതിരിക്കാൻ അദ്ദേഹം ആവർത്തിച്ചു മുന്നറിയിപ്പു നൽകി .
@jilan12
@jilan12 Ай бұрын
അപ്പോൾ നിന്റെ വാപ്പ ആണോ 2008 പൊട്ടിച്ചിട്ട് മൻമോഹൻ വീണ്ടും അധികാരത്തിൽ 2009 കേറിയത് സുടാപ്പി
@prasadp8067
@prasadp8067 Ай бұрын
ബിജെപി മിനിമം 342 സീറ്റ് നേടും
@baker2b100
@baker2b100 Ай бұрын
@@prasadp8067 145 എന്നു പുതിയ സർവ്വേ... ഈവിഎം തട്ടിപ്പ് വഴി എത്ര കിട്ടും എന്നത് രണ്ടു ചാത്തന്മാരുടെ വർക്ക്‌ പോലെയിരിക്കും..
@manzoor2378
@manzoor2378 Ай бұрын
​@@prasadp8067appo 400+ alle 😂
@dewdrops633
@dewdrops633 Ай бұрын
You are a great political analyzer,
@VivekMohan-ex2fr
@VivekMohan-ex2fr Ай бұрын
Still don't understand how he got into this conclusion
@akhilbs9625
@akhilbs9625 Күн бұрын
He has grassroot level knowledge in Indian politics. One of the finest journalist I have ever come across
@musthfaannkakra2836
@musthfaannkakra2836 Ай бұрын
ഈ തെരെഞ്ഞെടുപ്പിൽ ബിജെപി ജയിക്കുകയണെങ്കിൽ അത് EVM തരംഗമായിരിക്കും... ഒറപ്പ്...
@krishnakarthik2915
@krishnakarthik2915 Ай бұрын
6:31 എന്നാൽ മോൻ തുറിട്ട് പോയി കിടക്ക് 😂😂😂😂
@jmnthomas3
@jmnthomas3 Ай бұрын
എല്ലാ sudappikalum ഇത് തന്നെ ആണല്ലോ പറയുന്നത്
@zubishvadakkevila7157
@zubishvadakkevila7157 Ай бұрын
​@@krishnakarthik2915 vaayum thurannu irunno...endu Pati sanghi vaaname, chanakam thinnu madutho ??😂😂
@ahammedirfan7354
@ahammedirfan7354 Ай бұрын
​@@krishnakarthik2915സുഡാപ്പികൾ കേരളത്തിൽ വളരെ കുറവാണ് 😂പിന്നെങ്ങനെയാ നിങ്ങളെ എതിർക്കുന്നവർ മുഴുവനും സുഡാപ്പികളാകുന്നത് 🤣
@musthfaannkakra2836
@musthfaannkakra2836 Ай бұрын
​@@krishnakarthik2915യ്യേ... ഇങ്ങിന്യോക്ക്യാണോ... രാജ്യം ഭരിക്കുന്ന ആൾക്കാർ സംസാരിക്കുന്നത്... യ്യ്യഏ.... നല്ല ഭാഷ യിൽ സംസാരിച്ചൂടെ.... വോട്ടിംഗ് ശതമാനത്തിൽ ശരാശരി 28000 വോട്ട് അധികം കാണിക്കുന്നു... ചാൻസുകിട്ടിയാൽ EVM കൃത്രിമം കാട്ടി ജയിക്കാനല്ലേ..... ന്നാലും... ഭഗവാൻ കൃഷ്ണന്റെ പേര് മോശമാക്കിയല്ലോ താങ്കൾ...
@stock7764
@stock7764 Ай бұрын
ഉണ്ണി പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്..വല്ലതും നടക്കുമോ?മദ്ധ്യപ്രദേശ് ഇങ്ങനെ ഒക്കെ മുൻപ് കണക്ക് കൂട്ടിയത് ആണ്
@saneenmustafa8339
@saneenmustafa8339 Ай бұрын
Athe😂
@karmalakusumam.m8757
@karmalakusumam.m8757 Ай бұрын
ആദ്യ sentence കമൻ്റിൽ എഴുതാൻ വന്നപ്പോ ദേ... എഴുതിയിരിക്കുന്നു😂
@muhammadsalihck4243
@muhammadsalihck4243 Ай бұрын
പോൾ ചെയ്ത വോട്ട് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല...
@kinshiplove3724
@kinshiplove3724 Ай бұрын
MP Result വന്നശേഷം ഇയാൾക്ക് വിശ്വാസം ആകുന്നില്ല എന്നും പറയുന്നടായിരുന്നു
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 Ай бұрын
ജനം tv മാത്രം കാണുന്ന ഞാൻ സമ്മതിക്കില്ല. 🤣
@fester2023
@fester2023 Ай бұрын
IPO enthayi unni sir polichu
@bijuchacko9142
@bijuchacko9142 Ай бұрын
Balanced evaluation....
@kanayannur
@kanayannur Ай бұрын
Mr unni ,without you i can't imagine this session
@user-tc1rk5yj6z
@user-tc1rk5yj6z Ай бұрын
സത്യ സന്ധമായി എലെക്ഷൻ നടന്നാൽ സാറ് പറഞ്ഞത് ശരിയാണ്. പക്ഷേ. സ്വന്തമായി ഒരു എലെക്ഷൻ കമ്മീഷനും സ്വന്തമായി ഇഷ്ടം പോലെ വോട്ടിംഗ് മെഷീനും ഉള്ള ഒരു പാർട്ടിക്ക്. അതിന്റെ കൂടെ പോളിംഗ് ഉദ്യോഗസ്ഥരും കള്ള വോട്ടുകാരും ബൂത്ത്‌ പിടുത്തവും എല്ലാം കൂടിയുള്ള ഒരു ടീമിന് നാനൂറല്ല അഞ്ഞൂറ് സീറ്റുകൾ വരെ ഉണ്ടാക്കാൻ ഒരു പണിയുമില്ല. റിസൾട്ട് വരുമ്പോൾ സത്യം പറഞ്ഞ സാറ് ഒന്നുമല്ലാതാകും. അത് കൊണ്ട് ഒന്നും മിണ്ടാത്തതാണ് നല്ലത്...
@sagareliyasjaki4147
@sagareliyasjaki4147 Ай бұрын
ഓടെടാ സുടാപ്പി കുഞ്ഞേ
@Glinjofglinj
@Glinjofglinj Ай бұрын
പിന്നെ ഒരാൾക്ക് 8വോട്ട് 😂
@muhammadshafeeq1808
@muhammadshafeeq1808 Ай бұрын
അതാണ് എന്തും സംഭവിക്കാം ഫുൾ ഫ്രോഡ് ടീം ആണ്‌ ബിജെപിയുടെ കൂടെ
@Aizamilyf
@Aizamilyf Ай бұрын
പ്രതിപക്ഷം ജയിച്ചാൽ ആയി.. ഇതൊക്കെ അതിജീവിച്ച് ജയിച്ചാൽ സംഭവം ആവും ലേ...😅
@rageshkumars1712
@rageshkumars1712 Ай бұрын
അങ്ങിനെ എങ്കിൽ കേരളത്തിൽ സിപിഎം 140 സീറ്റും വോട്ടിംഗ് മെഷിൻ വച്ചു നേടാൻ പറ്റില്ലേ
@abdusaweerpvshahee2468
@abdusaweerpvshahee2468 Ай бұрын
വീണ്ടും വന്നതിൽ നന്ദി. ഇന്ത്യ മുന്നണിയുടെ മലയാളി പ്രതീക്ഷിക്കുന്ന വിവരണം നൽകുന്ന ന്യൂസ് മേക്കർ ഉണ്ണി sir ❤️❤️
@musiclover_rrm
@musiclover_rrm Ай бұрын
Coming back here after result
@smaelsukumaran3088
@smaelsukumaran3088 Ай бұрын
Unni sir namaskaram Highly appreciated Thanks for the details ❤❤❤❤❤🎉🎉🎉🎉🎉
@safeeqrahman7180
@safeeqrahman7180 Ай бұрын
യാഥാർത്ഥ്യത്തിലേക്ക്... കൃത്യം വ്യക്തം ഉണ്ണി സർ
@arunjithl6777
@arunjithl6777 Ай бұрын
4തിയതി മോങ്ങല്ലേ മേത്ത
@saraswathivimal3916
@saraswathivimal3916 Ай бұрын
Good Reporting 👍👍👍
@joelschannel5813
@joelschannel5813 Ай бұрын
ഉണ്ണി ബാലകൃഷ്ണന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ... നന്നായി പഠിച്ചു തയ്യാറാക്കിയ റിപ്പോർട്ട്...🎉🎉🎉
@haijijin
@haijijin Ай бұрын
Good reporting, well studied and presented
@user-wz3cf2ld2c
@user-wz3cf2ld2c Ай бұрын
Result varumbo voting machine kutam parayan ready ayiko
@latheefv7280
@latheefv7280 Ай бұрын
ഉണ്ണി കാര്യങ്ങൽ ശരിയായി മനസ്സിലാക്കാൻ കഴിയുന്ന ജേർണലിസ്റ് ആണ് കർണാടക അസംബ്ലി ഇലക്ഷൻ കൃത്യമായി വിലയിരുത്തിയ ഏക മലയാള പത്ര പ്രവർത്തകൻ ആണ് ഇദ്ദേഹം
@manunathpalliyadiyil
@manunathpalliyadiyil Ай бұрын
Chirippikkalle unni oru poori mon aanu
@AkhilaA21
@AkhilaA21 Ай бұрын
Pakshe Madhya pradesh thettii😂😂😂
@bahuleyanmv2108
@bahuleyanmv2108 Ай бұрын
അവിടെ EVM നല്ലത്
@brijeshrs9613
@brijeshrs9613 Ай бұрын
He speaks like Congress spokesperson and doesn't know anything about North Indian politics
@mohamedsiddique2147
@mohamedsiddique2147 Ай бұрын
​@@brijeshrs9613Sorry bro... The only simple example I will tell you is that the former leader's name of the BJP, he explained without any doubt.. Most of them are north Indians...That is his excellent memory and performance of the news desk. Forget about his political partiality.. As a journalist he is in the first place in Kerala.. 👍
@user-zw8xe9ck6y
@user-zw8xe9ck6y Ай бұрын
Excellent presentation with numbers
@kalamkunju91
@kalamkunju91 Ай бұрын
Sir പറഞ്ഞത് എല്ലാം ശരിയാണ് പക്ഷെ evm ആണ് അവരുടെ confidence
@faisalkv7322
@faisalkv7322 Ай бұрын
സൂപ്പർ സംസാരം നല്ല അവതരണം ഉണ്ണി സാറിന് ഒരു ബിഗ് സല്യൂട്ട് നിങ്ങൾ പറഞ്ഞപോലെ കാര്യങ്ങൾ നടക്കട്ടെ ഇവിഎം മെഷീനിൽ കൃത്രിമം കാണിച്ചിട്ടുണ്ടെങ്കിലും ഈ പറഞ്ഞതൊന്നും നടക്കുകയുമില്ല
@neerajgopinath4290
@neerajgopinath4290 Ай бұрын
Ente ponno .... Ente unni sireee❤❤❤ Etokke engane parayan kazhiyunnu. 👌👌👌
@faisal4427
@faisal4427 Ай бұрын
🔥🌟👌
@santhoshmathew7718
@santhoshmathew7718 Ай бұрын
Very good evaluation congratulation ❤
@appukayarat1772
@appukayarat1772 Ай бұрын
Well said. Unni the leader has made others silent!
@Majnamajeed555..
@Majnamajeed555.. Ай бұрын
യഥാർത്ഥ മാധ്യമ പ്രവർത്തകൻ 👌👌👌👌👌
@sainulabidkktirur6725
@sainulabidkktirur6725 Ай бұрын
Prediction 💯
@faisalbabu4346
@faisalbabu4346 Ай бұрын
താങ്കളുടെ വാക്കുകൾ സത്യമാവട്ടെ ❤
@VAC-sr7vg
@VAC-sr7vg Ай бұрын
Superb debate such a good analysis and information ❤❤
@bibinbino2403
@bibinbino2403 Ай бұрын
Unniyatantea jeurnalisam Ennokkea paranjal ithokea Aanu.... 🤗🤗💪💪
@arjunmuraleedharan6918
@arjunmuraleedharan6918 Ай бұрын
കൃത്യം🔥
@asinul_fasil6431
@asinul_fasil6431 Ай бұрын
വോട്ടിങ്ങ് മെഷീൻ ഉണ്ണി സാറിനെ തോല്പിക്കും. അത് നടന്നില്ലേൽ ഇന്ത്യ മുന്നണിയും ഉണ്ണി സാറും വിജയിക്കും 😊
@immortalredeemer2654
@immortalredeemer2654 Ай бұрын
ബിജെപി വന്നാൽ ന്യുനപക്ഷങ്ങളെ കൊന്നൊടുക്കും എന്ന് നാഴികയ്ക്ക് നാൽപതു വട്ടം പറഞ്ഞു ഭീതി ഉണ്ടാക്കി അവരിൽ ആകാംഷ ഉണ്ടാക്കി പിന്നീട് ബിജെപി തോറ്റു എന്ന് പറഞ്ഞു ഇതേ ന്യുനപക്ഷങ്ങളെ പറഞ്ഞു പറ്റിച്ചു അവരുടെ വ്യൂസ് നേടി trp, youtube വ്യൂസ് വഴി ക്യാഷ് ഉണ്ടാക്കുന്ന കള്ളനാ ഇവനൊക്കെ.... ഇവന് പ്രാന്താ.... വിശ്വസിക്കല്ലേ ബ്രോ...
@deepumathew866
@deepumathew866 Ай бұрын
2014 evm hack cheytharunno, congress bharichapol
@ajithnair7511
@ajithnair7511 Ай бұрын
What evm what about in Karnataka assembly can you suggest do the repolling there.bloody paid Malayalam media useless
@immortalredeemer2654
@immortalredeemer2654 Ай бұрын
This people are promoting seperestism. If bjp win, they will start saying evm hack and create civil unrest
@Happy_sad92
@Happy_sad92 9 күн бұрын
Now evm is ok😂
@pdprasanth4217
@pdprasanth4217 Ай бұрын
വിശ്വാസം രക്ഷിക്കട്ടെ . ഉണ്ണി, സ്മൃതി, അരുൺ , നികേഷ് എന്നീ പാർട്ടിയുടെ വക്താക്കൾക്ക് എല്ലാ അഭിവാദ്യങ്ങളും നേരുന്നു.
@kalavelilsanu2305
@kalavelilsanu2305 Ай бұрын
മുടുക്കാണ് കേട്ടോ സേവ് ചെയ്തിട്ടുണ്ട്; 4-ാം തീയതി തിരിച്ച് ഇട്ടു തരാം.
@ancydavis8673
@ancydavis8673 Ай бұрын
വന്നിലെലും അവിവേകം അന്ന് കാണിക്കരുത്. ഇനിയും 5 വർഷം കഴിഞ്ഞാൽ ഇലക്ഷന് സാധ്യത ഉണ്ട്. മോങ്ങി അല്ല അപ്പോൾ യോങ്ങി ആവാം നിങ്ങളുടെ pm candidate😂
@shobhhh6544
@shobhhh6544 Ай бұрын
ആഹാ അപ്പൊ ബിജെപി ക്ക് ഉറപ്പിച്ചോ ഭരണം? ഇവൻ അങ്ങനെ പറയാൻ വഴിയില്ലല്ലോ? ഇനീപ്പോ തന്ത എങ്ങാനും?????
@arjuna9916
@arjuna9916 Ай бұрын
@@ancydavis8673 8 days left. let's meet here on 4 june.
@user-dd8dl6hl6e
@user-dd8dl6hl6e Ай бұрын
​@@ancydavis8673 ഉണ്ണി ചേട്ടൻ oomfiyallo നാഥാ 😂
@ancydavis8673
@ancydavis8673 Ай бұрын
@@user-dd8dl6hl6e അതങ്ങു കന്യാകുമാരിയിൽ പോയി ഊ.....
@absagar3623
@absagar3623 Ай бұрын
Super❤
@JafarJafu-to6uj
@JafarJafu-to6uj Ай бұрын
എനിക്ക് മനസ്സിലാവാത്തത് ബിജെപി ഭരിക്കുമ്പോഴാണ് പുൽവാമ അക്രമണം ഉണ്ടായത് എന്നിട്ടും അവർ അത് നേട്ടമായി പറഞ്ഞുകൊണ്ട് വോട്ട് ചോദിച്ചു അതാണ് ബിജെപിയുടെ മഹിമ
@nowshadks7392
@nowshadks7392 Ай бұрын
വളരെ സത്യം ആണ് good luck
@georgeyohannan3994
@georgeyohannan3994 Ай бұрын
Beautiful, very good journalist, best wishes Mr Unni Balakrishnan, keep it up
@ramakrishnankuniyil2952
@ramakrishnankuniyil2952 Ай бұрын
Like to hear your comments on 04/6 Don't blame EVM on 04/6
@user-wl6pc5hm9i
@user-wl6pc5hm9i Ай бұрын
സൂപ്പർ നിരീക്ഷണം സാർ
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 13 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 520 М.
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 28 МЛН