'ഞാന്‍ വീട്ടിലിരുന്ന് കരയുകയായിരുന്നു, ക്യാമ്പിലുണ്ടായ ദുരന്തം ദൗര്‍ഭാഗ്യകരം' | KG Abraham, NBTC MD

  Рет қаралды 20,113

REPORTER LIVE

REPORTER LIVE

Ай бұрын

'ക്യാമ്പിലുണ്ടായ ദുരന്തം ദൗര്‍ഭാഗ്യകരം, മരിച്ചവരുടെ കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തുന്നു, നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചു';
കുവൈറ്റ് ദുരന്തത്തില്‍ NBTC മാനേജിങ് ഡയറക്ടര്‍ കെ ജി എബ്രഹാം | KG Abraham, NBTC MD | Kuwait Fire Tragedy
#KGAbraham #Kuwaitfiretragedy #NBTC #reporterlive
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 98
@PRAVEENEDATHADAN
@PRAVEENEDATHADAN Ай бұрын
നന്മകൾ മാത്രം വരട്ടെ. 25000 പേർക്ക് ജോലി നൽകി കൃത്യമായി ശമ്പളം കൊടുത്ത് മുൻപോട്ട് പോകുന്ന ഒരു കമ്പനി ആണ്. അത് ഒരു മലയാളിയുടെ ആണെന്നതിൽ തന്നെ അഭിമാനം. ഇങ്ങനെ സംഭവിച്ചു പോയതിൽ അതിയായ ദുഃഖം ഉണ്ട്. ഞാൻ 7വർഷം ജോലി ചെയ്ത കമ്പനി ആണ്. അവിടെ മറ്റു കമ്പനികളെ താരതമ്യം ചെയ്യുമ്പോൾ കൊടുക്കുന്ന ഏറ്റവും നല്ല താമസ സൗകര്യം ഭക്ഷണം NBTC ഏറ്റവും മുന്നിൽ തന്നെ ആണ്.
@user-lg6fj6bf1g
@user-lg6fj6bf1g Ай бұрын
നല്ലകമ്പനി, നല്ല മനസ്സിന്റെ ഉടമ, അനേകർക്ക് നമ്മ മാത്രം ചെയ്യുന്ന ആൾ ഈ സാർ ഒരു തെറ്റും ചെയ്തിട്ടില്ല, ജോലിക്കാർക്ക് നല്ല ഫ്ലാറ്റ് കൊടുത്തു അവരെ നല്ലരീതിയിൽ താമസിപ്പിക്കുന്നു, ഫ്ലാറ്റിൽ താമസിക്കുന്നവർ എ പ്പോഴും കെയർ ചെയ്യണം, എല്ലാം ഫ്ലാമാലി കളും ഇങ്ങനെ യുള്ള ഫ്ലാറ്റിൽ തന്നെ യാണ് താമസിക്കുന്നത്, ഇവിടെ നല്ല ചൂട്, നന്നായി ശ്രദ്ധിച്ചു കാര്യങ്ങൾ ചെയ്യണം,
@flashunlocktips1803
@flashunlocktips1803 Ай бұрын
AG എബ്രഹാം എന്ന അൽപന്റെ പണത്തോടുള്ള ആർത്തി ഇന്ത്യക്ക് നഷ്ടമായത് 49 പൗരന്മാരെ.തുച്ഛമായ ലാഭത്തിനു വേണ്ടി ആളുകളെ തിങ്ങി പാർപ്പിച്ചു പുകച്ചു കൊന്നു. NBTC എന്ന കമ്പനി അടിമ ഉടമ എന്ന പ്രാകൃത രീതിയിലാണ് പ്രവർത്തിക്കുന്നത് ടാഗ് ഇടാൻ മറന്നാൽ സ്റ്റാഫിന്റെ 10KD സാലറി കട്ട്‌ ചെയ്യും. പാവപെട്ട ആളുകളുടെ തൊഴിലിലായിമയും മറ്റും മുതൽ എടുത്ത് അടിമ പണി എടുപ്പിക്കുന്ന KG
@DavidNinan-yz9tf
@DavidNinan-yz9tf Ай бұрын
നാണം ഇല്ലെടാ നാറി ഇങ്ങനെ വന്ന് അവരാതം പറയാൻ ​@@flashunlocktips1803
@juvinjuvin70
@juvinjuvin70 Ай бұрын
​@@flashunlocktips1803അവരുടെ തൊഴിലാളികൾക്ക് ഇല്ലാത്ത പരാതി ആണലോ നിങ്ങൾക് 🤔... ഇങ്ങനെ ഒരു incident നാടകത്തിന്റെ 1st responsible.. Kuwait gvt ആണ് second ആ building owner 3rd ആണ് company... Bcz ആയിരകണക്കിന് ജോലി കാർ ഉള്ള സ്ഥാപനം ആണ്.. ഒരു room ഇൽ 3 പേര് എന്നത്.. നമ്മളെ വച്ചു നോക്കുമ്പോൾ നോർമൽ ആണ്.. മാത്രം അല്ല labours ന്റെ stay യുടെ full details management അറിയണം എന്നില്ല.. അറിയണം എങ്കിൽ ആരേലും report ചെയ്യണം താമസകാർ comfortable ആയത് കൊണ്ട് അവർ report ചെയ്തു കാണുകയും ഇല്ല... ഇത്ര ആളുകൾ സ്വന്തം building ഇൽ താമസിക്കുന്നു എന്ന് അറിഞ്ഞിട്ടും നടപടി എടുക്കാതിരുന്ന Kuwaiti ആയ building owner.. Building പണിഞ്ഞപ്പോൾ separation wall.. തീപിടിക്കാൻ chance ഉള്ള മെറ്റീരിയൽ കൊണ്ട് പണിഞ്ഞത്..... ഇതെല്ലാം owner ന്റെ building പണിഞ്ഞവരുടേം responsibility ആണ് fire exit?... മറ്റു F&S measures?..., ഗ്യാസ് sensor's alarms.. ഇതൊന്നും അവിടെ ഉണ്ടായി കാണില്ല... അത് കൊണ്ട് ആണലോ.. പുക ശ്വസിച്ചു മരിക്കേണ്ടി വന്നത്....... ഇനി Kuwaiti gvt.. Building permission കൊടുത്തവർ തൊട്ട് സകലരും responsible ആണ്... അത് കഴിഞ്ഞേ വാടകക്ക് എടുത്തവർ വരുള്ളൂ... ... Kitchen ആവശ്യത്തിന് gas വച്ചു എന്നുള്ളത് ഒരു വലിയ കുറ്റം ആയി പറയാൻ പറ്റില്ല... Fire ഉണ്ടായി എന്നതും വലിയ കുറ്റം അല്ല.. But fire impact കൂട്ടുന്ന രീതിയിൽ ഉള്ള construction. അതൊരു വലിയ തെറ്റ് തന്നെ ആണ്.. Bcz. എല്ലാരാജ്യത്തും ഒരു NBC national building code ഉണ്ടാകും... അതിന്റെ violation ഉണ്ടാവുമ്പോൾ ആണ് impact കൂടുന്നത്
@manojkumar-lh7fx
@manojkumar-lh7fx Ай бұрын
Edo karyam ariyathe samsarikkallu
@jeevanthampi767
@jeevanthampi767 Ай бұрын
Sudappi yude rodhanum. Copy paste cheythu ellayidathum idunnudu ee comment
@yohannankarukaparambil1593
@yohannankarukaparambil1593 Ай бұрын
ദൈവാനുഗ്രഹത്താൽ ഉയർന്ന മനുഷ്യൻ നിരണത്തിൻ്റെ മുഖഛായ മാറ്റിയ വ്യക്തി നല്ല മനസ്സിൻ്റെ ഉടമ : നിരണത്തിൻ്റെ ബേബിച്ചായൻ😊
@rajan3535
@rajan3535 Ай бұрын
Very good employer in Kuwait. Best accommodation given by NBTC they recruit people free It is fate Nothing else Long live Mr KG Abraham
@jainibrm1
@jainibrm1 Ай бұрын
best accommodation without smoke sensor & Fire-Alarm ?
@achuthan9250
@achuthan9250 Ай бұрын
very worst employer in kuwait. worst accommodation oneflat 12 persons. very low salary in this company.
@rajan3535
@rajan3535 Ай бұрын
KG Abraham a man of words
@diya2375
@diya2375 Ай бұрын
A good hearted employer .
@bijuchacko9142
@bijuchacko9142 Ай бұрын
Good employer....
@rehoboth496
@rehoboth496 Ай бұрын
Crown plaza security (nepal) also said about his kindness towards his staff....heartfelt condolences to the family persons
@bijothomas7699
@bijothomas7699 Ай бұрын
God bless you
@vijiharihar5900
@vijiharihar5900 Ай бұрын
Of course, it's not his fault. This man gave life to many families by supporting them thru giving job and at th end this incident happened and that's very very unfortunate. May th almighty console this gentleman.
@sujuarun7956
@sujuarun7956 Ай бұрын
Genuine soul
@rajuabraham8140
@rajuabraham8140 Ай бұрын
ഇത്രയും പേർക്ക് ജോലി കൊടുക്കുന്ന സാർ നിങ്ങൾ ധയ്ര്യം ആയി രയ്ക്ക്. എന്നാൽ മാത്രമേ ജോലി എടുക്കുന്ന ആളുകക്കു ദ്ത്യര്യം ഉള്ളു.
@tinytummy_123
@tinytummy_123 Ай бұрын
😢
@Knight14484
@Knight14484 Ай бұрын
Not taking care of employers how much lives have been saved
@therock3617
@therock3617 Ай бұрын
Atleast രണ്ടു safety ഓഫീസർ ഉണ്ടായെങ്കിൽ ഈ fatal incident ഉണ്ടാവില്ലായിരുന്നു....
@NithinBalachandran
@NithinBalachandran Ай бұрын
Safety officer first chadi rakshappettene
@Alextomi229
@Alextomi229 Ай бұрын
​@@NithinBalachandransafety officer ennath thee varumbo nenjum virich nilkkanullath alla
@mansoormansu9914
@mansoormansu9914 Ай бұрын
🥲🥲🥲🥲
@theyyoobpalayad7276
@theyyoobpalayad7276 Ай бұрын
അച്ഛായനെന്താണെന്ന് മനസിലാവുമ്പോഴേക്കും കുറേ പാവങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടു പോയി
@user-df1fb5uo9s
@user-df1fb5uo9s Ай бұрын
Pay compensation 20 lakhs per head
@justmethings
@justmethings Ай бұрын
The people who praise him should know his greed resulted to this fire accident.. without any proper fire alarm and checking. It is the responsibility of the Employer to make sure there empoloyes are safe.. see in this apartment no the rich and high income group of peoples lives, this kind of labour camps are afforded by low income labours, for a decent living kuwait it need 200 kd per person. So imagine the people or migrant workers who canny afford all?? They have to choose this stagnant life and to live in this kind of emoployer accommodation . Almost all GCC countries lack code of conduct for labourers and migrant workers. Not one or 2 this 40 and more life lost to this negligence from Both employer and the kuwait municipality who have given the Clearance for this building.. just see the labour camps of gcc countries more are without hygiene and safety. Like a mumbai slum..during covid pandemic this same kuwait and gcc countries struggled to regulate covid spread in this labour accommodations. Even they didnt learn.. without knowing actual information dont praise any person through his mere words he may ba good hearted peroson but he never knewn his greed once payback him sorrows
@HM-ud8wo
@HM-ud8wo Ай бұрын
തന്നെയോ,ഇത്ര പേരെ കുരുതി കൊടുത്തീട്ട്
@IndiaKerala-oc9rg
@IndiaKerala-oc9rg Ай бұрын
ചെറ്റ വർത്തമാനം പറയരുത്,,
@mashoodpp3208
@mashoodpp3208 Ай бұрын
ഇയാൾക്കു പകരം വല്ല മുസ്ലിം ആയിരുന്നേൽ കാണാമായിരുന്നു അയാളുടെ സമുദായം തിരിച്ചു അന്തി ചർച്ചയും, സോഷ്യൽ മീഡിയ വഴിയുള്ള ചെറ്റ വർത്തമാനങ്ങളും.
@annmariya4081
@annmariya4081 Ай бұрын
Ayalenthu pizhachu?....he is a good employer
@binumohan2914
@binumohan2914 Ай бұрын
Adhehathe aryunna aarum adhehathe kuttapeduthilla.he is a gentleman
@kevin-ry6tg
@kevin-ry6tg Ай бұрын
Paranjathonnum manassilayilla alle
@Gopakumard-ji8wm
@Gopakumard-ji8wm Ай бұрын
Eyal. Aara ovaaaa😮😮😮😮
@user-lj7yp9de6m
@user-lj7yp9de6m Ай бұрын
ഗൾഫിൽ നിന്നും 4000കോടി ഉണ്ടാക്കിയപ്പോൾ കിളവന് മലയാളം മറന്ന് പോയി. ആട്ജീവിതം അറബികളെ ക്രൂരൻമാരാ ക്കി എടുത്ത ചിത്രം ആണ്. ദൈവം കൊടുത്ത പണി
@EssAar80
@EssAar80 Ай бұрын
​@@user-lj7yp9de6m ആട് ജീവിതം യഥാർത്ഥ കഥയാണ് മദ്രസ്സ നിലവാരം വെച്ച് കമെന്റ് ഇടല്ലേ ശുടൂ
@azizksrgd
@azizksrgd Ай бұрын
വൈറ്റില crown plaza മൊയലാളി..
@jissgeorge6530
@jissgeorge6530 Ай бұрын
This reply is for all over India media not for just malayalees​@@user-lj7yp9de6m
@febin8600
@febin8600 Ай бұрын
​@@user-lj7yp9de6mനീ അറബി ഊക്കി ഉണ്ടാക്കിയ മേത്തൻ അല്ലേ.. 🤣🤣
@user-lj7yp9de6m
@user-lj7yp9de6m Ай бұрын
ഇയാക്ക് മലയാളം മറന്ന് പോയോ? 🤔
@azizksrgd
@azizksrgd Ай бұрын
വിദേശത്തു ഉള്ള ആൾകാർ കാണും... അപ്പോൾ പിന്നെ മലയാളം പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ
@runwinter..0202
@runwinter..0202 Ай бұрын
its a disaster effected other people also ....edhooovaa
@ginoaugustine4693
@ginoaugustine4693 Ай бұрын
മലയാളം കോണച്ചാൽ അന്യ നാട്ടുകാർക്കു മനസിലാവില്ല മണ്ടൻ മല്ലു ,
@Sneha-ny9zd
@Sneha-ny9zd Ай бұрын
Malayalikal mathram alla
@dhanyamohan9717
@dhanyamohan9717 Ай бұрын
Adeham Malayalam prajathano nigalkke prashnam ayathe
@far6331
@far6331 Ай бұрын
മലയാളത്തിൽ പറയടാ...
@shaakira.m5788
@shaakira.m5788 Ай бұрын
Plz mind your language He is an employer Senior citizen Also he is addressing the world, not only mallu media
@dhanyamohan9717
@dhanyamohan9717 Ай бұрын
Nindae veetil ollavarae poyi vilikkada ada podanne😏
@jithendranB-tw7hw
@jithendranB-tw7hw Ай бұрын
nee ilts course cherade manasilakan
@prasadvarghese
@prasadvarghese Ай бұрын
Dear.... The victims are not Malayalees alone. Understand that. This press report will telecast in other states also. So they must also understand what he is telling. That's why he use English. Understand it instead of criticizing.
@BZ4644
@BZ4644 Ай бұрын
Please talk in Malayalam if you are giving info to your kerala media..don't struggle
@priyas7358
@priyas7358 Ай бұрын
There are people from other states who were also killed.. Not just kerala... Have some common sense...
@ashrafmk602
@ashrafmk602 Ай бұрын
ഫയർ സേഫ്റ്റി അലാറം സ്ഥാപിച്ചിരുന്നെങ്കിൽ ഒരാള് പോലും മരിക്കുമായിരുന്നില്ല... ഇപ്പോൾ താങ്കൾ കരഞ്ഞിട്ടെന്തു കാര്യം... താങ്കൾ താങ്കളുടെ ഡ്യൂട്ടി കറക്ട് ചെയ്തിരുന്നെങ്കിൽ പാവങ്ങൾക്ക് ജീവൻ നഷ്ടപ്പെടില്ലായിരുന്നു
@ashlinbabu5278
@ashlinbabu5278 Ай бұрын
Building pullide alla....
@ashrafmk602
@ashrafmk602 Ай бұрын
@@ashlinbabu5278 MD alle... ഉത്തരവാദിത്വം ഇല്ലേ
@mashoodpp3208
@mashoodpp3208 Ай бұрын
​@@ashlinbabu5278താനൊരു വാടക വീടു എടുത്ത് താമസിക്യാണേൽ അവിടെ അപ്പി ടാങ്ക് ൽ വല്ല ബ്ലോക്കുമുണ്ടേൽ നീ യും കുടുംബവും അതിൽ അപ്പി ഇട്ട്, ഇട്ട് കാലം കഴിക്കുമോ? അതല്ല അത് ശരിയാക്കി തരേണ്ടവരെ താൻ സമീപിക്കുമോ?
@user-ty7cb8si9p
@user-ty7cb8si9p Ай бұрын
ഒരു ക്യാമ്പ് മാത്രം അല്ല ഇവർക്കുള്ളത് പിന്നെ..... ബിൽഡിംഗ്‌ സേഫ്റ്റി നോക്കേണ്ടത് ബിൽഡിംഗ്‌ ഓണർസ് ആണ്...
@TaniaJoseph-vt2vy
@TaniaJoseph-vt2vy Ай бұрын
Ningulde veedinu fire and safety alarm undo...potte cctv undo..
@yohannankarukaparambil1593
@yohannankarukaparambil1593 Ай бұрын
ദൈവാനുഗ്രഹത്താൽ ഉയർന്ന മനുഷ്യൻ നിരണത്തിൻ്റെ മുഖഛായ മാറ്റിയ വ്യക്തി നല്ല മനസ്സിൻ്റെ ഉടമ : നിരണത്തിൻ്റെ ബേബിച്ചായൻ😊
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 99 МЛН
NBTC - Niranathe Niravu (K. G. Abraham)
27:14
NBTC Media
Рет қаралды 41 М.
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН