പിണറായിക്കെതിരെ പ്രവാസി വ്യവസായി തുറന്നടിക്കുമ്പോൾ l K G Abraham NBTC

  Рет қаралды 690,195

Marunadan Malayali

Marunadan Malayali

Жыл бұрын

ഞാൻ വിഡ്ഢി...മുഖ്യമന്ത്രിക്ക് നൽകിയത് നാല് കോടി… തുറന്നടിച്ച് പ്രവാസി വ്യവസായി
#KGAbraham #NBTC #CMDRF #Donations #keralagovernment #pinarayivijayan #cpimkerala #MM001 #ME002

Пікірлер: 1 500
@aswinprakash2286
@aswinprakash2286 Жыл бұрын
ഇതുപോലെ വ്യവസായികൾ സത്യാവസ്ഥ വെളിപ്പെടുത്തണം. നമ്മുടെ സർക്കാരിന് നാണമുണ്ടോ?
@surajmr1800
@surajmr1800 Жыл бұрын
സർക്കാരിന് നാണമില്ലെന്ന് അറിയാവുന്നതല്ലേ... ഉളുപ്പില്ലാതെ ഇങ്ങനെ ചോദിക്കരുത് നാണക്കേട😂
@sosammavarghese497
@sosammavarghese497 Жыл бұрын
Very correct 👌
@Ajithnair31
@Ajithnair31 Жыл бұрын
യൂസഫ് അലിയോ, രവി പിള്ളയോ പറയില്ല.. അച്ചായൻ ആയതു കൊണ്ടു പറഞ്ഞു 👍
@hareeshkumartptp
@hareeshkumartptp Жыл бұрын
@@Ajithnair31 ബിസിനസ്സ് പാട് നർമാ ർ തമ്മാമ്മിൽ പഴിചാരുല
@philipposeissac8870
@philipposeissac8870 Жыл бұрын
Philipose
@shebaabraham687
@shebaabraham687 Жыл бұрын
ഇത്രയും നാളായിട്ട് അദ്ദേഹത്തിന് ഇപ്പോഴാണോ ഇവരെയൊക്കെ മനസ്സിലായത് നമ്മളൊക്കെ എത്രയോ നേരത്തെ മനസ്സിലാക്കി വർഷങ്ങളായിട്ട് വോട്ട് ചെയ്യാത്തവർ ഭാഗ്യവാന്മാർ
@valsakumari5562
@valsakumari5562 Жыл бұрын
Entammoooo..... ...
@krishnamp2521
@krishnamp2521 Жыл бұрын
കള്ളന്മാർക്ക് വോട്ട് ചെയ്യേണ്ട
@sisha874
@sisha874 Жыл бұрын
💪💪ഞാൻ വോട്ട് ചെയ്‌തിട്ടേ ഇല്ല ആശ്വാസം 😃😃😃
@mirroremedia1088
@mirroremedia1088 Жыл бұрын
നിങ്ങൾ ഒട്ട് ചെയ്തില്ല പകരത്തിനു ഒട്ട് ചെയ്യാൻ വേറെ ആളുണ്ട്.. ചെയ്യാൻ അറിയില്ല
@cyrilnoronha300
@cyrilnoronha300 Жыл бұрын
ഇന്ന് വരെ ഇവന്മാർക്ക് വോട്ട് ചെയ്തിട്ടില്ല എന്നതിൽ അഭിമാനം. 😂
@girijanair8552
@girijanair8552 Жыл бұрын
എന്റെ 55 വർഷത്തെ ജീവിതത്തിനിടയിൽ കണ്ടതിൽ വച്ച് ഏറ്റവും വൃത്തികെട്ടതും ദുഷ്ടത നിറഞ്ഞതുമായ ഭരണം. 😡😡😡
@jomathews982
@jomathews982 Жыл бұрын
സത്യം... എത്രയും പെട്ടെന്ന് ഈ വൃത്തികെട്ട സര്ക്കാര് നശിച്ചു പോകണം എന്നാണ്.. പ്രാർത്ഥന... എന്തൊരു അഹങ്കാരം ആണ് ഈ വൃത്തികെട്ട മന്ത്രിമാർക്ക്. അറിവില്ലാത്ത മന്ത്രിമാർ.. മണിയെയും Shivan kuttiye പോലെയുള്ള മന്ത്രിമാർ നമ്മളെ ഭരിക്കുന്നു... നമുക്കു നമ്മളോട് തന്നെ പുച്ഛം തോന്നുന്നു.
@unnikrishnannair6848
@unnikrishnannair6848 Жыл бұрын
മുന്നേ മുതൽ ചങ്കരനും അച്ചുതനും കേശവനും ചേർന്ന് കൂട്ടുകൃഷിയിടത്തിൽ വിതച്ച വിത്ത് കിളിച്ച് വളർന്ന് പൂത്ത് പന്തലിച്ചിരിക്കുന്നതിന്റെ തല ചെത്തി നീരെടുത്ത് കുടിച്ച് കോരസാമ്രാജ്യം വികസിച്ച് പാരമ്യതയിലെത്തി !! 50/50 എന്ന പാതി പക്ഷം ഉത്തരത്തിൽ ചത്തിരിപ്പണ്ട് !!
@sakeerhusain7543
@sakeerhusain7543 Жыл бұрын
മോഡിയെ നോക്കി പറഞ്ഞതാണോ അല്ല ആൾക്കാര് പറയുന്നത് കേൾക്കൂ ന്നു ഇന്ത്യ ചരിത്രത്തിൽ ഇല്ലാത്ത ജിഡിപി താഴച്ച കണ്ട് പറഞ്ഞതാണെ അദാനി 30 ലക്ഷം കോടിയാണ് മുടിപ്പിച്ചത് ഇനിഅ തൊക്കെ തിരിച്ച് വരണങ്കിൽ നെഹറു പുനർജനിക്കണമല്ലോന്ന് ഓർത്തു പോയ .ഒരു പാവം രാജ്യ സ്നേഹി🙏
@georgejoseph5246
@georgejoseph5246 Жыл бұрын
Valerie.shery
@shajubh2093
@shajubh2093 7 ай бұрын
​@@sakeerhusain7543എടോ നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല വിവരം ഇല്ലാത്ത മോയന്തേ 👌🏾👌🏾👌🏾
@rajeshhari9828
@rajeshhari9828 Жыл бұрын
വളരെ സത്യമായ കാര്യം തുറന്നുപറയാൻ കാണിച്ച ധൈര്യം.. നമിച്ചു.. 🙏... പല വ്യവസായികളും പേടിച്ചു മിണ്ടാതെയിരിക്കുകയാണ് കാരണം ഇവിടെയവർക്ക് പല വഴിവിട്ട പ്രവർത്തനങ്ങളും ഉണ്ട് അതിന് പാർട്ടിയുടെ സപ്പോർട്ടും ലുലു തന്നെ തിരുവനന്തപുരം മാലിനുവേണ്ടി കയ്യെറിയ സഥലത്തിന് കേസ് നടക്കുന്നുണ്ട്.. വേറെ എവിടെയോ ഏക്കർ കണക്കിന് വയൽ നികത്തുന്നു... അവിടെ പാർട്ടിക്കാർക്ക് കൊടിയും കുത്തണ്ട നോക്കുകൂലിയും വേണ്ട.... ഇനി ക്രൗൺ പ്ലാസക്കു നേരെയാകും വെട്ടിക്കിളി ആക്രമണം
@rajeshasha8502
@rajeshasha8502 Жыл бұрын
കെ.ജി.ഏബ്രഹാം സാർ പറഞ്ഞത് 100001%ശരിയായ നിരീക്ഷണം തന്നെയാണ് പച്ചക്ക് വിളിച്ചു പറഞ്ഞതും💐💕❤️✅💯👍👌💪✌️👏👏👏🤝
@tanmayjampala9178
@tanmayjampala9178 Жыл бұрын
ആരെന്തു പറഞ്ഞിട്ടും എന്ത്, പിണ്ണുവിനും ആ പാർട്ടിയിൽ ഉള്ള ഒരു അണിക്കോ ഇതു എത്ര പറഞ്ഞാലും മനസിലാവില്ല 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤬🤬🤬😡😡😡 ഇങ്ങനെ ഉണ്ടോ ഒരു മുഖ്യമന്ത്രി
@namikaze842
@namikaze842 Жыл бұрын
കമ്മ്യൂണിസത്തിൻ്റെ ആധാരശിലതന്നെ ദാരിദ്ര്യവും പട്ടിണിയും തൊ ഴിലില്ലായ്മയും നില നിർത്തുകയെന്നതാണ്. എവിടെ ദാരിദ്ര്യമുണ്ടോ അവിടെ കമ്മ്യൂണിസത്തിന് സാധ്യതയേറും. ആരും സമ്പന്നരാവരുതെന്ന പിടി വാശി അവരുടെ സിദ്ധാന്തമാണ്. കമ്മ്യൂണിസം കൊണ്ട് ലോകത്തൊരിടവും രക്ഷപ്പെട്ട ചരിത്രമില്ല! ഇത് മനസ്സിലാക്കാൻ കഴിവില്ലാത്ത ഏകജനതയുള്ളത് ഇന്ത്യയിൽ പ്രബുദ്ധ കേരളത്തിൽ മാത്രമാണ്!
@HassanHassan-hh5zs
@HassanHassan-hh5zs Жыл бұрын
🏃🏼‍♀️
@ramadasshaji
@ramadasshaji Жыл бұрын
വളരെ നല്ല തീരുമാനം. പിണറായിക്കും കൊള്ള സങ്കേതത്തിനും ഇനി ഒരു രൂപ കൊടുക്കരുത്
@rjpp4934
@rjpp4934 Жыл бұрын
Eee chuvappu narikalude vaaayil koduthu .big salute sir. 🙏🙏🙏🙏🙏🙏🙏🙏
@sks4173
@sks4173 Жыл бұрын
ഞാനും ഒരു പ്രവാസിയാണ് . കേരളത്തിൽ വെള്ളപൊക്കം വന്നപ്പോൾ ഞങ്ങൾ നാട്ടിൽ നമ്മുടെ കണ്ണിന്നു നീര്കദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ടു പണം കൊടുത്തു സഹായിച്ചു .. അല്ലാതെ ഒരു രാഷ്ടിയകാരന്റെ കയ്യിലും കൊടുത്തില്ല .. ഇവിടെ മുഖ്യമന്ത്രി വന്നു സഹായം അഭ്യര്ഥിച്ചെങ്കിലും കൊടുത്തില്ല അതില് ഇപ്പോൾ സന്തോഷം തോന്നുന്നു .. ഒന്നുമില്ലെന്ക്കിലും വേണ്ടപ്പെട്ടവരുടെ കയ്യിൽ സഹായം എത്തിക്കാൻ പറ്റിയല്ലോ
@hareeshkumartptp
@hareeshkumartptp Жыл бұрын
സഹേദരങ്ങളുടെ കണ്ണീർ കാശാക്കി മാറ്റുന്ന K കാലഭരണകർത്താക്കൾ
@dileeptk2432
@dileeptk2432 Жыл бұрын
👍👍👍
@mallikamsrani3984
@mallikamsrani3984 Жыл бұрын
Good 👍
@josephjoseph8975
@josephjoseph8975 Жыл бұрын
O
@Gmkave
@Gmkave 11 ай бұрын
ഞാനും അയച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരുപതിനായിരം രൂപ
@mathewthomas5168
@mathewthomas5168 Жыл бұрын
ഞങ്ങളേ പോലെയുള്ള പ്രവാസികൾക്ക് വേണ്ടി ശബ്ദം ഉയർത്തിയ ശ്രീ K G Abraham ന് അഭിനന്ദനങ്ങൾ .
@anokhautomation4453
@anokhautomation4453 Жыл бұрын
അദ്ദേഹം പറഞ്ഞത് 100% correct ആണ്.ഇവന്മാർക്കൊന്നും 10 പൈസ കൊടുത്ത് സഹായിക്കരുത്. എല്ലാം പാർട്ടിക്കാർ അടിച്ചു മാറ്റുകയാണ്.👍
@abhijithkss7029
@abhijithkss7029 Жыл бұрын
ഇനിയെങ്കിലും പാവങ്ങളെ സഹായിക്കാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ പാവങ്ങളുടെ കൈയിൽ നേരിട്ട് കൊടുക്കുക അല്ലാതെ കാട്ടു കള്ളന്മാരുടെ കൈയ്യിൽ കൊടുക്കാതിരിക്കുക 🙏🙏🙏🙏🙏
@ebullgetlovers3186
@ebullgetlovers3186 Жыл бұрын
Yes
@rakeshdeepamarine7943
@rakeshdeepamarine7943 Жыл бұрын
Arhathayullavanu kodukkumbol athu santhosham tharunna karyamallae
@seenathmajeed8942
@seenathmajeed8942 Жыл бұрын
Sheriyan enthina ingane ivarude annakkilek thallunneth
@abeyjohn8166
@abeyjohn8166 Жыл бұрын
Correct
@thomasjohn8327
@thomasjohn8327 Жыл бұрын
Your Correct 💯
@rameshp1209
@rameshp1209 8 ай бұрын
ഓരോ വ്യവസായികളും ഇതുപോലെ സത്യാവസ്ഥ ജനങ്ങളോട് ഉറന്നു പറയണം.
@santhoshks5684
@santhoshks5684 Жыл бұрын
ഏതായാലും ഇടതുപക്ഷത്തിന് വോട്ടുചെയ്തത്‌നന്നായി. അതുകൊണ്ട് ഇപ്പോൾ താങ്കളെ എല്ലാവരും അറിഞ്ഞു സാർ. നന്ദി.
@kunjachant.k.1519
@kunjachant.k.1519 Жыл бұрын
കെ ജി എബ്രഹാം സാർ പറഞ്ഞത് വളരെ ശരിയാണ് അദ്ദേഹത്തിന്റെ ധാർമിക രോഷം അംഗീകരിക്കപ്പെടേണ്ടതാണ് സംഭാവന ചെയ്യാതെ അദ്ദേഹം നാലു കോടി രൂപ ഇവിടുത്തെ പാവപ്പെട്ടവർക്ക് കൊടുത്തിരുന്നെങ്കിൽ അവരുടെ കൈകളിൽ എത്തുമായിരുന്നു അർഹിക്കുന്നവർക്ക് കിട്ടാതെ പാർട്ടി ഏജൻമാരുടെ ശിങ്കിടികളായ അനർഹരായവർ വെട്ടി വിഴുങ്ങിയത് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമായി
@rokku7253
@rokku7253 Жыл бұрын
സത്യസന്ധമായി ബിസിനസ്‌ ചെയ്യുന്നവനെ ഇങ്ങനൊക്കെ വിളിച്ചുപറയാൻ കഴിയൂ..... 👌💐💪🥰
@antonymathew6413
@antonymathew6413 Жыл бұрын
എല്ലാ കേരളീയ പ്രവാസികൾക്കും വേണ്ടി നടത്തിയ ശക്തമായ താക്കിത്.....
@Sunilpbaby
@Sunilpbaby Жыл бұрын
👌👌
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
സത്യം. 🚶‍♂️
@sajiak9656
@sajiak9656 Жыл бұрын
നാണമുണ്ടോ പുഴുത്ത കേരളാ സർക്കാരെ, ഇതുപോലെ ഫണ്ട് കൊടുത്ത എല്ലാവരും തുറന്നടിക്കണം 🙏
@sakeerhusain7543
@sakeerhusain7543 Жыл бұрын
അല്ല കൂട്ടുകാര പറയുമ്പോൾ എല്ലാം പറയണമല്ലോ pm ഫണ്ടിലും പ്രവാസികൾ കൊടുത്തു യു സ്ഫലി യാണ് കൂടുതൽ കോടികള് കൊടുത്തതെന്ന്കേട്ടത് എത്ര കോടി മൊത്തം കിട്ടിന്ന് ഓര് പിടിയുo ഇല്ല കാരണം വിവരാവകാശ പരിതിയിൽ നിന്ന് pm ഫണ്ടിനെ മാറ്റിക്കളഞ്ഞെന്നെ യ് ചതിയായി പോയി പാവം പിണറായിക്ക് അങ്ങിനെ പറ്റിയില്ല ബുദ്ധിയില്ലന്നെയ്🤪
@baijurakesh2206
@baijurakesh2206 Жыл бұрын
നാളെ മുതൽ ഹോട്ടലിനു മുന്നിൽ കോടി ഉയരും 😄, ചേട്ടൻ ബുർഷാ ആയി 😄
@RameshKumar-cs8qt
@RameshKumar-cs8qt Жыл бұрын
Adutha kitex sabu ???
@thetruth9377
@thetruth9377 Жыл бұрын
ചുറ്റുവട്ടത്തും ധാരാളം പാവപ്പെട്ടവർ ഉണ്ട് നേരിട്ട് അവരെ സഹായിച്ചിരുന്നെങ്കിൽ അവർ രക്ഷപ്പടുമായിരുന്നു ചെയ്തത് അബദ്ധമായി പോയി എന്ന് പലരും ചിന്തിച്ചു തുടങ്ങി
@jayakumar.j1359
@jayakumar.j1359 Жыл бұрын
എന്നിട്ടും ഇവമ്മാര്ക്ക് ജയ് വിളിച്ചു നടക്കുന്നല്ലോ,,, സാർ താങ്കളുടെ വലിയമനസ്സിന് big salute... 😍😍
@girijadevi3869
@girijadevi3869 Жыл бұрын
നല്ല ശക്തമായ പ്രതിഷേധം👍💪💪
@manunair8653
@manunair8653 Жыл бұрын
ഇ പറഞ്ഞത് 100 % ശരിയാണ്
@babichanthomas3296
@babichanthomas3296 Жыл бұрын
നാണമില്ലാത്ത ഈ വർഗ്ഗത്തിന് സംഭാവന ചെയ്യുന്നവരെ സമ്മതിക്കണം ഇവരെല്ലാം തുറന്ന വെളിപ്പെടുത്തണം
@steephankd6534
@steephankd6534 Жыл бұрын
കെ. ജി. അബ്രഹാം സാർ പറയുന്ന കാര്യങ്ങൾ വളരെ ശെരിയാണ്... മനുഷ്യരെ സ്നേഹിക്കുന്ന... മറ്റുള്ളവരെ കരുതുന്ന.. ഒരാളെ കാണിച്ചു തന്നതിന് ചാനലിന് വളരെ നന്ദി... 🙏
@mathewpj792
@mathewpj792 Жыл бұрын
ഒരാളെങ്കിലും സത്യം പറയുന്നതിൽ സന്തോഷം. നന്ദി.
@ceegeewarrier
@ceegeewarrier Жыл бұрын
ഒരുപാട് പ്രവാസി സംഘടനകൾ നൽകിയ സംഭാവനകൾ എവിടെ പോയി കാണും... സങ്കടകരം 👌🏻
@raveendranathmeleparambil2942
@raveendranathmeleparambil2942 Жыл бұрын
BIJYANUM KOOTTARUM ADICHU MAATTI.🤣🤣🤣
@mohanancr9943
@mohanancr9943 Жыл бұрын
Horrible pinunari.
@user-lt4cb2ll2o
@user-lt4cb2ll2o Жыл бұрын
Ivaril nalkavarum undu
@A.V.VINOD.
@A.V.VINOD. Жыл бұрын
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർക്ക് ആനുകൂല്യം രണ്ടും മൂന്നും തവണ വാങ്ങി നൽകാൻ ഏജന്റുമാർ ഉണ്ടല്ലോ...കഷ്ടം...
@moniyammar9622
@moniyammar9622 Жыл бұрын
എന്തു പ്രശ്നമുണ്ടായാലും മുഖ്യമന്ത്രിയുൾപടെ പിച്ച ചട്ടിയ മെടുത്ത് വിദേശത്തേക്കു പോകുമല്ലോ. എന്നിട്ടാണോ പ്രവാസി കളോട് ഈ കൊള്ളരുതാഴിക കാണിക്കുന്നത്
@sadikhhindhana2014
@sadikhhindhana2014 Жыл бұрын
സത്യസന്ധനായ ഒരു വ്യവസായിയുടെ ധാർമിക രോഷം.. ലക്ഷക്കണക്കിന് മലയാളികൾക്കും ഇത് തന്നെയാണ് പറയാനുള്ളത് സർ.. ❤️
@udaybhanu2158
@udaybhanu2158 Жыл бұрын
KJA സാറിൻ്റെ വിലയിരുത്തൽ ശരിയാണ്. ഒരു രൂപ പോലും കൊടുക്കരുത്. അവശത അനുഭവിക്കുന്നവർക്ക് നേരിട്ട് സഹായം ചെയ്യണം.
@josephkj426
@josephkj426 Жыл бұрын
Mathangalium ithupole othhiri othhiri thattipp aanu.
@hareendrababu5592
@hareendrababu5592 Жыл бұрын
പറഞ്ഞത് 100% ശെരി ആണ് 👍
@mariadasvattamakaljosephma3895
@mariadasvattamakaljosephma3895 Жыл бұрын
👌👍🤝😊 പരാന്നഭോജനം മാത്രമേ ഇവർക്ക് അറിയൂ, പണിയെടുത്ത് ജീവിതം അറിയില്ല.
@aaradhyasworld1990
@aaradhyasworld1990 Жыл бұрын
ഇതുപോലെ വ്യവസായികള്‍ ഓരോരുത്തരും തുറന്ന് പറയണം
@andrewskjandrews6259
@andrewskjandrews6259 Жыл бұрын
ഈ വെവസയികൾ ഇല്ലങ്കിൽ കെരളം കെരളം ഇല്ല കെരള ഗവർമന്റ് : അർ കെ ക്കെ ജോലി കൊടുക്കും അവർ സബാദിക്കുന്ന പണമാണ് ഇവിടെ എന്നു ഒർക്കണം
@rathinakumarijanarthanan4201
@rathinakumarijanarthanan4201 Жыл бұрын
Chaathonudu vedham odhittu kariamilla. This time is chathanthan time. So kerela people's also believe chaathans only. So enjoy kerela jenadhakale. Nothing effects me.
@sjsignature3156
@sjsignature3156 Жыл бұрын
തിരിച്ചറിഞ്ഞു തുടങ്ങി 👌👌👌
@dr.girijapc5088
@dr.girijapc5088 Жыл бұрын
ഏബ്രഹാം സാർ അതു മോദിജിക്കു കൊടുത്തിരുന്നെങ്കിൽ നാലു കോടി എട്ടുകോടി ആക്കി ജനങ്ങൾക്ക് പ്രയോജനപ്പെട്ടേനെ. അതെ ഈ നിരണത്തുകാരൻ വെളളപ്പൊക്ക കാലത്ത് അർഹതപ്പെട്ടവർക്ക് നല്ല സഹായം ചെയ്തു.
@LintoVarghese85
@LintoVarghese85 Жыл бұрын
​@@dr.girijapc5088 അതിനല്ലേ പണം ഇരട്ടിപ്പിക്കൽ ( Money Laundring/Doubling ) എന്ന് പറയുന്നത്, അപ്പൊൾ E.D ഒന്നും പ്രശ്നം അല്ലേ മോഡിയ്ക്ക്?
@AnilKumar-et5ru
@AnilKumar-et5ru Жыл бұрын
​@@LintoVarghese85 Modi Enthelum Cheyithathayi Thangalku Arive Undo Athupole Ano Mr Pinarai Pattiyude Mon
@LintoVarghese85
@LintoVarghese85 Жыл бұрын
@@AnilKumar-et5ru വെറും വാഗ്ദാനങ്ങൾ മാത്രം, ഊതി വീർപ്പിച്ച ഒരു ബലൂൺ ആണ് അങ്ങ് കേന്ദ്രത്തിൽ. ഇവിടെ കേരളത്തിൽ ആണെങ്കിലോ.... ഒരു പരട്ട ചങ്കൻ കാണിക്കുന്ന കള്ളത്തരങ്ങൾ. ചേട്ടൻ ബാവ, അനിയൻ ബാവ . രണ്ടും കണക്കാ.
@witnesslee7365
@witnesslee7365 Жыл бұрын
​@@LintoVarghese85 അയ്യോ അന്തം കമ്മിയാണല്ലോ... പിണറായി നാട്ടുകാരെ കളിപ്പിച്ച് തിന്നുന്നതുപോലെയല്ല മോഡി...
@roumman2138
@roumman2138 Жыл бұрын
കെ.ജി.ഏബ്രഹാം സാർ പറഞ്ഞത് 100% correct ആണ്.എല്ലാം ശരിയാക്കാൻ ഇവർ വീണ്ടും വരും സ്വാർത്ഥ രായ പ്രതിപക്ഷമാണ് ഇതിനെല്ലാം കൂട്ട്.
@joset2p
@joset2p Жыл бұрын
Correct. Prathipaksham naarikal.aanum pennum kettavanmaar.
@satheesh.satheesh7215
@satheesh.satheesh7215 Жыл бұрын
കെ ജി എബ്രഹാം സാറിന് കുറിച്ച് അറിഞ്ഞതിൽ വളരെ സന്തോഷം . അങ്ങേർക്ക് നല്ലത് തന്നെ വരട്ടെ 🙏❤️❤️❤️
@ratheeshkumar3392
@ratheeshkumar3392 Жыл бұрын
നിങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല സുഹൃത്തേ
@brc8659
@brc8659 Жыл бұрын
ഇതൊക്കെ ഇപ്പോഴേ മനസ്സിലുള്ളൂ, ആരെ എങ്കിലും സഹായിക്കണം എന്ന് ഉണ്ട് എങ്കിൽ അവനവന്‍ നേരിട്ട് കൊടുക്കുക, ഇല്ല എങ്കില്‍ നിങ്ങളുടെ കുടുംബത്തിൽ വിശ്വാസം ഉള്ള ആരെയെങ്കിലും ഏല്പിക്കുക.
@josephkj426
@josephkj426 Жыл бұрын
Mathangalium ithupole othhiri othhiri thattipp aanu.
@athulpananthanathu9649
@athulpananthanathu9649 Жыл бұрын
Sevabharathi nallathan avarkk kodukku Oruneram bhakshanam mathram kooliyayi medich sevanam cheyyunnavaran
@martinmj6443
@martinmj6443 Жыл бұрын
സാജൻ സാർ ഞാൻ അദേഹത്തിന്റെ പഴയ ജോലിക്കാരൻ ആണ്.
@vrindaiyer3728
@vrindaiyer3728 Жыл бұрын
വാസ്തവം ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞതിൽ 🙏🙏🙏
@mvariety3222
@mvariety3222 Жыл бұрын
💗💗👍 എബ്രഹാം സാറിന് ബിഗ് സല്യൂട്ട് നല്ല മനസ്സിന് നന്ദി ഇനിയും നല്ല പ്രവർത്തികൾ ചെയ്യട്ടെ.ഗവൺമെന്റിൽ കൊടുത്തല്ല ചെയ്യേണ്ടത് അങ്ങ് ചെയ്തതുപോലെ ജനങ്ങൾക്ക് നേരിട്ട് കൊടുത്തു കൊണ്ട് കഴിയുന്ന രീതിയിൽ അങ്ങ് ചെയ്തത് പോലെ ഇനിയും ചെയ്യാൻ ശ്രമിക്കുക നാടിന്റെ ഒരു ഭാഗം രക്ഷപ്പെടട്ടെ നന്നാകട്ടെ. എനിക്ക് തോന്നുന്നു എബ്രഹാം സാർ കൊടുത്ത നാല് കോടി രൂപ സ്വന്തം ചെലവിൽ ചെയ്തിരുന്നെങ്കിൽ ആ ഏരിയയും ആ പ്രദേശം മൊത്തവും രക്ഷപ്പെട്ട് നന്നാവുമായിരുന്നു. 🤔💗🤝🙏🏻
@AnilKumar-re4kd
@AnilKumar-re4kd Жыл бұрын
അങ്ങനെ അതും സെരിയായി സാർ താങ്കൾ ഒരാൾകൊടുത്ത പണം എത്ര പാവങ്ങളെ സകായ്കാമാരുന്നു ജാഗ്രതൈ 🙏🏽🙏🏽
@georget44
@georget44 Жыл бұрын
KG Abraham said the Truth 👌
@vijayanpillai8761
@vijayanpillai8761 Жыл бұрын
പിണറായി ഭൂലോക ഫ്രോഡ് ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്😀🙏
@mariaabraham4342
@mariaabraham4342 Жыл бұрын
Full support to Mr Abraham !
@sureshmc2698
@sureshmc2698 Жыл бұрын
Congratulations Abraham Sir ✅
@khaleel4401
@khaleel4401 Жыл бұрын
കെ ജി . പറഞ്ഞത് വളരെ ശരിയാണ് അദ്ദേഹത്തിന്റെ ധാർമിക രോഷം അംഗീകരിക്കപ്പെടേണ്ടതാണ്.
@StraightenedCurve
@StraightenedCurve Жыл бұрын
എന്റെ സാറെ... വർഷം 10-15 ആയി പല രാജ്യങ്ങളിലായി കഷ്ടപ്പെട്ടു പണിയെടുത്തിട്ടും ഇന്നും നടുചുഴിയിൽ കിടന്ന് ചുറ്റിതിരിയുന്ന എനിക്കൊക്കെ ഇതിന്റെ ഒരു 2% എങ്കിലും കുറച്ചു കാലത്തേക്ക് കടമായിട്ട് കിട്ടിയിരുന്നേൽ തന്നെ ജീവിതം ഒരു കരക്ക്‌ എത്തിയേനെ...😊
@subashpranoyvaliyapaleth3946
@subashpranoyvaliyapaleth3946 Жыл бұрын
Same problem me
@siljopx3433
@siljopx3433 Жыл бұрын
കറക്റ്റ് 🙏സർ
@BJ-kp5ff
@BJ-kp5ff Жыл бұрын
Aarkkum kodukkilla. Ingane okkea kondu kodukkum. Evarkkonnum verea pani illa.
@maanuaravankara5039
@maanuaravankara5039 Жыл бұрын
സാ ധാരണക്കാ രന്റെ അവസ്ഥ യാണ് സാർ
@kingfisher366
@kingfisher366 Жыл бұрын
സഹായിക്കാൻ ആളുകളുണ്ട്. എന്നാൽ അത് ആത്മാർത്ഥമായി കൈകാര്യം ചെയ്യുവാൻ ആളെക്കിട്ടാനില്ല.
@balanck7270
@balanck7270 Жыл бұрын
സതൃ സന്ധരായ വൃവസായികൾക്ക് കേരളത്തിൽ പിണറായി സർക്കാർ ചെയ്യുന്ന കൊള്ള മനസിലായി. ഇനിയും ഇവർ ഗൾഫ് നാടുകളിൽ പിരിവിന് വരും, അപ്പഴും മനസറിഞ്ഞ് കൊടുക്കണം മറക്കരുത്.
@dollyroy639
@dollyroy639 Жыл бұрын
Yes 100% True. God bless you Sir🙏😍💐
@rajanpaul3477
@rajanpaul3477 Жыл бұрын
Mr. Abraham, Iam glad you realized the truth in this late stage
@nair7014
@nair7014 Жыл бұрын
കഴിവ് കെട്ട സ്വാർത്ഥ രായ പ്രതിപക്ഷമാണ് ഇതിനെല്ലാം കൂട്ട്. മലയാളി അർഹിച്ചത് തന്നെ അനുഭവിക്ക്. എല്ലാം ശരിയാക്കാൻ ഇവർ വീണ്ടും വരും. സാചര കേരളം
@johnmathew1438
@johnmathew1438 Жыл бұрын
No, opposition also support this robbery…. Only Twenty Twenty can change this situation!!
@sisha874
@sisha874 Жыл бұрын
കേരള ജനങ്ങളെ ശരിയാക്കി തരാം എന്നാണ് അയാൾ അന്ന് പറഞ്ഞത് നമ്മൾക്ക് അതു മനസിലായില്ല
@funwithcomputer5279
@funwithcomputer5279 Жыл бұрын
@@johnmathew1438 no central government rule is better
@user-dh4el2mk7h
@user-dh4el2mk7h Жыл бұрын
@@funwithcomputer5279 that too under good leaders like Shri Shashi Tharoor
@Flower-ks7jw
@Flower-ks7jw Жыл бұрын
Prathipaksham keralathil undo
@jayathirajagopal7126
@jayathirajagopal7126 Жыл бұрын
സാർ. ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏
@cuccu5984
@cuccu5984 Жыл бұрын
യഥാർത്ഥത്തിൽ പ്രവാസി വ്യവസായി കൾ എന്ത് സഹായം ചെയ്താലും നേരിട്ട് ജനത്തിന് ചെയ്യുക, അതിനു കഴിവുള്ള എത്ര വ്യവസായികൾ ഉണ്ട്.
@prakashprakashanchittayil6923
@prakashprakashanchittayil6923 Жыл бұрын
സൂപ്പർ വ്യവസായി ഇങ്ങനെ തുറന്നു പറയാൻ കാണിച്ച തന്റത്തിന് നന്ദി
@1942alovestory
@1942alovestory Жыл бұрын
സാറേ, എല്ലാം ശരിയാകും. ഉറപ്പാണ്. ഒരു തവണ .. ഒരേ ഒരു തവണ കൂടെ ഭരണം കൊടുക്കണം...
@Duo._
@Duo._ Жыл бұрын
Ini korachude sheriyakanond
@vijayakumarm3792
@vijayakumarm3792 Жыл бұрын
35കൊല്ലം ബംഗാളികൾ എങ്ങനെ സാഹിച്ചു എന്റെ സിവനെ
@sajeevanvm8812
@sajeevanvm8812 Жыл бұрын
Nikuthi kodukkaan thayyaar allaathavar veedu vilkanam.vangaan aalu que nilkunnu. Sarkar nu m labham athanu.Nadu vidunna pillar veedu vittillenkil avide pani cheyyunna cash muzhuvan ivide nikuthi kodukkendi varum. Ee
@makeawishe7438
@makeawishe7438 Жыл бұрын
🤣🤣
@labeeb9835
@labeeb9835 Жыл бұрын
അതോടെ പിന്നെ സിപിഎം ഏറ്റവും verukkapedum
@jayas488
@jayas488 Жыл бұрын
Correct. His words & reaction 👍👍👍
@VinodKumar-iu9jv
@VinodKumar-iu9jv Жыл бұрын
PLEASE TEACH HIM ABOUT OUR CORRUPTION SYSTEM OF THE GOVERNMENT. LET HIM LEARN IF NOT DONE ALREADY.
@santoo2009in
@santoo2009in Жыл бұрын
Finally everybody is understanding the truth
@marykuttyabraham4833
@marykuttyabraham4833 Жыл бұрын
ഭൂദത്തെ എടുത്തു തോട്ടിൽ എറിയുക.. ഗൾഫ് കാർ ഒന്നിച്ചാൽ ഇയ്യാളെ തീർക്കാം 🥰🥰
@joset2p
@joset2p Жыл бұрын
Athyaavashyam veandathu.👍
@shibukumark.v7512
@shibukumark.v7512 Жыл бұрын
KGA കുറിച്ച് അദ്ദേഹത്തിൻ്റെ വർക്കറിൽ നിന്നും കേട്ടിട്ടുണ്ട് വക്കീൽ പറഞ്ഞത് സത്യം തന്നെ.
@premanm2569
@premanm2569 Жыл бұрын
ഒരോ മനുഷ്യരും സ്വന്തം അനുഭവം തുറന്നു പറയട്ടെ
@sakthipournima8211
@sakthipournima8211 8 ай бұрын
Amazing sir mine inspiration channel hats to you sir Up to date with full evidence and true video u are posting SUPERB Go head sir proud of you continue yours journey like this and ours full support to u and yours channel Again thanks sir
@sijimolmathew6398
@sijimolmathew6398 Жыл бұрын
ഇനി എങ്കിലും മനസിലാക്കുക സഹായം കൊടുക്കുമ്പോൾ ആളെ കണ്ടു പിടിച്ചു നേരിട്ടു കൊടുത്താൽ പുണ്യo കിട്ടും.. ഞമ്മനെ ഏൽപ്പിച്ചാൽ ഇതാണ്..
@tgno.1676
@tgno.1676 Жыл бұрын
ഇതൊക്കെ കണ്ടാലും ആരും പഠിക്കില്ല
@thomas-gi6np
@thomas-gi6np 8 ай бұрын
We are with you guys
@idapjohn3620
@idapjohn3620 Жыл бұрын
ഒരിക്കലും ഒരു നേതാവിന്റെ കൈയിലും ഉള്ളവർ കൊടുക്കരുത്.. ആവശ്യക്കാർക്ക് നേരിട്ട് കൊടുക്കുക.. പുണ്യം കിട്ടും. 🙏🏻
@pkindia2018
@pkindia2018 Жыл бұрын
ബുദ്ധിമാൻ ആയതുകൊണ്ടാവാം ഞാൻ ഇതുവരെ ഈ ഫണ്ടിലേക്ക് പത്ത് പൈസ കൊടുത്തിട്ടില്ല! വോട്ട് ചെയ്യാറുമില്ല!
@wizardofb9434
@wizardofb9434 Жыл бұрын
Right thing. Correct opinion. Each NRI should think like this.
@kushymathai9821
@kushymathai9821 Жыл бұрын
Well explained ✅✅
@devanddev4620
@devanddev4620 Жыл бұрын
പാർട്ടിക്കാർക്ക് സമരം ചെയ്യാൻ ഒരു കാരണമായി ഇനി ഇദ്ദേഹത്തിന് എന്തെല്ലാം നഷ്ടമാവുമെന്ന് കണ്ടറിയാം കേരളത്തിലെ ജനങ്ങളെ മുഴുവൻ മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തുന്ന സർക്കാരും അവരുടെ പാർട്ടിയും
@kiranmadhavan5745
@kiranmadhavan5745 Жыл бұрын
I’m also thinking. His firms in Kerala will face unprecedented inspections, raids etc. in the very near future.
@idyllicexplorer7298
@idyllicexplorer7298 Жыл бұрын
Well said, reminder for everyone
@balachandrankg4125
@balachandrankg4125 Жыл бұрын
Gradually, let these people know the quality of our rule themselves. When we tell something they use to tell that we are blaming and finding fault with. This man is speaking from his heart.
@prasanthraviravi195
@prasanthraviravi195 Жыл бұрын
ഇന്നുമുതൽ ആ ഹോട്ടൽ പൂട്ടിക്കാൻ ഉള്ള പരിപാടി തുടങ്ങും
@noblemakhalakshmi5909
@noblemakhalakshmi5909 Жыл бұрын
Athey ithu sathyam aanu
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
Yes.
@rajanveegee5588
@rajanveegee5588 Жыл бұрын
അദ്ദേഹം പറഞ്ഞതിൽ യാതൊരു തെറ്റുമില്ല ഇങ്ങനെ വേണം പ്രതികരിക്കാൻ അതും ഈ സർക്കാരിന്റെ തോന്ന്യവാസത്തിന്
@geethacherian6574
@geethacherian6574 Жыл бұрын
Words from heart.hundred percent correct
@sasidharank357
@sasidharank357 Жыл бұрын
ഇതാണ് കമ്മൃനിസ്സം, കുട്ടി തമ്പുരാക്കൾ ,കൊള്ള ഭരണം.
@babucvchandru244
@babucvchandru244 Жыл бұрын
നേരിട്ട് ആർക്കേലും വീട് വച്ചു കൊടുക്കയോ മറ്റു സഹായം 🙏🙏🙏🙏
@thampiisaac5550
@thampiisaac5550 Жыл бұрын
You are absolutely right sir
@jacobmolly9859
@jacobmolly9859 Жыл бұрын
We all Salute you Mr.Abraham sir to tell truth openly. May God bless you
@unnikrishnannair6848
@unnikrishnannair6848 Жыл бұрын
Congratulations to you Abraham Sir !! Really you came in to good sense !!
@unnikrishnannair6848
@unnikrishnannair6848 Жыл бұрын
പാത്രമറിഞ്ഞ് വിളമ്പുക എന്നൊരു പഴയ ചൊല്ലുണ്ട് !! ശ്രദ്ധിച്ചാൽ നല്ലത് !!
@user-xw2xc4fm6d
@user-xw2xc4fm6d Жыл бұрын
ആഗോള 🐰 കുത്തുപാളക്ക് 💥 Cpm ☠️💥🥺
@hitsofheart7908
@hitsofheart7908 Жыл бұрын
ആ പണം അദ്ദേഹത്തിന്റെ തൊഴിലാളികൾക്ക് വീതിച് കൊടുത്തിരുന്നെൽ
@ramanpillai5287
@ramanpillai5287 4 күн бұрын
Well presented. Kerala Govt. must introspect this serious issue.
@tresajessygeorge210
@tresajessygeorge210 Жыл бұрын
അനുഭവം ഗുരു...!!! നന്ദി... M. M...!!!
@antonythaiparampilantony4707
@antonythaiparampilantony4707 Жыл бұрын
പാവം ജോലിക്കാർക്ക് കൊടുക്കാതെ ഒണ്ടാക്കിയ പൈസ മുഴുവനും മാഫിയാ തലവൻ വിജയന്റെ നെഞ്ചത്ത് ഇട്ടു . ഇതിന് കൂട്ടും രവി പിള്ളയും
@thulasiprakash6543
@thulasiprakash6543 Жыл бұрын
വാസ്തവ൦...എ൯െറ നാട്ടിൽ പ്രളയ൦ വന്ന് സ൪വ്വതു൦ നശിച്ചിട്ടു൦ ഇന്നു൦ ആദൃ സഹായ൦ എന്ന നിലയിൽ കൊടുത്ത പതിനായിര൦ രൂപ പോലു൦ ലഭിക്കാത്ത പാവങ്ങളുണ്ട്.. എന്നിട്ട് അതിനുവേണ്ടി കലക്ട്രറേറിൽ അദാലത്തിനു പോയി ആ പാവങ്ങൾ എത്ര രൂപ വണ്ടി കൂലി നല്കുന്നു..
@mariammavarghese6606
@mariammavarghese6606 Жыл бұрын
ഗൾഫിൽ വന്ന് ജോലി ചെയ്ത് ഒരു വീട് വെച്ചതിനു കള്ളന്മാർക്ക് പണം കൊടുക്കണം എന്ന്. ഒരു ഗുള്ഫ്കാരനും അനക്കമില്ല
@sanketrawale8447
@sanketrawale8447 Жыл бұрын
ആ പണം അർഹതപ്പെട്ടവർക്ക് കൊടുക്കാതെ പുട്ടടിച്ച വർ ആരായാലും അവറ്റകൾ വയറ്റിൽ cancer വന്നു ചാവും , ഉറപ്പാ🙏🏼🙏🏼👌
@santosh5684
@santosh5684 Жыл бұрын
Shri Abraham is right, CPM leaders are least bothered about the common folks.
@swaranas5908
@swaranas5908 Жыл бұрын
വൈകി വന്ന വിവേകം.good sir
@anandhuskurup
@anandhuskurup Жыл бұрын
💯 CORRECT.
@riyasputhiyapurayil9288
@riyasputhiyapurayil9288 Жыл бұрын
അങ്ങിനെ പറയരുത് . ഞങ്ങൾ അടിച്ചു പൊളിച്ചു കഴിയുന്നത് . ഇങ്ങിനെയൊക്കെ കിട്ടുന്നത് കൊണ്ടാണ്...
@anandgeorge3452
@anandgeorge3452 Жыл бұрын
😜
@mtkoshy6284
@mtkoshy6284 Жыл бұрын
I left Kerala about 50 years ago. When tragedy struck my own State, I contributed fifty thousand from my pocket and one lakh from my small business in Mumbai..all hard earned money. Like Mr Abraham, I regret my contribution now.
@isacjoseph8602
@isacjoseph8602 7 ай бұрын
Really Niranam bhasha( language) .I appreciate your sincerity.
@pritamahesh7220
@pritamahesh7220 Жыл бұрын
Fully agree with Shri K G Abraham Sir, he has said what every expatriate want to say.
@kuriakosepoulose8867
@kuriakosepoulose8867 3 ай бұрын
His words are coming straight from his heart! If he chooses to keep shut, people does not know what is going on in Kerala! People like him should open their mouths! Let people know!
@khaderev165
@khaderev165 Жыл бұрын
സാറേ സാറേ ഞാൻ അഭിനന്ദിക്കുന്നുസാറിന് പോലെനല്ലവരായ മനുഷ്യർഇങ്ങനെ പറയുകയാണെങ്കിൽസർക്കാർഒന്ന്കണ്ണുതുറനേ
@rameshshenoi8005
@rameshshenoi8005 Жыл бұрын
One of the problems faced by Srilanka during financial crisis was that diaspora refused sent money to Srilanka. Pray Kerala should not face similar condition.
@thomasvarghese850
@thomasvarghese850 Жыл бұрын
Abraham Sir. You Give to others something else Give Dairectly God bless you Abundantly 🙏
@sunilpkoshypathanapuram
@sunilpkoshypathanapuram Жыл бұрын
അഭിനന്ദനങ്ങൾ 🙏🙏🙏
@taxvisor261
@taxvisor261 Жыл бұрын
മുഖ്യന്റെ തനി നിറം മനസ്സിലാക്കി 5 ഇന്റെ പൈസ ദുരിതശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാതിരുന്ന എന്നെ പോലുള്ളവർ തന്നെ ആയിരുന്നു ശരി..
@renishcc
@renishcc Жыл бұрын
2ലക്ഷത്തി എൺപത്തിആറായിരം രൂപ പിരിവെടുത്തു സൗദിയിൽ നിന്ന് അയച്ചുകൊടുത്ത ഞാൻ 😢
@sreekumarvu6934
@sreekumarvu6934 Жыл бұрын
അത് കൊണ്ട് ഹെലികോപ്റ്റർ കണ്ണൂർ വരെ കൊണ്ടുപോകാൻ ആയി.....
@narakamkalaki7585
@narakamkalaki7585 Жыл бұрын
പൊട്ടൻ കമ്മി
@renishcc
@renishcc Жыл бұрын
@@narakamkalaki7585 തനിക്ക് മറുപടി ഇല്ല എന്റെ അപ്പന്റെ പ്രായമുണ്ട്
@Pappu_the_big_0
@Pappu_the_big_0 Жыл бұрын
പാത്തുമ്മയുടെ ആടിനെ വിറ്റ പൈസയും കുഞ്ഞു മോളുടെ കുടുക്ക പൊട്ടിച്ച പൈസയും വരെ അടിച്ചു മാറ്റി പിന്നെയാ ഇത്
@unnikrishnankn8629
@unnikrishnankn8629 Жыл бұрын
മറുനാടൻ ഒരു കാര്യം മനസ്സിലാക്കണം ഇവിടെ ഉണ്ണിയപ്പം അരി മുറുക്ക് മുതലായ വൻകിട വ്യവസായ സാധ്യത കൂടുതൽ ഉള്ള നാടല്ലെ?
@shebaabraham687
@shebaabraham687 Жыл бұрын
രവി പിള്ള പിരിച്ചത് വീണയ്ക്ക് കൊടുത്ത് കാണും
@sanketrawale8447
@sanketrawale8447 Жыл бұрын
​@@shebaabraham687 തൊഴുത്ത്, lift,helicopter etc...... ഒക്കെ വാങ്ങാൻ എനക്ക് കാശ് വേണ്ടേ?😂😄 മാത്രമല്ല, ഇടയ്ക്കിടെ US ലേയ്ക്ക് ചികിത്സയ്ക്ക് എന്ന പേരിൽ "എനക്കും " കുടു:ബത്തിനും പോണ്ടേ ? 🤭
@reenaci4476
@reenaci4476 11 ай бұрын
Sir, thankyou very much, hearing from you .May God bless you
@bhagyamenon1659
@bhagyamenon1659 Жыл бұрын
Finally, someone speaks up. Kudos Mr. Abraham. High time people wake up to the Anton people policies of the successive goats.
@koshythomasthomas6287
@koshythomasthomas6287 Жыл бұрын
ക്രൗൺ പ്ലാസാ യിൽ ഏതെല്ലാം വകുപ്പുകാർ കേറിയിറങ്ങുമെന്ന് ഉടനെയറിയാം.
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 55 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 20 МЛН
അത് ശെരിക്കും
10:24
Malayali Vartha
Рет қаралды 2,9 МЛН