നീയെന്തിനാ ഇങ്ങനത്തെ സിനിമയൊക്കെ ചെയ്യണേ മോനേ, കള കണ്ടിട്ട് അമ്മ ചോദിച്ചു | Tovino Thomas Interview

  Рет қаралды 231,482

Kaumudy Movies

Kaumudy Movies

2 жыл бұрын

Tovino Thomas is an Indian actor, model, and film producer who is active in Malayalam films. He made his debut in 28 January 2012 with Albert S in the Malayalam film Prabhuvinte Makkal. His breakthrough roles were in the films ABCD, 7th Day and Ennu Ninte Moideen.Naradan is an Indian Malayalam language political thriller film directed by Aashiq Abu starring Tovino Thomas and Anna Ben.Naradan is an upcoming Indian Malayalam language political thriller film directed by Aashiq Abu starring Tovino Thomas and Anna Ben.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#kaumudymovies #tovinothomas #Naradan

Пікірлер: 187
@DreamRider-sv4ei
@DreamRider-sv4ei 2 жыл бұрын
അഹങ്കാരം ഒട്ടും ഇല്ലാതെ വളരെ മാന്യമായ മറുപടി ടോവിനോ..... അത് പോലെ നല്ല ചോദ്യങ്ങൾ നല്ല അവതാരകൻ
@rejinig
@rejinig 2 жыл бұрын
ഒരു താരത്തോടല്ല, ഒരു മനുഷ്യനോട് സംസാരിക്കുന്ന ഒരു ഫീൽ 😊 A well-grounded man, hats off Tovino😊
@mohammadnishad7658
@mohammadnishad7658 2 жыл бұрын
yesss💯#tovino a good human being
@manilallal6238
@manilallal6238 2 жыл бұрын
പറയാതെ വയ്യ....ഒരു താര ജാടയും ഇല്ലാത്ത ലളിതമായി സംസാരിക്കുന്ന,,പെരുമാറുന്ന,, ഉള്ളിൽ ദയ ഉള്ള,,,ഒരു കലാകാരൻ ആണ് ഞങ്ങളുടെ നാട്ടുകാരൻ ടോവിനോ അച്ചായൻ...എന്നും സന്തോഷത്തോടെ ,ആരോഗ്യത്തോടെ ഇരിക്കാൻ സർവേശ്വോരൻ അനുഗ്രഹിക്കട്ടെ...😍😍🙏🏼🙏🏼🙏🏼
@2030_Generation
@2030_Generation 2 жыл бұрын
*വന്ന വഴികൾ മറക്കാത്ത നടൻ ആണ് നമ്മുടെ ടോവിനോ മച്ചാൻ... 🙏🏻* *ആരാധന മാത്രമല്ല... സ്നേഹമാണ്. ❤*
@ameermuhammed979
@ameermuhammed979 2 жыл бұрын
❤️
@2030_Generation
@2030_Generation 2 жыл бұрын
@@ameermuhammed979 i like him
@orvinr4836
@orvinr4836 2 жыл бұрын
@@2030_Generation me too*
@Ollurvipin
@Ollurvipin 2 жыл бұрын
നല്ല അവതാരകൻ... നമ്മളെ സ്വന്തം ടോവിനോ..🥰🥰
@vasuvasu36
@vasuvasu36 2 жыл бұрын
താങ്കൾ വളരെ നല്ല ഒരു നടനും വ്യക്തി യും ആണ്, ഇനിയും ഒരുപാടു നല്ല കഥാപാത്രങ്ങളേ നിങ്ങളിലൂടെ കാണാൻ ആഗ്രഹിക്കുന്നു. ഒരുപാടു റിസ്ക് ഉള്ള ഒന്നും ചെയ്യരുത് മോനെ,പ്ലീസ് 🙏
@mohnishamohan4002
@mohnishamohan4002 2 жыл бұрын
When I saw Tovino in ABCD... I thought he was a hero in some other language He did a remarkable job💯
@vyshakhr6185
@vyshakhr6185 2 жыл бұрын
❤️
@qwerty3416
@qwerty3416 2 жыл бұрын
Ithu sathyam aannn
@remyarajesh07
@remyarajesh07 Жыл бұрын
ഒരു വട്ടം എങ്കിലും കാണണം എന്ന് ആഗ്രഹം ഉള്ള ഒരെ ഒരാൾ...*ടോവിനോ തോമസ്*❤😍😘
@vivekv3247
@vivekv3247 2 жыл бұрын
Iganeyoke cheythathkondann appan cinema nadan allathathkondum nyan igane ayath🔥🔥🔥🔥👏👏 12:43
@nihalkazim5436
@nihalkazim5436 2 жыл бұрын
ടോവിനയെ ഇഷ്ടമുള്ളവർ like അടിച്ചോ ചങ്കുകല്ലേ ❣️😄
@vinialex
@vinialex 2 жыл бұрын
Tovino caught my attention through guppi movie. Till then I never noticed him in abcd or other movies before. It was a class movie.
@neemamohandas1614
@neemamohandas1614 2 жыл бұрын
കുറെ നാളായി ടോവിനോ യുടെ ഇത്രയും ഫാമിലി വിശേഷം ഉൾകൊള്ളിച്ച ഒരു ഇന്റർവ്യൂ കണ്ടത്. നന്നായിട്ടുണ്ട് ❤️❤️❤️
@jessyajin5423
@jessyajin5423 2 жыл бұрын
Down to earth personality.... Tovino❤
@ds4275
@ds4275 2 жыл бұрын
Very down to earth, Tovino. No ego or show off. Love his simplicity.
@manusmixstudio3502
@manusmixstudio3502 2 жыл бұрын
എല്ലാ വിജയാശസകളും നേരുന്നു💙
@electricalplumbingworks8223
@electricalplumbingworks8223 2 жыл бұрын
ജാഡയില്ലാത്ത മനുഷ്യ സ്നേഹിയായ സെലിബ്രിറ്റി Love You ടൊവിനോ
@jijuki8782
@jijuki8782 2 жыл бұрын
Tovino dedicated actor..it makes him different..
@Bishubichu
@Bishubichu 2 жыл бұрын
Me too like tovino ചേട്ടൻ..ഭയങ്കര സന്തോഷം ണ്ടായാൽ mind blank. കുഞ്ഞു സന്തോഷത്തിനു തുള്ളിച്ചാടും.. സ്റ്റാറ്റസ് ഇടും. Etc😂 ഇമ്മ ചീത്ത പറഞ്ഞാൽ പൊട്ടി കരയും. പ്രിയപ്പെട്ടവർ മരിച്ചുന്ന് കേട്ടാൽ പോലും blank. ഇത് ഓർത്തു പിന്നെ കരയും 😑
@mrkroenhrurh1480
@mrkroenhrurh1480 2 жыл бұрын
Thanks for views and comment you can participate in the current investment offer.👆👆😍❤️🇮🇳🇮🇳;
@vinialex
@vinialex 2 жыл бұрын
His wife is such a nice person…understanding and down to earth.
@seekerala2122
@seekerala2122 2 жыл бұрын
What you mean by down to earth..
@BenshadPM
@BenshadPM 2 жыл бұрын
🤔ഇത് ടോവിനോയുടെ wife ആണോ 😂😂 self പ്രോമോ ആണോ 😂😂
@manojmanu9646
@manojmanu9646 2 жыл бұрын
Nice interview ♥️ടോവിനോ നല്ല ക്വാളിറ്റിയിൽ മറുപടി പറയുന്നു 👍🏻
@Straight-4wrd
@Straight-4wrd 2 жыл бұрын
Guppy onnude theatre irakkiyal..super hit ayirikkum sure anne..ellavarum theatre vanne kanum❤️👍
@sam.kj.2984
@sam.kj.2984 2 жыл бұрын
ടോവി അച്ചായന്റെ സംസാരം ❤️ പൊളി ആണ്
@orvinr4836
@orvinr4836 2 жыл бұрын
സംസ്കാരവും👏❤️
@mrkroenhrurh1480
@mrkroenhrurh1480 2 жыл бұрын
Thanks for views and comment you can participate in the current investment offer.👆👆😍❤️🇮🇳🇮🇳;
@bennysebastian5484
@bennysebastian5484 2 жыл бұрын
Nice questions, standard interview, great work anchor chetta🥳🥳
@sillivids1965
@sillivids1965 2 жыл бұрын
In this interview we can see great many chance or giving time for the guest and relevant questions. As always Tovino is so natural.
@amrutharijun669
@amrutharijun669 2 жыл бұрын
18:15 18:56 ♥️ parenting ♥️ makkale cherupam thott anghane okkeya padipikendath.. Ullathum illathathum ariyikanam..
@varuna1767
@varuna1767 2 жыл бұрын
Belle besh an machande attitude towards Life very inspiring
@pradeeprajendran4149
@pradeeprajendran4149 2 жыл бұрын
Haters illatha manushyan.... Love you bro...
@aniljohn4159
@aniljohn4159 2 жыл бұрын
ആരാധന മാത്രമല്ല... സ്നേഹമാണ്
@ajipet
@ajipet 2 жыл бұрын
Good question on 24:31 and Tonvino answered it good, but anchor should have accepted the answer not try to catch him off guard again. But overall good questions from the anchor.
@vishnuudayan5335
@vishnuudayan5335 2 жыл бұрын
Poli interview 👌👌😍😍😍
@buspranthanmar
@buspranthanmar 2 жыл бұрын
Click bait നെപ്പറ്റി പറയാൻ ഇതിലും നല്ല സ്ഥലം വേറെ കാണില്ല. ഏതെങ്കിലും അവതാരകന്റെ കരണം നോക്കി പൊട്ടിക്കാൻ തോന്നിട്ടുണ്ടോ എന്ന് ചോയിച്ചില്ലേ, മറുനാടൻ, behindwoods ice, kaumudy,... തുടങ്ങിയ ചില ചാനലുകളുടെ ytb thumbnail കാണുമ്പോൾ തോന്നിട്ടുണ്ട്. On the other hand ഇത്തരം വിഷയങ്ങൾ മനോഹരമായി കൈകാര്യം ചെയ്യുന്ന, കഴമ്പുള്ള കാര്യങ്ങൾ സാംസാരിക്കുന്ന The Cue, True Copy Think, CAN .... തുടങ്ങിയ ചാനലുകൾ... പിന്നെ ഒരു പരിധി വരെ negative titles ഇടാത്ത Club FM Starjam, Red FM Red Carpet, പഴേ Radio Mango Spotlight പോലുള്ള shows... പിന്നെ ഹിന്ദിയിൽ Breakfast with Champions.. ♥️
@ed9964
@ed9964 2 жыл бұрын
This is the same way lal & mammookka came this position
@Arun-sx8zz
@Arun-sx8zz 2 жыл бұрын
Not only these peoples lot of peoples in this industry
@althahsinathahsi1797
@althahsinathahsi1797 2 жыл бұрын
Tovi chettan UyirrrrrrrH 💋
@lisajoseph7265
@lisajoseph7265 2 жыл бұрын
Guppi is not a failure... It was a good movie...I have seen that movie song soo much times...
@lino6665
@lino6665 2 жыл бұрын
It was failure in theatres, after dvd relies people realized it was a great movie
@intothewild5804
@intothewild5804 2 жыл бұрын
Yes, it was a failure in theatres. But not because it's bad.I saw it in theatre and was surprised to know the theatre was almost empty in the first week itself which was very unfortunate. It was one of Tovino's best movies which was an unexpected, surprisingly good movie but just didn't get the attention it deserves. If it was released today, GUPPY would have been a big hit.👍
@anjalirajan7071
@anjalirajan7071 2 жыл бұрын
Njagal cinema kaanunathu kondanu evan car oke vaagiyathu ennu parayunavar Edhu kaananam!! It’s the effort they put n compromise on health & family time…
@rayofhope9793
@rayofhope9793 2 жыл бұрын
ഒന്നും ആകാൻ പറ്റാത്തതിന്റെ ഫ്രസ്‌ട്രേഷനിൽ അസൂയാലുക്കളായ ചിലരുടെ ഒക്കെ കമന്റ് കണ്ടപ്പോൾ, നടന്മാരൊക്കെ ഈ കമന്റ് ഇട്ട ആൾക്കാരുടെ വീട്ടിൽ പോയി ഇരന്നു വാങ്ങി നേടിയതാണ് ഇപ്പോൾ കാണുന്ന സ്റ്റാർഡo എന്ന് തോന്നിപ്പോയി 😂! ഒരിക്കലും അല്ല. കഴിവും പ്രയത്നവും കൊണ്ട് തന്നെ ആണ് അവരൊക്ക ഈ നിലയിൽ എത്തിയിരിക്കുന്നത്. ഇത് ഈ നടന്റെ സിനിമ ആണ്, ഞാൻ പൈസ കൊടുത്തു കണ്ട്‌ ആ നടനെ രക്ഷപ്പെടുത്തണം എന്ന് കരുതി ഒന്നുമല്ല നമ്മൾ ആരും സിനിമ കാണുന്നത്. മറിച്ച് നമ്മുടെ വിനോദത്തിനു വേണ്ടിയാണ്. ഒരു കഴിവും ഇല്ലാത്ത ഒരാളെ ആരും ഇത്രയും കാലം വെറുതെ കണ്ടുകൊണ്ടിരിക്കുകയൊന്നും ഇല്ലല്ലോ. അതുകൊണ്ട് കഴിവ് ആണ് പ്രധാനം. ആ കഴിവ് കണ്ടാസ്വദിക്കാൻ വേണ്ടി തന്നെ ആണ് നമ്മൾ സിനിമ കാണുന്നതും. ആരും ആരുടേയും ഔദാര്യത്തിൽ അല്ല ജീവിക്കുന്നത്.
@hafeeshafeemusicandedittin3061
@hafeeshafeemusicandedittin3061 2 жыл бұрын
Super machan naradhan powli twenty four news channel kandal thattikondupokum pakka journalist hero superb
@rehim_rawuthar555
@rehim_rawuthar555 2 жыл бұрын
ടോവിനോ മച്ചാൻ..... ❤❤
@mrkroenhrurh1480
@mrkroenhrurh1480 2 жыл бұрын
Thanks for views and comment you can participate in the current investment offer.👆👆😍❤️🇮🇳🇮🇳;
@shibikp9008
@shibikp9008 2 жыл бұрын
Your lucky tovino you have parantce❤❤❤
@movingonmovies
@movingonmovies 2 жыл бұрын
Tovino the one who has the proper vision in his career 😎
@manuunnithan9167
@manuunnithan9167 2 жыл бұрын
Cleaver personality..😍
@philipphilip5472
@philipphilip5472 2 жыл бұрын
ver level performance great actor, at the peak..
@bindumariam1979
@bindumariam1979 2 жыл бұрын
Down to Earth Person.Tovino Hatssofff
@RunningWalking12
@RunningWalking12 2 жыл бұрын
Ivan alle. Ithram ahankaram ulla oruthan vere illa. Neritt ariyaathonda..Ithu abhinayam aanu....ivante kurachu mumpulla videos onnu kandu nokk...
@safaaa23
@safaaa23 2 жыл бұрын
@@RunningWalking12 dulqar fan 😂
@lavender3408
@lavender3408 2 жыл бұрын
@@RunningWalking12 thanik nerit ariyamo? Entha ariyayunne? Swanthamayi enthekilum okke ayavane chavitti thekkan nadakan ninne pole kore ennam
@harrynorbert2005
@harrynorbert2005 2 жыл бұрын
@@lavender3408 I know him personally. Are you from Irinjalakkuda?
@lavender3408
@lavender3408 2 жыл бұрын
@@harrynorbert2005 "You know him personally", so?? I didn't ask you 🤔
@lifestoriesfromearth6271
@lifestoriesfromearth6271 2 жыл бұрын
Interviewer great mannerism and personality... same as Tovino
@A4TECHmedia
@A4TECHmedia 2 жыл бұрын
Tovino chetannn 😍😍😍
@wantedvideos2757
@wantedvideos2757 2 жыл бұрын
nalloru nadan❤
@shimnamta7118
@shimnamta7118 2 жыл бұрын
Guppy superrrr film aaan ..... Ad orikalum odaathirikendallayirunnu ..superrrr film
@ranjithrk99
@ranjithrk99 2 жыл бұрын
Tovino Machan poliyalle♥️
@sruthisurendran7278
@sruthisurendran7278 2 жыл бұрын
very opend ❤️
@jabirali6506
@jabirali6506 2 жыл бұрын
Such a Quality Interview👍
@mrkroenhrurh1480
@mrkroenhrurh1480 2 жыл бұрын
Thanks for views and comment you can participate in the current investment offer.👆👆😍❤️🇮🇳🇮🇳;
@nidhinkj7933
@nidhinkj7933 2 жыл бұрын
Good Anchoring .... Tovino sir porichu
@edvintpaul1332
@edvintpaul1332 2 жыл бұрын
Interviewer👍🏻👌🏻👌🏻
@BeeVlogz
@BeeVlogz 2 жыл бұрын
Good conversation 👍🙏
@GoDDinkenser
@GoDDinkenser 2 жыл бұрын
Tovi🔥
@nidhznidz7987
@nidhznidz7987 2 жыл бұрын
Eee videode heading um konashtaanu tovi bro😅😅… but nice interview…giving space to Tovino
@shradhaparvathyjoy5144
@shradhaparvathyjoy5144 2 жыл бұрын
Tovichayan roma cute Fen from Tamilnadu🥰
@sainu7326
@sainu7326 2 жыл бұрын
Uff tovino ❤️💞
@bijuaugustine2159
@bijuaugustine2159 2 жыл бұрын
Humble ❤
@jinsyjini9179
@jinsyjini9179 2 жыл бұрын
❤‍🔥 TOVI ❤‍🔥
@4gcraftworld588
@4gcraftworld588 2 жыл бұрын
Tovino ❤️
@becham0.753
@becham0.753 2 жыл бұрын
What a personality
@leenavincent4816
@leenavincent4816 2 жыл бұрын
ഗപ്പി നല്ല സിനിമയായിരുന്നു
@AJ-hj2mh
@AJ-hj2mh 2 жыл бұрын
Tovi❤️❤️❤️❤️❤️
@abhiramishinod8258
@abhiramishinod8258 2 жыл бұрын
Tovino ❤️❤️❤️
@infinity1238
@infinity1238 2 жыл бұрын
Guppy movie is a creative one ❤️❤️
@jijisaji1194
@jijisaji1194 2 жыл бұрын
Guppy very nice movie 👌👌
@seekzugzwangful
@seekzugzwangful 2 жыл бұрын
❤️❤️❤️
@gokulrajesh106
@gokulrajesh106 2 жыл бұрын
Fav actor ❤️
@nobbygeorge504
@nobbygeorge504 2 жыл бұрын
ഞാൻ ഓസ്‌ട്രേലിയയിൽ ആണ് ജീവിക്കുന്നെ . ടോവിനോ അണ്ണന്റെ ഓട്ടത്തെ കുറിച്ച് കേട്ടപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി .ചിലപ്പോൾ ഒന്ന് തിരിഞ്ഞു നോക്കിയാൽ ഇവിടെയും ഇദ്ദേഹത്തെ അയല്പക്കത്തു കാണാൻ സാധ്യത ഉണ്ട്
@lordnajee9228
@lordnajee9228 2 жыл бұрын
Toviishtam👀♥️
@mrkroenhrurh1480
@mrkroenhrurh1480 2 жыл бұрын
Thanks for views and comment you can participate in the current investment offer.👆👆😍❤️🇮🇳🇮🇳;
@user-fd2qi9cz1j
@user-fd2qi9cz1j 2 жыл бұрын
Machan etha compony
@renoysebastian5987
@renoysebastian5987 2 жыл бұрын
Best anchor and tovino 🤩🤩
@VichuzMimics
@VichuzMimics 2 жыл бұрын
Tovi broo ❤❤❤🤩🤩🤩
@aneeshbenny6180
@aneeshbenny6180 2 жыл бұрын
guppi nice move an athra mosham padonnum alla
@Gunter06
@Gunter06 2 жыл бұрын
Underrated aanu
@melbinbiju9207
@melbinbiju9207 2 жыл бұрын
Tovi ❤❤
@ajwaadam1415
@ajwaadam1415 2 жыл бұрын
നല്ല അവതാരകൻ...
@Nandhu.001
@Nandhu.001 2 жыл бұрын
നടൻ ❤
@bindhushiju1772
@bindhushiju1772 4 ай бұрын
Nishkalankamaya samsaram❤❤❤❤❤🎉🎉🎉
@crazycats9123
@crazycats9123 2 жыл бұрын
Ammaye patti parayumbol shabdham edarunundu.
@ananthakrishnans2656
@ananthakrishnans2656 2 жыл бұрын
Meanwhile പെപ്പെടെ 'അമ്മ. 😏😏😏
@neemamohandas1614
@neemamohandas1614 2 жыл бұрын
ഗപ്പി ❤️❤️❤️
@my-te-ch-cruise4733
@my-te-ch-cruise4733 2 жыл бұрын
super avtharakan 🤩
@mrkroenhrurh1480
@mrkroenhrurh1480 2 жыл бұрын
Thanks for views and comment you can participate in the current investment offer.👆👆😍❤️🇮🇳🇮🇳;
@adaadaadaaaaa
@adaadaadaaaaa 2 жыл бұрын
😍 😍 😍 😍 😍 😍 😍 😍 😍 😍 😍
@torch486
@torch486 2 жыл бұрын
Nammude Puthiya janapriyanaayagan
@abhiramvyshnav6392
@abhiramvyshnav6392 2 жыл бұрын
Personality 👏
@adaadaadaaaaa
@adaadaadaaaaa 2 жыл бұрын
👩‍❤️‍👨 👩‍❤️‍👨 👩‍❤️‍👨 👩‍❤️‍👨 👩‍❤️‍👨
@orvinr4836
@orvinr4836 2 жыл бұрын
@@adaadaadaaaaa nice
@aswathyponnus559
@aswathyponnus559 2 жыл бұрын
tovi❤❤❤
@mrkroenhrurh1480
@mrkroenhrurh1480 2 жыл бұрын
Thanks for views and comment you can participate in the current investment offer.👆👆😍❤️🇮🇳🇮🇳;
@LinsenSydney
@LinsenSydney 2 жыл бұрын
എനിക്ക് തോന്നുന്നത് better actor than the over hyped prithvi, theevandi ഒക്കെ natural acting aayirunnu rather than the shock അടിച്ച face expression throughout in kuruthi 🤣
@adwaith3591
@adwaith3591 2 жыл бұрын
That's true but urumi okke tovinok chindikan polum patilla
@avlofiedit2578
@avlofiedit2578 2 жыл бұрын
Yeah tovi ❤️ is a good actor better'than dq but prithvi is something else 💫
@AbdulRahman-cl5kq
@AbdulRahman-cl5kq 2 жыл бұрын
Over hyped prithvi🙄🙄..started as an actor in his teen age...he is still one of the best actor in malayalam film industry... Idk why you mentioned him as a deadpan🙄🙄
@cameogamer9022
@cameogamer9022 2 жыл бұрын
@@adwaith3591 athu aa type cinemakal kittiyalalle parayaan patoo,pattuvo illayo ennu,prithviraj comedy shokam aanu baaki full set.
@arjunlionheartz6864
@arjunlionheartz6864 2 жыл бұрын
Theevandiyum kuruthi yum compare cheytha nee 🔥 aanallo
@sarathprasad2203
@sarathprasad2203 2 жыл бұрын
Ichyaan poliyalle 😍😍😍
@mrkroenhrurh1480
@mrkroenhrurh1480 2 жыл бұрын
Thanks for views and comment you can participate in the current investment offer.👆👆😍❤️🇮🇳🇮🇳;
@ashnaasharaf108
@ashnaasharaf108 2 жыл бұрын
E chettan interview munne eppozhum oru incident parayum😂
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
❤❤😊😊😊✌✌✌
@tradegq8014
@tradegq8014 2 жыл бұрын
മലയാള സിനിമയിൽ അടി പോളി സ്മോകിങ് സ്റ്റൈൽ
@geethavenu2721
@geethavenu2721 2 жыл бұрын
Great hero ❤
@RunningWalking12
@RunningWalking12 2 жыл бұрын
Maravaazha thanne neeyokke
@santamariya1254
@santamariya1254 2 жыл бұрын
@@RunningWalking12 തന്നെ ഈ മനുഷ്യൻ എന്തെങ്കിലും ചെയ്യ്തോ. ഇത്ര വൈരാഗ്യം.😂😂😂
@orvinr4836
@orvinr4836 2 жыл бұрын
@@santamariya1254 mind cheyyanda "തിന്നത് എല്ലിൻ്റെടെ കേറി താ 🤌
@sherlymathews
@sherlymathews 2 жыл бұрын
Among Tovino's movies, I appreciate" Guppy " the most😍
@ninunaju7000
@ninunaju7000 2 жыл бұрын
😍
@sho12246
@sho12246 2 жыл бұрын
Shine tom chacko kand padi.
@aliiyyas
@aliiyyas 2 жыл бұрын
Guppy 😘😘❤️
@sreeharisnair7827
@sreeharisnair7827 2 жыл бұрын
Good anchor
@nesiseli9116
@nesiseli9116 Жыл бұрын
Guppy...❤️❤️
@aleenafelix6223
@aleenafelix6223 2 жыл бұрын
❤❤
@mythicfury86
@mythicfury86 2 жыл бұрын
Nadana, nadana 😆😆😆👌👌😘😘
@padmamchakrapani2754
@padmamchakrapani2754 9 ай бұрын
That's how money comes into our family
00:14
Mamasoboliha
Рет қаралды 10 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 6 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 83 МЛН
TOVINO THOMAS | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
18:36
Ginger Media Entertainments
Рет қаралды 110 М.
마시멜로우로 체감되는 요즘 물가
0:20
진영민yeongmin
Рет қаралды 21 МЛН