നടൻ ബിനീഷ് ബാസ്റ്റ്യനുള്ള വേദിയിൽ വരില്ലെന്ന് അനിൽ രാധാകൃഷ്ണ മേനോൻ; സ്റ്റേജിൽ കുത്തിയിരുന്ന് നടൻ

  Рет қаралды 580,628

24 News

24 News

Күн бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Any where Subscribe 24 on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 985
@rojinjuliet
@rojinjuliet 4 жыл бұрын
നൈസ് ആയിട്ട് ഒഴിവാക്കാൻ നോക്കിയവനെ പരസ്യമായി ഒഴിവാക്കിയ ബിനീഷ് ആണ് എന്‍റെ ഹീറോ ✌🏻🖤
@user-uz4jj3he6s
@user-uz4jj3he6s 4 жыл бұрын
💪💖
@libinjose9312
@libinjose9312 4 жыл бұрын
Pinnallatha bro
@lovemyindia9731
@lovemyindia9731 3 жыл бұрын
O സങ്കടായി 😭😭😭😭😭
@badharis4u
@badharis4u 3 жыл бұрын
Ee bineessh oru Pottan aanu
@alavudheenpk2130
@alavudheenpk2130 3 жыл бұрын
@@badharis4u അതെന്താ അങ്ങനെ പറയാൻ കാരണം
@user-uq5co1xf9y
@user-uq5co1xf9y 4 жыл бұрын
*ഞാനും ഒരു മനുഷ്യനാണ്* അതെ കരഞ്ഞു പോയി ബിനീഷേ ആ പിള്ളേർ കയ്യടിച്ചല്ലോ അത് മതി അതാണ് ബിനീഷേ നിനക്കുള്ള അംഗീകാരം
@AlwinDominicalandominic
@AlwinDominicalandominic 4 жыл бұрын
No dislikes,😁
@muhammedbasilkm9570
@muhammedbasilkm9570 4 жыл бұрын
Aa pillerennalla alla SFI kaar allaatha etho kurach piller
@devadasek2111
@devadasek2111 3 жыл бұрын
ചെരട്ടയിൽ ചായ കൊടുക്കുന്ന ചെററകളുടെ ജില്ല!
@rithams
@rithams 3 жыл бұрын
Sathyam 😥😥sathyam ayim Kannu niranju
@arun4557
@arun4557 4 жыл бұрын
ഒരു യഥാർത്ഥ ഹീറോ ഇവിടെ ജനിച്ചിരിക്കുന്നു. Hats off man
@kebikbr6824
@kebikbr6824 3 жыл бұрын
❤️
@abdullatheef6691
@abdullatheef6691 4 жыл бұрын
ഞാൻ ഒരു സിനിമ പ്രേമി ഒന്നും അല്ല .പക്ഷെ ഒരു മനുഷ്യൻ എന്ന നിലയിൽ ഇങ്ങനെ ഒരു അപമാനം താങ്ങാവുന്നതിനു അപ്പുറം ആണ് .
@abhiramivijayan4528
@abhiramivijayan4528 3 жыл бұрын
ടീമേ നിന്റെ കൂടെ നമ്മളുണ്ട്. നീ പൊളിയാണ് കേട്ട... ❤❤❤❤❤
@kamal4955
@kamal4955 4 жыл бұрын
താങ്കളുടെ വിജയ കുതിപ്പ് തുടങ്ങി ഇവിടം മുതൽ, അയിത്തം കൽപ്പിക്കാത്ത ഒരു ജനത കൂടെയുണ്ട്.
@majeedmirsha53
@majeedmirsha53 3 жыл бұрын
ആ പിള്ളേർ എണീറ്റു നിന്ന് കയ്യടിച്ചില്ലേ ആ സ്നേഹം മതി നിങ്ങൾ ഉയരങ്ങളിൽ എത്തും ടീമേ 🌹🌹🌹🌹
@ente_radio
@ente_radio 3 жыл бұрын
മറ്റേ ആ മോൻ ഏതാണെന്ന് അറിയില്ല. എങ്കിലും ഇപ്പോ ഒരു ചാൻസ് വേണ്ട സ്റ്റർമാജിക്കിലൂടെ ലക്ഷക്കണക്കിന് ഫാൻസിനെ ഉണ്ടാക്കി കഴിഞ്ഞു.പോകാൻ പറ ചേട്ടാ അവനോട്
@sasi4944
@sasi4944 3 жыл бұрын
Director of North 24 katham ithink
@Potatocat1234
@Potatocat1234 3 жыл бұрын
Bro directorum ee chattanum compormised 🤣🤣
@user-ys4mi9kr9f
@user-ys4mi9kr9f 3 жыл бұрын
ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു സിനിമായിലെ വില്ലന്മാർ ജീവിതത്തിലെ നല്ലവർ ആണ് എന്ന്
@kebikbr6824
@kebikbr6824 3 жыл бұрын
❤️
@ashrudheenbk2678
@ashrudheenbk2678 3 жыл бұрын
Athe...athu pole cinemayile nayakammar jeevithathil villammarumanu
@user-ys4mi9kr9f
@user-ys4mi9kr9f 3 жыл бұрын
@@ashrudheenbk2678 എല്ലാവരും അല്ല എന്നാൽ താൻ പറഞ്ഞത് ഒരുപരുതിവരെ ശരിയാണ്
@afzalmohammedsalih4218
@afzalmohammedsalih4218 4 жыл бұрын
ആ നട്ടെല്ലില്ലാത്ത ചെയർമാനും കഴിവുകെട്ട പ്രിൻസിപ്പളിനെയും ആരും മറന്ന് പോവരുത്..
@maana5623
@maana5623 3 жыл бұрын
അധികാരത്തിൽ ഇരുന്നാൽ അയ്യാൾ പ്രിൻസിപ്പാൾ ആവുള്ളു. അധികാരം ഇല്ലെങ്കിൽ വെറും കോവർ കഴുത.
@sreejasuresh1893
@sreejasuresh1893 3 жыл бұрын
🤣🤦🏻‍♀️
@prempremkn3267
@prempremkn3267 3 жыл бұрын
ഈ സിസ്റ്റത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞു നിൽക്കാനാവില്ല പ്രിൻസിപ്പാളിനും
@renjithgpanickar
@renjithgpanickar 4 жыл бұрын
ബിനീഷ് ചേട്ടനെ വിഷമിപ്പിച്ച... ചേട്ടനോട് ഒപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ പൃതുശൂന്യ മേനോന്‍ എന്റെ നടുവിരല്‍ നമസ്കാരം.....
@kombanAlexander1569
@kombanAlexander1569 4 жыл бұрын
അനിൽ കോണാൻ ശുനകപുത്രൻ🖕🖕🖕🖕🖕🖕🖕🖕
@f3___edits772
@f3___edits772 3 жыл бұрын
😁😃😀😄😅😆
@tintojose
@tintojose Жыл бұрын
Than aaruva ?you same like mannirakndahm?
@tintojose
@tintojose Жыл бұрын
Ninte cinema yil abioknayikkathirumnathu nannayi.beneesh uyire.mattavan kunna
@najadk8129
@najadk8129 4 жыл бұрын
കേട്ടു നിന്ന പ്രേക്ഷകർക്ക് മനസറിഞ്ഞൊരു കാതടപ്പിക്കുന്ന കയ്യടി കൊടുക്കാമായിരുന്നു ആ മനുഷ്യന്😣 😍
@ajfabatrue2653
@ajfabatrue2653 4 жыл бұрын
Athe alpam koode usharayi adhehathinaduthek povamayirunnu irangi nadannu ottyk poi valiya tovinoyo prithiyo oke aanenkil nadakkan sthalamundavillalo maushyan aanu vila kalppikendath..
@rizariz4367
@rizariz4367 4 жыл бұрын
Najad K 7
@KishorKumar-rg8zp
@KishorKumar-rg8zp 3 жыл бұрын
🙏♥️
@Crazy-Mammy
@Crazy-Mammy 3 жыл бұрын
ഈ vedio 2021 ൽ വീണ്ടും കണ്ടു കരഞ്ഞു. നിങ്ങളെ ഒരുപാട് ഇഷ്ട്ടപ്പെടുന്നു 😘😘😘
@DframesMedia
@DframesMedia 4 жыл бұрын
"മതമല്ല മതമല്ല മതമല്ല പ്രശ്നം എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം ഏതു മതക്കാരനല്ല പ്രശ്നം ഇനി എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്നം ഞനും ജീവിക്കാൻവേണ്ടി നടക്കുന്നവൻ ആണ് ഞനും ഒരു മനുഷ്യനാണ് "........ബിനീഷിനൊപ്പം
@jayeshmani9606
@jayeshmani9606 4 жыл бұрын
അത്രേ ഒള്ളു
@unniroshan
@unniroshan 4 жыл бұрын
❤️
@ashidak4884
@ashidak4884 4 жыл бұрын
Deep Orupad Sangadam Thoni Full Sapport Bineesh Sirn
@smallangeles8653
@smallangeles8653 3 жыл бұрын
🥰🥰❤
@sheebaa5485
@sheebaa5485 2 жыл бұрын
Ivarokke manushyarano😡😡
@santhwanam_addict2862
@santhwanam_addict2862 3 жыл бұрын
വിദ്യാഭ്യാസം ഉള്ളവൻ അല്ല സമൂഹത്തിലെ മാന്യൻ...അതിലുപരി നല്ലൊരു വ്യക്തിത്വം വേണം.... അവനെയാണ് മനുഷ്യൻ...എന്ന് വിളിക്കാൻ പറ്റു.
@alpha_of_alpha
@alpha_of_alpha 4 жыл бұрын
നെഞ്ച് പൊട്ടിയാണ് ആ പാവം ഇറങ്ങിപ്പോകുന്നത്...
@riyad2981
@riyad2981 3 жыл бұрын
🧐അയാൾ നല്ല മനുഷ്യൻ ആണ്
@rammishaz4895
@rammishaz4895 3 жыл бұрын
ദൈവം പൊറുക്കില്ല ബിനീഷ് ബ്രോ നീ ഞങ്ങളെ കരയ്ച്ചല്ലോ പറയാൻ വാക്കുകൾ കിട്ടുന്നില്ല 😢😭😭
@fearlessfreaks2025
@fearlessfreaks2025 3 жыл бұрын
ഇൻസൾട്ട് ആണ് മുരളി ലൈഫില് ഏറ്റവും വലിയ ഇൻവെസ്റ്റ് മെന്റ് ഏതു തോറ്റവനെ ജയിപ്പിക്കുന്ന ട്യൂഷൻ
@nigeeshp5517
@nigeeshp5517 3 жыл бұрын
ടീമേ എല്ലാവരും നിങ്ങളുടെ നല്ല മനസ്സ് പോലെ ആയിരിക്കണം എന്നില്ല, ഈ അനിൽ രാധാകൃഷ്ണന് നല്ല മനസ്സ് പടച്ചവൻ കൊടുത്തിട്ടുണ്ടാവില്ല അതാ, ടീമേ നിങ്ങൾ പോളിയാണ് മച്ചാനെ 👍
@muneeredv301
@muneeredv301 4 жыл бұрын
ബിനീഷ് ബ്രോയേ മലയാളികൾക്ക് എല്ലാവർക്കും അറിയാം പക്ഷെ അനിൽ രാധാകൃഷ്‌ണ എന്ന മോയന്ത് ആരാ
@akhileshkumar-lb5qz
@akhileshkumar-lb5qz 4 жыл бұрын
Athe.. Athra as mon
@JER9369
@JER9369 4 жыл бұрын
Divaanjimoola padam edutha aal
@MasterSahlu
@MasterSahlu 4 жыл бұрын
Stage ൽ മൈക്കന്റെ അടുത്തുണ്ടായിരുന്ന ആൾ.. film maker
@criminal4354
@criminal4354 4 жыл бұрын
സത്യം. എനിക്ക് ഇത് വരെ പിടി കിട്ടിയില്ല അനിൽ എന്നു പറഞ്ഞ പുള്ളി ഏതാണ് എന്നു. പക്ഷെ bineesh ഏട്ടനെ പണ്ടേ അറിയാം
@ashinkunjan5958
@ashinkunjan5958 4 жыл бұрын
Avo enik ariyilla njan ee ishu vannapol anu ara ennUK arinje
@nishantvm0
@nishantvm0 4 жыл бұрын
തന്റെ അഭിമാനം ഉയർത്തി ആത്മരോഷം പ്രകടിപ്പിക്കാൻ തന്റൊടം കാണിച്ച കലാകാരന് ഹൃദയത്തിൽ നിന്ന് ബിഗ് സല്യൂട്ട് ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും വേറിട്ട പ്രതിഷേധം കട്ട സപ്പോർട്ട്
@jayarajnair8535
@jayarajnair8535 4 жыл бұрын
SUPERXSUPERXSUPERXSUPERXSUPER
@geethakumaryamma8701
@geethakumaryamma8701 3 жыл бұрын
Karanju poyi
@blessingvoiceaudioofficial7656
@blessingvoiceaudioofficial7656 3 жыл бұрын
അയാളുടെ പടത്തിൽ chance കിട്ടാഞ്ഞത് കൊണ്ട് ബിനീഷ് ഇന്ന് പലരാലും അറിയപ്പെടുന്ന ഒരു വലിയ കലാകാരൻ ആയി... 💐💐💐
@naeemziyan3829
@naeemziyan3829 3 жыл бұрын
പാവം ബിനീഷ് ഏട്ടൻ . എല്ലാവരെയും ഒരുപോലെ കാണാൻ പറ്റണം മനുഷ്യൻ ആവണം
@selina6564
@selina6564 3 жыл бұрын
Sathyiam,kandittu sahikan kazhiyanilla😭😭😭
@anilkumarvg8104
@anilkumarvg8104 Жыл бұрын
അതാണ് എഥാർത്ത കലാകാരൻ
@anithjoseph8730
@anithjoseph8730 4 жыл бұрын
മനസ്സ് തകർന്നു പോകും chunk ഉള്ളവർ.. Support to ബിനീഷ് bro...
@MasterSahlu
@MasterSahlu 4 жыл бұрын
ഇവൻ നായകനാണ്... the real star.... 😎😎😎😎😎😎
@rijomathew9035
@rijomathew9035 4 жыл бұрын
ആ വേദിയിൽ നിന്ന് ഇറങ്ങി പോയത് ലക്ഷ കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് ആണ്
@fuhadsalmanmylappuram6669
@fuhadsalmanmylappuram6669 4 жыл бұрын
നിങ്ങൾ മുത്താണ് ഭായ് ഇതിലും നല്ല മറുവടി സ്വപ്നങ്ങളിൽ മാത്രം
@Gawri
@Gawri 3 жыл бұрын
ഇപ്പൊഴാണ് ഇത് കാണണത് 😭സാരമില്ല ചേട്ടാ ചേട്ടൻ ഉയരങ്ങളിൽ എത്തും 👍ഒരുപാട് വിഷമം തോന്നി... മനുഷ്യർക്ക് അറിവ്ണ്ടായിട്ട് എന്ത് കാര്യം.... മൃഗങ്ങൾ ഇതിലും ഭേദം 🤔അവറ്റകൾ സ്വയരക്ഷയ്ക്ക് വേണ്ടിയെ ഉപദ്ര്യ വിക്കു... അതുങ്ങളെ കണ്ടു പഠിക്കട്ടെ... സ്നേഹം എന്തെന്ന് 🙏🙏ചേട്ടാ ഞങ്ങൾക്കെല്ലാം ചേട്ടനെ ഒരുപാട് ഇഷ്ട്ടം ആണ് ട്ടോ ❣️❣️❣️😍😍😍😍👌👌💯💯💯♥️♥️♥️👍👍👍😵ചേട്ടൻ പൊളിയാണ് ട്ടോ 🤩🤩🤩💋💋💋💕💕💕💕💘💘💘🤩🤩ഇങ്ങനെ അദ്ദേഹത്തോട് പെരുമാറിയഅവിടെ നിന്ന് എല്ലാരും ഒന്നിച്ച് ഇറങ്ങേണ്ടിയിരുന്നു 🤧ഒരു ഉത്‌ക്കാടനം 🤧🤧🤧🤧🤧ടീമേ 🤩🤩🤩🤩🤩I Love You💋💋💕💕💕💘💘💘💘💘💘💕💕💕
@sulf3gaming657
@sulf3gaming657 3 жыл бұрын
Ethanonnum illa bro star magic chekkane Ketty 🥰
@vijithajobu2679
@vijithajobu2679 4 жыл бұрын
ഒരു സാധാരണകാരൻ അവന്റെ കഴിവ് കൊണ്ട് ഒരു നല്ല നടനായ ൽ ഇവന്മാർക്കെല്ലാം അംഗീകരിക്കാൻ എന്താ മടി.. ഞങ്ങളെ പ്പോലുള്ളവർ ബിനീഷിന്റെ കൂടെ.....
@monstervinoy5724
@monstervinoy5724 3 жыл бұрын
ഈ video കണ്ട നമ്മുക്ക് ഇത്ര വിഷമം ഉണ്ടായെങ്കിൽ അനുഭവിച്ചറിഞ്ഞ അദ്ദേഹത്തിന്റെ കാര്യം പറയണോ so sad 😪😪ഒരുപാട് ഇഷ്ട്ടം bineesh bastian
@speedworld2470
@speedworld2470 3 жыл бұрын
Waah🔥
@hishamuhammed
@hishamuhammed 4 жыл бұрын
പോലീസിനെ വിളിക്കുമെന്ന് പറഞ്ഞ ആ കിളവ. പോയിനേടാ... Bineesh 💪💪💪👍
@kdrajeevvlog895
@kdrajeevvlog895 3 жыл бұрын
അവനോട് പോകാൻ പറ. ബിനിഷ് നിങ്ങൾ ആണ് ഞങ്ങളുടെ ഹീറോ 💕💕
@Arun-vw9os
@Arun-vw9os 4 жыл бұрын
Really touched 💔😑.... ടീമേ നമ്മളുണ്ട് കൂടെ❤️💪
@arunrajktbestwayinfotech6081
@arunrajktbestwayinfotech6081 3 жыл бұрын
ടീമേ നിങ്ങൾ പൊളിയാണ് മുത്തേ ഇവനോട് ഇങ്ങനെ തന്നെ ചെയ്യണം👍
@parvathicm3546
@parvathicm3546 3 жыл бұрын
കരഞ്ഞു പോയി... ടീമേട്ടൻ 😘
@user-vk7lm1wt4i
@user-vk7lm1wt4i 2 жыл бұрын
കരഞ്ഞു പോയി ടീമേ പറയാൻ വാക്കുകളില്ല.. പ്രതികരിക്കാൻ ശേഷിയില്ലാതെ അവിടെ കൂടി നിന്ന നട്ടെല്ല് ഇല്ലാത്തആൾക്കാരോട് പുച്ഛം മാത്രം ..
@sangeethasasi1793
@sangeethasasi1793 2 жыл бұрын
ഒരുത്തനെങ്കിലും എഴുന്നേറ്റ് നിന്നു അനിൽ രാധാകൃഷ്ണൻ ഞങ്ങൾക്ക് വേണ്ട എന്ന് പറയാത്തതെന്താ......... ബിനീഷ് ❤❤❤❤❤
@bijuco9722
@bijuco9722 4 жыл бұрын
സഹോദരാ മാപ്പ്. ഒന്നും പറയാനാകാതെ ഹൃദയം നിശ്ഛലമാകുന്ന ചില നിമിഷങ്ങളുണ്ട്... അത്തരം ഒരവസ്ഥയാണ് ഇത്...
@odiyanmanikyan4822
@odiyanmanikyan4822 4 жыл бұрын
ജാതിപ്പിശാചുക്കൾ....... ബിനീഷേട്ടാ ഞങ്ങളുണ്ട് കൂടെ
@ilyasoffice
@ilyasoffice 4 жыл бұрын
Odiyan eduthavanum e jaadi pishaachinte kootama
@keerthanareghunadh573
@keerthanareghunadh573 3 жыл бұрын
പച്ചയായ മനുഷ്യനാണ് ഞങ്ങളുടെ Teame .....we love you...
@jabzmedia8628
@jabzmedia8628 4 жыл бұрын
ദൈവം, നിങ്ങൾക്ക് നല്ലത് വരുത്തട്ടെ... 😢👍
@nidhinravi8754
@nidhinravi8754 4 жыл бұрын
Engineering കോളേജിൽ ആയിരുന്നിനെൽ പ്രിൻസിപ്പൽ തേണ്ടിന്റെ കാലും അനിലിന്റെ കണ്ണും അടിച്ചു പൊട്ടിച്ചേനെ.
@nikhilkrishna8256
@nikhilkrishna8256 3 жыл бұрын
Thrissurkaran aanalle
@user-bz9wu3ew5o
@user-bz9wu3ew5o 3 жыл бұрын
Valla arts and science college ayirikanam ayirunnu......... Pinne principal theernnu......
@nikhilkjose
@nikhilkjose 4 жыл бұрын
ആ കുട്ടികൾ അടിച്ച ഓരോ കയ്യടിയും ബിനീഷ് താങ്കൾക്കുള്ള സ്നേഹവും അംഗീകാരവും ആണ്. അത് പോലെ ആ സംവിധായകന്റെ ചെകിട്ടത്തിനിട്ടുള്ള അടിയും ആണ്.താങ്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
@mubinasmubi
@mubinasmubi 3 жыл бұрын
ഞങ്ങളൊക്കെ കോളേജിൽ പഠിച്ച കാലത്ത് ആണ് ആണ് ഇത് നടന്നതെങ്കിൽ തീർത്തേനെ എല്ലാം അന്ന് തന്നെ
@syamsagar439
@syamsagar439 3 жыл бұрын
ഉഹു ഉഹു
@smallangeles8653
@smallangeles8653 3 жыл бұрын
😂😂
@trueindian4549
@trueindian4549 4 жыл бұрын
അനിൽ രാധാകൃഷ്ണൻ ഇങ്ങനെ ഉള്ള ആൾ ആയിരുന്നോ....പാവം ബിനീഷ്
@alshaanfashionworld1548
@alshaanfashionworld1548 3 жыл бұрын
അന്ന് ഇൻസൾട്ട് ചെയ്തു വിട്ടവർക്ക് മുന്നിൽ ബിനീഷ് ബാസ്റ്റിൻ ഇന്ന് സ്റ്റാർ ആയി മാറിയെങ്കിൽ ഇതിലും വലിയൊരു മോട്ടിവേഷൻ വേറെ ആർക്കും കാണിക്കാൻ കഴിയില്ല
@unnikrishnanrr
@unnikrishnanrr 4 жыл бұрын
അനിൽ രാധാകൃഷ്ണൻ ഇവനെപ്പോഴാ ഒരു സിനിമ മര്യാദയ്ക്ക് പിടിച്ചത്...
@adarshv.s6437
@adarshv.s6437 4 жыл бұрын
24 North
@unnikrishnanrr
@unnikrishnanrr 4 жыл бұрын
@@adarshv.s6437 ഏതെങ്കിലും അസ്സോസിയേറ്റ്സ് ചെയ്തതാവും
@adarshv.s6437
@adarshv.s6437 4 жыл бұрын
@@unnikrishnanrr അതറിയില്ല, എന്തായാലും ആ പടത്തിനു Best മലയാളം feature film എന്നതിനുള്ള national അവാർഡ് കിട്ടിയതാ. പുള്ളി പക്ഷെ ഇത്തരത്തിൽ ഒരു വാണം ആയിപ്പോയി 😐
@jprakash7245
@jprakash7245 4 жыл бұрын
24 North ഉം 'ചപ്രമചി' തസ്കരയും തമ്മിൽ അലുവയും അമേദ്യവും പോലെ വ്യത്യാസമുണ്ടായിരുന്നു... ഈ സമൂഹത്തിൽ ഹിറ്റായത് അമേദ്യമായിരുന്നു.
@lio12345
@lio12345 4 жыл бұрын
ഏതാ ഇ സംവിധായകൻ... ഞാൻ ഇന്ന് വരെ കേട്ടിട്ടില്ല... ബിനീഷ് പൊളിച്ചു ഇങ്ങനെ വേണം പ്രതിഷേധമറിയിക്കാൻ
@sadiqsadi984
@sadiqsadi984 3 жыл бұрын
ടീമേ അത് കാര്യമാക്കേണ്ട ഞങ്ങളെ സമ്മഥിച്ചെടുത്തോളം ആാാ പരട്ടയെക്കാൾ എത്രയോ ഉയരത്തിലാ നിങ്ങൾ ❤
@chmusthafa4747
@chmusthafa4747 4 жыл бұрын
Love you bineesh Sir ❤
@vichuvyshu438
@vichuvyshu438 3 жыл бұрын
ടീം powliya ഞങ്ങൾക്കെല്ലാം ishtaaaaaa, ഏല്ലാവർക്കും അടിപൊളി മറുപടി കൊടുത്തു അത് മതി, ടീം ❤ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nithyasudhakaran1713
@nithyasudhakaran1713 3 жыл бұрын
ബിനീഷിനെ അപമാനിച്ചവനെ വെറുതെ വിടരുത്
@ponnustheworld6328
@ponnustheworld6328 3 жыл бұрын
ഈ വീഡിയോ കണ്ടു കരഞ്ഞു പോയി. 😭😭😭മിസ്സ്‌ യൂ ലവ് യൂ ബ്രദർ നിങ്ങൾ ഒരു നാൾ ലോകം അറിയും ഉറപ്പ് 💗
@smallangeles8653
@smallangeles8653 3 жыл бұрын
👍👍
@user-cl8hf7jr4x
@user-cl8hf7jr4x 4 жыл бұрын
ഏതാ ഈ അനിൽ രാധാകൃഷ്ണൻ സാക്ഷരകേരളത്തിന് അഭമാനം.... നമ്മൾ തമിഴനെകണ്ട്പഠിക്കണം
@techkey9808
@techkey9808 3 жыл бұрын
എന്തിരൻ ഷൂട്ടിംഗ് ലൊക്കേഷനിൽ രജനികാന്ത് സാർ നമ്മുടെ സ്വന്തം മണിച്ചേട്ടനെ "മണിസാർ" എന്നായിരുന്നു വിളിച്ചിരുന്നതെന്ന് മണിചേട്ടൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട്. ഒരു സ്റ്റേജ് ഷോയിൽ ബഹുമാനപ്പെട്ട SPB Sir നമ്മുടെ സ്വന്തം കണ്ണൂർ ഷെരീഫിക്കയെ "ഷെരീഫ് സർ" എന്നാണ് വിളിച്ചിരുന്നത്. മണിച്ചേട്ടനെക്കാളും ഷെരീഫിക്കയെക്കാളും എത്രയോ സീനിയോറിറ്റി ഉള്ള ആൾക്കാരാണ് മറ്റുള്ള 2 പേരും. പക്ഷെ ഇവരുടെ കഴിവുകൾക്ക് അവർ കൊടുത്ത Respect, Consideration, Love, Care,.... അതൊക്കെ വലുതാണ്. ഇവിടെ മലയാളത്തിലോ, എന്താ അവസ്ഥ..!! കണ്ണ് നിറഞ്ഞു പോയി; ബിനീഷേട്ടൻ കരയുന്നത് കണ്ടപ്പോൾ...!! 😔 തന്റെ സിനിമയിൽ ചാൻസ് ചോദിച്ച ഒരു വ്യക്തിയുമായി വേദി പങ്കിടാൻ പറ്റില്ല പോലും..!! സിനിമകൾ മാത്രം സംവിധാനം ചെയ്യാൻ അറിഞ്ഞാൽ പോരാ, ജീവിതം നല്ല പോലെ സംവിധാനം ചെയ്യാൻ അറിയണം. നvല്ല പോലെ പെരുമാറാൻ, ബഹുമാനിക്കാൻ,... എല്ലാം... കമന്റ് ബോക്സ് നോക്ക്. ഒരാളെങ്കിലും ഈ സംവിധായകനെ സപ്പോർട്ട് ചെയ്തോ എന്ന്. അതാണ് ഈ സംവിധായകന്റെ പരാജയവും ബിനീഷേട്ടന്റെ വിജയവും. ഇതേ സംവിധായകന്റെ സിനിമകൾ വിജയിപ്പിക്കണമെങ്കിൽ ഈ പ്രേക്ഷകർ തന്നെ വേണം. ഇവരുടെയൊക്കെ യഥാർത്ഥ മുഖം മനസ്സിലാക്കാൻ കഴിഞ്ഞല്ലോ. അതിന് വേണ്ടി ആ വേദിയിൽ കയറി തന്റെ സങ്കടവും പ്രതിഷേധവും അറിയിച്ച ബിനീഷേട്ടന് ഒരു കയ്യടി..!!! ഇവിടെ ജനം ബിനീഷേട്ടന്റെ കൂടെയാണ്. കാലം അദ്ദേഹത്തെയും ഉന്നതങ്ങളിൽ എത്തിക്കും. എത്തിക്കട്ടെ...!!! ജനങ്ങളുടെ സ്നേഹം കൂടെയുണ്ട്, ഒപ്പം നല്ല സിനിമ പ്രവർത്തകരുടെയും..!!! All the best bineeshetta...
@s3dude377
@s3dude377 3 жыл бұрын
🥰
@ardraajith4653
@ardraajith4653 2 жыл бұрын
Insult aanu mone jeevithathile ettavum valiya investment.☺️teaminte fans like adii .star magic ishtam❤️❤️❤️
@anandupkumar1118
@anandupkumar1118 3 жыл бұрын
ഇപ്പോളാണ് ഇത് കണ്ടത്... എങ്കിലും ഇപ്പോൾ ഉള്ള ഞങ്ങടെ സ്റ്റാർ മാജിക്കിലെ ടീം... ആ വളർച്ചക്ക് ഇത്‌ പ്രചോധനമായില്ലേ..... അപമാനം ഏറ്റു വാങ്ങിയിട്ടും തളരാതെ ന്റെ ടീം....😘😘😘 ശെരിക്കും കണ്ണ് നിറഞ്ഞു
@manojpk9394
@manojpk9394 3 жыл бұрын
ബിനീഷ് നിങ്ങൾ ആ ചെറ്റയെ സർ എന്ന് വിളിക്കരുത്.... നിങ്ങളാണ് യഥാർത്ഥ ഹീറോ 💞💞💞ബിനീഷ് ബാസ്റ്റിൻ എന്നും ഇഷ്ടം 🙏
@alfi8327
@alfi8327 3 жыл бұрын
Bineesh chettaayi poliyaane... ഞങ്ങൾടെ christhmas സെലിബ്രേഷന് ചെയ്യുന്ന video ചോദിച്ചപ്പോൾ ഒരു ജാഡയുമില്ലാതെ ചെയ്തുതരാമെന്നു പറഞ്ഞ ബിനീഷ് ചേട്ടായി ചങ്കാണ് 🤩🤩🤩
@aneeshkumaraneeshkumar4852
@aneeshkumaraneeshkumar4852 3 жыл бұрын
അനിൽ മേനോൻ എന്ന മോഴയെ ഞങ്ങൾക്ക് അറിയില്ല പക്ഷേ ബീ നീ ഷിനെ ഞങ്ങൾക്ക് നല്ലോണം അറിയാം
@MrRobinkm
@MrRobinkm 4 жыл бұрын
മേനോനെ നീ തീർന്നടാ തീർന്നു
@aneeshthomas8233
@aneeshthomas8233 4 жыл бұрын
bineeshetta nammalundu koode.. i like your speech.. koolipanikkarnauirnuu ennu paryanulla mansundayallo😍😍😍😍
@lifeofexploring9278
@lifeofexploring9278 4 жыл бұрын
Polichu muthe...polichu
@krc8903
@krc8903 4 жыл бұрын
Respect you Bineesh bro... with lots of love...
@jaziya932
@jaziya932 3 жыл бұрын
ടീമേ 😍ഇജ് മുത്ത് ആണ് 👍🏻👍🏻👍🏻👍🏻😍😍😍😍എന്നും കൂടെ ഉണ്ടാവും
@dhyanzmediacreations1634
@dhyanzmediacreations1634 3 жыл бұрын
"നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ', സ്വർഗ്ഗരാജ്യം അവർക്കുള്ളത് " (മത്തായി 5:10)
@manips9979
@manips9979 3 жыл бұрын
ബിനീഷേട്ടാ 😭😭😭😭😭😭
@socialas654
@socialas654 4 жыл бұрын
Salute to those who clapped for the hero
@aalvinomanuaalvinomanu4003
@aalvinomanuaalvinomanu4003 3 жыл бұрын
ഇപ്പോ മച്ചാൻ എവിടെ എത്തി ഇതാണ് ദൈവത്തിന്റെ കളി
@hamzaanjum1021
@hamzaanjum1021 3 жыл бұрын
Ghfy vf5y
@mathewssebastian1296
@mathewssebastian1296 4 жыл бұрын
ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും ഈ മേലാളൻ കീഴാളൻ വേർതിരിവ് ഉണ്ടെന്നു അറിഞ്ഞതിൽ തല കുനിക്കുന്നു.😣
@abhishekdhsr
@abhishekdhsr 4 жыл бұрын
ayalde swabhavam ayal kanchu.. but adhne ang personalised cheyenda karyamlla... oru nala uyarna positionum pinne pandaraand eduth okath vech kodtha jaathi melkoymayum ivide ellavarkm nannayi und.. palarum adh veleyil prakadam aakunilene ullu.. oru avasaram kittyal ellavanmarm adh nannayi used cheyym. adh oru sathyam aanu.. ayalde kooode irunadh oru poonolitta namboothiriyo ilel perinde vaalil jathi ulla oralo aarnel avan oraksharam mindilarnu.. adhan aalkarde mentality
@abhishekdhsr
@abhishekdhsr 4 жыл бұрын
pinne cinema fieldil ee jaathi verthiriv illa enn pareyardh.. adh ettavm koodthal uladh film industryl aanu.. kalabhavan mani chettan adh nannayi anubhavichytund.. cinemayil thane ningal naayakare edth nokk.. ethra filmil nayakan aayt oru karuth itickna nadane hero aakeetund.. except manichettan.. ipo ula puthu mughangale ethra perund karuth iricknavar allel ee so called avarnar.. here in Kerala there is racism sexism casteism everything.. ee so called savarnar onn alpam nannayi vannall edhelm orthan avane support cheyvo? orickalumilla.. idhoke kondaado ivide sadharana kaark neethi nishedickapedunadh..
@abhishekdhsr
@abhishekdhsr 4 жыл бұрын
pinne thazhna jaathyil ulavar manasikamayi orupaad peedanangal melil iricknavanmarde adth ninnum nannayi anubhavickunund enn uladh sathyaman. but adh parenjal pine adh inferiority complex aanen pareynavaran mikkavarm.. parenjgt karyamila.. anubhavangal ulla oraalk mathrame adhinde vishamam aryu.. alathavark oke adheverum kadhakal aanu
@smallangeles8653
@smallangeles8653 3 жыл бұрын
Sathyam
@alenalex8496
@alenalex8496 3 жыл бұрын
Masha kasera. Kasera mesha
@antopallinadayil4245
@antopallinadayil4245 4 жыл бұрын
Bineesh bastin 👍👍👍
@aslamachuachuaslam5733
@aslamachuachuaslam5733 3 жыл бұрын
ടീമേ നിങ്ങളാണ് പൊളി ലവ് യു
@gokulkrishna5467
@gokulkrishna5467 3 жыл бұрын
Ennu teamettane apamaanicha ayal teamettante kalu pidikkunna oru divasam varum athinu vendi njan kaathirikkukayanu aaru apamaanichalum teamettan ennum njanghalude manasil hero thanneyanu😘😘😘
@MyName-po8kh
@MyName-po8kh 3 жыл бұрын
സത്യം പറഞ്ഞാ അനിലിനെ ഇവിടെ പലർക്കും എനിക്കും അറിയില്ല
@hereiam871
@hereiam871 3 жыл бұрын
Sathyam
@anugrahohmz512
@anugrahohmz512 3 жыл бұрын
Sathyam 🤣🤣
@ahammedshank
@ahammedshank 4 жыл бұрын
ടീമേ..കൂടെയുണ്ട്. നന്മകളുണ്ടാവട്ടെ.
@tomthomas1298
@tomthomas1298 3 жыл бұрын
സ്റ്റാർ മാജിക്‌ കണ്ടിട്ട് വീണ്ടും വന്നവരുണ്ടോ
@irshadmt3727
@irshadmt3727 4 жыл бұрын
ഈ കോളേജിലെ കുട്ടികൾ പോരാ മോയന്ത് കുട്ടികൾ
@aiswaryas4806
@aiswaryas4806 3 жыл бұрын
Seriyaa
@ravidranravidran8931
@ravidranravidran8931 3 жыл бұрын
താങ്കൾ ഒരു നല്ല നടനും മനുഷ്യനും ആണ്
@nufailtc2894
@nufailtc2894 3 жыл бұрын
Bineeshettan poliii 😍😍
@marypamela7727
@marypamela7727 2 жыл бұрын
വിദ്യാഭ്യാസം ഉള്ളവന് സംസ്കാരം ഉണ്ടാവണമെന്നില്ല വിദ്യാഭ്യാസം ഇല്ലെന്നു കരുതി സംസ്കാരം ഇല്ലാതാവുന്നില്ല.... ഇത്രയും കാലം ഞാൻ ഈ വീഡിയോ മനപ്പൂർവം കാണാതിരുന്ന താണ്... കാരണം ഒരു മനുഷ്യൻ അപഹാസ്യനായി ഇറങ്ങി പോകുന്നത് കാണാൻ ഉള്ള ചങ്കൂറ്റം എനിക്കില്ല... അപ്പോൾ അത് അനുഭവിച്ച അവന്റെ വേദന എന്ത് മാത്രമായിരിക്കും... ബിനീഷ് നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ.. എന്നും നന്മകൾ നേരുന്നു... ഈ വീഡിയോ നിങ്ങൾ ഒരിക്കലും ഇനി കാണരുത്... ജീവിതത്തിലെ കറുത്ത അധ്യായങ്ങൾ മറക്കാൻ ഉള്ളതാണ് 🙏🙏🌹🌹
@vibingeorge5261
@vibingeorge5261 4 жыл бұрын
മിസ്റ്റർ അനിൽ ആർ മേനോൻ, നിങ്ങൾ ഒരു നടനെക്കുറിച്ച് സംസാരിക്കുന്ന രീതി നല്ലതല്ല .എല്ലാ സൂപ്പർതാരങ്ങളെയും പൊതുജനങ്ങൾ തിരഞ്ഞെടുക്കുന്നു, ബിനീഷ് ബാസ്റ്റിൻ ഒരു താരമാണ്., ഒരു കണ്ടക്ടർക്ക് ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു, ഇപ്പോൾ അദ്ദേഹം ഒരു സൂപ്പർസ്റ്റാറാണ്, ബിനിഷ് ബാസ്റ്റിൻ ഒരു ദിവസം തിളങ്ങുന്ന താരമായിരിക്കും . സ്വന്തമായി ഒരു സിനിമ ചെയ്യണമെന്നത് എന്റെ സ്വപ്നമാണ്, ഞാൻ അത് ചെയ്യും. ആ ദിവസം ബിനിഷ് ബാസ്റ്റിൻ ഒരു പ്രധാന റോളിൽ ഉണ്ടാകും. ഇത് എന്റെ വാക്കാണ്
@sooraj726
@sooraj726 3 жыл бұрын
Ozivakunnavar ozivattey biniesh chettah star magicle muth annu ningl❣️❣️
@naseervava8339
@naseervava8339 3 жыл бұрын
No tention dear bastin....ningale apamaanichavar naaale ningale salute cheyyum....katta support dear..
@girishnair4757
@girishnair4757 3 жыл бұрын
ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു
@prisimolpv8837
@prisimolpv8837 3 жыл бұрын
ബിനീഷ് ചേട്ടായി പഠിപ്പ് അല്ല വിദ്യാഭ്യാസം പെരുമാറ്റം സ്നേഹം അതാണ് വിദ്യാഭ്യാസം. ബിനീഷ് ചേട്ടായിക്ക് അത് വേണ്ടുവോളം ഉണ്ട്. ആര് എന്ത് പറഞ്ഞാലും നിങ്ങൾ പോളിയാണ് ആരുടെയും വാക്കുകൾ എടുക്കണ്ട. എനിക്ക് ഇഷ്ടം ആണ് ബ്രോയ്
@sadakathnalakath5799
@sadakathnalakath5799 3 жыл бұрын
ബിനീഷ് നിങ്ങൾ നമ്മുടെ മുത്താണ്
@user-rb5rp1er8x
@user-rb5rp1er8x 3 жыл бұрын
പാവം ബിനീഷ് അണ്ണൻ 🥰💥❌️
@stanlyabraham7025
@stanlyabraham7025 3 жыл бұрын
Bineesh muthee.. ne hero aaa 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 onnu nerit kaanan pattiyirunnengil 😘😘
@fousysahad1332
@fousysahad1332 Жыл бұрын
നിങ്ങൾ നല്ലൊരു പച്ചയായ..മനുഷ്യനാണ്... നിങ്ങൾ ഉയരങ്ങൾ കീഴടക്കട്ടെ... ഒരാളെയും.. അപമാനിക്കരുത്.. അത്... ചെയ്യുന്നവൻ അപമാനത്തിന്റ വേദന ജീവിതത്തിൽ എന്നെങ്കിലും അറിയും..
@akhiljith1986
@akhiljith1986 4 жыл бұрын
ടീമേ ഞങ്ങൾ കൂടെയുണ്ട് 💓
@khari4903
@khari4903 4 жыл бұрын
Bineesh a true gentleman
@soumyarajesh8597
@soumyarajesh8597 3 жыл бұрын
ഇവിടുന്നാണ് ശെരിക്കും ടീമേട്ട നിങ്ങൾടെ ഏറ്റവും വലിയ ഉയർച്ചക്ക് തുടക്കം ഇട്ടതു.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 we love u so much
@143lishadino
@143lishadino 3 жыл бұрын
Endhu kariyam don't worry be happy naghal ku orupadu eshttam anu ketto ❤🌹👍
@ridvanp790
@ridvanp790 4 жыл бұрын
Eee insident thankale uyarangalilethikattee.....
@rahulr7651
@rahulr7651 4 жыл бұрын
Bineeshetta..♥️♥️♥️
@afsalrahman3333
@afsalrahman3333 4 жыл бұрын
💘🔥Adipoli speech
@tgfrdhygtf3205
@tgfrdhygtf3205 3 жыл бұрын
Bineesh etta nigalan hero
@bennyaranmuleathu
@bennyaranmuleathu 4 жыл бұрын
ഒരു കയ്യടി കൊടുക്കാൻ ആരും ഇല്ലാതെ പോയല്ലോ...കഷ്ട്ടം
@aiswaryas4806
@aiswaryas4806 3 жыл бұрын
Atha avda ellam pazham pidicha pillere anu
English or Spanish 🤣
00:16
GL Show
Рет қаралды 7 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,9 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 13 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
Bineesh Bastin Revealing About His Love
52:14
Lakshmi Nakshathra
Рет қаралды 1,4 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 7 МЛН