നട്ടപാതിരാത്രി മൂന്നാളും വീടുവിട്ടിറങ്ങി പോയി😨കാരണം ഇതാണ്

  Рет қаралды 320,117

Shahana Nijas Vlogs

Shahana Nijas Vlogs

Ай бұрын

#kerala #couplegoals #familyvlog #mallu

Пікірлер: 785
@habeebakc6141
@habeebakc6141 Ай бұрын
അനിയനും ജെഷ്ട്ടനും മണവാട്ടിയും കോമ്പോ ഇഷ്ട്ടം ഈ സ്നേഹം എന്നും ഉണ്ടാവട്ടെ
@ameenafaisal7983
@ameenafaisal7983 Ай бұрын
Athe
@butterflies9336
@butterflies9336 Ай бұрын
Aameen
@sharafudeensharafu6189
@sharafudeensharafu6189 Ай бұрын
Aameen
@harifharif9826
@harifharif9826 Ай бұрын
Ivarudey combo pranavibdey vlog poley thonnniyavar like adi
@FathimasanaSana-ro6hn
@FathimasanaSana-ro6hn Ай бұрын
Ameen🤲🏻🤲🏻
@rasheedak3987
@rasheedak3987 Ай бұрын
പിന്നെ അവർക്ക് രണ്ടു ആണുമാക്കളേ ഇടയിൽക് ഒരു പെൺ ക്കുട്ടി വന്നു ആ ഉമ്മക്കും ഉപ്പക്കും മൂന്ന് കുട്ടികളായി ആ സ്നേഹബന്ധം അള്ളാഹു മരണം വരെ എത്തിച്ചു കൊടുക്കട്ടെ 🤲🥰
@ShahanaNijasVlogs
@ShahanaNijasVlogs Ай бұрын
Ameen
@BismiBismi-zu6rl
@BismiBismi-zu6rl Ай бұрын
അതൊക്കെ ചില അസൂയക്കാർ തകർക്കാൻ നോക്കും
@ayishak2864
@ayishak2864 Ай бұрын
ചക്കര നല്ല happy ആണല്ലോ ഇങ്ങനെ വേണം ഏട്ടൻ അനിയൻ സ്നേഹം ഇത്‌ എന്നും നിലനിൽക്കട്ടെ
@manusonu6733
@manusonu6733 Ай бұрын
റമീസിന് ഒരു പെങ്ങളെ കിട്ടിയ സന്തോഷം ഉണ്ട് ചക്കര വന്നപ്പോ
@Mufeeda_mufi
@Mufeeda_mufi Ай бұрын
💯
@onlinesolutions5044
@onlinesolutions5044 Ай бұрын
രാത്രി യാത്ര അതൊരു പ്രേത്യേക വൈബ് ആണ് നിങ്ങൾ അടിച്ചു പൊളിക്.... എല്ലാറ്റിനും കട്ടക്ക് കൂടെ നില്കുന്ന ഒരു അനുജനും കൂടെ ഇണ്ടെങ്കിൽ പിന്നെന്ത് പേടിക്കാനാ 😂😂👍🏻👍🏻👍🏻
@ppfamily2852
@ppfamily2852 Ай бұрын
ചക്കര മിണ്ടാതിരുന്നാൽ അഹങ്കാരം. മിണ്ടിയാൽ കൊഞ്ചൽ നിങ്ങൾക്കൊന്നും vere ഒരു പണിയും ille. നിങ്ങൾ മൂന്നുപേരും സൂപ്പർ
@user-rr3hu1jx1g
@user-rr3hu1jx1g Ай бұрын
Sheriya
@fahmifasi3017
@fahmifasi3017 Ай бұрын
സത്യം
@loveshore9024
@loveshore9024 Ай бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ്. ഒരു പെങ്ങൾ ഉണ്ടായിരുന്നേൽ റമീസ് എങനെ കെയർ ചെയ്യും എന്ന് കാണേണ്ടവർക് ഒരു എക്സാംബിൾ ആണ്.
@sumayyasumi3707
@sumayyasumi3707 Ай бұрын
അനിയൻ അനിയൻ എന്ന് പറയാതെ അവന്റെ പേര് പറഞ്ഞാൽ പോരെ അതല്ലേ രസം 😊
@rumeesh
@rumeesh Ай бұрын
അനിയൻ മ്മാരായാൽ ഇങ്ങനെ ആയിരിക്കണം ഒരു വേർ തിരിവില്ലാതെ മൂന്നുപേരും ഇതാണ് ഒത്തൊരുമ
@shihabtholampuzhatholampuz7235
@shihabtholampuzhatholampuz7235 Ай бұрын
Night husband wife innu edayill ennthinna oru anniyan. dayill orumichu pokam Night ill .
@shabnanoushad4766
@shabnanoushad4766 Ай бұрын
നിജാസും ഉമ്മയും പറഞ്ഞ പോലെ ചക്കര ഇന്നലെ കേറി വന്ന പുതുപ്പെണ്ണ് അല്ല അവർക്ക് വർഷങ്ങൾ പരിചയം ഉള്ള മോള് തന്നെ ആണ് ആ ഒരു സ്വാതന്ത്ര്യം ആണ് ചക്കരയുടെ സംസാരത്തിൽ കാണുന്നത് മാഷാ അല്ലാഹ് എന്നും ഈ സന്തോഷവും സമാദാനവും നിലനിൽക്കട്ടെ 😍😍😍
@jayasreemanoj2192
@jayasreemanoj2192 Ай бұрын
അനിയൻ പൊളി ആണ് സൂപ്പർ 👌👌❤️❤️❤️അവന്റെ ചിരി സൂപ്പർ ആണ്
@user-wu1sv9xo3e
@user-wu1sv9xo3e Ай бұрын
അനിയൻ ഫാൻസ്‌ ആരൊക്കെ 🥰
@manumv80
@manumv80 Ай бұрын
🙋‍♂️🙋‍♂️🙋‍♂️
@NaslaNoufal
@NaslaNoufal Ай бұрын
അവര് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ എന്തിനാ ബാഡ് കമ്മെന്റ് ഇടുന്നെ സംസാരിച്ചാൽ കുറ്റം ഇല്ലെങ്കിലും കുറ്റം ചക്കര നിജാസ് പൊളിയാണ്
@saleemkodinhi1
@saleemkodinhi1 Ай бұрын
ചക്കരേ 🎉നീ സംസാരിക്ക് അപ്പോഴാണ് വീഡിയോ കാണാൻ രസമുള്ളത്
@saleenaansarisaleenaansari1107
@saleenaansarisaleenaansari1107 Ай бұрын
👍👍
@Shamna-pn3gc
@Shamna-pn3gc Ай бұрын
നിങ്ങൾ മൂന്നാളുടെയും combo അടിപൊളിയാണ് എന്നും ഈ സ്നേഹം തുടരണം🥰
@anseenanazeem4691
@anseenanazeem4691 Ай бұрын
ചക്കര ude വീട്ടുകാര്‍ക്ക ഒരു ഭാഗ്യം ഉണ്ട് മോളുടെ വീട്ടിലെ കാര്യങ്ങള്‍ live ആയിട്ട് കാണാo
@FAWANVLOGZZ
@FAWANVLOGZZ Ай бұрын
അവൾക് ഒരു നല്ല എല്ലാവരും ഒരുപോലെ കാണുന്ന ഒരു വീട് കിട്ടി Al hamdulillah happy ആയി ഇരിക്കെട്ടെ ennum👌🏻👌🏻
@_jesniya___4058
@_jesniya___4058 Ай бұрын
നല്ല ഫാമിലി ചക്കരൻ്റെ ത് എന്നും ഈ സ്ഥനേഹം നിലനിൽക്കട്ടേ
@user-kv2yw3sr5o
@user-kv2yw3sr5o Ай бұрын
ചക്ക ര.ഓവറാവുനത്.എല്ലാ വരും അവളെ.സഠബവമാകി. വെച്ചിരിക്കുന്നു. അതാണ്
@riyusvav
@riyusvav Ай бұрын
ആ മുതൽൻ ഏട്ടന്റെ കല്യാണം കഴിഞ്ഞപ്പോൾ ഫുൾ ഹാപ്പി ഒരു പെങ്ങളെ കിട്ടിയ പോലെ ഒരു ചായ കുടിക്കാൻ മാത്രം പുറത്ത് പോയി ലൈസ് അടിയും കൂടി തിരിച്ചു പോണു എനി അടുത്ത ചാനൽ കൂടി പ്രദീക്ഷിക്കുന്നു
@NishaRasheed-pj5qb
@NishaRasheed-pj5qb Ай бұрын
👍
@shaheera202
@shaheera202 Ай бұрын
ഒരാൾ നന്നാവുന്നത് മാറ്റയാൾക് ഇഷ്ടമാവൂല.... അതാണ് ഇവിടെ ഇത്രെയും ബാഡ് comments😂😂നിങ്ങളുടെ വീഡിയോസ് വെയിറ്റ് ചെയ്യുന്ന ആൾക്കാരും ഉണ്ടുട്ടോ 🥰🥰
@RaheesaTRaheesa
@RaheesaTRaheesa Ай бұрын
Masha allah സൂപ്പർ മരണം വരെ ഇങ്ങനെ സന്തോഷത്തോടെ ജീവിതം പോട്ടെ 👍
@onlinesolutions5044
@onlinesolutions5044 Ай бұрын
എന്റെ പൊന്നേ ചക്കരെ ഡ്രസ്സ് പോരാ ചക്കരെ ഓവർ ആണ്..... ഇതെന്താ അവർ നിങ്ങളെ ഇഷ്ടത്തിനാണോ ജീവിക്കേണ്ടത്. ഭർത്താവിന്റെ കൂടെ ഒന്ന് രാത്രി പോയാൽ അത് ഓവർ ഭർത്താവിന്റെ കൂടെയുള്ളപ്പോൾ ഏത് പെണ്ണും കുറച്ചു അധികം സ്വാതന്ത്രയം കാണിക്കും.... ഇതിനൊക്കെ ഇങ്ങനെ പറയുന്നവർക്ക് അസൂയ എന്നല്ലാണ്ട് എന്ത് പറയാനാ 😂😂😂😂
@ramlu_kunjimon1486
@ramlu_kunjimon1486 Ай бұрын
ഡ്രസ്സ്‌ ഒന്നും കൂടെ കുറച്ചു മോർഡേൺ ആവണം എന്നാൽ ഒന്നും കൂടി 👍👍👍👍ആയേനെ സ്നേഹം കൊണ്ട് മാത്രം പറയാം ട്ടോ
@hajirakanhiramullathil7247
@hajirakanhiramullathil7247 Ай бұрын
👌🏻🤝🤝🤝🤝
@zubaidakt9804
@zubaidakt9804 Ай бұрын
നിജാസിൻെ ചാനലാണ് ഇപ്പോ കാണാറുണ്ട് നല്ല എളിമയുള്ള സ്വഭാവം
@MohdBinfas-yo7lw
@MohdBinfas-yo7lw Ай бұрын
സൂപ്പർ എന്നും ഈ സ്നേഹം ഉണ്ടാവട്ടെ ആമീൻ🤲🏻
@RajeenaRajeena-ld5bm
@RajeenaRajeena-ld5bm Ай бұрын
കാണാൻ താല്പര്യം ഉള്ളവർക്ക് കണ്ടപ്പോരേ. Enthina negative parayunnad❤❤
@yasarck2602
@yasarck2602 Ай бұрын
Chakkare നിജാസ് മോന്റെ ഫാമിലി പൊളി 🥰❤️👍എന്നും നില നിൽക്കട്ടെ ആമീൻ
@saifunazar6254
@saifunazar6254 Ай бұрын
ചക്കരെ സംസാരത്തിൽ ശ്രദ്ധിക്കണം..
@Sherinkuku
@Sherinkuku Ай бұрын
ചക്കരയുടെ സംസാരത്തിൽ കുറച്ചു പക്കോത കാണിക്കുക ചില കാര്യങ്ങൾ പറയുമ്പോ സൂക്ഷിക്കുക നെഗറ്റീവ് ആയിട്ടല്ല പറഞ്ഞത്
@user-oh7rc4ps5m
@user-oh7rc4ps5m Ай бұрын
👍
@SameeraEP-xh1if
@SameeraEP-xh1if Ай бұрын
😂😂
@marpk9431
@marpk9431 Ай бұрын
Yetha ee vadombly
@nismanishu354
@nismanishu354 Ай бұрын
Ee ammayinte oru karyam😂
@Fathima-xd1ej
@Fathima-xd1ej Ай бұрын
Vere pani onnumilla alle🐥
@Silsilaaaaaaa
@Silsilaaaaaaa Ай бұрын
Masha allah ❤ good family ank ivare family orupaad ishttayi eniyu iya combo vedios veratte iam wyting for than ❤
@SajnaAkbar-jw2pc
@SajnaAkbar-jw2pc Ай бұрын
ചക്കര കുറച്ചു പക്വതയോടെ സംസാരികാൻ പഠിക്കുക
@ShanuBadharudheen
@ShanuBadharudheen Ай бұрын
Noufalum sinuvum pokumbol chakkara pinnale irikkum pole ramees irikkunnath ee sneham ennum nilanilkkatte
@user-lu6nt5mo6f
@user-lu6nt5mo6f Ай бұрын
ഇങ്ങനെ രാത്രി ചായകുടിക്കാൻ പോകുന്നദ് ഒരു രസമാണ് ഞങ്ങളും ആദ്യം പോയിരുന്നു കാർ ഉണ്ടാകുമ്പോൾ 6മാസം ട്രെഡിന് യടുത്തായിരുന്നു ഇപ്പോൾ കാർ ഇല്ല
@sharivaigasharivaiga4477
@sharivaigasharivaiga4477 Ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ ക്കു വേണ്ടി wait ചെയ്തു ഇരിക്കുവായിരുന്നു സൂപ്പർ. ഫസ്റ്റ് 🥰🥰🥰👍
@aseenasiyad8518
@aseenasiyad8518 Ай бұрын
Chakkarayude expections മാറ്റണം
@famin6964
@famin6964 Ай бұрын
നി ജാ സനെ ക്കാ ളും കെ യ റി ങ് അ നീ യ നോട്‌ ആ ണ ലോ ച്ച ക്കരെ കുറച്ചു ഓ വർ ആണ് സം സാ രം
@jamsheerptu372
@jamsheerptu372 Ай бұрын
സൂപ്പർ ഫാമിലി 👍. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🤲
@shabnaim1645
@shabnaim1645 Ай бұрын
ചക്കര ഓവർ ആയോനൊരു ഡൌട്ട്
@SleepyDolphins-qk2hi
@SleepyDolphins-qk2hi Ай бұрын
ചകരേസ०സാരികുബോൾ കുറചുകൂടിനനായിസ०സാരികാൻനോകണ०നെഗററീവ്അല
@user-fo7sn4qz6i
@user-fo7sn4qz6i Ай бұрын
അവർ രണ്ട് distrct ൽ അല്ലെ വരുന്നത്. So രണ്ട് സ്ലാങ് കൂടി വരുമ്പോ സംസാരത്തിൽ നല്ല changes ഉണ്ടാവും. എന്തിനാ ഇങ്ങെനെ തൊട്ടതിനും പിടിച്ചതിനും പറയുന്നത്.. ഇതിപ്പോ comnts പറയുന്നവരുടെ ഇഷ്ടത്തിന് അവർ ജീവിക്കണോ... Comnts പറയാൻ വ്യൂവേഴ്സ് ന് rights ണ്ട്. But എല്ലാത്തിനും ഇങ്ങെനെ കുറ്റം പറയുമ്പോ അവര്ക് എത്ര ഫീൽ ചെയ്യും......
@Shammas_shahazad_
@Shammas_shahazad_ Ай бұрын
ചക്കരക്ക് ആ ഷോൾ നന്നായി പറ്റിയിട്ടുണ്ടല്ലോ അതുതന്നെ എപ്പോഴും ഇടാറ് ഒന്നു മാറ്റി പിടിക്കു ചക്കരേ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല ട്ടോ
@muhammedfasil3810
@muhammedfasil3810 Ай бұрын
ഇതിനേക്കാൾ നല്ലത് കൊല്ലുന്നത് അല്ലേ....
@muhsinav5098
@muhsinav5098 Ай бұрын
അടിപൊളി 👌എനിക്കും രാത്രി യാത്ര ഇഷ്ട്ടമാ. അത് വല്ലാത്തൊരു വൈബാ 🌹🌹❤❤
@sanusanu624
@sanusanu624 Ай бұрын
അടിപൊളി 👌🏽👌🏽👌🏽വീഡിയോ നൈറ്റ് വൈബ് പൊളി 🥰🥰🥰🥰🥰🥰
@Shifavlog__
@Shifavlog__ Ай бұрын
എന്തിനാ ഇങ്ങനെ ഒക്കെ കമൻസ് ഇട്ടു വേദനിപ്പിക്കുന്നദ് അവർ അവര്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ ജീവിതം ഒന്നല്ലേ ഉള്ളു
@ainusworldcreations3643
@ainusworldcreations3643 Ай бұрын
അനുജൻ പൊളിയാ..
@sajinavk8490
@sajinavk8490 Ай бұрын
ഞാൻ 12.28ഷാർജയിൽ ഇരുന്ന് കാണുന്നു ഒരു പാട് ഇഷ്ടം ആണ്
@Sajitha1Basheer
@Sajitha1Basheer Ай бұрын
Njan 2 . 28nu Dubayil irunnu kanunnu
@AdamAyan-fd9xu
@AdamAyan-fd9xu Ай бұрын
ചക്കരയും നിജസ്ക്കയും പൊളിയാനെ. Bad comment Engane ആരും edalle🥰🥰
@topgearmds6654
@topgearmds6654 Ай бұрын
നിങ്ങൾ മുന്ന് പേരും സൂപ്പർ ആണ്
@shahlavahab4155
@shahlavahab4155 Ай бұрын
Ramees nod enth chothichalum sett 😂👍 (set ramee) Mashallah nice family🥰
@shahisworldbyshahida472
@shahisworldbyshahida472 Ай бұрын
Masha allah❤ nammal pradeekshechu aniyan chanal aayittu varum ennu❤ masha allah urappazhum indavum kude 👍
@user-tk2nm1vu8x
@user-tk2nm1vu8x Ай бұрын
ഈ കുറ്റം പറയുന്നവർ എല്ലാം ഏതു യുഗത്തില ജീവിക്കുന്നെ പേടിച്ചു മുഖത്തു നോക്കാതെ വാതിലിന്റെ മറവിൽ നിന്ന് സംസാരിച്ചു പോയാമതിയോ അതാണോ ഭർത്താവിനോട് ഉള്ള റെസ്‌പെക്ട് അതോ ഭർത്താവിന്റെ അനിയനാണ് ഞാൻ ഇന്റെ ഉമ്മാന്റെ സ്ഥാനം ആണെന്ന് പറഞ്ഞു മുഖവും കേറ്റി അനിയന്റെ മുന്നിൽ നിൽക്കണതോ 🙏 അവർ അവർക്ക് ഇഷ്ട്ടമുള്ള പോലെ ജീവിച്ചോട്ടെ ഭർത്താവിന് റെസ്‌പെക്ട് ഇല്ല അനിയനോട് കൂടുതൽ സ്‌നേഹം ച്ചെ 2ആൺകുട്ടികൾ മാത്രമുള്ള വീട്ടിൽ ഒരു പെൺകുട്ടി വന്നപ്പോൾ അവർ അവളെ സ്നേഹിക്കുന്നു അങ്ങനെ കണ്ടാൽ മതി 🙏🙏🙏🙏🙏🙏
@dilnadilu8769
@dilnadilu8769 Ай бұрын
Ramees fans>>>>>>>
@shakirasanu2521
@shakirasanu2521 Ай бұрын
എനിക്ക് അനിയനെ നല്ല ഇഷ്ടപ്പെട്ടു ചക്കരെ..നിജാസ്ക😂😂
@FarsanaParvin-qq4vu
@FarsanaParvin-qq4vu Ай бұрын
P😊
@kunjolktkl7314
@kunjolktkl7314 Ай бұрын
മാഷാഅളളാ സൂപ്പർ ചക്ക രെ സുഖം അല്ലെ ❤❤
@user-wg2ww4ic1g
@user-wg2ww4ic1g Ай бұрын
നിങ്ങൾ മൂന്നുപേരും സൂപ്പർ ആണ്❤
@asnaachu2478
@asnaachu2478 Ай бұрын
Aniyane kude kond pokan kattiya manass aniyante sandhosham ennum ingane venam
@user-er5bv2dc7m
@user-er5bv2dc7m Ай бұрын
അനിയനുംചേട്ടനുംരാത്രിചായ കുടിക്കാൻ പോയതാഎന്നുംഈ ഒത്തൊരുമഉണ്ടാവട്ടെആമേൻയാ റബ്ബൽ ആലമീൻ❤❤❤
@adilmubaraknk134
@adilmubaraknk134 Ай бұрын
Sathyam parayalo chakkarakk kittiya eaattavum nalla family ne aan kittiyath... Alhamdulillah..... ❤❤❤❤❤
@MumthasshajuShaju
@MumthasshajuShaju Ай бұрын
നിങ്ങടെ ഈ സ്നേഹം എന്നും ഇങ്ങനെ നിലനിൽക്കട്ടെ 😍😍🤲🤲
@haseenaashique6980
@haseenaashique6980 Ай бұрын
Anujane ningal anujan enn parayathe ningal veettil vilikkunna Petuthanne vilikku appozhalle oru family vibe kittollu
@AsiyaSherin
@AsiyaSherin Ай бұрын
ചേട്ടത്തിയമ്മ അനിയൻ combo ❤️
@RasheedaNenmini
@RasheedaNenmini Ай бұрын
റമീസിനെ.ഇഷ്ടം ആയി 👍👍👍
@saheerkyl
@saheerkyl Ай бұрын
Masha Allah ennum ee santhosham nila nirthanne
@Samaha-jv4yu
@Samaha-jv4yu Ай бұрын
Mashaallah super abipoli 👍🏻😘
@biriyanikitchen6552
@biriyanikitchen6552 Ай бұрын
negative cmnts onnum nokkendato ningal addichu pollicho.... Masha Allah... chakkara paavann nannayi nokkannamto❤❤❤❤❤
@mohammedfavasfavas1467
@mohammedfavasfavas1467 Ай бұрын
Chakkara usharanu❤ negativolikal kore undavum I'd sradhich nokkiyokk okke girls anu appo parayendathillalli So don't worry vedio upload akkikko Ishttspedunna njangale polulla kurach per kandolam❤❤😂
@shaizashayaz2153
@shaizashayaz2153 Ай бұрын
പാതിരാത്രിക്ക് പുറത്തു പോയി കട്ടൻ ചായ കുടിക്കാൻ നിങ്ങൾക്ക് വട്ടുണ്ടോ 😎😎
@naseemamuneer3239
@naseemamuneer3239 Ай бұрын
ചക്കര ഉമ്മാന്റെ അതെ സ്വഭാവം
@abcczvvb7068
@abcczvvb7068 Ай бұрын
Trval videos nnale isttham ane rameez waitting🥰🤲👍
@Jubeena-ns5pi
@Jubeena-ns5pi Ай бұрын
Cute അനിയൻ 😉
@NasiSidhi959
@NasiSidhi959 Ай бұрын
Maashaah allaah ❤ super
@user-fr4ep7qw9p
@user-fr4ep7qw9p Ай бұрын
ചക്കരെ നിനക്ക് ഇഷ്ട്ടപെട്ട ഡ്രസ്സ്‌ ഇട്ടോ. പറയുന്നവർ പറയട്ടെ.
@SajiV-ri3pl
@SajiV-ri3pl Ай бұрын
Brother super
@Jesizzz971
@Jesizzz971 Ай бұрын
Ipo noufalnte video nekkalum wait cheyyunnath ingle video kkanu😂😮
@Shamnuzzworld
@Shamnuzzworld Ай бұрын
Kadakkal uyir😍💖🤩
@YouWe-ew5dm
@YouWe-ew5dm Ай бұрын
Idheel kore bad cmnts kandd avalkk ishttapetta pole nadanootte nigaleloke eth lokatha jeevikune aavark illatha tension aan nigalk😏
@rukhiyarukhi301
@rukhiyarukhi301 Ай бұрын
ചക്കര ൻ്റെ ഡ്രസ്സ് നേരെ ആക്കണം കുറച്ച് മണവാട്ടി look കൊണ്ട് വരണം പൊരയിലെ പോലെ പുറത്തക്ക് പോവരുത് തട്ടം Mach ആവുന്നില്ല: കടയിൽ എത്തിയപോ ഇട്ട പോലെ ' ഇൻഡ്രോത്തട്ടം ഇട്ടുക അവിടെ ഇല്ല പോലെ
@rushaidarushaida611
@rushaidarushaida611 Ай бұрын
😂enduvadey
@rafeenarafeena7019
@rafeenarafeena7019 Ай бұрын
ചക്കര ന്റെ വീട്ടിൽ നിന്നു ഇടുന്ന drs ഒന്നും കൂടി സ്റ്റാൻഡേർഡ് ആയിട്ട് ഉള്ളത് ഇടാം. ..ഇപ്പോ ഇടുന്ന drs ok old മോഡൽ anu, അതിൽ നിന്നു ഒന്നു chang ആകുട്ടോ
@Faihaaa945
@Faihaaa945 Ай бұрын
Ningal moonnu pereyum ishtam❤❤
@Sharmihashim_700
@Sharmihashim_700 Ай бұрын
Kollam pallimukkil vannal nalla super shake juice kittumaayirun
@SajilaSajilamujeeb
@SajilaSajilamujeeb Ай бұрын
Ramees fans undooo
@shahanashanu6812
@shahanashanu6812 Ай бұрын
Ellavarum.super😍😍😍
@abcczvvb7068
@abcczvvb7068 Ай бұрын
Insha.allah rameez ...
@Raseenatpyhhh
@Raseenatpyhhh Ай бұрын
Mm ചക്കരനെ നിജു നാല്ലോം നോക്കണ്ട് ❤️❤️
@user-wb3pf5sr7b
@user-wb3pf5sr7b Ай бұрын
മാഷാഅല്ലാഹ്‌ ❤️❤️👍
@Althuss2007
@Althuss2007 Ай бұрын
Aaha nijasikkakk driving ariyallo appol guys nammude aa question ulla answer kitti🎉
@SajiV-ri3pl
@SajiV-ri3pl Ай бұрын
Aniyan supper
@user-kj1wb7dw1f
@user-kj1wb7dw1f Ай бұрын
ഞാൻ വിചാരിച്ചു പാതിരാത്രി പോയി കട്ടൻ കുടിക്കാൻ എന്താ വട്ടാണോ എന്ന് 😁😁😁😁
@sabi.....4024
@sabi.....4024 Ай бұрын
Mashaallah super ❤️❤️
@hannurichzz6017
@hannurichzz6017 Ай бұрын
Juice kudikkarund inghane poyit njhanghal Kattan chaya poyi kudikkarilla
@rahilaprahila9753
@rahilaprahila9753 Ай бұрын
chakkare ikkann vilichaa madi tto kaku vili antho rasalla nan malapuathaan😂
@user-do8kr8ui5l
@user-do8kr8ui5l Ай бұрын
ചക്കരക് ഉമ്മാന്റെ അതെ സംസാര sheyli,
@Nihanidha-vp8kg
@Nihanidha-vp8kg Ай бұрын
അസ്സലാമു അലൈകും ❤️cute family
@shidushanu
@shidushanu Ай бұрын
ചക്കരേ അടിപൊളി
@vibezz1549
@vibezz1549 Ай бұрын
Endhoru negative aanu comments section... chila pennungalak mattoru pennu sandhoshait kaanumbol ullil ndhoru kushumbanu...avalude husbandinte koode avalanu munnil irikkendath allaand aniyan alla...adhum avar ippol mrg kainja couplesum.. endhoru toxic aanu comments...avalk avalde bharthavinod konjiyo, over aayitto samsarikkaaam adhinulla avakasham chakkarakkund...aval avanod allathe vere aaroda ingana samsarikkande 😂 asooya moothavar thalkkalam vlog kaanathirikkuga.... kaanugayum venam kuttam parayugayum venam....
@FarisMs-gy7uc
@FarisMs-gy7uc Ай бұрын
Dress idunnath avarude ishttamalle.kakkunu vilichal entha perallallo.vilikkunnath ellathinum negattive coment ittolum 🤭
@RaheenaCk-ri4hy
@RaheenaCk-ri4hy Ай бұрын
അനിയൻ ഒരു പാവം
@shirazshiru619
@shirazshiru619 Ай бұрын
Sathya tto njan ea aduth family le kutty pattalangal okke koodi oru night trio poyi poli Aayirunnu
@MONSTER.-FF2345_
@MONSTER.-FF2345_ Ай бұрын
Mashaallah👍🏻👍🏻
@uvaismuhammed3301
@uvaismuhammed3301 Ай бұрын
Thanks 👍
Is it Cake or Fake ? 🍰
00:53
A4
Рет қаралды 19 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 16 МЛН
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Is it Cake or Fake ? 🍰
00:53
A4
Рет қаралды 19 МЛН