നഷ്‌ടപരിഹാരം കിട്ടിയിട്ടില്ല; പ്രതിരോധ മന്ത്രിക്കെതിരെ കൊല്ലപ്പെട്ട അഗ്‌നിവീറിന്റെ കുടുംബം |

  Рет қаралды 41,656

MediaoneTV Live

MediaoneTV Live

19 күн бұрын

തങ്ങൾക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരമായി ലഭിച്ചെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വാദം കള്ളമാണെന്ന് കുഴിബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട അഗ്നിവീർ അജയ് സിങ്ങിന്റെ കുടുംബം.#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 111
@achusmon4680
@achusmon4680 18 күн бұрын
ഒരു ആത്മാർത്ഥതയുമില്ലാത്ത സർക്കാർ
@anilas5308
@anilas5308 17 күн бұрын
RAHUL ❤🙏
@radhikasunil9280
@radhikasunil9280 17 күн бұрын
Pappu
@achusmon4680
@achusmon4680 17 күн бұрын
@@radhikasunil9280 പരിഹസിച്ച് പരിഹസിച്ച് ആ ,മനുഷ്യനെ, നിങ്ങൾ പ്രതിപക്ഷ നേതാവാക്കി, നിങ്ങൾ ഇനിയും പരിഹസിക്കും, അയാൾ ഈ നാട് ഭരിക്കും വരെ...
@rajipillai3326
@rajipillai3326 16 күн бұрын
വലിയ പപ്പു മോങ്ങി ​@@radhikasunil9280
@bijuabraham6570
@bijuabraham6570 15 күн бұрын
​@@radhikasunil9280ജോക്കർ മോഡി
@abdulrahman-pe1vw
@abdulrahman-pe1vw 18 күн бұрын
അതിന് വേണ്ടി ആണല്ലോ ഇവന്മാർ അങ്ങനെ ഒന്ന് കൊണ്ട് വന്നത് 😖😖
@sanalkumar4749
@sanalkumar4749 18 күн бұрын
Ninte ummante poottil chennnu para...PanAm koduthathinu indian army kku thelivunfu....
@suaisubair5711
@suaisubair5711 18 күн бұрын
സ്വന്തമായി ഒരു ഐഡിയയും ഇല്ലാതെ ആശയങ്ങൾ കടം വാങ്ങുന്ന ഭാരതത്തിന്റെ ഗതികേട്.
@nuhel313hamed-tb1ug
@nuhel313hamed-tb1ug 18 күн бұрын
RG
@zokerwi
@zokerwi 18 күн бұрын
Idhonm vere news channelil idunilalo elarm sathyam marakan nokunu😵
@sajeercholapparambil-uo1yq
@sajeercholapparambil-uo1yq 18 күн бұрын
ഇതല്ലേ കൊടുത്തു എന്നും പറഞ്ഞു മോദിയും കൂട്ടരും വീമ്പിള്ക്കിയിരുന്നത്
@TRUEEYESEENEWS
@TRUEEYESEENEWS 18 күн бұрын
ജി പറയും സങ്കികൾ വിശ്വസിക്കും, ബാക്കി ഉള്ളവർ വേണെങ്കിൽ വിശ്വസിച്ചാൽ മതി, ലെ ജി
@swadhashukriya2700
@swadhashukriya2700 17 күн бұрын
ഈ മോഡിയും കൂട്ടരും ഇതുവരെ കളവ് അല്ലാതെ സത്യം വല്ലതും ഈ 10 വർഷം പറഞ്ഞിട്ടുണ്ടോ
@radhikasunil9280
@radhikasunil9280 17 күн бұрын
Congress അഴിമതി​@@swadhashukriya2700
@annievarghese6
@annievarghese6 12 күн бұрын
വീബിളക്കലും ഷോകാണിക്കലും അതാണല്ലോ ഷോമാൻ
@yakoobmuhammed2654
@yakoobmuhammed2654 17 күн бұрын
വളരെ ശരിയാണ് രാഹുൽ ഗാന്ധി പറഞ്ഞത്. 👍 👍👍👍👍👍. 1:14 👍 1:22 1:33 1:34
@user-cr7yk6kz6m
@user-cr7yk6kz6m 18 күн бұрын
👍👍
@basheersaleem4135
@basheersaleem4135 17 күн бұрын
രാഹുൽ കള്ളം പറയില്ല.
@sumyjohn395
@sumyjohn395 17 күн бұрын
❤❤❤
@user-kq8wf3pz8c
@user-kq8wf3pz8c 16 күн бұрын
Pachakkallam😂😂😂😂
@appu.v.nappukuttan5417
@appu.v.nappukuttan5417 18 күн бұрын
രാജ്യത്ത് സൈന്യത്തിൽ സൈനികരുടെ കുറവുണ്ടങ്കിൽ ഈ കാലം വരെ നടപ്പാക്കിയിരുന്നതുപോലെയുള്ള നടപടിയിൽ കൂടി തന്നെയാണു വേണ്ടത് അല്ലാതെ തോട്ടിപ്പണിക്കു അളെ ദിവസക്കൂലിക്കല്ലാ എടുക്കേണ്ടത്. അവർ 142 കോടി ജനങ്ങളുടെ രക്ഷകരാണു അവർക്കും അവരുടെ കുടുബങ്ങൾക്കും രാഷ്ട്രം പരമാവധി സുരക്ഷിതമാക്കേണ്ടത് രാജ്യത്തിൻ്റെ ആവശ്യമാണു ഈ കാലഘട്ടത്തിൽ അവർ നിർഭയരായി രാജ്യത്തെ സുരക്ഷിതരാക്കേണ്ടവരാണു
@mnmn8176
@mnmn8176 18 күн бұрын
Twitteril oru Military oage 98 lakh koduthu ennum enni 67 lakh baaki kodukan undenn alle ?? Militry page vare politics nte aavshythinu use aakan thudangi
@rajanunni-po9zi
@rajanunni-po9zi 16 күн бұрын
Parlament el,kallam parayunna manthry mar!?🎉😅
@almadeena7529
@almadeena7529 18 күн бұрын
ഇപ്പോൾ ആരാ ജീ റൂട്ട് ബോലാ?😢
@Dravidian-Secularism
@Dravidian-Secularism 18 күн бұрын
ബോന്ദ്ജി 😂😂😂
@thetechnolink
@thetechnolink 17 күн бұрын
Agneveer scheme must be discussed in Parliament.
@2023ANASAISHA
@2023ANASAISHA 18 күн бұрын
മീഡിയ one ban😂ചെയ്യണം 🙏 ഇങ്ങനെ സത്യം വിളിച്ചു പറയാൻ പാടില്ല
@anilas5308
@anilas5308 17 күн бұрын
RAHUL JI 🙏❤
@basheermohammed966
@basheermohammed966 18 күн бұрын
Dispocible veer
@noushad2100
@noushad2100 17 күн бұрын
പുറത്ത്‌ ആകുന്ന 75% AV തന്നെ ഇവര്‍ക്ക് പണി കൊടുക്കും
@nimilsumesh
@nimilsumesh 15 күн бұрын
രാജ്യത്തിന്റെ റിസേർവ് പോലീസ് ആണ് അക്‌നീവീറുകൾ എന്ന് പോലും അറിയാത്ത പൊട്ടൻ രാജ്യ ദ്രോഹികൾ കുറേ തുള്ളും
@abdulazeez5833
@abdulazeez5833 16 күн бұрын
ഇനിക കളളം പറത്ത് ജന്നത്തെ പറ്റിക്കാൻ കഴിയില്ല നോക്കാൻ ആളുണ്ട്
@sivan8224
@sivan8224 18 күн бұрын
സാലറി അക്കൗണ്ട് മെയ്ന്റൈൻ ചെയ്തിരുന്ന അക്കൗണ്ട് ഉടമകൾക്ക് ബാങ്ക് നൽകുന്ന അപകടത്തിനുള്ള ഗ്രൂപ്പ് ഇൻഷുറൻസ് പോളിസിയിൽ നിന്ന് 50 ലക്ഷം രൂപയും സൈനികർക്കുള്ള ഗ്രൂപ്പ്‌ ഇൻഷുറൻസിൽ നിന്ന് 48 ലക്ഷം രൂപയും ആണ് പഞ്ചാബ് സർക്കാർ നൽകിയ ഒരു കോടി രൂപക്ക് പുറമേ വീരമൃത്യു വരിച്ച അജയ് കുമാർ എന്ന സൈനികന് ഇതുവരെ കിട്ടിയത്. ഈ ഇൻഷുറൻസ് തുക വീരരുത്യു വരിച്ച സൈനികൻ അഥവാ ലീവിന് നാട്ടിൽ വന്നപ്പോൾ വല്ല അപകടത്തിൽ ആയിരുന്നു കൊല്ലപ്പെട്ടത് എങ്കിലും അവകാശികൾക്ക് കിട്ടുമായിരുന്നു. അതിനർത്ഥം രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചതിന്റെ പേരിൽ കേന്ദ്ര സർക്കാറിൽ നിന്നോ പ്രതിരോധ മന്ത്രാലയത്തിൽ നിന്നോ ഇന്നു വരെ ഒരു പൈസയും സൈനികന്റെ കുടുംബത്തിന് ലഭിച്ചിട്ടില്ല എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന നൂറ് ശതമാനവും സത്യം ആണ് എന്നാണ്.
@sanoopkk1252
@sanoopkk1252 18 күн бұрын
U are lie
@sivan8224
@sivan8224 18 күн бұрын
@@sanoopkk1252 podaa
@basheertsthachody-xp8et
@basheertsthachody-xp8et 18 күн бұрын
ഇപ്പോൾ വ്യക്തം 👍👍
@sivan8224
@sivan8224 18 күн бұрын
@@sanoopkk1252 ennoru kaala
@sivan8224
@sivan8224 18 күн бұрын
@@sanoopkk1252 go and check the details given by army u foooo oool
@jijeeshnp2130
@jijeeshnp2130 17 күн бұрын
rajya snehikal😅😅😅
@yohannanvareedmyppan9344
@yohannanvareedmyppan9344 15 күн бұрын
Kooli pattalam paripadi polinju alle manipur pole stalatu avare upayogikum
@anuraj4048
@anuraj4048 18 күн бұрын
Enthu newes anado parayunnathu onnum kitty ella ennu paranjittu 1,5 core kitty ennu parayunnathu
@sivan8224
@sivan8224 18 күн бұрын
സൈന്യത്തിന്റെ വിശദീകരണപ്രകാരം 98 ലക്ഷം രൂപയാണ് അഗ്നിവീ അജയ് കുമാറിന്റെ കുടുംബത്തിന് കിട്ടിയത്. ഇതിൽ 48 ലക്ഷം രൂപ സൈനികരുടെ ഗ്രൂപ്പ്‌ ഇൻഷുറൻസ് പോലീസിയിൽ നിന്നും 50 ലക്ഷം രൂപ അജയ് കുമാറിന്റെ സാലറി അക്കൗണ്ട് ഉണ്ടായിരുന്ന ബാങ്ക് നൽകിയ ഗ്രൂപ്പ്‌ ആക്‌സിഡന്റ് ഇൻഷുറൻസ് പോലീസിയിൽ നിന്നും. അതായത് ഈ തുക അജയ് കുമാർ ലീവിന് നാട്ടിൽ വന്നപ്പോൾ അപകടത്തിൽ ആയിരുന്നു കൊല്ലപ്പെട്ടത് എങ്കിലും വീട്ടുകാർക്ക് കിട്ടുമായിരുന്ന പണം ആണ്. അതിനർത്ഥം രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചതിന്റെ പേരിൽ ഈ നിമിഷം വരെ കേന്ദ്ര സർക്കാറിൽ നിന്നോ പ്രതിരോധ മന്ത്രാലയത്തിൽ നിന്നോ ഒരു രൂപ പോലും അജയ് കുമാറിന്റെ കുടുംബത്തിന് കിട്ടിയിട്ടില്ല എന്ന്. അതായത് രാഹുൽ ഗാന്ധി പറഞ്ഞതാണ് സത്യം എന്ന്.
@ashiquearackal8406
@ashiquearackal8406 18 күн бұрын
DISPOSABLE MILITARY
@riyastir
@riyastir 18 күн бұрын
Govt nu Adimakale venam. Athaanu Agni veer
@zubairzubair4011
@zubairzubair4011 18 күн бұрын
വിനോദമാണ്. ഡൈനോസർമാർ.. നടക്കില്ല സഖികള 😅😅😅😅
@rajipillai3326
@rajipillai3326 16 күн бұрын
മോങ്ങി ഗവണ്മെന്റ് ചെയ്ത പണി ആണ് phulwama.. പാവം പട്ടാളക്കാർ
@VINISHAPR-kc6jz
@VINISHAPR-kc6jz 18 күн бұрын
Eechaanel.panimedokum
@vijayakumar753
@vijayakumar753 18 күн бұрын
Ippol enthu parayunnu mongi
@biohazard121
@biohazard121 17 күн бұрын
I dare you to show a single proof of this false allegations. Media one...just graphically mastering ur coverphotos of hate with ur vocal content...no byte nothing
@pavithranpavithra.m.r7336
@pavithranpavithra.m.r7336 17 күн бұрын
ഇന്നത്തെ മാതൃ ഭൂമി ചാനൽ വാർത്തകൂടി കാണുക ഈ ചാനലിന്റെ കള്ള പ്രചരണം കമന്റിട്ട ആ ളുകൾ മനസിലാക്കുക.
@Davagiripanjab-he8it
@Davagiripanjab-he8it 15 күн бұрын
Your channel in case don't spread falls News davi giri Naga panjab
@AbdulkareemC-xq9qv
@AbdulkareemC-xq9qv 10 күн бұрын
അദ്ദേഹം സിക്കുകാരനല്ലേ സിക്കുകാർക്കും മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും നഷ്ടപരിഹാരം കിട്ടിയില്ല ഹിന്ദുക്കൾ ആണെങ്കിൽ കിട്ടും
@sahadshaz3568
@sahadshaz3568 18 күн бұрын
Rahulji modhinahi joott nahi boleka rahulji zindhabadhu
@sanoopkk1252
@sanoopkk1252 18 күн бұрын
U are lie
@Shyaman7382
@Shyaman7382 14 күн бұрын
1 കോടി കൊടുത്തത് ആര്. വെറും പിരാന്ത് ന്യൂസ്
@sanalkumar4749
@sanalkumar4749 18 күн бұрын
Kallam parayan panni chsnnel nu ulsaham
@sidharthsb436
@sidharthsb436 15 күн бұрын
കള്ളമാണെന്ന് തെളിയിക്കെട തക്കാളി
@radhikasunil9280
@radhikasunil9280 17 күн бұрын
അഗ്നിവീർ ന്റെ കുടുംബം നേരിട്ട് വന്ന് പറഞ്ഞത് അമ്മച്ചി അറിഞ്ഞില്ലേ'''' 1 ഒന്നര കോടി രൂപ കിട്ടിയ കാര്യം
@sidharthsb436
@sidharthsb436 15 күн бұрын
എടുത്തോണ്ട് പോടാ നാറി നീയും നിന്റെ ഊമ്പിയ മോങ്ങിയും
@nimilsumesh
@nimilsumesh 15 күн бұрын
ഈ വാർത്തയ്ക് എതിരെ ഈ ചാനലിൽ നിന്നും സൈന്യം മാന നഷ്ട ത്തിന് കേസ് എടുക്കണം
@sidharthsb436
@sidharthsb436 15 күн бұрын
കൊടുക്കാൻ ഇനി രാഹുൽ സഹായിക്കണോ. കള്ളൻ രാജ് നാഥ്‌
@sidharthsb436
@sidharthsb436 15 күн бұрын
കള്ളൻ രാജ് നാഥ്‌
@PramodKumar-zn7np
@PramodKumar-zn7np 18 күн бұрын
അങ്ങനെ അല്ലല്ലോ കുടുംബം പറഞ്ഞത്,, മലയാളികൾക്ക് ഹിന്ദി അറിയില്ലല്ലോ 👌, മടൂടി ചാനെൽ നു ഇനിയും വിലാസം
@user-xi7pk3hv5q
@user-xi7pk3hv5q 18 күн бұрын
Poda oole
@ASHRAFHUSSAIN-sd1zu
@ASHRAFHUSSAIN-sd1zu 18 күн бұрын
മര്യാദക്ക് മലയാളം പോലും എഴുതാൻ അറിയാത്ത പമ്പര വിഡ്ഢി
@musthafa666
@musthafa666 18 күн бұрын
കൊടുത്താൽ തെളിവ് ഉണ്ടാകും ബാങ്ക് സ്റ്റേറ്റ്മെന്റ് പുറത്ത് വിടാതെ ബബബ അടിച്ചാൽ അതിനർത്ഥം എന്താടോ പൊട്ടാ
@sidharthsb436
@sidharthsb436 15 күн бұрын
എങ്ങിനെയാ കുടുംബം പറഞ്ഞത്?
@RayOfLife01
@RayOfLife01 18 күн бұрын
Onnu പൊടി നീ പോയി അവനെ കേട്ട്
@nuhel313hamed-tb1ug
@nuhel313hamed-tb1ug 18 күн бұрын
RG😗😗😗
@abdulshafi1217
@abdulshafi1217 18 күн бұрын
Chodannalle?😊
@nachupv74
@nachupv74 18 күн бұрын
Do you have a sister or a mother?
@MuhammedHidayuthulla
@MuhammedHidayuthulla 18 күн бұрын
പോടാ എപ്പ സങ്കി​@@abdulshafi1217
@abdhullaabdhu7161
@abdhullaabdhu7161 18 күн бұрын
POODA.PURA
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 73 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 7 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 65 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 73 МЛН