വീരമൃത്യു വരിച്ച അഗ്നീവിറിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകിയില്ല: രാഹുൽ

  Рет қаралды 96,981

MediaoneTV Live

MediaoneTV Live

7 күн бұрын

വീരമൃത്യു വരിച്ച അഗ്നീവിറിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകിയില്ല: രാഹുൽ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 329
@User207an
@User207an 5 күн бұрын
ഇതുപോലയൊരു മനുഷ്യനെ യാണ് ജനങ്ങൾ പ്രധാന മന്ത്രി ആകാൻ ആഗ്രഹിക്കുന്നത് ജയ് രാഹുൽജി
@Nagan6464
@Nagan6464 5 күн бұрын
Eee kandineyo
@shabanamadathil9962
@shabanamadathil9962 5 күн бұрын
Q
@ajayakumarvamadevan7724
@ajayakumarvamadevan7724 5 күн бұрын
തിന്നാനും കള്ളം പറയാനും മാത്രം വായ തുറക്കുന്ന കക്ഷി
@ManojGManu-nq6du
@ManojGManu-nq6du 5 күн бұрын
Evaneyoo 🤣
@raimukambar9851
@raimukambar9851 5 күн бұрын
@@ManojGManu-nq6dualla 15 laksham idam paranjitte vote pidichavane yane bharikendathe😂
@user-ir6br6jb2j
@user-ir6br6jb2j 5 күн бұрын
അപ്പം ചുട്ടെടുക്കും പോലെ ബില്ല് പാസാക്കുക കറങ്ങുക പൂജാരിയുടെ വേഷം കെട്ടി അവരുടെ ജോലിയുമായി നടക്കുക ഒക്കെ ആയിരുന്നു ജീക്ക് ആകെ അറിയാവുന്ന പണി എന്നാൽ രാഹുലും ഇന്ത്യ മുന്നണിയും അദ്ദേഹത്തെ പാര്ലമെന്റിൽ മണിപ്പുർ ഭരണ ഘടന എന്നടക്കം പറയിപ്പിച്ചു കൃത്യമായി സഭയിൽ ഇരുത്തി ചോദ്യത്തിന് മറുപടി ആയില്ലെങ്കിലും എന്തൊക്കെയോ പറയിപ്പിച്ചു 😅😅❤രാഹുൽ ഗാന്ധി ❤❤
@appukuttan6466
@appukuttan6466 5 күн бұрын
Manipur kerala professor hand
@Aju-ec8vg
@Aju-ec8vg 5 күн бұрын
​@@appukuttan6466 Kerala proffessor hand is a 14 years old case. Manipur is an ongoing issue for over 1 year 🤦‍♂️
@Yessljaleel
@Yessljaleel 5 күн бұрын
തെളിവ് സഹിതം ജനങ്ങളുടെ മുൻപിൽ എത്തിക്കാൻ നമ്മുടെ പ്രിയങ്കരനായ രാഹുൽ താങ്കളാണ് യഥാർത്ഥ പ്രതിപക്ഷ നേതാവ് ജനം മനസ്സിലാക്കട്ടെ.......
@user-qt5hs7mf9u
@user-qt5hs7mf9u 5 күн бұрын
എത്ര സത്യസന്ദനായ നേതാവ്, രാഹുൽ ജി 👌💜❤️ ഇദ്ദേഹമല്ലേ നാട് ഭരിക്കേണ്ടത്, 🙏
@sadhanandhanpilla7809
@sadhanandhanpilla7809 5 күн бұрын
നന്നായിരിക്കു൦😜😜😜
@cs73013
@cs73013 5 күн бұрын
99 സീറ്റ് ഉണ്ട് അത് തന്നെ അതികം ....
@user-ij1uc7hp5d
@user-ij1uc7hp5d 5 күн бұрын
​@@sadhanandhanpilla7809ithra kaliyakan enthirikunnu? Rahul sir will win next time as prime minister and opposition leader too.. nammukku kaanam..
@user-ij1uc7hp5d
@user-ij1uc7hp5d 5 күн бұрын
😢ente Rahul sir ine adutha pravishyam mudhal engilum jayipikkene karthave amen.. ippozhe athinu thayar eduppu aranbhikatte.. budhi aarjichu kodukene adhehathinu dhaivame..
@ijlalp9728
@ijlalp9728 5 күн бұрын
Rg❤❤
@najmanisar1483
@najmanisar1483 5 күн бұрын
നമ്മുടെ നേതാവ് സത്യമേ പറയുകയുള്ളൂ ബിജെപി ജയിക്കാൻ അസത്യങ്ങൾ പറഞ്ഞു നടക്കും
@rafeekmannarkkad3661
@rafeekmannarkkad3661 5 күн бұрын
Cortect
@geniusmasterbrain4216
@geniusmasterbrain4216 5 күн бұрын
രാജ്യത്ത് ഉണ്ടാകുന്ന ആൾക്കൂട്ടകൊല യെ കുറിച്ചൊന്നും ഇത് വരെ മിണ്ടിയില്ല
@Nagan6464
@Nagan6464 5 күн бұрын
Pappu vattayi already koduthu😂😂
@salimkh2237
@salimkh2237 5 күн бұрын
​@@Nagan64643000 പേരെ ചുട്ടുകൊന്ന കൊലയാളിയായ മത ഭ്രാന്തൻ്റെ ആരാധകനാണോ?
@Indian-od4zf
@Indian-od4zf 2 күн бұрын
ഒന്നും കൊടുത്തില്ല എന്നത് ഇന്നലെ മാറ്റി പറഞ്ഞു, 98.37 ഇൻഷുറൻസ് തുക ആണ്, ഗവണ്മെന്റ് ഒന്നും കൊടുത്തില്ല എന്ന്.
@abdulshaheer9795
@abdulshaheer9795 5 күн бұрын
രാഹുൽ നുണ പറയില്ല ജീവിതത്തിൽ ഇന്നേ വരെ പറഞ്ഞിട്ടും ഇല്ല 👍suport rahul gandhi
@crickbite4444
@crickbite4444 5 күн бұрын
😂
@Nagan6464
@Nagan6464 5 күн бұрын
Bhooloka nunayan
@salimkh2237
@salimkh2237 5 күн бұрын
​@@Nagan6464 56" കൊലയാളിയായ നുണയൻ
@akhilkrishnana8116
@akhilkrishnana8116 5 күн бұрын
Yes our pm 😂​@@Nagan6464
@alicec8084
@alicec8084 5 күн бұрын
Shame on BJP😠😡🤬
@mvcalicutmv7758
@mvcalicutmv7758 6 күн бұрын
RG is real good
@user-pk2rz5hm4t
@user-pk2rz5hm4t 5 күн бұрын
സത്യം സത്യമായിത്തന്നെ മറ നീക്കി പുറത്തുവരിക തന്നെ ചെയ്യും വൈകിയാണെങ്കിലും
@user-ud1jo4ui9t
@user-ud1jo4ui9t 5 күн бұрын
ഇയാൾ എന്നാൽ ഒരു സത്യം എന്നാണ് ✌️✌️✌️🥰.
@dileepshan9303
@dileepshan9303 5 күн бұрын
രാഹുൽ കള്ളം പറയില്ല ❤. ആ തറവാടിത്തം അങ്ങനെ ആണ് 🥰
@jincyjoseph7448
@jincyjoseph7448 5 күн бұрын
നുണയുടെ പിതാവ് ആണല്ലോ ഇന്ത്യയെ നയിക്കുന്നത്. 🙏🙏ഞങ്ങളുടെ രാജ്യത്തെ സത്യത്തിലേക്ക് നയിക്കാണമേ 🙏
@musthafa666
@musthafa666 5 күн бұрын
ആമേൻ ❤
@preethi7705
@preethi7705 5 күн бұрын
15lakhs ellarudeum accountil varumennu paranj vote nedi adhikarathil vannathalle
@Beerankutty.KBapputty
@Beerankutty.KBapputty 5 күн бұрын
രാഹുൽജി റിയൽ ഹീറോ ❤❤❤
@Charakuzhikans
@Charakuzhikans 5 күн бұрын
ഇതാണ് ആണൊരുത്തൻ-
@AB-lg6gz
@AB-lg6gz 5 күн бұрын
VERY GOOD RAHULJI. 💯👏🏼👏🏼💪🏽💪🏽💪🏽 CONGRATS 💯💪🏽💪🏽
@user-rk4ft1wp8d
@user-rk4ft1wp8d 5 күн бұрын
RG❤❤❤
@jodseyksamuel7205
@jodseyksamuel7205 5 күн бұрын
നമ്മുടെ മുന്നിൽ പുൽവാമ ഉണ്ട്‌......
@UMMU733
@UMMU733 5 күн бұрын
Rahul ❤
@zamiloliyath5413
@zamiloliyath5413 5 күн бұрын
Real hero Rahul jee🔥🔥
@Dravidian-Secularism
@Dravidian-Secularism 5 күн бұрын
Minister should disqualify immediately
@Indian-od4zf
@Indian-od4zf 5 күн бұрын
എന്തിനു, നിങ്ങൾ ഓൺലൈൻ ഇംഗ്ലീഷ് പത്രങ്ങൾ നോക്കു, 98 lakhs കൊടുത്തു ( എല്ലാ പത്രങ്ങളും പറയുന്നു) ബാക്കി ഇൻഷുറൻസ് ഫോർമാലിറ്റീസ് കഴിഞ്ഞാൽ കൊടുക്കും എന്ന്. ഒരു പത്രം ആണെങ്കിൽ സംഘി പത്രം എന്ന് പറയാം.
@beautifulnature3995
@beautifulnature3995 2 күн бұрын
​@@Indian-od4zfമകൻ നഷ്ടപ്പെട്ട ആ അച്ഛനും വീട്ട്കാർക്കും നുണ പറഞ്ഞിട്ട് എന്ത് നേടാനാണ്????????
@beautifulnature3995
@beautifulnature3995 2 күн бұрын
​@@Indian-od4zfപുൽവാമയിലെ 40 പട്ടാളക്കാരുടെ മരണത്തിന് ഉത്തരവാദി ആരാണ്?????
@Indian-od4zf
@Indian-od4zf 2 күн бұрын
@@beautifulnature3995 നുണ പറയുന്നു എന്ന് ഞാൻ പറഞ്ഞുവോ? 98.37 അവർക്ക് കിട്ടിയിട്ടുണ്ട്. രാഹുൽ ഗാന്ധി ഇന്നലെ പുതിയ ആരോപണം ആണ് ഉന്നയിക്കുന്നത്, ഇത് ഇൻഷുറൻസ് തുക ആണെന്നും ഗവണ്മെന്റ് ഒന്നും കൊടുത്തിട്ടില്ല എന്നും. ഇംഗ്ലീഷ് ന്യൂസ്‌ പേപ്പർ ഓൺലൈൻ ഒന്ന് നോക്കൂ 🙏
@Indian-od4zf
@Indian-od4zf 2 күн бұрын
@@beautifulnature3995 നുണ എന്ന് ഞാൻ പറഞ്ഞുവോ?, 98.37 അവർക്ക് കിട്ടി. അത് ഇപ്പോൾ രാഹുൽ ഗാന്ധിയും സമ്മതിക്കുന്നു. ഇന്നലെ പുതിയ ആരോപണം " ഗവണ്മെന്റ് ഒന്നും കൊടുത്തില്ല " എന്നാണ്. Atleast ഓൺലൈൻ മാധ്യമങ്ങൾ നോക്കൂ 🙏
@nazeerahmed9389
@nazeerahmed9389 5 күн бұрын
Good...തേളിവ് സഹിതം
@vinitamathew2383
@vinitamathew2383 5 күн бұрын
God bless you Rahul ji
@bewithmusthu4031
@bewithmusthu4031 5 күн бұрын
രാഹുൽജി ❤
@yasirbasheerahammad6997
@yasirbasheerahammad6997 5 күн бұрын
Appreciate Mr.Rahul, ഇൻഡ്യയിൽ അനീതി നേരിടുന്നവർക്ക് ചോദിക്കാനും പറയാനും ഒരാളായി
@musthafa666
@musthafa666 5 күн бұрын
10 വര്ഷം ചോദിക്കാനും പറയാനും ആളില്ലാത്ത വിധം അട്ടിമറിച്ചു ഇപ്രാവശ്യം കളികൾ വിചാരിച്ച പോലെ നടന്നില്ല
@muhammedshameeracm9405
@muhammedshameeracm9405 5 күн бұрын
RG🥰🥰🥰👌🏼👌🏼
@salilasadanand4548
@salilasadanand4548 5 күн бұрын
അഭിനന്ദനങ്ങൾ രാഹുൽജി
@faisaltp1551
@faisaltp1551 5 күн бұрын
അർഹതപ്പെട്ട പണം ഈ പാവങ്ങൾക്ക് കൊടുക്കാതെ ബിജെപിക്കാർ തന്നെ മുണുങ്ങിക്കാണും
@sabikramanali2298
@sabikramanali2298 5 күн бұрын
Rahul ji 💪
@milan007....4
@milan007....4 5 күн бұрын
നിങ്ങൾ മുന്നോട്ട് ഞങ്ങൾ കൂടെ ഉണ്ട് 👍🏻👍🏻നിങ്ങൾ സത്യത്തിന്റെ കൂടെയാണ്
@kkthankachan6496
@kkthankachan6496 5 күн бұрын
ഈ 10/വർഷം കള്ളം അല്ലാതെ എന്തു ആണ് കേട്ടത്
@user-rk4ft1wp8d
@user-rk4ft1wp8d 5 күн бұрын
Boykot EVM
@hyderalitp9946
@hyderalitp9946 5 күн бұрын
നുണ പറയുന്നു ഫാക്ട്രി - അതിൽ നിന്ന് ഒന്നും പ്രതീക്ഷിക്കണ്ട. (ദുരന്തം ആണ് 90% ഇന്ത കാർക്കും.)
@latheeflatheefthenalil1880
@latheeflatheefthenalil1880 5 күн бұрын
രാഹുൽ ഗാന്ധി ❤❤❤
@ershadkk2311
@ershadkk2311 5 күн бұрын
Rahulji 💪🏻💪🏻💪🏻💪🏻❤❤❤❤❤
@rashidmp4392
@rashidmp4392 5 күн бұрын
രാഹുൽ നിങ്ങൾ നല്ല മനസ്സിന്റെ ഉടമ യാണ് 👍🏻
@sudheenkumar6720
@sudheenkumar6720 5 күн бұрын
സത്യം ഇന്നല്ലിൽ നാളെ പുറത്തുവരിക തന്നെ ചെയ്യും💖
@lifeisbeautiful1985
@lifeisbeautiful1985 5 күн бұрын
BJP ക്കാർ നുണ പറയാൻ മാത്രമേ വാ തുറക്കാറുള്ളൂ എന്ന് വ്യക്തമായ സംഭവം വീണ്ടും പുറത്ത് കൊണ്ടുവന്ന രാഹുൽ ജി താങ്കളാണ് ഞങ്ങൾക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി അഭിവാദ്യങ്ങൾ.... 👍🏻
@rahoofrahoof5228
@rahoofrahoof5228 5 күн бұрын
കളവിന് അല്പം ആയുസ് ഒള്ളു രാഹു ൽ ഗാന്ധി അങ്ങ് തുടർന്ന് കൊണ്ടിരിക്കുക സത്യമേ വ ജയതേ
@FaisalFaisal-zj1ev
@FaisalFaisal-zj1ev 5 күн бұрын
ഇനി നടക്കില്ല pojeppi rahul is live ❤
@latheefpurayil51
@latheefpurayil51 5 күн бұрын
Good rahul❤❤❤
@user-cs5qt8wd3g
@user-cs5qt8wd3g 5 күн бұрын
ഇതാണ് വേണ്ടത് നേരിട്ട് എത്തി കാര്യങ്ങൾ ബോദ്യ പെടുക സത്യം ജനങ്ങളിൽ എത്തിക്കുക 👍👍❤❤ കള്ളം പൊളിച്ച RG ❤❤
@itsjustsuperb6769
@itsjustsuperb6769 3 күн бұрын
നുണയാന്മാർ പണ്ടേ അംഗങ്ങനെ.., 😄അവരെ പൊളിച്ചടുക്കി രാഹുൽ.. 😄👍👍
@ashrafc435
@ashrafc435 5 күн бұрын
തനിക്ക്ലോകത്ത് ലഭിക്കാവുന്നഏറ്റവും വലിയ സുരക്ഷയേക്കാൾ വലുത്, തൻ്റെ ചുറ്റിലും തടിച്ച് കൂടുന്ന ജനങ്ങളാണ് എന്ന് വിശ്വസിക്കുന്നവനാണ് രാഹുൽജി. മോദിയേ പോലുള്ള 10 മോദി വന്നാലും രാഹുൽ പറയേണ്ടത് ആരുടെ മുന്നിലും നിർഭയ ത്തത്തോടെ പറഞ്ഞിരിക്കും. ധീരനായ രാഹുലിന് അഭിവാദ്യങ്ങൾ💐💐💐💐
@rainbow67741
@rainbow67741 5 күн бұрын
കണ്ടോ രാജ്യ സ്നേഹം
@user-rm1ze3nl4x
@user-rm1ze3nl4x 5 күн бұрын
മറ്റുള്ള എല്ലാ മാധ്യമങ്ങളും ഇ വാർത്ഥ മുക്കി
@zubaidaalif
@zubaidaalif 5 күн бұрын
നുണയന്മാർ നുണയന്മാർ അവരുടെ വലിയ നുണ രാജാവും 😢
@AbdulJabbar-ui1ww
@AbdulJabbar-ui1ww 5 күн бұрын
ഇനി നുണ പറയാൻ അവരോന്ന് വിയർക്കും😅😅
@junaidhaneefiuliyathadukka8839
@junaidhaneefiuliyathadukka8839 5 күн бұрын
ഇനി കളി തുടങ്ങിയിട്ടേയുള്ളൂ
@me-tt6zn
@me-tt6zn 5 күн бұрын
Raga❤❤❤
@enjoy6970
@enjoy6970 6 күн бұрын
Modi 😂
@dr.jaslinfasil2000
@dr.jaslinfasil2000 5 күн бұрын
He is well planned fight against BJP
@ShajipalakkalCpy786
@ShajipalakkalCpy786 5 күн бұрын
രാഹുൽ.... ❤👍
@sudhinas3228
@sudhinas3228 5 күн бұрын
Rahul ji 🙏 🙏🙏🙏🎉🎉🎉❤❤❤
@user-wb4ki2rc1r
@user-wb4ki2rc1r 5 күн бұрын
Raga❤❤❤❤❤
@mahamoodcp
@mahamoodcp 5 күн бұрын
അവതാരകയ്ക്ക് എവിടെയെങ്കിലും പോവാനുണ്ടോ
@AbdulHakeem-go4no
@AbdulHakeem-go4no 5 күн бұрын
എന്തൊക്കെയാ ഈ രാജ്യത്ത് നടക്കുന്നത്
@user-ij1uc7hp5d
@user-ij1uc7hp5d 5 күн бұрын
@@AbdulHakeem-go4no pedikanda brother, ellam rahul sir and team nokkikollum iniyum ennum..
@basheerecha5592
@basheerecha5592 5 күн бұрын
👍👍👍👍
@sajansamuel9750
@sajansamuel9750 5 күн бұрын
Jii your are heroo
@ManojKumar-tn8qi
@ManojKumar-tn8qi 5 күн бұрын
Raga❤️❤️❤️
@user-cr7yk6kz6m
@user-cr7yk6kz6m 5 күн бұрын
👍
@rreply
@rreply 5 күн бұрын
Why cut the video... Thfuu
@risujeji8385
@risujeji8385 5 күн бұрын
രാഹുൽ ❤❤❤❤❤❤
@ijlalp9728
@ijlalp9728 5 күн бұрын
Rg❤❤❤❤
@munnerem8126
@munnerem8126 5 күн бұрын
Rahulji 👍👍🌹🌹🌹🌹❤️❤️❤️❤️
@shihabudheenp3779
@shihabudheenp3779 5 күн бұрын
അവതാരകചോദ്യംചോദിച്ചാൽ അതിനുള്ള മറുപടിയും കേൾക്കാനുള്ള മനസ്സെങ്കിലും കാണിക്കണം🖕🖕
@judi21195
@judi21195 5 күн бұрын
Shame on bjp😡😡.
@user-bs4mj8hr4b
@user-bs4mj8hr4b 5 күн бұрын
ബിജെപി 😅
@bennyrobert3998
@bennyrobert3998 5 күн бұрын
👍👍👍👍രാഹുൽ 🇳🇪🇳🇪🇳🇪🇳🇪
@ashrafav4248
@ashrafav4248 5 күн бұрын
👍👍👍👍❤️❤️❤️❤️
@splitseconds1620
@splitseconds1620 5 күн бұрын
They made him so strong that they cant even touch him. That was their mistake. Biggest mistake.
@bindus1403
@bindus1403 5 күн бұрын
👍👍
@muhsinmoosamikandy477
@muhsinmoosamikandy477 5 күн бұрын
❤❤❤
@khalidhafiroz6053
@khalidhafiroz6053 5 күн бұрын
❤❤❤❤❤❤
@fadilfaizal4698
@fadilfaizal4698 5 күн бұрын
Great man
@musthafa666
@musthafa666 5 күн бұрын
രാഹുൽ ❤
@mammuttyvavaliyakath3741
@mammuttyvavaliyakath3741 4 күн бұрын
Congratulations Rahulji super super
@kurianthanniparampil1612
@kurianthanniparampil1612 4 күн бұрын
0:36
@user-il5lp8hs8n
@user-il5lp8hs8n 5 күн бұрын
Modi....😢😢😢
@shanavas7862
@shanavas7862 5 күн бұрын
Kollam
@user-vf4oe2gg1o
@user-vf4oe2gg1o 4 күн бұрын
I love too much you Rahulgi. I will pray for you .
@kimjohnun574
@kimjohnun574 5 күн бұрын
Rahul thanne anu seri
@thetravellerindianway9390
@thetravellerindianway9390 5 күн бұрын
It was just an objection - he will provide compensation later - apart from insurance others will be given later as per the process - similar to transfer
@sidharthsb436
@sidharthsb436 4 күн бұрын
അങ്ങിനെ കേന്ദ്ര സർക്കാർ പറയട്ടെ. 48 ലക്ഷം രൂപ ഇൻഷുറൻസ് കൊടുത്തതും 10 ലക്ഷം രൂപ ആപ് സർക്കാർ കൊടുത്തതും ബിജെപി എന്തിനു അടിച്ചു മാറ്റുന്നു. കള്ളനാണ് രാജ് നാഥ്
@lissychacko3313
@lissychacko3313 5 күн бұрын
ഉടയിപ്പിന്റെ രാജാവ്, സമൂഹത്തിൽ ഞങ്ങൾ ഒരു സംഭവമാണന്ന് സ്വയം നടിക്കുന്നു👌👌👌👌🇮🇳
@user-ij1uc7hp5d
@user-ij1uc7hp5d 5 күн бұрын
Aaru? Rahul Gandhi sir ooo? IMMINI PULIKUM, Aarengilum rahul sir ine kurichu moshamaayi paranjal avane sherikum dhaivam kandolum, sheriyaya vidhathil swarghathil pogathila..
@lissychacko3313
@lissychacko3313 5 күн бұрын
@@user-ij1uc7hp5d No
@user-xq7du1nj4y
@user-xq7du1nj4y 5 күн бұрын
ശിവജി ❤🎉
@siyadkhan6342
@siyadkhan6342 5 күн бұрын
Rahul sir ❤❤❤
@akhilkrishnana8116
@akhilkrishnana8116 5 күн бұрын
Raga❤
@shyninm4714
@shyninm4714 5 күн бұрын
മാമ്മാ... മാധ്യമം കരസേന പറഞ്ഞത്.... നിങ്ങൾ വിശ്വസിക്കില്ല അല്ലെ 😂
@sidharthsb436
@sidharthsb436 4 күн бұрын
കരസേന ആരോട് പറഞ്ഞു. രാഹുൽ പറഞ്ഞത് തെളിവ് സഹിതം. മകൻ നഷ്ടപ്പെട്ട അച്ഛൻ പറയുന്നതല്ലേ നമ്മൾ വിശ്വസിക്കേണ്ടത്
@vishnuvichu1849
@vishnuvichu1849 5 күн бұрын
Raga👍
@vipinm.b7139
@vipinm.b7139 5 күн бұрын
സത്യമേവ ജയതേ 🙏
@shijuind5696
@shijuind5696 5 күн бұрын
Appoopen nte kaream katta poka😛😂
@mohammedshareefmm1458
@mohammedshareefmm1458 5 күн бұрын
Rahul ji❤jai
@MajeedChavakkad-bh8xo
@MajeedChavakkad-bh8xo 4 күн бұрын
Ashamsakalrahulgi
@aninaalexander7814
@aninaalexander7814 5 күн бұрын
Rahul 👍
@ramshadpalakkad2972
@ramshadpalakkad2972 5 күн бұрын
Ji rahul ji❤
@abdullathiefd3068
@abdullathiefd3068 5 күн бұрын
RG ❤❤
@moideenshahnadakkavil2488
@moideenshahnadakkavil2488 5 күн бұрын
Ami😂😂😂😂
@haneefamohammed2819
@haneefamohammed2819 4 күн бұрын
പ്രധാന നുണകൾ ആദ്യന്തര നുണകളും പ്രതിരോധ നുണകളുമായി മാറുന്നു.😅
@promax99999
@promax99999 5 күн бұрын
Epol ethayi media one 😂?
@papputrainer9651
@papputrainer9651 Күн бұрын
അതിനൂതന തഖിയാ പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവാണ്, ഗാന്ധിപുത്രനായ രാഹൂൾ. തഖിയായ്ക്ക് വീണ്ടും ആശംസകൾ.
@anasafru
@anasafru 5 күн бұрын
Oli Rahul good
Русалка
01:00
История одного вокалиста
Рет қаралды 2,5 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 50 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Русалка
01:00
История одного вокалиста
Рет қаралды 2,5 МЛН