"ആന ഡോക്ടർ - ഡോക്ടർ കെ എന്ന ഇതിഹാസം" | 'The Elephant Doctor' | Vallathoru Katha Episode # 130

  Рет қаралды 363,066

asianetnews

asianetnews

Жыл бұрын

"ആന ഡോക്ടർ - ഡോക്ടർ കെ എന്ന ഇതിഹാസം" | 'The Elephant Doctor' | Vallathoru Katha Episode # 130
#vallathorukatha #theelephantdoctor #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 398
@arunvpillai1982
@arunvpillai1982 Жыл бұрын
അറിയാതെപോയ ഒരു മനുഷ്യനെ ഇത്രയും മനോഹരമായി ഹൃദയത്തോട് ചേർത്ത് നിർത്താൻ അങ്ങയ്ക്കു മാത്രമേ കഴിയു.. വളരെ മനോഹരമായി അവതരിപ്പിച്ചു ❤️❤️❤️നന്ദി ❤️❤️❤️❤️
@aflahsmuhammed1430
@aflahsmuhammed1430 Жыл бұрын
😅😅 t 😅r😅😅
@sreejuks
@sreejuks Жыл бұрын
Esv😮😢😅😮😢😅
@sudhivijayachandran
@sudhivijayachandran Жыл бұрын
Start ചെയ്തപ്പോൾ കരുതിയത് എന്തെങ്കിലും Normal story ആയിരിക്കും എന്നാ, വല്ലാത്തകഥ, ഇതൊരു വല്ലാത്ത ഒരു അനുഭവം ആയി. Heart Touching one... ❤❤
@vinuvichus6713
@vinuvichus6713 Жыл бұрын
ഏഷ്യാനെറ്റിനോട് ഇത്തിരി ഒരിഷ്ടം തോന്നുന്നത്, ഈ പരിപാടി ഏഷ്യാനെറ്റിൻെറ തന്നെ ഒരു ഭാഗമാണല്ലോ എന്നോർത്ത് മാത്രം.. 😊 വല്ലാത്തൊരു അവതരണം🥰♥️
@jayakumarjk2125
@jayakumarjk2125 Жыл бұрын
വനത്തിനുള്ളിൽ ആനന്ദം കണ്ടെത്താൻ പോകുന്നവർ ഇതൊന്നു കേൾക്കട്ടെ 🙏🏻🙏🏻🙏🏻Dr. കെ... ❤️haats off 🙏🏻🙏🏻🙏🏻❤️
@user-dx6ym4sq3m
@user-dx6ym4sq3m Жыл бұрын
വളരെ ഹൃദയസ്പർശിയായി ഡോക്ടർ കെ യുടെ കഥ പറഞ്ഞ അങ്ങയ്ക്ക് ആശംസകൾ. വല്ലാത്തൊരു കഥയുടെ ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്ന്. ❤️
@divzz191
@divzz191 Жыл бұрын
Hi sir...😄
@aneeshvnair4140
@aneeshvnair4140 Жыл бұрын
ഡോക്ടർ k യുടെ കഥ അത് വല്ലാത്തൊരു കഥയാണ്😍
@Nakshathra375
@Nakshathra375 Жыл бұрын
Correct 💯
@jesnaps4760
@jesnaps4760 Жыл бұрын
ഈ വല്ലാത്തൊരു കഥ അവസാനിക്കരുതെന്ന് തോന്നിപോയി ✨️✨️✨️✨️
@anirudhnkanirudhnk2553
@anirudhnkanirudhnk2553 Жыл бұрын
ഞാൻ ഒരു +1 വിദ്യാർത്ഥി ആണ്. എന്റെ zoology sir പറഞ്ഞിട്ടുണ്ട് doctor കുറിച്. Beer കുപ്പി തറച്ച ആനകൾ ഡോക്ടർ നെ തേടി വരുമായിരുന്നു എന്ന്. അന്ന് മുതൽ മനസ്സിൽ ബഹുമാനം തോന്നിയ വ്യക്തി ആണ് ഡോക്ടർ ❤️
@binjurajendran
@binjurajendran Жыл бұрын
Dr. K . . ❣️ഇങ്ങനെ ചില മനുഷ്യർ ഉള്ളതുകൊണ്ട് മാത്രം ഈ ഭൂമി ഇന്നും നിലനിൽക്കുന്നു..
@meenakshir5165
@meenakshir5165 Жыл бұрын
Dr.K... നമ്മുടെ പാഠപുസ്തകത്തിൽ ഉൾപെടുത്തേണ്ട ഒരു അധ്യായമാണ്..❤... കാടിനെ, കാടിന്റെ മക്കളെ അറിയാൻ, ബഹുമാനിക്കാൻ, തലമുറകളെ അതൊരുപാട് സഹായിക്കും..
@ananduambika2903
@ananduambika2903 Ай бұрын
പറഞ്ഞത് സത്യമായി .. പുതിയ പട്യപദ്ധതി പ്രകാരം 9classile പാഠപുസ്തകത്തിൽ ഈ വർഷം മുതൽ പഠിക്കാൻ ഉണ്ട്. ആനഡോക്ടർ..
@MrJoy8888
@MrJoy8888 Жыл бұрын
സത്യമാണ് ആ ഫിലോസഫി..... മനുഷ്യനാണ് ഏറ്റവും ദുർബലനായ മൃഗം .... 100% വാസ്തവം.... പ്രകൃതിയെ സത്യമായും സ്നേഹിച്ചിരുന്ന ഒരു വലിയ വലിയ ചെറിയ മനുഷ്യൻ ..... Dr.K.... ആദരാജ്ഞലികൾ .... താങ്കളുടെ ജൻമം .... അതു മൃഗങ്ങൾക്കു വേണ്ടിയായിരുന്നില്ല.... അത് പ്രകൃതിയ്ക്കു വേണ്ടിയായിരുന്നു ....
@malavikamenon4465
@malavikamenon4465 Жыл бұрын
വിശ്വസിക്കാൻ പോലും കഴിയുന്നില്ല ഈ കഥകൾ..... ഇതുപോലെ ഉള്ള നല്ല മനുഷ്യർ ഉള്ളതുകൊണ്ട് മാത്രം ആണ് ഈ ലോകം ഇങ്ങനെ നിലനിൽക്കുന്നത് 🙏🏻🙏🏻
@akhilkannurradh2983
@akhilkannurradh2983 Жыл бұрын
ഈ doctor കെ യെ നമ്മൾക്കു പറഞ്ഞു തന്ന അങ്ങയ്ക്കു വളരെയധികം നന്ദി.. ❤ വെറുതെ ഉള്ള നെഗറ്റീവ് വാർത്തയും പരസ്യങ്ങളുമായി ദിനപ്രതി കാണുന്ന ഒരു ശരാശരി മലയാളിയെ താങ്കളുടെ വ്യതസ്തമായ അവതരണ ശൈലിയോടെ 30 മിനിറ്റ് പിടിച്ചിരുത്താൻ സാധിക്കുന്നുണ്ടേൽ അത് വല്ലാത്തൊരു സംഭവമാണ് 😊🙌🏽❤‍🔥🥰
@Gopika995
@Gopika995 Жыл бұрын
Proud to be a veterinary doctor ❤
@malavikamenon4465
@malavikamenon4465 Жыл бұрын
ഏറ്റവും ബുദ്ധിയും.... നന്ദിയും.... ഓർമ ശക്തിയും ഉള്ള മൃഗം ആണ് ആന 👌👌👌👌
@edwinbinoy1159
@edwinbinoy1159 Жыл бұрын
ഒന്നോർത്താൽ, ഇതുപോലെ എത്രയെത്ര പ്രതിഭകൾ തങ്ങളുടെ കർമമേഖലയിൽ മികവുതെളിയിച്, കഴിവുകാണിച്ചു, വിസ്മൃതിയിൽ ആണ്ടുപോയിട്ടുണ്ടാകും. പുസ്തക താളുകളിൽ മഷിപുളരാതെ, ക്യാമറ ലെൻസുകളിൽ captured ആകാതെ, പുരസ്‌കാര നിശകളിൽ പരാമർശികാതെ മണ്ണിൽ നിന്നും വിണ്ണിലേക്ക് പോയിട്ടുണ്ടാകും.
@mohammednazar7602
@mohammednazar7602 Жыл бұрын
ഇത് പോലെ എത്രയെത്ര പ്രതിഭകൾ അറിയപ്പെടാതെ ...😢 പ്രണാമം 🙏🏽🌹 വല്ലാത്ത അവതരണം 😍
@suneeshv.s5598
@suneeshv.s5598 Жыл бұрын
'See, it's risky I know.. But it is my duty..' Legendary Human Being..❤❤
@jerrysabu2244
@jerrysabu2244 Жыл бұрын
I don't have any words to express how well you beautifully narrate this topic........hatsoff to babu Ramachandran and team.....need more unexplored legends like this videos in future.....
@jayakrishnankk6130
@jayakrishnankk6130 Жыл бұрын
ഇത് കേൾക്കുന്നതിനു മുൻപ് "കഥാരസം " എന്ന ചാനലിൽ ജയമോഹന്റെ " ആനഡോക്ടർ " എന്ന കഥ കേട്ടിരുന്നു.. എങ്ങനെ ഒരാളെ മൃഗങ്ങൾക്ക്ഇത്രയധികം മനസ്സിലാക്കാൻ സാധിക്കുന്നു എന്ന് അത്ഭുതം തോന്നിപ്പോയി..വല്ലാത്തൊരു മനുഷ്യൻ..😌🙏🙏🙏
@gdwnlawrence4523
@gdwnlawrence4523 Жыл бұрын
ഭൂമിയിലെ എല്ലാ ജീവികളെയും സ്നേഹിച്ച മനുഷ്യന്റെ കഥ അവതരിപ്പിച്ചത് വളരെ നന്നായി. ഇങ്ങനെ ഒരാൾ ഒണ്ടായിരുന്നു എന്ന് മനുഷ്യൻ മറന്നു പോയാലും അദ്ദേഹം സ്നേഹിച്ച ആനകൾ ഇപ്പോഴും അദ്ദേഹത്തെ ഓർക്കുന്നുണ്ടാവും. ഭൂമി എല്ലാ ജീവജാലകങ്ങൾക്കും അവകാശ പെട്ടതാണ് എന്ന ബോധ്യം ഉള്ള മനുഷ്യൻ
@mathewalex7824
@mathewalex7824 Жыл бұрын
ഈ കഥകളിൽ കേട്ട ക്രൂരത കേൾക്കുമ്പോൾ തന്നെ വിഷമം വരുന്നു.
@remarethi7883
@remarethi7883 Жыл бұрын
നേരിൽ കാണുന്നപോലെ ചേട്ടാ 👍🙏🏼
@darvindarvin-mw7tg
@darvindarvin-mw7tg 4 ай бұрын
സൂപ്പർ അവതരണം.ബാബു ചേട്ടൻ പൊളിയാണ്‌.ഞാൻ വെറുതെ യുട്യൂബിൽ വല്ലാത്തഒരു കഥയുടെ ഒരു എപ്പിസോഡ് കണ്ടു തുടഗിയാതാണ് .എല്ല എപ്പിസോഡ് സൂപ്പർ ആണ്.അവതാരകൻ ആണ് എപ്പിസോഡ് കാണാൻ പിടിച്ചു ഇരുത്തുന്നത്.☺️☺️☺️☺️👌👌👌👍5
@jpw7313
@jpw7313 Жыл бұрын
Super annaa super ഒരു രക്ഷയുമില്ല.!❤️❤️❤️😘😘
@muhammedhaneefa6938
@muhammedhaneefa6938 9 ай бұрын
വളരെ നല്ല അവതരണം. മഹാനായ മൃഗ സ്നേഹി ....
@salahudheenayyoobi3674
@salahudheenayyoobi3674 Жыл бұрын
ദൈവമേ, ഇതാണു ശരിക്കുമൊരു വല്ലാത്ത കഥ 😰
@chithraxavier6490
@chithraxavier6490 Жыл бұрын
Dr. K 🙏🙏🙏🙏 ഹൃദയം വച്ച് കീഴടങ്ങുന്നു അങ്ങേയ്ക്കുമുന്നിൽ ഈ അറിവ് തന്ന നിങ്ങൾക്കും സല്യൂട്ട്
@dineshpanikkath
@dineshpanikkath Жыл бұрын
Dr k പുതിയൊരു പേരും ഈ അറിവും പകർന്നു തന്നതിനു നന്ദി 🙏
@sankarkrishnan407
@sankarkrishnan407 Жыл бұрын
നമ്മുടെ കേരളത്തിലെ ഉത്സവ ആന പ്രേമികള്‍/ദ്രോഹികള്‍ അറിയേണ്‍ ഒരു കഥ.
@viniajai9567
@viniajai9567 Жыл бұрын
സത്യം
@NEELIKURUKKAN
@NEELIKURUKKAN Жыл бұрын
Job opperchunity ,
@sankarkrishnan407
@sankarkrishnan407 Жыл бұрын
@@NEELIKURUKKAN വേറേ ജോലികൾ കിട്ടും. ഇത് ഭ്രാന്താണ്.
@SabzIndi
@SabzIndi Жыл бұрын
ആന മാത്രം അല്ലല്ലോ മിണ്ടാപ്രാണി 😌
@muhammedshafeeq3241
@muhammedshafeeq3241 Жыл бұрын
@@SabzIndi pedanam aanakk maatram
@jayakumarjk2125
@jayakumarjk2125 Жыл бұрын
❤️വല്ലാത്തൊരു കഥ ❤️നിങ്ങളുടെ അവതരണം സൂപ്പർ ആണ്... ഇനിയും തുടരട്ടെ.... 👌🏻👌🏻👌🏻❤️
@rohithr3625
@rohithr3625 Жыл бұрын
ആനകഥ എത്ര കേട്ടാലും മതിവരില്ല അതും അതൊരു വല്ലാത്തൊരു കഥ ആവുമ്പോൾ പിന്നെ പറയണ്ടല്ലോ..... 😍
@stranger69pereira
@stranger69pereira Жыл бұрын
*നിസ്വാർത്ഥമായ പ്രവർത്തനം. അക്ഷരം തെറ്റാതെ അദ്ദേഹത്തെ വിളിക്കാം The Legend K*
@farzanasalim9012
@farzanasalim9012 Жыл бұрын
This is hands down the best episode of vallathoru katha.... Kudos to babu sir and whole team🙏🏻🙏🏻🙏🏻
@adwaithp3570
@adwaithp3570 Жыл бұрын
വല്ലാത്തൊരു അവതരണം ❤️
@renjithkr1559
@renjithkr1559 Жыл бұрын
ഇത് കണ്ടിട്ടെങ്കിലും ആളുകൾ... മൃഗങ്ങളോടുള്ള ക്രൂരതകൾ ചെയ്യാതിരിക്കുക... കുപ്പികൾ എറിഞ്ഞു പൊട്ടിക്കാതിരിക്കുക 🙏
@vijayanb.k8683
@vijayanb.k8683 Жыл бұрын
ഏറെ ആസ്വദിച്ചു... അഭിമാനം തോന്നുന്നു. അറിയപ്പെടാത്ത വല്ലാത്ത മനുഷ്യരെ പുറത്തുകൊണ്ടുവരാൻ അങ്ങേയ്ക്കിനിയും കഴിയട്ടെ..
@harshavacharya769
@harshavacharya769 Жыл бұрын
Ee episode kettappol veendum vendum manushyan etramatram vivaramillathavanum samskaramillathavarum anunnu kooduthal vedanayodu koodi thirichariyunnu...pavam kattile mrigangal manushyaral ennum peedippikkapedunnu le....forest niyamal kurachukoodi sakthamakkanam...ella mrigangalum sugamayum irikkatte 🙏 mrigangale snehikkunna.enikku ..ettavum istamaua episode...adhyamayi ariyunna manushyan adhehathodu orupadu sneham .. bhahumanavum ♥ 🙏 🙏
@Melvincalvin605
@Melvincalvin605 Жыл бұрын
Babu ramachandran ഈ ഒരറ്റ മനുഷ്യൻ കാരണം ആണ് രാത്രി 2:10 നും എന്നെ വല്ലാത്തൊരു കഥ കാണാൻ നിർബന്ധിതൻ ആക്കി.......Babu ramachandran uyir 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@siraja6679
@siraja6679 Жыл бұрын
By far one of my favourite episodes. Forget the famous personalities covered here, Dr.K must be the most impactful and humane one among all. Faith in humanity is restored by selfless folks like him. May he rest in peace.
@sabith_x0212
@sabith_x0212 Жыл бұрын
Wonderfull explanation🔥
@rishigrajeev6885
@rishigrajeev6885 Жыл бұрын
പ്രതീക്ഷിച്ചില്ല ഇത്ര മനോഹരമായ ഒരു കഥ ആയിരിക്കുമെന്ന്. താങ്കളുടെ കഥ പറയാനുള്ള കഴിവിനെ appreciate ചെയ്യാതെ വയ്യ. പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ പ്രവർത്തകർക്കും നന്ദി. ഇത് പോലെ ആരാലും അറിയപ്പെടാതെ.. ആരാലും celebrate ചെയ്യാതെ മണ്മറഞ്ഞു പോയ എത്രയോ പേർ. ആ ജീവിതങ്ങളിലേക്ക് ഒരു വെളിച്ചം ആകട്ടെ ഈ വല്ലാത്തൊരു കഥ..🙏
@akhils1863
@akhils1863 Жыл бұрын
"നൂറ് സിംഹാസനങ്ങൾ " എന്ന ഒറ്റ പുസ്തകം വായിച്ചപ്പൊ തന്നെ ജയമോഹന്റെ അടുത്ത പുസ്തകത്തിനായുളള കാത്തിരുപ്പായിരുന്നു. ആന ഡോക്റ്റർ ഒറ്റ ഇരുപ്പിന് ആർതിയോടെ വായിച്ചു തീർത്തു. വായിച്ച് തീർന്നിട്ടും എത്രയോ നേരം കാട്ടിനുള്ളിൽ തന്നെയായിരുന്നു. അതിനു ശേഷം എഴുതിയ "മിണ്ടാ ചെന്നായ " യും കാടു തന്നെ. ഹൊ .. "വല്ലാത്തൊരു എഴുത്ത്." ജയമോഹന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ " കാട് തലയ്ക്കടിച്ചു."
@jpw7313
@jpw7313 Жыл бұрын
Truth
@vinaykumar-sg2is
@vinaykumar-sg2is Жыл бұрын
First time hearing superb goosebumps 35 to 37 ❤❤❤and anchor presentation also great.... Happy to know that Dr arun Zacharia also behind this story to dig this story out..
@easaashan2963
@easaashan2963 Жыл бұрын
5,700 i5i9r
@rohithsankar7976
@rohithsankar7976 Жыл бұрын
നല്ല കഥ. ഒരുപാട് ഭാഗങ്ങളിൽ സങ്കടം വന്നു. നല്ല അവതരണം . വ്യത്യസ്തമായ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു
@viniajai9567
@viniajai9567 Жыл бұрын
Thank you for Sharing... vallathoru katha of Dr.K 🙏🙏
@omnathraveendran3707
@omnathraveendran3707 Жыл бұрын
ആന ഡോക്ടർ ബുക്ക് വായിച്ചിട്ടുണ്ട്. സൂപ്പറാണ്😍💖
@raybon0770
@raybon0770 Жыл бұрын
ഏറ്റവും മനോഹരം
@akhilragh2515
@akhilragh2515 Жыл бұрын
പ്രിയപ്പെട്ട ബാബു സർ..... സാധാരണ ദിവസങ്ങളിൽ ഭക്ഷണം കഴിക്കുന്ന സമയത്ത് വല്ലാത്തൊരു കഥ കണ്ടിരുന്ന ഞാൻ ഈ എപ്പിസോഡ് അതേ പോലെ കാണാൻ ഇരുന്നപ്പോൾ വിവരമറിഞ്ഞു 😅.... ആദ്യത്തെ ആന പോസ്റ്റ്മോർട്ടം കഥ കേട്ടുകൊണ്ട് ഊണ് കഴിക്കാൻ സ്വല്പം കഷ്ടപ്പെട്ട ഞാൻ നേരെ നോക്കിയപ്പോൾ കണ്ടത് ഒരു ചെവി പൊത്തി ഇരുന്ന് ചോറുണ്ണുന്ന ചേച്ചിയെ ആണ്.... അവരെ പറഞ്ഞിട്ടും കാര്യമില്ല, നേരിട്ട് ആ രംഗം കണ്ടുനിന്നു ഊണ് കഴിച്ച ഒരനുഭവം എനിക്കും കിട്ടി 😅.... Dr K എന്ന വല്ലാത്തൊരു മനുഷ്യന്റെ വല്ലാത്തൊരു കഥ ഇത് പോലെ വല്ലാത്തൊരു രീതിയിൽ പറഞ്ഞു ഫലിപ്പിക്കാൻ നിങ്ങളെപ്പോലെ വല്ലാത്തൊരു മനുഷ്യനെ പറ്റു... 👌🙏 Hats off to you sir🔥
@basilpeldho9533
@basilpeldho9533 Жыл бұрын
വേറിട്ട വിഷയങ്ങളുo 🔥ആരെയും പിടിച്ചിരുത്തുന്ന അവതരണവും ♥️
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
Ithokkeyan original animal lover.....inspiring....personality dhaivathinte kaikal.....
@raybon0770
@raybon0770 Жыл бұрын
Dr:K ആനയുടെ മണം🥰 ഇനി ഒരു palstic cover പോലും കാടുകളിൽ എറിയില്ല ,എന്ന് പ്രതിജ്ഞ എടുക്കുന്നു
@mohanmathewchacko
@mohanmathewchacko Жыл бұрын
Captivating narration from the beginning to end. Storytelling at its best. 👏👌🙏 Great tale of an extraordinary great soul! Very inspiring. 🫡
@rahulbosch2010
@rahulbosch2010 Жыл бұрын
Ketti thidangiyopo valiya intrest illayiruna katha, vallatha oru avasthayil konde ethichuu 🥹 grate 🙏👍
@jabirek9420
@jabirek9420 Жыл бұрын
ഇന്നിവിടെ കൂടാം 🥰
@delnaraju1549
@delnaraju1549 Жыл бұрын
Hi, I am a regular viewer of this programme but first time commenting. Heart touching narration on Dr K. I must say this is the best episode of vallathoru kadha thank you Babu sir ❤️
@Vijaykumar-he7ex
@Vijaykumar-he7ex Жыл бұрын
A wonderful, meaningful production! A matching story telling!!
@sreegeethcnair4345
@sreegeethcnair4345 Жыл бұрын
വല്ലാത്തൊരു കഥ ❤️ രോമാഞ്ചം 🔥
@rananrachary
@rananrachary Жыл бұрын
Beautiful and respectful person.Thank you Babu Sir.Proudly admired Dr.K.
@sajilmusthak8971
@sajilmusthak8971 Жыл бұрын
ബുധനാഴ്ചയാവാൻ കാത്തിരിക്കുന്നവർ ഉണ്ടോ
@Rejisukumar
@Rejisukumar Жыл бұрын
Good massage 🙂
@renjumathew9282
@renjumathew9282 Жыл бұрын
Its alwayz good to provide subtitles to the program…this is such a good program❤️
@divyalalraveendran1647
@divyalalraveendran1647 Жыл бұрын
Goose bumb 22.30 .. Super moment. Thank you for this episode
@binomosses9821
@binomosses9821 Жыл бұрын
This is the best 'Vallathoru Katha' till date
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear brother Superb storytelling.. Thank you very much for your enlightenment about Dr. K... May God bless. With regards and prayers.. Sunny Sebastian Ghazal Singer Kochi, Kerala.
@muktharali3989
@muktharali3989 Жыл бұрын
നന്ദി
@ushaviswanathan2758
@ushaviswanathan2758 10 ай бұрын
A great personality! Thanks for this wonderful episode ❤️
@rajeesrinivasan1022
@rajeesrinivasan1022 Жыл бұрын
Amazing...Great man
@jyothishkr3538
@jyothishkr3538 Жыл бұрын
Thank you so much
@abhimanyuvattoli3997
@abhimanyuvattoli3997 Жыл бұрын
Thanks for this vedio
@ambikac8006
@ambikac8006 Жыл бұрын
Best episode 🥰 gratitude to Dr.K ❤️
@sreejithsreedharan1170
@sreejithsreedharan1170 Жыл бұрын
Absolutely beautiful episode ❤️
@hemachittoorvaitheeswaran3157
@hemachittoorvaitheeswaran3157 Жыл бұрын
നമ്മുടെ ഇടയിൽ ജീവിച്ചിരുന്ന എന്നാൽ അധികം അറിയപ്പെടാത്ത ഇത്തരം മഹദ് വ്യക്തിത്വങ്ങളെ ഇനിയും അവതരിപ്പിക്ക ട്ടെ
@Sudha548
@Sudha548 Жыл бұрын
തമിൾ നാടിൽ രാഷ്ട്രീക്കാർക്ക് മേരിനഅബീച്ചിൽ പ്രതിമ സ്ഥാഭിക്കും,മൃഗങ്ങളെ സ്നേഹിച്ച D. Kഅവർകൾ അറ്റലിസ്റ്റ് "എലിഫാന്റ് ഡേ "നടപ്പിലാക്കി ആദ്ധരിക്കുവാൻ തമിൾ നാട് സർക്കാരിന് കഴിയുമോ? 🙏❤️Dk
@vivekav2135
@vivekav2135 Жыл бұрын
GREAT STORY TELLING BRO
@mrmrsnenanvlogs0247
@mrmrsnenanvlogs0247 Жыл бұрын
It's really touching.....😥😥
@appuzclipz
@appuzclipz Жыл бұрын
Thanks for sharing this! :)
@dyavg3793
@dyavg3793 Жыл бұрын
Thank you 😊
@vyshakhr2323
@vyshakhr2323 Жыл бұрын
Loved it n inspiring too💚
@lissybabu5681
@lissybabu5681 Жыл бұрын
Very good presentation,Nice, God bless you 🙏👍
@Seenreact
@Seenreact Жыл бұрын
വല്ലാത്തൊരു ആനഡോക്ടർ 👍
@Roshankm1994
@Roshankm1994 Жыл бұрын
I also moved when I read about Lawrence Anthony. Following his death, the pack of elephants in Thula Thula Animal Reserve came to his family's home in accordance with the way elephants usually mourn the death of one of their own.
@sreerajs
@sreerajs Жыл бұрын
Informative & Nice Presentation 👏👏
@shafeeqkuthaniyil2235
@shafeeqkuthaniyil2235 Жыл бұрын
ഏറ്റവും മനോഹരമായ അവതരണം
@suhailtk1248
@suhailtk1248 Жыл бұрын
Perfect man, Dr. K👏🏻 Perfect presentation, Babu 👏🏻
@clarakumaran3222
@clarakumaran3222 Жыл бұрын
Absolutely Legend,Great Man 🙏🙏🙏💖💖💖💖
@RAHUL-fl6nl
@RAHUL-fl6nl Жыл бұрын
One of the best episode. Thank you BR.
@anjupv5065
@anjupv5065 Жыл бұрын
Power man doctor k...🔥 Ee katha engane kelkan karanm thagalde nalla avatharanm kondu mathram ann thanks 😊 😊
@manumithra4292
@manumithra4292 Жыл бұрын
Don't know why, but I became really emotional throughout this episode.
@arunaravind447
@arunaravind447 Жыл бұрын
well presented..!!
@vishnuv.m5881
@vishnuv.m5881 Жыл бұрын
What a presentation.. ❤️vallathoru kadha, this time variety kadha aayi👍
@sugandhivenugopal5020
@sugandhivenugopal5020 Жыл бұрын
Thank you Babu sir for disclosing such a legendary man to us ... അദ്ദേഹം യുവ തലമുറക്ക് ഒരു പ്രചോദനം ആവട്ടെ..
@rakeshpr3750
@rakeshpr3750 Жыл бұрын
Untold Life....... Great work
@Vinodpkl590
@Vinodpkl590 Жыл бұрын
Thanks a lot….🙏Dr:K….❤
@vyshnuprasad9900
@vyshnuprasad9900 Жыл бұрын
ബുക്ക് ഇന്ന് തന്നെ വാങ്ങും ❤haats off വല്ലാത്തൊരു കഥ ❤
@Be_realone
@Be_realone Жыл бұрын
ഇതൊരു വല്ലാത്തൊരു കഥ തന്നെ ആയിപോയി... 😢😢
@user-zz5sx3ny8e
@user-zz5sx3ny8e Жыл бұрын
അഭിനന്ദനങ്ങൾ
@anzikaanil
@anzikaanil Жыл бұрын
ശരീരം മുഴുവൻ ഒരു തരിപ്പോടെയാണ് ഇതിരുന്ന് കേട്ടത്😢 presentation 🔥🔥🔥
@anilkollanandi9109
@anilkollanandi9109 Жыл бұрын
ജയമോഹൻ ന്റെ ആന ഡോക്ടർ എന്ന പുസ്തകം , എന്താ പറയുക സുന്ദരം ❤️❤️❤️❤️
@divyapm5928
@divyapm5928 Жыл бұрын
നല്ല അവതരണം സാർ
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 42 МЛН
Samagamam with  M. S. Thripunithura | EP:20| Amrita TV Archives
49:11
Amrita TV Archives
Рет қаралды 67 М.
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН