പാകിസ്താനിലേക്കുള്ള തീവണ്ടി - ഖുശ്വന്ത് സിങിന്റെ കഥ | Train to Pakistan - The Khushwant Singh Story

  Рет қаралды 263,088

asianetnews

asianetnews

Жыл бұрын

പാകിസ്താനിലേക്കുള്ള തീവണ്ടി - ഖുശ്വന്ത് സിങിന്റെ കഥ Train to Pakistan - The Khushwant Singh Story
Khushwant Singh (born Khushal Singh, 2 February 1915 - 20 March 2014) was an Indian author, lawyer, diplomat, journalist and politician. His experience in the 1947 Partition of India inspired him to write Train to Pakistan in 1956 (made into film in 1998), which became his most well-known novel.
#vallathorukatha #khushwantsingh #traintopakistan #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 204
@sajisamuel9436
@sajisamuel9436 Жыл бұрын
ഞാനും ഒരിക്കൽ അദ്ദേഹത്തെ CP യിൽ വച്ച് കണ്ടിരുന്നു. ഡെൽഹിയിലെ സ്ഥലപ്പേരുകളും ആളുകളുടെ പേരുകളും താങ്കൾ ഉച്ചരിക്കുന്നത് എന്ത് കറക്ടായിട്ടാണ്!! നല്ല അവതരണം Thank you
@aneeshvnair4140
@aneeshvnair4140 Жыл бұрын
ബാബുസാറിന്റെ അവതരണം അത് വല്ലാത്തൊരു feel ആണ്👍
@meelaspro
@meelaspro Жыл бұрын
Ofcz
@akshayragesh2233
@akshayragesh2233 Жыл бұрын
I remember in my 10th std Cbse, the portrait of a lady. Many of us in the class cried after reading the story. Still remember the story line by line.
@Forty3Stories
@Forty3Stories Жыл бұрын
Yes. Especially if you're close to your grandparents
@Lux_bxdiee
@Lux_bxdiee Жыл бұрын
11th
@rrevu6733
@rrevu6733 Жыл бұрын
11 th ncert
@user-vm2to2hn3e
@user-vm2to2hn3e Жыл бұрын
@@Forty3Stories o🥰🤣🤣🤣🤣🤣😇😇🥰🤣🥰🥰🤣🤣🤣🤣🥰🤣🤣🤣🤣🥰🥰🤣🥰🤣🥰🤣🤣🥰😚🤣🤣🤣🥰🥰😙😙🥰🥰🤣😑🤣😑
@vishnuprathap1704
@vishnuprathap1704 Жыл бұрын
I still remember the last phrases of that story with pigeons.
@sivadasanMONI
@sivadasanMONI Жыл бұрын
വല്ലാത്തൊരു കഥ ഒരു ഗംഭീരകഥ തന്നെ👍👍👍
@AyubKhan-ug2bd
@AyubKhan-ug2bd Жыл бұрын
BABU SIR, അതി ഗംഭീരമായിരിക്കുന്ന വല്ലാത്ത കഥ....💯👌🌹
@arunvpillai1982
@arunvpillai1982 Жыл бұрын
ഒരു മഹാനായ മനുഷ്യൻ രണ്ടു രാജ്യങ്ങളുടെ ഇടയിൽ പൊക്കിൾ കൊടിപോലെ നിൽക്കുന്ന " ഒരു വല്ലാത്ത കഥ "
@dhivyadhruvadev3460
@dhivyadhruvadev3460 Жыл бұрын
"മറ്റൊരു വല്ലാത്തകഥയുമായി ഇനിയും വരാം"....ഹോ... കാത്തിരിപ്പ് 😍
@MrJoy8888
@MrJoy8888 Жыл бұрын
ജനിയ്ക്കുന്നെങ്കിൽ കൂശ്വന്ത് സിംഗിനെപ്പോലെ ജനിക്കണം , ജീവിക്കുന്നെങ്കിൽ കുശ്വന്ത് സിംഗിനെപ്പോലെ ജീവിക്കണം .... മരിക്കുന്നെങ്കിൽ കുശ്വന്ത് സിംഗിനെപ്പോലെ മരിക്കണം ....with malice towards none.... അദ്ദേഹം എഴുതിയിരുന്ന ഒരു പരമ്പര ഓർമ വരുന്നു !
@fathima8732
@fathima8732 Жыл бұрын
Very interesting story,you have done full justice to the description of his life story with feel and passion. Thank you.
@binubabu7735
@binubabu7735 Жыл бұрын
Excellent documentry. Kudos to whole team especially Ramachandran sir.
@sasidharanap4404
@sasidharanap4404 Жыл бұрын
Big Salute to Ramachandran Sir you are a genius in all respect .I was a fan of Kushwant in Seventies . Thank you so much
@sasindranathan
@sasindranathan Жыл бұрын
വളരെ രസകരമായ അവതരണം . ഇനി കേൾക്കാൻ ആഗ്രഹിക്കുന്നു . നന്ദി 🙏.
@sarathbabu1023
@sarathbabu1023 Жыл бұрын
He is a classic Post Colonial author
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video, Kushwant സിംഗ് ന്റെ ഓട്ടോബയോഗ്രാഫി Truth, Love & A Little Malice ' വായിച്ചിരിക്കേണ്ട നല്ല ഒരു പുസ്തകമാണ്.
@arjunsr1338
@arjunsr1338 Жыл бұрын
What's a presentation sir...and how u finish it up...no words... superb.
@divyalalraveendran1647
@divyalalraveendran1647 Жыл бұрын
You are just awesome.. What a presentation😍😍😍😍😍
@josiphathomas6560
@josiphathomas6560 Жыл бұрын
I’m so glad to hear you each time Great topics
@sask2570
@sask2570 Жыл бұрын
I could read this book before 42 years! Even though I had little knowledge of English, I read it with enthusiasm! Horrible story of a divided nation!
@shibujohnpeter8331
@shibujohnpeter8331 Жыл бұрын
Thank you for selecting this.
@ameerkv8581
@ameerkv8581 Жыл бұрын
നിങ്ങളുടെ അവതരണം ഗംഭീരമാണ് 👌🏿
@fayyas99
@fayyas99 Жыл бұрын
സദ്ദാം ഹുസൈൻ താലിബാൻ ചരിത്രമൊക്കെ അടിപൊളിയാണ് ചിൽഡ്രൻസ് സൈക്കോ കില്ലർ അതും അടിപൊളിയാണ്👍👍👍
@mesrankhan2789
@mesrankhan2789 Жыл бұрын
This was my first book which I read and completed, i was very greatful to start my reading with this beautiful book especially the end of this book gives message to today's society.
@mohammediqbal7110
@mohammediqbal7110 Жыл бұрын
Aa
@mohammediqbal7110
@mohammediqbal7110 Жыл бұрын
@
@shihabmadambillath5
@shihabmadambillath5 Жыл бұрын
What a heartful story is this..Such a fascinating living... thanks babuetta for exciting us with intensive hopes and showing you can only conquer the world with love...
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Babu ji Mind blowing... Enlightenment.. Thank you for your great efforts to draw a portrait of the Legend Janab Khushwant Singh Saheb.. God bless you abundantly.. With regards and prayers.. Sunny Sebastian Ghazal Singer Kochi Kerala.
@fayyas99
@fayyas99 Жыл бұрын
ബ്രിട്ടീഷുകാർ നമുക്ക് രണ്ട് രാജ്യങ്ങൾക്കും തന്നു പോയ പണി💔
@texas4478
@texas4478 Жыл бұрын
If British still ruled it will not happened 😂. It's problem of heathen religion and pagans .
@adwaithvarma2083
@adwaithvarma2083 Жыл бұрын
​@@texas4478 means
@texas4478
@texas4478 Жыл бұрын
@@adwaithvarma2083 means people having surname as caste name Should be ruled by British or other colonial power .
@adwaithvarma2083
@adwaithvarma2083 Жыл бұрын
@@texas4478 നീ പറഞ്ഞ വാക്കിൻറെ അർത്ഥം non abrahamic religion ആണെന്ന് എനിക്കറിയാം, പിന്നെ ഇന്ത്യ അങ്ങനെ വിഭജിക്കാൻ കാരണം non Abraham religions അല്ലാ മുസ്ലിം തന്നെയാണ് 😏😏 മുഹമ്മദലി ജിന്ന അറിയില്ലെങ്കിൽ അയാളെ പറ്റി ഒന്ന് നോക്ക്
@adwaithvarma2083
@adwaithvarma2083 Жыл бұрын
@@texas4478 പിന്നെ ഞങ്ങൾക്ക് ജാതി പേരും മതത്തിൻറെ പേരും ഉണ്ടെങ്കിലും അരിയും പഞ്ചസാരയും പാൽപ്പൊടിയും ഗോതമ്പ് പൊടിയും സ്വന്തം നാടും സംസ്കാരവും വിട് പോയവരെല്ലാ, അങ്ങനെ പോയ ആണും പെണ്ണും കെട്ട അറവാണികൾക്ക് അത് പറയാനുള്ള യോഗ്യതയും ഇല്ല 😏😏 പിന്നെ തിരുവിതാംകൂറിനെ കീഴ്പ്പെടുത്താൻ ബ്രിട്ടീഷുകാർക്ക് പോലും കഴിഞ്ഞിരുന്നില്ല, ഒരു കരാറിൽ സൗഹൃദ രാജ്യമായി പോയി എന്നേയുള്ളൂ,1900 ഇന്ത്യൻ മേപ് എടുത്തു നോക്കിയാൽ വിവരമുണ്ടെങ്കിൽ അറിയാൻ കഴിയും. അന്നത്തെ തിരുവിതാംകൂർ 1 രൂപ 14 പൗണ്ട് ആയിരുന്നു അത് അന്നത്തെ ഫിനാൻഷ്യൽ സ്റ്റാറ്റസ്നെ പറ്റി ഒന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ അറിയാൻ കഴിയും 😏 അതുകൊണ്ട് തിരുവിതാംകൂർ രാജവംശത്തിലെ അംഗങ്ങളെ താഴ്ത്തി പറയുവാനുള്ള യോഗ്യത അറവാണികൾ ഇല്ലാ😏😏
@ajayvs07
@ajayvs07 Жыл бұрын
Great , I read all his books
@prajithchembilath
@prajithchembilath Жыл бұрын
Babu sir real ayi story kanmunil kanuvan kazhinju.. Great story telling. ..🥰
@ambikaashok4101
@ambikaashok4101 Жыл бұрын
Thank you so much.. excellent.
@fayyas99
@fayyas99 Жыл бұрын
വല്ലാത്തൊരു കഥ എന്നും ഒരു ഹരമാണ്
@SmilingAnglerfish-cx1tm
@SmilingAnglerfish-cx1tm 2 ай бұрын
ഇദ്ദേഹം എല്ലാ എപ്പിസോഡിലും ഒരേ കളർ ഷർട്ട് ആണ് ധരിച്ചത് 😊
@sanjaynair1543
@sanjaynair1543 Жыл бұрын
The train to Pakistan is my favorite book. Kushwant singh is a genius
@Wellahuman
@Wellahuman Жыл бұрын
I'm gratefully delighted that I came across this book.Heartfelt gratitude to my teacher who recommended this book to me.
@AA-rn9nw
@AA-rn9nw Жыл бұрын
Wow!! Beautiful background!!! ❤
@passiverocks
@passiverocks Жыл бұрын
Nice episode. But I'm expecting episodes about the BBC documentary and Hindenburg report. Please do soon
@abhirajkb1168
@abhirajkb1168 Жыл бұрын
ഇന്ത്യ എത്ര സുന്ദരം ......!!!
@akheeshmohan3560
@akheeshmohan3560 Жыл бұрын
12:47 കസൗലിയിൽ കുറേ നാൾ ഞാൻ ജോലിചെയ്തിട്ടുണ്ടായിരുന്നു. മനോഹരമായ സ്ഥലമാണ്
@sarathrajk1660
@sarathrajk1660 Жыл бұрын
Great work...
@deepakdezz5385
@deepakdezz5385 Жыл бұрын
2 : 45 goose bumps 🔥🔥🔥
@rachelmjohn7212
@rachelmjohn7212 Жыл бұрын
@vallathorukatha can u include an episode on nikola tesla pls. I listen to all ur episodes. Ur narrative is simply amazing. Keep going.
@safuuae1
@safuuae1 Жыл бұрын
Superb ram
@aniljoseph1373
@aniljoseph1373 Жыл бұрын
എൽവിസ് പ്രിസ്‌ലി (Elvis prisly, American singer )നെ കുറിച്ച് ഒരു വല്ലാത്ത കഥ ചെയ്യാമോ?
@thresiammababu5971
@thresiammababu5971 6 ай бұрын
Wow, well said, Great homework.
@belvederebh
@belvederebh Жыл бұрын
Good narration 🙏🙏🙏
@brainbeautybash
@brainbeautybash Жыл бұрын
Superb presentation
@abhisrt18426
@abhisrt18426 11 ай бұрын
വല്ലാത്തൊരു കഥ...❣️❣️❣️
@shameemali9046
@shameemali9046 Жыл бұрын
Super 👍👍
@vinayakvsappus1912
@vinayakvsappus1912 Жыл бұрын
Thank you babu bro. Vallathoru kathan
@A372575
@A372575 Жыл бұрын
I always remember the dialogue "I was born illiterate " by a small girl uttered to the officer.
@varghesedaniel4816
@varghesedaniel4816 Жыл бұрын
Super presentation
@muhammedrayif6087
@muhammedrayif6087 Жыл бұрын
Interesting story 🔥❤ interesting person
@Sghh-q5j
@Sghh-q5j Жыл бұрын
കൊള്ളാം 👍
@user-iu1xi3ve9r
@user-iu1xi3ve9r Жыл бұрын
വല്ലാത്തൊരു കഥസൂപ്പർ
@shone1571
@shone1571 Жыл бұрын
എല്ലാവരോടും പകയോടെ എന്ന പേരിൽ പംക്തി 1980 മുതൽ ഖുശ്വന്ത് സിങ്ങ് എഴുതിയിരുന്നു. മലയാളത്തിൽ ദീപിക പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു
@vineethav9335
@vineethav9335 Жыл бұрын
Best book to read on India-Pak partition
@vinayakkrishnan8924
@vinayakkrishnan8924 Жыл бұрын
Super👌🏻
@athulyapkumar148
@athulyapkumar148 Жыл бұрын
I read this book..😌
@thebluecolt919
@thebluecolt919 2 ай бұрын
Train to Pakistan is a good read. It's still relevant to the social and religious context of India and Pakistan
@firozansar5129
@firozansar5129 Жыл бұрын
Super 👌
@muraleedharankumaran1652
@muraleedharankumaran1652 9 ай бұрын
വിഭജനത്തിന്റെ മുറിവുകളുമായി ജീവിച്ച അനേകരിൽ ഒരാൾ
@arunchandrasekhar9470
@arunchandrasekhar9470 Жыл бұрын
ബാബു ചേട്ടാ, താങ്കൾ ലിയോ ടോൾസ്റ്റോയ് എന്ന മനുഷ്യന്റെ ജീവിതം ഒരു വല്ലാത്ത കഥയായി വിവരിക്കുന്നതിനായി കാത്തിരിക്കുന്നു.
@arunalias7323
@arunalias7323 Жыл бұрын
Nani palkhiwalayude കേസുകളുടെ ഒരു കഥ പറയാമോ
@sriramswamy8098
@sriramswamy8098 Жыл бұрын
Privileged..man born with golden spoon
@assuasu2567
@assuasu2567 Жыл бұрын
🙏🙏🙏👍charithra sathiyam ariychuthanna babuvintemunnil njan vanaginnu
@cloud_media
@cloud_media Жыл бұрын
Nice story , movie akan kollam
@K4Kitchen
@K4Kitchen Жыл бұрын
അറ്റ്ലസ് രാമചന്ദ്രൻ, സത്യ നാദെല്ലെ മൈക്രോസോഫ്റ്റ്, സുന്ദർ പിച്ചെ ഗൂഗിൾ എന്നിവരെ പറ്റി വിവരണം പ്രതീഷിക്കുന്നു.
@salsYThandle
@salsYThandle Жыл бұрын
As usual a good one. You have more potential than required To do one Mohammed Rafi.
@mrshameelvalamboor
@mrshameelvalamboor Жыл бұрын
വെറുപ്പിൻ്റെ ബസാറിൽ സ്നേഹത്തിൻ്റെ കഥ പ്രചരിക്കട്ടെ
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
ഹിന്ദുസ്ഥാൻ 🔥🔥🇮🇳
@georgesamkutty686
@georgesamkutty686 Жыл бұрын
About India-China war of 1962 , K. Singh narrated it as the poor and ill-equipped India army, they had a tough job in the hands of Chinese.
@rananrachary
@rananrachary Жыл бұрын
Good
@ameerkella5537
@ameerkella5537 Жыл бұрын
Ed gein നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@sugeshnk8581
@sugeshnk8581 Жыл бұрын
ഖുശ്വന്ത് സിങ്ങിനെ പറ്റി ആദ്യമായി കേൾക്കുകയാണെങ്കിലും.. എപ്പിസോഡ് പറഞ്ഞു മുഴുമിപ്പിക്കും മുൻപ് കണ്ണിൽ ഒരിത്തിരി നനവ് പടർന്ന് കാഴ്ച്ച മറച്ചു... ബാബുജി ഇഷ്ടം ❤️
@maheshnambidi
@maheshnambidi Жыл бұрын
Khushwanth sing is not a clean personality
@jauharp6176
@jauharp6176 Жыл бұрын
@@maheshnambidi y?
@fskp-ju8vu
@fskp-ju8vu Жыл бұрын
Sir, please create a video about Amarthya sen
@akhilkarikkinethu6055
@akhilkarikkinethu6055 Жыл бұрын
ആദ്യമായി വായിച്ച പുസ്തകം,Train to Pakistan❤
@adilali1259
@adilali1259 Жыл бұрын
Gamal Abdel Nasser story cheyumoo
@Worldvision339
@Worldvision339 Жыл бұрын
Vallathoru kadha ennum akkikkoode ? kalyanasundarathinte kadha parayamo?
@thasjeerali6912
@thasjeerali6912 Жыл бұрын
🙌🏻
@kiran8295
@kiran8295 Жыл бұрын
Nice
@Devan99496
@Devan99496 Жыл бұрын
Kindly do an episode on Vijayanagara Empire and Hampi
@anilkumarpulliyil1936
@anilkumarpulliyil1936 Жыл бұрын
I read it 🔥 story
@nidheeshk.k9141
@nidheeshk.k9141 Жыл бұрын
👍🏻👌👌👍🏻👍🏻
@dabhinand481
@dabhinand481 Жыл бұрын
Balthackareyude oru episode cheyoo
@akhilrsreeshylam3874
@akhilrsreeshylam3874 Жыл бұрын
Attendance.
@riyascm5759
@riyascm5759 Жыл бұрын
👏🏻
@stitchesofmydreams...1822
@stitchesofmydreams...1822 Жыл бұрын
Degree 1st year aano second aano ennariyilla ithu Englishil padikkanundairunnu ... under mg university...16 varsham munpu...ippo undo ennariyilla
@yadhukrishnankrishnan4814
@yadhukrishnankrishnan4814 Жыл бұрын
Make a episode About Richard Branson the biggest business man
@justinkachappilly5745
@justinkachappilly5745 Жыл бұрын
“He was brutally honest”, “He cannot say no to others”, both doesn’t match. Next time, when you make narratives, make sure it’s more convincing…
@MarksCapital
@MarksCapital Жыл бұрын
100% 👍👍👍👍👍
@prameelasuresh8062
@prameelasuresh8062 Жыл бұрын
👌👌
@jeenas8115
@jeenas8115 Жыл бұрын
👌❤️🙏
@praveenchandran8526
@praveenchandran8526 Жыл бұрын
Enik orupad ishtam ulla oru ezhuthu karan , thurannu ezhuth, coming of age aanu kooduthalum. Delhi I shall not hear the Night angle, company of woman, paradise and other storiies, women and men of his life ithokke vaychitund
@nolanfanboy
@nolanfanboy Жыл бұрын
Sir please do a video on dr omana(lady sukumara kurup)
@latheefmadhurima7886
@latheefmadhurima7886 4 ай бұрын
എവിടെയാണ് ബ്രോ നിങ്ങളുടെ നാട്
@Nidhin143
@Nidhin143 Жыл бұрын
Ee paripadi telecast time epozha
@Willys-ls6iu
@Willys-ls6iu 11 ай бұрын
എവിടെയും മനസമാധാനം കെടുത്താൻ മുന്നിൽ ഇവറ്റകൾ തന്നെ 😮
@naveenkgireesan1485
@naveenkgireesan1485 Жыл бұрын
♥️
@praveenkattungal
@praveenkattungal Жыл бұрын
Why you didn’t mention Sagimarum Njanum. The controversial Book
@manojcantony
@manojcantony Жыл бұрын
👍👍
@rohithunni2885
@rohithunni2885 Жыл бұрын
Hindenburg analysis please
@SufailAbdulrahiman
@SufailAbdulrahiman Жыл бұрын
❤️❤️
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 410 М.
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,9 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 111 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 410 М.