നടുവേദന കാരണങ്ങളും പരിഹാര മാർഗങ്ങളും | Back Pain Malayalam | Naduvedana

  Рет қаралды 46,709

Arogyam

Arogyam

3 жыл бұрын

നടുവേദന (Back pain) വരാനുള്ള കാരണങ്ങൾ എന്തല്ലാം ? Naduvedana ചികിൽസിക്കേണ്ടത് എപ്പോൾ ? നടുവേദന ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ? Dr. Emil J Thachil - Consultant Rheumatologist at Avitis Institute of Medical Sciences Nemmara, Palakkad. സംസാരിക്കുന്നു

Пікірлер: 80
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
@user-sk8yx3rz3f
@user-sk8yx3rz3f 11 ай бұрын
മികച്ച അവതരണം
@shareenasalam738
@shareenasalam738 3 жыл бұрын
Diskine complaintum sandi vadavum unde. Oru vidakthanaya orthoye aane kanikkunnath. Sandi vadam ullath konde rumatolagistine kanikkano. Ithne marupadi pradeekshikkunnu
@ansaranchu2044
@ansaranchu2044 3 жыл бұрын
Sir avasanam parannathe evaluation samayath cancer infection pinne fever ithellam naduvethanail veruvo..?
@sajananizamnizamsajana
@sajananizamnizamsajana 11 ай бұрын
രാവിലെ ഉറക്കത്തിൽ നിന്ന് എനിക്കുബോൾ ഭയങ്കര നടു വിതന 😢
@artist_KochuZ
@artist_KochuZ 3 жыл бұрын
Docter. Midil nattal pain undel swasam edukan bhuthi mutt undavumo
@Eshan597
@Eshan597 3 жыл бұрын
Yenikund adhiravileyulla nadu vedana Dr paranja polethanneyanu kurach kaalamaayi thudangiyittu medicine paranjtharumo
@mohammedmurshid7
@mohammedmurshid7 3 жыл бұрын
ഡിസ്ക് തേയ്മാനം എന്നാണ് Dr പറന്നത് വലത്തേ കാലിൽ താഴെ വരെ നല്ല തരിപ്പ് അനുഭവപ്പെടുന്നുണ്ട് .തരിപ്പു പോവാൻ എന്താണ് ചെയ്യേണ്ടത് ?????dr please reply
@vidhusarha5213
@vidhusarha5213 3 жыл бұрын
Doctor eniku kurachu nalayit naduvedhanayund, rathriyakumbo oilment okke ettita kidakkaru, njan work cheiyyunnund, cesarean kazhijt 3 years um ayi
@meenukunjidiaries
@meenukunjidiaries 3 жыл бұрын
Dr. ഞാൻ 32 വയസ്സുള്ള വീട്ടമ്മയാണ്. കഴിഞ്ഞ 2 മാസമായി വിട്ടുമാറ്റതാ നടുവിനുവേദനയാണ്. നട്ടെല്ലിന്റെ ഏറ്റവും താഴെയാണ് pain. Xray എടുത്തപ്പോൾ ഡിസ്കന്റെ പ്രേശ്നമാണെന്നാണ് ortho പറഞ്ഞത്.10 days rest എടുത്തു. എന്നിട്ടും കുറവില്ല. രാവിലെ ഉണരുമ്പോൾ നല്ല pain ആണ്. MRI സ്കാൻ എടുക്കാൻ doctor പറഞ്ഞു.ചിലപ്പോൾ weight ഇട്ടു കിടക്കേണ്ടിവരുമെന്ന് പറഞ്ഞു. Ortho പറഞ്ഞപോലെ ചെയ്താൽ മതിയോ
@jophinsaji644
@jophinsaji644 2 жыл бұрын
Lumbar l5 scaralization video chiyamoo
@RajeshKumar-fx9nq
@RajeshKumar-fx9nq 2 жыл бұрын
അലർജി ഉണ്ട്‌ അതുകൊണ്ട് തുമ്മലും. തുമ്മിയപ്പോൾ നടുവിന്റെ ഉള്ളിൽ നിന്നും ഇളകി ഇപ്പോൾ നേരെ നിവർന്നു നില്കാൻ കഴിയുന്നില്ല
@shreedevinairnair7921
@shreedevinairnair7921 Жыл бұрын
🙏
@thahirabasheer870
@thahirabasheer870 3 жыл бұрын
Sir nhan oru AS patient an
@seenakslajeesh4648
@seenakslajeesh4648 3 жыл бұрын
കുറച്ച് നേരം നിന്ന് ജോലി ചെയ്ത് കഴിയുമ്പോൾ നടുകഴപ് വരുന്നതെന്തുകൊണ്ടാ
@travelmedia6688
@travelmedia6688 2 жыл бұрын
Enikum ethe problom
@johnsonjm007
@johnsonjm007 2 жыл бұрын
എനിക്കും ഇതെ പ്രോബ്ലം ഉണ്ട്
@basheershahul6610
@basheershahul6610 2 жыл бұрын
Enkum ithe prblm und
@shabeenmartin7243
@shabeenmartin7243 8 ай бұрын
എനിക്ക് 23 വർഷമായി ഇങ്ങനെ തന്നെ വേദന പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനയാണ് കൂടുതലും നിന്ന് ജോലി ചെയുമ്പോഴാണ് ഉണ്ടാക്കാറ്., പല ഓയ്ലമെന്റും തേച്ചു നോക്കി ഒരു രക്ഷയുമില്ല,.😢
@brilliantbcrrth4198
@brilliantbcrrth4198 3 жыл бұрын
26 year old boy നടുവിൽ നിന്ന്ന്തുടങ്ങിയ വേദന കേറികേറി കഴുത്തിലും 2 ചെവിയുടെ സയിഡിലേക്കും വന്നു തലവേദന ആയി മാറുന്നു ഇത് ഡോക്ടർ പറഞ്ഞ അസുഖത്തിന്റെ ഭാഗമാണോ
@alhamdhitrading1976
@alhamdhitrading1976 2 жыл бұрын
Analgesic, Anti-inflammatory, Anti-rheumatic ഇങ്ങനെ എഴുതിയ മരുന്നാണ് ഞാൻ വാങ്ങി കഴിച്ചത്. ഇത് ബാക്ക് പെയിൻ ഉള്ള മരുന്നാണോ
@deepadineshandd5471
@deepadineshandd5471 Жыл бұрын
Nalla pain anubhavappedunnund, waitum athupole kurayynnu... Ellasamayavum illa... Kurachu nilkkumbol... Appo onnu kidakkum payye kurayum ith ingane thudarunnu 😔
@jithinprakash737
@jithinprakash737 3 жыл бұрын
Nadavuvedhana kaaranam onnum chayyan pattanilla..
@aliaskertanur3020
@aliaskertanur3020 Жыл бұрын
ചെരിഞ്ഞു കിടക്കുമ്പോൾ വാരിഭാഗത് ഭയങ്കര വേദന ഉണ്ട് അതിന്റെ കാരണം എന്താണ
@fathimakh683
@fathimakh683 Жыл бұрын
Enikkum ind aa vedana
@xtreamtraveller2526
@xtreamtraveller2526 Жыл бұрын
Doctor ഒരു മാസം ആയി നടുവിന് വേദന ഉണ്ട് xray eduthu kuzhappam ella marunnu തന്നു കഴിച്ചിട്ട് കുറവില്ല ഡോക്ടർ പറഞ്ഞപോലെ നേരം വെളുത്തു എനിക്കുമ്പോൾ pain ഉണ്ട് എന്ത് കൊണ്ടാവും ഡോക്ടർ plz rpy
@sareenaazeez9809
@sareenaazeez9809 Жыл бұрын
എനിക്ക് 30വയസിൽ തുടങ്ങിയ than നടു വേദന ഡിസ്കിന് കമ്ബ്ലൈൻഡ് ആണ് എന്നാ ഡോക്ടർ പറഞ്ഞത് ഓപറേഷൻ വേണം എന്ന് പറഞ്ഞു പിന്നെ ആയുർവേദ ച്ചികിത്സ ചയ്തു വേദന കുറഞ്ഞിരുന്നു ഇപ്പോൾ ഇടികിടക്ക വേദന വരുന്നു ജോലി ചെയ്യാൻ ആവുന്നില്ല
@anchanalanu9758
@anchanalanu9758 2 жыл бұрын
Njn pragnant aayathu muthal abortion aayittum enikku bhayangara nadu vedanayaa karanam ....enthanu...pine chilapol kaalum kaiyum maravikkum 😭😢
@krishnaprasad4142
@krishnaprasad4142 Жыл бұрын
സർ. എനിക്ക് സ്ഥിരമായി ബാക്ക് പൈൻ ഉണ്ട്. Mri scan എടുത്തു. അകൽച്ച യും തേയ് മാനവും ഉണ്ട്. മെഡിസിൻ കഴിച്ചിട്ടും ബാക്ക് പൈൻ കുറയുന്നില്ല
@2000fathima
@2000fathima Жыл бұрын
ഞാൻ കൂടുതൽ ഇരുന്ന് ജോലി ചെയ്യന്നയാളാണ്..30 കൊല്ലത്തോളമായി.. ഇപ്പോൾ നടു വേദന തുടങ്ങി ഒന്ന് രണ്ട് കൊല്ലമായി... കിടന്നാൽ നെട്ടെല്ല് സ്പർശിക്കുന്ന സമയം തന്നെ ചെറിയ നടു കടച്ചൽ പോലെയുണ്ട്.. അല്ലാതെ മറ്റ് സമയങ്ങളിൽ വേദനയുണ്ട്.. Please advise
@user-wh5jz6dq7v
@user-wh5jz6dq7v Жыл бұрын
Sir
@ibrahimmuhammad8428
@ibrahimmuhammad8428 2 жыл бұрын
സർ എനിക്ക് ഒരു സമയത്ത് ഒന്നു തുമ്മിയാൽ നടു വേദന വരും തുടർന്ന് നടു ഒരു ഭാഗത്തേക്ക് തനിയെ ചരിഞ്ഞു പോകും മറ്റൊന്ന് താഴെ നിരത്തി ഇരുന്നു എഴുന്നേൽക്കുമ്പോൾ നടുവിന് പ്രശ്നങ്ങൾ ഉണ്ടാകും ഒരു മാസം വരെ ഹോസ്പിറ്റൽ കിടക്കേണ്ടി വരുന്നു ഭാരം എടുക്കുമ്പോൾ ഓ നടക്കുമ്പോഴോ ജോലി എടുക്കുമ്പോഴോ ഒരു പ്രശ്നവുമില്ല എന്താണ് ഇതിന്റെ ചികിത്സ എന്താണ് കാരണം pls🙏🏿
@josmyeldhose4754
@josmyeldhose4754 2 жыл бұрын
Dr enikku 1 year ayittu urakkathilum ravileyam naduvinu vedhanayum kazhakkalum undu. Njan ethu medicine kazhikkanam
@josmyeldhose4754
@josmyeldhose4754 2 жыл бұрын
Enikku 35 years anu
@gopalankk5871
@gopalankk5871 3 жыл бұрын
നട്ടെല്ലിന്റ വളവ് മൂലം ഉണ്ടാകുന്ന നടുവേദനയ്ക്ക് പറ്റിയ ചികിത്സാരീതി ഏതാണെന്ന് പറയാമോ
@zamanjaz5437
@zamanjaz5437 Жыл бұрын
Sir ഞാൻ ഒരു പ്രവാസി ആണ് എനിക് ഡ്രൈവിങ് ആണ് ജോലി ഇപ്പോ കുറച്ചു ദിവസങ്ങൾ ആയിട്ട് നടുവിൽ നല്ല കടച്ചിൽ ഉണ്ട്.. ഇവിടത്തെ ക്ലൈമറ്റ് ഇപ്പോ തണുപ്പ് ആണ്. ഞാൻ ഇവിടെ വന്നിട്ട് 3 മാസം ആയിട്ടുള്ളു. നാട്ടിലും ഞാൻ ഡ്രൈവർ ആയിരുന്നു. അവിടന്ന് ഒന്നും എനിക് വേദന ഉണ്ടായിട്ടില്ല.ഞാൻ കിടക്കുന്നദ് നിലത്തു ആണ്.
@thahirabasheer870
@thahirabasheer870 3 жыл бұрын
Ankylo spondylitis
@thameemthami1079
@thameemthami1079 3 жыл бұрын
S,r anik bait edukumbol disc theti 2 month ayi hospitalil poyi korave illa ipol kaalin tharip pole entha cheyyente d.r
@sihabbabu3264
@sihabbabu3264 3 жыл бұрын
Sir.. Enik naduvedhanayund exaray eduthit nattalinde oru vasham valadhu baagam valanitund ennanu ariyaan kazhinnadh. Naan aadhyame menijatice vannu idadh kayyum idadh kaalum balaheenadha anubavikunna vekthiyanu. Nilavil cleanig joli cheydhu varunnu athyaavishyam wight eduthu kond pokarund joliyude baagamayit
@sobharadhakrishnan9345
@sobharadhakrishnan9345 3 жыл бұрын
ഡിസ്ക്കിന്റെ രണ്ടു വശം എപ്പോഴും വേദന തോന്നുന്നത് എന്ത് കൊണ്ടാണ് ..
@reena3813
@reena3813 3 жыл бұрын
എന്റെ പേര് jitheesh 29 വയസ് എനിക്ക് നടുവേദന നല്ലം ഉണ്ട് കുറേ കാണിച്ചു അവരൊക്കെ പറയുന്നത് റസ്റ്റ് എടുക്കാൻ ഞാൻ റസ്റ്റ് എടുക്കാൻ തുടങ്ങിട്ട് ഒരു വർഷമായി എന്നിടും വേദനകും ഒരു കുറവും ഇല്ലാ കഴുത്തിൽ നിന്ന് തുടങ്ങും വേദന ഇത് മാറാൻ എന്തെകിലും വഴി ഉണ്ടോ. 😨😨😨😰😰
@seenakslajeesh4648
@seenakslajeesh4648 3 жыл бұрын
Homeo kaziku
@sasikumarkoduvally1088
@sasikumarkoduvally1088 2 жыл бұрын
വീഡിയോ ന്റെ താഴെ കമന്റ് ചെയ്തിട്ട് ഒരു കാര്യവുമില്ല
@alluarjunandramcharanstudi4206
@alluarjunandramcharanstudi4206 2 жыл бұрын
Disc problem avum
@jayakrishnanpv5920
@jayakrishnanpv5920 Жыл бұрын
@@alluarjunandramcharanstudi4206 മാറിയോ ബ്രോ
@shareenasalam738
@shareenasalam738 3 жыл бұрын
സന്തിവാദം ആണ്. ഞാൻ 2വർഷത്തോളമായി ortho വിദഗ്ധനായ ഡോക്ടറെ ആണ് കാണിക്കുന്നത്. എനിക്ക് MRA scanil ഡിസ്ക് തള്ളിയതയാണ് പറയുന്നത്.അതിന് ശേഷം born scaning നടത്തി അതിൽ സന്തി വാദം ആണെന്ന് കണ്ടു. Seronegative spondyloarthropathy. ഇപ്പോൾ ഞാൻ 1മാസമായി Rheumatology നെ ആണ് കാണിക്കുന്നത്.2രോഗം കൂടി ഉള്ളത് കൊണ്ട് Rheumatology കാണിക്കുന്നത് കൊണ്ട് മതിയാകുമല്ലോ. മറുപടി പ്രതീക്ഷിക്കുന്നു
@sihabbabu3264
@sihabbabu3264 3 жыл бұрын
Sir nde phone number kittumo. Koodudhal detail parayaan vendiyanu
@heninhaya
@heninhaya 2 жыл бұрын
Sir Pettannu minnipiduttam naduvinu entha karanam
@kuttytiger9257
@kuttytiger9257 3 жыл бұрын
വീഡിയോ യുടെ താഴെ എല്ലാരും കമന്റ്‌ ചെയ്തിട്ടുണ്ട് താൻ ആദ്യം അവര്കുള്ള റിപ്ലൈ കൊട് mr
@jiya.v6793
@jiya.v6793 3 жыл бұрын
Back pain ind right side ann athigam. Kaalinum pain ind. Weight kurava. Edak ullilk pani varina feel um ind,kazhuth thaythumbo yellam pain ann. Yenthavum karanam
@alluarjunandramcharanstudi4206
@alluarjunandramcharanstudi4206 3 жыл бұрын
Ente ammakk itha problem
@thedjboyz2981
@thedjboyz2981 2 жыл бұрын
Me too dear ippo enghaneyund
@vinodevinode5791
@vinodevinode5791 2 жыл бұрын
Athikadinamaya naduvedhanamaran
@adithappus3328
@adithappus3328 3 жыл бұрын
urin colour yellow aane sir athethukodane
@machu8029
@machu8029 3 жыл бұрын
എൻറെ പ്രായം 28 തനിക്ക് നിൽക്കുമ്പോൾ നടുവേദന വരുന്നു കുറച്ചുദിവസമായി കാണാൻ തുടങ്ങി ഇരിക്കുമ്പോൾ കുറയുന്നു
@seenakslajeesh4648
@seenakslajeesh4648 3 жыл бұрын
Kuranjo.enikum atha problem
@shyammohan7006
@shyammohan7006 2 жыл бұрын
മാറിയോ?
@shahadudheenmn4427
@shahadudheenmn4427 3 жыл бұрын
സർ എനിക്ക് എന്റെ നട്ടെലിന്റെ തായേ ഒരു ചെറിയ അകൽച്ചയുണ്ട് നല്ല വേദനയുണ്ട് അത് മാറാൻ എന്തെങ്കിലും വഴിയുണ്ടോ
@alluarjunandramcharanstudi4206
@alluarjunandramcharanstudi4206 3 жыл бұрын
Exercise
@abhirampradeep4142
@abhirampradeep4142 2 жыл бұрын
Sir kurach neram nadu valach enthenkilum cheyumbol അസഹനീയമായ വേദനയാണ് അത് കാരണം തല karakkavum onde😔
@melvincheriyan95
@melvincheriyan95 2 жыл бұрын
ഇത്‌ ഒരാഴ്ച ആയി എനിക്ക് തുടങ്ങിട്ടു
@thahirabasheer870
@thahirabasheer870 3 жыл бұрын
But vedhana kurayunnilla..saas aa gulikayan kazhichirunnath
@sajithasajitha2255
@sajithasajitha2255 3 жыл бұрын
സർ, എനിക്ക് ഡെലിവറി കഴിഞ്ഞു1 yer ആയി നടുവിൽ ഇടതു സൈഡിൽ വേതന tudagi കാലിൽ വന്നു നിൽക്കുന്നു കുഞ്ഞിനെ എടുക്കാൻ പോലും സാദിക്കുന്നില്ല എനിക്ക് tyrod ഉണ്ട്
@updatenowwithvinayan8323
@updatenowwithvinayan8323 3 жыл бұрын
It can be a disc problem,
@ajmalaju176
@ajmalaju176 3 жыл бұрын
Pls consultant a neurosurgeon
@gigithannickal9178
@gigithannickal9178 2 жыл бұрын
ഞാൻ 45 വയസുള്ള ആളാണ്. 7 മാസo മുമ്പ് വീടിന്റെ സറ്റെപ്പിൽ നാടുവിട്ടിച്ച് വീണിരുന്നു. അന്ന് ആയൂർവേദ മരുന്ന് പുരട്ടി നീർക്കെട്ട് എല്ലാം മാറ്റിയിരുന്നു. ഇപ്പോൾ കുറെ ദിവസമായി നടുവേദന ഉണ്ട് . കുറച്ചു നേരം ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ നടുവ് നിവർന്ന് കിട്ടാൻ ബുദ്ധിമുട്ടാണ്. നടക്കുമ്പോഴും പിടുത്തം ഉണ്ട്. എന്താണ് കാരണം. ഞാൻ ഒരു പ്രവാസിയാണ്
@PunarjaniAyurvedaHospital
@PunarjaniAyurvedaHospital 2 жыл бұрын
പ്രായം ആകുമ്പോൾ പൊതുവെ ശരീരത്തിന് ബലകുറവും തെയ്മാനവും ഉണ്ടാക്കാറുണ്ട്.. അത് കൊണ്ട് തന്നെ ശരീരത്തിൽ ക്ഷതമേറ്റ ഭാഗത്തു മറ്റ്‌ ഭാഗങ്ങളെ അപേക്ഷിച്ച് ബലകുറവും തെയ്മാനവും കൂടുതൽ വരാൻ ഉള്ള സാധ്യത ഉണ്ട്.. ഇതിനായി ദിവസവും അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ എങ്കിലും കുളിക്കുന്നതിന് മുൻപ് മുറിവെണ്ണ,കായതിരുമേനി എണ്ണ ഇവയിൽ ഏതെങ്കിലും ഒന്ന് വേദന ഉള്ള ഭാഗത്ത്‌ പുരട്ടി അര മണിക്കൂറിനു ശേഷം ഇളം ചൂട് വെള്ളത്തിൽ കുളിക്കുന്നത് നല്ലത് ആണ്.. ഇങ്ങനെ ചെയ്താൽ ഭാവിയിൽ വേദന കൂടാതെ ഇരിക്കാൻ സഹായിക്കും..
@shafeelyousaf1819
@shafeelyousaf1819 2 жыл бұрын
Helo സാർ എനിക്ക് ഇപ്പം കുറച്ചു ദിവസം ആയി ഉറക്കം എണീക്കാൻ bayanngra ബുദ്ധി മുട്ട് നടു വേതന അല്ലാത്ത പ്പോൾ ഒന്നും ഇല്ല satha പോലെ ഡ്യൂട്ടി പോകും പ്രവാസി ആണ് എന്താ ഇതിനു ഒരു വഴി നല്ല കുളത്തി പിടിക്കുന്നപോലെ നല്ല pain
@shyammohan7006
@shyammohan7006 2 жыл бұрын
Hello സാർ ഇപ്പോൾ മാറിയോ
@aboobakersidheek7377
@aboobakersidheek7377 Жыл бұрын
Enikum und entha oru margam
@thahirabasheer870
@thahirabasheer870 3 жыл бұрын
Marunn kure kazhichu
@sumeshkumar1728
@sumeshkumar1728 3 жыл бұрын
സാർ എനിക്ക് ഒരാഴ്ചയായി നടുവേദന ഉണ്ട് തൈലം ഇട്ടു തടവി നോക്കി ചെറിയ മാറ്റം ഉണ്ട് കുഞ്ഞനിയനും നിവർന്ന് നിൽക്കാനും ബുദ്ധിമുട്ടുണ്ട് ഇൻഡക്ഷൻ എടുത്താൽ മാറുമോ
@sanils4263
@sanils4263 Жыл бұрын
കിടന്നുറങ്ങി എഴുനേൽക്കാൻ നേരം നല്ല നടുവേദന അതെന്തായിരിക്കും കാരണം
@teescreation7678
@teescreation7678 3 жыл бұрын
ഇടത് വശത്തെ നടുവിന് മാത്രം വേദന ചില സമയങ്ങളിൽ മാത്രമേ ഉള്ളു അപ്പോൾ കിടക്കുവാണെങ്കിൽ എഴുനേൽക്കാൻ ബുദ്ധി മുട്ടാണ് അത് എന്താണ് കാരണം സർ
@sajithasajitha2255
@sajithasajitha2255 3 жыл бұрын
SGPT ഒന്നു ടെസ്റ്റ് ചെയ്യ്
@sugathasuseelan14
@sugathasuseelan14 3 жыл бұрын
Sir, എനിക്കുനടുവേദന thudangiyittu1വർഷമായി xray എടുത്തപ്പോൾനട്ടെല്ലിന്‌ അല്പം അകൽച്ചയുണ്ട് എന്ന് ortho Dr. പറഞ്ഞു മരുന്ന് കസിക്കുമ്പോൾ കുറവുണ്ട്. മരുന്ന് കഴിക്കാത്തപ്പോൾവേദന കാലിന്റെ തുടയ്ക്കു കീഴോട്ട് വേദനയും പെരുപ്പും ഉണ്ട്
@sugathasuseelan14
@sugathasuseelan14 3 жыл бұрын
നടുവേദന യും വലതുകാലിന്റെ അരക്കെട്ടിനും തുടയയ്ക്ക് താഴോട്ടുവേദന, കുറച്ചുനേരം നിൽക്കുമ്പോൾ രണ്ടുകാലിനും പെരുപ്പുണ്ട്. ഇത് എന്തുകൊണ്ടാണ് സാർ മരുന്ന് കഴിച്ചാൽ മാറുമോ?
@sreedharankk2146
@sreedharankk2146 3 жыл бұрын
സാർ എനിക്ക് 10 മിനിറ്റിൽ കൂടുതൽ നിൽക്കാനു൦ ഇരിക്കാനു൦ കഴിയില്ല സഹിക്കാൻ കഴിയാത്ത വേദനയാണ് MRI എടുത്തു പേശിയുടെ ബലകുറവ് പിന്നെ നെടല്ല്ന് കഴുത്ത്മുതൽ തഴെവരെയുളള രണ്ടു മൂന്നു സ്ഥലത്ത് ഗേപുണ്ടെന് പറയുന്ന് ഇത് മാറ്റിയെടുക്കാൻ എന്താണ് പരിഹാരം എനിക്ക് 61 വയസായി
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 113 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН