നടുവേദന ഉള്ളവർ റസ്റ്റ് എടുക്കരുത് | Back pain Treatment Malayalam | Arogyam

  Рет қаралды 326,772

Arogyam

Arogyam

5 жыл бұрын

നടുവേദന ഉള്ളവർ bed rest എടുത്താലുള്ള പ്രയാസങ്ങളെക്കുറിച്ച് Dr Abdul Hakeem M (Sr. Consultant Orthopedic Surgeon , Aster MIMS Kottakkal) സംസാരിക്കുന്നു. നടുവേദനയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.
കൂടുതൽ വിവരങ്ങൾക് വിളിക്കുക : +919656 000 629
ചാനൽ SUBSCRIBE ചെയ്യാൻ
/ arogyam
Please like my facebook page
/ arogyamhealthtips
Arogyam KZfaq Channel publish Malayalam Health Tips and Beauty Tips includes How to prevent Heart attack, Symptoms of Kidney Disease, Varicose Vein Treatment weight loss tips malayalam. Lifestyle disease like Diabetes, Cholesterol, High blood pressure etc.. Malayalam Health videos and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Health Channel On KZfaq.
നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
1. നടുവേദന ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം • നടുവേദന ഒരു ദിവസം കൊണ്...
2 . LCHF Diet ചെയ്താൽ ഭാവിയിൽ സംഭവിക്കുന്ന കാര്യങ്ങൾ : • LCHF Diet ചെയ്താൽ ഭാവി...
3. ഹാർട്ട് അറ്റാക്ക് എങ്ങനെ നേരത്തെ തിരിച്ചറിയാം ? • ഹാർട്ട് അറ്റാക്ക് എങ്ങ...
4. കൊഴുപ്പ് അടഞ്ഞുകൂടി ചാടിയ വയർ എളുപ്പം മാറ്റിയെടുക്കാം • കൊഴുപ്പ് അടഞ്ഞുകൂടി ചാ...
5. പുരുഷന്മാരുടെ സ്തന വലുപ്പം കുറയാൻ • പുരുഷന്മാരുടെ വലിയ മാറ...
6. തടി കൂടാൻ ഉള്ള ഒരു ദിവസത്തെ ഭക്ഷണ ക്രമം • തടി കൂടാൻ ഉള്ള ഒരു ദിവ...
7. വെരികോസ് വൈൻ പൂർണമായും സുഖപ്പെടുത്താം • വെരികോസ് വൈൻ ഇനി മണിക്...
8. ഉദ്ധാരണം ലഭിക്കാൻ ചില വഴികൾ • Video
9. മലാശയ കാൻസർ തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ • മലാശയ കാൻസർ നേരത്തെ തി...
10. നല്ല ഉറക്കം കിട്ടാൻ • നല്ല ഉറക്കം കിട്ടാൻ | ...
Keywords
health tips,arogyam,malayalam health tips,how to prevent Back pain,heart attack,beauty tips malayalam,weight loss tips,LCHF Malayalam,diabetes control tips

Пікірлер: 512
@Arogyam
@Arogyam 4 жыл бұрын
നടുവേദന ഉള്ളവർ bed rest എടുത്താലുള്ള പ്രയാസങ്ങളെക്കുറിച്ച് Dr Abdul Hakeem M (Sr. Consultant Orthopedic Surgeon , Aster MIMS Kottakkal) സംസാരിക്കുന്നു. നടുവേദനയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.
@abishershereef2829
@abishershereef2829 Жыл бұрын
പിടിവിട്ട് പോയ കിടന്ന് പോകും ഡോക്ട്ടറെ... അനുഭവസ്ഥൻ
@sahul650
@sahul650 3 жыл бұрын
20 വയസ്സുള്ള ഞാൻ ഇതും കൊണ്ട് കളിക്കുന്നു കുറെ ആയി മാറുന്നില്ലല്ലോ
@sherinshad9602
@sherinshad9602 2 жыл бұрын
8വർഷമായി ഞൻ അനുഭവിക്കുന്നു എത്ര ഡോക്ടർ വയധ്യർ എല്ലാം കാണിച്ചു നോ രെക്ഷ
@gokulr9453
@gokulr9453 3 жыл бұрын
Disc bulge ullavar rest edukano??
@marykutty5725
@marykutty5725 4 жыл бұрын
Sir anik L 1 Facture aayi L4L5 collapse aayi doctor 28days rest adukanam annu paranju belt ettittunde belt athra nal edananam eppol 3 months coplected belt aduthal nadakan polum sadikunnilla dayavayi ethinu oru marupadi tharanam
@fathimazuhra4489
@fathimazuhra4489 Жыл бұрын
ഡോക്ടർ എനിക്ക് 30 വയസ്സാണ് ഡിസ്ക്ക് ജാമയതാണ് എന്നാണ് പറഞ്ഞത് കുടുതൽ ഇരിക്കുബോയും നിൽക്കുബോയും കോനിയുബോയാണ് വേദന അതിന് എഥാണ് പ്രധിവിധി മറുവടി തരുമോ please
@prasannat8788
@prasannat8788 Жыл бұрын
സാർ എന്റെ നാടുവിന്റ നിർക്കട്ടെന്ന് പറയുന്നു sir സ്ക്കാൻ ചെയ്തു ഞാൻ നടക്കുബോൾ ഒരു ചെരിവ് ആണ് ഒരു ഭാഗം മാത്രം ഒരു ബാലൻസ് ഇല്ലത്തെ പോലെ ആണ് സ്റ്റേപ് കേറാൻ പറ്റുന്നില്ല തൊഴിലുറപ്പ് ജോലിക് പോകുന്നു സാർ നിവർന്നിരിക്കാൻ പറ്റുന്നില്ല
@vineethavinod5878
@vineethavinod5878 4 жыл бұрын
എനിക്ക് മൂന്നു മാസം aayi നടു വേദന കുറയുന്നില്ല. നാളെല്ലിന്റെ ഒന്ന് രണ്ടു സ്ഥലത്തെ പശ പോയി എന്ന് ഡോക്ടർ പറഞ്ഞു പിസിയോതെറാപ്പി chyyan പറഞ്ഞു ഞാൻ ആയുർവേദത്തിൽ കാണിച്ചു ട്രീറ്റ്മെന്റ് എടുത്തു പക്ഷെ eppo kurachu നേരം നി ക്കാനും കുറച്ചു നേരം ഇരിക്കാനും ഒന്നിനും പറ്റുന്നില്ല പെട്ടന്ന് കിടക്കണം ennale ഒരു ആശ്വാസം കിട്ടുന്നുള്ളു ജോലി ഒന്നും chyyan കഴിയുന്നില്ല. ഇതിനു enthu ചെയ്യണം
@presidentscareeracademy7197
@presidentscareeracademy7197 4 жыл бұрын
റസ്റ്റ് = തുരുമ്പ്
@malayalamfuture5575
@malayalamfuture5575 4 жыл бұрын
ഒരു ദിവസം ഫുട്ബോൾ കളി കഴിഞ്ഞ് ഇരിക്കുമ്പോൾ വല്ലാത്ത നടുവേദന അനുഭവപ്പെട്ടു .നാൻ അതു കാര്യമാക്കിയില്ല .പിന്നെയും കളിച്ചപ്പോൾ വേദന വന്നു .കാൽ നിലത്തു കുത്താൻ വയ്യ..😓😓വല്ല പരിഹാരവും ഉണ്ടോ...
@rajuraghavan1779
@rajuraghavan1779 4 жыл бұрын
പ്രിയ ഡോക്ടർ, നല്ലൊരു ഉപദേശം ആണ് തന്നത് വളരെ നന്ദി.....
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
വളരെ ഉപകാരപ്രദം ആയ വിഡിയോ ആയിരുന്നു ഡോക്ടർ 😊ഒരുപാട് ആളുകൾക്ക് ആവശ്യം ആയ അറിവ്👍🏻
@Vishnudevan
@Vishnudevan
വളരെ നല്ല solution dr....ഇങ്ങനേ ആരും effective solution പറഞ്ഞ് തന്നിട്ടില്ല thank you Dr
@Adlistours
@Adlistours 3 жыл бұрын
നല്ല അറിവാണ് dr
@razakkarivellur6756
@razakkarivellur6756 4 жыл бұрын
Tahnk u sir, for valuable message.
@geethanambiar5403
@geethanambiar5403 Жыл бұрын
Super Sir. God bless you and family doctor 🙏🌹🌹
@mammuzmammuz007
@mammuzmammuz007 Жыл бұрын
Thank you sir for your valuable words
@paulymundadan4071
@paulymundadan4071 2 жыл бұрын
Very good 👍 GOD BLESS U ALL 🙏
@vijalakshmipkpk4421
@vijalakshmipkpk4421 2 жыл бұрын
വലിയ ഒരു അറിവ് തന്നതിന് നന്ദി സർ🙏🙏🙏
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 6 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН