വിട്ടുമാറാത്ത നടുവേദന മാറാൻ | Malayalam Health Tips | Doctors in Kerala

  Рет қаралды 75,434

Doctors in Kerala

Doctors in Kerala

5 жыл бұрын

വിട്ടുമാറാത്ത നടുവേദന മാറാൻ | Malayalam Health Tips | Doctors in Kerala
This Malayalam health tip video discusses about back pain relief treatment and reasons for back pain.
#malayalamhealthtips #doctorsinkerala #healthtips #backpainrelief #reasonsforbackpain #malayalamhealthytips #malayalamhealthtip2019 #healthtipinmalayalam #backpainsolution #backpaintreatment #backpaintreatmentinmalayalam
#backpaintreatment എന്ന subject ആയി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ Comment ചെയ്യൂ , Dr.Ajeeth Baburajan ( Renai Medicity, Kochi ) നിങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകും.
For More Details Contact: Renai Medicity, Kochi
www.renaimedicity.org
For Appointments: 0484 2880000
-----------------------------------------------------------------------
Watch us on other Social Platforms
/ doctorsinkeralaonline
/ doctorsinkeralatalks
/ doctorschat
For Business Enquiries with Doctors in Kerala
info@digimarkacademy.com

Пікірлер: 154
@sayoojim
@sayoojim 3 жыл бұрын
വളരെ ഇൻഫർമേറ്റീവ് ആയ ഒരു വീഡിയോ... very good.
@shahidha1575
@shahidha1575 4 жыл бұрын
Nalla doctor
@keralacafe1285
@keralacafe1285 3 жыл бұрын
ഡോക്ടർ, anterior pelvic tilt corrections നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@a.ayahathavvammada194
@a.ayahathavvammada194 5 жыл бұрын
Sir yanik disc probleman nadukilathe vedana kalinta jointilak eragi nallavadanayan Eppo kulika kaekkunnu yannalum vedana muppathekkalum kuravund Pakshe ravila okka yanikkumbo vedana anubava ppedarund ethinethenkilum pariharam
@subaidaanwar9434
@subaidaanwar9434 4 жыл бұрын
Enikk padinanch varshatholamayineduvedanakond kashtapedunnu.nilkumpoyum nadakumpoyuman koodudalavunnad.nattell valavan ennan dr Patanjad.vedana marikittumoo.pease reply.
@rashid_bangalore
@rashid_bangalore 4 жыл бұрын
Can tight hamstring cause lower back pain ?
@madhuk8311
@madhuk8311 4 жыл бұрын
Iam suffering from back pain due to disc bulge..MRI done 4 years back..pain still continues...is radio frequency therapy suitable for me.. where is diagnostic injection and rf therapy available..and estimated cost.. please..
@subaidarasheed4672
@subaidarasheed4672 5 жыл бұрын
Dr enik kure kollangalayit naduvedana und lower part aanu dr ne kanikanam ennund evideya hospital dr nde no venam .vilich book cheyyande pls rply
@sunijohn3435
@sunijohn3435 4 жыл бұрын
Ennike back side il hip mutal sacroiliac joint , buttock vare severe pain aane.chilapol oke kidanite charinju kidakanam engil evidengilum one hold chayanam , ennthayirikum ithint karanam.
@thampigireesh592
@thampigireesh592 4 жыл бұрын
Sir anekk kura nalayett back pain annu , kura drs na kanechu kuravella Kalenum vadanayund , bhyangara nadu kazappanu, kalmuttenu mukalelutta muscula vadana Kuranaram nekkana pattella Et mattam pattumo Jn valara ubset annu at hospital annu pls give ure replay
@muhammedasoom501
@muhammedasoom501 3 жыл бұрын
Sir enik L4-L5 mild scoliosis back pain kuduthal anu 6years sir please details reply me
@shahidha1575
@shahidha1575 4 жыл бұрын
Sir nalla vivaraghal paranjuthannu naduvedanayund eniku 13 varshamayi thudangiyitu
@leelaveluthakkal7794
@leelaveluthakkal7794 4 жыл бұрын
Is this treatment useful for ankylosing spontylytis
@RajeshKumar-jl4ed
@RajeshKumar-jl4ed 4 жыл бұрын
Please contact Renai Medicity Hospital Kochi at 0484288000. They will arrange for you to contact Dr Ajeeth Baburajan to talk about your back pain.
@abdulsalamnk7098
@abdulsalamnk7098 5 жыл бұрын
Sir iam 51 year old male since 2008 onwards I have lower back pain MRI results saying L4&L5 disc prolapse but pain radiating to legs but condineuos pain till now is ok this treatment is helpful for me ; how about expenses and duration of treatment kindly advise
@lukosemathew2914
@lukosemathew2914 3 жыл бұрын
Good
@79shanu
@79shanu 4 жыл бұрын
Sir Eniku Kurea nalukalayittu back pain undu. Ethu eganeayaa Onnu mattan pattunathu. Kurea Dr. Kanichu. MRI Ellam eduthatha. Oru mattavum Illa. Disk problem aanu Ennu paranju. Dr. Ethu Hospital aa Work cheynathu..??
@albinegeorge6174
@albinegeorge6174 3 жыл бұрын
😔
@baijums8391
@baijums8391 4 жыл бұрын
Ente L4 L5 disc bulge aanu..Left leg il radiation um ind..surgery koodathe ith relief aavan enthenkilum vazhi undo sir????
@shibusurya1701
@shibusurya1701 3 жыл бұрын
എനിക്ക് ഇതു പോലെ വേദന ഉണ്ടായിരുന്നു. 5 വർഷം പ്രയാസപെടുത്തി. പല ചികിൽസയും നടത്തി. അവസാനം ബാഗ്ളൂരിൽ പോയി കോയിൽ ചികിൽസ നടത്തി. ഇപ്പോ വേദന പൂർണ്ണമായും മാറി .9388110992
@fahadazzi2439
@fahadazzi2439 4 жыл бұрын
This is my mri results before 1 year Grade I listhesis at L5/S1. Grade 1 retrolisthesis at L4 over L5 noted.
@RajeshKumar-jl4ed
@RajeshKumar-jl4ed 4 жыл бұрын
Please contact Renai Medicity Hospital Kochi at 0484288000. They will arrange for you to contact Dr Ajeeth Baburajan to talk about your back pain.
@lethathomas9624
@lethathomas9624 5 жыл бұрын
Sir I am 40yrs old, since 2 years I have left shoulder back pain not continuously, which is the best exercise for me.
@RajeshKumar-jl4ed
@RajeshKumar-jl4ed 4 жыл бұрын
Please contact Renai Medicity Hospital Kochi at 0484288000. They will arrange for you to contact Dr Ajeeth Baburajan to talk about your back pain.
@sameerasamadsameera1233
@sameerasamadsameera1233 3 жыл бұрын
Kayiunnatra matramey uyarthann padullu.try cheyithe 6 munth 1houre okkey agum kale try uyarthane.orothivasavu m try cheyya yetra athram uyarthanne pattunnuvenn.balam pudich avaruth
@absal_choori
@absal_choori 4 жыл бұрын
Sir...enik disk preshno ind..MRI reportll disk bledg ..aayi porth vann neravil..thattunnu...epidural steroid injction vechuu..but...oru mathavum...illa..ndhan sir enn vendad...surgery venamenn pariyunn..micro surgery but id cheydhal...succsfll avumoo..
@RajeshKumar-jl4ed
@RajeshKumar-jl4ed 4 жыл бұрын
ദയവായി Renai Medicity Hospital Kochi, 04842880000 എന്ന നമ്പറിൽ വിളിക്കുക. ഡോക്ടർ അജീത് ബാബുരാജനുമായി സംസാരിക്കാൻ ആവശ്യമായ കാര്യങ്ങൾ അവർ ചെയ്യും.
@usharvalel4706
@usharvalel4706 4 жыл бұрын
Sir എനിക്ക് നടുവ് വേദന 4 വർഷം കൊണ്ട് ഉണ്ട് എന്റെ Pരംblem നട്ടെല്ല് bulge ചെയ്യുന്നതാണ് നടുവ് വേദന തുടങ്ങി അത് കാലിലേക്ക് വ്യാപിക്കുന്നു. എന്റെ ഈ രോഗം പൂരാണമായി മാറ്റി എടുക്കാന് പറ്റുമോ എന്നെ തൊഴിൽ വളരെ കട്ടിയുള്ള താണ് ദയവ് ചെയ്തു sir ഇതിന് ഒന്ന് മറുപടി ഇടണ o
@komband_q_byt1165
@komband_q_byt1165 3 жыл бұрын
Atha prasnam enikumund
@lathasukumaransukumaran778
@lathasukumaransukumaran778 3 жыл бұрын
ചാമ്പിതൈലം നൊവേദന capupsul നോ വേദന gel Blood purifer മാത്രം മതി
@pushpavbadikkikandam2070
@pushpavbadikkikandam2070 5 жыл бұрын
enik kalmuttum naduvm vedanayud tabletkazhichslum kurayullill njanendan cheyendth sir
@RajeshKumar-jl4ed
@RajeshKumar-jl4ed 4 жыл бұрын
ദയവായി Renai Medicity 04842880000 എന്ന നമ്പറിൽ വിളിക്കുക. ഡോക്ടറുമായി ബന്ധപ്പെടാൻ ആവശ്യമായ കാര്യങ്ങൾ അവർ ചെയ്യും
@sinumohan4001
@sinumohan4001 5 жыл бұрын
Sir enik back pain ind ath legsilum pain Ind. Kuniju oru sathanam edukkan pattilla.driver aanu x ray eduthapol nattallinu 2kanni aduthirikkunnunnu paranju.ayurvedham Nokki kuravilla.
@RajeshKumar-jl4ed
@RajeshKumar-jl4ed 4 жыл бұрын
ദയവായി 04842880000 എന്ന നമ്പറിൽ വിളിക്കുക. ഡോക്ടർ അജീത് ബാബുരാജനുമായി ബന്ധപ്പെടാൻ ആവശ്യമായ കാര്യങ്ങൾ അവർ ചെയ്യും
@kareemabdulkareem9619
@kareemabdulkareem9619 4 жыл бұрын
Dr ഞാൻ ദുബായിലാണ് ജോലി ചെയ്യുന്നത് എനിക്ക് mri എടുത്തു ആദിൽ disc problom ഇടതു കാൽ കടച്ചിൽ രാത്രി മലർന് കിടക്കാൻ വയ്യ എന്ധെങ്കിലും exceis ഉണ്ടോ
@jibinbaiju859
@jibinbaiju859 3 жыл бұрын
നല്ല നടുവേദനയാ മാറ്റാൻ ഏതെങ്കിലും മെഡിസിനോ ഓയ്ലമെന്റോ ഉണ്ടോ
@lathasukumaransukumaran778
@lathasukumaransukumaran778 3 жыл бұрын
Yes
@rajanmookken4552
@rajanmookken4552 3 жыл бұрын
With the night rest, back pain or sort of numbness is not being felt till lunch. Bending sidewise while lying on bed gives a stress or stiffness feeling at the left side of the buttock starting. Sometime emptying of the stomach gives relief.... ...Are all these due to ligament or muscle affected due to a sudden stress given to left toe....Answer will be very helpful. Walking 45 minutes easily possible while sitting is generating numbness in lower back some time spreading to left leg and some time to the right. When this problem started 3 months back left sole burning was happening every evening till 11 pm. Now that stopped.
@mom-ku3ld
@mom-ku3ld Жыл бұрын
😅
@lathasukumaransukumaran778
@lathasukumaransukumaran778 3 жыл бұрын
No vedana caosule Novedana gel Champichampiontaila Bloodpurifiet 👌👌👌
@taexdk
@taexdk 3 жыл бұрын
Enikku naduvu vilak aanu epoolum pls reply
@geethaau8168
@geethaau8168 4 жыл бұрын
സർ എനിക്ക് പിടലിവേദനയും നടുവേദനയും ഇടതുകാൽ ഞരമ്പ് വലിക്കുന്നതുപോലെയും വേദന ഉണ്ട്. എന്ത് exercise ആണ് ചെയ്യേണ്ടത്. ഡെയിലി നടന്നാൽ മതിയോ?
@abdulshaheed6863
@abdulshaheed6863 5 жыл бұрын
Hospital which place
@RajeshKumar-jl4ed
@RajeshKumar-jl4ed 4 жыл бұрын
Renai Medicity Kochi
@rasheedaliv1804
@rasheedaliv1804 2 жыл бұрын
Dr എനിക്ക് ബാക് പെയ്ൻ ഉണ്ട് കാലിൽ വേദന ഉണ്ട് ഡിസ്കിൽ ഞരബ് ജാമായി കിടക്കുന്നു എന്നാണ്‌ Dr പറഞ്ഞത് ഇനി എന്താണ് ട്രീറ്റ്മെന്റ്
@mayamohan6762
@mayamohan6762 3 жыл бұрын
Sir sciatica.Pain endu chiyan pattum nalla vedana kondu enitu nikan vaya
@ansarphage1376
@ansarphage1376 3 жыл бұрын
Enikkum
@nikki9992
@nikki9992 3 жыл бұрын
X ray eduthal disc bulge or disc gap undo ennu ariyan sadhikko
@sujithps9764
@sujithps9764 3 жыл бұрын
Yes
@nidhik6958
@nidhik6958 2 жыл бұрын
Proper aayi ariyan MRI cheyyanam
@alinlkumar9539
@alinlkumar9539 3 жыл бұрын
Sir i am 18 Disk akalcha ondd 8 months aay marunu kazhikuni pain kurav illa🙁 Enth cheyanam
@albinegeorge6174
@albinegeorge6174 3 жыл бұрын
😔
@haseenamaheen9405
@haseenamaheen9405 2 жыл бұрын
Eaniku disk prolafse anu 5 masamayi koduthalum valathu fagathea chathi anu vedana neerum marunnilla 😥
@abdullaek4265
@abdullaek4265 3 жыл бұрын
Sir 4 years Mati Mila
@thomask.a8781
@thomask.a8781 4 жыл бұрын
Sir pls replay
@lalythomas7174
@lalythomas7174 2 жыл бұрын
Since 1 month iam suffering from back pIn
@nasarmadari366
@nasarmadari366 5 жыл бұрын
സർ ഈ ചികിൽസക്ക് എത്ര രൂപ ചിലവ് വരും
@RajeshKumar-jl4ed
@RajeshKumar-jl4ed 4 жыл бұрын
ദയവായി 04842880000 എന്ന നമ്പറിൽ വിളിക്കുക. ഡോക്ടറുമായി ബന്ധപ്പെടാൻ ആവശ്യമായ കാര്യങ്ങൾ അവർ ചെയ്യും
@ambikagopalkrishnan542
@ambikagopalkrishnan542 4 жыл бұрын
Sir ente naduvinte left sidil vedanayannu.kurchu ninnukazhiumpol vedanta kalin aakum.
@mrznk8452
@mrznk8452 4 жыл бұрын
Nerve compression enikum athanu.. Physio therapy cheythu no use next surgery is treatment only 27 age
@nandagopankv7485
@nandagopankv7485 4 жыл бұрын
@@mrznk8452 bro athu xray il kaanumo?
@njr8800
@njr8800 Жыл бұрын
@@mrznk8452 ippo enthayi bro ?
@mrznk8452
@mrznk8452 Жыл бұрын
@@njr8800 ippo kuravund 80%uulam maari...excirses cheythu daily three times stretching and strenghthening..pinne daily walking pinne medicine kudikkunnu...but heavy weight edukarilla bakkiyellam activity cheyyunnund
@mrznk8452
@mrznk8452 Жыл бұрын
@@nandagopankv7485 mri Aaanu detaild aayi ariyaan pattaa
@likhithuv1135
@likhithuv1135 5 жыл бұрын
സർ., നീരിറക്കം മൂലം നടുവേദന ഉണ്ടാകുമോ..?? കിടന്നു കഴിഞ്ഞാൽ പിന്നെ നടുവേദനമാറിയതു പുറം വേദന ആകുന്നു.. എന്താണ് അതിന്റെ കാരണം..??
@ME-mt2gb
@ME-mt2gb 5 жыл бұрын
നീരിറക്കം കൊണ്ട് നടുവേദന ഉണ്ടാകും കഴിവതും വൈകുന്നേരം നേരത്തേ കുളിക്കുക കട്ടി കൂടിയ ബെഡിൽ കിടക്കുക കട്ടി കൂടിയത് എന്നു പറഞ്ഞൽ നമ്മൾ കൈകൊണ്ട് അമർത്തിയാൽ താഴാത്തത്
@RajeshKumar-jl4ed
@RajeshKumar-jl4ed 4 жыл бұрын
ദയവായി Renai Medicity 04842880000 എന്ന നമ്പറിൽ വിളിക്കുക. ഡോക്ടറുമായി ബന്ധപ്പെടാൻ ആവശ്യമായ കാര്യങ്ങൾ അവർ ചെയ്യും
@pavith.p8279
@pavith.p8279 4 жыл бұрын
Same problem ane enikum......X ray eduthapoo nirkettu undu enne paranju....maran entha vazhi
@safithaha
@safithaha 3 жыл бұрын
എനിക്കും ഇതുണ്ട്
@suhainashameem1163
@suhainashameem1163 5 жыл бұрын
Dr njan veenu x-ray eduthapo disc elakiyathanu ennu paranju ippo eppoyum vedana aanu leg um vedana undavarund endu treatment aanu cheyedath endu kondanu vedana varunnath
@angle075
@angle075 5 жыл бұрын
Only solution exasaic
@abdulrazakrazak8193
@abdulrazakrazak8193 5 жыл бұрын
Dr സാർ 2മാസം എനിക്ക് നല്ല നടുവേദന ഉണ്ടാരുന്നു ഇപോൾ കുറവായി MR I ചെയ്തു ഇപോൾ കുറവായി ഇപോൾ ചന്തിയിൽ കുനിയുബൊ നല്ല വെധന ഉണ്ട് മുടീന് തഴെ കടച്ചിൽ ഉണ്ട് എധാണ് കരണ്ണം സാർ ്് പറായാമോ
@sisitharanchellappan8350
@sisitharanchellappan8350 4 жыл бұрын
എനിയ്ക്ക് 68 വയസ്സായി ഏകദേശം മൂന്ന് വർഷമായി നടുവേദന തുടങ്ങിയിട്ട് കാര്യമായ ചികിത്സയൊന്നും ചെയ്തില്ല യോഗയും എക്സർസൈസും പരിശീലിച്ച് കുറച്ച് ദിവസം മുക്തി ലഭിച്ചിരുന്നു ഇടക്ക് യോഗ മുടങ്ങുകയും വീണ്ടും വേദ ഉണ്ടാകുകയും തുടർന്ന് യോഗയും എക്സ്സർസൈസും ചെയ്തിട്ട് വേദന മാറുന്നില്ല കിടന്നിട്ട് എഴുന്നേല്ക്കുമ്പഴാണ് വല തു ഭാഗത്തു കോച്ചിപ്പിടിക്കുന്ന പോലുള്ള അസഹ്യമായ വേദന അനുഭവപ്പെടുന്നത് പ്രതിവിധിയും നിർദ്ദേശവും പ്രതീക്ഷിക്കുന്നു ,
@sunilkumart8189
@sunilkumart8189 4 жыл бұрын
Pls your contact number
@shameeribrahim5444
@shameeribrahim5444 4 жыл бұрын
@@sisitharanchellappan8350 ഭാഗ്യം ഇത്രയും കാലം വേദനയില്ലാതെ ജീവിച്ചല്ലോ
@vijayankandampully7205
@vijayankandampully7205 2 жыл бұрын
ഇത് എവിടെ ആണ്. എങ്ങിനെ അന്വേഷണം നടത്താം
@mayasumesh3459
@mayasumesh3459 4 жыл бұрын
Sr.ഞാൻ സീമ എനിക്ക് 38 വയസ്സ് ഉണ്ട് കോട്ടയത്ത് നിന്ന് ആണു എനിക്ക് ഇപ്പോൾ രണ്ടു ആഴ്ച ആയി നല്ല നടുവേദന ആണു തയ്യൽ ആണു ജോലി , നേരത്തെ ചെറിയ രീതിയിൽ ഉണ്ടായിരുന്നു . എക്സൈസ് ചെയ്യുമായിരുന്നു....പക്ഷെ ഇപ്പോൾ കാലിലേക്ക് വേദന ആണു ...എന്നാലും എക്സൈസ് എന്നും രാവിലെ ചെയ്തു ജോലിക്ക് പോകുന്നു...വൈകുന്നേരങ്ങളിൽ വീണ്ടും വരുന്നു...ഡോക്ടറെ കാണിച്ചു അവർ കുറച്ചു മരുന്നുകൾ തന്നു അതു അന്നേരം കുറച്ചു കുറഞ്ഞു വേദന പക്ഷെ വിട്ടുമാറിയില്ല...ഇനി എന്താണ് ചെയ്യേണ്ടത്??..
@lathasukumaransukumaran778
@lathasukumaransukumaran778 3 жыл бұрын
ഞാൻ aymanam. നല്ല മരുന്നു ഉണ്ട്.
@dybbuk9961
@dybbuk9961 4 жыл бұрын
നടുവിന് മസിൽ പിടിച്ചാൽ, അത് എത്ര നാൾ നില്കാൻ സാധ്യത ഉണ്ട്?
@rojiantony5708
@rojiantony5708 4 жыл бұрын
DOCTOR ENICKU ഫൈബ്രോമയാജിയ ആണ് എന്റെ കഴുത്തിന്റെ അവിടിത്തെയും L FOUR L ഫൈവിന്റെ അവിടുത്തെയും ഞരമ്പ് ജാം ആയി അസ്ഥി BULGE ചെയ്തു നിൽക്കുവാണ് MUSCLE TENDER പോയിന്റിൽ എല്ലാം ACUTE PAIN ആണ് എന്താണ് REMEDY?
@rojiantony5708
@rojiantony5708 4 жыл бұрын
Remedy?
@lathasukumaransukumaran778
@lathasukumaransukumaran778 3 жыл бұрын
9E5 ഹെൽത്ത് ഡ്രിങ്ക് Spirunilagold Nutrilife
@suniramesh6510
@suniramesh6510 5 жыл бұрын
Sir ഞാൻ ഒന്ന് വീണു കാലിനു foot, hipp ഒക്കെ ഭയങ്കര വേദനയും നീരും ആയിരുന്നു വെയിറ്റ് ഇട്ടു 1month കഴിഞ്ഞു അറിഞ്ഞു കാലിൽ പൊട്ടൽ ഉണ്ടായിരുന്നു എന്ന്‌. വേറെ ഹോസ്പിറ്റലിൽ കാണിച്ചു x ray എടുത്തപ്പോൾ നട്ടെല്ല് വളവ് കണ്ടു അപ്പോൾ mri എടുത്തു ഡിസ്കിലേക്ക് നട്ടെല്ല് പ്രൊജക്റ്റ്‌ ചെയ്തു നിൽക്കുന്നു ഇപ്പോൾ ഫിസിയോതെറാപ്പി ചെയ്യുന്നു. But 4മാസം ആയിട്ടും എനിക്ക് കാലിൽ നീര് ഇപ്പോളും മാറുന്നില്ല നടക്കുകയോ കാൽ താഴ്ത്തി ഇരിക്കുകയോ ചെയ്താൽ നീര് വക്കുന്നു.എന്തു കൊണ്ടാണ് അത്
@seenageorge4110
@seenageorge4110 4 жыл бұрын
എനിക്ക് 52 വയസ്സ് ഒരു വർഷമായി ബാക്ക് പെയ്ൻ ഉണ്ട് Calcium tablets കഴിക്കുന്നുണ്ട് Balance കിട്ടാത്ത പോലെ കഠിനമായി വേദന വരും. വേദനക്ക് ഒരു കുറവും ഇല്ല. ഇതിന് solution തരുമോ
@RajeshKumar-jl4ed
@RajeshKumar-jl4ed 4 жыл бұрын
ദയവായി Renai Medicity 04842880000 എന്ന നമ്പറിൽ വിളിക്കുക. ഡോക്ടറുമായി ബന്ധപ്പെടാൻ ആവശ്യമായ കാര്യങ്ങൾ അവർ ചെയ്യും
@lathasukumaransukumaran778
@lathasukumaransukumaran778 3 жыл бұрын
നൊവേദന capusul. Champi തൈലം
@shihabsyed9545
@shihabsyed9545 5 жыл бұрын
ഡോക്ടർ എനിക്ക് 2വർഷം ആയ്യി ബാക്ക് പൈൻ MRi എടുത്തു ഡിസ്ക് ബ്ളച്ച ആണ് ഡോക്ടർ പറഞ്ഞു ഫിസിയോതെറപ്പി ചയ്തു എന്നിട്ടും കുറവ് ഇല്ല കഴിഞ്ഞ് ആഴ്ച ഞാൻ കോയമ്പത്തൂർ ഗംഗ ഹോസ്പിറ്റൽ കാണിച്ചു അവിടിത്തെ ഡോക്ടർ നോക്കിട്ട് പറഞ്ഞു age മിറക്കിൾ ആണ് vare കുഴപ്പമില്ല ഇല്ല എന്നും എനിക്ക് ആണ് എങ്കിൽ നല്ല പൈൻ ഉം
@ashithagnair2051
@ashithagnair2051 5 жыл бұрын
Same prblm und .. rply plz doctr ..
@sharafudheenvalayath9637
@sharafudheenvalayath9637 5 жыл бұрын
Ningalude wahtsapp onn tharumo . My no 00971502106051
@8080833459
@8080833459 4 жыл бұрын
Same pain
@lalythomas7174
@lalythomas7174 2 жыл бұрын
No pain in leg
@englyusman4288
@englyusman4288 Жыл бұрын
ഡിസ്‌കിൽ പിടുത്തം അതുവഴി കാലിലും പിടുത്തം ബാലൻസ് തെറ്റുന്നു ഒരു ചികിത്സയും ഫലിച്ചിട്ടില്ല രോഗം maatti❤️തരാൻ കഴിയുമോ
@AnilKumar-un7fe
@AnilKumar-un7fe 4 жыл бұрын
സർ.ഇത്രയും പറഞ്ഞു തന്നതിന് നന്ദി. ഞാൻ രണ്ട് വർഷമായി ഡിസ്ക്കിന്റെ പ്രശ്നം കാരണം 'വിഷമിക്കുന്നു 'മരുന്നു എടുക്കുന്നുണ്ട് ' വിറ്റാമിൻ മരുന്ന് മാത്രമാണ് 'വേദനയുടെ ഗുളികയുണ്ട്' നല്ല വേദന ഉണ്ടെ കഴിക്കാൻ ' കഴിച്ചിട്ടില്ല. ഇപ്പോ 'കാല് ചെറിയ തരിപ്പും' വേദനയും ഉണ്ട്. ഇനി എന്താണ് ' Dr. പ്രതിവിധി.
@ThejusKK
@ThejusKK 3 жыл бұрын
68 വയസ്സ് പ്രായമുള്ള ആളാണ് jan വരിയിൽ വേദന തുടങ്ങിയതാണ് ഓട്ടുകമ്പനിയിൽ ജോലിക്കു പോവുന്ന ആളാണ് injecton cheythirunu എന്നിട്ടും കുറവില്ല ഇതിന്റെ മരുന്ന് എന്താണ്
@lathasukumaransukumaran778
@lathasukumaransukumaran778 3 жыл бұрын
നോ വേദന capusul. മാത്രം മതി
@anilkumartg4301
@anilkumartg4301 2 жыл бұрын
സാർ എനിയ്ക്ക് ഡിസ്ക്ക് തള്ളിയതിനാൽ ഇടത് കാലിന് ഭയങ്കര തരിപ്പാണ്MRI എടുത്തു
@abdullaek4265
@abdullaek4265 3 жыл бұрын
Back pain
@aneesh7624
@aneesh7624 5 жыл бұрын
സാർ ഇരുന്ന് എണിക്കുമ്പോൾ നല്ലാ വോദനയാണ്
@unniet3722
@unniet3722 4 жыл бұрын
സർ, അറിയാത്ത കാര്യം പറയാതിരിക്കുന്നതാണ് ഉത്തമം
@RajeshKumar-jl4ed
@RajeshKumar-jl4ed 4 жыл бұрын
ദയവായി Renai Medicity 04842880000 എന്ന നമ്പറിൽ വിളിക്കുക. ഡോക്ടറുമായി ബന്ധപ്പെടാൻ ആവശ്യമായ കാര്യങ്ങൾ അവർ ചെയ്യും
@riyasrashida8060
@riyasrashida8060 4 жыл бұрын
Enik 24 vasayi... Oru kutty und.. Enik pande cheriya naduvedana undayrnu.... Kure neram ninu kondu pani chyymbo pinne erunal nalla vedanayanu... Epo randamadh pregnt anu... bayangara back pain aanu.. Sahikn vayya.. Nivarnu kidkan vayya....bayangara pain aanu aadhym right side aayrnu.. Epo randu sidum und.. Adikm neram nilkn pattilla... Koode puram vedanym.. Kalukadachilm und
@RajeshKumar-jl4ed
@RajeshKumar-jl4ed 4 жыл бұрын
ദയവായി Renai Medicity Hospital Kochi, 04842880000 എന്ന നമ്പറിൽ വിളിക്കുക. ഡോക്ടർ അജീത് ബാബുരാജനുമായി സംസാരിക്കാൻ ആവശ്യമായ കാര്യങ്ങൾ അവർ ചെയ്യും.
@lalythomas7174
@lalythomas7174 2 жыл бұрын
Me age 63
@anzeerkoolothabdulla2796
@anzeerkoolothabdulla2796 5 жыл бұрын
Lose your weight , treat Ayurveda , do excessive or at least walk and stretch how you can plssssss avoid any surgery that doesn’t make sense
@shabeervp2483
@shabeervp2483 4 жыл бұрын
Hi
@pidakkalsukumaran4062
@pidakkalsukumaran4062 4 жыл бұрын
എനിക്കു കാല് വേദന ആണ് ഡിസക്കിന്റെ പ്രശ്നം എന്നാണ് Dr പറഞ്ഞത് ഇത് ചികിത്സിക്കാൻ എത്ര രൂപ വരും
@rashedarp1957
@rashedarp1957 4 жыл бұрын
റൈറ്റ് കാലിന്റെ റൈറ്റ് ഡിസ്ക് അകൽച മാറാൻ പറ്റിയ എക്സൈസ് പറഞ്ഞു തരാമോ
@lathasukumaransukumaran778
@lathasukumaransukumaran778 3 жыл бұрын
465+330+260
@gopalakrishnan4928
@gopalakrishnan4928 2 жыл бұрын
Dr.സാറെ നട്ടെല്ലിന്റെ എല്ലുകളുടെ അകൽചയിൽ ഉൻടാകുന്ന വേദനയെ പ്പറ്റി എന്താണ് വിശദീകരിച്ച് തരാത്തത്.
@salammt7724
@salammt7724 3 жыл бұрын
എത്രയാണ് ഈ ചികിത്സക്ക് വരുന്ന ചിലവ്
@lathasukumaransukumaran778
@lathasukumaransukumaran778 3 жыл бұрын
330+260+465+920.
@abdulrahimanthekkupuramduh9688
@abdulrahimanthekkupuramduh9688 4 жыл бұрын
Abdul Rahiman സർ:എനിക്ക്നടുവേദന15വർഷത്തോളമായിതൂടങ്ങിയിറ്റ് പലTreetment എടുത്തു ഇപ്പോൾരണ്ട്കാലിലുംവേദനയും അടികാലു തരിപ്പുമാണ്.MR| എടുത്തു അതിൽവെലിയകുഴപ്പംഇല്ലന്ന്ഡോക്ടർപറഞ്ഞു 3എക്സൈസ്പറഞ്ഞു 3 weekചെയ്തു വലിയമാറ്റമില്ല ഞാൻഎന്തുചെയ്യണം.
@vishnuvgvgvishnu255
@vishnuvgvgvishnu255 3 жыл бұрын
Sir masturbetion cheyuna alk mudi narakumo
@ayshakc7589
@ayshakc7589 5 жыл бұрын
ഹോസ്പിറ്റലിൽ ന്റെ അഡ്രസ്സ് അയക്കാമോ
@jeenapoulose1668
@jeenapoulose1668 5 жыл бұрын
Renai medicity,mamangalam,kochi
@beenababu7406
@beenababu7406 4 жыл бұрын
സാർ എനിക്ക് കഴിഞ്ഞ 'നല് വർഷമായി നടുവേദനയാണ് കുറെ ആയുർവേദം ചെയ്ത് എന്നാൽ എനിക്ക് ഒരു കുറവും ഇല്ല. നടു രണ്ട് വശവും വേദനയാണ് എനിക്ക് 44 വയസ് യായി
@aneena3713
@aneena3713 4 жыл бұрын
@@beenababu7406 hu
@joypodiyan4926
@joypodiyan4926 4 жыл бұрын
നടു പിടിക്കുന്നതിനു വല്ല മരുന്നുണ്ടോ ഡോക്ടർ
@thomask.a8781
@thomask.a8781 4 жыл бұрын
സർ എനിക്ക് 33വയസുണ്ട് എനിക്ക് നടുവിന് വേദന ആണ് x ray എടുത്തപ്പോൾ നട്ടെല്ലിന് തേയ്മാനം ആണ് എന്ന് പറഞ്ഞു. 56വയസുള്ള ഒരാൾക്ക് വരുന്ന തേയ്മാനം ആണ് എന്ന് പറഞ്ഞു sir തേയ്മാനം വരുന്നത് എന്തുകൊണ്ടാണ് എനിക്ക് body weight കൂടുന്നുണ്ട് ഇപ്പോൾ 71kg ഉണ്ട് hight 5'3inch ആണ്
@shajahankm8299
@shajahankm8299 4 жыл бұрын
Sarinte mobile number vennam sar please🙏🙏🙏🙏
@vijayakumarkumar5929
@vijayakumarkumar5929 5 жыл бұрын
സാർ എനിക്ക് 2013ൽ l. 4. 5ഡിസ്ക് സർജറി കഴിഞ്ഞു വലതു കാലിനു വേതന ആയിരുന്നു എന്നാൽ ഇപ്പോൾ അതെ വേതന തന്നെ ഇരിക്കാൻ പറ്റുന്നില്ല നടക്കുമ്പോൾ വേതന എന്താണ് എന്ന് അറിയില്ല മാറാൻ എന്തു ചെയ്യണം 8129156675
@RajeshKumar-jl4ed
@RajeshKumar-jl4ed 4 жыл бұрын
ദയവായി 04842880000 എന്ന നമ്പറിൽ വിളിക്കുക. ഡോക്ടർ അജീത് ബാബുരാജനുമായി ബന്ധപ്പെടാൻ ആവശ്യമായ കാര്യങ്ങൾ അവർ ചെയ്യും
@mujeebrahman340
@mujeebrahman340 2 жыл бұрын
ഒന്നും നടക്കൂല ടൈം വൈസ്റ്റ്‌
@shihabbudheen8445
@shihabbudheen8445 4 жыл бұрын
സാർ എനിക്ക് കഴിഞ 5 വർഷമായി ബേയ്ക്ക് പൈൻ ഉണ്ട് സത്യത്തിൽ വേധന (.രണ്ടു കൈയിന്റേയും പിറക് വശത്തുള്ള മസിലിലാണ് അതവാ നട്ടെല്ലിന്റെ ഇരുവശത്തുമായി .. പിന്നെ കഴുത്തിനും വേധന ഉണ്ട് .. ഇടുപ്പിലും ചെറിയ വേധ ന ഉണ്ട് ) ഇവിടെ ദുബൈയിലും നാട്ടിലുമായി ഒരു പാട് ചികിൽസ നടത്തി തൽകാലത്തേക്ക് ചെറിയ ഒരു വ്യതാസം കിട്ടും എന്നലാതെ പൂർണമായും ഭേദമായിട്ടില്ല ... ഇപ്പോൾ സാർ പറഞതു പോലെ കാലിലേക്ക് വേധന ഇറങ്ങി ..കാൽ മുട്ടിന്റെ താഴെ പിറക് വശത്തുള്ള മസിലിലാണ് കൂടുതലും വേധന... ഇപ്പോൾ ജോലി ചെയ്യാൻ തന്നെ ബുദ്ധിമുട്ടാവുന്നു ... സാർ ഞാൻ എന്തു ചെയ്യണം ... ഒരു നല്ല മറുപടി പ്രതീക്ഷിക്കുന്നു ...
@muhammedch127
@muhammedch127 4 жыл бұрын
Please contact my watsup 00971502077317
@ajayakumarb9658
@ajayakumarb9658 4 жыл бұрын
Sir
@khadeejashams6007
@khadeejashams6007 4 жыл бұрын
Sar anik8 eyar ayi koodudhal bak pain und
@khadeejashams6007
@khadeejashams6007 4 жыл бұрын
Elle aghnnu nilkunnuadhinu andhu trittmendane cheyyendad
@hfbbhbvb9900
@hfbbhbvb9900 2 жыл бұрын
Sir Renai Dr. ഇപ്പോൾ ഇല്ല എന്നു പറഞ്ഞു ഞാൻ വിളിച്ചപ്പോൾ ഇപ്പോൾ ഏതു് ആശുപത്രിയിലാണ് എനിക്ക് ഡോക്റ്ററെ കാണാനാണ്
@abhilashnair4779
@abhilashnair4779 Жыл бұрын
Doctor how I can contact you
@a.ayahathavvammada194
@a.ayahathavvammada194 5 жыл бұрын
Sir yanik disc probleman nadukilathe vedana kalinta jointilak eragi nallavadanayan Eppo kulika kaekkunnu yannalum vedana muppathekkalum kuravund Pakshe ravila okka yanikkumbo vedana anubava ppedarund ethinethenkilum pariharam
@RajeshKumar-jl4ed
@RajeshKumar-jl4ed 4 жыл бұрын
ദയവായി 04842880000 എന്ന നമ്പറിൽ വിളിക്കുക. ഡോക്ടർ അജീത് ബാബുരാജനുമായി ബന്ധപ്പെടാൻ ആവശ്യമായ കാര്യങ്ങൾ അവർ ചെയ്യും
100❤️
00:19
MY💝No War🤝
Рет қаралды 18 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 67 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 37 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,8 МЛН
Back Pain | നടുവേദന Doctor Live 19 Oct 2016
24:02
Doctor Live
Рет қаралды 40 М.
100❤️
00:19
MY💝No War🤝
Рет қаралды 18 МЛН