No video

നബി(സ)യോടുള്ള ആദരവ് ഈമാനിൻ്റെ നട്ടെല്ല് | മമ്പാട് | Rahmathulla qasimi | 31.12.2014

  Рет қаралды 27,591

Quran Study Centre Mukkam

Quran Study Centre Mukkam

Күн бұрын

join whatsapp group
Follow this link to join my WhatsApp group: chat.whatsapp....
Contact us :
+919645121228
+919946338023
SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
#റഹ്മത്തുള്ളഖാസിമി
#Rahmathullaqasimi

Пікірлер: 79
@sihabuddinvt725
@sihabuddinvt725 2 жыл бұрын
മനസ്സിന്റെ ഉള്ളിലേക്കു നബിയോടുള്ള സ്നേഹം വർധിക്കുന്ന അസാധാര പ്രസംഗം, അല്ലാഹുവേ ഹാഫിയത്തുള്ള ദീർഘായുസ്സ് ഉസ്താദിനും ഞ്ചങ്ങൾക്കും നൽകണേ, ആ മീൻ.
@muhsintp7465
@muhsintp7465 2 жыл бұрын
ഒരു യുഗത്തിലേക്കുള്ള പ്രസംഗം... ഓർത്ത് വയ്കേണ്ട മൊഴി മുത്തുകൾ. അൽഹംദുലില്ലാഹ്. അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.. ആമീൻ.
@fir456
@fir456 Жыл бұрын
Ameen
@adghhtkl1589
@adghhtkl1589 2 жыл бұрын
നിങ്ങളെ ഇഷ്ട്ടമാണ്, ഒരു പാട്, മാഷാ അള്ളാ,
@irshadkm2931
@irshadkm2931 2 жыл бұрын
അല്ലാഹുവിന്റെ ഹബീബ് (സ ) യുടെ ദറജ നമ്മുടെ ചിന്തക്ക് അധീദമാണ്.... നമുക്ക് എണ്ണിപ്പറയാനോ എണ്ണിതിട്ടപ്പെടുത്താനോ സാധ്യമല്ല..... നമുക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം മുത്ത് നബി (സ) യുടെ സമുദായമായത്..... അല്ലാഹുവേ നബി (സ ) ശഫാഅത് ഞങ്ങൾക്കെല്ലാം നൽകണേ..... മുത്ത് നബി (സ) യുടെ മഹത്വം മനസ്സിലാക്കിത്തന്ന നമ്മുടെ കാസിമി ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് കൊടുക്കണേ ആമീൻ
@nusrathkareem4293
@nusrathkareem4293 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ..
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
Aameen yarabbal alameen
@Sfnhadi
@Sfnhadi 2 жыл бұрын
മുത്ത് നബിയെ കൂടുതൽ പഠിക്കാൻ ഉതകുന്ന പ്രഭാഷണം 😘😘👌🏻👌🏻🥰🌹👍👍👍
@shahma9821
@shahma9821 2 жыл бұрын
✨️اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)
@Finger_Bucket
@Finger_Bucket 2 жыл бұрын
വിഷയം ഒന്ന്, അവതരിപ്പിച്ച ശൈലി വ്യത്യാസം. അടിപൊളി പ്രഭാഷണം
@faisaly4709
@faisaly4709 2 жыл бұрын
Alhamdulillah..usthaadinu.allaahu.deergaayussnalganea.aameeen
@alhamdulillah614
@alhamdulillah614 2 жыл бұрын
Alhamdulillah Masha Allah insha Allah duaayil ennum ulpeduthanam usthade aameen ya rabbal alameen 🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢
@naeemudheenmadheena
@naeemudheenmadheena Жыл бұрын
ما شاء الله 🌼 اللهم صل على النور وأهله✨🌷
@muhammadharismuhammadharis6598
@muhammadharismuhammadharis6598 2 жыл бұрын
Masha Allah Jazakalllahu Usthad
@Jamsheponnani
@Jamsheponnani Жыл бұрын
മുത്തുമുഹമ്മദ് സ്വലള്ളാഹു അലൈഹി വസ്സില്ലിം സയ്യിദുനാ മുഹമ്മദ് സ്വലള്ളാഹു അലൈഹി വസല്ലം മുത്ത് മുഹമ്മദ് മുസ്തഫ സ്വല്ലള്ളാഹു അലൈഹി വസല്ലം
@suneena.p8854
@suneena.p8854 2 жыл бұрын
Maasha allah🌹🌹
@ashrafakkarapalli2175
@ashrafakkarapalli2175 2 жыл бұрын
☺☺😍😘😚🌹🌹
@shifak6952
@shifak6952 2 жыл бұрын
Masha Allah
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
بارك الله 💙
@aliperingatt
@aliperingatt 9 ай бұрын
Alhamdulillah 💐
@learnandprobe338
@learnandprobe338 Жыл бұрын
❤️❤️❤️
@makboolhusainfaizy8296
@makboolhusainfaizy8296 Жыл бұрын
اللهم بارك في علمه وانفعنا به يا رب العالمين اللهم وفقه وايانا لخدمة دينك القويم
@cheriyavacreations9399
@cheriyavacreations9399 Жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹
@ZainZain-we6xy
@ZainZain-we6xy 2 жыл бұрын
അൽഹംദുലില്ലാഹ്.....
@Ih.san786
@Ih.san786 4 ай бұрын
@muhammedsuhail9188
@muhammedsuhail9188 Жыл бұрын
Ya rasooolulla...... Sallalahu alasayyidina Muhammad sallalahu alaihivassallam
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
Mashallah. Alhamdulillah 🌹🌹
@YounuzZayn
@YounuzZayn 20 күн бұрын
Alhamdulillah usthad i
@MohamedAsharudheen
@MohamedAsharudheen 2 жыл бұрын
اللهم صل على سيدنا محمد اللهم صل عليه وسلم
@shahithasaleem2245
@shahithasaleem2245 2 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@samplecalicut6y755
@samplecalicut6y755 2 жыл бұрын
اللهم صلي على سيدنا محمد وعلي اله وصحبه اجمعين 🥀
@abdulnasar3429
@abdulnasar3429 2 жыл бұрын
അൽഹംദുലില്ലാഹ്
@ashrafakkarapalli2175
@ashrafakkarapalli2175 2 жыл бұрын
Maasha allah 🌹🌹
@KabCholayil
@KabCholayil 2 жыл бұрын
മാഷാഅല്ലാഹ്‌
@AbdulRaheemvkINDIA
@AbdulRaheemvkINDIA Жыл бұрын
يا الله
@salmanulfaris2672
@salmanulfaris2672 2 жыл бұрын
سبحان الله ٠٠٠الحمد لله٠٠٠لا اِلؔه اِلاّ الله...الله اکبر
@sma9416
@sma9416 2 жыл бұрын
ماشاءالله…الحمدلله…اللهم صلي على سيدنا محمد و علي ال سيدنا محمد…❤️❤️🌷🌷🤲
@musthucmd
@musthucmd 2 жыл бұрын
Dua Cheyenne usttathe
@bluestarmediavvm
@bluestarmediavvm 2 жыл бұрын
mashah allah...
@riyazebrahimm6
@riyazebrahimm6 2 жыл бұрын
Alhamdulillah
@abdulsakeer6007
@abdulsakeer6007 2 жыл бұрын
Alhamdulilla
@ghousepasha4174
@ghousepasha4174 2 жыл бұрын
Alhamdlillah. Duha cheyyeney usta
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
💞💐💐
@ayyobayyobp2311
@ayyobayyobp2311 Жыл бұрын
Assalamualaikum
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
🤲🤲🤲🤲
@khaleelrahman6577
@khaleelrahman6577 Жыл бұрын
മുത്ത് നബിയുടെ ചെരുപ്പ് കിട്ടിയാൽ എന്റെ തലയിൽ വെക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു
@haneefavk6718
@haneefavk6718 2 жыл бұрын
Mashaallah. Duha cheyyeney. Haneefa. Kattuppara.
@hanan4606
@hanan4606 2 жыл бұрын
🥰👍🏻🤲🏻🤲🏻
@aliawaany3996
@aliawaany3996 2 жыл бұрын
الحمد لله رب العالمين والصلاه والسلام على رسول الله صلى الله عليه وآله وصحبه وسلم تسليما كثيرا . ماشاء الله تبارك الله عليك
@sinanyousuf829
@sinanyousuf829 2 жыл бұрын
കുട്ടിക്കാലത്ത് മൂസാ നബിക്ക് ഭക്ഷണം നൽകിയ ഫറോവ, തനിക്കൊരു അഡ്രസ്സ് നൽകിയ ഫറോവ, ഭക്ഷണത്തെ ബഹുമാനിച്ച ഫറോവ, സൂര്യോദയത്തിനു മുമ്പ് എഴുന്നേറ്റിരുന്ന ഫറോവ, അവസാനം കലിമ ചെല്ലി ( ആമൻ തു ബി റബ്ബി മൂസാ) മരണപ്പെട്ട ഫറോവ, ആ ഫറോവയെ പറ്റി അല്ലാഹു പറഞ്ഞു മനുഷ്യർക്ക് ഒരു ദൃഷ്ടാന്തമായി നിന്റെ ശരീരത്തെ നാം സംരക്ഷിക്കുമെന്ന് , വിശ്വാസിയുടെ ശരീരം ദ്രവിക്കില്ലെന്ന് പറഞ്ഞ അല്ലാഹു ആ ഫേറോവയെ സംരക്ഷിച്ചു. വിശ്വാസികളാണ് എന്ന് പറഞ്ഞു നടക്കുന്ന നമ്മൾ ആ ഫറോവയെ കുറ്റം പറഞ്ഞു നടന്നു😔. മനുഷ്യൻ നന്ദി കെട്ടവനല്ലെ. മരണപ്പെട്ടവരെ കുറിച്ച് കുറ്റം പറയരുതെന്ന് മുത്ത് നബി പഠി പ്‌പിച്ചിട്ടും നാം ഫറോവയെ നരക കാരനാക്കി. ജിബ്‌രീൽ ഫറോവയുടെ വായിൽ മണ്ണു തള്ളി, കാരണം ഫറോവ പറഞ്ഞത്രേ ഞാൻ ആണ് വലിയ റബ്ബെന്ന്. അത് സത്യമല്ലേ? തന്റെ ശത്രുവിന്റെ രക്ഷിതാവ് ആയി ജീവിച്ച ആളല്ലേ ഫറോവ? നമുക്ക് ഇഷ്ടപ്പെടുന്നവർ മാത്രം മതി സ്വർഗ്ഗത്തിൽ എന്ന് ആഗ്രഹിക്കുന്ന മുസ്ലിം ആവുന്നതിലും നല്ലത് അല്ലാഹു ഇഷ്ടപ്പെടുന്ന കാഫിർ ആവുന്നതല്ലെ., ഉമ്മയുടെ ഉള്ളിൽ കരുണ നൽകിയ അല്ലാഹു അവന്റെ കരുണയുടെ വലിപ്പം അറിയുന്നതിൽ മനുഷ്യ ജിന്ന് മലക്കുകളും പറാജയ പെട്ടിരിക്കുന്നു ., നരകത്തിലേക്കും കാരുണ്യമാം മുത്ത് നബി. എല്ലാവരും ഭക്ഷണം തയാറാക്കാൻ ഒരുങ്ങിയപ്പോൾ കത്തിക്കാനുള്ള വിറകുകൾ ആ പുണ്യ കരങ്ങളാൽ ശേഖരിച്ചു. ഉമ്മത്ത് മുഹമ്മദ് (സ) മാത്രമേ മനസ്സ് തുറന്നു ഇബ്‌ലീസ് ന് വേണ്ടി പോറുക്കലിനെ തേടാൻ കഴിയൂ.... Subhaanallah 💗. അല്ലാഹുവേ നരകത്തെ കെടുത്തി മാലിക്ക് അലൈഹി സലാമിനെ നീ ചിരിപ്പിക്കൂ നാഥാ... അല്ലാഹു അക്ബർ. മഹ്മൂദ് നബിയുടെ മേൽ നീ സദാ രക്ഷയും കരുണയും വർദ്ധിപ്പിക്കൂ...... ഇലാഹീ ലസ്തു ലിൽ ഫിർദൗസ്. Asthaghfirullah 😭. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.🤫
@ashraffyousaf4624
@ashraffyousaf4624 2 жыл бұрын
Good ഇങ്ങനെയും തെറ്റായി വ്യാഖ്യാനിക്കാൻ കഴിയും എന്ന് ഇപ്പോൾ ആൾ മനസ്സിലാക്കാൻ കഴിഞ്ഞു, അൽഹംദുലില്ലാഹ്, പിന്നെ സുഹൃത്തേ ഖുർആൻ എടുത്തു ഉയർത്തിൽ പവിത്രമാകാൻ മാത്രം അല്ല അതിനുള്ളിൽ ഉള്ളത് വായിച്ചു പഠിക്കണം, എന്നാൽ പിന്നെ നിങ്ങളുടെ പ്രശ്നം തീരും
@sinanyousuf829
@sinanyousuf829 2 жыл бұрын
@@ashraffyousaf4624 ഖുർആൻ വായിച്ച് മനസ്സിലാക്കാൻ നിങ്ങൾക്ക് സാധിക്കുമോ. Alifinte അർത്ഥം പോലും തിരിയാത്ത നമുക്ക് എന്ത് അറിയാനാ. കേവലം 6666 അയതായ ഒരു പുസ്തകമാണ് ഖുർആൻ എന്ന് ചിന്ദിക്കുന്നിടത് തന്നെ പിഴവ് വന്നില്ലേ... ഇൗ കാലത്ത് ഓതുന്ന രണ്ട് ചട്ടകൾക്കുള്ളിലെ കേവലം paperukal ആണ് ഖുർആൻ എന്ന് തോന്നുന്നുണ്ടോ.... കണ്ടവരെ കാണാനാണ് പറഞ്ഞത് അല്ലാതെ ആയിഷ ബീവിയിൽ നിന്നും ilm padikkaan ninghalod ആരാ പറഞ്ഞത്... Ilminte വാതിൽ ഞാനല്ലേ😠
@ashraffyousaf4624
@ashraffyousaf4624 2 жыл бұрын
@@sinanyousuf829 എന്താ നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നെ, ഖുർആൻ വായിച്ചാൽ മനസ്സിലാവുകയില്ലെങ്കിൽ ഖുർആൻ ന്റെ പകർപ്പാണ് നബി ജീവിതം, പിന്നെ ആയിഷ (r) തന്നെ യാണ് ദിൻ പഠിക്കേണ്ടത് അല്ലാതെ മുന്നിൽ കാണുന്ന എന്നിൽ നിന്നല്ല, പിന്നെ നിങ്ങൾ പറയുന്നത് നിങ്ങളുടെ അപകർശതാ ബോധം ആണ്, ഇരുന്നു ഒരു കാര്യത്തിൽ സംശയം വന്നാൽ നിങ്ങൾ ഹദിസ് നോക്കിയാൽ കിട്ടും, അതിൽ ഏറ്റവും വിശ്വസിനിയം ബുഖാരി യും മുസ്ലിം എന്നിവ ആണ്, അതിൽ കാണുന്നില്ലേ അതു ഒഴിവാക്കുക , 100 % പ്രതിഫലം കിട്ടുമെങ്കിൽ ചെയുക, പിന്നെ ഖുർആൻ തർജ്ജിമ ഇഷ്ട്ടം പോലെ ഉണ്ട്, ഒരു അലിഫിന്റെ പുറകെ തന്നെ പായണ്ട, പിന്നെ ഈ പണ്ഡിതൻ മാര് പറയുന്നത് ഖുർആൻ ഹദിസ് കളിൽ നിന്നല്ല, പിന്നെ സമർത്ഥിക്കാൻ വേണ്ടി സാഹിഹല്ലാത്ത ഹദിസ് കൊണ്ടു വരും അപ്പോൾ നിങ്ങൾ വിശ്വസിക്കും, ഒരാൾ മുസ്ലിം ആകാൻ 5 കർമവും 6 വിശ്വവാസം ആണ് വേണ്ടത്, അല്ലാതെ ഒന്നും വേണ്ട, ഇമാൻ കാര്യം ഇസ്ലാം കാര്യം. മാത്രം മതി, അതു പോലും ചെയ്യാത്ത നമ്മൾ ആണ് മറ്റുള്ള അനാവശ്യ ങ്ങളുടെ പുറകെ പായുന്നത്, സക്കാത്ത് ശരിയായ രീതിയിൽ കൊടുക്കുന്ന എത്ര കൗമുണ്ട് നമ്മുടെ കൂടെ, സക്കാത്ത് കഴിഞ്ഞല്ലേ നോമ്പ് പറഞ്ഞത്...... പിന്നെ എളുപ്പ വഴിയിലൂടെ സ്വർഗത്തിൽ പോകാൻ വേണ്ടി ആണ് എല്ലാവരും ഇവരുടെ കൂടെ നടക്കുന്നത്, ഖുർആൻ അള്ളാഹു ഏറ്റവും കൂടുതൽ പറഞ്ഞത് പാപമോചനം ആണ്, അതു നമ്മൾ അല്ലാഹുവിനോട് നേരിട്ടുള്ള ഇടപാട് ആണ്, പിന്നെ നീ ചോദിച്ചാൽ ഞാൻ പൊറുത്തു തരും എന്ന് അള്ളാഹു ആണ് പറയുന്നത്, എന്താ നമ്മൾക്ക് അല്ലാഹുവിൽ വിശ്വാസം ഇല്ലാതായോ, പുതിയ ഒരു കാര്യവും ചെയ്യരുത് എന്ന് റസ്സൂൽ ആണ് പറഞ്ഞത്, ഞാൻ ഈ പറയുന്നത് എല്ലാവർക്കും അറിയുന്നത് ആണ്, പിന്നെ എനിക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞു പുറകിലേക്ക് നില്കും,
@sinanyousuf829
@sinanyousuf829 2 жыл бұрын
അന മദീനതുൽ ഇൽമി വ ആയിഷ ബാബിഹ എന്നാണോ ninghal കണ്ട ഹദീസ്. നബി തങ്ങളെ കണ്ടവരെ മുന്നിൽ നിർത്തി ആണ് യുദ്ധം ജയിച്ചത് അല്ലാതെ 10 um 15 laksham hadees മനപ്പാദമാക്കിയവരെ alla... Aliyyinte വാതിൽ തുറക്കാതെ muhammed enna വിജ്ഞാന പട്ടണത്തെ നോക്കാൻ പറ്റുമോ.... അടഞ്ഞ വാതിലിൽ ഒളിഞ്ഞു nokkumpole ആണ് ആയിഷയുടെ ഹദീസിൽ ദീൻ മനസ്സിലാക്കൽ.... നബി തങ്ങൾ നിന്ന് മൂത്രം ഒഴിച്ചത് കണ്ട swahaabathukal അത് ആയിശയോട് പറഞ്ഞപ്പോൾ അത് അംഗീകരിക്കാത്ത ആളാണ് നമ്മുടെ ഉമ്മ. മിഅ്റാജ് പോയ നബിയുടെ ശരീരം വിശ്വസിക്കാത്ത ആളാണ് ആയിഷ... ശരീഅത്തിന്റെ ilmaanu dajjaalism. അത് കൊണ്ടല്ലേ അനൽ ഹഖ് എന്ന് പറഞ്ഞ ഹല്ലാജ്‌ നേ ഇഞ്ചിഞ്ചായി കൊന്നു കളഞ്ഞത്....... Maghrifathinte വാതിലിൽ കയറൂ.... കുറേ zikrukalum സ്വാലാതും കൊണ്ട് പോയി ഞാൻ വലിയ ആബിടാണെന്ന് പറഞ്ഞു അവന്റെ മുമ്പിൽ ഞെളിഞ്ഞിരിക്കാം എന്ന് കരുതുന്ന വിഡ്ഢികൾ ആവാതിരിക്കുക. ഈമാൻ കാര്യത്തിലെ 6 മത്തെത് ഇല്ലാത്തത് കൊണ്ടാണ് തിന്മയോട് നിങ്ങൾക്ക് വെറുപ്പ് തോന്നുന്നത്.... നന്മയും തിന്മയും അവനിൽ നിന്നാണ്.... എല്ലാ കാലത്തും നന്മ കൊണ്ട് മാത്രം ഞാണ് ദീനിനെ സംരക്ഷിക്കും എന്ന് അല്ലാഹു പറഞ്ഞിട്ടില്ല..... അല്ലാഹുവിന്റെ auliyaakkal കള്ള് കുടിയനിലും വ്യവിജാരിയിലും ബിമ്പാരാത്തകരിലും ഉണ്ട്, rahmathun ലിൽ ആലമീൻ ആയ rasoolullaahnte ഉമ്മതിൽ പെട്ട ഒരാളിൽ റഹ്മത്ത് ഉണ്ടാവും. അപ്പോൽ അവൻ പറയും. ഞാൻ തെറ്റ് ചെയ്തു. അതിന് അല്ലാഹു മാപ് നൽകി. അവൻ എന്നെ ബഹുമാനിച്ചു അതിന് kaaranakkaaranaayathu ഇബ്‌ലീസ് ആണ് അത് കൊണ്ട് ibleesinum നീ പൊറുത്ത് കൊടുക്ക് നാഥാ എന്ന്... Akramikalod മാപ് നൽകാൻ പഠിപ്പിച്ച മതമാണ് ഇസ്‌ലാം..... സ്വന്തം ഉമ്മാനെ വ്യബിജരിക്കാത്ത ആരാണ് ഇപ്പൊ ലോകത്തുള്ളത്? പലിശ vaanghal മാത്രമല്ല അതിന് കൂട്ട് nilkalum ഉമ്മാനെ വ്യബിജരിക്കും പോലെയാ.... ഇന്ത്യ എത്ര ആയിരം കോടി loan എടുത്തിട്ടുണ്ട്? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.💗
@ashraffyousaf4624
@ashraffyousaf4624 2 жыл бұрын
@@sinanyousuf829 ക്ഷമിക്കണം അറിയാതെ നിനക്ക് മറുപടി പറഞ്ഞു പൊയ്യത് ആണ്, 🙏🙏🙏🙏🙏, സമയം വൈസ്റ്റ്‌ ആക്കാനില്ല
@hidhavlogekk2586
@hidhavlogekk2586 2 жыл бұрын
നിങ്ങൾക്ക് ആദരവില്ല കാരണം അത് ഉണ്ടെങ്കിൽ തുടി വളർത്തും
@sinanyousuf829
@sinanyousuf829 2 жыл бұрын
കുട്ടിക്കാലത്ത് മൂസാ നബിക്ക് ഭക്ഷണം നൽകിയ ഫറോവ, തനിക്കൊരു അഡ്രസ്സ് നൽകിയ ഫറോവ, ഭക്ഷണത്തെ ബഹുമാനിച്ച ഫറോവ, സൂര്യോദയത്തിനു മുമ്പ് എഴുന്നേറ്റിരുന്ന ഫറോവ, അവസാനം കലിമ ചെല്ലി ( ആമൻ തു ബി റബ്ബി മൂസാ) മരണപ്പെട്ട ഫറോവ, ആ ഫറോവയെ പറ്റി അല്ലാഹു പറഞ്ഞു മനുഷ്യർക്ക് ഒരു ദൃഷ്ടാന്തമായി നിന്റെ ശരീരത്തെ നാം സംരക്ഷിക്കുമെന്ന് , വിശ്വാസിയുടെ ശരീരം ദ്രവിക്കില്ലെന്ന് പറഞ്ഞ അല്ലാഹു ആ ഫേറോവയെ സംരക്ഷിച്ചു. വിശ്വാസികളാണ് എന്ന് പറഞ്ഞു നടക്കുന്ന നമ്മൾ ആ ഫറോവയെ കുറ്റം പറഞ്ഞു നടന്നു😔. മനുഷ്യൻ നന്ദി കെട്ടവനല്ലെ. മരണപ്പെട്ടവരെ കുറിച്ച് കുറ്റം പറയരുതെന്ന് മുത്ത് നബി പഠി പ്‌പിച്ചിട്ടും നാം ഫറോവയെ നരക കാരനാക്കി. ജിബ്‌രീൽ ഫറോവയുടെ വായിൽ മണ്ണു തള്ളി, കാരണം ഫറോവ പറഞ്ഞത്രേ ഞാൻ ആണ് വലിയ റബ്ബെന്ന്. അത് സത്യമല്ലേ? തന്റെ ശത്രുവിന്റെ രക്ഷിതാവ് ആയി ജീവിച്ച ആളല്ലേ ഫറോവ? നമുക്ക് ഇഷ്ടപ്പെടുന്നവർ മാത്രം മതി സ്വർഗ്ഗത്തിൽ എന്ന് ആഗ്രഹിക്കുന്ന മുസ്ലിം ആവുന്നതിലും നല്ലത് അല്ലാഹു ഇഷ്ടപ്പെടുന്ന കാഫിർ ആവുന്നതല്ലെ., ഉമ്മയുടെ ഉള്ളിൽ കരുണ നൽകിയ അല്ലാഹു അവന്റെ കരുണയുടെ വലിപ്പം അറിയുന്നതിൽ മനുഷ്യ ജിന്ന് മലക്കുകളും പറാജയ പെട്ടിരിക്കുന്നു ., നരകത്തിലേക്കും കാരുണ്യമാം മുത്ത് നബി. എല്ലാവരും ഭക്ഷണം തയാറാക്കാൻ ഒരുങ്ങിയപ്പോൾ കത്തിക്കാനുള്ള വിറകുകൾ ആ പുണ്യ കരങ്ങളാൽ ശേഖരിച്ചു. ഉമ്മത്ത് മുഹമ്മദ് (സ) മാത്രമേ മനസ്സ് തുറന്നു ഇബ്‌ലീസ് ന് വേണ്ടി പോറുക്കലിനെ തേടാൻ കഴിയൂ.... Subhaanallah 💗. അല്ലാഹുവേ നരകത്തെ കെടുത്തി മാലിക്ക് അലൈഹി സലാമിനെ നീ ചിരിപ്പിക്കൂ നാഥാ... അല്ലാഹു അക്ബർ. മഹ്മൂദ് നബിയുടെ മേൽ നീ സദാ രക്ഷയും കരുണയും വർദ്ധിപ്പിക്കൂ...... ഇലാഹീ ലസ്തു ലിൽ ഫിർദൗസ്. Asthaghfirullah 😭. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.🤫
@AbdulRaheemvkINDIA
@AbdulRaheemvkINDIA Жыл бұрын
🙄🙄😁😁😇😇😇😇
@ashraffyousaf4624
@ashraffyousaf4624 2 жыл бұрын
പടച്ചോനെ ഇയാൾക്ക് ചങ്ങല ഇടുമോ
@saleekaththabashira1146
@saleekaththabashira1146 2 жыл бұрын
allahu ninak namuk hidayath nalgate
@ashraffyousaf4624
@ashraffyousaf4624 2 жыл бұрын
@@saleekaththabashira1146 എന്താ പറയുന്ന ആൾക് ഹിദായത് വേണ്ടേ, നമ്മുക്ക് മാത്രം മതിയോ, ഇങ്ങനെ ദീനിനെ അവനവന്റെ സൗകര്യത്തിന് മാറ്റി മാറിക്കുന്നവരെ പിനേ എന്താ ചെയ്ക, റസൂൽ അവസാന പ്രസംഗത്തിൽ എന്താണ് എന്ന് പഠിച്ചു നോക്കുക, അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും അയാൾ എന്ത് തോന്യസം ആണ് പറയുന്നത് എന്ന്, പിന്നെ ഖുർആൻ ഇത് പോലെ ദുർവാഖ്യാനം ചെയുന്ന വേറെ ആളെ ഞാൻ കണ്ടിട്ടില്ല, എത്ര ബ്ലോക്ക്‌ ചെയ്താലും ഇങ്ങനെ വഴി തെറ്റിക്കുന്നത് വരും എന്താ ചെയ്യുക
@gamingwithvlog1172
@gamingwithvlog1172 2 жыл бұрын
@@ashraffyousaf4624 ne sarik padikk
@ashraffyousaf4624
@ashraffyousaf4624 2 жыл бұрын
@@gamingwithvlog1172 ഇതെല്ലാം കേൾക്കാനും, ലൈക്‌ അടിക്കാനും ഉള്ളിടത്തോളം കാലം ഇത് കേൾക്കേണ്ടി വരും, ഏതായാലും ഇത് പടികണ്ട
@ashraffyousaf4624
@ashraffyousaf4624 2 жыл бұрын
@@mightyfist നല്ല ദുആ, ഇങ്ങനെ തന്നെ വേണം സുന്നത്ത് ജമാഅത് എന്ന സ്വയം അവകാശപ്പെടുന്നവർ ചെയ്യണം,
@ashraffyousaf4624
@ashraffyousaf4624 2 жыл бұрын
നല്ല വട്ടാണ്, എന്താ പറയുന്നത് നോക്ക്,
@gamingwithvlog1172
@gamingwithvlog1172 2 жыл бұрын
Ne minak ariyaathath vattanenn paraunnu
@abdulrafipulluparamban6812
@abdulrafipulluparamban6812 2 жыл бұрын
Vatt varunollu mone ninakoke qasimi usthad rasoolullante madh parayunu ninakoke allah hidayath tharate
@satharvv3502
@satharvv3502 3 ай бұрын
Allahu ആദരിച്ചതിനെ കുറിച്ച് പറയുമ്പോൾ ചൊറിച്ചിൽ വരുന്നു അല്ലെ വഹാബി
@Jafarnk.
@Jafarnk. Жыл бұрын
❤️❤️❤️❤️
@shafeerk4862
@shafeerk4862 2 жыл бұрын
അൽഹംദുലില്ലാഹ്......
@fathimabeefathimabee1173
@fathimabeefathimabee1173 2 жыл бұрын
അൽഹംദുലില്ലാഹ്
@mjcreation4699
@mjcreation4699 2 жыл бұрын
അൽഹംദുലില്ലാഹ്
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,6 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 8 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 18 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 91 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,6 МЛН