Naikurana parippu | For sexual health | നായ്ക്കുരണ പരിപ്പ് | ലൈംഗീക ആരോഗ്യത്തിന് | Dr Jaquline

  Рет қаралды 17,825

Health adds Beauty

Health adds Beauty

6 ай бұрын

ഇന്നത്തെ കാലഘട്ടത്തിൽ , പ്രത്യേകിച്ച് കോവിഡിനു ശേഷം വളരെയധികം പുരുഷന്മാർ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ലൈംഗീക ആരോഗ്യക്കുറവ് എന്നത് . ഇതിന് നായ്ക്കരണ പരിപ്പ് വളരെ ഫലപദമാണ്. ഈ വീഡിയോയിലൂടെ കൂടുതൽ മനസിലാക്കാം.
for more,
Visit: drjaqulinemathews.com/
#naikurana #velvet #sexualhealth
#drjaquline #healthaddsbeauty #ayurvedam #malayalam
#ayursatmyam

Пікірлер: 63
@healthaddsbeauty
@healthaddsbeauty 6 ай бұрын
Dr. ജാക്വിലിൻ്റെ online consultation ൻ ആവശ്യംഉള്ളവർ തങ്ങളുടെ പേരും സ്ഥലവും 8921046160 എന്ന നമ്പറിലേയ്ക്ക് whatsapp മെസേജ് അയക്കുക Details മറുപടി യായി ലഭിക്കുന്നതാണ് Calls ഈ നമ്പറിൽ സ്വീകരിക്കുന്നതല്ല
@r0611
@r0611 6 ай бұрын
Madm ഫീസ് എത്ര ആണ്
@iqbalk9888
@iqbalk9888 6 ай бұрын
300
@sureshkumarnj6959
@sureshkumarnj6959 3 ай бұрын
ഇതിന്റെ ഒറിജിനൽ പൊടി എവിടെ കിട്ടും
@MuhammedAli-cq6gx
@MuhammedAli-cq6gx 6 ай бұрын
Thankyu ❤👍🌹
@healthaddsbeauty
@healthaddsbeauty Ай бұрын
online consultation booking number 8921046160 whatsapp message your name and place to this number . calls will not be answered.
@pallavchunda
@pallavchunda 22 күн бұрын
Name പല്ലവ്. Place മലപ്പുറം. Waiting for your advice.
@pallavchunda
@pallavchunda Ай бұрын
Dr I am an MVP patient having hyper thyroidism and creatine problem at control. Can I use naykurana powder for ED.
@bilalhamsa4418
@bilalhamsa4418 6 ай бұрын
💚
@ahmedhamdan920
@ahmedhamdan920 2 ай бұрын
Dr oru doubt, paalili puzhungatheyanu athinte tholi kalanjath vellathil ittu vechu kuthirthiyanu kalanjath, pinne unakkippodichu, paalil thanne cheyyanam ennunddo plz rply
@akbara5657
@akbara5657 6 ай бұрын
Video nannayirunnu sis jaqy doctor❤❤🥰🥰 👌👍
@aneeshms8775
@aneeshms8775 5 ай бұрын
hello doctor, I am using(Budamate 400) inhaler for asthma. not in regular, may be some difficult days (breathing difficult).can I use this (velvet beans) is any problem?.
@praveens687
@praveens687 6 ай бұрын
Nanni
@subairmhd9195
@subairmhd9195 4 ай бұрын
Eniku shugar149 creatinine 1 thyroid. 0.90047 undu ethu kazhikunnathil kuzhappam undo
@arunkukku4130
@arunkukku4130 6 ай бұрын
Thanks
@user-oi2wi4fe9c
@user-oi2wi4fe9c 3 ай бұрын
Sugar . Cholesterol.normal aane appo amukkuru podi kazhikamo. please Dr .
@jeffyfrancis1878
@jeffyfrancis1878 6 ай бұрын
Good message Dr. 😍❤🥰
@healthaddsbeauty
@healthaddsbeauty 6 ай бұрын
Thanks
@jaleelmuhammad1697
@jaleelmuhammad1697 5 ай бұрын
Oky🔥
@Psycho88888
@Psycho88888 2 ай бұрын
ഞാൻ 12 ആം വയസ്സ് മുതൽ ഡെയിലി ഉഭയോഗിക്കാറുണ്ട്, നല്ല എഫക്റ്റീവ് ആണ് 👌
@iqbalk9888
@iqbalk9888 5 ай бұрын
നല്ല docter. ഞാൻ ട്രീറ്റ്മെന്റ് ആണ്
@healthaddsbeauty
@healthaddsbeauty 5 ай бұрын
Thanks 🙏
@mukeshchauhan5037
@mukeshchauhan5037 6 ай бұрын
🎉🎉 great mem,
@healthaddsbeauty
@healthaddsbeauty 6 ай бұрын
Thanks a lot
@rajeshks8182
@rajeshks8182 Ай бұрын
Cold milk il ethu kazhichal kuzhapamundo
@lalydevi475
@lalydevi475 6 ай бұрын
👍👍❤️❤️❤️❤️
@jayakrishnanb6131
@jayakrishnanb6131 6 ай бұрын
Hi dr 💞💞💞💞💞💞💞💞
@vijayachandrankk7260
@vijayachandrankk7260 6 ай бұрын
Great Doctor.... Thank you for information
@healthaddsbeauty
@healthaddsbeauty 6 ай бұрын
Most welcome
@salihathajudheen
@salihathajudheen 6 ай бұрын
Pregnancyil nerinji water kudikkaamo. Pls rply
@walterdsouza786
@walterdsouza786 6 ай бұрын
Namaskarm good morning mam have a beautiful day ❤❤❤❤❤❤❤🎉
@healthaddsbeauty
@healthaddsbeauty 6 ай бұрын
Good morning
@akbara5657
@akbara5657 6 ай бұрын
Personal msg😊
@Safisadi228
@Safisadi228 4 ай бұрын
Engane kayikkanam?
@nithyasreesree8705
@nithyasreesree8705 6 ай бұрын
അകലനാര മാറാനുള്ള oil ഉണ്ടോ doctor
@sureshsuresht9257
@sureshsuresht9257 6 ай бұрын
😊🙏
@healthaddsbeauty
@healthaddsbeauty 6 ай бұрын
Thanks
@Amal_sha
@Amal_sha 6 ай бұрын
Dr. ദിവസവും വിറ്റാമിൻ C 1000 mg കഴിച്ചാൽ ഏതെങ്കിലും കുഴപ്പം ഉണ്ടോ
@sarathkp3000
@sarathkp3000 4 ай бұрын
ഉണങ്ങിയ കുരു തൊണ്ട് കളഞ്ഞ പുഴുങ്ങാതെ കഴിക്കുന്നത്‌ നല്ലതാണോ അതോ എന്തെങ്കിലും തരത്തിൽ ഉള്ള side effects ഉണ്ടോ?
@RanjithRamachadran
@RanjithRamachadran 9 күн бұрын
മേഡം ഇത് എവിടെ നിന്ന് മേടിക്കാൻ പറ്റും
@mahadevannair3573
@mahadevannair3573 6 ай бұрын
Sugar, pressure ഉള്ളവർ കഴിക്കുന്നതു കൊണ്ടു കുഴപ്പം ഉണ്ടോ ഡോക്ടർ, എത്ര നാൾ കഴിക്കണം എന്നു കണക്കുണ്ടോ? എന്നും കഴിക്കാമോ.
@healthaddsbeauty
@healthaddsbeauty 6 ай бұрын
One month vare Kazhikkam Kuzhappam ella
@SivaramanNair-yl1tq
@SivaramanNair-yl1tq 3 ай бұрын
പാലിനു പകരം തേനിൽ കഴിക്കാൻ പറ്റുമോ .
@ummerummerandekatt3592
@ummerummerandekatt3592 6 ай бұрын
മാഡം ഇതിന്റെ ഈ രോമം ഉണ്ടല്ലോ അത് ഔഷധമാണോ ഞാനൊരു വീഡിയോയിൽ കണ്ടിരുന്നു അതിനു ഭയങ്കര വിലയുണ്ട് എന്ന് അത് ശരിയാണോ
@muhammedhumsa3520
@muhammedhumsa3520 27 күн бұрын
ഇൻസുലിൻ ഒരു നേരം 17' പ്രഷറുമുണ്ട്. ഇങ്ങനെയുള്ള സ്ത്രീകൾക്ക് അമുക്കുരം കഴിക്കാമൊ
@user-jh4id5jm8p
@user-jh4id5jm8p 6 ай бұрын
ബിപി. ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ
@harigovind2828
@harigovind2828 6 ай бұрын
ഒരു കാര്യം ചോദിച്ചോട്ടെ എനിക്ക് 19 വയസ്സ് ആണ് ഗ്ലാൻസ് പെനി സിൽ ഒരിക്കൽ ശക്തമായി നഖം കൊണ്ടത് മൂലം ഉദ്ധാരണം ശരിയായി നടക്കുന്നില്ല കാലത്തും ഉദ്ധാരണം ഇല്ല ഇതിനെന്താണ് പരിഹാരം
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 3 күн бұрын
ബെസ്റ്റ് റേഡിയത്തോട് ആരെങ്കിലും ചോദിക്കൂ
@deepakvlog4430
@deepakvlog4430 11 күн бұрын
എനിക്ക് മുല കുരു ഉണ്ട് എനിക്ക് ഈ പോടീ കഴിക്കാൻ പറ്റുമോ
@mohammedrafiq9032
@mohammedrafiq9032 5 ай бұрын
ഡോക്ടർ, നയികുർണപ്പരിപ്പും അശ്വഗന്ധചൂര്ണവും ഒരുമിച്ചു കഴിക്കാൻ കഴിയുമോ.
@healthaddsbeauty
@healthaddsbeauty 5 ай бұрын
Yes
@thamil.838
@thamil.838 6 ай бұрын
Dr.😂 ഈ പരിപ്പ് കഴിക്കാതെ തന്നെ താങ്ങാൻ പറ്റുന്നില്ല ഇതുകൂടെ കഴിച്ചാൽ പിന്നെ പറയേണ്ടത് ഇല്ലല്ലോ ഇതൊന്നും കഴിക്കാൻ പാടില്ല ചെറുപ്പക്കാർ. പ്രായമുള്ളവർക്ക് വേണമെങ്കിൽ കഴിക്കാം കുഴപ്പം ഉണ്ടാവില്ല😊
@ravig9772
@ravig9772 5 ай бұрын
ട്രൈറോട് ഉള്ളവർ കഴിക്കുന്നത് കുഴപ്പമാണോ
@asadkp6323
@asadkp6323 6 ай бұрын
ഒറിജിനൽ എവിടെ കിട്ടും
@healthaddsbeauty
@healthaddsbeauty 6 ай бұрын
Sunson enna company de nallathanu
@user-zz5dr6xn3o
@user-zz5dr6xn3o Ай бұрын
​@@healthaddsbeautyഡോക്ടർ ഈ പൊടി ഉപയോഗിക്കുന്ന വിധം എങ്ങനെ എന്ന് പറഞ്ഞു തരുമോ ഈ നായ്ക്കരണ പൊടി എവിടെ കിട്ടും
@KadershaN-ou2sj
@KadershaN-ou2sj 5 ай бұрын
kzfaq.info/get/bejne/fa6ppMWB3betj40.htmlsi=gg4_GE3Oft5k1mhY ഇത് usefull ആണോ husband ഇതോക്കെ എന്നെ കൊണ്ട് അന്വേഷിക്കാൻ പറയുന്നു...😢😢😢
@user-wq5kn4cz2v
@user-wq5kn4cz2v 6 ай бұрын
Thanks
@healthaddsbeauty
@healthaddsbeauty 6 ай бұрын
Welcome
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН