നായ്ക്കരുണ പരിപ്പിന്റെ ഗുണങ്ങൾ അറിയുക | Velvet bean | Naikkuruna Parippu | Dr Jaquline Mathews BAMS

  Рет қаралды 460,311

Health adds Beauty

Health adds Beauty

3 жыл бұрын

ഭാരതത്തിൽ ഉടനീളം കണ്ടുവരുന്നതും പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്നതുമായ ഒരു ഔഷധസസ്യമാണ്‌ നായ്ക്കുരണ. ഉപയോഗത്തെ അടിസ്ഥാനമാക്കി ആയുർവേദത്തിൽ ഇതിനെ വാജീകരണ ഔഷധങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിത്തുകളിൽ 25.03% പ്രോട്ടീൻ, 6.75% ഖനിജങ്ങൾ, 3.95% കാൽസ്യം, 0.02% സൾഫർഅത്രയും തന്നെ മാംഗനീസ് എന്നിവയും ഡൈഹൈഡ്രോക്സിഫിനൈൽ അലനിൻ, ഗ്ലൂട്ടാത്തിയോൺ, ലെസിഥിൻ, ഗാലിക് അമ്‌ളം, ഗ്ലൂക്കോസൈഡ് എന്നീ രാസ പദാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു. ഈ പദാർത്ഥങ്ങൾ തന്നെ അവയുടെ വേരിലും അടങ്ങിയിരിക്കുന്നു. വേര്‌, വിത്ത്, ഫലരോമം എന്നിവയാണ്‌ നായ്ക്കുരണയുടെ ഔഷധയോഗ്യമായ ഭാഗങ്ങൾ. ഏകവർഷമായും ചിലപ്പോൾ ബഹുവർഷിയായും കാണപ്പെടുന്നതും പടർന്നു വളരുന്നതുമായ ഒരു വള്ളിച്ചെടിയാണിത്. ഇളം തണ്ടുകൾ, കായ്കൾ എന്നിവ രോമത്താൽ മൂടപ്പെട്ടിരിക്കും. ഈ രോമങ്ങൾ മനുഷ്യന്റെ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിൽ വരാറുമുണ്ട്.
അജഡാ, കണ്ഡുര:, പ്രാവൃഷേണ്യ:, ശുകശിംബി:, കപികച്ഛു:, മർക്കടീ, കുലക്ഷയാ എന്നീ പേരുകളിൽ സംസ്കൃതത്തിൽ അറിയപ്പെടുന്ന ഇതിന്റെ ഹിന്ദിയിലെ പേരുകൾ കാവച, കിവച, കൊഞ്ചാ എന്നിവയാണ്‌. ബംഗാളിയിൽ അൽക്കുഷി എന്ന പേരിലും നായ്ക്കുരണ അറിയപ്പെടുന്നു. പൂനക്കാലി, പൂനക്കജോരി എന്നീ പേരുകളി തമിഴിൽ അറിയപ്പെടുന്ന ഇതിന്റെ തെലുഗു നാമം പില്ലിയഡാഗു എന്നാണ്‌.
നായ്ക്കുരുണ പരിപ്പിനെക്കുറിച്ചും അതിന്‍റെ ഉപയോഗങ്ങളെക്കുറിച്ചും ഡോക്ടര്‍ ഈ വീഡിയോയില്‍ വിവരിക്കുന്നു. തീര്‍ച്ചയായും ഈ വീഡിയോ നിങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കും. ഈ അറിവ് പരമാവധി ആളുകളിലേക്കെത്തിക്കുക.
For online consultation :
getmytym.com/drjaquline
#healthaddsbeauty
#drjaquline
#naykkurunaparippu
#velvetbean
#malayalam
#allagegroup
#ayurvedavideo
#ayurvedam
#homeremedy

Пікірлер: 1 400
@muhammadvk5124
@muhammadvk5124 3 жыл бұрын
നായ്കൂരുണയുടെ വിപരീത ഫലത്തെകുറിച്ച് അറിവ് നൽകിയ Doctor sir നു നന്ദി ,നന്മകൾ നേരുന്നു
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@manupillai4060
@manupillai4060 2 жыл бұрын
Hi doc ! Hope u r doing well .. I really love to watch your videos .. it’s really informative. Doctor I would like to clarify one things which I’m doing it on daily basis. I’m having half teaspoon ashwagnadha and half teaspoon kaapikachu together. I’m 32 yr old.
@aniljithericavu3342
@aniljithericavu3342 2 жыл бұрын
Good msg
@shihabomnia3932
@shihabomnia3932 Жыл бұрын
​@@healthaddsbeauty Thanks Doctor
@manojpadivattom3956
@manojpadivattom3956 Жыл бұрын
@@manupillai4060 p
@suhailinds
@suhailinds 2 жыл бұрын
Thanks Doctor for the information. Can we take this along with other ayurvedic supplements like boswellia serrata (shallaki) and Guggul.
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Yes
@resimanu2090
@resimanu2090 3 жыл бұрын
Thanks dr..nalla presentation and gud information 👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@a.thahak.abubaker674
@a.thahak.abubaker674 2 жыл бұрын
EXELENT CLASS.! THANK YOU VERY MUCH DR
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@badar6145
@badar6145 3 жыл бұрын
വളരെ നല്ല അറിവ് പകർന്നുതരുന്ന ഡോക്ടർ , നന്ദി നമസ്കാരം 🙏
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@gopi1961ramesh
@gopi1961ramesh Жыл бұрын
Dr. What is Cogeca seed and for what purpose it is using.. I want your valued information through this channel 🙏🏾🙏🏾🙏🏾
@jijidas4338
@jijidas4338 3 жыл бұрын
Good information....thank you... lovely describe...
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@abdusamadmp8681
@abdusamadmp8681 3 жыл бұрын
ഈ അറിവു് പകർന്നു തന്ന ഡോക്ടർ മാഡത്തിന് അഭിനന്ദനങ്ങൾ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@surendranmadathil8408
@surendranmadathil8408 Жыл бұрын
​@@healthaddsbeauty😊😊 km ni olp
@vijayankr271
@vijayankr271 5 ай бұрын
അഭിനന്ദനങ്ങൾ. നന്ദി
@basheerkattil5520
@basheerkattil5520 2 жыл бұрын
Good presentation and very informative. Well appreciated.
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@varunrajm5290
@varunrajm5290 3 жыл бұрын
Thanks doctor valare nalla information
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@johnypp6791
@johnypp6791 Жыл бұрын
വളരെ ഉപകാരപ്രദമായ വിവരണം 🙏🙏🙏🙏🥰🥰🥰👍👍👌👌🤗🙌🙌🙌
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@jimmutten
@jimmutten 3 жыл бұрын
This channel should reach million subscribers.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@soharoman2283
@soharoman2283 3 жыл бұрын
🙏ThanksSister🙏
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@akbara5657
@akbara5657 3 жыл бұрын
Karyangal valare vishadamayi paranju. Video nannayirunnu sis jaqy doctoree 👌❤😍👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks Akabar
@nvjoy741
@nvjoy741 9 ай бұрын
Doctor thanks for this great information. I am allergic to milk so what else can i use instead of milk.
@aboobakkervahabi1596
@aboobakkervahabi1596 2 жыл бұрын
ഡോക്ടർക്ക് നന്ദി ഡോക്ടർ പറയുന്ന കാര്യങ്ങൾ കുറച്ചു കൂടെ ഒന്ന് വ്യക്തമായി പറഞ്ഞാൽ വളരെ നന്നായിരുന്നു സാധാരണക്കാരെ പരിഗണിച്ചു കൊണ്ടായിരിക്കണം പറയുന്നത് പലതും ഇംഗ്ലീഷിൽ പറയുമ്പോൾ അത് തിരിയാത്ത വർ ഉണ്ടാവും
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Ok..njan sraddikkam
@bavakundil1739
@bavakundil1739 2 жыл бұрын
@@healthaddsbeauty valare nannaavum
@jamshadali3400
@jamshadali3400 Жыл бұрын
Hi Doctor ഞാൻ ഫസ്റ്റ് ടൈം ആണ് നയിക്കുർഗ്ഗ പോടീ കഴിക്കുന്നത് ഞാൻ നല്ല തടി ഉണ്ട് കഴിക്കുന്ന രീതി ഒന്ന് പറഞ്ഞു തരാമോ പ്ലീസ്
@jamshadali3400
@jamshadali3400 Жыл бұрын
ഒരു ടൈസ്പുൻ മുഴുവൻ എടുക്കണോ
@underworld2770
@underworld2770 2 ай бұрын
സാർ കഴിയുന്നതും മലയാളത്തിൽ...🎉
@user-xt1ns9xn6q
@user-xt1ns9xn6q 3 жыл бұрын
മാഡത്തിന്റെ വീഡിയോസ് കാണാറുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു good ഇൻഫർമേഷൻസ്
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks 😃
@talentartcreations
@talentartcreations 3 жыл бұрын
നല്ല ഉപകാര പ്രദമായ വീഡിയോ 👍👍❤
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@renukashijesh3955
@renukashijesh3955 2 жыл бұрын
Madam, Njan nayakkurana kuru kadayil ninnum vedichitt pacha vellathil kuthirthu vech athinte tholi kalanju eduthu. Ennitt aa paripp paalil vevich eduthu .ith veyilath thanne unakki edukkano atho aduppil choodakki podich edukkaamo ? Ente reethikal shariyaano ? Endenkilum mistake vannittundenkil paranju tharamo ?
@babupaul78
@babupaul78 3 жыл бұрын
വളരെ വ്യക്തമായി ഇതിന്റെ ഗുണവും അതുപോലെ ദോഷവും വിശദീകരിച്ചു.... Thanku dr:
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@shoukkathakaladi3770
@shoukkathakaladi3770 3 жыл бұрын
Thank you Doctor then expect more videos
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Sure thanks
@sayedpinky
@sayedpinky 3 жыл бұрын
@@healthaddsbeauty ഡോക്ടർ ഉദ്ധാരണം നീണ്ടു നിക്കാൻ ഒരു മരുന്ന് പറഞ്ഞു തരുമൊ അമുകുരം പൊടി നല്ലതാണോ
@manu7815
@manu7815 3 жыл бұрын
Thanks for yours kind information Regards
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@myindia2753
@myindia2753 Жыл бұрын
നല്ല അറിവുകൾ,നല്ല അവതരണം.
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@sreekanthazhakathu
@sreekanthazhakathu 3 жыл бұрын
Mam, Can You Pls Do a Detailed Video on Treatment on Depression With regards to Ayurveda (Maanasika chikitsa)
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Sure I will do a video
@sreekanthazhakathu
@sreekanthazhakathu 3 жыл бұрын
@@healthaddsbeauty Tq Mam , It's Very much needed to our society nowadays.
@sangeethastoch9386
@sangeethastoch9386 Жыл бұрын
മികച്ച വീഡിയോ
@jeyanthymoses9621
@jeyanthymoses9621 2 жыл бұрын
Dear Doctor Good morning! I have this plant at home and giving lots of beans.Seed of this plant given by a friend. I saw some cooking receipe of Srilankan and I am following that recipes. After I listened your lecture I am in doubt to use.Are we not allowed to consume like other beans? Kindly reply. Thank you so much! Love from Tamilnadu!
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Actually not advised to take as raw
@jeyanthymoses9621
@jeyanthymoses9621 2 жыл бұрын
Thank you so much for kind reply Doctor! God bless you!!!
@raheemka
@raheemka 2 жыл бұрын
Can I get some seeds that I could use for germination?
@razakalukkal94
@razakalukkal94 3 ай бұрын
Angioplast കഴിഞ്ഞ് ASPIRIN ഗുളിക കഴിക്കുന്നവ൪ക്ക് ഇത് കഴിക്കാൻ പാടുണ്ടൊ ഉണ്ടെങ്കിൽ എത്ര അളവിൽ എങ്ങനെയാണ് കഴിക്കേണ്ടത്
@jeyanthymoses9621
@jeyanthymoses9621 3 ай бұрын
Still we have seeds.
@venugopalkv4101
@venugopalkv4101 2 жыл бұрын
വളരെ നല്ല അവതരണം. നന്ദി. Dr.
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@viswanathannairp1685
@viswanathannairp1685 3 жыл бұрын
Nalla avatharanam thanks
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@yathumry7165
@yathumry7165 3 жыл бұрын
Njnum കഴിച്ചിരുന്നു സൂപ്പർ അണ് 👍😀
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Good
@aashiub2437
@aashiub2437 2 жыл бұрын
എങ്ങനെ kudichath
@dilipn2761
@dilipn2761 Жыл бұрын
@yathu mry എങ്ങിനെ ഉപയോഗിക്കാം, പറഞ്ഞു തന്നാൽ മറ്റുള്ളവർക്ക് ഉപകാര്രദമാകും, what are benefit , any improvement in health ?
@dumbtubenis
@dumbtubenis 8 ай бұрын
Engane kazhuchu ?
@vimalkumar-os1ui
@vimalkumar-os1ui 3 жыл бұрын
ഇത്‌ ബിപി tabs, കൊളെസ്ട്രോൾ, ക്ലോപിഡോജിൽ കഴിക്കുന്നവർക്ക് ഉപയോഗിക്കാമോ. 65 വയ്സിന് മുകളിൽ ഉള്ളവർക്ക് കഴിക്കാമോ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Kazhikkam But medicines and ee podi thammil oru 45 minutes engilum gap idanam
@jsephvarkey5944
@jsephvarkey5944 Ай бұрын
ഞാൻ വേറെ മെഡിസിൻ ഒന്നും കഴിക്കുന്നു ഇല്ല എനിക്ക് ഇത് എങ്ങനെ കഴികാം എന്ന് ഒന്ന് പറഞ്ഞു താരമോ
@satheeshkumarkumar8617
@satheeshkumarkumar8617 3 жыл бұрын
Thank you doctor
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sivankuttyk9070
@sivankuttyk9070 3 жыл бұрын
വിവരണത്തിനു നന്ദി.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@vinodsimi5025
@vinodsimi5025 3 жыл бұрын
ഇത് പച്ചയ്ക്ക് കറി വച്ചു കഴിയ്ക്കാമോ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
No
@sureenthranu3462
@sureenthranu3462 3 жыл бұрын
ഇതു പാലിൽ പുഴുങ്ങാതെ വെയിലിൽ ഉണക്കി പൊടിച്ചു പാലിൽ കലക്കി കഴിച്ചൂടെ.
@vinuvinayan5654
@vinuvinayan5654 Жыл бұрын
ഇത് ചിക്കൻ അല്ല
@aneeshmh3698
@aneeshmh3698 10 ай бұрын
​@@vinuvinayan5654😂
@arunv4163
@arunv4163 3 жыл бұрын
പരിപ്പ് ചിലത് തൊലി പൊളിച്ചു കളഞ്ഞാൽ കറുപ്പ് നിറം കാണാം അങ്ങനെ ഉള്ളത് ഉപയോഗിക്കാൻ പാടില്ല അതിൽ പിത്തത്തിൻറ്റെ അളവ് കൂടുതലായിരികും എന്നു പറഞ്ഞു കേട്ടു അതു ശരിയാണോ അങ്ങനെയാണങ്കിൽ കടയിൽ കിട്ടുന്നത് powder എല്ലാം നല്ലതു മാത്രം വേർതിരിച്ചു ആയിരിക്കില്ലല്ലോ പൊടിക്കുന്നത് എല്ലാ ഉൽപ്പന്നങ്ങളും അങ്ങനെതന്നെയാണ് വരുന്നത് അല്ലെ അതൊന്നും നോക്കിയാൽ ഒന്നും വാങ്ങാൻ കഴിയില്ല
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Athu sariyanu
@with4192
@with4192 2 жыл бұрын
Great information Dr
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@SunilSunil-yf1qf
@SunilSunil-yf1qf 3 жыл бұрын
Good information.. Thank you doctor
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@mohammedk7250
@mohammedk7250 2 жыл бұрын
@@healthaddsbeauty ഞാൻ 20 കൊല്ലമായി ടൊക്ടർ നായിക ര ണ അമുക്കരം ഏഉള് കുടി പാൽ കുട്ടി കടിക്കാൻ തുടങ്ങി ഭാര്യമാർ പൊരാ ണ്ടു വന്ന വേറേ 'പെണ്ണ് ൻ്റെ ആടുത്തു പൊകണ്ടി വ രും
@viswanathans2965
@viswanathans2965 3 жыл бұрын
മേടം കോൺടാക്റ്റ് നമ്പർ അല്ലെങ്കിൽ ഒ പി നമ്പർ കിട്ടുമോ
@jaleelillyasnagar9460
@jaleelillyasnagar9460 3 жыл бұрын
ഡോക്ടർ നമ്പർ കിട്ടുമോ
@healthaddsbeauty
@healthaddsbeauty 2 жыл бұрын
For online consultation : getmytym.com/drjaquline
@aboobackerm5017
@aboobackerm5017 2 жыл бұрын
ഡോക്ടർ രു ടെ നമ്പർ കിട്ടിയാൽ നല്ല തായിരുന്നു
@shafeehanna6229
@shafeehanna6229 Жыл бұрын
Better information with perfect skill
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok thanks
@chelackalmayannur4824
@chelackalmayannur4824 3 жыл бұрын
Good information..and ..good looking... God bless you..
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@HARIKRISHNAN-ti2mw
@HARIKRISHNAN-ti2mw 3 жыл бұрын
മാഡം work ചെയ്യുന്ന ഹോസ്പിറ്റലിൽ പേര് പറയോ
@pgnithin4878
@pgnithin4878 3 жыл бұрын
0.38 watch
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Avp coimbatore pharmacy Peravoor Kannur
@binupappachen7561
@binupappachen7561 3 жыл бұрын
Dr .. South Kerala il hospital ഉണ്ടോ??
@naseebuliyil3969
@naseebuliyil3969 2 жыл бұрын
@@healthaddsbeauty hello
@naseebuliyil3969
@naseebuliyil3969 2 жыл бұрын
@@healthaddsbeauty Doctor പേരാവൂർ എവിടെ യാണ്
@user-tu2mn5jm2x
@user-tu2mn5jm2x 3 жыл бұрын
എന്നാലും ഇതുവേണ്ട വേണ്ട ഡോക്ടറെ പണി പാളും ....
@johnjohn7476
@johnjohn7476 3 жыл бұрын
@@shabnasyed7291, hi
@rashidmuhammed1403
@rashidmuhammed1403 3 жыл бұрын
അതെന്താ
@arunkallupadathu2645
@arunkallupadathu2645 3 жыл бұрын
Thank you 👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@haridasanhari6679
@haridasanhari6679 3 жыл бұрын
അഭിനന്ദനങ്ങൾ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@justinjustin6019
@justinjustin6019 3 жыл бұрын
ഞാൻ ഒരിക്കെ കഴിച്ചു എന്റെ അമ്പോ ഞാൻ പെട്ടുപോയി കുട്ടൻ ചേട്ടൻ താഴാതെ അങ്ങനെ അങ്ങ് നിൽക്കും 😂
@Priyankasarang8592
@Priyankasarang8592 3 жыл бұрын
😂😂😂
@hareendransekharathil198
@hareendransekharathil198 3 жыл бұрын
@@Priyankasarang8592 hhhhhh
@ibrahimsiddi4934
@ibrahimsiddi4934 3 жыл бұрын
U try
@bossinboss6216
@bossinboss6216 3 жыл бұрын
നേരാണോ
@justinjustin6019
@justinjustin6019 3 жыл бұрын
@@ibrahimsiddi4934 athe💪💪
@nishadashraf2811
@nishadashraf2811 3 жыл бұрын
Thanks doctor good information
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@KT5732
@KT5732 2 жыл бұрын
Thank you Doctor
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@m.thomasvarughese1870
@m.thomasvarughese1870 Жыл бұрын
Dr.very informative. Thank you
@healthaddsbeauty
@healthaddsbeauty Жыл бұрын
Glad it was helpful!
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
Lots of love and thanks for all the valuable informations.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@user-tu2mn5jm2x
@user-tu2mn5jm2x 3 жыл бұрын
ഡോക്ടറിന്റെ സൗന്ദര്യം കണ്ടിട്ടേ ആണോടാ നിന്റെ lots ഓഫ് ലവ് ... ഒരു കിളവി arunnagil niye ഈ വീഡിയോ തന്നെ കാണില്ല ...
@rajithraja9357
@rajithraja9357 3 жыл бұрын
Doctor thanks for valuable information .
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@mansoorsmr650
@mansoorsmr650 11 ай бұрын
Male jathikai kazhikkamo erectile Dyfuntion problem ulla alugalku please reply mam
@sureshsuresht9257
@sureshsuresht9257 Жыл бұрын
Vilapetta arivugalumayi eppozhum thanks.. Drgi🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
K
@sureshsuresht9257
@sureshsuresht9257 Жыл бұрын
@@healthaddsbeauty 😄🙏
@vomanvoman9538
@vomanvoman9538 Жыл бұрын
Excellent sister congratulations from London
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@prasanthtp5427
@prasanthtp5427 3 жыл бұрын
Good information Doctor
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sureshck8324
@sureshck8324 Жыл бұрын
❤🙏നല്ല അവതരണം thanks medam🙏❤
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks 😊
@mschannel7767
@mschannel7767 Жыл бұрын
എനിക്ക് ആരോഗ്യ പ്രശ്നം ഇല്ലാതത്തു കൊണ്ട് ദൈവത്തിനു നന്ദി എന്റെ കുട്ടൻ നല്ല വണ്ണവും നീളവും ബലവും ഉണ്ട് എന്തെങ്കിലും കാണുമ്പോഴേക്ക് ആള് എഴുന്നേൽക്കും
@abbusidheeq1652
@abbusidheeq1652 Жыл бұрын
Kadukka nallatanu
@kallaisawmillsk7378
@kallaisawmillsk7378 3 жыл бұрын
Madam I want to know that can we add honey while taking ashwagandha and velvet bean combination instead of milk.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
U can add But milk is the best anupana with these
@udaykrishna7042
@udaykrishna7042 3 жыл бұрын
Very good information.Thank you doctor
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@kalesht3219
@kalesht3219 3 жыл бұрын
ഇതിന്റെ കഥ കേട്ടാൽ ചിരിവരും പണ്ട് കുറെ ചൊറിഞ്ഞതാണ്!
@healthaddsbeauty
@healthaddsbeauty 3 жыл бұрын
😄
@habibrehiman7671
@habibrehiman7671 3 жыл бұрын
Good information thanks
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sreejith.cchathoth7276
@sreejith.cchathoth7276 3 жыл бұрын
Thankyou mam
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@shaamyouasaf5768
@shaamyouasaf5768 3 жыл бұрын
Thank you dr
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@arunkumar-rh5cu
@arunkumar-rh5cu Жыл бұрын
Any particular brand you suggest.. I'm in bangalore
@healthaddsbeauty
@healthaddsbeauty Жыл бұрын
Locally kittunnathile enikku viswasam uloo
@kiransk5411
@kiransk5411 3 жыл бұрын
Mam ye khanese kya fayeda hoga bolye
@vinodnayanarvengayil903
@vinodnayanarvengayil903 3 жыл бұрын
Very good information
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@like_thamban
@like_thamban 3 жыл бұрын
In dis saree colorful ayitund doc, something different from other uploads think hairstyle too diff looks vanitund Vedio also very much knowledgable.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@n.padmanabhanpappan510
@n.padmanabhanpappan510 3 жыл бұрын
ഡോക്ടർ പറയുന്നത് കേട്ടാൽ മതി, സാരിയിൽ നോക്കണ്ട
@like_thamban
@like_thamban 3 жыл бұрын
Onu poda oole abiprayamparayan vanirikunu entuparanalum negative chindikuna ninepolula paranarikale yoke entuparayan paranittu orukaryavum illa verute type cheytu kaiyum manasum malinamakum ennalade
@mohammadali8816
@mohammadali8816 Жыл бұрын
Very good information 🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@jgdsh3574
@jgdsh3574 Жыл бұрын
Very useful tips 😍😍👍🏻👍🏻
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@rahimmottammal8411
@rahimmottammal8411 3 жыл бұрын
Good message.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@rahimmottammal8411
@rahimmottammal8411 3 жыл бұрын
@@healthaddsbeauty You are welcome.
@sudheerthalikulam5751
@sudheerthalikulam5751 3 жыл бұрын
Thanks
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@aneeshms8775
@aneeshms8775 5 ай бұрын
Hello doctor, I am using(Budamate 400 Gm) inhaler for asthma. not in regular, may be some difficult days.can I use this (velvet beans) is any problem?.
@Cheppu94
@Cheppu94 2 жыл бұрын
ED prashnamullavar naikkuranayum amakkuruvuvum yethra gram vech kazhikkanam. Enganeyan palil thilappichittano alla chood palil kalakkiyano kudikkendath.. Please ariyikkuka dr.
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Half teaspoon 2 um eduttu one glass milk ill choodakki night kazhikkam
@balachandranpillai3281
@balachandranpillai3281 3 жыл бұрын
ബ്യൂട്ടിഫുൾ ഇൻഫർമേഷൻ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@asedshaa
@asedshaa 3 жыл бұрын
Good presentetion 👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@salimmattaya509
@salimmattaya509 3 жыл бұрын
Thanks a lot
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@ramesh.ramesh5462
@ramesh.ramesh5462 2 жыл бұрын
Thanks, Dr
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@kabeerkakollambdy9869
@kabeerkakollambdy9869 Жыл бұрын
നന്ദി dr
@healthaddsbeauty
@healthaddsbeauty Жыл бұрын
Nanni
@swarajedamundaa5840
@swarajedamundaa5840 3 жыл бұрын
Thanks doctor
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@hndobaid1287
@hndobaid1287 3 жыл бұрын
nayukuranam amukuram randum chooduvellathil mix cheyithu kazhikaamo
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Kazhikkam but milk aanu nallathu
@RajeshkumarRajesh-tq2rz
@RajeshkumarRajesh-tq2rz Ай бұрын
Its brilliant tips tanks mam
@shinoyraveendran5505
@shinoyraveendran5505 3 жыл бұрын
Dear Doctor,. Can I have it when I take chyavanaprasam one teaspoon daily?
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Yes
@adv.rarichanck4285
@adv.rarichanck4285 2 жыл бұрын
Very precious informations thanks 🌹
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@pushpashibu439
@pushpashibu439 3 ай бұрын
Indusviva yude ICoffee yil ithund , diabetics patients num nallatha
@haha-rf6ll
@haha-rf6ll Жыл бұрын
Ayurvedhakadayail parippu kittun ennu kettu ithi daily 10 ennam kazhikunathil kuzhapam undo
@maheshaj160
@maheshaj160 Жыл бұрын
Thanks dear doctor❤❤❤❤
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@vasihvajid4909
@vasihvajid4909 3 жыл бұрын
Thirod marunn kazikumbol ethu kazichal thirod koodumo? parnhal upakaram
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Koodilla
@glimpses446
@glimpses446 3 жыл бұрын
Thank u mam.. well explained
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@manupillai4060
@manupillai4060 2 жыл бұрын
Hi mam… thanks for the video.. Awesome 👏!!! Can u pls advice .. can I have ashwagandha + safed musli + satavar + kaunch beej powder together for
@healthaddsbeauty
@healthaddsbeauty 2 жыл бұрын
No this combination is wrong
@manupillai4060
@manupillai4060 2 жыл бұрын
@@healthaddsbeauty please advice !!! Wats the best
@vishnuprasadg6835
@vishnuprasadg6835 Жыл бұрын
Walnut,badam, pumpkin seeds,brezil nut, ethoke kazhikundu athinunoppm nayikurana churnavum , ashwagandha churnavum kazhikuna kondu kozhapam ondo , kazhikamegil ethranal vare kazhikam,
@healthaddsbeauty
@healthaddsbeauty Жыл бұрын
Kuzhappam Ella 2 months vare Kazhikkam
@majnumurali8003
@majnumurali8003 4 ай бұрын
Naayukkuranam parippu engane shudhi cheyyam
@vijeeshjayan6218
@vijeeshjayan6218 3 жыл бұрын
Thank you doctor 🥰🥰
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@surjith.s4525
@surjith.s4525 3 жыл бұрын
Dr. For a healthy man Aswagandha podiyude dosage enganeya...
@healthaddsbeauty
@healthaddsbeauty 3 жыл бұрын
One tsp daily
@rajeshr1699
@rajeshr1699 3 жыл бұрын
Good message
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@usmankpusman6854
@usmankpusman6854 3 жыл бұрын
പുതിയൊരു അറിവ് നല്ല അവതരണം...!!👍👌
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@hynicoicphynico6837
@hynicoicphynico6837 3 жыл бұрын
Mam, about fig....?
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Yes I will do
@vijayana557
@vijayana557 3 жыл бұрын
നന്ദി 🙏💊🙏
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@suhailkolamban3718
@suhailkolamban3718 3 жыл бұрын
Thanks dr
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@billaa6611
@billaa6611 2 жыл бұрын
Thank u doctor
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@pulibabu3453
@pulibabu3453 3 жыл бұрын
Informative👍👍👍👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@vijayanpillai5243
@vijayanpillai5243 3 жыл бұрын
Thanks for your great and very valuable information. May God bless you.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
Little girl's dream of a giant teddy bear is about to come true #shorts
00:32
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 41 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 35 МЛН
Triphala benefits in malayalam| ത്രിഫല| Dr Jaquline
16:39
Health adds Beauty
Рет қаралды 688 М.
5 foods to balance hormones during Menopause | Dr. Vishnu Satheesh
10:42
Scientific Health Tips In Malayalam
Рет қаралды 123 М.
Little girl's dream of a giant teddy bear is about to come true #shorts
00:32