നക്ഷത്രം പൊട്ടിത്തെറിക്കുന്ന അത്ഭുത കാഴ്ച നേരിൽ കാണാം | T Coronae Borealis Nova

  Рет қаралды 62,925

Science 4 Mass

Science 4 Mass

2 ай бұрын

Have you ever witnessed a star explode? A rare opportunity to see such an event is approaching. Many people are calling it a "once in a lifetime opportunity".
Countless explosions, both small and large, occur in various parts of our universe. However, we are rarely able to see them directly. But scientists predict that in a few months, we will have the opportunity to witness such an explosion in space. This event is a nova explosion that will take place in a binary star system in the constellation Coronae Borealis. This is a recurring nova, meaning it explodes approximately every 80 years. Studies have shown that this nova previously erupted in 1866 and 1946. Based on the observations made then, the scientific community predicts that this nova will erupt again in 2024. If it does, we will be able to see it with our naked eyes. This nova explosion presents a great opportunity for the scientific community to learn about a variety of things, including the origin of life and the evolution of the universe.
#TCrBNova #RecurrentNova #BinaryStarSystem #WhiteDwarf #StellarEvolution #AmateurAstronomy #NightSky #OnceInALifetimeEvent #Cosmos #astrophysics #science #physics #science4mass #scienceformass #astronomyfacts #sciencefacts #astronomy #physicsfacts
ഒരു നക്ഷത്രം പൊട്ടിത്തെറിക്കുന്ന അത്ഭുത കാഴ്ച: ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന അവസരം!
ഒരു നക്ഷത്രം പൊട്ടിത്തെറിക്കുന്ന കാഴ്ച എപ്പോഴങ്കിലും കണ്ടിട്ടുണ്ടോ? അത്തരത്തിലുള്ള ഒരു സംഭവം കാണാനുള്ള ഒരു അവസരം വരുന്നുണ്ട്. Once in a Lifetime Opportunity അഥവാ ജീവിതത്തിൽ ഒരിക്കെ മാത്രം ലഭിക്കാൻ സാധ്യതയുള്ള ഒരു അവസരം എന്നാണ് ഇതിനെ കുറിച്ച് പലരും അഭിപ്രായപ്പെടുന്നത്.
ചെറുതും വലുതുമായിട്ട് ഒരുപാട് പൊട്ടിത്തെറികൾ നമ്മുടെ പ്രപഞ്ചത്തിന്റെ പല ഭാഗത്തും സംഭവിക്കാറുണ്ട്. പക്ഷെ അതൊന്നും നമുക്ക് നേരിട്ട് കാണാൻ കഴിയാറില്ല. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ അത്തരം ഒരു പൊട്ടിത്തെറി ബഹിരാകാശത്തു കാണാനുള്ള ഒരു അവസരം നമുക്ക് ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. Coronae Borealis എന്ന constellationഇലുള്ള ഒരു binary star സിസ്റ്റത്തിൽ നടക്കാൻ പോകുന്ന ഒരു പൊട്ടിത്തെറിയാണ് ഈ സംഭവം. ഇത് ആവർത്തന സ്വഭാവമുള്ള ഒരു പൊട്ടിത്തെറിയാണ്. ഏകദേശം 80 വർഷം കൂടുമ്പോ ഈ പൊട്ടിത്തെറി ആവർത്തിക്കുന്നുണ്ട് എന്നാണ് പഠനങ്ങളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത്. 1866ഇലും 1946 ലും ഈ പൊട്ടിത്തെറി ഇതിനു മുൻപ് സംഭവിച്ചിട്ടുണ്ട്. അന്നൊക്കെ അതിനെ കുറിച്ചുള്ള വിവരങ്ങൾ record ചെയ്യപ്പെട്ടിട്ടുമുണ്ടു . അന്ന് കണ്ട അതെ ലക്ഷണങ്ങൾ വെച്ച് നോക്കിയാൽ 2024ൽ , ഈ പൊട്ടിത്തെറി വീണ്ടും സംഭവിക്കും എന്നാണ് ശാസ്ത്ര ലോകം പ്രവചിച്ചിരിക്കുന്നത്. അത് സംഭവിച്ചാൽ നമുക്കതു നഗ്ന നേത്രങ്ങൾ കൊണ്ട് തന്നെ കാണാൻ കഴിയും. ശാസ്ത്ര സമൂഹത്തിന്, ഒരുപാട് കാര്യങ്ങളെ കുറിച്ച് പഠിക്കാനുള്ള ഒരു അവസരമാണ് ഈ പൊട്ടിത്തെറി, ജീവൻറെ ഉൽഭവത്തെ കുറിച്ചും പ്രപഞ്ചത്തിന്റെ വികാസത്തെ കുറിച്ചുമൊക്കെ പഠിക്കാൻ സഹായിക്കുന്ന ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ ഈ ഒരു പൊട്ടിത്തെറി സഹായിക്കും എന്നാണ് കരുതപ്പെടുന്നത്.
ശരിക്കും എന്താണ് ഇവിടെ പൊട്ടി തെറിക്കുന്നത്. 80 വര്ഷം കൂടുമ്പോ ഇത് ആവർത്തിക്കാൻ കാരണമെന്താണ്. ഭൂമിയിൽ നിന്നും എത്ര ദൂരത്തിൽ ആണ് ഇത് സംഭവിക്കുന്നത്. ഭൂമിയിൽ എവിടെ നിന്നാൽ ആണ് ഈ സംഭവം കാണാൻ കഴിയുക. ഇത് കാണാൻ എങ്ങിനെ ഇരിക്കും മുതലായ കാര്യങ്ങളൊക്കെ നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 220
@scariathoppil2271
@scariathoppil2271 2 ай бұрын
ഈ പൊട്ടിത്തെറി 2700 വർഷങ്ങൾ മുൻപേ നടന്നില്ലേ? നാം ഇപ്പോൾ കാണാൻ പോകുന്നൂ എന്നല്ലേ ഉള്ളൂ?
@Science4Mass
@Science4Mass 2 ай бұрын
പൊട്ടി തെറിക്കാൻ പോകുന്ന ആ Star Systemത്തിലേക്കുള്ള ദൂരം 2700 പ്രകാശവർഷം ആണ് എന്ന് പറഞ്ഞത് ചിലരിൽ കൺഫ്യൂഷൻ ഉണ്ടാക്കി എന്ന് തോന്നുന്നു. ഇതിനെ കുറിച്ച് സംശയം ചോദിച്ച എല്ലാവർക്കും വേണ്ടിയുള്ള ഉത്തരമാണ് ഇത്. അതുകൊണ്ടു ഈ comment ഞാൻ പിൻ ചെയ്യുന്നു നിങ്ങൾ ഊഹിച്ചത് ശരിയാണ്. ആ Systemത്തിൽ എന്ത് നടന്നാലും അത് 2700 വർഷങ്ങൾ കഴിഞ്ഞേ നമുക്ക് കാണാൻ കഴിയൂ. കാരണം അവിടെ നിന്നും നമ്മുടെ അടുത്ത് വരെ പ്രകാശത്തിന് സഞ്ചരിക്കാൻ 2700 വർഷങ്ങൾ എടുക്കും. 1866ഇൽ നമ്മൾ കണ്ട പൊട്ടിത്തെറി 1866 ന് 2700 വർഷങ്ങൾ മുൻപ് നടന്നതായിരിക്കും. 1946ൽ നമ്മൾ കണ്ട പൊട്ടിത്തെറി 1946 ന് 2700 വർഷങ്ങൾ മുൻപ് നടന്നതായിരിക്കും. നമ്മൾ ഈ വർഷം കാണാൻ പോകുന്ന പൊട്ടിത്തെറിയും ഇന്നേ തീയതിയിൽ നിന്നും 2700 വർഷങ്ങൾ മുൻപ് നടന്ന പൊട്ടിത്തെറിയായിരിക്കും. ആ പൊട്ടിത്തെറിയിൽ നിന്നുമുള്ള പ്രകാശം ഇപ്പോൾ ‘on the way’ ആണ് അഥവാ യാത്രയിൽ ആണ്. അത് നമ്മുടെ അടുത്തെത്തുമ്പോൾ ആണ് നമ്മൾ കാണുന്നത്. എന്നാൽ ആ പൊട്ടിത്തെറി യഥാർത്ഥത്തിൽ സംഭവിച്ചത് 2700 വർഷങ്ങൾക്കു മുൻപ് ആയിരിക്കും.
@purushothamankk7506
@purushothamankk7506 2 ай бұрын
Rvevverygreat,in😮​@@Science4Mass
@abdulmajeedkp24
@abdulmajeedkp24 2 ай бұрын
2700 വർഷം മുന്നേ ഏകദേശം 80 വർഷം ഇടവേളകളിൽ നടന്ന പൊട്ടിത്തെറി ആണ് ഇന്ന് നമ്മൾ കാണുന്നത് 😲
@jayakrishnanck7758
@jayakrishnanck7758 2 ай бұрын
BC 676ൽ നടന്ന ഈ പൊട്ടിത്തെറി കാണാനായി നിയോഗിക്കപ്പെട്ട നമ്മൾ.
@haridas7092
@haridas7092 2 ай бұрын
കണക്ക് കൃത്യം.❤
@abdurahim6309
@abdurahim6309 2 ай бұрын
വളരെയധികം നന്നായിട്ടുണ്ട് ❤ ഈ പൊട്ടിത്തെറിയുടെ ബാക്കി വിവരണങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു
@narayananvengallur2734
@narayananvengallur2734 2 ай бұрын
I am a fan of these videos.If our students see the videos,they can learn a lot .When I was studying in 60s these facilities were unavailable.Most of our science teachers were unable to to quench our curiosities. I wish I was born during these times. Alot of thanks to Science 4 mass videos. I have a request to Mr Anoop.Recently I saw a video @Astrumspace about time "time does not exist" I could not understand it fully. If a video about it made,I would be very much obliged. Thanks vengallur Narayanan 5:27
@jithinrajmkatsarai
@jithinrajmkatsarai 2 ай бұрын
Thanks!
@freethinker3323
@freethinker3323 2 ай бұрын
Thanks for the very informative video
@aryaudayan752
@aryaudayan752 2 ай бұрын
Thankyou sir, waiting for new updation🙌
@naseebachinju-qw9xl
@naseebachinju-qw9xl Ай бұрын
Well said❤
@mansoormohammed5895
@mansoormohammed5895 2 ай бұрын
Thank you anoop sir ❤
@Jayajeevitham
@Jayajeevitham 2 ай бұрын
ഇഷ്ടായി
@vinodkumarcv669
@vinodkumarcv669 2 ай бұрын
Good information thanks
@user-ey7bz8xl7i
@user-ey7bz8xl7i 2 ай бұрын
Well explained കിരണേട്ട
@bennyp.j1487
@bennyp.j1487 2 ай бұрын
Super 👍
@ramankuttypp6586
@ramankuttypp6586 2 ай бұрын
Great...
@albahydroponics
@albahydroponics 2 ай бұрын
Please explain Dark Matter, ongoing research on the subject and possible benefits to mankind.
@sunilmohan538
@sunilmohan538 2 ай бұрын
Thanks ❤
@bhaskaranktn8605
@bhaskaranktn8605 2 ай бұрын
Waiting for updates 🤝
@aue4168
@aue4168 2 ай бұрын
⭐⭐⭐⭐⭐ nice. അത് നടക്കുമ്പോൾ അറിയിക്കുമല്ലോ! സാധാരണകാർക്കും ഈസിയായി ഉപയോഗിക്കാൻ പറ്റുന്ന sky Aap നിർദേശിക്കാമോ ?. ഞാൻ Star walk 2 use ചെയ്യുന്നു. but I think it's not better Thank you. ❤❤❤
@savanthdevadas3501
@savanthdevadas3501 2 ай бұрын
Super Sir🙏🔥
@padmarajan1000
@padmarajan1000 2 ай бұрын
What is likely to be it's brightness magnitude? Would it be easily visible?
@ekj1913
@ekj1913 2 ай бұрын
3body problem explanation 😊
@anoopravi947
@anoopravi947 24 күн бұрын
Any updates on this
@proxima4u
@proxima4u 2 ай бұрын
Plz do a video on 3 body problem
@ronald_ne
@ronald_ne 2 ай бұрын
Netflixil ഇറങ്ങിയിട്ടുള്ള 3 Body Problems സീരീസ് ന്റെ ഒരു explanation പ്രതീക്ഷിക്കുന്നു, അല്ലേൽ 3 body problems ne കുറിച് ഒരു വീഡിയോ ചെയ്യാമോ? 🙂🤌🏻
@vijays3285
@vijays3285 2 ай бұрын
Jithinraj il ond , check it out
@praveenbkuzhiyam3716
@praveenbkuzhiyam3716 2 ай бұрын
ഈ വീഡിയോ തീർച്ചയായും വേണം. Sir ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙏🥰🥰🥰🥰
@mayalaxmikp4096
@mayalaxmikp4096 2 ай бұрын
Exact date ennariyaan patum.?
@kkvishakk
@kkvishakk 2 ай бұрын
Sir pheonix cluster black hole ne kurich cheyyamo
@balukrishna6114
@balukrishna6114 2 ай бұрын
Aa binary systethile.. Red giant um whitedwarf aayi maarumbo.. Pined avde nadakuna karyagal parayoo.. Any collision with binary white dwarf
@bennyp.j1487
@bennyp.j1487 3 күн бұрын
Plants ൻറ് കമ്മ്യൂണിക്കേഷൻ നെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@anilkumarcv4946
@anilkumarcv4946 2 ай бұрын
Hi ഏതാണ് നല്ല അപ്ലിക്കേഷൻ, രാത്രിയിൽ നക്ഷത്രങ്ങളെ കണ്ട് മനസിലാക്കാൻ????
@DM_VIKRAM
@DM_VIKRAM 2 ай бұрын
*sir, science 4 mass ഉം bright keralaliteum aayi collab venam , humble request*
@ananthakrishnamohan
@ananthakrishnamohan 2 ай бұрын
Sir pleas do a video on game theory
@antonyps8646
@antonyps8646 2 ай бұрын
Inn ellrum heart thane koduku..sir nu..
@prasadmurukesanlgent624
@prasadmurukesanlgent624 2 ай бұрын
എന്നാണ് അത് കാണാൻ സാധിക്കും ഡേറ്റ് എപ്പോൾ
@srwrld7181
@srwrld7181 2 ай бұрын
2700 പ്രകാശവർഷം ദൂരെ യാണെങ്കിൽ എങ്ങനെയാണ് അവിടെ നടക്കുന്ന അതേസമയത്ത് നമ്മൾക്ക് കാണാൻ കഴിയുക.........🤔
@vaisakhtsnair1351
@vaisakhtsnair1351 2 ай бұрын
The light took 2700 years to reach us..
@vipinvipi1054
@vipinvipi1054 2 ай бұрын
Sariyane bro pinnegana earth nne kanan pattum
@vaisakhtsnair1351
@vaisakhtsnair1351 2 ай бұрын
Bro, aa explosion already 2700 years munne sambavicchu, kazhinju,namukke epozhe kanaan pattullu Anne ullu.
@vjdcricket
@vjdcricket 2 ай бұрын
2700 വർഷം മുൻപ് നാന്നതാണ് ഇപ്പോൾ കാണുന്നത്.
@jayakrishnanck7758
@jayakrishnanck7758 2 ай бұрын
2700വർഷം മുൻപ് കൊറോണ ബോറിസ്സിൽ നടന്ന പൊട്ടിത്തെറിയുടെ picture ഇപ്പോളാണ് ഭൂമിയിൽ എത്തുന്നതും നമ്മൾക്ക് കാണാൻ കഴിയുന്നതും എന്നർത്ഥം.
@semayoonpp240
@semayoonpp240 2 ай бұрын
How many years back happend?
@junailkhadiripka9281
@junailkhadiripka9281 2 ай бұрын
👍❤Sir ningal evide ninn vidyabyasam poorthiyakki😊
@junailkhadiripka9281
@junailkhadiripka9281 2 ай бұрын
Pls enikk padikkan aan, +2 kazhinju , endrance ezhuthunnund😊
@ijoj1000
@ijoj1000 2 ай бұрын
അപ്പോൾ ഈ പൊട്ടിത്തെറി 2700വർഷം മുമ്പ് സംഭവിച്ചുകഴിഞ്ഞു അല്ലേ ...
@jayakrishnanck7758
@jayakrishnanck7758 2 ай бұрын
Yes.
@mybattalion6912
@mybattalion6912 2 ай бұрын
Thanks bro❤️ my battalion 69 vlog
@vanquishergaming3770
@vanquishergaming3770 2 ай бұрын
ഇതിനെക്കുറിച്ചുള്ള കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു
@josephdevasya1710
@josephdevasya1710 2 ай бұрын
86
@prajeeshkp6226
@prajeeshkp6226 2 ай бұрын
Suriyan White dwarf aayal mattulla planets kal chuttimo
@sidhiiquepallathkudy
@sidhiiquepallathkudy 2 ай бұрын
👍
@aslrp
@aslrp 2 ай бұрын
👌🏻👌🏻👌🏻
@sijojoseph214
@sijojoseph214 2 ай бұрын
👍👍👍
@HishamLa-lx9ef
@HishamLa-lx9ef 2 ай бұрын
🔥🔥❤️
@jokinmanjila170
@jokinmanjila170 2 ай бұрын
👍🏼
@thinker4191
@thinker4191 2 ай бұрын
Poli🎉🎉🎉🎉
@rakeshnravi
@rakeshnravi 2 ай бұрын
🙏
@paulm.k.8740
@paulm.k.8740 2 ай бұрын
Wonderful!
@nohopes7956
@nohopes7956 2 ай бұрын
Ethereal view
@malluinternation7011
@malluinternation7011 2 ай бұрын
❤❤
@hkumar7340
@hkumar7340 2 ай бұрын
Betelgeuse looks very unstable right now... If Betelgeuse has gone supernova around 1400 CE, we will get to see it now.
@krishnakumarskcc2991
@krishnakumarskcc2991 2 ай бұрын
What about the betelgeuse star....? തിരുവാതിര നക്ഷത്രം...?
@neerajrhd
@neerajrhd 2 ай бұрын
If it had burst, 600 years ago, we would possibly see it 😅
@srinadhtg9765
@srinadhtg9765 2 ай бұрын
ടൈം ലൂപ്
@alexusha2329
@alexusha2329 2 ай бұрын
You said this happens every 80 years. In that case shouldn’t this nova happen in 2026?
@binuvarghese5545
@binuvarghese5545 2 ай бұрын
If this star system situated more than 2000 light years.... The explosion had already been happened before 2000 years.... Now only it became visible to us... Am I right?
@renishar
@renishar 2 ай бұрын
@jamespfrancis776
@jamespfrancis776 2 ай бұрын
👍❤🌷👍
@prasanthkumar2403
@prasanthkumar2403 2 ай бұрын
സാറെ എൻ്റെ ഒരു സംശയം അങ്ങനെ എങ്കിൽ ഈ പൊട്ടിതെറി 2700 വർഷം മുന്നെ നടന്നതായിരിക്കില്ലെ
@roopamstudiopta6035
@roopamstudiopta6035 2 ай бұрын
How gas has super gravity
@dasanvkdasanvk8476
@dasanvkdasanvk8476 2 ай бұрын
അത് കാണാൻ ആഗ്രഹം ഉണ്ട്. അറിയിക്കണം. ഒരു ടെലിസ്കോപ്പ് വാങ്ങണം എന്ന് ഉണ്ട്. എതായിരിക്കും നല്ല ടെലിസ്കോപ്പ്.
@teslamyhero8581
@teslamyhero8581 2 ай бұрын
💪💪💪❤❤❤
@mathewssebastian162
@mathewssebastian162 2 ай бұрын
❤❤❤
@tomyjose3928
@tomyjose3928 2 ай бұрын
👍🙏👍
@jijothomas9015
@jijothomas9015 2 ай бұрын
❤❤❤❤❤
@ajinaji2193
@ajinaji2193 2 ай бұрын
🔥
@ratnakaranppratnakaranputh7045
@ratnakaranppratnakaranputh7045 2 ай бұрын
🙏🙏❤❤
@shinoopca2392
@shinoopca2392 2 ай бұрын
Normal stars ൻ്റെ core ഇൽ അത്രയും pressur ഉം temperature ഉം ഉണ്ടാകുമ്പോഴാണ് fussion reaction സ്റ്റാർട്ട് ചെയ്യുന്നത്, അങ്ങനെ നോക്കുമ്പോൾ ഈ white dwarf ൻ്റെ ഉപരിതലത്തിൽ എങ്ങനെയാണ് fussion reaction നടക്കുവാൻ ആവശ്യമായിട്ടുള്ള അത്രയും pressur ഉം temperature ഉം ഉണ്ടാവുന്നത്?
@Science4Mass
@Science4Mass 2 ай бұрын
നല്ല ചോദ്യം. നമ്മൾ മനസിലാക്കേണ്ടത്, ഒരിക്കെ ഒരു നക്ഷത്രത്തിന്റെ core ആയിരുന്ന വസ്തുവാണ് പിന്നീട് white dwarf ആയി മാറിയത്. അതുകൊണ്ടു തന്നെ അതിന്റെ gravitational ശക്തി വളരെ കൂടുതലാണ്. പുതിയ ഒരു ഹൈഡ്രജൻ അന്തരീക്ഷം വരുമ്പോൾ അതിൽ ഉയർന്ന പ്രഷർ ഉണ്ടാക്കാൻ ഈ ശക്തമായ ഗ്രാവിറ്റിക്ക് ഒരു പരിധി വരെ കഴിയും. രണ്ട്, white dwarfഉകളുടെ ടെംപറേറ്ററെ വളരെ കൂടുതലാണ്. ഈ താപനില അതിന്റെ അന്തരീക്ഷത്തെ ചൂട് പിടിപ്പിക്കും. പക്ഷെ Fusion reaction നടക്കാൻ ഈ പറഞ്ഞ കാര്യങ്ങൾ പോരാതെ വരും. അവിടെ accretion discഇന്റെ frictional heating സഹായകരമാകും. പൊതുവെ Accretion discഇലെ പാതാർത്ഥങ്ങൾ ഫ്രിക്ഷൻ മൂലം വളരെ അതികം ചൂട് പിടിക്കും. ഈ ചൂടും fusion reaction start ചെയ്യാൻ സഹായിക്കും.
@shinoopca2392
@shinoopca2392 2 ай бұрын
Accretion disk ൻ്റെ കാര്യം കൂടി consider ചെയ്യുമ്പോൾ sir പറഞ്ഞത് പോലെ എല്ലാം നടക്കുമെന്ന് തോന്നുന്നുണ്ട്. Thanks for your reply.❤️👍
@sk4115
@sk4115 2 ай бұрын
Ethinta aduthu vera planets onnumilla
@akberalikaliyadan5565
@akberalikaliyadan5565 2 ай бұрын
❤❤❤❤❤❤❤
@getsetgo7470
@getsetgo7470 2 ай бұрын
സൂര്യൻ red giant ആയി കഴിയുമ്പോൾ യുറാന്സ് വരെ എത്തുമെന്ന് കേട്ടിട്ടുണ്ട്... അത് ശെരിയാണോ? അത് പോലെ white dwarf സൂപ്പർ നോവ ആയി കഴിയുമ്പോ കൂടെ ഉള്ള നക്ഷത്രത്തെ /അതിന്റെ ഊർജത്തെ absorb ചെയ്യില്ലേ?
@user-rz1uo8sg4t
@user-rz1uo8sg4t 2 ай бұрын
2700 light years akaleyulla pottithery engane kandenna ee parauunnathu.....
@wildestblueberry
@wildestblueberry 2 ай бұрын
എടാ മണ്ടാ 2700 years എടുക്കും ആ ലൈറ്റ് ഇവിടെ എത്താന്‍. 😏
@jarshu6137
@jarshu6137 2 ай бұрын
🥰
@ed.0145
@ed.0145 2 ай бұрын
🥰😍😘
@steephanveliyil9922
@steephanveliyil9922 2 ай бұрын
കാണാനായി കാത്തിരിക്കുന്നു.... അതിന്റ പ്രകാശം ഇവിടെ എത്താൻ 2700 വർഷം എടുത്തിട്ടാണ് എന്നത് ഉൾക്കൊണ്ട്‌... ആകാംക്ഷയോടെ...
@Sinayasanjana
@Sinayasanjana 2 ай бұрын
🥰🥰🙏🎉
@spacex9099
@spacex9099 2 ай бұрын
Njan poiye ente telescope veche onne observe cheiyattae
@josephbaroda
@josephbaroda 2 ай бұрын
റീക്കറിങ്ങ് നോവ വീണ്ടും വീണ്ടും ഉണ്ടാകുമ്പോൾ ഊർജം നഷ്ടപ്പെടില്ലേ? ഇല്ലങ്കിൽ കാരണം?
@PRASANTH020
@PRASANTH020 2 ай бұрын
We are going to observe an event 2700 light years away from us, which means we are witnessing something that occurred about 2700 years ago.
@babyjosekvm
@babyjosekvm 2 ай бұрын
2700 പ്രകാശവർഷം അകലെയാണെങ്കിൽ ഇപ്പോൾ ഏകദേശം 30ഓളം നോവകൾ on the way ആയിരിക്കുമല്ലോ?
@nkmohananpillai6833
@nkmohananpillai6833 2 ай бұрын
അതിൽ നിന്നുമുള്ള പ്രകാശം നമ്മുടെ ഭൂമിയിൽ ഇപ്പോഴാണ് എത്തുന്നത്
@navin.99618
@navin.99618 2 ай бұрын
കണക്ക് പ്രകാരം അത് കാണേണ്ടത് 2026 ൽ അല്ലെ?
@Poothangottil
@Poothangottil 2 ай бұрын
12:05 sky map
@raghunarayanan557
@raghunarayanan557 2 ай бұрын
ഈ സൂപ്പർ നോവ പകൽ സമയത്തും കാണാൻ കഴിയുമോ ?
@gbr369
@gbr369 2 ай бұрын
No
@M4Malayalam9852
@M4Malayalam9852 2 ай бұрын
എന്ന ഇത് കാണാൻ പറ്റുക
@surag2043
@surag2043 2 ай бұрын
Andromeda Paradox Video
@Science4Mass
@Science4Mass 2 ай бұрын
Andromeda Paradoxഇനെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന വീഡിയോ ഈ ഞായറാഴ്ച (28-04-2024) ഉച്ചക്ക് 12:30 ന് Upload ചെയ്യും. ആ paradoxഇനെ കുറിച്ചുള്ള വീഡിയോ എന്നതിൽ ഉപരി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത്. ആ വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് അന്ന് Andromeda paradox പറഞ്ഞിട്ടത്. ഈ വിഷയത്തെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി ഞാൻ കണ്ടില്ല. ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. നന്ദി
@madhusoodanan1698
@madhusoodanan1698 2 ай бұрын
ആക്ച്വലി ഈ പൊട്ടിത്തെറി നടന്നു കഴിഞൊ...??ദൂരം കണക്കാക്കുമ്പോൾ തോന്നുന്നതാണ് സർ തെറ്റ് ഉണ്ടെങ്കിൽ പറയണം
@ajaym9829
@ajaym9829 2 ай бұрын
2700 വർഷങ്ങൾക്ക് മുൻപ് അവിടെ അത് നടന്നു കഴിഞ്ഞു.. ആ പ്രകാശം സഞ്ചരിച്ചു ഇവിടെ എത്തുന്നത് നമ്മുടെ ഈ സമയത്ത് ആണ്... കുറച്ചു കൂടെ സിംപിൾ ആയി പറഞ്ഞാൽ നമ്മൾ രാത്രിയിൽ ആകാശത്തു നോക്കിയാൽ കാണുന്നത് ആ നക്ഷത്രങ്ങളുടെ past time ആണ് ഇപ്പോൾ നമ്മൾ ജീവിക്കുന്ന സമയത്തു അതക്കെ അവിടെ ഉണ്ടാകണമെന്ന് പോലും ഇല്ല 👍🏻
@ayushjeevanambyjeejeevanam4650
@ayushjeevanambyjeejeevanam4650 2 ай бұрын
Sir, പ്രപഞ്ചം ആകെ ഒരു ഡിസ്ക് പോലെ പ്പരന്നിരിക്കയാണല്ലോ. അപ്പോൾ ഈ ഡിസ്കിന് ലംബമായി പോയാൽ കാണുന്നത് എന്തെല്ലാമാണ്.എത്തുക എവിടെയാണ്
@hopefeelingoftrust7346
@hopefeelingoftrust7346 2 ай бұрын
To Paradise ❤
@vasim544
@vasim544 2 ай бұрын
ഈ ലോകം സൃഷ്ടിച്ച അല്ലാഹു സർവ്വ ജനങ്ങളെയും പുന സൃഷ്ടിച്ച് വിചാരണക്കായി സർവ്വ മനുഷ്യരെയും പുനഃസൃഷ്ടിച്ച് വിചാരണക്കായി തന്റെ മുൻപിൽ ഹാജരാക്കുക തന്നെ ചെയ്യും
@RSe-eh9of
@RSe-eh9of 2 ай бұрын
കുട്ടിച്ചാത്തൻ അവിടെയും വന്നു .😄
@vasim544
@vasim544 2 ай бұрын
@@RSe-eh9of യാഥാർത്ഥ്യം അറിയൂ സഹോ
@neethuks1186
@neethuks1186 2 ай бұрын
Ennal avarkku vendi vathikkan njan varam
@vasim544
@vasim544 2 ай бұрын
@@neethuks1186 അവിശ്വാസികളെ രക്ഷിക്കാൻ അഥവാ സ്വന്തത്തിനെതന്നെ രക്ഷിക്കാൻ ആർക്കും കഴിയില്ല അനേകം ജോയിന്റുകൾ കൊണ്ട് നടക്കുന്ന നിങ്ങൾക്ക് എന്തിനു കഴിയും
@RSe-eh9of
@RSe-eh9of 2 ай бұрын
ഒരു മനുഷ്യൻ ജനിക്കുമ്പോൾ അള്ളാക്കു അറിയാം അയാൾ സ്വർഗത്തിൽ ആണോ നരകത്തിൽ ആണോ എത്തിച്ചേരുക എന്ന് . അപ്പോൾ എന്തിനാണ് പുനഃസൃഷ്ടിയും വിചാരണയും . ആധം ബോസനത്തിൽ ആണോ 😁😆😅
@ktashukoor
@ktashukoor 2 ай бұрын
Sixth ❤
@anilkumarsreedharan6452
@anilkumarsreedharan6452 2 ай бұрын
ഈ ആകാശ വിസ്മയം താങ്കളുടെ ചാനലിൽ കൂടിയെങ്കിലും കാണാൻ എല്ലാവര്ക്കും അവസരമുണ്ടാകുമോ ? 🙏
@kkvishakk
@kkvishakk 2 ай бұрын
Ton back hole cheyyamo sir
@vnodps
@vnodps Ай бұрын
മലയാളത്തിൽ നമ്മൾ പറയുന്ന 27 നക്ഷത്രങ്ങളെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ആകാശത്ത് അതിൻ്റെ സ്ഥാനം , ഏത് രാശിയിലാണ് എന്നൊക്കെ
@TKM530
@TKM530 2 ай бұрын
ന്മടെ ഭൂമിടെ ചുറ്റുവട്ടത്തുള്ള വല്ല നക്ഷത്രത്തിനും പൊട്ടിതെറിച്ചു ടെ ഇത് ഒരു മാതിരി ആളെ പൊട്ടനാക്കുന്ന തരം പൊട്ടിതെറി ആയി പോയി.😂
@alexmohan2424
@alexmohan2424 2 ай бұрын
ഈ പ്രവർത്തനം ഇങ്ങനെ തുടരുമ്പോൾ റെഡ് ഗെയിൻ്റ് നക്ഷത്രത്തിലെ പദാർഥം അതിൻ്റെ പക്കൽ നിന്ന് നഷ്ടപ്പെടുകയല്ലേ ? അപ്പൊൾ ഈ പദാർഥം എല്ലാം തീരുമ്പോൾ ഈ സൈക്കിൾ അവസാനിക്കുമോ ? അവസാനിച്ചാൽ ആ നക്ഷത്രത്തിന് എന്തു സംഭവിക്കും ?
@user-cv2qg6ls4m
@user-cv2qg6ls4m Ай бұрын
King 👑 kollam😂
@Junglesparrow-js6js
@Junglesparrow-js6js 2 ай бұрын
നിർഭാഗ്യവാൻമ്മാർ . 2700 വർഷത്തെ ടിലേ എടുത്തു നമ്മൾ അത് അറിയാൻ.
@amarinder1004
@amarinder1004 2 ай бұрын
2700 വർഷങ്ങൾക്ക് മുമ്പുള്ള പൊട്ടിത്തെറിയാണോ കാണാൻ പോകുന്നത്?
@nrfootr9335
@nrfootr9335 2 ай бұрын
2700 പ്രകാശവർഷം ദൂരെയാണെകിൽ പൊട്ടിത്തെറി ആൾറെഡി സംഭവിച്ചിട്ടുണ്ട് അല്ലെ?
@user-rz1uo8sg4t
@user-rz1uo8sg4t 2 ай бұрын
Chumma angu parayaruthu.....
Universe From Big Bang To Current Stage | Malayalam | Bright Keralite
32:24
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 10 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 98 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,2 МЛН
Мой инст: denkiselef. Как забрать телефон через экран.
0:54
Спутниковый телефон #обзор #товары
0:35
Product show
Рет қаралды 1,9 МЛН
Игровой Комп с Авито за 4500р
1:00
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 1,8 МЛН
ИГРОВОВЫЙ НОУТ ASUS ЗА 57 тысяч
25:33
Ремонтяш
Рет қаралды 313 М.
После ввода кода - протирайте панель
0:18