Пікірлер
@nikhilshally6317
@nikhilshally6317 23 сағат бұрын
ഇത് പോലെ പറഞ്ഞു തരാൻ ഒരു അധ്യാപകൻ ഉണ്ടായിരുന്നെങ്കിൽ,, 👌👌പഠിക്കുന്ന സമയത്ത് ഉണ്ടായിരുന്നു കുറെയെണ്ണം കളിയാക്കാനും, കുറ്റപ്പെടുത്താനും, മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിക്കാനും വേണ്ടി മാത്രം.
@Firesaga5064
@Firesaga5064 23 сағат бұрын
Booties void ൻ്റെ ഒരു വീഡിയോ ചെയ്യാമോ
@vasudevannamboodiri925
@vasudevannamboodiri925 23 сағат бұрын
ശാസ്ത്രജ്ഞർ പറഞ്ഞാൽ ശാസ്ത്രം, ജ്യോൽസ്യൻ പറഞ്ഞാൽ അന്ധവിശ്വാസം 🤣🤣🤣
@raveendran48
@raveendran48 23 сағат бұрын
ഭൂമിയും കറങ്ങി കൊണ്ടിരിക്കുന്നതാണ് എന്നിട്ടും നമ്മൾക്ക് ഗ്രാവിറ്റി അനഭവപ്പെടുന്നുട്ട് എങ്ങനെയാണ് സാർ ?
@azeemahammed8646
@azeemahammed8646 Күн бұрын
Hello Sir, Would do you suggest any books or any other resources that helps children to make them interested in Science in particular physics ? ( I believe ,physics fundamentally teach how to think/ or how to look at the things for a certain extend )
@Troxzd
@Troxzd Күн бұрын
Ningal oru legend aanu sir 🫡
@user-bq5en6ww2v
@user-bq5en6ww2v Күн бұрын
ത ല കുത്തനെ തന്നെ അല്ലെ എല്ലാം വരും ഭൂമിയിൽ ഉള്ളത് ഫീൽ ചെയ്യാത്ത ത് കൊണ്ട് അറിയുന്നില്ല?
@seenaseena4766
@seenaseena4766 Күн бұрын
Can you explain about shadow
@serjibabu
@serjibabu Күн бұрын
ഈ സ്പേസ് സ്റ്റേഷൻ്റെ പുറത്തേക്കിറങ്ങിയാൽ നമ്മൾ താഴോട്ടു പതിക്കുമോ അതോ സ്പേസ് സ്റ്റേഷനൊപ്പം ഭൂമിയെ ചുറ്റിത്തിരിയുമോ?
@Science4Mass
@Science4Mass Күн бұрын
പുറത്തുറങ്ങിയാലും സ്പേസ് സ്റ്റേഷനോടൊപ്പം ഭൂമിയെ കറങ്ങും
@ShinuE-rs4gs
@ShinuE-rs4gs Күн бұрын
🙏👍❤
@johnsonc5702
@johnsonc5702 Күн бұрын
എന്താടെ ഇത്
@vinuouseph5803
@vinuouseph5803 Күн бұрын
Excellent 👏👏👏
@srnkp
@srnkp Күн бұрын
Very simply explain too very good
@fizlkk3909
@fizlkk3909 Күн бұрын
Malakkukal niyandrikunnu
@baluushas6313
@baluushas6313 Күн бұрын
വീഡിയോ പെട്ടെന്ന് തീർന്നപോലെ ❤❤❤
@rajilcm1884
@rajilcm1884 Күн бұрын
😍😍
@varghesepaul8411
@varghesepaul8411 Күн бұрын
Excellent
@anilkumarsreedharan6452
@anilkumarsreedharan6452 Күн бұрын
👌👍👍🙏
@subashnair5676
@subashnair5676 Күн бұрын
If a satellite or the ISS maintains it’s course on orbit (or it is not falling down to earth) simply means that the centrifugal force and gravitational forces acting on the satellite are equal (but in opposite direction!) Seems the statement “ISS is actually falling down but it can not land on earth because of earth’s curvature “is confusing - because it is not falling down as gravitational force is neutralized!
@Science4Mass
@Science4Mass Күн бұрын
centrifugal force is a fictious force. not real and gravity is not neutralised. Gravity provides the centripetal force required to continuously change the orientation of motion of ISS, that is to maintain the circular motion. that is one way of explaining it. But orbital motion can also be explained as a free fall condition as per the example mentioned in the video.
@ranjeemk376
@ranjeemk376 Күн бұрын
Super explanation, super
@MalanadOilmill
@MalanadOilmill Күн бұрын
Replace our jobs
@s.....r......ovaris7586
@s.....r......ovaris7586 Күн бұрын
❗❗ithil ഒരു ചെറിയ ത്റ്റില്ലേ കാരണം gravity കാരണം സാറ്റലൈറ്റ് തയോട്ട് force ഉണ്ടാകും so തയൊട്ട് വിയുന്നത്തിൻ്റെ സ്പീഡ് കൂടി വരില്ലേ ? പിന്നെ international space stationil എന്തുകൊണ്ട് certipital force അനുഭവ പെടുന്നില്ല
@shibinbs9655
@shibinbs9655 Күн бұрын
അതിൻ്റെ velocity അതേപടി നിലനിർത്താൻ വേണ്ടി അതിൽ ത്രസ്റ്റർകളുണ്ട്.
@praveen_ravi
@praveen_ravi Күн бұрын
2100 people like 😊 cheyyu
@chillarakaryangal8672
@chillarakaryangal8672 Күн бұрын
15:44 "സൂര്യൻ എവിടെ ഉദിക്കുന്നുവോ, അത് കിഴക്ക്" എന്ന് സേതുരാമയ്യർ സിബിഐ പറഞ്ഞത് പോലെ 😅
@madhukeloth9379
@madhukeloth9379 Күн бұрын
സാറിനെ വെല്ലാൻ മലയാളത്തിൽ ആരുമില്ല ഈ വീഡിയോ കണ്ടാൽ മനസ്സിലാവാത്ത വർക്ക് കൂടി സംഗതി പിടികിട്ടും 🙏🏻🙏🏻🙏🏻
@madhukeloth9379
@madhukeloth9379 Күн бұрын
വളരെ നല്ല വീഡിയോ ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ എന്നാലും ഒരു ഡൗട്ട് കടലിലെ വെള്ളം ഇങ്ങനെ ചരിഞ്ഞു നിക്കുന്നത് എങ്ങനെയാണന്ന് മനസ്സിലാവുന്നില്ല ചരിഞ്ഞ പ്രദേശത്ത് വെള്ളം നിൽക്കുമോ
@shibinbs9655
@shibinbs9655 Күн бұрын
ചരിഞ്ഞ് നിൽക്കുന്നതായി നമുക്ക് തോന്നുന്നതാണ്.
@madhukeloth9379
@madhukeloth9379 Күн бұрын
@@shibinbs9655 ഭൂമിയുടെ ചരിഞ്ഞ ഭാഗത്താണ് കൂടുതൽ കടൽ ഉള്ളത്
@Science4Mass
@Science4Mass Күн бұрын
ഭൂമിക്ക് ചെരിഞ്ഞ ഭാഗം ഇല്ല. ഭൂമിക്കു മുകളും താഴെയും ഇല്ല. പിന്നെ എങ്ങിനെ ചെരിഞ്ഞ ഭാഗം ഉണ്ടാകും. ഭൂമിയുടെ ചിത്രത്തെ ഏതു രീതിയിൽ വേണമെങ്കിലും തിരിക്കാം. നമ്മൾ മുകളിലോട്ടു വെക്കുന്ന ഭാഗം തന്നെ എപ്പോഴും മുകളിലേക്ക് വെക്കണമെന്നില്ല.
@sajithmb269
@sajithmb269 Күн бұрын
Super sir 🙏🙏🙏🙏🙏
@mujeebcheruputhoor2440
@mujeebcheruputhoor2440 Күн бұрын
വളരെയധികം നന്ദി...ഇങ്ങെനെ ഒരു വീഡിയോ ചെയ്തതിന്
@springb00t
@springb00t Күн бұрын
Bright kerala ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ കണ്ടു പഠിക്കൂ എങ്ങിനെയാണ് ഒരു ടോപ്പിക്ക് മനസ്സിലാക്കി തരേണ്ടത്
@wesolveeasy9011
@wesolveeasy9011 Күн бұрын
المعرفة كاملة في المعرفة نفسها Knowledge is complete in knowledge itself
@najeelas
@najeelas Күн бұрын
No.1 നമ്മുടെ ഇവിഎം 😢
@wesolveeasy9011
@wesolveeasy9011 Күн бұрын
المعرفة كاملة في المعرفة نفسها Knowledge is complete in knowledge itself
@littlethinker3992
@littlethinker3992 Күн бұрын
Super video 18:05
@wesolveeasy9011
@wesolveeasy9011 Күн бұрын
المعرفة كاملة في المعرفة نفسها Knowledge is complete in knowledge itself
@subhashbabuc6953
@subhashbabuc6953 Күн бұрын
👍
@shajimathew3969
@shajimathew3969 Күн бұрын
@sajansj6298
@sajansj6298 Күн бұрын
വളരെ നല്ല വീഡിയോ. ഈ കണ്ടൻറ് മുമ്പ് താങ്കളുടെ തന്നെ മറ്റൊരു വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് ഇത്രയും നല്ല രീതിയിൽ ആനിമേഷൻ ചെയ്തിട്ടില്ലായിരുന്നു. ഈ വീഡിയോയിലെ ആനിമേഷനും ആരെങ്കിലും അടിച്ചുമാറ്റാൻ സാധ്യത ഉണ്ട്. മലയാളി youtubers അടിച്ചുമാറ്റാൻ വിദഗ്ധർ ആണല്ലോ
@jamespfrancis776
@jamespfrancis776 Күн бұрын
❤👍🌷👍❤👍🌷
@sankarannp
@sankarannp Күн бұрын
Well explained. Thank you sir
@dhavan9097
@dhavan9097 Күн бұрын
Excellent presentation anoop Well done!!! Madhavan ***
@user-ei1io2br5l
@user-ei1io2br5l Күн бұрын
Excellent 👌
@nairtrr1
@nairtrr1 Күн бұрын
👌
@sivadas8433
@sivadas8433 Күн бұрын
@bijinvb862
@bijinvb862 Күн бұрын
ഉൾക്കൊള്ളാൻ പ്രയാസം എങ്കിലും ധരിച്ചുവെച്ചിരുന്നവിവരക്കേട്‌ പൊളിച്ചുകളഞ്ഞ വീഡിയോ ആയിരുന്നു....നന്ദി.... ❤
@tgno.1676
@tgno.1676 Күн бұрын
സൂപ്പർ വീഡിയോ 🥰🥰👍👍
@samadpachakkad7907
@samadpachakkad7907 Күн бұрын
സ്പേസ് സ്റ്റേഷനിൽ നിന്ന് ഭൂമിയിലേക്ക് ചാടി റെക്കോർഡ് അടുത്ത കാര്യം നമുക്കെല്ലാവർക്കും അറിയാം അങ്ങനെയെങ്കിൽ അദ്ദേഹം എങ്ങനെ ഭൂമിയിലെത്തി
@shibinbs9655
@shibinbs9655 Күн бұрын
ഗ്രാവിറ്റി ഉള്ളതുകൊണ്ട്. പിന്നെ സ്പേസ് സ്റ്റേഷനിൽ നിന്ന് ആരും ചാടി ഭൂമിയിൽ എത്തിയിട്ടില്ല. അത് വളരെ ഉയരത്തിൽ പറക്കുന്ന വിമാനത്തിൽ നിന്നോ ബലൂണിൽ നിന്നോ ആയിരുന്നു
@RameshHariharan
@RameshHariharan Күн бұрын
വേറെ ലെവൽ ❤
@Yfjgdgjj
@Yfjgdgjj Күн бұрын
7:30
@mathewssebastian162
@mathewssebastian162 Күн бұрын
❤❤❤
@aneesanu2103
@aneesanu2103 Күн бұрын
സാർ ഈ പ്രപഞ്ചത്തിൽ ഗ്രാവിറ്റി ഇല്ലാത്ത സ്ഥലം ഉണ്ടാവില്ല അല്ലേ? 🤔
@shibinbs9655
@shibinbs9655 Күн бұрын
ഇല്ല. F= (GMm)/r² എന്നാണല്ലോ. r എന്നാൽ rand ബോഡികൾ തമ്മിലുള്ള അകലം ആണ്. ഒരിക്കലും രണ്ട് വസ്തുക്കൾ തമ്മിലുള്ള അകലം ഇൻഫിനിറ്റി ആവില്ല എന്നതുകൊണ്ട് ഗ്രാവിറ്റി ഇല്ലാത്ത ഒരു സ്ഥലവും പ്രപഞ്ചത്തിൽ ഉണ്ടാവില്ല.