No video

നമ്മളറിയുന്നതിന് മുൻപേ ദൈവം അറിയും|FR.MATHEW VAYALAMANNIL

  Рет қаралды 21,636

SOUKYA DHAYAKAN

SOUKYA DHAYAKAN

Күн бұрын

#soukyadhayakan #frmathewvayalamannil
നമ്മളറിയുന്നതിന് മുൻപേ ദൈവംഅറിയും|FR.MATHEW VAYALAMANNIL
SOUKYA DHAYAKAN,
FR.MATHEW VAYALAMANNIL VEDIOS:-
• നിങ്ങൾ ഒരു അനുഗ്രഹമായി...
• നീ ഒരു നാളും ലേജ്ജിക്ക...
• ഇന്ന് മുതൽ നിന്റെ കുടു...
• ഒരു വ്യക്തിയുടെ ജീവിതത...
• ദൈവം നിങ്ങളെ അനുഗ്രഹിക...
• ദൈവത്തിന് നിന്നെ കുറിച...
• പ്രാർത്ഥനയിൽ ഒരിക്കലും...
• ഈ വാക്കുകൾ നിങ്ങൾ ദൈവസ...
• നമ്മുടെ സഹനം കാണാത്ത ദ...
• സഹനങ്ങൾ ഏറ്റെടുത്തു പ്...
• തീർച്ചയായും അപ്പൻ, അമ്...
• നിങ്ങൾക്ക് ഒരു പ്രശ്നം...
FR.XAVIER KHAN VATTAYIL
• ദൈവത്തെ ഉപേക്ഷിച്ചവരെല...
• ഹൃദയത്തെ തൊടുന്ന വചന സ...
SR.ANN MARIA
• പ്രതിസന്ധിയെ എങ്ങനെ മറ...
• പ്രതിസന്ധിയെ അതിജീവിക്...
FR.JOSEPH PUTHENPURACKAL
• ജോസഫ് അച്ചന്റെ ഈ സന്ദേ...
• ഇത് കേട്ടില്ലേ വലിയ നഷ...
SOUKYA DHAYAKAN FULL VEDIOS PLAYLIST:-
• SOUKYA DHAYAKAN
SOUKYA DHAYAKAN SHORTS VEDIOS PLAYLIST:-
• SOUKYADHAYAKAN SHORTS
SOUKYA DHAYAKAN AUDIO BIBLE:-
• SOUKYADHAYAKAN BIBLE
SOUKYA DHAYAKAN:-
Forget To Like, Comment, Share & Subscribe Important Videos For New KZfaqrs :-
/ @soukyadhayakan
[THANKS FOR WATCHING THIS VIDEO]
Follow the SOUKYA DHAYAKAN channel on WhatsApp: whatsapp.com/c...
Follow the SOUKYA DHAYAKAN Facebook page:
www.facebook.c...

Пікірлер: 165
@mercydavid8159
@mercydavid8159 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ആവശ്യങ്ങൾ നടത്തിതരുവാൻ ഈശോ യോടു് മാദ്ധ്യസ്ഥം ചെയ്തു പ്രാർത്ഥിക്കണമേ എന്നു അപേക്ഷിക്കുന്നു
@user-qw2nc6vk1r
@user-qw2nc6vk1r 2 ай бұрын
അമ്മേ എന്റെ വിഷമങ്ങൾ മാറ്റിത്തരാണെമെ എന്റെ മകൾക്ക് നല്ലത് വരുത്തണമേ 🙏
@jainjohnson5805
@jainjohnson5805 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതയിലേക്ക് അമ്മ ഇടപെടണമേ. ഈശോ യോട് പറഞ്ഞു ഞങ്ങൾക്ക് അത് സാധിച്ചുതരണമേ. ഞങ്ങൾക്ക് വേണ്ടി അമ്മ മദ്യസ്ഥം അപേക്ഷിക്കണമേ. ഞങ്ങളുടെ സങ്കടം എല്ലാം മാറ്റി സന്തോഷം നല്കണമേ. അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ. കൈവിടരുതേ അമ്മേ, കാത്തു സംരക്ഷിക്കണമേ. 🙏🏻🙏🏻🙏🏻
@jipsonjames6362
@jipsonjames6362 2 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 😭😭😭😭
@user-vo1ps9kg5s
@user-vo1ps9kg5s 2 ай бұрын
Thank God. Thank God. God bless you father very valuable very powerful message🙏🙏🙏🙏🙏🙏🙏
@jamesjoseph283
@jamesjoseph283 2 ай бұрын
എന്റെ ഈശോയേ ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ ആമ്മേൻ
@lathasundaran555
@lathasundaran555 2 ай бұрын
നന്ദി നന്ദി ആമേൻ ഹല്ലേലുയ ഹല്ലേലുയ ❤️❤️🌹🌹🙏🙏🙏
@roykm4959
@roykm4959 2 ай бұрын
യേശുവേ നന്ദി
@worldofcreation1984
@worldofcreation1984 2 ай бұрын
Eshoye Ammayude sambhalakkammissoin shariyakki tharane🙏🙏🙏🙏🙏
@niyaamoolsubin2551
@niyaamoolsubin2551 2 ай бұрын
അമ്മേ മാതാവേ എൻ്റെ മക്കളുടെ കുടുംബ പ്രശ്നം മാറ്റി ദൈവവഴിയിൽ നടത്തി തന്നതിന് ഒത്തിരി നന്ദി ഇനിയും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ❤🙏🙏🙏🙏💕
@vargheseMv-xx7qx
@vargheseMv-xx7qx 2 ай бұрын
Amen
@minipaul6522
@minipaul6522 2 ай бұрын
Jesus please protect our Amma
@smithamani5265
@smithamani5265 2 ай бұрын
ഈശോയെ എൻ്റെ മകൻ്റെ ജീവിത്തിൽ കടന്നു ചെന്നു അവനോടു സംസാരിക്കണമേ
@Asha..v...
@Asha..v... 2 ай бұрын
യേശുവേ നന്ദി 🙏 പരിശുന്ദഅമ്മേ നന്ദി 🙏
@shinythomas6136
@shinythomas6136 2 ай бұрын
Amen ❤
@psvictory6268
@psvictory6268 2 ай бұрын
Amen 🙏🙏🙏🕯🕯🕯🙏🙏🙏
@ShebinSkariah-gi5zr
@ShebinSkariah-gi5zr 2 ай бұрын
ദൈവമേ എന്റെ ഭർത്താവിന് കമ്പനി യിൽ നിന്നും വിസ അടിച്ചു കൊടുക്കണമേ രോഗം മാറ്റി കൊടുക്കണമേ 🙏🙏🙏🙏മാതാവേ അമ്മേ
@georgejoseph4857
@georgejoseph4857 2 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ അവസ്ഥകളെ അങ്ങേക്കു സമർപ്പിക്കുന്നു. കരുണയായിരിക്കന്നെ.
@salinironald9543
@salinironald9543 Ай бұрын
ഇത്രയും വ്യക്തമാക്കി ഈ വചനത്തെ അച്ഛൻ തന്നു. വലിയ കാര്യം തന്നെ യേശുവേ നന്ദി ഞങ്ങളുടെ കുടുംബത്തിലും ഇതുപോലെ അനുഗ്രഹമുണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@user-tw6hh5pr7c
@user-tw6hh5pr7c Ай бұрын
പരിശുദ്ധ അമ്മയെ ഞങ്ങൾ സഹായിക്കുവാൻ ഈശോയോട് പറയണം
@navyahelen668
@navyahelen668 2 ай бұрын
Kaniyaname. Kaniyaname Kaniyaname 🙏 amen 🙏 amen 🙏 amen 🙏 nisha sabu nisha❤
@vinuvasu1639
@vinuvasu1639 2 ай бұрын
സർവ്വ ശക്തനായ ദൈവമെ പരിശുദ്ധ ദൈവമാതാവേ കാനായിലെ വിവാഹ വിടു പോലെ ഉള്ള അവസ്ഥയാണ് നാഥാ മോന്റെ വിവാഹം ജൂലായ് പത്താം തിയതിയാണ് സാമ്പാത്തികമായി ഞങ്ങളുടെകൈകളിൽ ഒന്നുമില്ല നാഥാ പരിശുദ്ധ ദൈവമാതാവേ ഞങൾ ക്കു വേണി മധ്യസ്ഥം യാചിക്കേണമെ ഹല്ലേലൂയാ ആ മേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️
@sunithapr5716
@sunithapr5716 28 күн бұрын
Anugrahikename appa❤❤❤🙏🙏🙏
@jollyphilipp1631
@jollyphilipp1631 2 ай бұрын
Easoye njangalude niyogangalude male karuna undakaname sadhichu tharaname amen
@maryp134
@maryp134 2 ай бұрын
Mother Mary i am placing my families at your hands bless with good health peace understanding, touch protect look after and keep us safe amen 🙏🙏🙏🙏🙏
@user-xf9hh7fy4y
@user-xf9hh7fy4y 2 ай бұрын
എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ എൻ്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ
@user-xf9hh7fy4y
@user-xf9hh7fy4y 2 ай бұрын
എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ
@ajishaanitha4492
@ajishaanitha4492 Ай бұрын
എന്റെ അമ്മേ എന്റെ ആശ്രയ് മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏
@shaijijosy7096
@shaijijosy7096 2 ай бұрын
Amme mathave oru bhavanam thannu anugrahikkaname 🙏🙏🙏🙏🙏🙏
@tressajose4605
@tressajose4605 2 ай бұрын
ഈശോയെ എന്റെ കുടുംബത്തെ പൂർണമായി സമർപ്പിക്കുന്നു 🙏 അമ്മേ എന്റെ കുടുംബത്തിന്റെ തടസ്സങ്ങൾ മാറ്റി തരണേ 🙏 അമ്മേ എന്റെ കുടുംബത്തിന്റെ ആവശ്യം അങ്ങ് അറിയുന്നു 🙏 അമ്മേ പാപി ആയ എന്നോട് കരുണ തോന്നെമേയ് 🙏🙏
@gracypoulose3622
@gracypoulose3622 2 ай бұрын
ഈശോയെ എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🙏
@angelababy9609
@angelababy9609 Ай бұрын
😊
@anithatomy8348
@anithatomy8348 Ай бұрын
🙏🙏🙏 പ്രയാസങ്ങളിൽ പരിശുദ്ധ അമ്മേ കൂടെ ആയിരിക്കേണമേ..
@MiniMini-jp2ul
@MiniMini-jp2ul Ай бұрын
എൻ്റെ ഈശോയെ ഈ പാപിയുടെ ജീവനും ജീവിതവും അങ്ങയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ രോഗങ്ങളും ദുരിതങ്ങളും ദുഖങ്ങളും ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും സഹിക്കാൻ പറ്റുന്നില്ല ഈശോയെ ഈ പാവിയെ അനുഗ്രഹിക്കണേ ഈ ശോ നാഥാ❤❤❤😢😢
@MiniMini-jp2ul
@MiniMini-jp2ul Ай бұрын
ഈ കുടുംബത്തിലെ നാഥനും രക്ഷകനും ആയി ഈശോയെ അങ്ങ് വരേണമേ❤❤❤❤❤
@susybabyparakkal
@susybabyparakkal 2 ай бұрын
ഞങ്ങളുടെ കുടുംബത്തിലെ വിഷമങ്ങൾ മുന്കൂട്ടി അറിയുന്ന പരിശുദ്ധ അമ്മേ ഞങ്ങളുടെ പ്രയാസങ്ങൾ യേശു അപ്പാനോട് പറയണേ അമ്മേ.❤❤❤❤❤❤
@anuvarghese6481
@anuvarghese6481 2 ай бұрын
എന്റെ ദൈവമേ പ്രയാസങ്ങൾ ഒക്കെ മാറ്റി തരണമേ ജോലി ഇല്ലാതെ ഭാരപ്പെടുന്നു ദൈവമേ അങ്ങ് വഴി തുറന്നു തന്ന് അനുഗ്രഹിക്കണമേ 🙏🙏
@jinirocha9841
@jinirocha9841 2 ай бұрын
എന്റെ പരിശുദ്ധ അമ്മേ മാതാവേ.. എന്റെ brother ജോബി ആഗ്രഹിക്കുന്ന ഒരു സർട്ടിഫിക്കറ്റ്...വളരെ important ആണ്..വളരെ എളുപ്പം ചെയ്ത് തരേണ്ട കാര്യമാണ് എന്നിട്ടും എത്ര പ്രാവശ്യം അതിനു വേണ്ടി അവനെ എല്ലാവരും ഓടിപ്പിക്കുകയാണ്.. ആ പാവത്തിനെ ഇനിയും കഷ്ടപെടുത്താതെ അമ്മ ഇടപെട്ട് പെട്ടെന്ന് സാധിച്ചു കൊടുക്കണേ 🙏
@roykm4959
@roykm4959 2 ай бұрын
ആമീൻ
@user-eh8nt5tt1l
@user-eh8nt5tt1l 2 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ ഏറ്റെടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@sujajoseph4923
@sujajoseph4923 2 ай бұрын
🙏🙏🙏
@worldofcreation1984
@worldofcreation1984 2 ай бұрын
Eshoye nursing exam Exhuthiyirikkunna ella makkalkkum nalla result nalki Anugrahikkane🙏🙏🙏🙏
@silubaby1794
@silubaby1794 2 ай бұрын
യേശുവേ ഉപേക്ഷിക്കരുതേ 🙏
@shineymichael8416
@shineymichael8416 2 ай бұрын
Ente eeshoye kudumbasamadhanam nalkane
@minimichael4435
@minimichael4435 2 ай бұрын
Yesuve nagalude kutumbathil samadanam nalkansme🛐🙏🛐🙏🛐🙏🛐🙏
@mcacademy7840
@mcacademy7840 2 ай бұрын
Amme എന്റെ കുടുംബത്തിന്റെ വേദനകൾ ഏറ്റെടുക്കണേ. ഉരുകി തോറ്റു അമ്മേ 😭😭😭😭🙏🙏🙏 മക്കളെ prathy. കടം ലോൺ ജപ്‌തി 🙏🙏🙏🙏😭😭😭 വിസ. 🙏🙏🙏
@mariammajacob6397
@mariammajacob6397 Ай бұрын
Amen Amen 🙏🙏🙏🙏🙏
@sindhuaji9709
@sindhuaji9709 2 ай бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് ഒരു വീടിനുവേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
@ChinnammaAnna-wd1sd
@ChinnammaAnna-wd1sd 2 ай бұрын
ഈശോ എന്റെ കുടുംബം ഞാൻ സമർപ്പിക്കുന്നു അനുഗ്രഹീക്കണേ കുറവുകൾ ഏറെ ഉണ്ട്
@minimichael4435
@minimichael4435 2 ай бұрын
Yesuve nagalude kutumbathilulla ella kuravukalil ninnum nagale meleku ethikaname🙏🛐🙏🛐🙏🛐🙏🛐
@rubybiju6808
@rubybiju6808 2 ай бұрын
🙏🙏🙏🙏
@SwapnaEdwin-do2dk
@SwapnaEdwin-do2dk 2 ай бұрын
🙏🙏🙏
@Elizabeth-xv5th
@Elizabeth-xv5th 2 ай бұрын
Pray for our fly unity
@user-xf9hh7fy4y
@user-xf9hh7fy4y 2 ай бұрын
എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ
@SonaShaji-xw6bx
@SonaShaji-xw6bx 2 ай бұрын
ഈശോയെ പ്ലസ് ടു 4 വിഷയവും പാസ്സ് ആവണമേ 🙏🙏
@user-bk9nu7rf6q
@user-bk9nu7rf6q Ай бұрын
Amen Hallelujah 🙏🕯️♥️🙏
@minimichael4435
@minimichael4435 2 ай бұрын
Yesuve monum, molkum nalla bhavanam nalkaname🙏🛐🙏🛐🙏🛐
@minimichael4435
@minimichael4435 2 ай бұрын
Molkum, monum nalla kutumba jeevitgam nalkaname🛐🙏🛐🙏🛐🙏🛐🙏
@sujajoseph4923
@sujajoseph4923 2 ай бұрын
🙏
@MaryVarkey-mf4qg
@MaryVarkey-mf4qg 2 ай бұрын
Jesus i am giving thanks with my full heart for all the blessings you have showered in my family
@jessymoncy1585
@jessymoncy1585 2 ай бұрын
Amen 🙏 🙏 🙏
@florykurpachery9696
@florykurpachery9696 2 ай бұрын
Yesuve njagaludeum logam muzuvanumulla ellavarudeyum mele karunayayirikemame Amen 🌹🙏🌹
@minimichael4435
@minimichael4435 2 ай бұрын
Yesuve molku joli kittiyathinu nandi Karthane, sthothra Yesuve🙏🛐🙏🛐🙏🛐🙏🛐
@minimichael4435
@minimichael4435 2 ай бұрын
Monde nalla arogyathinu vendi prarthikunnu🛐🙏🛐🙏🛐🙏🛐🙏
@susyphilip3263
@susyphilip3263 Ай бұрын
Amen 🙏
@shajuthomas9089
@shajuthomas9089 2 ай бұрын
Parisudha Amme bless my daughter whose medical entrance exam for P. G. is on June 23 Karthave avalode Karunayayirikaname 🙏avale Anugrahickaname🙏 koode yundakaname🙏 Sahaikaname🙏 Parisudha Amme avalude koode yundakaname Sahaikaname🙏
@Pradeepa-gg2xy
@Pradeepa-gg2xy Ай бұрын
കർത്താവെ അനുഗ്രഹിക്കേണമേ 🙏എന്റെ കുടുംബ പ്രശ്നങ്ങളിൽ ഇടപെടണമേ, ഭർത്താവിന്റെ മദ്യപാനം നിറുത്തി തരണമേ, സമാധാനം നല്കണമേ എന്റെ ഭവനത്തിൽ യേശുവേ അങ്ങ് വസിക്കണമേ, എന്നെ രക്ഷിക്കണമേ 🙏
@rachelmathew2497
@rachelmathew2497 Ай бұрын
Please pray for my family
@sindhusunny3208
@sindhusunny3208 2 ай бұрын
ആമേൻ. അന്നന്നു വേണ്ടത് എന്റെ യേശു അപ്പാ അച്ഛനിലൂടെ എനിക്ക് തരുന്നുണ്ട്.. ആമേൻ. അച്ഛനിലൂടെ അനേക മക്കൾ അനുഗ്രഹിക്കട്ടെ... ആമേൻ
@graceabraham5464
@graceabraham5464 2 ай бұрын
Appa father our Almighty God Jesus Christ bless abundantly Richa, Nikhil and Lucka, Reeba, Sumod and Brion, Julie, Vinod, Abhinav, Able, Achayen and me I believe Amen PTL Hallelujah 🙏🙏🙏 please do miracles in Richa 's life and my thoughts please do miracles I believe Amen
@stazhsicheeran1459
@stazhsicheeran1459 2 ай бұрын
Entae niyogalae sweekarichuuathusadhichu enikku sadhichu tharanamae amen
@geethuzzzz
@geethuzzzz Ай бұрын
ആമേൻ 🙏🙏
@user-bm6uz5xr5h
@user-bm6uz5xr5h 2 ай бұрын
Amen🙏🙏
@Lisamma-tf7gn
@Lisamma-tf7gn 2 ай бұрын
Chy. Eshoye father. Mone. Vissa thadassam. Nikan madiastham. Yyajikunnu. Kadafaram. dust. Alerji. Samarpikunnu
@DaisyThomas-ho1qx
@DaisyThomas-ho1qx 2 ай бұрын
Ammamathave entekudumbathe anugrahikkanamee
@RaniVarghese-hd6cn
@RaniVarghese-hd6cn 2 ай бұрын
അമ്മേ മാതാവേപറമ്പ് വാങ്ങുവാനുള്ള കാര്യത്തിൽ അമ്മയുടെ മാധ്യസ്ഥം ഈശോയോട് ചോദിച്ചു തരണമേ🙏🙏🙏
@jollyvarghese7051
@jollyvarghese7051 2 ай бұрын
Ente mathave ente randu makalkum oro nalla job nalki anugrahikane🙏🙏 Amme mathave karuna thonnename athbutham pravarthikane❤❤
@MolMone-ok6so
@MolMone-ok6so 2 ай бұрын
Jolly amen hallelujah God bless you father please pray for us and please pray for my son and daughter for marriage
@jancyjohn3092
@jancyjohn3092 Ай бұрын
Ente vedanKalmattitharane amen
@ashasuresh9181
@ashasuresh9181 2 ай бұрын
യേശുവേ ഞങ്ങൾ ചെയ്യാൻ പോകുന്ന ബിസിനസ് അനുഗ്രഹിച്ചു തരണമേആമേൻ 🙏🙏🙏
@geethabalan-dl2to
@geethabalan-dl2to 2 ай бұрын
എൻ്റെ പരിശുദ്ധ അമ്മേ എൻ്റെ കുടുംബത്തെ ഏറ്റെടുക്കേണമേ❤
@AletBSamuel-rn5bg
@AletBSamuel-rn5bg Ай бұрын
🙏🏻
@user-xf9hh7fy4y
@user-xf9hh7fy4y 2 ай бұрын
എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ
@user-vo1ps9kg5s
@user-vo1ps9kg5s 2 ай бұрын
Eesoye🙏🙏🙏🙏🙏 mole sparsikkanamey🙏🙏🙏🙏 eesoye angu thanna kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale angayude Karangalil samarppikkunnu🙏 amen eesoye molde school il povaanulla vishamam aswasthathakal eduthumattitharaney eesoye🙏🙏🙏🙏🙏 molkku santhoshamaayittu school il povaanulla anugraham kodukkaney eesoye🙏🙏🙏🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏 eesoye🙏🙏🙏🙏🙏 Amme madhave njangalkkuvendi eesoyodu madyastham yachikkanamey madhave🙏🙏🙏🙏🙏🙏
@mollyabraham-bk3kj
@mollyabraham-bk3kj 2 ай бұрын
Amen lord help my
@mollyabraham-bk3kj
@mollyabraham-bk3kj 2 ай бұрын
Children
@mjohn1217
@mjohn1217 2 ай бұрын
🙏Amen 🙏❤️❤️❤️❤️❤️
@user-li8mh6hk2c
@user-li8mh6hk2c Ай бұрын
Yeshuve Ponnuvin nalla oru college admission kittane 🙏🙏🙏🙏🙏♥️♥️♥️♥️♥️🌹♥️🌹🌹🌹🌹
@stazhsicheeran1459
@stazhsicheeran1459 2 ай бұрын
Entae makantae vivahathadasam mattikodukkanamae amen
@sujajoseph4923
@sujajoseph4923 2 ай бұрын
🙏🙏🙏
@Lisamma-tf7gn
@Lisamma-tf7gn 2 ай бұрын
Eshoye. Ente niyogam. sadichu tharane.
@jollyvarghese7051
@jollyvarghese7051 2 ай бұрын
Parisudha mathave ente sinimol CSnte exam pass aakan anugrahikane🙏🙏
@minibiju9122
@minibiju9122 2 ай бұрын
Lord give good results in Leyon’s exams 🙏🙏
@sujajoseph4923
@sujajoseph4923 2 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബങ്ങളെ അങ്ങേറ്റെടുക്കണേ. ഞങ്ങളുടെ കുടുംബത്തിന്റെ കുറവുകൾ പാരിഹരിയ്ക്കണേ. ദൈവകങ്ങളിൽ എത്തിയ്ക്കണേ. ഞങ്ങൾക്കുവേണ്ടി തിരുകുമാരനോട് അപേക്ഷിയ്ക്കേണമേ. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@jessyjaison9871
@jessyjaison9871 Ай бұрын
Jaison acyude,Antony ajaisonte asugham mattitharane,aayussum,aarogyavumnalki anugrahikkane,amen,hallellua
@albisaji8959
@albisaji8959 2 ай бұрын
എന്റെ യേശുവേ എന്റെ നെഞ്ചിന്റെ വേദനയും മുഖത്തെ നിരും ഒന്നും മാറ്റിതരണേ എന്റെ ഭർത്താവിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപെട്ടത് തിരിച്ചു തരണെ 🙏🙏🙏
@manshoventhresiamma1086
@manshoventhresiamma1086 Ай бұрын
Dear father really wonderful.
@user-tu4le9kw3x
@user-tu4le9kw3x 2 ай бұрын
ഈശോയെ ഷാരോണിനെ സമർപ്പിക്കുന്നു 26 ആം തീയതി d അഡ്മിറ്റാകാൻ പറഞ്ഞു സുഖപ്രസവം നൽകി anugrahikane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@VishnuMallu17
@VishnuMallu17 2 ай бұрын
പരിശുദ്ധ അമ്മേ 🙏🙏🙏എന്റെ മകളുടെ വിവാഹസംബന്ധമായ കാര്യത്തിലും ഞങ്ങളുടെ കുടുംബത്തിലും അമ്മയുടെ മാധ്യസ്ഥം എപ്പോഴും ഉണ്ടായിരിക്കേണമേ 🙏🙏🙏
@GeethaShaji-fj2jl
@GeethaShaji-fj2jl 2 ай бұрын
കർത്താവേ ഏൻ്റെ മകളും friendsum ഇന്നത്തെ wiva എക്സാം pass ആകാൻ പ്രാർഥിക്കുന്നു
@sophymathew5158
@sophymathew5158 2 ай бұрын
Amme Jithu
@user-wm7mz8fd4q
@user-wm7mz8fd4q 2 ай бұрын
ബിജുവിന്റെ നഷ്ട്ടപ്പെട്ട പൈസകൾ തിരിച്ചു കിട്ടാൻ, Glad and Glen അനുഗ്രഹിക്കണേ ❤❤❤
@minimichael4435
@minimichael4435 2 ай бұрын
Yesuve, monu nalla bhudhi kodukaname, avande arogyam nallathakaname, monu NET exam clear chayyanum vendi anugrahikaname
@ajp1447
@ajp1447 2 ай бұрын
Amen
@sujajoseph4923
@sujajoseph4923 2 ай бұрын
🙏🙏🙏
@lillygeorge8788
@lillygeorge8788 2 ай бұрын
Amme Mathave Ente Nashtappetta Gold Thirichu Kitanayi Kannerode Prarthikunnu Upeshikalle Eesoyodu Apeshikaname 🙏😭🙏
@sinisini9526
@sinisini9526 Ай бұрын
🙏🙏🙏🙏🙏🙏🙏
@josephcv7621
@josephcv7621 Ай бұрын
Joseph c v❤❤❤❤❤❤amen
@gladsonabey1097
@gladsonabey1097 2 ай бұрын
Amen praying for my special intentions
@tessysajan118
@tessysajan118 2 ай бұрын
PRAISE THE LORD 🙏
@padeenajithu4584
@padeenajithu4584 2 ай бұрын
My Jesus, I trust you, I believe you my God. Please cure all my health problems especially my left hand and left knee paining and give me good health soon. Kindly bless my child Abhijith to be Jesus child
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 66 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
ഒരു വഴി വിശ്വാസം./FR.  MATHEW VAYALAMANNIL CST
1:36:40
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН